Francis T Mavelikara
Francis T Mavelikara
  • Видео 32
  • Просмотров 580 262
ORKKUKA VELLAPPOZHUM | MALAYALAM DRAMA | FRANCIS T MAVELIKARA | VALSAN NISARI | KOLLAM ASSISI
കൊല്ലം അസീസി അവതരിപ്പിക്കുന്ന നാടകം
ഓർക്കുക വല്ലപ്പോഴും
നാടകരചന : ഫ്രാൻസിസ് ടി മാവേലിക്കര
സംവിധാനം : വത്സൻ നിസരി
നിർമാണം : ഫാദർ. ആൽബർട്ട് കാപ്പുച്ചിൻ
ഗാനരചന : ദേവദാസ്
സംഗീത സംവിധാനം : ആലപ്പി വിവേകാനന്ദൻ
രംഗപടം : ആര്ടിസ്റ് സുജാതൻ
ആലാപനം : ജോസ് സാഗർ , ശുഭാ രഖുനാഥ്
സഹസംവിധാനം : ബിനോയ് കെ മിഥില
Просмотров: 108 840

Видео

NAKSHATHRANGAL PARAYATHIRUNNATHU | MALAYALAM DRAMA | FRANCIS T MAVELIKARA | VALSAN NISARI
Просмотров 93 тыс.Год назад
കൊല്ലം അസ്സീസി അവതരിപ്പിക്കുന്ന നക്ഷത്രങ്ങൾ പറയാതിരുന്നത് നാടകരചന ഫ്രാൻസിസ് ടി മാവേലിക്കര സംവിധാനം വത്സൻ നിസരി നിർമ്മാണം ഫാ. ആൽബർട്ട് കപ്പൂച്ചിൻ ഗാനങ്ങൾ രാജീവ് ആലുങ്കൽ സംഗീത സംവിധാനം ആലപ്പി വിവേകാനന്ദൻ രംഗപടം ആർട്ടിസ്റ് സുജാതൻ
പറയാൻ ബാക്കിവെച്ചത് 16 | Francis T Mavelikara | 70 Years of Ningal Enne Communist Akki
Просмотров 3,1 тыс.2 года назад
നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനു ഇന്ന് എഴുപതു വയസ്സ് തികയുന്നു. ചരിത്രത്തിന്റെ അരങ്ങിൽ ഇനിയും അവസാനിക്കാത്ത അരങ്ങായനത്തിനു ആശംസകൾ നേർന്നുകൊണ്ട് പറയാൻ ബാക്കിവെച്ചത് Francis T Mavelikara
പറയാൻ ബാക്കിവെച്ചത് 15 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
Просмотров 1,7 тыс.3 года назад
പറയാൻ ബാക്കിവെച്ചത് ഈ എപ്പിസോഡിൽ അല്പം ചലച്ചിത്രകാര്യങ്ങൾ പങ്കുവെക്കുന്നു. സിനിമ എന്ന ജനകീയ കലയിൽ വർത്തമാനകാലത്തു സംഭവിച്ച നന്മകൾ അടയാളപ്പെടുത്തേണ്ടതാണ് . ഒപ്പം സിനിമയെ പറ്റിയുള്ള എന്റെ ചില പരിമിതമായ നിരീക്ഷണങ്ങളും കൊച്ചുവർത്തമാനങ്ങളും. കേൾക്കുക അഭിപ്രായം അറിയിക്കുക സ്വന്തം ഫ്രാൻസിസ് ടി മാവേലിക്കര
NALINAKSHANTE VISHESHANGAL | MALAYALAM DRAMA | FRANCIS T MAVELIKARA | RAJEEVAN MAMMILI
Просмотров 51 тыс.3 года назад
2020 മാർച്ച് 10 നു തീയേറ്ററുകൾ അടയുമ്പോൾ നളിനാക്ഷന്റെ വിശേഷങ്ങൾ എന്ന നാടകം ഏതാണ്ട് 150 ഓളം വേദികളിൽ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. 100 ൽ കൂടുതൽ വേദികളിൽ കളിച്ചു കഴിയുകയും ചെയ്തു. സീസണിലെ സൂപ്പർ ഹിറ്റുകളിൽ ഒന്ന്. നളിനാക്ഷന്റെ വിശേഷങ്ങൾ എന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്നു നാടകം അരങ്ങിൽ കാണേണ്ടതാണ്, എങ്കിലേ ആസ്വാദനം പൂർണമാകൂ. മക്കളുടെ ശ്രെദ്ധയ്ക്ക് എന്ന നാടകം യൂട്യൂബിൽ കണ്ട പതിനായിരങ്ങൾ നേരി...
പറയാൻ ബാക്കിവെച്ചത് 14 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
Просмотров 1,1 тыс.3 года назад
വിമോചന ദൈവശാസ്ത്രത്തിനു ബീജാവാപം നൽകിയ ഒരു ആർച്ചു ബിഷപ്പ് ആണ് കമ്മ്യൂണിസ്റ്റിനു ഹൃദയസ്പർശിയായ ഒരു നിർവചനം നൽകിയത്... മനുഷ്യമഹത്വത്തിൽ സംഭവിച്ച മഹാകാരുണ്യത്തിന്റെ പതിനെട്ടു കൊടിയും, ഭരണകൂട ഭീകരതയിൽ രക്തസാക്ഷിയായ സ്റ്റാൻ സ്വാമി എന്ന വൃദ്ധ പുരോഹിതനും ഈ ലക്കം പറയാൻ ബാക്കിവെച്ചതിനു പ്രചോദനമാകുന്നു അഭിപ്രായങ്ങൾ അറിയിക്കുക സ്വന്തം ഫ്രാൻസിസ് ടി മാവേലിക്കര
പറയാൻ ബാക്കിവെച്ചത് 13 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
Просмотров 1 тыс.3 года назад
ഇനിയെത്രകാലം നാം കാത്തിരിക്കണം അരങ്ങുണരുന്നതിനുവേണ്ടി. കലാകാരന്റെ ജീവിതത്തിൽ ആശങ്കകളുടെ ഇരുട്ടുപരക്കുമ്പോൾ.... അവന്റെ സങ്കടങ്ങളെ പൈങ്കിളിക്കഥപോലെ മാധ്യമങ്ങൾ മൂന്നാം പേജിൽ ഒതുക്കുമ്പോൾ ഭരണകൂടങ്ങളവനെ മറക്കുമ്പോൾ... സ്വയം ആശ്വസിക്കാനായി... പരസ്പരം ആശ്വസിപ്പിക്കാനായി.... പറയാൻ ബാക്കിവെച്ചത്.
ORU NAZHI MANNU | MALAYALAM DRAMA | FRANCIS T MAVELIKARA | JALIL SANGHAKELI
Просмотров 22 тыс.3 года назад
ഇന്ത്യയിൽ കർഷക സമരം തുടങ്ങിയിട്ട് ഏഴ് മാസങ്ങൾ കഴിഞ്ഞു. ഭരണകൂടം നിസ്സംഗമായി നോക്കി നിൽക്കുകയാണ് കാർഷികോത്പന്നങ്ങളുടെ സംഭരണാവകാശം കുത്തകകൾക്കും തീറെഴുതി കൊടുത്തിട്ടു ഭരണകൂടം കൊടിയ നിശബ്ദതയിൽ ആണ്. ഈ വിഷയം 2017ൽ നാടകമായി പറഞ്ഞു ഞങ്ങൾ അതാണ് 'ഒരു നാഴി മണ്ണ്' ഇങ്ങനെയൊരു വിഷയം ഏറ്റെടുക്കാൻ ധൈര്യം കാണിച്ച ജലീലിനോട് നന്ദി പറയുന്നു. ഈ നാടകം ഇവിടുത്തെ ഇടതുപക്ഷം ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് ഞങ്ങൾ പ്ര...
MANASAKSHIYULLA SAKSHI | MALAYALAM DRAMA | FRANCIS T MAVELIKARA | VALSAN NISARI
Просмотров 50 тыс.3 года назад
നാടകപ്രേക്ഷകർ ആഘോഷപൂർവം സ്വീകരിച്ച നാടകം മനഃസാക്ഷിയുള്ള സാക്ഷി. രണ്ടുവർഷം 500 നു പുറത്ത് വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകം. കാഞ്ഞിരപ്പള്ളി അമലയുടെ മുപ്പത്തിമൂന്നാം നാടകം മനഃസാക്ഷിയുള്ള സാക്ഷി നാടകരചന : ഫ്രാൻസിസ് ടി മാവേലിക്കര സംവിധാനം : വത്സൻ നിസരി നിർമ്മാണം : ഫാ. മാത്യു പുത്തൻപറമ്പിൽ സംഗീതം : ബെന്നി നായരമ്പലം ഗാനങ്ങൾ : രാജീവ് ആലുങ്കൽ രംഗപടം : കലാരത്‌നം സുജാതൻ ഗായകർ : രമേശ് മുരളി, അനു മരിയാ റോ...
പറയാൻ ബാക്കിവെച്ചത് 12 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
Просмотров 1,2 тыс.3 года назад
മനുഷ്യനാവുക എന്നത് ഏതൊരു ജീവിതത്തിന്റെയും വല്ലാത്ത വെല്ലുവിളിയാണ്. വായനാനുഭവങ്ങളുടെ, കാഴ്ചാനുഭവങ്ങളുടെ രേഖപ്പെടുത്തലാണ് കാത്തിരിക്കുന്ന സുഹൃത്തുക്കൾക്കായി പറയാൻ ബാക്കിവെച്ചത്...
പറയാൻ ബാക്കിവെച്ചത് 11 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
Просмотров 9413 года назад
ജീവിതം ജയിച്ചവരുടെ മാത്രമല്ല ഒന്നാമതെത്തിയിട്ടും രണ്ടാമനായി മാറിനിന്നതും, മനപ്പൂർവ്വം രണ്ടാമനായതും, ഒന്നിച്ചു ജയിച്ചതുമായ എത്രയോ കഥകൾ. ഇനിതോൽക്കാൻ എത്ര ദൂരം... പറയാനേറെയുണ്ട്... ഒരു പത്ത് മിനിറ്റു കേൾക്കുക പറയാൻ ബാക്കിവെച്ചത് 11
പറയാൻ ബാക്കിവെച്ചത് 10 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
Просмотров 7813 года назад
പറയാൻ ബാക്കിവെച്ചത് 10 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
MAKKALUDE SREDHAYKKU | MALAYALAM DRAMA | FRANCIS T MAVELIKARA | JALEEL SANGHAKELI
Просмотров 179 тыс.3 года назад
തിരുവനന്തപുരം സംഘകേളിയുടെ 19-മത് നാടകം. മക്കളുടെ ശ്രെദ്ധയ്ക്ക് നാടകരചന : ഫ്രാൻസിസ് ടി മാവേലിക്കര സംവിധാനം : ജലീൽ സംഘകേളി നിർമ്മാണം : ജലീൽ സംഘകേളി ഗാനരചന : ഷാജി ഇല്ലത്ത് സംഗീതസംവിധാനം : ആലപ്പി ഋഷികേശ് രംഗപടം : കലാരത്‌നം സുജാതൻ
പറയാൻ ബാക്കിവെച്ചത് 9 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
Просмотров 6603 года назад
പറയാൻ ബാക്കിവെച്ചത് 9 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
പറയാൻ ബാക്കിവെച്ചത് 8 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
Просмотров 5463 года назад
പറയാൻ ബാക്കിവെച്ചത് 8 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
പറയാൻ ബാക്കിവെച്ചത് 7 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
Просмотров 5253 года назад
പറയാൻ ബാക്കിവെച്ചത് 7 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
പറയാൻ ബാക്കിവെച്ചത് 6 | FRANCIS T MAVELIKARA
Просмотров 7414 года назад
പറയാൻ ബാക്കിവെച്ചത് 6 | FRANCIS T MAVELIKARA
പറയാൻ ബാക്കിവെച്ചത് 5 | FRANCIS T MAVELIKARA
Просмотров 8334 года назад
പറയാൻ ബാക്കിവെച്ചത് 5 | FRANCIS T MAVELIKARA
പറയാൻ ബാക്കിവെച്ചത് 4
Просмотров 8614 года назад
പറയാൻ ബാക്കിവെച്ചത് 4
MUNPE POYAVARE ORKKUMPOL | RAJAN P DEV | EPISODE 9 | FRANCIS T MAVELIKARA
Просмотров 5 тыс.4 года назад
MUNPE POYAVARE ORKKUMPOL | RAJAN P DEV | EPISODE 9 | FRANCIS T MAVELIKARA
ARAYANNANGALUDE THARATTU | MALAYALAM DRAMA | FRANCIS T MAVELIKARA | JALIL SANKHAKELI
Просмотров 36 тыс.4 года назад
ARAYANNANGALUDE THARATTU | MALAYALAM DRAMA | FRANCIS T MAVELIKARA | JALIL SANKHAKELI
MUNPE POYAVARE ORKKUMPOL | PONKUNNAM VARKEY | EPISODE 8 | FRANCIS T MAVELIKARA
Просмотров 1,4 тыс.4 года назад
MUNPE POYAVARE ORKKUMPOL | PONKUNNAM VARKEY | EPISODE 8 | FRANCIS T MAVELIKARA
പറയാൻ ബാക്കിവെച്ചത് 3
Просмотров 7964 года назад
പറയാൻ ബാക്കിവെച്ചത് 3
പറയാൻ ബാക്കിവെച്ചത് 2 | FRANCIS T MAVELIKARA
Просмотров 7704 года назад
പറയാൻ ബാക്കിവെച്ചത് 2 | FRANCIS T MAVELIKARA
പറയാൻ ബാക്കിവെച്ചത് | FRANCIS T MAVELIKARA
Просмотров 8714 года назад
പറയാൻ ബാക്കിവെച്ചത് | FRANCIS T MAVELIKARA
MUNPE POYAVARE ORKKUMPOL | S. L. PURAM SADANANDAN | EPISODE 7 | FRANCIS T MAVELIKARA
Просмотров 2,8 тыс.4 года назад
MUNPE POYAVARE ORKKUMPOL | S. L. PURAM SADANANDAN | EPISODE 7 | FRANCIS T MAVELIKARA
MUNPE POYAVARE ORKKUMPOL | K T MUHAMMAD | EPISODE 6 | FRANCIS T MAVELIKARA
Просмотров 1,5 тыс.4 года назад
MUNPE POYAVARE ORKKUMPOL | K T MUHAMMAD | EPISODE 6 | FRANCIS T MAVELIKARA
MUNPE POYAVARE ORKKUMPOL | THILAKAN | EPISODE 5 | FRANCIS T MAVELIKARA
Просмотров 2,7 тыс.4 года назад
MUNPE POYAVARE ORKKUMPOL | THILAKAN | EPISODE 5 | FRANCIS T MAVELIKARA
MUNPE POYAVARE ORKKUMPOL | O.N.V KURUP | EPISODE 4 | FRANCIS T MAVELIKARA
Просмотров 1,3 тыс.4 года назад
MUNPE POYAVARE ORKKUMPOL | O.N.V KURUP | EPISODE 4 | FRANCIS T MAVELIKARA
MUNPE POYAVARE ORKKUMPOL | THOPPIL BHASI | EPISODE 3 | FRANCIS T MAVELIKARA
Просмотров 2,7 тыс.4 года назад
MUNPE POYAVARE ORKKUMPOL | THOPPIL BHASI | EPISODE 3 | FRANCIS T MAVELIKARA

Комментарии

  • @imagicworkshop5929
    @imagicworkshop5929 6 дней назад

    ഗംഭീരം 👌francis സാറിനും ജലീൽ മാഷിനും ശ്രീജ മാം നും അഭിനന്ദനങ്ങൾ 🌹

  • @kekabeer8751
    @kekabeer8751 6 дней назад

    ഓർക്കാർ വല്ലപോഴല്ല എന്നും ഓർ പറ്റിയതാണ്

  • @sreesanth.ssreesanth.s5674
    @sreesanth.ssreesanth.s5674 8 дней назад

    ഇതാണ് നാടകം❤

  • @yesudasan2915
    @yesudasan2915 15 дней назад

    Nadkme...asuvadikan...rikodig.....nannaiyerikanme

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe 16 дней назад

    മനസു ഒരുപാടു് വിഷമിച്ചു നല്ല നാടകം......❤❤❤❤❤❤

  • @anooparun5682
    @anooparun5682 18 дней назад

  • @vraveendran5019
    @vraveendran5019 24 дня назад

    നാടകം ഗംഭീരം. രചനാ പരിസരത്ത് ജീവിക്കുന്ന ഒരാളായതിനാൽ നാടകം വല്ലാതെ സ്പർശിച്ചു. എത്ര ലാളിത്യവും സുന്ദരവും ജീവിതഗന്ധിയും! അഭിനേതാക്കൾ ജീവിക്കുന്നു. നിസരിയുടെ സംവിധാന മികവ് നാടക ത്തെ അതിൻ്റെ പൂർണ അർത്ഥത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ 65 വർഷമായി പ്രൊഫഷന്നൽ നാടകങ്ങൾ കാണുന്നുണ്ട്.

  • @BinuAvani
    @BinuAvani 24 дня назад

    പ്രൊമോദ് പൊളിച്ചു 👍💞💞

  • @SharaN.s-mk9cx
    @SharaN.s-mk9cx 24 дня назад

    പ്രണാമം അഞ്ജലി 🌹🌹നല്ലൊരു നടി ആയിരുന്നു. അഭിനയിച്ച സീൻ ഒക്കെ നന്നായിരുന്നു. ഒരു ഓർമയായി മാറിയില്ലേ എന്നോർക്കുമ്പോൾ സങ്കടം 😢

    • @VimalKumar-s6c
      @VimalKumar-s6c 17 дней назад

      എന്റെ ചേച്ചിയാണ് അഞ്ജലി

    • @SharaN.s-mk9cx
      @SharaN.s-mk9cx 13 дней назад

      ​@@VimalKumar-s6cഅഞ്ജലി അഭിനയിച്ച സീൻ പകരം മറ്റാർക്കും ചെയ്യാൻ പറ്റില്ല കാരണം. അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു അവർ അതിൽ

  • @maheshmurali8507
    @maheshmurali8507 25 дней назад

    അഞ്ജലി... പ്രണാമം 🙏🌹😔

  • @ajipanayamthatta6591
    @ajipanayamthatta6591 25 дней назад

    ഓച്ചിറ സരിഗയുടെ ടൈറ്റിൽ സോംഗ് ഉണ്ടോ

  • @georgejosy9975
    @georgejosy9975 26 дней назад

    Good presentation....❤

  • @Anilkumar-pv8tj
    @Anilkumar-pv8tj 27 дней назад

    എല്ലാവരും സൂപ്പർ ഇത് നേരിട്ട് ഒന്ന് കാണാൻ തോന്നുന്നു

  • @ManojJoseph-musician
    @ManojJoseph-musician 28 дней назад

    ❤️❤️👏👌

  • @MohanK-fe9ss
    @MohanK-fe9ss Месяц назад

    ❤🎉

  • @fabinareshmi1414
    @fabinareshmi1414 Месяц назад

  • @O.MJoseph
    @O.MJoseph Месяц назад

    മനോഹരം 👌❤️👍

  • @O.MJoseph
    @O.MJoseph Месяц назад

    ഈ നാടകത്തിന്റെ അണിയറ ശില്പികൾക്കും അരംഗത്തു തിളങ്ങിയവർക്കും എല്ലാ ആശംസയും നൽകുന്നതോടൊപ്പം അമ്മക്ക് എന്റെ ബിഗ് സല്യൂട്ട് 👌👏❤️👍

  • @jijothomas5091
    @jijothomas5091 Месяц назад

    ഈ തലമുറയുടെ നാടകം❤

  • @vijayappanp.m.1066
    @vijayappanp.m.1066 Месяц назад

    മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് എന്ന പേരായിരുന്നു ഉചിതം എന്ന് തോന്നുന്നു.

  • @JanardhananKattoor
    @JanardhananKattoor Месяц назад

    Very good drama

  • @bijujohn4515
    @bijujohn4515 Месяц назад

    Big salute super god bless you good luck thanks associate drama group

  • @mgmservices3225
    @mgmservices3225 Месяц назад

    കഥാപാത്രങ്ങളെ കാണാന്‍ സാധിക്കുന്നില്ല കഥയും കഥാപാത്രങ്ങളും എല്ലാം സൂപ്പര്‍

  • @AnoopShornur
    @AnoopShornur Месяц назад

    ഹായ് ഇത്തവണ ഷൊർണ്ണൂർ വരുന്നുണ്ടോ? പ്രഭാതം നാടകോത്സവം

  • @sudhirajeevrajeev.m9168
    @sudhirajeevrajeev.m9168 Месяц назад

    അടിപൊളി 🙏🙏🙏അമ്മക്ക് തുലിയം അമ്മ മാത്രം. ഒരു നല്ല നാടകം ❤️❤️❤️🥰🥰🥰🥰amma👍👍👍👍👍

  • @premlalkp9094
    @premlalkp9094 Месяц назад

    Big salute

  • @santoshbaby6694
    @santoshbaby6694 Месяц назад

    sathyathil nadagangalil abhinaykunavara yadartha starukal allade mamutiyo mohalalo alla evara yadartha mega starugal

  • @santoshbaby6694
    @santoshbaby6694 Месяц назад

    Ho Entoru ActingNja .Adupole entoru scrpt 😅njan karanju oruparuvamayi

  • @KunjumonThankachan-tz2ou
    @KunjumonThankachan-tz2ou 2 месяца назад

    സൂപ്പർ ❤❤❤

  • @KunjumonThankachan-tz2ou
    @KunjumonThankachan-tz2ou 2 месяца назад

    സൂപ്പർ ❤❤❤

  • @SatheeshanTp-hf7fb
    @SatheeshanTp-hf7fb 2 месяца назад

    Super drama

  • @JocyJoseph-ic1lo
    @JocyJoseph-ic1lo 2 месяца назад

    💯💯💯

  • @dineshantg9896
    @dineshantg9896 2 месяца назад

    പ്രമോദ് അടിപൊളി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ambilyambilyrajan797
    @ambilyambilyrajan797 2 месяца назад

    ഈ നാടകം ഞാൻ നേരിട്ട് കണ്ടതാണ് ❤❤❤❤

  • @SujiAbharam
    @SujiAbharam 2 месяца назад

    All the best wishes 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @josephom9959
    @josephom9959 2 месяца назад

    Super നാടകം അഭിനന്ദനങ്ങൾ

  • @SadathAnid-pq3pk
    @SadathAnid-pq3pk 2 месяца назад

    Bt nadakam music y not

  • @bijupalankara1088
    @bijupalankara1088 3 месяца назад

    മലയാളത്തിന്റ കൂപ്പു കൈ

  • @jagadeeshkumar5036
    @jagadeeshkumar5036 4 месяца назад

    നല്ല നാടകം ആയിരുന്നു ഇവരുടെ കൂടെ ജോലി ചെയ്യുന്ന ഒരാള് ഇത്തിരി ഉടായിപ്പ് ഒരു ട്യൂബ് ഓഫ് ചെയ്യാൻ വേണ്ടി രണ്ടു വയറിനെ ഒന്നിച്ച് പ്ലെയറിന് കട്ട് ചെയ്തു പവർ സപ്ലൈ ഓഫ്😊 നാടകത്തിൻറെ തുടക്കത്തിലാണ് എല്ലാരും തുറിച്ചു നോക്കി ലൈറ്റ് ആൻഡ് സൺസ് കാരനെ

  • @sheejathomas5533
    @sheejathomas5533 4 месяца назад

    അമ്മ തകർത്തു..എല്ലാരും നന്നായി അഭിനയിച്ചു.....ആരും കരഞ്ഞുപോകും...ഗീവിതസ്പർശിയായ കഥ.....

  • @punyalanlightsound5784
    @punyalanlightsound5784 4 месяца назад

    🔥🔥🔥ഇതിലെ ഓരോ സീനും കണ്ണുനീരുടെയല്ലാതെ കാണാൻ കഴിയുന്നില്ല 😢

  • @AnilKumar-r3c6j
    @AnilKumar-r3c6j 4 месяца назад

    🙏🙏🙏👌👌👌👌👌😢😢😢

  • @vrbaijuraj4357
    @vrbaijuraj4357 5 месяцев назад

    അതിഗംഭീരം

  • @a.n.saradhidyfi4207
    @a.n.saradhidyfi4207 5 месяцев назад

    ആ അമ്മയ്ക്ക് ഹൃദയം തന്നെ പറിച്ചു തരുവാ.... അത്രയും ഇഷ്ടപ്പെട്ടു. നല്ല നാടകം

  • @jeevanandpremhokake
    @jeevanandpremhokake 5 месяцев назад

    Please send new dramas

  • @rajanim9495
    @rajanim9495 5 месяцев назад

    കരഞ്ഞു പോയി പല പ്രാവശ്യം. അമ്മയുടെ അഭിനയം Super. അമ്മാവനും എല്ലാവരും നന്നായി അഭിനയിച്ചു.

  • @sabuko5810
    @sabuko5810 5 месяцев назад

    നാടകം എന്നും മിഴി നനയാതെ കാണുവാൻ പറ്റില്ല കാരണം അവർ അഭിനയിക്കുകയില്ല ജീവിക്കുകയാ ❤❤❤❤❤❤❤❤

  • @AbeyKuruvila
    @AbeyKuruvila 5 месяцев назад

  • @kannanpb4083
    @kannanpb4083 5 месяцев назад

    സൂപ്പർ

  • @santhoshkumar.n.vkumar496
    @santhoshkumar.n.vkumar496 5 месяцев назад

    ഫ്രാൻസിസ് സാർ കൊല്ലം അസീസിക്ക് വേണ്ടി എഴുതുന്ന നാടകങ്ങൾക്ക്‌ ഒരു പ്രത്യേക ഭംഗിയാണ്. അസീസിയുടെ ഏറ്റവും മികച്ച നാടകത്തിൽ ഒന്നാണ് ഓർക്കുക വല്ലപ്പോഴും.