കണ്ണാടി (KANNADI ) | NEW MALAYALAM DRAMA 2016 | KOLLAM AZEEZI PRESENTS

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 72

  • @NP-ui6cp
    @NP-ui6cp 3 года назад +6

    വെറും കണ്ണാടിയല്ല. ഇതു കാലത്തിനു നേരേ പിടിച്ച കണ്ണാടി. കഥ, സംഭാഷണം , അഭിനയം, രംഗപടം , എല്ലാം നന്നായി. നകുലനു കൊടുക്കാം A+ . അഭിനന്ദനങ്ങൾ. വാക്കുകൾ കൊണ്ടല്ല; ഹൃദയം കൊണ്ട് .

    • @vipinp7892
      @vipinp7892 2 года назад

      Cook super

    • @afra573
      @afra573 Год назад

      Ith enthine aaspadamakkiyulla drama aanu onn paranjerioo

  • @antojoseph2293
    @antojoseph2293 Год назад +4

    സമൂഹ മനസാക്ഷിക്കു നേരെ പിടിച്ച കണ്ണാടി....
    മനോഹരമായ അവതരണം...
    അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ....

  • @raveendranathtn5036
    @raveendranathtn5036 Месяц назад

    നാടകം സൂപ്പർ 👍👍🙏🙏👌👌

  • @rejeeshraveendran5511
    @rejeeshraveendran5511 Год назад +1

    നകുലൻ നമ്പൂതിരി ഒരു രക്ഷയും ഇല്ല.. 👍👍

  • @abilashashok3652
    @abilashashok3652 Год назад +1

    Super Drama Super Performance super songs ❤❤❤❤ Total Super

  • @nithinsathyan9410
    @nithinsathyan9410 4 года назад +2

    good drama. nice to watch,,, nagulan namboothiri performed well congratulation to all who take part in presenting this drama.. .. .. thank you.

  • @joiceantony1645
    @joiceantony1645 4 года назад +2

    ഒന്നും പറയാനില്ല. സൂപ്പർ ...കൊല്ലം അസീസിക്ക് അഭിനന്ദനങ്ങൾ ...!

  • @ousephavarachen7813
    @ousephavarachen7813 3 года назад +1

    കാണാൻ താമസിച്ചതിൽ കേതിക്കുന്നു....... 🙏... സൂപ്പർ 👍

  • @ajithadileep2698
    @ajithadileep2698 4 года назад +2

    അടിപൊളി നാടകം. കണ്ടില്ലേ സങ്കടമായേനെ. കൊല്ലം അസ്സിസിക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @kuttaishajahan3469
      @kuttaishajahan3469 4 года назад

      ഇതൊക്കെ വെറും അഭിനയമല്ലേ 😜😜

  • @dineshkumar-pd4bp
    @dineshkumar-pd4bp 8 лет назад +2

    Super Nadakm. Jathiyum Mathavum Parayunna Jathi Komarangal E Nadakm Kanaan Idayakatte Angane Avarude Manasinu Kurachu Engilum Mattam Vannal Nammal Santhushttarie. Francice T Mavelikaraykum, Kollam Azeezy kum Very Very Thanks

    • @shajikuruvila7333
      @shajikuruvila7333 3 года назад +1

      ഇത് പോലെ ഒരു നാടകം മനസാക്ഷി ഉള്ള സാക്ഷി

  • @chandrababuvn7183
    @chandrababuvn7183 3 года назад

    നാടകം ഗംഭീരമായി ഒരു സിനിമ കണ്ട പ്രതീതി.അഭിനന്ദനങ്ങൾ.

  • @gigithsap
    @gigithsap 7 лет назад +2

    Great one, congrats the entire team those who worked behind this .... God Bless you All

  • @v.krishnakumarkk9083
    @v.krishnakumarkk9083 4 года назад +1

    Very good presentation, and nagulan namboothiri performed well. Good drama

  • @wilsonaugusthy9099
    @wilsonaugusthy9099 3 года назад

    Good the am and good presentation.Thank

  • @jpmpumgt8209
    @jpmpumgt8209 4 года назад +1

    കൊല്ലം അസിസിക്ക് കാഥികൻ ജോസ് പുതുമംഗലത്തിന്റെ അഭിവാദനങ്ങൾ

  • @jpmpumgt8209
    @jpmpumgt8209 4 года назад

    കണ്ണാടി ഒരു പ്രത്യേക സൃഷ്ടി ഈ നാടകം സൂപ്പർ. കാഥികൻ ജോസ് പുതുമംഗലത്ത് നല്ലെ രു നാളെക്കായ്..........ok

  • @prakashd2933
    @prakashd2933 2 года назад

    👍 gooddrama.

  • @vipinp7892
    @vipinp7892 2 года назад

    Very good drama.good song

  • @bijusreehari31
    @bijusreehari31 4 года назад

    രായവിന്റെ കിണ്ടി താങ്ങി നടക്കാൻ ആളുകൾ ഉള്ള ഈ കാലത് വളരെ പ്രസക്തമായ വിഷയം

  • @rajuthomas1059
    @rajuthomas1059 4 года назад

    Good, Namboothiri super

  • @vinumenon3136
    @vinumenon3136 4 года назад

    Muchilottu bhagavathi or theyyam drama upload cheyamo

  • @rajagopalanezhuvanthala7518
    @rajagopalanezhuvanthala7518 Год назад

    ഈ നാടകം ആലപ്പി തിയ്യേറ്റേഴ്സ് കഴിഞ്ഞ ദിവസം ഷൊറണൂരിൽ അവതരിപ്പിച്ചിരുന്നു.

  • @a.n.saradhidyfi4207
    @a.n.saradhidyfi4207 Год назад

    അതി ഗംഭീരം

  • @ismailathani8858
    @ismailathani8858 3 года назад

    നല്ല അവതരണം

  • @reghureghu7855
    @reghureghu7855 4 года назад

    ഗുഡ് വളരെ നല്ല നാടകം

  • @umeshkunju7127
    @umeshkunju7127 4 года назад +1

    നല്ല ആസ്വാദകർ

  • @kirankumars2975
    @kirankumars2975 8 лет назад +2

    Super super super

  • @ismailchalissery433
    @ismailchalissery433 5 лет назад +1

    Nalla അവതരണം

  • @kuzhivilabiju1573
    @kuzhivilabiju1573 5 лет назад +1

    സൂപ്പർ

  • @ajayakumarnair7850
    @ajayakumarnair7850 5 лет назад +1

    very good

    • @sudheeshkumarvs5594
      @sudheeshkumarvs5594 5 лет назад

      Ippazha eniqu kanan sadhichathu onnum parayanilla super iniyum ithupolulla nalla nadagangal punarjanikkatte

  • @kumarnanda5029
    @kumarnanda5029 5 лет назад +5

    നകുലൻ നമ്പൂതിരിയുടെ അഭിനയം ജഗതീഷിന്റെ പോലെ.... കലക്കി... നല്ല തമാശയും...

  • @valsarajkiliyalam7519
    @valsarajkiliyalam7519 3 года назад

    Super Drama

  • @remyeshdakshina1041
    @remyeshdakshina1041 4 года назад +1

    നല്ല നാടകം

  • @anilpranavam1616
    @anilpranavam1616 8 лет назад +2

    good

  • @solostriker1497
    @solostriker1497 3 года назад

    തെരുവ് നാടകം പോലെ. പഴഞ്ചം പ്രമേയം. ഏവറേജ്..

  • @jayakumarpillai2063
    @jayakumarpillai2063 3 года назад

    It's better than new gen bla bla cinema , it's good theme , nakulan namboothiri is acting like jagadish , all are excellent

  • @jpmpumgt8209
    @jpmpumgt8209 4 года назад

    അച്ചായ നാടകം അൽപ്പം സ്പിട് കൂടി പോയ് കണ്ടിരിക്കുന്നവർക്ക് സംഭാഷണം പിടികിട്ടാതെയും കിട്ടിയും മുന്നോട്ട് ഒരിക്കലും അച്ചായൻ ചിന്തിക്കാത്തതായിരിക്കും എളിയ കാഥികന്റെ അഭിപ്രായം

  • @ismailchalissery433
    @ismailchalissery433 5 лет назад +1

    നകുലൻ namboothiriye പെരുത്ത് ishtayi

  • @jpmpumgt8209
    @jpmpumgt8209 4 года назад +1

    കൊല്ലം അസിസിക്ക് കാഥികൻ ജോസ് പുതുമംഗലത്തിന്റെ അഭിനന്ദനങ്ങൾ. ഈ കഥാകാരൻ നിങ്ങളുടെ വേദി ഒരുനാൾ ഉപയോഗിച്ചു. നാടകം ഇതല്ല മറ്റെരുനാടകം ഈ കൊച്ച് കലാകാരനെയും വല്ലപ്പോഴും 'ഓർക്കണമെ അച്ചായനും ഈ നല്ല നാടകത്തിന്റെ എല്ലാ അദിന യ പ്രതിഫ കൾക്കും കാഥികൻ ജോസ് പുതുമംഗലത്തിന്റെ ആശംസകൾ. 75 111 93350 ഈ നമ്പരിൽ വിളിക്കണെ അച്ചായ

  • @shinukezhamkulm5196
    @shinukezhamkulm5196 4 года назад

    Nakulan nambuthiri lastu varea katttakku pidichu ninnu athanu kalakkiyathu

  • @shajikuruvila7333
    @shajikuruvila7333 3 года назад

    നന്ദ ടോൺ മാറ്റി പറയുന്നത് 20വട്ടം കണ്ടു ആ കൊച്ചിന് അവാർഡ് കൊടുക്കണം

    • @shajikuruvila7333
      @shajikuruvila7333 3 года назад

      അതെ.. പക്ഷെ നമ്മുടെ നാട്ടിൽ അത് നടക്കില്ല.

  • @anumodmarkose7286
    @anumodmarkose7286 8 лет назад +2

    now waching...
    Gud So far.. 😊

  • @babukmr9203
    @babukmr9203 8 лет назад

    super

  • @JAYAKUMAR324
    @JAYAKUMAR324 3 года назад

    👍

  • @ThePonnumol
    @ThePonnumol 6 лет назад +7

    നല്ല അവതരണം ചുരുക്കി പറഞ്ഞാൽ അടിപൊളി 😂

  • @rajuphilipose3334
    @rajuphilipose3334 5 лет назад

    Nauman namboothiri ha,ha good

  • @crajancalicut2830
    @crajancalicut2830 7 лет назад +1

    kalikaprashakthiyulla nadakam

  • @gireeshekka4410
    @gireeshekka4410 8 лет назад +1

    good drama

  • @primesonphilip7471
    @primesonphilip7471 7 лет назад

    Very good drama.

  • @balen1675
    @balen1675 8 лет назад +2

    average

  • @azeezmuscat855
    @azeezmuscat855 3 года назад

    Good drama and story

  • @gopimullachery8442
    @gopimullachery8442 4 года назад

    Good

  • @jacobsamsam2725
    @jacobsamsam2725 4 года назад

    Super

  • @sreejithgkrishnan6998
    @sreejithgkrishnan6998 4 года назад

    നല്ല നാടകം

  • @harishparambath3318
    @harishparambath3318 8 лет назад +1

    good drama

  • @rajuphilipose3334
    @rajuphilipose3334 5 лет назад +1

    Good drama

  • @khankwt292
    @khankwt292 4 года назад

    Nice

  • @rajuyohannan3365
    @rajuyohannan3365 5 месяцев назад

    Very good drama

  • @premkumargopi8015
    @premkumargopi8015 4 года назад +1

    Good drama

  • @sabuvarughese6603
    @sabuvarughese6603 3 года назад

    Good