NAKSHATHRANGAL PARAYATHIRUNNATHU | MALAYALAM DRAMA | FRANCIS T MAVELIKARA | VALSAN NISARI
HTML-код
- Опубликовано: 7 фев 2025
- കൊല്ലം അസ്സീസി അവതരിപ്പിക്കുന്ന
നക്ഷത്രങ്ങൾ പറയാതിരുന്നത്
നാടകരചന
ഫ്രാൻസിസ് ടി മാവേലിക്കര
സംവിധാനം
വത്സൻ നിസരി
നിർമ്മാണം
ഫാ. ആൽബർട്ട് കപ്പൂച്ചിൻ
ഗാനങ്ങൾ
രാജീവ് ആലുങ്കൽ
സംഗീത സംവിധാനം
ആലപ്പി വിവേകാനന്ദൻ
രംഗപടം
ആർട്ടിസ്റ് സുജാതൻ
ഒരു നാടകം കണ്ടു പ്രതീക്ഷിക്കാതെ ... എന്റെ നാടക ജീവതത്തിൽ മറക്കാൻ കഴിയാത്ത ഒരു നാടകം ....എല്ലാവർക്കും എന്റെ ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങൾ
എല്ലാം കൊണ്ടും പൂർണമായ ഒരു നാടകം. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👏🏻👏🏻
നാടകങ്ങളോളം വരുന്ന ഒരു കലയില്ല 💯
സാറിന്റെ എല്ലാ നാടകങ്ങളും കൊള്ളാം
വളരെ നല്ല നാടകം.നല്ല അവതരണം.കുറെ നാളുകൾക്കുശേഷം കണ്ട നല്ലനാടകം.ഫ്രാൻസിസ് ടി മാവേലിക്കരയുടെ മികച്ച നാടകങ്ങളിലൊന്ന്.
ഇതിന് ഒരു കമെന്റ് ഇട്ടില്ലെങ്കിൽ പിന്നെ നാടകം എന്ന് കല എന്താ... മിക്ക നാടകവും കാണുന്ന എനിക്ക് ഹൃദയത്തിൽ തട്ടിയ നാടകം, ഇതിലെ ആർട്ടിസ്റ്റുകൾ എന്ത് നല്ല അഭിനയം ആണ്. അല്ല ജീവിക്കുക ആണ്, പോലീസ് അമ്മ, അച്ഛൻ,... മുച്ചിരി വല്യച്ഛൻ എടുത്ത് പറയണം... ആരുടേയും പേര് അറിയുന്നില്ല.. അടുത്ത കാലത്തു കണ്ടതിൽ നല്ല നാടകങ്ങളിൽ ഇതും, നാടകം ഇഷ്ടം,,
@@rejikumar8515 😊
നല്ല നാടകം നല്ല അവതരണം അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ വീഡിയോ റെക്കോർഡിങ് സൗണ്ട് ക്ലാരിറ്റി എല്ലാം സൂപ്പർ കലയും കലാകാരന്മാരെയും എന്നും ഇഷ്ടം thanks francis sir അങ്ങയുടെ തൂലികയിൽ വിരിഞ്ഞതെല്ലാം മികവാർന്ന കലാസൃഷ്ടി തന്നെ അഭിനന്ദനങ്ങൾ.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും സങ്കടപ്പെടുത്തിയും 2 മണിക്കൂർ
അസ്സിസ്സിയുടെ ഗംഭീര അവതരണം.
ഒരു ഇന്ദ്രജാലം പോലുള്ള സംഭാഷണങ്ങൾ ഭംഗിയായ സംവിധാനം
മികച്ച അവതരണം
വ്യത്യസ്തമായ ഒരു വിഷയം ഇത്ര തന്മയത്തത്തോടെ അവതരിപ്പിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. സൂപ്പർ നാടകം.... തൃശൂർ ടൗൺ ഹാളിൽ അവതരിച്ചപ്പോൾ കണ്ടിരുന്നു. വീണ്ടും ഈ നാടകം കാണാൻ, ഈ നാടകം കളിക്കുന്ന സ്ഥലംതിരഞ്ഞു നടന്നിരുന്നു.... വീണ്ടും കാണാൻ സാധിച്ചതിന്റെ ആഹ്ലാദം പങ്കുവയ്ക്കുന്നു. 👌
വളരെ നാളുകൾക്ക് ശേഷം നല്ലൊരു നാടകം കണ്ടു... നല്ല അഭിനയം... സംഗീതം...💯... അഭിനന്ദനങ്ങൾ....
ഒരു നാടകം എങ്ങനെയായിരിക്കണം എന്ന് നമ്മളോട് പറയുന്നു ഹൃദ്യമായ രംഗ സംവിധാനത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നു നന്ദി ഒരായിരം
സൂപ്പർ നല്ല നാടകം എല്ലാവരും ഗംഭീരം ഇവരിൽ മൂന്നുപേരുടെ കൂടെ അഭിനയിക്കാൻ പറ്റിയത് മഹാഭാഗ്യം ❤❤❤ love sanal❤❤
നല്ല അവതരണം. എല്ലാവർക്കും അഭിനന്ദനങ്ങൾ. 🙏
അതിമനോഹരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Layichirunnu poi😍😍💪💪💪
ചിരിപ്പിക്കുകയും ,കരയിക്കുകയും , ചിന്തിപ്പിക്കുകയും ചെയ്ത....അതിമനോഹരമായ നാടകം🙏🙏🙏🙏🙏
അപാര സംഭാഷണങ്ങൾ
ഫ്രാസിസ് ഗംഭീരം
Ellaam thikanja oru naadakam. nalla abhinayam , kadha, dialogues, sound... Ithilupari light arrangements.. Oru movie kandaal kittaathe athra gabheera avatharanam. Next upload naai waiting.
നമ്മുടെ ജീവതങ്ങൾ തൂലികയിൽ അനവാരണചെയ്യുന്ന നാടകങ്ങൾ ജനമനസ്സുകളിൽ ഇടം പിടിക്കുന്ന ഈ രചനാ ഭാവവo ഞങ്ങൾക്ക് എന്നും ഒരു മുതൽ കൂട്ട് ഈ നടകത്തിന്റെ കഥയും സംവിധാന മികവും എടുത്തു പറയേണ്ടതില്ല എന്നും ജനമനസ്സുകളിൽ ഇടം പിടിക്കുന്ന ചില സത്യങ്ങൾ അരങ്ങ് തകർക്കുമ്പോൾ ഈ കലാ വിരുന്നിനെ പ്രോൽസാഹിപ്പിക്കാതെ 10 വർഷം നീളുന്ന സീരിയലുകൾ തേടി പോകുന്ന ഇപ്പഴത്തെ ജനങ്ങൾ ഇങ്ങനെയുള്ള നാടകങ്ങൾ കാണാതെ പോകുന്നതും നമുക്ക് ഇടയിലെ യാതാർ ത്ഥ്യങ്ങളെ തിരിച്ച് അറിയാതെ പോകുന്നതും നല്ലതും നന്മയും തിരിച്ചറിയുന്ന കലാം അതികം വിധൂരമല്ല ഒരിക്കൽ കൂടി ഈ നടകത്തിനും അതിന്റെ അണിയറ ശില്പികൾക്കും ബിഗ് സലൂട്ട് ഇനിയും നല്ല നല്ല കഥയും ആവിഷ്കരണവും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു നിങ്ങൾ ഒരോരുത്തരും അഭിനയിക്കുകല്ല ഈ അവിഷ്കരണത്തിലുടെ ജീവിക്കുന്ന അനുഭവമാണ് കാണാൻ സാധിക്കുന്നത് ഒരിക്കൽ കൂടി ഫ്രാൻസിസ് സാറിന് ബിഗ് സലൂട്ട്🌹🌹🌹❤️🌹🌹
വളരെ മികച്ച ഒരു നാടകം.. അഭിനേതാക്കൾ എല്ലാം ജീവിക്കുകയായിരുന്നു. മികച്ച കഥ. തികവുള്ള സംവിധാനം... അടിപൊളി രംഗപടം.. അസിസ്സിക്ക് ഹൃദയത്തിൽ നിന്നും കൂപ്പു കൈകളോട്... 🙏🙏🙏
കൊള്ളാം നല്ല രചന... നല്ല പശ്ചാത്തല സംഗീതം.. നല്ല അവതരണം.... 🤝
സൂപ്പർ..... അഭിനന്ദനങ്ങൾ 👍👍👍
സൂപ്പർ നാടകം ചിരിച്ചു ഒരു വഴിയായി കരഞ്ഞും
ഇനിയും പുതിയ നാടകങ്ങൾ പ്രതീക്ഷിക്കുന്നു
മനോഹരം 👌❤️👍
നന്നായിട്ടുണ്ട് - മികച്ച നാടകം
അതിമനോഹരം... 🙏👌👍
Super
ഞാനും വീട്ടുകാരും ഫുൾ ഇരിന്നു കണ്ടു നല്ല അവതരണം നല്ല അഭിനയം vish you all the best keep it up
Super
Great work, super
Very good drama
💯💯💯
ഗംഭീരം 💕
ഒരു നല്ല നാടകം
Super drama Big salute to Francis Sir
ഇന്നലകളുടെ ആത്മാവിൽ നിന്നു ഉയിർ കൊണ്ട് ഇന്നിന്റെ കരുത്തോടെ നാളയുടെ വെള്ളി വെളിച്ചം ആകാൻ കഴിയട്ടെ
super , sir
സാറിന്റെ മറ്റ് നാടകങ്ങളും യൂ ടയൂബില്‍ ഇടുമോ. കാത്തിരിക്കുന്നു
👏🏻👏🏻👏🏻👍
What an acting, hats off..❤
നല്ല നാടകം
ഒരുവൻ അറിഞ്ഞു കൊണ്ട് ഇല്ലാതാക്കിയ ഒരു പെണ്ണിൻ്റെ ജീവിതം ഉണ്ട് ഇതിൽ. അത് ആരും കണ്ടതായിപ്പോലും ഭാവിക്കുന്നില്ല.
Supermessage
👌👌👌👌👌❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി നാടകം
Recording, very super
Suppar
എല്ലാം തികഞ്ഞ ഒരു സൃഷ്ടി
Superdrama
ഇത്രയും പ്രായം വളർത്തിയുട്ടും അച്ഛനും അമ്മയും അറിഞ്ഞില്ലേ ഈ രൂപത്തിൽ ഉള്ള മകനെന്നു
അതൊരു റൈറ്റ്റിംഗ് മിസ്റ്റെക്
❤❤❤
Please send new dramas
കോട്ടയം, ദർശന ഓഡിറ്റോറിയം ഈ ഡ്രാമ മത്സരത്തിൽ ഉണ്ടായിരുന്നു
നാടക സ്റ്റേജ് അളവുകൾ പറയാമോ അമ്പലത്തിൽ പെര്മനൻറ് സ്റ്റേജ് ചെയ്യാൻ വേണ്ടി anu
ഈ നാടകം ഇപ്പോളും വേദിയിൽ ഉണ്ടോ
എപ്പോൾ ഈ നാടകം വേദിയിൽ ഉണ്ടോ
ഒരു പാട്ടു സീൻ ഉണ്ടായിരുന്നല്ലോ
അഭിനയനെതാക്കൾക്ക് പേര് ഇല്ലേ
13:42 13:44
Supper
Supermessage
❤
Super