Bro.. അന്നദാനത്തേക്കുറിച്ച് പറഞ്ഞത് കൊണ്ട് പറയുകയാണ്... ഗുരുവായൂർ തിരുപ്പതി ഓക്കെ കോടിക്കണക്കിനു വരുമാനം ഉണ്ട്.. അവർക്ക് അതിൽ നിന്നും വളരെ വളരെ കുറച്ചു എടുത്താൽ അന്നദാനം ഒക്കെ seen ഇല്ല .. But.. കണ്ണൂരിൽ പറശ്ശിനി മുത്തപ്പൻ എന്നൊരു ക്ഷേത്രം ഉണ്ട്.. ദേവസ്വം ബോർഡ് അല്ല.. വരുമാനം വളരെ കുറവാണ് ( അവിടത്തെ വഴിപാട് പൂജ ഓക്കെ വളരെ rate കുറവാണു.. 5 രൂപ ഒക്കെ വഴിപാട് ഉണ്ട് ) എന്നിട്ടും രണ്ടു നേരം ഭക്ഷണം അവർ നൽകുന്നുണ്ട് 💓.. പറ്റുമെങ്കിൽ ഇത് വായിക്കുന്നവർ എപ്പോഴെങ്കിലും അവിടെ പോകുന്നുണ്ടെങ്കിൽ അവരെ അകമഴിഞ്ഞ് സഹായിക്കുക.. എന്ന് ഒരു കോഴിക്കോട്ടുകാരൻ വീഡിയോ സൂപ്പർ ആണ് tto🙏🙏🙏🙏🙏🥰🥰
വർഷങ്ങളായി ഒരെ അവതരണ ശൈലി_എന്നിട്ടും ആർക്കും ഒരു മടിയും കൂടാതെ നോട്ടിഫിക്കേഷൻ നോക്കി വിഡിയോ കാണാൻ ഓടി എത്തുന്നു എങ്കിൽ അത് നിങ്ങളുടെ വിജയം ആണ് ❤️!! keep going & bsst wishes😍👍
എന്തോന്ന് വിജയം? ഊളത്തരമല്ലേ പറയുന്നത്!!! അംബാനി ഞെട്ടിപോലും കാരണം ഭഗവാന്റ നേർച്ചയായും വഴിപാടായും ത്രേതയുക നാഥനായ മഹാവിഷ്ണു സോരുപനായ വെങ്കട്ടശ്വരനെ ഭക്തർ നൽകുന്ന പണമാണ്!!! അത് കൊണ്ട് ഒത്തിരി കാര്യാങ്കൾ ചെയ്യുന്നുണ്ട് , അതറിയാൻ വിവരമുള്ള ആളുകളോട് വെക്തമായി ചോദിച്ചറിയണം ഒപ്പം ആ ക്ഷേത്രത്തിൽ ചെല്ലണം അവിടത്തെ കാര്യാങ്കൾ ഭക്തിയോടെ തൊഴുതു കണ്ടറിഞ്ജ് അന്വേഷിച്ചു മനസിലാക്കി അനുഭവിച്ചു അറിയണം, അല്ലാതെ അംബാനി കിടുങ്ങ്ങി പോയി എന്നല്ല, ധാരാളം ധർമ്മ സ്ഥാപനങ്ങൾ, ഹോസ്പിറ്റൽ, കോളേജ്, ഫ്രീ ബസ് സർവീസ്, റസ്റ്റ് ഹൌസ്, ചൗട്രി, പാവപെട്ട വർക്കുള്ള ഒരുപാട് ഒരുപാട് പറഞ്ഞു തീരില്ല അതുപോലെ, പാവപെട്ടവർക്ക് വേണ്ടിയും വരുന്ന വരുമാനം ഉപയോഗിക്കുന്നു!!! അംബാനിയുടെ സ്രോതസ് കുഴൽ പണവും, 10 രൂപയുടെ സാധനത്തിന് 200 രൂപ വാങ്കുന്ന കൊള്ള ബിസിനസ്സല്ല, ദാന ധർമ്മങ്ങ്ങളോ അദ്ദേഹം ചെയ്യുന്നുമില്ല, ഈവിടെ കേരളത്തിൽ ഹിന്ദുഷേത്രങ്ങ്ങളിൽ നിന്ന് തിരുവിതാംകുർ അതുപോലുള്ള ക്ഷേത്രാബാരണം എന്ന പേരിലെ ദേവൂസ്വം ബോർഡ് കൊക്കൊടികൾ കാണിക്ക വരുമാനമായും വഴിപാട് വരുമാനവും വാരി കൊണ്ട് പോകുന്നുണ്ടല്ലോ? ഈ തുക ഇവർ കട്ടു മുടിച്ചും വ്യഭിചാരത്തിന്നും ദുര്തിന്നും അല്ലാതെ yendenggilum
2018ൽ ഞാൻ അവിടെ പോയിട്ടുണ്ട്. 2 നേരം ഭക്ഷണവും തീരെ നിവർത്തി ഇല്ലെങ്കിൽ കിടക്കാൻ ഫ്രീ ഹാളും ഉണ്ട്. ചോറിൽ മിക്സ് ചെയ്ത കറിയും ആണ്. അത് വലിയ നടയിൽ ഇടക്കിടെ കൗണ്ടർ ഉണ്ട്. അവിടുന്നു ഭക്ഷണം കിട്ടും. പിന്നെ ഹാളിലും കിട്ടും. ചെറിയ ഇലകൾ കോർത്തിട്ട് ഒരു വലിയ ഇലയാക്കി അതിൽ ആണ് ചോർ വിളമ്പുന്നത്. രാവിലെ Q നില്ക്കുന്നവർക്ക് പൊങ്കൽ ഉണ്ടാകും ഭക്ഷണം. ജനവരി സമയം ആയിരുന്നു പോയത്. ഉച്ചക്ക് 12 മുതൽ 3 ..3.30 സമയം ഒഴിച്ചാൽ ബാക്കി സമയം ഒക്കെ ഭയങ്കര തണുപ്പാണ്. 2 ഷർട്ടോ സ്വെറ്ററോ ഇടാതെ ഇറങ്ങാൻ അല്പം പ്രയാസം ആണ്. കുളിക്കുന്ന വെള്ളം ഫ്രിഡ്‌ജിൽ വച്ച പോലെ തണുപ്പ്.. ഏതായാലും ഒരു ദിവസം മതിയാവില്ല അവിടെ.. അത്ര ഭംഗിയാണ്.. പോകാത്തവർ ഒന്ന് പോയി വരൂ.. Aswin bro.. u r 👌👍🥰
@@VISHNUMOHAN-hj9sj എന്നിട്ട് ഇമ്മാതിരി കേസിൽ ഒക്കെ പിടിച്ചിട്ടുള്ളത് വിശ്വാസികളെ ആണല്ലോ 😂.. ജയിൽ മൊത്തം വിശ്വാസികൾ.. ക്രൈം നടക്കുന്നതും ഡൈബത്തിന്റെ പേരിൽ, ക്രൈം നടത്തുന്നതും വിശ്വാസികൾ.. 😂
Bro british vannillenkil india middle east countries pole kure naatu rajyangal aayi othungiyene..Avar vannathukond aanu integrated country aayi mariyathu..
അശ്വിൻ ബ്രോ, അവിടെത്തെ ഒരു മെയിൻ കാര്യം പറയാൻ മറന്നു പോയി. തിരുപ്പതി പ്രസാദം ലഡ്ഡു. അത് തന്നെ അവിടെത്തെ ഒരു മെയിൻ ബിസ്സിനസ്സ് & വഴിപാട് ആണ്. അതിനും കോടികൾ ആണ് വരുമാനം👍
ഈ ക്യാഷ് ഒക്കെ അടിച്ചോണ്ടു പോകും രാഷ്ട്രീയക്കാർ...മറ്റ് ക്ഷേത്രം management ഉം. ദിവസം 3cr വരുമാനം... വരവ് കോടികൾ കിട്ടുമ്പോൾ 3000cr കിട്ടുമ്പോൾ ഒരു 10% അന്നദാനം നടത്തിയാൽ എന്തെ! ബാക്കി കൈയിൽ ഇരിക്കല്ലേ... ഒരു നോർമൽ buisness എത്ര tax അടുക്കേണ്ടി വരും... But ഇവിടെ taxum ഇല്ല... ക്യാഷ് കൊണ്ട് ഇടുന്ന വന്മാർ പൊട്ടന്മാർ...
എനിക്ക് അറിയാം Ap യിൽ ഏറ്റവും തിരക്ക് ഉള്ള ക്ഷേത്രം ആണ് തിരുപ്പതി എന്റെ ആന്റി ഉണ്ട് ap യിൽ എനിക്ക് ഒരുപാട് ഇഷ്ടം ആണ് തിരുപ്പതി വെങ്കടെശ്വരന്റെ പാട്ടുകൾ അവിടുത്തെ ലഡു പ്രസിദ്ധമാണ് പിന്നെ മുടി മൊട്ടയടിക്കൽ ഭയങ്കര നേർച്ച ആണ് ആണും പെണ്ണും കുട്ടികളും എല്ലാം മുടി മൊട്ടയടിക്കും പിന്നെ വെള്ളിയാഴ്ച തെലുഗ് പീപ്പിൾ സിന് വളരെ പ്രധാനം ആണ് അവിടുത്തെ ലേഡീസ് ആഴ്ച യിൽ ഒരിക്കൽ മാത്രമേ തല കുളിക്കു അത് വെള്ളി ആഴ്ച ആണ് അന്നത്തെ പൂജകൾക്കു വളരെ പ്രാധാന്യം ഉണ്ട് വെള്ളി ആഴ്ച എന്നത് അവർക്ക് എന്തോ പ്രധാന ദിവസം ആണ് Anyway thank you bro for the information 🙏👍keep going
ദൈവത്തിനു അല്ലാലോ കൊടുത്തത്.... ഷേത്ര നടത്തിപ്പിനാണ്.... പറയുന്നത് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേ... പൊട്ടൻ അണ്ണോ....പിന്നേ ക്യാഷ് കൊടുത്തു മതം മാറ്റിയാൽ ദൈവം അതിന്റെ ഇരട്ടി തരും....അതിനു ഒരു ഗാങ് തന്നെ ഉണ്ടല്ലോ നാട്ടിൽ..... 👍👍
The best part was the last one, whatever donations or social work we can do from our end we shall do it. Any form of help towards orphanages, old age homes & such institutions should be practised by everybody because it will make us realize what actually humanity is.
9:20 What is TTD Ashta Bandhana Balalaya Maha Samprokshanam?? The `Astabandhana Maha Samprokshanam’ ritual, which is performed once in 12 years, on Sunday took off on a colourful note with `Ankurarpanam’ inside the famous hill temple of Lord Venkateswara. Amidst chanting of the Vedic hymns, temple priests carried out the ceremony inside the temple complex. In order to facilitate the ceremony being performed on time, the TTD management slapped the `Maha laghu darshan’ system to clear the visiting crowd. The management had cancelled all the arjitha sevas and the pilgrims shall be allowed to have darshan of the Lord from the `Dwarapalakas’ point. This is to enable unhindered view of the Astabandhana activities till the Maha Samprokshanam scheduled. This meeting has been instrumental in the backdrop of a series of row disputes over the past few days. The decision of the governing council to stop Lord Venkateswara darshan for nine days was taken keeping in view of the allegations made by the former Chief Principal Ramana regarding the missing ornaments from the temple.
ശബരിമലയിലും ഭക്ഷണം കൊടുക്കുന്നുണ്ട് നൻബാ അതും മൂന്നുനെരവും ശബരിമലയിൽ സീസണിൽ നല്ല തിരക്കായിരിക്കും അപ്പോഴും മൂന്നുനെരം ഭക്ഷണം ഉണ്ട് ശബരിമലയിൽ............ ഈദ് ഒരു ദൈവത്തിനു ഇഷ്ട്ടാ വഴിവടാണ് ആന്നാതാനം 🔥 അന്നാതാനം മഹാദാനം 🙏🏻
Yes മഹാവിഷ്ണു തന്നെ ഒമ്പതര അടി ഉയരമുള്ള ചതുർബാഹു രൂപത്തിൽ (നാലു കയ്യുകൾ ശംഖ് ശ്രീചക്രം അഭയമുദ്രയും കടിഹസ്തം - അരക്കെട്ടിനു ചേർത്തുവെച്ച ഒരു തൃക്കയ്യുമായി ഭഗവാൻ ശ്രീനിവാസനായി തിരുമലയിൽ അരുളുന്നു ഭഗവാൻ്റെ ഇടത്തെ മാറിൽ ലക്ഷ്മീദേവിയും (പത്മാവതീദേവി ) വലതു മാറിൽ ഭൂമിദേവിയും സ്ഥിതി ചെയ്യുന്നു. ശ്രീനിവാസൻ ,വെങ്കിടാചലപതി, വേങ്കിടരമണൻ, ഗോവിന്ദൻ ,ബാലാജി, എന്നീ തിരുനാമങ്ങളാൽ ഭഗവാനെ വിളിക്കുന്നു.
oru flooril ഏകദേശം 300 പേർക്ക് ഇരിക്കാൻ പറ്റുന്ന 4 ഹാളുകൾ ഇതുപോലത്തെ 2 floor ഇതാണ് അവിടുത്തെ അന്നദാന മന്ദിരം. 2 അല്ലെങ്കിൽ 3 മണിക്കൂർ aanu അന്നദാന സമയം ഇതിനിടയിൽ എത്ര ട്രിപ്പ് ഉണ്ടെന് അറിയില്ല.. nb: avde chennappo kittiya ekadesha kanakk
മൂന്ന് നേരം അന്നദാനം ഉണ്ട് തിരുമലയിൽ രാവിലെ 6 മണിക്ക് തുടങ്ങിയാൽ രാത്രി 10 മണി വരെ ഓരോ സമയത്തും അതാത് ഭക്ഷണം ഇത് അന്ന പ്രസാദ ഹാളിൽ മാത്രം നടക്കുന്നത്. എന്നാൽ ശ്രീ വൈകുണ്ഡം ക്യൂ കോംപ്ലക്സിൽ രാവിലെ 6 മണിക്കും വൈകീട്ട് 6 മണിക്കും തിളപ്പിച്ച് മധുരം ചേർത്ത പശുവിൻ പാല് ആണ് കൊടുക്കുന്നത് 'തുടർന്ന് ചായ സ്നാക്സ്, മൂന്നു നേരത്തെ ഭക്ഷണം എന്നിവ നൽകുന്നു. കുളിക്കാനും പ്രാഥമികാവശ്യങ്ങൾ കഴിക്കുവാനും ക്യൂവിൽ സൗകര്യമുണ്ട് കൂടാതെ SVB C എന്ന ഭക്തി ചാനലിലൂടെ ക്ഷേത്രത്തിലെ ഓരോ ചടങ്ങും വലിയ സ്ക്രീനിൽ ഭക്തർക്ക് കണ്ടുകൊണ്ടിരിക്കാം. ശേഷം ഓരോ കമ്പാർട്ടുമെൻ്റിൻ്റെയും ഊഴമെത്തുേമ്പോൾ ഭഗവദ്ദർശനം യഥാർത്ഥത്തിൽ ഭൂലോക വൈകുണ്ഡം തിരുമല തിരുപ്പതി തന്നെയാണ്
ജീവനില്ലാത്ത ദൈവത്തിന് കോടികളുടെ ആസ്തി. ജീവൻ ഉള്ള മനുഷ്യനോ ദാരിദ്ര്യവും പട്ടിണിയും. ദിവസങ്ങൾ ആകുന്നെ ഉള്ളു എന്റെ നാട്ടുകാരി അഭിരാമി ബാങ്കിൽ ലോൺ തിരിച്ചടക്കാത്തത്തിൽ ജപ്തി ഭീഷണിയെ തുടർന്ന് മനം നൊന്ത് തൂങ്ങി മരിച്ചിട്ട്. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സമയത്ത് സാധിച്ചില്ലെങ്കിൽ എത്ര കോടികൾക്കും പൂജ്യത്തിന്റ വിലയാണ് 👍👍
*വീഡിയോയുടെ പോരായ്മകൾ ഒന്ന് പറയാമോ 🙏😊*
ഒരു പോരായ്മയും എനിക്ക് തോന്നീട്ടില്ല ബ്രോ 🔥🔥
Nalla videos ane bro..❣️🙌🤗
🔥🔥🔥 aanu bro
Atheism, rationalism, ee topic il oru video chhyamo👀
@@mithunm5261 Nuetral ayitano favour ayitano
Bro.. അന്നദാനത്തേക്കുറിച്ച് പറഞ്ഞത് കൊണ്ട് പറയുകയാണ്...
ഗുരുവായൂർ തിരുപ്പതി ഓക്കെ കോടിക്കണക്കിനു വരുമാനം ഉണ്ട്.. അവർക്ക് അതിൽ നിന്നും വളരെ വളരെ കുറച്ചു എടുത്താൽ അന്നദാനം ഒക്കെ seen ഇല്ല ..
But..
കണ്ണൂരിൽ പറശ്ശിനി മുത്തപ്പൻ എന്നൊരു ക്ഷേത്രം ഉണ്ട്.. ദേവസ്വം ബോർഡ് അല്ല.. വരുമാനം വളരെ കുറവാണ് ( അവിടത്തെ വഴിപാട് പൂജ ഓക്കെ വളരെ rate കുറവാണു.. 5 രൂപ ഒക്കെ വഴിപാട് ഉണ്ട് ) എന്നിട്ടും രണ്ടു നേരം ഭക്ഷണം അവർ നൽകുന്നുണ്ട് 💓.. പറ്റുമെങ്കിൽ ഇത് വായിക്കുന്നവർ എപ്പോഴെങ്കിലും അവിടെ പോകുന്നുണ്ടെങ്കിൽ അവരെ അകമഴിഞ്ഞ് സഹായിക്കുക..
എന്ന് ഒരു കോഴിക്കോട്ടുകാരൻ
വീഡിയോ സൂപ്പർ ആണ് tto🙏🙏🙏🙏🙏🥰🥰
Sure bro.. ഇപ്പോഴാണ് അവിടുത്തെ അവസ്ഥ മനസ്സിലായത്.. എന്തായാലും ഒരുദിവസം പോണം..🥰❤️.. പറ്റുന്നപോലെ സഹായിക്കാം
സത്യം ആണ് പോയിട്ടുണ്ട് വഴിപാട് കഴിക്കാറുണ്ട് മുത്തപ്പൻ കാക്കട്ടെ 🙏വേറൊരു കോഴിക്കോട്ക്കാരി 😊
@@AswinMadappally 💓
പറശ്ശിനി മടപ്പുര 🤍
ഇതിന്റെ ഉത്തരം നിങ്ങൾ തന്നെ പറയുന്നു
Thiruppathi ambalathil വൃത്തിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല 👌👌👌ഒരു നുള്ള്‌പോലും പൊടിയോ കടലാസോ കാണാൻ സാധിക്കില്ല 👌👌👌...
സത്യം
അശ്വിൻ bro, എന്തോ ഇഷ്ടമാണ് നിങ്ങളെ, 💓പ്രവാസിയായ എനിക്ക് ഒരു പാട് കാര്യങ്ങൾ നിങ്ങളുടെ വിഡിയോയിൽ നിന്ന് അറിയാൻ പറ്റി.. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻
ഒരുപാട് സന്തോഷം 🥰❤️
@@AswinMadappally Atheism, rationalism, ee topic il oru video chhyamo👀
@@mithunm5261 Nissaram channel nokku bro... Athile pulli cheythitt undu
@@akshayr7282 i knw bro😂😌...
@@mithunm5261 pine enthina ivde suggeat cheyan vanne.. Content maker
ഒരിക്കലെങ്കിലും പോകേണ്ട മഹാ വിസ്മയം തന്നെയാണ് തിരുപ്പതി ക്ഷേത്രം
Sathyam njan poyath aahn
വർഷങ്ങളായി ഒരെ അവതരണ ശൈലി_എന്നിട്ടും ആർക്കും ഒരു മടിയും കൂടാതെ നോട്ടിഫിക്കേഷൻ നോക്കി വിഡിയോ കാണാൻ ഓടി എത്തുന്നു എങ്കിൽ അത് നിങ്ങളുടെ വിജയം ആണ് ❤️!! keep going & bsst wishes😍👍
Thank you🥰❤️
എന്തോന്ന് വിജയം? ഊളത്തരമല്ലേ പറയുന്നത്!!! അംബാനി ഞെട്ടിപോലും കാരണം ഭഗവാന്റ നേർച്ചയായും വഴിപാടായും ത്രേതയുക നാഥനായ മഹാവിഷ്ണു സോരുപനായ വെങ്കട്ടശ്വരനെ ഭക്തർ നൽകുന്ന പണമാണ്!!! അത് കൊണ്ട് ഒത്തിരി കാര്യാങ്കൾ ചെയ്യുന്നുണ്ട് , അതറിയാൻ വിവരമുള്ള ആളുകളോട് വെക്തമായി ചോദിച്ചറിയണം ഒപ്പം ആ ക്ഷേത്രത്തിൽ ചെല്ലണം അവിടത്തെ കാര്യാങ്കൾ ഭക്തിയോടെ തൊഴുതു കണ്ടറിഞ്ജ് അന്വേഷിച്ചു മനസിലാക്കി അനുഭവിച്ചു അറിയണം, അല്ലാതെ അംബാനി കിടുങ്ങ്ങി പോയി എന്നല്ല, ധാരാളം ധർമ്മ സ്ഥാപനങ്ങൾ, ഹോസ്പിറ്റൽ, കോളേജ്, ഫ്രീ ബസ് സർവീസ്, റസ്റ്റ് ഹൌസ്, ചൗട്രി, പാവപെട്ട വർക്കുള്ള ഒരുപാട് ഒരുപാട് പറഞ്ഞു തീരില്ല അതുപോലെ, പാവപെട്ടവർക്ക് വേണ്ടിയും വരുന്ന വരുമാനം ഉപയോഗിക്കുന്നു!!! അംബാനിയുടെ സ്രോതസ് കുഴൽ പണവും, 10 രൂപയുടെ സാധനത്തിന് 200 രൂപ വാങ്കുന്ന കൊള്ള ബിസിനസ്സല്ല, ദാന ധർമ്മങ്ങ്ങളോ അദ്ദേഹം ചെയ്യുന്നുമില്ല, ഈവിടെ കേരളത്തിൽ ഹിന്ദുഷേത്രങ്ങ്ങളിൽ നിന്ന് തിരുവിതാംകുർ അതുപോലുള്ള ക്ഷേത്രാബാരണം എന്ന പേരിലെ ദേവൂസ്വം ബോർഡ് കൊക്കൊടികൾ കാണിക്ക വരുമാനമായും വഴിപാട് വരുമാനവും വാരി കൊണ്ട് പോകുന്നുണ്ടല്ലോ? ഈ തുക ഇവർ കട്ടു മുടിച്ചും വ്യഭിചാരത്തിന്നും ദുര്തിന്നും അല്ലാതെ yendenggilum
2018ൽ ഞാൻ അവിടെ പോയിട്ടുണ്ട്. 2 നേരം ഭക്ഷണവും തീരെ നിവർത്തി ഇല്ലെങ്കിൽ കിടക്കാൻ ഫ്രീ ഹാളും ഉണ്ട്. ചോറിൽ മിക്സ് ചെയ്ത കറിയും ആണ്. അത് വലിയ നടയിൽ ഇടക്കിടെ കൗണ്ടർ ഉണ്ട്. അവിടുന്നു ഭക്ഷണം കിട്ടും. പിന്നെ ഹാളിലും കിട്ടും. ചെറിയ ഇലകൾ കോർത്തിട്ട് ഒരു വലിയ ഇലയാക്കി അതിൽ ആണ് ചോർ വിളമ്പുന്നത്. രാവിലെ Q നില്ക്കുന്നവർക്ക് പൊങ്കൽ ഉണ്ടാകും ഭക്ഷണം. ജനവരി സമയം ആയിരുന്നു പോയത്. ഉച്ചക്ക് 12 മുതൽ 3 ..3.30 സമയം ഒഴിച്ചാൽ ബാക്കി സമയം ഒക്കെ ഭയങ്കര തണുപ്പാണ്. 2 ഷർട്ടോ സ്വെറ്ററോ ഇടാതെ ഇറങ്ങാൻ അല്പം പ്രയാസം ആണ്. കുളിക്കുന്ന വെള്ളം ഫ്രിഡ്‌ജിൽ വച്ച പോലെ തണുപ്പ്.. ഏതായാലും ഒരു ദിവസം മതിയാവില്ല അവിടെ.. അത്ര ഭംഗിയാണ്.. പോകാത്തവർ ഒന്ന് പോയി വരൂ..
Aswin bro.. u r 👌👍🥰
ക്യു നിൽക്കുമ്പോൾ ഫ്രീ ആയി കിട്ടുന്ന സംഭാരം,ചൂട് വെള്ളം, പാൽ, സാധാ വെള്ളം അങ്ങനെ അങ്ങനെ. പിന്നെ ഫ്രീ ബസ് സർവീസ്
Uppumavu kittiyille bhayankara thanuppanu
Qqq
വിശ്വാസികളെയും ആചാരങ്ങളെയും മാനിക്കുന്ന ആന്ധ്രാപ്രദേശ് ഗവണ്മെന്റ്ന് 🙏🏻🙏🏻🙏🏻
Le kerala govt : angana e nad kutti chor akum😂
VIWSANGAL KRAA THUFF
Don't say fun...that's why , Andra government recuited Christine guy in the superior position of trust...
@@adarshorajeevan അമ്മ പെങ്ങൾ ഭോഗി ഊക്കി വാദം പഷ്ട്ട്👍
@@VISHNUMOHAN-hj9sj എന്നിട്ട് ഇമ്മാതിരി കേസിൽ ഒക്കെ പിടിച്ചിട്ടുള്ളത് വിശ്വാസികളെ ആണല്ലോ 😂.. ജയിൽ മൊത്തം വിശ്വാസികൾ.. ക്രൈം നടക്കുന്നതും ഡൈബത്തിന്റെ പേരിൽ, ക്രൈം നടത്തുന്നതും വിശ്വാസികൾ.. 😂
Kollam bro video njan മേളത്തിന് പോയിട്ടുണ്ട് avide 🔥
ഒന്നുനോക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യം നമ്മുടെ ഇന്ത്യ ആണ്.ബ്രിട്ടീഷ് കാർ വന്നിലെ ഈ ഇന്ത്യയെ magic world എന്ന് പറയാമായിരുന്നു 😅🤗🇮🇳
🙂athe
Kayyukkullavar eppazhum karyakkarayirikkum
Sathyam
Bro british vannillenkil india middle east countries pole kure naatu rajyangal aayi othungiyene..Avar vannathukond aanu integrated country aayi mariyathu..
@@vishnupillai300 angane paranjite karyam.illelo kolla adichathe adichathe thane anne avarde musiathil eppazhum nammude vilamathikan akatha pala amulya shekarangale onde koodathe raji anijirikunna kohinoor diamond pidipicha kiridam anne
ഈ വീഡിയോ തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് കാണുന്ന ഞാൻ 🥰😍
ഞാനും
അശ്വിൻ ബ്രോ, അവിടെത്തെ ഒരു മെയിൻ കാര്യം പറയാൻ മറന്നു പോയി. തിരുപ്പതി പ്രസാദം ലഡ്ഡു. അത് തന്നെ അവിടെത്തെ ഒരു മെയിൻ ബിസ്സിനസ്സ് & വഴിപാട് ആണ്. അതിനും കോടികൾ ആണ് വരുമാനം👍
Popular front നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ മച്ചാനെ
തിരുപ്പതി ലഡ്ഡു 😋😋🤩
Parrassinni kadavu muthappan
Athre janaghalkk Aharam kodukkunnu 😘😘🥰
"കോടി ഞങ്ങൾക്ക് പുല്ലാണ് "... 😁🔥
Om Namo Sree Venkateshaya🙏🥺😌❤️ Srinivasa,venkatesha , govinda,katholane , narayana 🙏
💩
ലെ പത്മനാഭസ്വാമി ❤❤ പതിക്കാലം 🔥 🔥
JAI TIRUPATI BALAJI.....OM NAMO NARAYANAYA 🕉️🕉️🕉️
പക്കാ മാനേജ്മെന്റ് തന്നെയാണ്... 👍
ലോകത്ത് എവിടെയും ഇല്ലാത്ത ക്ഷേത്രസമ്പത് നമ്മുടെ രാജ്യത്ത് ഉണ്ട് ബട്ട് രാജ്യത്തിന്റർ ദാരിദ്ര്യo മാത്രം മാറുന്നില്ല കഷ്ട്ടം 🤣
ഈ ക്യാഷ് ഒക്കെ അടിച്ചോണ്ടു പോകും രാഷ്ട്രീയക്കാർ...മറ്റ് ക്ഷേത്രം management ഉം.
ദിവസം 3cr വരുമാനം...
വരവ് കോടികൾ കിട്ടുമ്പോൾ
3000cr കിട്ടുമ്പോൾ ഒരു 10% അന്നദാനം നടത്തിയാൽ എന്തെ! ബാക്കി കൈയിൽ ഇരിക്കല്ലേ...
ഒരു നോർമൽ buisness എത്ര tax അടുക്കേണ്ടി വരും... But ഇവിടെ taxum ഇല്ല...
ക്യാഷ് കൊണ്ട് ഇടുന്ന വന്മാർ പൊട്ടന്മാർ...
Baktanmarkk illatha vishmam aallo.. Poyi pani eduth jeevikada
@@pixelglobal8528bro thiruppathiyil 3neram nalla food kokkunnundd ate kazikkan kodi kanakkin alkkarum
Super detailing Aswin ...got a chance to visit Tirumala Tirupati 🙏 🙏 3months back..really superbb temple ...
Great🥰❤️
ഞാൻ പോയിട്ടുണ്ട് ആത്ഭുതം 🙏🙏
എനിക്ക് അറിയാം Ap യിൽ ഏറ്റവും തിരക്ക് ഉള്ള ക്ഷേത്രം ആണ് തിരുപ്പതി എന്റെ ആന്റി ഉണ്ട് ap യിൽ എനിക്ക് ഒരുപാട് ഇഷ്ടം ആണ് തിരുപ്പതി വെങ്കടെശ്വരന്റെ പാട്ടുകൾ അവിടുത്തെ ലഡു പ്രസിദ്ധമാണ് പിന്നെ മുടി മൊട്ടയടിക്കൽ ഭയങ്കര നേർച്ച ആണ് ആണും പെണ്ണും കുട്ടികളും എല്ലാം മുടി മൊട്ടയടിക്കും പിന്നെ വെള്ളിയാഴ്ച തെലുഗ് പീപ്പിൾ സിന് വളരെ പ്രധാനം ആണ് അവിടുത്തെ ലേഡീസ് ആഴ്ച യിൽ ഒരിക്കൽ മാത്രമേ തല കുളിക്കു അത് വെള്ളി ആഴ്ച ആണ് അന്നത്തെ പൂജകൾക്കു വളരെ പ്രാധാന്യം ഉണ്ട് വെള്ളി ആഴ്ച എന്നത് അവർക്ക് എന്തോ പ്രധാന ദിവസം ആണ്
Anyway thank you bro for the information 🙏👍keep going
Iam from Andhrapradesh i like ur videos
Poraymakal onnum illa bro poliyanu ....vere level 🥰
കൊടുത്താൽ അതിന്റെ ഇരട്ടി ദൈവം തരും എന്നൊരു മനുഷ്യന്റെ ചിന്താഗതി... 😄
Athe അതവന്റെ വിശ്വാസം ആണ്...... 🙏🏻🙏🏻🙏🏻❤🔥
Angane koduthitt kittunnavarum ond
അരി ചാക് കൊടുത്ത് കൊറേ എന്നതിനെ ക്രിസ്തു മതത്തിൽ ചേർക്കാൻ പണ്ട് കിട്ടിയില്ലേ....... 😂😂
ദൈവത്തിനു അല്ലാലോ കൊടുത്തത്.... ഷേത്ര നടത്തിപ്പിനാണ്.... പറയുന്നത് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേ... പൊട്ടൻ അണ്ണോ....പിന്നേ ക്യാഷ് കൊടുത്തു മതം മാറ്റിയാൽ ദൈവം അതിന്റെ ഇരട്ടി തരും....അതിനു ഒരു ഗാങ് തന്നെ ഉണ്ടല്ലോ നാട്ടിൽ..... 👍👍
@linson mathews _പള്ളീലച്ന്മാരെ പോലെ പാൽപ്പൊടി കൊടുത്തിട്ട് മതം മാറ്റാൻ വന്നില്ലല്ലോ😂😂_
Proud to be hindu ❤❤❤❤❤
Kashtam thanne. Hindu aayond nink aarelum entelum tharindo🥴.
❤️💯
The best part was the last one, whatever donations or social work we can do from our end we shall do it.
Any form of help towards orphanages, old age homes & such institutions should be practised by everybody because it will make us realize what actually humanity is.
ഗോഡ് bless u അശ്വിൻ 🎉🎉🎉
"ദൈവത്തിനു എന്തിനാ പൈസ...അത് അങ്ങ് വീതിച്ചു കൊടുതെക്ക് "
Aa teams എത്തിയോ മക്കളെ?
Ys😂
😂😂vannu mezhukunnund
Only hidhudinu
ഈ വാർത്ത ഏഷ്യാനെറ്റ് കണ്ടിട്ട് അശ്വിൻ ബ്രോയുടെ ഒരു എപ്പോപിസോഡ് പ്രതീക്ഷിച്ചു 🔥
Njan e bg continue cheyyan paranjirunnu. Athinte shesham vanna ella videos same bg .thanks
andra and telungana ambalamgal ellam thanne well maintained aahnu.thiruppathi okke pakka perfect aayi avar maintain cheyyunnund.Viswasagalum acharagalum amabalagal okkr avar perfect aayi sookshikkund
എല്ലാ വർഷവും പോവാറുണ്ട് ...🙏🙏🙏
ഞാൻ എല്ലാം വീഡിയോ കാണാറുണ്ട് ഒരുപാട് പഠിക്കാൻ ഉള്ള അവതരണം ❤ ഇങ്ങനെ ഉള്ള സ്വത്തു പാവപെട്ട ഹിന്ദു കൾക് വിതരണം ചെയ്യാൻ ഉള്ള മനസ് ഉണ്ടെങ്കിൽ എത്ര നല്ലത് അ
Pavapetta hindukalk mathrala pavapetta Ela manushyanmarkum.......
Illa vro athu adhikarikal durviniyogam nadathum athu avide thanneyirikkatte...
Athinte aavashyam *illa* !
Kashtappettu anthassai jeevikkanam ...
Thirichu chodichotee ? *pallikalilum* swath okke ille ? ...ath ningalude koothattile paavappattavarkk veethichukodu .
😂aarkum kodukkanda
@@GAMINGWITHBSK 💯
Parassini Muthappan Temple
നന്നായി ഹിസ്റ്ററി പറയാൻ നിനക്ക് കഴിയുന്നുണ്ട് 👊🥰
🥰❤️
👍👍👍👊🥰
9:20
What is TTD Ashta Bandhana Balalaya Maha Samprokshanam??
The `Astabandhana Maha Samprokshanam’ ritual, which is performed once in 12 years, on Sunday took off on a colourful note with `Ankurarpanam’ inside the famous hill temple of Lord Venkateswara. Amidst chanting of the Vedic hymns, temple priests carried out the ceremony inside the temple complex.
In order to facilitate the ceremony being performed on time, the TTD management slapped the `Maha laghu darshan’ system to clear the visiting crowd. The management had cancelled all the arjitha sevas and the pilgrims shall be allowed to have darshan of the Lord from the `Dwarapalakas’ point. This is to enable unhindered view of the Astabandhana activities till the Maha Samprokshanam scheduled.
This meeting has been instrumental in the backdrop of a series of row disputes over the past few days. The decision of the governing council to stop Lord Venkateswara darshan for nine days was taken keeping in view of the allegations made by the former Chief Principal Ramana regarding the missing ornaments from the temple.
Thanks ❤️
@@AswinMadappally 🥰😍 Love you bro
Aswin bro നിങ്ങൾ വേറെ ലെവലാണ് ഭായ്.... ഫുൾ പോസിറ്റീവ് 👍
Vaikom mahadeva kshetrathil anu keralathil aadyamayi annadanam koduthu poyi varunnathu
Sangeethanjan dekshina moorthi vykathappante annadanam kondanu jeevichirunnathu
Innum vykathappante annadanam ashrayichu jeevikkunna aalukal ondu 🙏
ശബരിമലയിലും ഭക്ഷണം കൊടുക്കുന്നുണ്ട് നൻബാ അതും മൂന്നുനെരവും ശബരിമലയിൽ സീസണിൽ നല്ല തിരക്കായിരിക്കും അപ്പോഴും മൂന്നുനെരം ഭക്ഷണം ഉണ്ട് ശബരിമലയിൽ............ ഈദ് ഒരു ദൈവത്തിനു ഇഷ്ട്ടാ വഴിവടാണ് ആന്നാതാനം 🔥 അന്നാതാനം
മഹാദാനം 🙏🏻
2 ലക്ഷം കോടിയാണ് Rolex Sir ന്റെ കാണാതെ പോയ drugs ന്റെ വില 😌😁🔥
😅
27 varsham...
😆😆😉
ഈ അമ്പലത്തിലെ പ്രതിഷ്ഠ
മഹാ വിഷ്ണു അന്നോ,,
Vishnu bhagavante sreenivasan enna roopam aanu avide pradistha, Balaji ennum ariyappedunnu ❤️
Yes
മഹാവിഷ്ണു തന്നെ ഒമ്പതര അടി ഉയരമുള്ള
ചതുർബാഹു രൂപത്തിൽ (നാലു കയ്യുകൾ ശംഖ് ശ്രീചക്രം അഭയമുദ്രയും കടിഹസ്തം - അരക്കെട്ടിനു ചേർത്തുവെച്ച ഒരു തൃക്കയ്യുമായി ഭഗവാൻ ശ്രീനിവാസനായി തിരുമലയിൽ അരുളുന്നു
ഭഗവാൻ്റെ ഇടത്തെ മാറിൽ ലക്ഷ്മീദേവിയും (പത്മാവതീദേവി ) വലതു മാറിൽ ഭൂമിദേവിയും സ്ഥിതി ചെയ്യുന്നു.
ശ്രീനിവാസൻ ,വെങ്കിടാചലപതി, വേങ്കിടരമണൻ, ഗോവിന്ദൻ ,ബാലാജി, എന്നീ തിരുനാമങ്ങളാൽ ഭഗവാനെ വിളിക്കുന്നു.
🙏🕉️
TTD Thirumali Thirupati Devastanam
Aswin 👍👍
*_താങ്ക്സ് ഫോർ ദിസ് വീഡിയോ🙏🏻🙏🏻_*
Njan poyatha yenthoru hygienic anu avide super anu
oru flooril ഏകദേശം 300 പേർക്ക് ഇരിക്കാൻ പറ്റുന്ന 4 ഹാളുകൾ ഇതുപോലത്തെ 2 floor ഇതാണ് അവിടുത്തെ അന്നദാന മന്ദിരം. 2 അല്ലെങ്കിൽ 3 മണിക്കൂർ aanu അന്നദാന സമയം ഇതിനിടയിൽ എത്ര ട്രിപ്പ് ഉണ്ടെന് അറിയില്ല..
nb: avde chennappo kittiya ekadesha kanakk
എന്റമ്മോ 👌🏻👌🏻❤️
@@AswinMadappally 🤍
മൂന്ന് നേരം അന്നദാനം ഉണ്ട് തിരുമലയിൽ രാവിലെ 6 മണിക്ക് തുടങ്ങിയാൽ രാത്രി 10 മണി വരെ
ഓരോ സമയത്തും അതാത് ഭക്ഷണം
ഇത് അന്ന പ്രസാദ ഹാളിൽ മാത്രം നടക്കുന്നത്.
എന്നാൽ ശ്രീ വൈകുണ്ഡം ക്യൂ കോംപ്ലക്സിൽ രാവിലെ 6 മണിക്കും വൈകീട്ട് 6 മണിക്കും തിളപ്പിച്ച് മധുരം ചേർത്ത പശുവിൻ പാല് ആണ് കൊടുക്കുന്നത് 'തുടർന്ന് ചായ സ്നാക്സ്, മൂന്നു നേരത്തെ ഭക്ഷണം എന്നിവ നൽകുന്നു. കുളിക്കാനും പ്രാഥമികാവശ്യങ്ങൾ കഴിക്കുവാനും ക്യൂവിൽ സൗകര്യമുണ്ട് കൂടാതെ SVB C എന്ന ഭക്തി ചാനലിലൂടെ ക്ഷേത്രത്തിലെ ഓരോ ചടങ്ങും വലിയ സ്ക്രീനിൽ ഭക്തർക്ക് കണ്ടുകൊണ്ടിരിക്കാം.
ശേഷം ഓരോ കമ്പാർട്ടുമെൻ്റിൻ്റെയും ഊഴമെത്തുേമ്പോൾ ഭഗവദ്ദർശനം
യഥാർത്ഥത്തിൽ ഭൂലോക വൈകുണ്ഡം തിരുമല തിരുപ്പതി തന്നെയാണ്
News updates video cheyunathilum 4 iratti power aan ingnathee videos cheyumbol kitunnath....come back to that old mysterious thrilling stories broo
Sure bro
ലേ അംബാനി ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ 🤣😁😂🤣😁😂
ഒരു അമ്പലം പണിഞ്ഞു കുറച്ചു കേട്ടുകഥകൾ അഴിച്ചു വിട്ടാൽ മതി... ആളുകൾ വന്നു പൊതിഞ്ഞോളും 🤦🤦... ക്യാഷ് വരാം...
@@pixelglobal8528എന്നാ എല്ലാ അമ്പലങ്ങളിലും പണം വരേണ്ടേ?
കാത്തിരുന്ന വീഡിയോ ബ്രോ
0:06 എനിക്ക് ചാനൽ മാറി പോയോ😵💫😁.
ഇലല്ല..എന്നാ മച്ചനെ ആദ്യം തന്നെ ഒരു meme ഒക്കെ
ശ്രീ പത്മനാഭ ൻ. അടൂത് വരെ ഭികരർ. എത്തി തിരുപ്പതി യൂ വളരെ സൂരഷ. ഏർപ്പെടുത്തണം ടീപൂ പിൻഗാമികൾ നമ്മുടെ ഇടയിൽ. വിലസുന്ന. 🛕🙏🌹
Daily 2 neram food nice 😜😔❤️
Aliya super avatharanam oru rekshyum illa 🔥🔥🔥
Bagavanee 🤯🥰 kalaki
Avidae ullil Nalla cold and fragrance filled ann
അതെ അന്നദാനം മഹാദാനം 😋❤️🙏
Nice 👍 video
1m അടിക്കും👌👌👌
സത്യം പറ അശ്വിൻ ബ്രോ.. ഇത് കേട്ടിട്ട് അംബാനി ഞെട്ടിയിട്ടുണ്ടോ... 😌🤔
👍👍👍 Thank you for the information
തിരുപതിയിൽ ഞാൻ പോയിട്ടുണ്ട്
Jews ന്റെ menorah lamp പറ്റി ഒരു റിസർച്ച് വീഡിയോ ചെയ്യാമോ... 🙏
🙏നന്ദി.അന്നദാനം മഹാദാനം.
India🇮🇳🇮🇳🕉️🕉️
ഇന്ത്യയിൽ എല്ലാ ദൈവങ്ങളും സമ്പന്നരാണ്. മനുഷ്യർ ദാരിദ്രരും.. എന്താലെ
Macha...Poli kidu...
🕉️🔥
ദൈവം സമ്പന്നൻ ദൈവത്തിന്റെ മക്കൾ ഏറെയും ദരിദ്രരും
ജീവനില്ലാത്ത ദൈവത്തിന് കോടികളുടെ ആസ്തി. ജീവൻ ഉള്ള മനുഷ്യനോ ദാരിദ്ര്യവും പട്ടിണിയും. ദിവസങ്ങൾ ആകുന്നെ ഉള്ളു എന്റെ നാട്ടുകാരി അഭിരാമി ബാങ്കിൽ ലോൺ തിരിച്ചടക്കാത്തത്തിൽ ജപ്തി ഭീഷണിയെ തുടർന്ന് മനം നൊന്ത് തൂങ്ങി മരിച്ചിട്ട്. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സമയത്ത് സാധിച്ചില്ലെങ്കിൽ എത്ര കോടികൾക്കും പൂജ്യത്തിന്റ വിലയാണ് 👍👍
Ee ജീവൻ ഉള്ള മനുഷ്യന് പണി എടുതൂടെ?? ജീവൻ ഇല്ലാത്ത ദൈവത്തിൻ്റെ പണം എന്തിനാ ?m
Chachikku nattukariya onnu sahayikkattillarunno?
പണി എടുത്താ പണം കിട്ടും
അല്ലാതെ ആരെങ്കിലും എവിടെങ്കിലും കൊടുക്കുന്ന പണം അല്ല നാട്ടുകാർക്ക് കൊടുക്കണ്ടത്
Ningal nattukar vicharicha avre help cheyyarunn athinu thirupathinn ali varanda pinna aa cash avida kettivekkuvalla...
Oru manushyan comayill kiddanaall athinn jeevan illann avilla athh poleyann daiva vegrahagall Bhagavan namalode aduthh vannittu communicate chayathilla ennal nammal parayunna kariyangall, prashnagall ellaam avar kellkum udan thane athinn pariharam kandethii therum ee vishwasam ellavarkkum undayathukondaan janagall poorna manasode ambalathill gold, diamond, vehicles etc samarpikunathh. Vishwasagalle anthavishwasagall anenn indirect ayittu parayann nokandaa 😂 try to understand
അശ്വിൻ ചക്കര കുട്ടൻ 🥰
I Love U ...💞
Chetta popular friend ne enthinu undakki keralathi athine patti oru video cheyyavooo
Aswin bro k India yil ninn thannea kurea content kittumalloo😁😁
😉😉
Athukond yanthenaa ee video ennanno udheshichathh 😂
thank you for sharing such information
polichu
Chetta onnu Poyi nokku super vibe aane
can you make a video about indian education system .. ??
100%
Aswin annanu ellarum vibe adikada pillere 🔥🤙🤙🌝
Second 🥲🏃♂️
ബ്രോ അമൃത്സർ ലെ ഗോൾഡൺ temple നേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
അവിടുന്ന് ഞൻ കഴിച്ചിട്ടുണ്ട് വയറു നിറച്ചു തരും ഭാക്ക്കി ആക്കാൻ പാടില്ല
Great presentation. Thank you for such a valid information
Aswin bro 2 neram alla 3 neram bhakshanam und ravile 8.30 muthal rathri 10.30 vare und epo vengilum pokam but nalla thirakkaayirikm
ആണ്ടവ e ആഴ്ച തിരുപ്പതി വിസിറ്റ് ചെയ്യണം!
ഒരു പോരായ്മയും ഇല്ലാ... perfect ok☺️
😊🔥 Aswin bro oru hy tharo
Hi bro🥰
Hy😍🔥🔥🔥
@@Art7_sm hi monu
@@oliverqueen1779 hy✋🏻
@aswin madappally great fan of your presentation
Endhoke pranjaalum Pathmanabha kshetram aanu ente favorite 😍, 21 billion dollars aane ipoolathe kanakk, kooduthal undon ariyila! Andhra Pradesh temple inte atra ila , ennirnaalum first nammade kerala ❤.
Bro eppozhu anu keralam, pandu chola,pandiya kings control ayirunthu, avaru donate cheythatha gold and other etc... historical anaganya paryuntha
Great ബ്രോ 🙏
Enthina engane ethokke kootti eduthu vekkunnath. Paavappettavar thanne ellathe aavumallo ethellam veethichu koduthal.
Poraymayanu ningalude vijayan❣️
Tirupathi and avdthe temple ne patty oru pusthakam azthy kond iriken odane publish aakum, complete details ond, Aswin chetta.
Everyone must visit this place once in life no words to describe, aswin told everything correctly.
ഇപ്പൊ തമിഴന്മാർക്ക് മൂന്നാർ വേണമെന്നാണല്ലോ...
Sett videoooo💯💥🔥❤️
Atee njnum kazhichittundu nalla vattayilayil sambarum nalla pada chorum aahno ennariyilla kitti kazhichu nalla reetiyil line ninnu
Can you make video about Indian education system
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
Bro BUS 375 story video cheyumo..
പുങ്കനൂർ പശു അതിന്റെ പാൽ മാത്രമേ ആ ക്ഷേത്രത്തിൽ ഉപയോഗിക്കു. ആ പശുവിനു കൊടി കൾ ആണ് വില