ഉണ്ടാക്കി നോക്കി ട്ടാ... സൂപ്പർ ആയിരുന്നു 😊👍.... ഞാൻ രണ്ട് typil ചെയ്തു... ക്യാരറ്റ് നു പകരം പഴം ചേർത്തിട്ടും ഉണ്ടാക്കി... രണ്ടും നന്നായിരുന്നു.... ഇങ്ങനെ ഒരു ഐഡിയ കാണിച്ചു തന്നതിനു thanks 😊
മാഷാ അല്ലാഹ് 👍🏻സത്യം പറഞ്ഞാൽ എനിക്കും മക്കൾക്കും ഏറെ ഇഷ്ടമാണ് റാഗി. മക്കൾക്ക് ഇടക്ക് കുറുക്ക് ണ്ടാക്കി കൊടുക്കാറുണ്ട് 🥰റാഗി എന്നു കണ്ടപ്പോൾ ഞാൻ ഉടനെ നോക്കി 🤩സംഭവം ഉഷാറാണ് . ഇൻശാ അല്ലാഹ് ട്രൈ ചെയ്യണം 🙂barakallah 👍🏻
അടിപൊളി ട്ടാ... റാഗി ഇവിടെ വെറുതെ ഇരിക്കുന്നുണ്ട്..എന്നും അത് കാണുമ്പോ ഓർക്കും എന്ത് ചെയ്യുമെന്ന്... ഹൽവ ഉണ്ടാക്കിയിട്ട് ശർക്കരയും അണ്ടിപ്പരിപ്പും കൊറേ പോയി.... ഇത് കൊള്ളാമെന്നു തോന്നുന്നു.... എന്തായാലും try ചെയ്യും 👍
@@MumsDailybyneethujohns ചേച്ചി ഞാൻ ബീറ്റ്റൂട്ട് വച്ച ഉണ്ടാക്കി ട്ടോ nala ടേസ്റ്റ് ആയിരുന്നു. എന്റെ brothers ഒന്നും രാഗി ഇഷ്ടല്ല വീട്ടിൽ aannel ഒരുപാട് പോടീ und. Innale ഞാൻ ജ്യൂസ് ഉണ്ടാക്കി അടിപൊളി ആയിട്ട് അവർക്കും അവരടെ ഫ്രണ്ട്‌സ്നും കൊടുത്തു. മണ്ടൻ മാർ നല്ല taste ചേച്ചി എന്ന് പറഞ്ഞു 2, 3ഗ്ലാസ് vare കുടിച്ച ആൾകാർ ഉണ്ട് 😆😆😆😆അവരോട് ഇത് vare പറഞ്ഞിട്ട് ഇല്ല രാഗി kond ആണ് ഉണ്ടാക്കിയത് എന്ന് 😁😁😁. താങ്ക് യു chechi
Try cheyathu polli super tasty
Thank u
Thanks pinn cheyathathinna
Super
ഞാനും
Adipoli.......
ഉണ്ടാക്കി നോക്കി ട്ടാ... സൂപ്പർ ആയിരുന്നു 😊👍.... ഞാൻ രണ്ട് typil ചെയ്തു... ക്യാരറ്റ് നു പകരം പഴം ചേർത്തിട്ടും ഉണ്ടാക്കി... രണ്ടും നന്നായിരുന്നു.... ഇങ്ങനെ ഒരു ഐഡിയ കാണിച്ചു തന്നതിനു thanks 😊
ഇത് variety ജ്യൂസ് ആണല്ലോ.ഇഷ്ടപ്പെട്ടു.റാഗി പൊടി എന്നെ എന്താ ആരും മൈൻഡ് ചെയ്യാതെ ന്നു വിചാരിച്ചു ഇരിക്കുന്നുണ്ട്.എന്തായാലും ട്രൈ ചെയ്യണം
Shariyanu dear 👌👌👌
Super 👌👌👌👌
Pi
ഞാൻ ഇന്ന് ഉണ്ടാക്കി... ഒന്നും പറയാനില്ല superrrrrrr
മാഷാ അല്ലാഹ് 👍🏻സത്യം പറഞ്ഞാൽ എനിക്കും മക്കൾക്കും ഏറെ ഇഷ്ടമാണ് റാഗി. മക്കൾക്ക് ഇടക്ക് കുറുക്ക് ണ്ടാക്കി കൊടുക്കാറുണ്ട് 🥰റാഗി എന്നു കണ്ടപ്പോൾ ഞാൻ ഉടനെ നോക്കി 🤩സംഭവം ഉഷാറാണ് . ഇൻശാ അല്ലാഹ് ട്രൈ ചെയ്യണം 🙂barakallah 👍🏻
❤
Superr njan undakii nokii
Vittil ellavarkum valarey ishtayiii...
Thanks.... Ithreyum nalla healthy dish share cheythathinnu😍
Coconut milk upayogikkan pattumo?Lactose intolerance ullavarkku?
താങ്കളുടെ സ്വരവും അവതരണ രീതിയുമാണ് സൂപ്പർ👌👌💕....ഭാവുകങ്ങൾ👌
ഇങ്ങോട്ടും ഒന്നു നോക്കണേ
Edayukayum tholikalayuka onnum vende? Reply plz 🙏.
ഞാൻ ചെയ്തുനോക്കി അടിപൊളിയാണ് റാഗി ജ്യൂസ് ആണെന്ന് തോന്നില്ല
നല്ല രുചിയാണ്
Super. ഇതിൽ ക്യാരറ്റ് ചേർക്കാതെ പന കൽക്കണ്ടം ചേർത്തു ഞങ്ങൾ ഉണ്ടാക്കാറുണ്ട്. പ്രമേഹ രോഗികൾക്ക് നല്ലതാണ്.
Thanks
ഞാൻ ഇങ്കുണ്ടാക്കി തിന്നും ഇനി ഇതുംഉണ്ടാക്കാം. അടയുണ്ടാക്കാറുണ്ട്
Ragi vachu njan ente molku kurukku undakki kodukkarundu. Ingane onnu adhyamayitta kanunne. Adipoli
Idil തേങ്ങ പലും ശർക്കര ഇട്ടാൽ നന്നായിരിക്കും
Kurachu munne Raagi kazhichathe ollu vayki pooyi video kaanan😀 saramilla next time. Cheyyam🖒❤ chechi
ഇത് ഞാൻ ഉണ്ടാക്കിയിരുന്നു, അടിപൊളി ആണ്, ഗസ്റ്റ് ന് ഒക്കെ കൊടുക്കാൻ പറ്റും 👌👌👌
Ragi എന്ന് കേട്ടപ്പോൾ നോക്കാതെ പോകർന്നു... Bt colour kandappo നോക്കി... എനിക്ക് ഇഷ്ടമല്ലാത്ത onnan രാഗി... ഇങ്ങിനെ ഉണ്ടാക്കി nokanam
Njanum
എനിക്കും ഇഷ്ടമില്ല
Njanum angane thanne, kandappool ishtamaayi
Njaanum
ഞാനും
Coconut milk pattumo milk kudikkn pattula
Good.Why not 3-4 dates instead of sugar
Angnavadithe Ragi ishtallathond raagi vere aluklkk koduthu.. Ini nxt mnth kitiya undkm🥰
Thilappicha paal aano cherkkande?
വളരെ നന്നായിട്ടുണ്ട് പഞ്ചസാര ഇടാതെ തന്നെ നന്നായിട്ടുണ്ട് . സൂപ്പർ .
ഷുഗർ ഒഴിവാക്കിയാൽ healthy ആയി ❤
😁😁
@@shammus1347 hi
Carrotinu pakaram banana, boiled banana cherkkamo .
Diabetic patients nu kudikkamo
അടിപൊളിയായിട്ടുണ്ട് എനിക്കും ഒന്നും ഉണ്ടാക്കി നോക്കണം
Neil Shuger und .ethonnu try chethu nokksnam...
Choodu akiyathu baki namuku fridgeil sooschikamo etranal vara upayogikam
Kollam kanan nalla rasand tastinte karyam ariyilla undaki nokkeeet parayam❤️
Ragiyil milk cherthal ragiyude gunam nashtappedumenn ketittund
Honey use cheyyam
I like ragi so much and thank you for this recipe.
Ithu oru vayassulla kuttikku kodukamo madam
Milk തിളപ്പിച്ച് ആണോ മിക്സ് chende
Hai mam adipoli raagi receipe but diabetic patientsinu enthu cherkam please reply
Ragi+ milk ,iron absorb aakilla, jaggery syrup +ragi+ carrot good for health
Ragi+milk ok ആണോ
Ragi milk healthy alla
ഞാൻ ട്രൈ ചെയ്യും, കണ്ടിട്ട് ഒരു നെല്ല Recipi
Super .chaythu nokanam
Pal thilapichitu ano cherkune
Can we keep it @Fridge
Is it ok to add uncooked carrot juice?
Sugar can use brown sugar
Super chechi njan undaki noki അടിപൊളി
Kachiya pal upayokikkunad
Super 👌👌try cheyyum...thank you
Super... Ragi ഇഡലി ragi ദോശ share ചെയ്യുമോ?
Thanks for your superb recipie.
Nice Presentation
Thank u I vll make vthout sugar also mole pls avoid that spoon
Nice 👍 milk thilapichathano
I am a diabetic person. So sugar.....??
Ithu poleyulla healthy tasty recepies and drinks iniyum idane
Chechiii adipoli.eganoru receipi noki erikarnnu njn.anyway thank u so much
Mam pachapalano upayogjchath
Instead of white sugar we can add honey
In 1070s Ragimalt was available in Restaurants in Madras besides Ovaltine
അടിപൊളി ട്ടാ... റാഗി ഇവിടെ വെറുതെ ഇരിക്കുന്നുണ്ട്..എന്നും അത് കാണുമ്പോ ഓർക്കും എന്ത് ചെയ്യുമെന്ന്... ഹൽവ ഉണ്ടാക്കിയിട്ട് ശർക്കരയും അണ്ടിപ്പരിപ്പും കൊറേ പോയി.... ഇത് കൊള്ളാമെന്നു തോന്നുന്നു.... എന്തായാലും try ചെയ്യും 👍
Same
ഇത് മുത്താറി പൊടി ആണോ
@@muhammedhansaf3665 ys... ഞങ്ങളെ നാട്ടിൽ പുല്ല് പൊടി എന്ന് പറയും.. തൃശൂർ
Same
Halva enikkum ready aayilla
Thilappicha pal ആണോ
Try cheythu അടിപൊളി👌👌
👍👍
Sugar use cheythal thanne, it's healthy factor is gone, try to know the bad effects of sugar.
Chechi carrot nu pakaram beetroot cherthal taste kito
Kittum
@@MumsDailybyneethujohns ചേച്ചി ഞാൻ ബീറ്റ്റൂട്ട് വച്ച ഉണ്ടാക്കി ട്ടോ nala ടേസ്റ്റ് ആയിരുന്നു. എന്റെ brothers ഒന്നും രാഗി ഇഷ്ടല്ല വീട്ടിൽ aannel ഒരുപാട് പോടീ und. Innale ഞാൻ ജ്യൂസ് ഉണ്ടാക്കി അടിപൊളി ആയിട്ട് അവർക്കും അവരടെ ഫ്രണ്ട്‌സ്നും കൊടുത്തു. മണ്ടൻ മാർ നല്ല taste ചേച്ചി എന്ന് പറഞ്ഞു 2, 3ഗ്ലാസ് vare കുടിച്ച ആൾകാർ ഉണ്ട് 😆😆😆😆അവരോട് ഇത് vare പറഞ്ഞിട്ട് ഇല്ല രാഗി kond ആണ് ഉണ്ടാക്കിയത് എന്ന് 😁😁😁. താങ്ക് യു chechi
Vanilla essence cherkaamo
നല്ല ഒരു വെറൈറ്റി തന്നെയാണ് ഇത് ഉണ്ടാക്കി നോക്കാം നന്നായിട്ടുണ്ട് ഇഷ്ടമായി
We can omit sugar.
അടിപൊളി. ഒത്തിരി ഇഷ്ടം ആയി. 👍👍👍👍👍♥️♥️♥️♥️♥️♥️
Super njan undaki noki 😍
Super.thank you madam ഞാൻ തീർച്ചയായും ഉണ്ടാക്കുന്നയിരിക്കും
ഇന്ന് ട്രൈ ചെയ്തു... അടിപൊളി ടേസ്റ്റ്... രാഗി ആണെന്ന് തോന്നുകയെ ഇല്ല
Ith 10masam prayamaya kutik kodukkan pato
എങ്ങിനെയാ അരിക്കുന്നത്? ഇത് സെമി liquid അല്ലെ
Superb healthy drink for both young & old.
കുറെയായി ചേച്ചിടെ ചാനൽ കാണാൻ കഴിഞ്ഞില്ല. വീണ്ടും വന്നു. ഞാനൊരു youtube ചാനൽ തുടങ്ങി ചേച്ചി അതുകൊണ്ടാണ് ഇനി കാണും 🙋♀️
Ragi paal upayogikkamo?
സൂപ്പർ, മുൻപ് ചേച്ചി ഉണ്ടാക്കിയ പച്ച കായ മീൻ ഞാൻ ഉണ്ടാക്കി നല്ല രുജി ആയിരുന്നു ട്ടോ 👍👍👍
Thanks Rasiya
Milk kachiyath ano
Adipoli juice😍😍😍ragi ishtamallata pilleroke vayar nirachu kudichu 😜
thank you dear.
Oru variety suprrrr. Must i try......
Namaskaram.Thankyou
More recipes of healthy drink please 🤩
Enthayalum try chyyum cheachi
കൊള്ളാട്ടോ 💞
You can add dates instead of sugar.
Chechi pregnant ladiesinu kazhikammo
റാഗി മാത്രമല്ല കേരറ്റും ബൂസ്റ്റും പാലും പഞ്ചസാരയും. പിന്നെ രുചി വരാതിരിക്കുമോ
Thank you. Vdo full kanendi vannilla😃
Wowww💗💃💃🌈👍eshtaaayito. 👍👍
Milk kachiyathano atho pachappalano
Kaachiyathu
Ragiyett inganeyum patto
വളരെ നല്ല ഡ്രിങ്ക് തന്നെ ഹെൽത്തിയും ആണ്. Super🌹🌹
ക്യാരറ്റ് ന് പകരം ബീറ്റ് റൂട്ട് ആണെങ്കിലും നല്ലതാണ് 🥰
Thilapicha paal aano
Macaroon try cheeiyo plss
നല്ല അവതരണം .
Anik bhayenkara ishta ragi. Nte vavaykm
Raw milk aano?🤔
Cold or hot which is better
Njan innu try cheyyithu super 😋😋
കൊള്ളാം വിത്യസ്ത രീതിയിൽ ആണല്ലോ തീർച്ചയായും ഉണ്ടാക്കും
ഞാൻ ട്രൈ ചെയ്തിട്ട് പറയാട്ടോ, കുറെ റാഗിപ്പൊടി ഉണ്ട് അംഗൻവാടിയിൽ നിന്നും കിട്ടിയതാ
Raggi recipe ku thanks... Try cheyyam..., 👌👌👍
Very creative ideas dear... Shall try