മുസ്ലിം രാജ്യം എന്ന് പരിഹാസം, പക്ഷേ ഞെട്ടിച്ച് ഖത്തർ | Qatar's Multi-Billion Dollar Busines | Aswin

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 647

  • @AswinMadappally
    @AswinMadappally  2 года назад +27

    Download kuku FM Now : kukufm.page.link/ojg9WbKrJhtnjUBS6
    Use Coupon for 50% off : AMP50

    • @FVivekBNair
      @FVivekBNair 2 года назад +2

      The power of 2-0
      Athaanu Qatar even against weak opponents 💪🏿💪🏿💪🏿🧡👌🥰😍😍🤩😋🔥🔥😈💥👿🎃🤖🌟✨💥💥💢💯🕸️✊

    • @ajmalhameed6328
      @ajmalhameed6328 2 года назад

      @@FVivekBNair ?

    • @FVivekBNair
      @FVivekBNair 2 года назад +1

      @@ajmalhameed6328 ?

    • @syed5023
      @syed5023 2 года назад

      @@FVivekBNair Qatar oru Asian cup und

    • @FVivekBNair
      @FVivekBNair 2 года назад +1

      @@syed5023 😂😂🤭

  • @meenupantony9690
    @meenupantony9690 2 года назад +246

    I am proud and grateful to be here in Qatar😘❤️നമ്മളൊക്കെ വിചാരിക്കുന്നതിലും അപ്പുറം ആണ് ഖത്തറിൻറെ range.. ഇത്രയും നല്ലൊരു രാജ്യത്ത് ജോലി ചെയ്യാൻ സാധിക്കുന്നത് തന്നെ ഭാഗ്യം ആയിട്ട് ഞാൻ കാണുന്നത് ❤️

    • @YafiraShahma
      @YafiraShahma 2 года назад +3

      am also❤

    • @favashajrlandscape
      @favashajrlandscape 2 года назад +1

      am also

    • @abdulshukkoor4916
      @abdulshukkoor4916 2 года назад +1

      ശരിയാണ് അന്നം തരുന്ന രാജ്യത്തോട് നന്നി കാണിക്കണം. പക്ഷെ ഇതിന്റെ പ്രയോജനം പ്രത്യക്ഷത്തിലും പരോക്ഷമായി ഉപയോഗിക്കുന്ന പരമ ചെറ്റകൾ അധിക്ഷേപിക്കുന്നത് കാണുംമ്പോൾ എന്ത് അച്ചര്യം!!!

    • @shanavasjabbar
      @shanavasjabbar 2 года назад

      Beutiful country feel proud that I work there now 15 years completed

    • @-Jimmy90-Kl-05
      @-Jimmy90-Kl-05 2 года назад +1

      നേരാണോ

  • @shaheershahi8348
    @shaheershahi8348 2 года назад +113

    ഇന്ത്യക്കാരെ കൂടുതൽ സപ്പോർട്ട് ചെയ്ത ഫിഫ വേൾഡ് കപ്പ് ആണ് ഖത്തർ വേൾഡ് കപ്പ് പ്രത്യേകിച്ച് സ്റ്റേഡിയത്തിനുള്ളിൽ കേരളക്കാരൻ നന്ദി എന്ന വാർത്തയും കൊടുത്തിരിക്കുന്നു

  • @jishnuchikku94
    @jishnuchikku94 2 года назад +83

    അശ്വിൻ ബ്രോ...
    ഖത്തർ പൊളിയാണ് ഞാൻ ഖത്തറിൽ ജോലി ചെയ്യുന്ന ഒരാളുകൂടിയാണ്....
    ഞാൻ വർക്ക്‌ ചെയ്യുന്ന സ്ഥലത്തെ സ്റ്റേഡിയം നൈസ് ആണ് അടിപൊളിയാണ്..
    പുറമേ നിന്നും നോക്കുമ്പോൾ ഉള്ള വ്യൂ👌🔥.
    മൊത്തം 8 സ്റ്റേഡിയം ഉണ്ട്‌.
    ലുസൈൽ എന്ന സ്റ്റേഡിയത്തിൽ ഫൈനൽ വരുന്നത് 80000 പേർക്ക് ഇരുന്ന് കളികാണാൻ ഉള്ള സൗകര്യം ഉണ്ട്‌.
    പിന്നെ ഒന്നിൽ 60000 പേർക്കും
    ബാക്കി വരുന്ന 6 സ്റ്റേഡിയത്തിൽ 40000 പേർക്ക് കളികാണാം.
    കളി കഴിയുമ്പോൾ 2 സ്റ്റേഡിയം പാവപ്പെട്ട രണ്ട് രാജ്യത്തിന് വെറുതെ കൊടുക്കണതാണ്.
    ഗ്യാസ് ആണ് ഇവിടത്തെ മെയിൻ സ്രോതസ് എന്ന് പറയുന്നത്.
    പല രാജ്യങ്ങളും ഒറ്റപ്പെടുത്തി വിലക്കേർപെടുത്തിയപ്പോഴും കുലുങ്ങാതെ അടിപതറാതെ നിന്നിട്ടുണ്ടെങ്കിൽ അവരുടെ പോരാട്ട വീര്യം എത്രത്തോളം ഉണ്ടായേക്കാം. 🔥

  • @thulasidasthulasidas9879
    @thulasidasthulasidas9879 2 года назад +51

    ഇപ്പോൾ 2 എയർപോർട്ട് തുറന്നു പ്രവർത്തിക്കുന്നു ഒരു കാര്യം ഓർക്കണം വേൾഡ് കപ്പ്‌ ഉറപ്പായതിനു ശേഷം ആണ് ഖത്തർ നെ മൂന്നര വർഷം ചുറ്റും കൊട്ടിആടച്ചു ഉപരോധിച്ചത് അതിൽനിന്നും ഉയർത്തെഴുനേറ്റു വന്നു 👍👍👍👌👌👌👌

  • @sireeshallu8347
    @sireeshallu8347 2 года назад +61

    Qatar 😍😍😍😍 all ways പൊളി. കുരുപൊട്ടുന്നത് സങ്കി പിന്നെ കൃസങ്കി.

    • @vmchanel591
      @vmchanel591 2 года назад

      സംഘികൾക്കും കൃസംഘികൾക്കും അല്ലടാ നിന്റെ മൊയ്ല്യാന്മാർക്കാടാ കുരു പൊട്ടുന്ന

  • @usmanmukkandath9575
    @usmanmukkandath9575 2 года назад +12

    ഖത്തർ, ഞാൻ 38 വർഷം (1978 to 2016) വളരെ സമാധാനപരമായി ജോലി ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട പോറ്റു രാജ്യം. ഈ നാടിനോടും, അവിടുത്തെ ജനങ്ങളോടുമുളള ഞങ്ങളുടെ നന്ദിയും കടപ്പാടും ഞങ്ങളുടെ മരണം വരെ ഉണ്ടാവും....😍. എൻറെ 5 സഹോദരൻമാരും അവിടെ ജോലിയിൽ ഉണ്ടായിരുന്നു.

  • @shaharban9731
    @shaharban9731 2 года назад +53

    ഞാനും ഖത്തറിൽ ആണ് .. ഖത്തർ വേറെ ലെവൽ 👌👌👌

  • @vikramadeva3516
    @vikramadeva3516 2 года назад +364

    ഒരുകാര്യം ഉറപ്പാണ്..! എന്നെങ്കിലും ഒരിക്കൽ നമ്മുടേ പിള്ളേരും കളിക്കും! World Cupഇൽ 🔥❤️🙏

    • @FVivekBNair
      @FVivekBNair 2 года назад +3

      🙏🏻🙏🏻😊🔥💯✨🌟

    • @ANAZ.ABUBAKER
      @ANAZ.ABUBAKER 2 года назад +8

      Orappalle🥰💕

    • @akhilachikku157
      @akhilachikku157 2 года назад +2

      👏🏻👏🏻👏🏻👏🏻👏🏻👏🏻❤

    • @human9438
      @human9438 2 года назад +12

      150 cr ulla indayil ninn oru 11 undakanano paad ellam sheri aakum nalla oru coach varatte

    • @trilokhexe2059
      @trilokhexe2059 2 года назад +18

      നോക്കി ഇരുന്നോ 🤣🥲

  • @fariashraf233
    @fariashraf233 2 года назад +49

    Hi അശ്വിൻ...ഖത്തർ ലോക കപ്പിനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന്👍
    Nice പ്രെസെന്റഷൻ👏

  • @Faar-aizaaysha
    @Faar-aizaaysha 2 года назад +38

    Ente 5 vayassu muthal njan qataril und..epo 27 years aayi...ee rajyathinte ooro valachayum albhuthathode nookiininnitnde...amazing country ♥️2016 il uparodham undayappo evideyulla janagalk dhairyam pakarnna ...the real hero of this country is sheikh thamim😍

  • @thulasidasthulasidas9879
    @thulasidasthulasidas9879 2 года назад +16

    പറയാതെ വയ്യ യാത്രസൗകര്യത്തിന് 3000new bus 23 manikoor മെട്രോ സർവീസ് സ്റ്റേഡിയം ഒന്ന് കാണേണ്ടതുതന്നെയാണ് കാരണം പുരാതന കാലത്തു ഉപയോഗിച്ചിരുന്ന തലപ്പവുകളുടെ മോഡലാലിലാണ് അത് ചെയ്തിരിക്കുന്നത് അങ്ങിനെ ഒരുപാടു ചെയ്തിട്ടുണ്ട് ഖത്തർ അമീറിന് 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @LANDCRUISER123
    @LANDCRUISER123 2 года назад +48

    What a country...... QATAR......... proud of.....

  • @techemuch6549
    @techemuch6549 2 года назад +13

    പറ്ഞ്ഞവേരെയും പറയൂന്നവേരുടെയും കണ്ണ്തള്ളിയിച്ചു ഖത്തര്‍ ...ഇതാണ്ടാ ഖത്തര്‍ ,വീണവെനെവേതനമാന്‍സ്സിലാക്കി ഓടാന്‍കയിയു ഒരുപാട് വേതനായേറ്റാണ് ഖത്തര്‍ ഇത്രേയും ദൂരം ക്ഷീണമില്ലാതെ ഓടിയത് .പലാകുടുംബത്തിന്റെയും വിശപ്പ് മാറ്റി നിവെര്‍ത്തിനിര്‍ത്തിയ ഹിസ്ഹൈനസ്സ് തമീം his the great നാഥന്‍ സര്‍വ്വ ഐശര്യവും അവര്‍ക്കും കുടുംബത്തിനും ആ രാജ്യത്തിനും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @noushadali8495
    @noushadali8495 2 года назад +115

    Welcome to Qatar u can feel the difference ....it's amazing.....no other words....

    • @AswinMadappally
      @AswinMadappally  2 года назад +14

      ❤️❤️

    • @FVivekBNair
      @FVivekBNair 2 года назад +4

      The power of 2-0
      Athaanu Qatar even against weak opponents 💪🏿💪🏿💪🏿🧡👌🥰😍😍🤩😋🔥🔥😈💥👿🎃🤖🌟✨💥💥💢💯

  • @Axif-10
    @Axif-10 2 года назад +6

    Bro നിങ്ങൾ പറഞ്ഞത് മൊത്തം കേട്ടപ്പോഴാണ് കാര്യം മനസ്സിലായത് very good Tnk .. അങ്ങനെയാണെങ്കിൽ ബുദ്ധിയുള്ള ഭരണാധികാരികൾ തന്നെയാണ് 👍അപ്പൊ എന്തിനാ നമ്മുടെ നാട്ടിലെ മറ്റുള്ള ചാനലുകാര് ഇതോടുകുടി ഖത്തർ നശിച്ചുപോകും എന്ന് പറയുന്നത് 🤔 എന്തായാലും ഇത്രേം കളി നടന്നു എന്തെങ്കിലും പ്രശ്നം ഉണ്ടായോ ഇല്ല ❤❤❤❤❤❤ പക്ഷെ പ്രശ്നം നടക്കുന്നുണ്ട് കേരളത്തിലെ ചില ചാനലുകളിൽ 😂😂 അതിൽ ഇപ്പോൾ മുൻ പന്തിയിലുള്ളത് ഒരു കണ്ണാടിവെച്ച മാമനാണ് എന്തുവാ 🤔 നാരഥൻ ചാനൽ അങ്ങനെഎന്തോ ആണ്.... വെറുപ്പ് വിദ്വേഷം വെറുപ് വിദ്വേഷം ഇതല്ലാതെ വേറെ ഒന്നും പറയില്ല . ഇവനെപ്പോലെയുള്ളവർഗീയ വാതികൾക്ക് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നാൽ മതി ആ അറബ് രാജ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു ... Bro നിങ്ങളുടെ നല്ല മനസ്സിന് ❤❤❤❤👍

  • @EnglishwithHenna
    @EnglishwithHenna 2 года назад +6

    I’m here from Qatar Ashwin! Ivar kanich kodukunund ellathinumulla marupadi… not by words but by making it practical

  • @ലോകമേതറവാട്
    @ലോകമേതറവാട് 2 года назад +78

    അശ്വിൻ ഞാൻ ഖത്തറിൽ ജോലി നോക്കുന്ന ആളാണ്. ഖത്തർ വല്ലാതെ മാറി എന്നു 22 വർഷമായി അവിടെയുള്ളവർ പറയുന്നു. മുത്താണ് ഖത്തർ......

  • @xf_agent47
    @xf_agent47 2 года назад +20

    Proud to be working here in qatar.... and lucky to be a part of this world cup 🥰🥰😌

  • @muhammediyas2475
    @muhammediyas2475 2 года назад +9

    പശ്ചാത്തർക് ഉള്ള ഒരു മറുപടി ആണ് ഖത്തർ. മറ്റൊരു കാര്യം ഏഷൻ രാജ്യങ്ങളുടെ revenge കൂടി ആണ് ഓരോരോ കളികളിലും അത് തെളിയിക്കുന്നു ഏഷ്യൻ രാജ്യങ്ങൾ 🔥

  • @human9438
    @human9438 2 года назад +39

    സംഭവം ശെരിയാണ് ബട്ട്‌ ഇന്ത്യയിൽ ഒരു വിഭാഗം ആൾകാർ മാത്രം ഇപ്പോഴും അത് ഒരു മുസ്ലിം രാജ്യം ആയത് കൊണ്ട് മാത്രം കുരു പൊട്ടിച്ചു നടക്കുന്നുണ്ട് വെറും 27 laksh പോപുലേഷൻ ഉള്ള രാജ്യം ആണ് വേൾഡ് കപ്പ്‌ നടത്തുന്ന അതും ഒരു കോഴിക്കോട് ജില്ലയുടെ അത്ര വലുപ്പം ഉള്ളത് ഇന്ത്യയിലും വിചാരിച്ചാൽ കൂളായിട്ട്ട് വേൾഡ് കപ്പ്‌ നടത്തം കുറച്ചു അയിച്ചു പണി നടത്തിയാൽ തീരാവുന്നതേ ഉള്ളു ആദ്യം സ്പോർട്സിൽ നിന്ന് പൊളിറ്റിക്സ് എടുത്ത് മാറ്റുക എന്നാൽ തന്നെ ഒരു 60% പ്രശ്നം സോൾവാകും

    • @subinm.k
      @subinm.k 2 года назад +4

      ഇന്ത്യ യിൽ ഇങ്ങനെ ഒരു ഇവെൻ്റ് നടത്താൻ നാട്ടുകാര് സമ്മതിക്കുമോ..... നാട് പട്ടിണി kidakkumbo ഇത്രയും പണം ഇങ്ങനെ ഒരു ഇവെൻ്റ നടത്താൻ.....എത്ര ആരോപണങ്ങൾ...ഉണ്ടാവും... News channels ethra ചർച്ച നടത്തി. Event nadakkand ഇരിക്കാൻ ശ്രമിക്കും..🙃

    • @human9438
      @human9438 2 года назад

      @@subinm.k 🥲

    • @human9438
      @human9438 2 года назад

      Senegal rajyam India pole daridrym anubavikinna oru rajym koodi aan avarvre world cup kalikunund

    • @kullamname
      @kullamname 2 года назад

      Njan qathr aan malapuram jilla thirur aan thirur kaarude marcat mal

    • @kullamname
      @kullamname 2 года назад

      10 Varsham Aaye ivide

  • @dreamboy9824
    @dreamboy9824 2 года назад +80

    ഖത്തർ ഭരിക്കുന്ന ഭരണാധികാരി തമീം ❤️❤️. ഖത്തർ 😘

    • @FVivekBNair
      @FVivekBNair 2 года назад

      Jai bjp ✊

    • @FVivekBNair
      @FVivekBNair 2 года назад +1

      @PAALU da kammi 🤬🥴

    • @Albythomas27484
      @Albythomas27484 2 года назад +1

      @@FVivekBNair ninte appante andi..irangipode chaanakke avante ammede poojeppi🤮

    • @FVivekBNair
      @FVivekBNair 2 года назад +1

      @@Albythomas27484 pedithoori CHoopm 😆😂🤣

    • @FVivekBNair
      @FVivekBNair 2 года назад +1

      @itz me luzyyyy bro bjp good 👍🥰😘🧡🇮🇳💪🏿

  • @moiduthundiyil1458
    @moiduthundiyil1458 2 года назад +3

    ഞാൻ 1977 മുതൽ 2016 വരെ ഖത്തർ Electricityil work ചെയ്തു രണ്ടായിരത്തിനു ശേഷം kaharamaa ആയി എനിക്ക് ഖത്തർ ഇത്രയും വർഷം തന്നതിൽ ഒരുപാട് നന്നിയുണ്ട് പിന്നീട് അയൽ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തി അതിൽ നിന്നും ശക്തമായി ഖത്തർ വളർന്നു സ്വന്തമായി പാൽ ഉൾപ്പടെ പലതും നേടി മുമ്പ് സൗദിയിൽ നിന്നും almarai milk ആയിരുന്നു qatarinte വളർച്ചയിൽ അസൂയ വേൾഡ് കപ്പ് കിട്ടിയതിൽ വേറെയും

  • @algaming2510
    @algaming2510 2 года назад +50

    അന്നം തരുന്ന രാജ്യത്തെ സ്‌നേഹിക്കുമ്പോൾ സങ്കികൾ മുതലെടുപ്പ് നടത്തുന്നു ഇന്ത്യ നമ്മുടെ രാജ്യമാണ് തർക്കമില്ല but തൊഴിൽ പോലും നേരാവണ്ണം ഇല്ലാത്ത ഇവിടെ നിന്ന് ഒരു പിടിവള്ളി തന്നത് ആ രാജ്യമാണ് ❤️

    • @junaidjunai9283
      @junaidjunai9283 2 года назад +6

      @BINIL JOY oil mathramalla ivde ullath ivar ivde world cup aakkiyath thanne qatarine nalloru business hub aakki maattan vendiyaan

    • @akku6932
      @akku6932 2 года назад +1

      Bro qatar our friend america uparodichppol food koduthu

    • @FVivekBNair
      @FVivekBNair 2 года назад +1

      @@akku6932 true ❤️😊

    • @Unknownmen87
      @Unknownmen87 2 года назад

      നോക്കി നടക്കായിരുന്നു..😂😂
      നീ പണി എടുത്താൽ നിനക്ക് സാലറി കിട്ടും അത് ഏത് രാജ്യത്താണ് എങ്കിലും.
      അവൻ്റെ ഒരു അന്നം തരുന്ന നാട്.
      I know ur മുറിയണ്ടി.
      ഏഷ്യ ഭൂഖണ്ഡത്തിൽ വേൾഡ് കപ്പ് നടക്കുന്നത് അഭിമാനം കൊള്ളുന്നു..🔥🔥

    • @algaming2510
      @algaming2510 2 года назад +1

      @@Unknownmen87 മുറിയേണ്ടി ആണെങ്കിൽ നിനക്ക് എന്താ തായോളി

  • @mahi_talk
    @mahi_talk 2 года назад +36

    12 വർഷം കൊണ്ട് ഫിഫ നടത്താൻവേണ്ടി അടിത്തറ പണിത ഖത്തർ . 40 വർഷം കൊണ്ട് തീർത്ത ആലപ്പുഴ ബൈപാസ് 🤣

  • @kebiranakottil6131
    @kebiranakottil6131 2 года назад +3

    ഉപരോധം തീർത്തവരെ നാവു കൊണ്ട് നേരിടാതെ നന്മകൊണ്ട് നേരിട്ട് നിലപാടിൽ ഉറച്ചുനിന്ന ഭരണാധികാരി അതേ അതാണ് തമീം

  • @deepuparayath4921
    @deepuparayath4921 2 года назад +7

    I'm in Qatar ..Ella programs num povarund .. pwoli yaanu ivide🇶🇦🥰🥰

  • @sask2570
    @sask2570 2 года назад +7

    Qatar has got a lion hearted ruler who spends billions for the welfare of 3 lakh Qataries and 24 lakh guest workers!
    I worked there for 19 years and indebted to that country for their magnanimity of Qataries who are still helping infants and orphans in 125 countries.
    Hats off 🇶🇦

  • @ashrafpc5327
    @ashrafpc5327 2 года назад +21

    ഇച്ഛാശക്തിയും ദീർഘവീക്ഷണവുമുള്ള sheikh tamim bin hamad ali thani എന്ന ചങ്കൂറ്റമുള്ള ഭരണാധികാരിയുടെ നേതൃത്വത്തിൽ ഖത്തർ ഇന്ന് ലോകത്തെ ഞെട്ടിച്ചു കളഞ്ഞു.🔥🔥🔥❤️❤️❤️
    ഉദ്ഘാടനം ചടങ്ങിൽ പോലും വ്യത്യസ്ത കൊണ്ട് വന്ന് ലോകത്തെ ഒന്നാകെ അൽബൈത്ത് സ്റ്റേഡിയത്തിലേക്ക് ചുരുക്കി.
    Amazing qatar 🔥🔥
    പരിഹസിച്ചവരുടെ മുന്നിൽ കൂടുതൽ തലയെടുപ്പോടെ ഖത്തർ എന്ന കൊച്ചു രാജ്യം തിളങ്ങി നിൽക്കുന്ന അതിസുന്ദരിയായ കാഴ്ച്ച ലോകം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നു.
    പറയാൻ വാക്കുകൾ ഇല്ല.👍👍

    • @FVivekBNair
      @FVivekBNair 2 года назад +1

      The power of 2-0
      Athaanu Qatar even against weak opponents 💪🏿💪🏿💪🏿🧡👌🥰😍😍🤩😋🔥🔥😈💥👿🎃🤖🌟✨💥💥💢💯

  • @thegypsy2327
    @thegypsy2327 2 года назад +16

    Proud that my ex worked n FIFA World Cup stadium at Qatar❤️

  • @sunnymathew516
    @sunnymathew516 2 года назад +8

    എൻറെ ബിഗ് സല്യൂട്ട് ഖത്തറിന്

  • @rahulmnair1371
    @rahulmnair1371 2 года назад +16

    Proud to be work in qatar💫

  • @safaath3534
    @safaath3534 2 года назад +17

    സ്റ്റേഡിയത്തിൽ ഇരുന്ന ഈ വീഡിയോ കാണുന്ന ഞാൻ ❤️‍🔥

  • @noufalmanthoninoufalmantho4401
    @noufalmanthoninoufalmantho4401 2 года назад +2

    എനിക്ക് നിങ്ങളെ വല്ലാതെ ഇഷ്ട്ടപെട്ടു കാരണം നിങ്ങൾ പറയുന്നതിൽ നല്ല കാര്യങ്ങൾ ആണ് ❤❤❤
    ഫസൽ കാരാട്ട് ... എന്നാ ചെറ്റയെ പോലെ എല്ലല്ലോ. അവൻ ഖത്തറിനെ കുറിച്ച് ഒരു കോപ്പും അറിയില്ല അതാണ്....

  • @punyaalphonse8936
    @punyaalphonse8936 2 года назад +5

    I think that today no other country can be compared to Qatar,
    In countries like that, the rules and regulations may seem difficult and abhorrent to some, but that's a high standard position

  • @ag4anandg
    @ag4anandg 2 года назад +5

    ഖത്തറിൽ സ്റ്റേഡിയങ്ങൾ പണിയുന്ന ജോലികൾക് ഇടയിൽ കഴിഞ്ഞ 10 വർഷത്തിനിടെ, ഇന്ത്യ, പാകിസ്താൻ, നേപാൾ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നായി 6000 ത്തോളം വരുന്ന തൊഴിലാളികൾക്ക് ജീവൻ നുഷ്ടപെട്ടതായി വാർത്തകൾ ഉണ്ട്. എല്ലാവരെയും സ്മരിച്ച് കൊണ്ട് നമുക്ക് കാണാം ഈ ലോകകപ്പ്.. 🙏🏻💐

    • @bazighaa
      @bazighaa 2 года назад

      ലോകത്തെവിടെയും construction മേഖലയിൽ ആയിരക്കണക്കിന് തൊഴിലാളികൾ അപകടത്തിൽ മരിക്കുന്നുണ്ട്. Comparatively ഖത്തറിൽ കുറവാണ്. എന്നിട്ടും ഖത്തറിൽ സംഭവിച്ചപ്പോൾ അത് വലിയ വാർത്തയാക്കുന്നു. ഭരണാധികാരികളുടെ പിടിപ്പുകേടുകൊണ്ട് പതിനായിരങ്ങളാണ് സ്വന്തം രാജ്യത്ത് പട്ടിണി കിടന്ന് മരിക്കുന്നത്. അതൊന്നും ആരും കാണില്ല.

    • @najembanazeer289
      @najembanazeer289 2 года назад +4

      Sorce undo bayi
      European madyamagal oronn adich vidum .
      Athum vishvasichu ororthor varum😏

    • @idontknow3938
      @idontknow3938 2 года назад +3

      Verum 37 - 40 peran stadium paniyumboal marichadh according to reliable sources
      6500 enna kanak western news paper aaye guardians aan purah vittath or adisthanavumiillathe

    • @idontknow3938
      @idontknow3938 2 года назад +1

      Onn alochichal pore nammade ethreyo Indian sahodaranmar qataril pani edkunnund pakshe inne vere avaril ninn ee news ketteetla. 6500 per ennokke parayumbol ath nammude naattile news channel choodulla vartha aayitt kodukenadatha. Pakshe nammal aarum angathe oru news malayalam news chaneeli kanditlla

    • @ag4anandg
      @ag4anandg 2 года назад

      "The Guardian" എന്ന പത്രമാണ് മാധ്യമം ആണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നതിനാൽ തന്നെ ഇത് ഒരു ആരോപണം മാത്രമായി കണക്കാക്കാൻ പറ്റുമോ??

  • @sbs5780
    @sbs5780 2 года назад +14

    Qatar is a great country...the other countries insulting on Qatar cannot even dream for arrange such a wonderful event like this..athinu changuuuttam venam..athu Qatarinundu

  • @ksabdulla1410
    @ksabdulla1410 2 года назад

    നല്ല അവതരണം.
    അറിവ് പകരുന്ന കാര്യങ്ങൾ.
    മൈക്ക് കിട്ടിയാൽ ഖത്തറിൽ ബീറില്ല.
    അതില്ല ഇതില്ല എന്ന് പറയുന്ന ചില കോണാപ്പന്മാരെ കണ്ടിരുന്നു ഫുട്ബാൾ തുടങ്ങിയശേഷം. അവർക്ക് സ്ഥിരം വട്ട ചൊറിയാണ്.
    അവർ എന്ത്‌ നല്ലത് കണ്ടാലും ചൊറിഞ്ഞു കൊണ്ടിരിക്കും.
    Yes, കോടികൾ ഖത്തറിന് ഫുട്ബാൾന്ന് ചിലവഴിച്ചു.
    ഇറക്കിയ ബില്ല്യാൺ ഡോളർ രൂപയയായി നന്മുടെ നാട്ടിലും എത്തി. ഈ ഫുട്ബാൾ ഇന്ത്യക്കാർക്ക്, മലയാളികൾക്ക് ഏറെ അവസരങ്ങൾ നൽകി. താങ്ക് യു ഖത്തർ.

  • @hemands4690
    @hemands4690 Год назад +1

    ❤️⚽️
    Athodoppam thanne ee panikal ellam nadakunathinu idayil kore workers marichitund ennum kekkunund ..workers was mainly from India, Pakistan and Nepal

  • @ismailisma3084
    @ismailisma3084 2 года назад +24

    I love you❤️❤️❤️ഖത്തർ.. ഫിഫയുടെ ഈ വേൾഡ് കപ്പിൽ നമ്മൾ മ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഫിഫ ഫാൻ ഫസ്റ്റ് നടന്നുകൊണ്ടിരിക്കുമ്പോൾ ഫിഫയുടെ പ്രസിഡന്റ് ചോദിച്ചു ആരാണ് ഇവിടെ ഖത്തർകാര് അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു ഇവിടെ ആരൊക്കെയാണ് ഇന്ത്യക്കാർ.. നമുക്ക് അഭിമാനിക്കാൻഇത് മതി 🥰🥰🥰 അടുത്ത പ്രാവശ്യം ഫിഫ വേൾഡ് കപ്പ് കളിക്കാൻ നമ്മുടെ ഇന്ത്യൻ ടീമും ഉണ്ടാവട്ടെ

    • @naturelover7979
      @naturelover7979 2 года назад

      ഇന്ത്യയിൽ നടത്തിയാൽ ഇന്ത്യൻ ടീമും കളിക്കും. ഖത്തറിൽ നടത്തിയപ്പോൾ ഖത്തർ ടീമും കളിക്കുന്നില്ലേ...

  • @ലോകമേതറവാട്
    @ലോകമേതറവാട് 2 года назад +4

    ഒപ്പം പറയട്ടെ ഇല്ല പാർക്കുകളിലും പ്രധാന സ്ഥലങ്ങളിലും വൻകിട സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. നേർത്തു കണ്ടു. പറയാൻ വാക്കുകൾ ഇല്ല.

  • @impresario4154
    @impresario4154 2 года назад +6

    I saw qatar stadium in tv today eng vs iran.. The stadium is mind blowing🤩

  • @shaf480
    @shaf480 2 года назад +11

    രണ്ട് വർഷം കൊറോണ തളർത്തിയിട്ടും ഖത്തർ തളർന്നില്ല 🇶🇦♥️

  • @fazalfazi2141
    @fazalfazi2141 2 года назад +1

    ഖത്തർ വേൾഡ് കപ്പിന് ശേഷം അറേബ്യൻ രാജ്യങ്ങൾ മൊത്തത്തില് ഒരു ഉയർച്ചയായിരക്കുമെന്ന് തോന്നുന്നു .ചിലപ്പോ അവിടെ ജോലി നോക്കുന്നവർക്ക് സാധ്യതകളുടെ ഒരു മഴയായിരിക്കും അവിടെ വരാൻ പോവുന്നത് ..ദുബായ്ക്കു പുറമേ സൌദിയും (neo, one line) ഫ്യൂച്ചറസ്റ്റിക്കായുള്ള ഡവലപ്മെൻ്റ്സ് വരുന്നു. അത്ഭുതപ്പെടുത്തുന്ന കാര്യമെന്താല് വെറും മരുഭൂമിയായികിടന്ന സ്ഥലത്ത് ഇന്ന് മനുഷ്യൻ തിങ്ങി പാർക്കാൻ പോവുന്നു. നല്ല പ്ലാനോടെ ഡവല്പപ്മെൻ്റ്സ് കൊണ്ടുവരുകയാണേല് ഇന്ത്യയോളം വളരാൻ പറ്റുന്ന ഒരു രാജ്യം വേറെ ഉണ്ടോ എന്ന് സംശയമാണ്..കൾച്ചർ, ഫുഡ്, ടുറിസം, എല്ലാം മറ്റുള്ള രാജ്യക്കാർക്ക് പുതിയ അനുഭവമായിരിക്കും..എന്നെങ്കിലും നമ്മുടെ രാജ്യവും fifa നടത്തുമെന്ന് വിചാരിക്കുന്നു❤

  • @coconutpunch123
    @coconutpunch123 2 года назад +1

    200 ബില്യൺ ഡോളർ ഖത്തർ ലോകകപ്പിന് വേണ്ടി ചെലവാക്കി. അതിൽ 100 ബില്യൻ ഡോളർ എങ്കിലും കിട്ടിയിട്ടുള്ളത് അമേരിക്കൻ യൂറോപ്പിയൻ കമ്പനികൾക്കാണ്. കൺസ്ട്രക്ഷൻ, infrastructure പ്രോജക്ടുകളിലൂടെ. എല്ലാം നന്നായി ഊറ്റിയെടുത്തു കഴിഞ്ഞ ശേഷം ലോകകപ്പ് തുടങ്ങുന്നതിനു തൊട്ട് മുമ്പ് ഇങ്ങനെ ഖത്തറിനെതിരെ സംസാരിക്കുന്നത് വൃത്തികേട് ആണ്. ഖത്തറിനു ലോകകപ്പ് വേദി നൽകാൻ താല്പര്യം ഇല്ലെങ്കിൽ അത് 10 കൊല്ലം മുമ്പ് പറയാമായിരുന്നു.

  • @ayshash5733
    @ayshash5733 2 года назад +3

    Aswin.brotharinu.allahu.hidayathu.nalkatte

  • @daynheaven
    @daynheaven 2 года назад +3

    qatar വളരെ ബുദ്ധിപരമായി ലോക ലോകകപ്പിന് വരവേറ്റു അവർ ഈ ചെലവാക്കിയ 220 ബില്യൺ ഇപ്പോൾ തന്നെ ഒരു നേട്ടം ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട് infrastructure ആയിട്ട് ബാക്കി വഴിയേ വന്നോളും...

  • @thanzil_official
    @thanzil_official 2 года назад +6

    Mashallah...🇶🇦❣️

  • @Mikasamikku
    @Mikasamikku 2 года назад +4

    Doha international airportil work cheyunna Njan 🇧🇭 Qatar 💕

  • @samalexboss
    @samalexboss 2 года назад +7

    ലുസൈസ് സിറ്റി പുതുതായി നിർമിച്ചതാണ് ബ്രോ ..

  • @mhdanz7485
    @mhdanz7485 2 года назад +3

    Alcohol orubad stadium remove ചെയ്തിതിട്ടുണ്ട് not only qatar

  • @sivaniKP
    @sivaniKP 2 года назад +3

    Aa stadium (Qatar)nte engineering works il nte brother ndaayirunn✌🏻😊

  • @ashiqanvar2352
    @ashiqanvar2352 2 года назад

    മറ്റുള്ള രാജ്യങ്ങളിൽ wc നടത്തിയപ്പോൾ എല്ലാം അവർക്ക് proper stadium ഉണ്ടായിരുന്നു എനാൽ ഖത്തറിൽ അതുണ്ടായിരുന്നില്ല, അവർ അതിനുവേണ്ടി മാത്രം ഇറക്കിയത് 50billion dollarolamanu

  • @ris6925
    @ris6925 2 года назад +5

    Alcoholillaathe kali nadakkatte ipravashyam..athinekkond doshonnum cheyyunnillallo

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +99

    🔥🔥 നല്ല നിയമം ഉള്ളത് അറബി നാടുകളിൽ തന്നെയാണ് 😊
    🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹

  • @suchitrasuchu999
    @suchitrasuchu999 2 года назад +5

    America nokiyit thakarkan pattiyilla..avar double strong ayi aa samayath.....

    • @smart123735
      @smart123735 2 года назад +1

      അതെപ്പോൾ 😂😂

  • @Right..thinker
    @Right..thinker 2 года назад +3

    ഖത്തറിലെ മലയാളികൾക്ക് ഇത് പെരുന്നാളാണ്...😊

  • @sushantrajput6920
    @sushantrajput6920 2 года назад +6

    It’s a British drama!!
    They are moaning because they are scared of loosing their bullying power in front of the world. Just laugh at them.

  • @Myninsterine
    @Myninsterine 2 года назад

    FIFA World Cup 2022 qatar il nadathumennu 2009 il kochiyil ambedkar stadia thil vechu pravichacha njan ... ippo dubai le irunnu e video kanunnu .. aarum vishwasikilla ...
    ennalum !

  • @anzilmkd1
    @anzilmkd1 2 года назад +4

    Lucky to be a volunteer 😌

  • @nichushazz6381
    @nichushazz6381 2 года назад +54

    മലപ്പുറം ജില്ലയുടെ അത്ര വലിപ്പമേ qatar ഉള്ളു അവരുടെ റേൻജ് ഒന്ന് ആലോചിച്ചു നോക്കു അതാണ്‌ qatar 🔥🔥🔥

    • @FVivekBNair
      @FVivekBNair 2 года назад +4

      The power of 2-0
      Athaanu Qatar even against weak opponents 💪🏿💪🏿💪🏿🧡👌🥰😍😍🤩😋🔥🔥😈💥👿🎃🤖🌟✨💥💥💢💯🕸️

    • @KOODARAM_95
      @KOODARAM_95 2 года назад +2

      @@FVivekBNair അവരുടെ ഏഴയലത്ത് എത്താൻ പറ്റുന്നുണ്ടോ ഇന്ത്യൻ ടീമിന് അത് എങ്ങനാ ഫുട്ബോൾ പ്ലയറെ സ്റ്റേജിൽ തള്ളി മാറ്റി ഫോട്ടോക്ക് പോസ് ചെയ്യാൻ അല്ലേ അറിയു ഇവിടുത്തെ കൂതറ രാഷ്ട്രീയ പ്രവതകർക്....

    • @ttzaman9960
      @ttzaman9960 2 года назад +1

      @@FVivekBNair Ninte thantha myreee

    • @FVivekBNair
      @FVivekBNair 2 года назад +1

      @@KOODARAM_95 onnu mayathil thallu koya 😂🤣😆

    • @FVivekBNair
      @FVivekBNair 2 года назад +1

      Amid widespread calls on social media for a boycott of Indian goods in the Gulf countries, especially in Qatar and Kuwait, India assured Qatar of its assistance in meeting the Islamic country’s food security.
      During his three-day visit to Qatar, Vice President Venkaiah Naidu assured the Qatari leadership of India’s assistance in meeting Qatar’s food security.

  • @ajeeshvishnu2724
    @ajeeshvishnu2724 2 года назад +10

    Orikkal india yilum varum 😍 I am Waiting ❤️

    • @AliyaSham
      @AliyaSham 2 года назад +4

      sthalam undavooo irikkkaan... athrem fansaaaa 😂😂😂

    • @harrynorbert2005
      @harrynorbert2005 2 года назад +1

      ഏത് ഈ സങ്കി നാട്ടിലാ 🤣🤣🤣

    • @ajeeshvishnu2724
      @ajeeshvishnu2724 2 года назад +3

      @@AliyaSham ath ariyilla varanam enn nalla agraham und .

    • @CHETHANKUMAR______0
      @CHETHANKUMAR______0 2 года назад

      it's not possible like foreign country..... here A to Z nu paisa paisa kodukandi varum....
      Indian itrayum develop ayitum oru Indian football team international matches Fb or any other 3rd party link il aanu live
      so ....... wt u gonna think.......
      Indian football develop avatte then Indian mannil fifa varatte

  • @nazedits4431
    @nazedits4431 2 года назад +6

    Ee comment orth vecho
    India team oru player ayi nan marum😌❤💯

  • @adarsh3292
    @adarsh3292 2 года назад +11

    Prathikarikkaathe kaatti kodukanam. Athaan heroism 🔥🔥

    • @FVivekBNair
      @FVivekBNair 2 года назад +2

      The power of 2-0
      Athaanu Qatar even against weak opponents 💪🏿💪🏿💪🏿🧡👌🥰😍😍🤩😋🔥🔥😈💥👿🎃🤖🌟✨💥💥💢💯

    • @jba6831
      @jba6831 2 года назад +1

      @@FVivekBNair Ethada vaname nee Ecuador weak teams 🤣🤣nine pole Netherlandinte jersey colour kand ath sangi team anen krtho support cheyina ninak oke endh ariya .. Portugal flag sdpi flag anen paranj valich keeriya team ..🤣🤣🤣ninte rajyam Asian cupil engilum nalla Kali kaycha vek 🔥ttame

  • @eaglesbot7785
    @eaglesbot7785 2 года назад +4

    ഇതിന്റെ പേരിൽ അടി കൊല്ലത്തു മാത്രമേ ഉണ്ടായുള്ളൂ ....... ബാക്കിയുള്ളവർക്ക് ബുദ്ധിയുണ്ട് 😂

  • @spotlightone23
    @spotlightone23 2 года назад +4

    എന്തിനാണ് മുസ്ലിം മതത്തെ എല്ലാവരും വെറുക്കുന്നത്?? പലരും വിമർശിക്കുന്നത് കേൾക്കുന്നു എന്നാൽ അതിനെപ്പറ്റി കൂടുതൽ പഠിക്കുമ്പോൾ അവയെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് മനസ്സിലാകുന്നു. ഒന്ന് ലൗ ജിഹാദ് ഒരു ചർച്ച വിഷയം ആയിരുന്നു. അത് അത് പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു രണ്ടാമത് ജിഹാദിന് വേണ്ടി ആളുകളെ ഐഎസിലേക്ക് റിക്രൂട്ട്മെൻറ് ചെയ്യുന്നു എന്ന് പറയുന്നു എന്നാൽ അതും വസ്തുതാ വിരുദ്ധമാണെന്ന് ഗവൺമെൻറ് പിന്നീട് പറയുന്നു മൂന്നാമത് മുസ്ലിങ്ങൾ അധികരിച്ചു കൊണ്ടിരിക്കുന്നു കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഭൂരിഭാഗവും മുസ്ലീങ്ങൾ ആകും എന്ന് പറഞ്ഞു എന്നാൽ ചില സംസ്ഥാന ഗവൺമെൻറ് കൃത്യം കണക്ക് പുറത്തുവിട്ടപ്പോൾ അതും മാറ്റി പറയേണ്ടി വന്നു. എന്തിനാണ് അവരോട് ഇത്ര വൈരാഗ്യം അറപ്പ്,ദേഷ്യവും????

  • @abdulgafoor5831
    @abdulgafoor5831 2 года назад +2

    ഞാൻ കളി കാണാൻ ഖത്തറിൽ 👍ഇവിടെ അടിപൊളി 👍വിമർശകർക്ക് വായടക്കാം 🤓

  • @Vpr2255
    @Vpr2255 2 года назад +3

    Qatar നേ അറബ രാജ്യങ്ങൾക് പോലും വെറുപ് ആണ്, ഇത് UAE യിൽ ആരുന്നു എങ്കിൽ ഇത്രയും വിരോധം ഉണ്ടാവുമ് തോന്നില്ല

  • @anasayoob6000
    @anasayoob6000 2 года назад +6

    Good information ❤️❤️

  • @alinf3725
    @alinf3725 2 года назад +6

    അടുത്ത world cup ൽ 48 team ആണ്‌ മോനെ ഇത് വരെ world കപ്പിൽ വരാത്ത ടീമുകൾക്കും chance ഉണ്ട്

  • @sharook5353
    @sharook5353 2 года назад +6

    Aswin madapally ❤️

  • @shinodkumar1029
    @shinodkumar1029 2 года назад

    Nostradamusinte immortal rulere matty oru video cheyyamo bronte video aahni eniki eppoyum best athine pattih cheyyuanel ath koodi ariyalo

  • @najeebnaju3264
    @najeebnaju3264 2 года назад

    Shariya qatar food ball kanan metro servies free, avideyum travel chayyam bus servies allam free, qatar polikkum, stadiyam anedathuthanne polichuadukki

  • @clairangelsinesh3775
    @clairangelsinesh3775 2 года назад +16

    Don't underestimate Qatar I have been their for last 4 yes it's not a place it's an emotion for us and it's a place of humanity .u again with good article keep going big fan of u men

    • @AswinMadappally
      @AswinMadappally  2 года назад +3

      ❤️❤️

    • @braveheart_1027
      @braveheart_1027 2 года назад +4

      That's y zakir naik invited by qatar..🤣

    • @FVivekBNair
      @FVivekBNair 2 года назад +1

      @@braveheart_1027 😂😂🙏🏻

    • @FVivekBNair
      @FVivekBNair 2 года назад +2

      The power of 2-0
      Athaanu Qatar even against weak opponents 💪🏿💪🏿💪🏿🧡👌🥰😍😍🤩😋🔥🔥😈💥👿🎃🤖🌟✨💥💥💢💯

    • @shabirak520
      @shabirak520 2 года назад +1

      @@FVivekBNair ചാണകം തിന്നെടാ മൈരാ.. പോർച്ചുഗൽ ഏതാ സുടാപ്പി ഏതാന്ന് തിരിച്ചറിയാത്ത നിനക്കൊക്കെ പശൂന്റെ കുണ്ടി നക്കി നടന്നോ പിലിയാടി

  • @afsalmachingal1235
    @afsalmachingal1235 2 года назад +2

    🔥🔥പൊളിച്ചു ബ്രോ 🔥🔥

  • @DJTVM
    @DJTVM 2 года назад +6

    നമ്മുടെ നാട്ടിൽ നമ്മുടെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോയ യൂറോപ്യൻമാരോടാണ് ചില കൂട്ടർക്ക് താല്പര്യ

    • @harrynorbert2005
      @harrynorbert2005 2 года назад

      Not Europeans it's the British.

    • @DJTVM
      @DJTVM 2 года назад

      @Jerin
      French and British they are European

    • @salestrawey4527
      @salestrawey4527 2 года назад

      @Jerin Europe പൊതുവെ ലോകം മുഴുവൻ കോളനികൾ സ്ഥാപിച്ച്‌ അവിടെയൊക്കെ കൊള്ളയടിച്ച ക്രൂരന്മാർ ആണു

  • @harrynorbert2005
    @harrynorbert2005 2 года назад +3

    🇶🇦🇶🇦🇶🇦🇸🇩🇸🇩🇸🇩🇸🇦🇸🇦🇸🇦🇦🇪🇦🇪🇦🇪🇧🇭🇧🇭🇧🇭 Arabian Peninsula ❤❤❤the land which feeds our people ❤❤❤

    • @jishnuj22
      @jishnuj22 2 года назад +2

      You missed Oman 🇴🇲

  • @abdulsatharathanikkal2793
    @abdulsatharathanikkal2793 2 года назад

    About 1200 people died during preparation
    for fifa in 10 year.
    About 10000 people died in India due to bad
    condion of roads and bridges in 10 years.
    India conducted common wealth in India.Many politicians became rich by that game.Many corruption
    reported.

  • @raghavank.h6612
    @raghavank.h6612 2 года назад

    There would be a lot of surprises in this world cup..world Cup winners...nobody from top teams.
    Wait n watch

  • @nisamrocks
    @nisamrocks 2 года назад

    Labour rules ഇവിടെ വളരെ ശോകം ആണ് they only support employer not employees

  • @kunhimohamednp
    @kunhimohamednp 2 года назад +1

    ഖത്തർ വേൾഡ് കപ്പ്‌ ഭംഗിയായി അവസാനിച്ചാൽ അതിന്റെ ക്രെഡിറ്റ്‌ അവർ ലോക ജനതയുമായി പങ്കുവെക്കും എന്ന കാര്യത്തിൽ യാതൊരു സംശയ വുമില്ല.

  • @FaisalFaisal-im5zy
    @FaisalFaisal-im5zy 2 года назад +1

    ബ്രോ ഇന്ത്യയിൽ കത്തറിനെ അംഗീകരിക്കാത്ത വർഗ്ഗം സംഗി വർഗ്ഗം മാത്രമേ ഉള്ളൂ.

  • @jishnuhszzz4391
    @jishnuhszzz4391 2 года назад +4

    ❤️ from Qatar

  • @sherrymusic3730
    @sherrymusic3730 2 года назад +1

    vizhijam port development video pls eddane..bro

  • @abdulmajeedvs5261
    @abdulmajeedvs5261 2 года назад

    Aswin
    .... super presentation!!!....

  • @muhammedashraf9453
    @muhammedashraf9453 2 года назад +1

    Channagangal kurchondirikkum athonnum maind cheyyandaa

  • @abdulnasar3517
    @abdulnasar3517 2 года назад +1

    Bro njan ivide und, 🇶🇦🔥🔥🔥

  • @innocent5936
    @innocent5936 2 года назад +1

    തുക വല്യ സംഭവം ഒന്നുമല്ല സ്റ്റേഡിയം 8 എണ്ണം മുതൽ പണിതു സൗ ആഫ്രിക്കയിൽ സ്റ്റേഡിയം ഉണ്ടായിരുന്നു.

  • @kannanbot2399
    @kannanbot2399 2 года назад +1

    220 million ennanu description il koduthittullath

  • @mohammedvasil.1486
    @mohammedvasil.1486 2 года назад

    Bro isl foodball ne kurichoru video cheyumo

  • @kingjongun2725
    @kingjongun2725 2 года назад +4

    Aswin muthumani❤️❤️❤️❤️❤️❤️ sathyamaanu qatar orupaad kudumbangale pottunnu❤️❤️❤️👍👍👍

  • @iruthala9839
    @iruthala9839 2 года назад +1

    പാശ്ചാത്യ രാജ്യങ്ങൾ പുരോഗമന വാദികളാണെന്നു സ്വയം അവകാശപ്പെടുകയും, എന്നാൽ, പുരോഗമനത്തിന്റെ പാതയിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന രാജ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നു.

  • @marvel.things180
    @marvel.things180 2 года назад

    Large hadron collider topic il oru video cheyyuvo?

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 года назад +1

    Machaane kidu ❤️❤️❤️🎉🔥

  • @sreebinkl1842
    @sreebinkl1842 2 года назад

    Kali kanan vendittu qatarlekku varunnavar undengil enne onnu inform cheyyanetto...

  • @anu6404
    @anu6404 2 года назад +1

    Eee prashnam motham India yil ulla chila allkark aan. Bakki arkum prashnalla

  • @MIDHUNSEKHAR09
    @MIDHUNSEKHAR09 2 года назад +1

    Great information bro 👌

  • @nenom658
    @nenom658 2 года назад +2

    Future India vidoe cheyo

  • @gamesfood
    @gamesfood 2 года назад

    ഇവിടെ മാത്രമല്ല ഫ്രാൻസ് ലും stadium തിൽ മദ്യം കയറ്റാൻ പറ്റില്ലാ

  • @Viral__vibes__only__0
    @Viral__vibes__only__0 2 года назад +4

    QATAR വേറെ ലെവൽ ആണ്