അതി ഗംഭീരo പറയാതെ വയ്യ 🙏🏿🙏🏿🙏🏿🙏🏿. ഞാൻ എന്റെ ഇത്രയും കാലത്തെ കലാസ്വാതനത്തിൽ ഇങ്ങനെ ഒരു അമൂല്യമായ നിർമിതി കണ്ടിട്ടില്ല. ഗംഭീരo. 👍👍👍👍അഭിനേതാക്കൾ.. തികഞ്ഞ ഇരുത്തം വന്ന കലാകാരന്മാർ. രംഗപടo. വർണനാതിതo.നൃത്ത നിർത്തിയങ്ങൾ. അതിമനോഹരം. വർണനതീതമായ. കലാശില്പo. കലാക്ഷേത്ര അർദ്ധപുർ ണമായി. ആ കുടുംബത്തിലെ അംഗമാകാഞ തി ൽ ഒരു കലാകാരി ആയ എനിക്ക് നിരാശ തോന്നുന്നു 🙏🏿🙏🏿🙏🏿🙏🏿. ഇനി യുംഉയരങ്ങളിൽ എത്തും 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
അതി മനോഹരം ❤️❤️ക്ലൈമാക്സ് ശരിക്കും രോമാഞ്ചം വന്ന ഫീൽ 🙏🙏🔥അയ്യപ്പൻ ഉയർന്ന് വന്നത് തൊഴുതു പോയി 🥰🥰🙏ഈ നൃത്ത നാടകം ഞങ്ങൾക്കും നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഇന്നലെ അതായത് 27 12 2022 മുല്ലക്കൽ ചിറപ്പിന് കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ഞാൻ ഇത് കണ്ടിരുന്നു മുഴുവൻ കാണാൻ സാധിച്ചില്ല.. അപ്‌ലോഡ് ചെയ്തതിനു നന്ദി 💙 KGF BGM POLE THONNIYAARUNNU ENIKK... 🔥 ITH VALARE ROMANJIFICATION AANU കേട്ടപ്പോഴേ പോയിരുന്നു കണ്ടു ❤️ നേരിൽ കാണാൻ ദൃശ്യ വിസ്മയം ആണ്
പരശുരാമൻ ആയി അഭിനയിച്ച വ്യക്തി മനോഹരം. പിന്നെ വനമാലി സൂപ്പർ. എന്നിരുന്നാലും ഇടക്ക് ഇടക്ക് ഒരു വിരക്തി തോന്നി പ്രത്യേകിച്ച് കാർത്തിക വീറാർജുനന്റെ മകന്റെ അഭിനയം
നല്ല അവതരണം, നല്ല ടൈമിങ് ' ഒരു സംശയമുണ്ട്, രാമൻ സീതയയേ വിവാഹം കഴിക്കുമ്പോൾ 14 വയസായിരുന്നു എന്ന് പഠിച്ചിട്ടുണ്ട്. അപ്പോൾ സീത അതിലും താഴെ ആയിരിക്കുമല്ലോ! ഇത് 45 വയസുള്ള രാമനും 40 വയസുള്ള സീതയും! യുവതലമുറയിൽ നിന്നും ആരും ഇതിലേക്കെത്തിച്ചേരുന്നില്ലേ?
പണ്ട് ഉത്സാവംപറമ്പിൽ ബാല കണ്ടിരുന്നവർ ഒന്ന് ഹായ് പറയൂ
ഹായ്
Hi
Hai
🙋🏽
Hii
അതി ഗംഭീരo പറയാതെ വയ്യ 🙏🏿🙏🏿🙏🏿🙏🏿. ഞാൻ എന്റെ ഇത്രയും കാലത്തെ കലാസ്വാതനത്തിൽ ഇങ്ങനെ ഒരു അമൂല്യമായ നിർമിതി കണ്ടിട്ടില്ല. ഗംഭീരo. 👍👍👍👍അഭിനേതാക്കൾ.. തികഞ്ഞ ഇരുത്തം വന്ന കലാകാരന്മാർ. രംഗപടo. വർണനാതിതo.നൃത്ത നിർത്തിയങ്ങൾ. അതിമനോഹരം. വർണനതീതമായ. കലാശില്പo. കലാക്ഷേത്ര അർദ്ധപുർ ണമായി. ആ കുടുംബത്തിലെ അംഗമാകാഞ തി ൽ ഒരു കലാകാരി ആയ എനിക്ക് നിരാശ തോന്നുന്നു 🙏🏿🙏🏿🙏🏿🙏🏿. ഇനി യുംഉയരങ്ങളിൽ എത്തും 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
🥰🥰🥰🥰എല്ലാം തിരിച്ച് വരും
ഒരു സിനിമ കണ്ട പ്രതീതി.!! അഭിനേതാക്കൾ, ആകാര വടി വുകൊണ്ടും അഭിനയം കൊണ്ടും സൂപ്പർ... പാട്ടുകൾ ..കോറിയോ ഗ്രഫി ...സൂപ്പർ!! അഭിനന്ദനങ്ങൾ!
ഞാൻ എത്ര തവണ കണ്ടിട്ടുണ്ട് എന്നു എണ്ണാൻ പറ്റില്ല
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല 👍
നല്ല അവതരണം. അഭിനന്ദനങ്ങൾ
എന്റെ വീടിന്റെ അടുത്തു കാവിൽ വന്ന താണ് ഇത്
മനസ്സിന് കുളിർമ നൽകുന്ന ബാലെ വളരെ നന്നായിട്ടുണ്ട് കലാക്ഷേത്രക്ക് എന്റെ ഒരായിരം നമസ്കാരം
സൂപ്പർ......ഒന്നും പറയാൻ പഴുതുകൾ ഇല്ല. എല്ലാം കൊണ്ട് സൂപ്പർ
മാനത്തോ പവിഴമണി തീരത്തോ സൂപ്പർ സോങ്
നന്ദി.... സ്നേഹം....
Lyrics
Ee song oru tamil song remake aanu
പാലക്കാട് കൊല്ലങ്കോട് പോകുന്നിയിൽ നടന്ന ശ്രീകൃഷ്ണ നാടകം കണ്ടു പൊളിച്ചു സൂപ്പർ, ആ നാടകം കൂടി
സൂപ്പർ കലാക്ഷേത്ര
ഒന്നും പറയാൻ ഇല്ല്യ 😊🥰 ഒരുപാട് ഇഷ്ടമായി 😊🥰
എന്നെപോലെ രാത്രി നാടകം കാണാൻ വരുന്നവർ ഉണ്ടോ😊ഉണ്ടെങ്കിൽ ഒരു ഹായ് പറയൂ കൂട്ടുകാരെ😊🥰
ഇത് കൂടെ ആകുബോൾ 27 തവണ കാണുന്നത്
എന്നും മനസ്സ് നിറയെ കലാക്ഷേത്ര എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾ ♥️♥️♥️രഞ്ജൻ പേരയം
എല്ലാം ഒന്നിനൊന്നു മെച്ചം, വളരെ മനോഹരം ഒന്നും പറയാൻ ഇല്ല 🙏🏻🙏🏻i
അതി മനോഹരം ❤️❤️ക്ലൈമാക്സ് ശരിക്കും രോമാഞ്ചം വന്ന ഫീൽ 🙏🙏🔥അയ്യപ്പൻ ഉയർന്ന് വന്നത് തൊഴുതു പോയി 🥰🥰🙏ഈ നൃത്ത നാടകം ഞങ്ങൾക്കും നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Super songs
Nalla nrithanadakavishkaram...suppperrr...
സൂപ്പർ. വളരെ നല്ല അവതരണം
വളരെ നല്ല അവതരണം
ഓം നമശിവായ ഓം നമഃശിവായ ഓം നമഃശിവായ. ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏
നമ്മടെ കലാക്ഷേത്ര 🥰🥰🥰
നല്ല അവതരണം 🙏🙏🙏
ഓം നമശിവായ ഓം നമഃശിവായ ഓം നമഃശിവായ. ഓം ശ്രീ ഗുരുവായൂരപ്പാ ശരണം
ആഹ് എത്ര നാളുകൾക്ക് ശേഷം ആണ് ഇത്പോലത്തെ നല്ല ബാലെ കാണുന്നത്
ഇന്നലെ അതായത് 27 12 2022 മുല്ലക്കൽ ചിറപ്പിന് കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ഞാൻ ഇത് കണ്ടിരുന്നു മുഴുവൻ കാണാൻ സാധിച്ചില്ല.. അപ്‌ലോഡ് ചെയ്തതിനു നന്ദി 💙
KGF BGM POLE THONNIYAARUNNU ENIKK... 🔥 ITH VALARE ROMANJIFICATION AANU കേട്ടപ്പോഴേ പോയിരുന്നു കണ്ടു ❤️
നേരിൽ കാണാൻ ദൃശ്യ വിസ്മയം ആണ്
സൂപ്പർ 👍👍കിടു
Manoharam 👌✨✨✨✨
സൂപ്പർ
പരശുരാമൻ ആയി അഭിനയിച്ച വ്യക്തി മനോഹരം. പിന്നെ വനമാലി സൂപ്പർ. എന്നിരുന്നാലും ഇടക്ക് ഇടക്ക് ഒരു വിരക്തി തോന്നി പ്രത്യേകിച്ച് കാർത്തിക വീറാർജുനന്റെ മകന്റെ അഭിനയം
ഓം നമഃ ശിവായ 🙏
🥰🥰യെസ്
Acting,costumes, lightning, properties moreover a Visuals treat.. amaizing..
കിടിലൻ
Super.vale.movie.kanda.feel
നമ്മുടെ നാടിന്റെ അഭിമാനം ❤️കലാക്ഷേത്ര ❤️
തിരുവനന്തപുരത്ത് തിരുവല്ലത്ത് പരശുരാമ ക്ഷേത്രം ഉണ്ട് വളരെ മനോഹരമായ അമ്പലം
😍😍😍😍😍😍😍😍😍
Wow... Super performance... ❤️❤️❤️
വീഡിയോ edit super
👍👍👌👌
Video wall അടിപൊളി
Super dance
🙏🙏🌷🌷
ഹായ് 👌🙏
I have seen this ballet in kollemcode .outstanding.
Super bale
Supper 👍
സമയം പോയത് അറിഞ്ഞതേയില്ല നല്ല അവതരണം
ഞങ്ങളുടെ വിജിക്ക് (PR വിജയൻ )കോടി പ്രണാമം 🙏👌
😢😢😢
🙏🙏🙏
Superb
ഹായ്
🙏🙏🙏💐
Background music is very beautiful
നല്ല ഡ്രാമ ❤❤❤🥰🥰
ദേയവായി ഇതിൽ ഉള്ള പരസ്യം ഒന്ന് ഒഴിവാക്കി തരണം 🙏നിങ്ങൾ പറഞ്ഞത് ഞങ്ങൾ അനുസരിക്കുന്നു
❤️👌👌❤️
Maha kaleswaran upload cheyyamo please
ഞാൻ കണ്ടിട്ടുണ്ട്
യെദു കുല നാഥൻ ful ബാലെ uplod ചെയ്യണേ plezz 🙏🙏🙏
ശ്രീകൃഷ്ണ ഭാരതം കണ്ടു, പാലക്കാട് കൊല്ലങ്കോട് പോകുന്നിയിൽ വെച്ച് മുഴുവൻ കണ്ണാൻ പറ്റില്ല pls അതുകുടെ pls
1:31:02 song
Prem ratan dhanupayo 👌
Cheriya similarity undelum kollaam😁
Thanks..evide adutha ambalathil vannu..song veendum kittan vendi search cheythatha ..thanks
പരശുരാമനു വേണ്ടി ഗാനങ്ങൾ എഴുതാൻ കഴിഞ്ഞത് ഭാഗ്യമായ് കരുതുന്നു...
Thanks
ഈ ഗാനത്തിന്റെ വെരി
കിട്ടുമോ @@sunarjivettackal9888
Suoer
എനിക്ക് പറയാൻ വാക്കുകൾ ഇല്ല
Set brightness karanam kadhapatrangal dim akunnu
LED wall use ചെയ്താൽ അങ്ങനെ സംഭവിക്കും.. V shade. ഹൈലൈറ്. Shower light എന്നിവ കൂടുതൽ വേണ്ടി വരും..
@@99hari55 yes
അതല്ല ശെരി ഇത് സ്റ്റേജിൽ കാണാൻ ഉള്ളതാണ്. ക്യാമറ ഷൂട്ടിന് വേണ്ടി സെറ്റ് ചെയ്തതല്ല. ക്യാമറക്ക് ഈ ലൈറ്റ് സിങ്ക് ആകില്ല
Hai
നല്ല അവതരണം, നല്ല ടൈമിങ് '
ഒരു സംശയമുണ്ട്, രാമൻ സീതയയേ വിവാഹം കഴിക്കുമ്പോൾ 14 വയസായിരുന്നു എന്ന് പഠിച്ചിട്ടുണ്ട്. അപ്പോൾ സീത അതിലും താഴെ ആയിരിക്കുമല്ലോ! ഇത് 45 വയസുള്ള രാമനും 40 വയസുള്ള സീതയും! യുവതലമുറയിൽ നിന്നും ആരും ഇതിലേക്കെത്തിച്ചേരുന്നില്ലേ?
തിരുവനന്തപുരം ബ്രഹ്മ്മ്മപുത്രയുടെ " ചുടലമാടൻ " എന്ന നൃത്തനാടകം ഇടാമോ...
എടുകുലനാഥൻ ബാലെ അപ്‌ലോഡ് ഫുൾ ചെയ്യാമോ
പരസുരാമന്റ് ശബ്ദം ശരിയില്ല
ആ കര കുറെ കള്ളമാർ ഭരിക്കുന്നു 😭😭😭😭
Can I get the contact number of this troop
"Ulakudaya perumal" Upload cheyyavo
ശബ്ദം കൊടുത്തിരിക്കുന്നത് അറു ബോറാണ്.
അവരുടെ മൈക് സെറ്റ് മാത്രം steereo ആയിരിക്കും ലൗഡ് mono ആണ്
സൂപ്പർ
🙏🙏
🙏🙏🙏
അടിപൊളി
സൂപ്പർ