റാഗി ഉണ്ടോ എത്ര കുടിച്ചാലും മതിയാകില്ല | അതും കളർ ഒന്നും ചേർക്കാതെ | No icecream| No cream

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 382

  • @amirjancv8608
    @amirjancv8608 2 года назад +302

    ചവ്വരി നേക്കാൾ നല്ലത് കറുത്ത കസ്കസ് ആണ് ഇതിനോട് യോജിക്കുന്നവർ ഉണ്ടോ

    • @Dilnafathima-nf3bu
      @Dilnafathima-nf3bu 2 года назад +7

      ഞാൻ ആദ്യം കണ്ടപ്പോൾ കസ്കസ് ആണ് ഇന്ന് വിചാരിച്ചു

    • @sreelathalatha5767
      @sreelathalatha5767 2 года назад +5

      അതെ.അത്.തന്നെയാണ്.ചേർച്ച

    • @radhasivadas9036
      @radhasivadas9036 2 года назад +2

      Yes you are right. Kaskas is fine

    • @boldandbeautiful9005
      @boldandbeautiful9005 2 года назад +3

      Chia seeds are also nice

    • @moonlightarts5186
      @moonlightarts5186 2 года назад

      Yes

  • @ValsasWorld
    @ValsasWorld 2 года назад +29

    ഇത് കൊള്ളാം ഒരു വെറൈറ്റി തന്നെയാണ് ഡ്രിങ്ക് colourful tasty thanks for sharing

  • @santhakumarikunjamma4554
    @santhakumarikunjamma4554 Год назад +3

    Chuarium onnadichu cherthal nannayirikkum, alpam thanuppichal kudikkan rasamanu

  • @binithas903
    @binithas903 2 года назад +21

    ഇത് കൊള്ളാം. പിള്ളാർക്ക് കിട്ടുന്ന പൊടി ഞാൻ തന്നെ കുടിക്കുവാ 😄 ഇനി ഇതൊന്ന് try ചെയ്യാം

  • @soumyapeter9843
    @soumyapeter9843 Год назад +14

    നല്ല അവതരണം..... വിരസത തോന്നിയില്ല. അനാവശ്യമായ വിശദീകരണങ്ങൾ ഒന്നും ഇല്ല.... Very good...
    ..

  • @sushama.ssushama.s7537
    @sushama.ssushama.s7537 Год назад +2

    ചേച്ചി ഞാൻ ഉണ്ടാക്കി കസ്കസ് അണിട്ടത് നന്നായിട്ടുണ്ടായിരുന്നു 👍🥰

  • @soniamilton2709
    @soniamilton2709 2 года назад +7

    Chechi ithu 6 days munpu undakiyitund.ithil bananaku pakaram annu carrot cheruthu koodathe innu sago add cheythu

  • @meeravenugopal5254
    @meeravenugopal5254 2 года назад +13

    Very good recipe .very healthy drink also.Can we add sabja instead of saboo.Thankyou for the wonderful recipe.Ragi is good source of calcium and iron ,banana has potassium ,Beetroot contain nitric oxide - Heart healthy and vasodilator.

  • @rasheedas9545
    @rasheedas9545 2 года назад +24

    നല്ല drink ആണ് സാബൂൻ അരിക്ക് പകരം കസ് കസ്സ് ആയാലും സൂപ്പർ ആണ് 🙏🏼🌹

  • @rifaibrahim9724
    @rifaibrahim9724 Год назад +2

    അടിപൊളി ഒന്നും പറയാനില്ല . ഇനി ഉണ്ടാക്കി നോക്കട്ടെ ബാക്കി അപ്പൊ പറയാം

  • @marygeorge5573
    @marygeorge5573 Год назад +1

    നല്ലത്. ഇഷ്ടം നന്ദി. 🙏

  • @hamsa0123
    @hamsa0123 2 года назад +9

    ബീറ്റ്റൂട്ട് പച്ചക്ക് ഇട്ടാൽ അതിന്റെ ടേസ്റ്റ് മുന്തി നിൽക്കും, വേവിച്ചു ഇട്ടാൽ ok. ചവ്വരി എല്ലാത്തിലും ചേർക്കുന്നു, വാങ്ങിയത് തീർക്കാനുള്ള പരിപാടിയാണ്

    • @Hiux4bcs
      @Hiux4bcs 2 года назад +2

      ആണോ അത് പിന്നേ കളയാൻ പറ്റോ

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Год назад

    Bethonnum ellathe panjipullu mathram .100 gram mathram kudicha nallathanu ssugsr undakathirikkum

  • @faihakidsworld4680
    @faihakidsworld4680 2 года назад +3

    Super ഒന്ന് try ചെയ്യണം 👍🏽👍🏽

  • @ummuljameela4961
    @ummuljameela4961 2 года назад +6

    ഇതിനകത്ത് മധുരം ചേർക്കേണ്ടതില്ല. പഴം ചേർത്താൽ മധുരമുണ്ടാവുമോ?

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +12

    Suuuuuper drink👌👌👌😋😘🥰🤩❣️🙏. Neethuvinu cold pidicho? Sound vallathirikunnu. Take care of your health. God bless you.

  • @zehra_e.s9319
    @zehra_e.s9319 7 месяцев назад

    Adipoli nalla taste undatirunnu

  • @haseenahameed4247
    @haseenahameed4247 2 года назад +9

    പഞ്ചസാര ചേർക്കാത്തതെന്താ. ചേച്ചിക് ഷുഗറാണോ

  • @puspakrishnan3746
    @puspakrishnan3746 2 года назад

    നല്ല drink തീർച്ചയായും ഉണ്ടാകി നോക്കും

  • @varshaajeesh6193
    @varshaajeesh6193 Год назад

    checi njn ippozha vdo kandath ipo thanne try cheythu onnu parayanilla adipoliiii

  • @_minhafathima_9344
    @_minhafathima_9344 2 года назад +2

    Njn undakki nokki adipoli taste antoo

  • @rachanakannan1714
    @rachanakannan1714 2 года назад +7

    Appo sugar cherkkande

  • @reejaprasobh5735
    @reejaprasobh5735 2 года назад +1

    Carrot 🥕 koduu cheyan pattumo chechiii beetrotinde pakaram

  • @geethabalagopal9486
    @geethabalagopal9486 2 года назад +5

    Thank you dear 👌👍💚

  • @littyjohn2120
    @littyjohn2120 Год назад

    Sugar vende....pazhathinte sweet undakumo

  • @pushpasreenivas5245
    @pushpasreenivas5245 Год назад

    നന്നായിട്ടുണ്ട്. ഉണ്ടാക്കാനും Easy

  • @jasmnncjasmnnc4519
    @jasmnncjasmnnc4519 Год назад

    You can add chia seeds. It will make the drink more healthier

  • @starcorner7265
    @starcorner7265 2 года назад +1

    Chechiii cold aano.... Drink super.... Try cheyyum....

  • @margretalappatt7734
    @margretalappatt7734 2 года назад +2

    Sugar add cheyyano.

  • @archanabibin3166
    @archanabibin3166 2 года назад

    First like ...supr.... Sound nthu patti chechi???

  • @rinshajunaid5998
    @rinshajunaid5998 2 года назад

    Ith diet cheyumbol use cheyan patto

  • @thressimmachacko1941
    @thressimmachacko1941 Год назад

    ഒന്നും പറയാനില്ല...
    സൂപ്പർ ...

  • @Neena-097
    @Neena-097 Год назад +1

    Chechi pazham with ragi kazhichuda

    • @tessu4520
      @tessu4520 Год назад

      Athentha

    • @Neena-097
      @Neena-097 Год назад

      @@tessu4520 digestion tym randinm different anu puttum pazhavum pole

  • @sunithajaypal3838
    @sunithajaypal3838 Год назад

    Madhuram add cheyanday.

  • @sublakshmiselvi863
    @sublakshmiselvi863 Год назад

    Chechi sweet onnthum cherkende

  • @makeiteasywithsaranya92
    @makeiteasywithsaranya92 2 года назад

    Kachiya pal ano cherkendath?

  • @jishnarajeesh1408
    @jishnarajeesh1408 2 года назад +4

    Sugar vere thanne add cheyyande ..chocolate powder koduthath kondano

  • @top5malayalam454
    @top5malayalam454 2 года назад +1

    chechiii idhinnu madhuram venammooo

  • @veenadinesh1150
    @veenadinesh1150 2 года назад +10

    Sugar vende?

  • @shamilsha4925
    @shamilsha4925 2 года назад +6

    Nalla drink very simple adipoli

  • @shijanizam7993
    @shijanizam7993 2 года назад +3

    Try cheythu nannayittundu thanks

  • @mareenakhalse787
    @mareenakhalse787 Год назад

    Enthayalum super 👌

  • @fathimashabna2100
    @fathimashabna2100 2 года назад +2

    Ellam orumich adichal pore..before adding chowari 😊..enthayalum looks yummy 🥰

  • @jayalatham506
    @jayalatham506 2 года назад

    Super polichu tto superrrrrr🙏👍👍👍

  • @shihabnediyedath2979
    @shihabnediyedath2979 Год назад

    ചോക്കലേറ്റ് powder ന് പകരം എന്ത് ചേർക്കാം.,

  • @santhiniachuthan7377
    @santhiniachuthan7377 2 года назад

    Kuskus kooduthal healthy anu.

  • @happynessworld5075
    @happynessworld5075 2 года назад +3

    Addipolli super onum prayanila🥰

  • @leenakuriyan5487
    @leenakuriyan5487 Год назад

    ഇത്രേ ഞാൻ ചെയ്തുള്ളു 😀

  • @shehanashowkathali4484
    @shehanashowkathali4484 2 года назад +41

    Simple receipe 👍ചേച്ചിക് ജലദോഷം പിടിച്ചോ

  • @vijikrishnakumar5335
    @vijikrishnakumar5335 2 года назад +1

    Sweetness undo?

  • @ushacv392
    @ushacv392 Год назад

    Sugar karku kazhikamo

  • @vedhavaishak6921
    @vedhavaishak6921 Год назад

    ബീറ്റ്റൂട്ട് optional ആണോ

  • @haniya_madhari
    @haniya_madhari Год назад

    Sukar ad cheidelalo

  • @victoriajsgeetha6316
    @victoriajsgeetha6316 2 года назад +1

    Hmmm wow 👌👌👌👏👏👍 good new nice recipe tq

  • @__theycallmebear
    @__theycallmebear 2 года назад +4

    Wow Super chechi 🔥🔥

  • @rubyskitchenandplantings5779
    @rubyskitchenandplantings5779 2 года назад

    സൂപ്പർ

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 Год назад +1

    Super healthy drink👌👌

  • @DECORHYTHMDANCE
    @DECORHYTHMDANCE 2 года назад +14

    പഞ്ചസാര വേണ്ടേ..?

    • @nichumol1490
      @nichumol1490 2 года назад +4

      ഇത് ഷുഗർ ഉള്ളോർക്കുള്ള സ്പെഷ്യൽ ജ്യൂസ് ആണ്

    • @rasikamehta7003
      @rasikamehta7003 2 года назад +2

      Athu paranjilla..😂

    • @ainusworld1047
      @ainusworld1047 2 года назад +1

      Edaan marann poyatha😂

  • @rabifidha6989
    @rabifidha6989 2 года назад

    നന്നായിടുണ്ട്

  • @akfoodgallery
    @akfoodgallery 2 года назад +17

    😋😋ഒന്നും പറയാനില്ല പൊളിച്ചു

  • @neharasheed6672
    @neharasheed6672 2 года назад +17

    Bt sugar or salt?

  • @sweetynadasha4933
    @sweetynadasha4933 2 года назад +1

    മധുരം??

  • @Explorer7618
    @Explorer7618 Год назад

    നല്ലതാണ്

  • @jayalekshmia2038
    @jayalekshmia2038 11 месяцев назад

    Kaskas aanu nallathu

  • @mallugamewood6219
    @mallugamewood6219 2 года назад +1

    Panchasara vende

  • @alameenalameen8250
    @alameenalameen8250 2 года назад +1

    കാരറ്റ് വെച്ച് ചെയ്തതാണ് എനിക്ക് ഇഷ്ടമായത്...

  • @neethunithen
    @neethunithen 2 года назад

    Protenpowder ഇടാമോ

  • @rohinibaburaj8809
    @rohinibaburaj8809 2 года назад

    Njn ithu vtil undakki nokki...nallath aayirunnu 🥰

  • @sneharoy353
    @sneharoy353 2 года назад

    Thanks dear healthy tasty vll make by avoiding choclate

  • @lissietitus3703
    @lissietitus3703 2 года назад +2

    This recipe seems super

  • @bindupt6294
    @bindupt6294 Год назад

    Sugar add cheyyente

  • @NidhikiRasoii
    @NidhikiRasoii 2 года назад +7

    Wow.. Looks so good 😍
    Big like from me dear 👍

  • @amanz.world.8808
    @amanz.world.8808 2 года назад

    Atho ith madhuram illathathaano....
    Njan nokeet kaanunnilla

  • @lotuscookingplaza7917
    @lotuscookingplaza7917 2 года назад +1

    Kiduvanello👍👍👍👍👍

  • @marzello888
    @marzello888 2 года назад +4

    അടിപൊളി ❤️

  • @SAMSHIPandikkad83
    @SAMSHIPandikkad83 2 года назад

    കൊള്ളാം നന്നായിട്ടുണ്ട് 👍

  • @Pkd.99
    @Pkd.99 2 года назад

    Kidilan

  • @aysharathish6246
    @aysharathish6246 Год назад

    No sugar to be added?

  • @Fathima.Farook
    @Fathima.Farook 2 года назад

    സൂപ്പർ.👌സിമ്പിൾ
    കൂട്ടായിട്ടുണ്ട് ട്ടോ 👍

  • @saudaashraf2338
    @saudaashraf2338 11 месяцев назад

    Yes

  • @achuzzzgaming-j2l
    @achuzzzgaming-j2l 2 года назад +2

    ചൗവരിക്കു പകരം കസ്കസ് ചേർക്കാം

  • @shifanachippu6102
    @shifanachippu6102 Год назад +1

    Valare simple & tasty drink👌🏻

  • @jaisonnadukani1267
    @jaisonnadukani1267 2 года назад +2

    പഞ്ചസാര ഇടണോ?

  • @Aiswarya469
    @Aiswarya469 2 года назад +1

    Super

  • @bushrarazak4403
    @bushrarazak4403 2 года назад +2

    Pancha sara vende

  • @gmasassociates8828
    @gmasassociates8828 5 месяцев назад

    ഇതിന് sugar വേണ്ടേ?

  • @lijimolchacko6351
    @lijimolchacko6351 2 года назад +4

    Sugar ചേർക്കാത്ത drink ആണോ

  • @SumaReghu
    @SumaReghu 5 месяцев назад

    Good

  • @bindhubiju9173
    @bindhubiju9173 Год назад

    മധുരത്തിനു ഏതാണ് ചേർത്തത്

  • @jayammapeter6961
    @jayammapeter6961 Год назад

    Good healthy drink

  • @lintasvlog8017
    @lintasvlog8017 2 года назад +2

    Try cheyam polli

  • @utharap3557
    @utharap3557 2 года назад +4

    Chechiykk paniyo ജലദോഷമോ undo sound അടഞ്ഞിരിക്കുന്നു, Take restc🥰❤️❤

  • @sreelekha4897
    @sreelekha4897 2 года назад +1

    മധുരം ചേർക്കണ്ടേ

  • @NISARBABAU
    @NISARBABAU 2 года назад +8

    Adipoli😋😋😋

  • @jaseenashajeer4838
    @jaseenashajeer4838 2 года назад +4

    Sugar onnum add cheyyande

  • @jajasreepb3629
    @jajasreepb3629 Год назад

    Super molu

  • @AnithaAnitha-pk5yn
    @AnithaAnitha-pk5yn 2 года назад +3

    Simple recepi👌🏻👌🏻

  • @chsmob8254
    @chsmob8254 11 месяцев назад

    Super👌👌

  • @Rahma-px6lj
    @Rahma-px6lj Год назад

    കുറച്ച് രാഗി പൊടി എന്തു ചെയ്യണമെന്നറിയാതെ കയ്യിൽ പിടിച്ചിരിക്കായിരുന്നു - താങ്ക്സ്

  • @sheebahenry8391
    @sheebahenry8391 Год назад

    Sweetinu onnum cherthillalo