Sunny Leone To Nayanthara | Surrogacy Explained | Nayanthara-Vignesh Shivan-Twin Sons❤️| Malayalam

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 345

  • @Pscinonezzchanel
    @Pscinonezzchanel 2 года назад +82

    ഇതൊന്നും അല്ല ഇവിടെ പ്രശനം
    കല്യാണം കഴിഞ്ഞു 5 വർഷം കഴിഞ്ഞു കുട്ടികൾ ഉണ്ടായില്ല എങ്കിൽ മാത്രമാണ് sarrogacy choose ചെയ്യാൻ നിയമ പ്രകാരം അവകാശം, ഇല്ലെങ്കിൽ ക്രിമിനൽ കുറ്റം ആണ്
    ഇവിടെ നയൻതാരയുടെ വിവാഹം കഴിഞ്ഞിട്ട് 5 year ആയോ?
    നയൻ‌താര പ്രസവിക്കുവോ പ്രസവിക്കാതിരിക്കുവോ ചെയ്യ് തോന്നുന്നും ഇവിടെ വിഷയമല്ല
    നിയമം ലംഖിക്കാൻ പാടില്ല
    നിങ്ങൾ ഈ vedio യിലൂടെ ചെയ്തത് അന്വേഷണം നടക്കുന്ന ഒരു കേസിനെ ന്യായികരിക്കൽ ആണ്

    • @AswinMadappally
      @AswinMadappally  2 года назад +100

      Psc channel നടത്തുന്ന ആൾ.... വിവരം വട്ടപ്പൂജ്യം.. ആ ബിൽ ഇപ്പോഴും രാജ്യസഭയിൽ പാസാക്കാൻ കിടക്കുകയാണ്... നിയമം ആയിട്ടില്ല.. വീഡിയോയുടെ ഏറ്റവും അവസാനം പറഞ്ഞിട്ടുണ്ട്

    • @InfiniteF712
      @InfiniteF712 2 года назад +20

      @@AswinMadappally എന്തിനാ ബ്രോ വിവരം വട്ട പൂജ്യം ഏനു പറയുന്നേ
      അവൻ അറിയതോണ്ട അല്ലെ അവൻ അങ്ങനെ പറഞ്ഞെ
      എല്ലാരും മനുഷ്യരല്ലേ

    • @lokicreations2709
      @lokicreations2709 2 года назад +35

      @@InfiniteF712 psc channel ittavanu ithokke arinjirikkanam ....illnkil ingane vannu cmnt idallum

    • @InfiniteF712
      @InfiniteF712 2 года назад +5

      @@lokicreations2709 🙄🙄മം അതും
      ശെരിയാണ്

    • @KINGSYBLUS-x4j
      @KINGSYBLUS-x4j 2 года назад +4

      @@InfiniteF712 IPPO MANSLAYO😂

  • @Water_jet
    @Water_jet 2 года назад +166

    ☮️ജീവിച്ചിരിക്കുമ്പോൾ ആരും ഒരാളെ പറ്റി നല്ലതു പറയാൻ മടിക്കും..., നല്ലതു പറയണമെങ്കിൽ മരിക്കണ്ട ഗതികേടാ നമ്മുടെ നാട്ടിൽ....
    നയൻസ് ജീവിച്ചിരിക്കുമ്പോൾ തന്നെ നയൻസിനെ കുറിച്ച് നല്ലതു പറയാൻ അശ്വിൻ കാണിച്ച മനസ്സ് 👏🏻👏🏻👏🏻💕💕💕

  • @MusthakKannur
    @MusthakKannur 2 года назад +43

    *കുറച്ച് doubt ഉണ്ടായിരുന്നു ഇപ്പൊ clear ആയി* ❤❤

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 2 года назад +58

    ഇത് അറിയാൻ സാധിച്ചിതിൽ പ്രത്യേക നന്ദി അശ്വിൻbro

  • @Mullan_chandrappan7
    @Mullan_chandrappan7 2 года назад +140

    ഏത് ഡൌട്ട് ഉണ്ടെങ്കിലും അത് മനസിലാക്കി വീഡിയോ ഇടുന്ന അശ്വിൻ madappali❤️

  • @DANY.2k
    @DANY.2k 2 года назад +41

    പ്രതിലിപി app ൽ അറിയാതെ എൻ ജീവനിൽ എന്ന ഒരു കഥയുണ്ട് ഒരു Nurse ൻറെ ജീവിതത്തിൽ അവിചാരിതമായി നടക്കുന്ന സംഭവവികാസങ്ങൾ.
    എല്ലാവരും ഒന്ന് വായിച്ചു നോക്കണം beautiful story ആണ്. അണ്ണൻ പറഞ്ഞതുപോലെ ഒരു സംഭവം തന്നെയാണ് ആ കഥയും.

    • @varshavalsan8986
      @varshavalsan8986 2 года назад +3

      Atilum twist aa e ente jeeevitam

    • @selmath872
      @selmath872 2 года назад +5

      ഞാൻ വായിച്ചിട്ടുണ്ട് 👍 prathilipi❤️

    • @thajudheen2362
      @thajudheen2362 2 года назад +1

      @@varshavalsan8986 എന്ത് പറ്റി

    • @varshavalsan8986
      @varshavalsan8986 2 года назад +1

      @@thajudheen2362 atokkke secret bye bye

    • @anishadasan5272
      @anishadasan5272 2 года назад +1

      njan vaayichittund...adipwoli aanu...ee sambhavam vannappo njan aadyam ortthathu aaa storiyaanu..

  • @prasadmannarkkad3239
    @prasadmannarkkad3239 2 года назад +305

    അന്നും ഇന്നും നയൻസ് ഇഷ്ട്ടം 🥰

  • @AswinMadappally
    @AswinMadappally  2 года назад +34

    Download kuku FM Now : kukufm.page.link/ojg9WbKrJhtnjUBS6
    Use Coupon for 50% off : AMP50
    For more Feedback and suggestions please fill the google form given below in the description and comment. Link:
    tinyurl.com/feedbackmalayalam

    • @rinshidtp278
      @rinshidtp278 2 года назад

      16:43time phone call record cheydu yenn parayunnu adum 1986 il !!! ???

  • @Greenshock
    @Greenshock 2 года назад +30

    Thank you so much Aswin very informative message.

  • @tobefrankz
    @tobefrankz 2 года назад +13

    ജീവന്റെ വില അറിയാവുന്നവർ ആർക്കും ഇതിനെ ഒന്നും കുറ്റം പറയാൻ പറ്റില്ല..
    രണ്ടു ജീവൻ അത് ഈ ഭൂമിയിൽ സുരക്ഷിതരായി വന്നു..
    ആത് കണ്ടു നല്ലതു പറയാൻ പറ്റിയില്ലെങ്കിലും.. -ve എങ്കിലും പറയാതെ ഇരുന്നൂടെ..
    അവരുട ജീവിതം അവരുടെ ഇഷ്ടം..
    അവർക്കും കൂടി ചേർത്തിട് അല്ലെ Indiaക്കു സ്വാതന്ത്ര്യം കിട്ടിയത്..
    അവർ ഒരു filim star ആയതുകൊണ്ട് കുറച്ചു പേർക് -ve comment ഇട്ട് സമാധാനികാം.

  • @minimonilove_07
    @minimonilove_07 2 года назад +28

    Please don't interfere in their personal affairs ...let them leave their life like what they want ..(for haters)

  • @sajidamuneer6720
    @sajidamuneer6720 2 года назад +5

    Ororutharum avarude ishtam pole jeevikkatte. Swandham prashnanghal avark mathrame ariyu... mattullavark athoru thamshayum, parihasavuman... Nayans ishtam ❤️😍💘

  • @jilcyeldhose8538
    @jilcyeldhose8538 2 года назад +14

    അശ്വിൻ ബ്രോ... ഇന്ന് ന്യൂസിൽ കണ്ട നരബലി യെ കുറിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @Shajahan_T
    @Shajahan_T 2 года назад +17

    Doubt cleared and informative 👍

  • @girishkumarps8670
    @girishkumarps8670 2 года назад +5

    lucky star aanu bro jayaraminte aa movie and this video makes sense without any doubts .

  • @adhilnoushadnn369
    @adhilnoushadnn369 2 года назад +31

    എന്തായാലും നയൻസിനും വിഘ്നേഷും കുട്ടികൾ ജനിച്ചതിൽ സന്തോഷം 🫶

  • @sheebags6508
    @sheebags6508 2 года назад +5

    Aswin e topic ayi varum ennu urappayirunnu😊😊😊

  • @Gayathri-qt1bn
    @Gayathri-qt1bn 2 года назад +19

    Brother, ആ നരബലിയുടെ case follow ചെയ്യു. Important topic ആണ്. Superstitions in educated Kerala. Maybe a material for a new vedio.😊

  • @KinginiAthira
    @KinginiAthira 2 года назад +6

    Well Explained Sir❤.... Ipozhum athine kurich just think cheyyatha orupaad per und... Avarkokke matrullavarude life il keri idapedukaaa avarude manasilakamayi thalarthukaa angnem ulla kore per Ee society il und........ Ethra paranj manasilaakkiyalum veendum veendum chorinj varunna kore ennam😏

  • @Alexander-fg7fd
    @Alexander-fg7fd 2 года назад +28

    Ithokke vidd, indian students depression rate arinja almost 1 in every 5 indian student are depressed or having an anxiety problem do a video about that.

  • @railfanjishnu7781
    @railfanjishnu7781 2 года назад +30

    തിരുവല്ലക്കാരി❤

    • @alvinir8197
      @alvinir8197 2 года назад +1

      നരബലി 😹😹

  • @sreejac6245
    @sreejac6245 2 года назад +35

    മലയാളികൾ ആയിരിക്കും മോശം കമെന്റ് ഇടാൻ മുന്നിൽ....
    ❤നയൻസ് ❤ഇഷ്ടം ❤

  • @suryajithkumar8172
    @suryajithkumar8172 2 года назад +29

    Tanx bro i got lots of information about every daily affair and knowledge is power🔥

  • @nadiyathoufe7036
    @nadiyathoufe7036 2 года назад +2

    Video entha varathe entha varathe enn alojikuvarnnu..finally... 🤗🤗🤗🤗🤗🤗🤗🤗

  • @sethumadhavan3500
    @sethumadhavan3500 2 года назад +9

    You explained very well..

  • @kavyap.r496
    @kavyap.r496 2 года назад +1

    Orupaad doubts indarnu ippo clear aayi TQ u Broo

  • @sandeepviswanathan7707
    @sandeepviswanathan7707 2 года назад +7

    ഒന്ന് ആലോചിച്ചപ്പോളെ, നിങ്ങളുടെ വീഡിയോ ഇങ്ങു വന്നു.. പൊളിച്ചു ബ്രൊ ❤️

  • @YADHU_RAGHAV_363
    @YADHU_RAGHAV_363 2 года назад +7

    ഇതിൽ കൂടുതൽ അറിവ് വെറെ എവിടെയും നിന്നും ലഭിക്കണം എന്ന് ഇല്ല . Thanks bro 😄💯💝

    • @gemsree5226
      @gemsree5226 2 года назад

      പുള്ളി പറയുന്നതെല്ലാം ശാസ്ത്രീയമല്ല എല്ലായ്‌പോഴും.. എല്ലാം അങ്ങ് വിശ്വസിക്കരുത്.. റിസർച്ച് . ith okay aanu

  • @jithinkumar9719
    @jithinkumar9719 2 года назад +16

    Ethra oky pannam'undenkilum swntham.... vedhanayil emotional'aayi kutty undaakuka enn parayunnath vere level aaan

  • @sreelekshmi3051
    @sreelekshmi3051 2 года назад +4

    Advanced Birthday Wishes Aswin 😘😘
    We love you 😘😘

  • @hellcatgamingmalayalam9246
    @hellcatgamingmalayalam9246 2 года назад +8

    Informative video ♥️👍🏻

  • @jesslin3847
    @jesslin3847 2 года назад +38

    നയൻസ് ഇഷ്ടം 🤩

  • @joeljoy5522
    @joeljoy5522 2 года назад +43

    Yes this video is a Gem... 🔥

  • @sumusumesh8769
    @sumusumesh8769 2 года назад

    NAYANS. Eni ippo enthoke cheythalum. Aaaa ishttam Aghane thanne. 💕💕

  • @aiswaryaaishu5156
    @aiswaryaaishu5156 2 года назад +4

    അശ്വിൻ ചേട്ടാ നരബലി യയുടെ വീഡിയോ ചെയ്യാമോ ☹️

  • @Avinashaviz
    @Avinashaviz 2 года назад +4

    Lot of new informations thanks bro🙏👌👍

  • @amruthakmammu8696
    @amruthakmammu8696 2 года назад +3

    അല്ല ചേട്ടാ ഈ choose ചെയ്യപ്പെടുന്ന സ്ത്രീ ഗതികേട് കൊണ്ടാവില്ലേ ഇതിന് സമ്മതിക്കുന്നുണ്ടാകുക may be financial issues ആവാം. pregnant, delivery ithoke full risc ആയിട്ടുള്ള കാര്യങ്ങളാണ് വല്ലാത്തൊരു മെന്റൽ depression ആണ് ഈ timl. I think surrogacy യെക്കാളും adoption ane പ്രോത്സാഹിക്കപ്പെടേണ്ടത്

    • @AswinMadappally
      @AswinMadappally  2 года назад +3

      വല്യ mafia തന്നെ ഇതിന്റെ പിന്നിൽ പ്രവൃത്തിക്കാറുണ്ട്, like അവയവ mafia ... India is the surrogacy capital

  • @Only-fully-vibes
    @Only-fully-vibes 2 года назад +1

    Bro explains kurak condent speed upp cheyy😮

    • @midhunm8656
      @midhunm8656 2 года назад

      Speed kootivech kaanu broo

  • @Stanly_Sebastian
    @Stanly_Sebastian 2 года назад +3

    Aswin bro 🔥🔥

  • @arjunvv4095
    @arjunvv4095 2 года назад +1

    Elanthoor le nara baliye kurich oru video cheyy aswin bro

  • @adharshadhu9139
    @adharshadhu9139 2 года назад +1

    Video kollam.. bro
    ariyaatha pala kaaryagalum arinju.. manasilaaki 👍

  • @ammusworld5263
    @ammusworld5263 2 года назад +3

    Good information sir🔥👍

  • @nikhilakbno.495
    @nikhilakbno.495 2 года назад +11

    Aswin chettan istam ❤️

  • @Deepasiv
    @Deepasiv 2 года назад

    മോഹൻലാലിൻ്റെ ദശരഥം എന്ന സിനിമയിൽ traditional surrogacy നന്നായി അവതരിപ്പിച്ചിട്ടുണ്ട്

  • @divyasubash3276
    @divyasubash3276 2 года назад +1

    💯 currect good job 😘🥰😘😘

  • @shivaparvathy401
    @shivaparvathy401 2 года назад +2

    Aniya...... Sugano??🥰🥰🥰🥰🥰🥰🥰 Nice video... Keep going....

  • @swathyfrijilsagar5279
    @swathyfrijilsagar5279 2 года назад +5

    നയൻസ് ❤

  • @tomperumpally6750
    @tomperumpally6750 2 года назад +1

    മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ നയൻതാരക്ക് തന്നെ ഗർഭം ധരിച്ച് ഒരു കുഞ്ഞിന് ജന്മം കൊടുക്കാമായിരുന്നു. അങ്ങനെ ആണെങ്കിൽ കുഞ്ഞിനോട് കുറച്ചു കൂടി ഇഷ്ടം വന്നേനെ.
    ഇങ്ങനെ പണമുള്ള എല്ലാവരും ചെയ്യാൻ തുടങ്ങിയാൽ, പെട്ടെന്ന് പണമുണ്ടാക്കാനായി, 'വാടക ഗർഭം' എന്നത് ഒരു profession ആയി മാറും.

  • @RameshN-jb9li
    @RameshN-jb9li 2 года назад +1

    Super explanation sir

  • @anupamaanu6142
    @anupamaanu6142 2 года назад +36

    അറിവിന്‌ നന്ദി എന്തായാലും മാതൃത്വം മധുരം ആണ് മറ്റ് ആരോഗ്യ പ്രശ്നം ഒന്നും ഇല്ലെങ്കിൽ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു പ്രസവിക്കുന്നത് തന്നെ ആണ് നല്ലത്
    Okk bro keep going

    • @Zarah3300
      @Zarah3300 2 года назад +9

      Prasavichal mathrame mathrutham undavo. Mother Theresa prasavichittilla but avaril ulla mathrutham vere aarilelum kandittundo. Avar swarthathayillatha mathruthathinte adayalamanu. Pinne pregnancy time Ella sthreekalkum athra madhuramullathalla. Postpartum depression enna avasthamoolam pregnancy and delivery time okke oru narakavashtayiloode kadannupovunna dharalam pennungal und. Palarum samoohathe pedich ath purath parayarilla ennumathram

    • @arjunbtc7562
      @arjunbtc7562 2 года назад +8

      @@Zarah3300 aaha എന്നിട്ട്.. mother Teresa യിൽ എന്തൊക്കെ മാതൃത്വം ആണ് താങ്കൾ കണ്ടത്??
      There are 100000s of better mothers..lol

    • @arjunbtc7562
      @arjunbtc7562 2 года назад +9

      @@Zarah3300 postnatal depression എന്നത് വളരെ കോമൺ ആയ കാര്യം aanh . Baby blue okke almost എല്ലാവരിലും ഉണ്ടാകും അത് കൊണ്ട് ആണ് അത് "normal" aayi കാണുന്നത്..
      കുട്ടിയെ adopt ചെയ്യുക ആണേൽ വരെ ഒരു പെണ്ണിന് post partum depression വരാം.
      അതിനുള്ള Medical treatment ഓക്കേ ഉണ്ട്. Over glorfy ചെയ്യുന്നത് നിർത്ത്.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 года назад +3

      @@arjunbtc7562 your view is considerable 👍

    • @anupamaanu6142
      @anupamaanu6142 2 года назад +8

      @@Zarah3300 താങ്കൾ ഇത്രയും രോഷം കൊള്ളാൻ മാത്രം ഞാൻ ഇവിടെ ഒന്നും പറഞ്ഞിട്ടില്ല പിന്നെ മദേർ തെരേസ അവർ ഒരു great lady ആണ് അവരെ ഇവിടെ പറയാൻ മാത്രം ഞാൻ അവരെ അപമാനിച്ചിട്ടില്ല മാത്രം അല്ല ബഹുമാനം ഉണ്ട് താനും ഞാൻ ഒരു നേഴ്സ് ആണ് പത്ത് പ്രസവിചിട്ട് ആരോഗ്യ ത്തോടെ ഇരിക്കുന്ന സ്ത്രീ യുടെ കാര്യം അറിയാം ആദ്യ പ്രസവത്തിൽ തന്നെ മരിച്ചു പോയ പെൺകുട്ടിയെ കുറിച്ചും അറിയാം ഒരു സ്ത്രീ യുടെ ജീവിതം പരിപൂർണമാകുന്നത് അവൾ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ ആണ് പ്രേഗ്നെൻസി കാലം എന്നത് സ്ത്രീ യ്ക്ക് ബുദ്ധിമുട്ട് തന്നെ ആണ് പക്ഷെ താനൊരു ജീവനെ വയറ്റിൽ പേറുന്നു എന്നും കുറച്ചു നാൾ കഴിയുമ്പോ അത് പുറത്ത് വരും എന്നുമുള്ള ചിന്ത യാൽ അവൾ എല്ലാം മറക്കും ഡിപ്രെസ്ഷൻ ആണ് ടെൻഷൻ ആണ് വേദന ആണ് എന്നൊക്കെ വിചാരിച്ചു നമ്മുടെ അമ്മമാർഇരുന്നെങ്കിൽ ഇന്ന് ഇത് പറയാൻ നമ്മൾ ഉണ്ടാകുമോ? ഒരു സ്ത്രീ യും മക്കളും തലമുടി യും വേണ്ട ന്ന് വെക്കില്ല അത് കൊണ്ട് തന്നെ അവർ പേനിന്റെ കടിയും ഈറ്റു നോവിന്റെ വേദന യും സഹിക്കാൻ റെഡി ആണ് അങ്ങനെ ഇതൊന്നും സഹിക്കാൻ വയ്യ എന്ന് പറയുന്നവൾ സ്ത്രീ യും അല്ല അതാണ് എന്റെ ഒരു അഭിപ്രായം

  • @ajithchandran3932
    @ajithchandran3932 2 года назад +7

    മലയാളത്തിലെ Madhan Gowri😄😄

  • @aslasabithaslasabith6469
    @aslasabithaslasabith6469 2 года назад +2

    well presentation 👍👍🏻🥰🥰🥰

  • @alibasheer8465
    @alibasheer8465 2 года назад +1

    Thanks for your information

  • @alwinjose5584
    @alwinjose5584 2 года назад +1

    Broo....narabaliye kurich oru video cheyoo...oru vekthatha kittan aann🙄

  • @Charlotte_Knott
    @Charlotte_Knott 2 года назад +12

    Die besten und schönsten Dinge der Welt kann man nicht sehen oder gar anfassen sie müssen mit dem Herzen gefühlt werden

  • @harshavacharya769
    @harshavacharya769 2 года назад +3

    Mosham comments edunnavarude samskaram avar epozhum kanikkum....oral engane jeevikkanam ennadu thikachum avarude matram vekthiparamaya karyamanu...Adu manasilakkan evidullavarkku ennanavo manasilavuka...

  • @harisvr4621
    @harisvr4621 2 года назад +1

    Good content BRO👍

  • @hanaahamed6778
    @hanaahamed6778 2 года назад +1

    Well. Cleared ❤

  • @nithanitha1689
    @nithanitha1689 2 года назад +1

    Sir Roger Federer re kurich video cheyumo please

  • @vibeffecter
    @vibeffecter 2 года назад +6

    Bro video play aavunnilla….’no stream tap to retry’ ennaan kanikkunnath..kure vattam try cheythu 😢

  • @drmanjimasaseendran8238
    @drmanjimasaseendran8238 2 года назад +1

    Exactly correct ❤😊 well said

  • @brytehere
    @brytehere 2 года назад +1

    Respect for you brother ✨

  • @anithal5761
    @anithal5761 2 года назад +1

    Great information

  • @ranjukavil2624
    @ranjukavil2624 2 года назад +1

    ❣️❣️❣️❣️ Aswin♥️

  • @minato-hm5yj
    @minato-hm5yj 2 года назад +2

    Aai big fan sir

  • @archaarchu9548
    @archaarchu9548 2 года назад +1

    Voice message undayirennel nayanz ethire aparatham paranjavarkku ethire onnu predhikarikkamayirunnu athrakku deshyam undu enikku . Nayanz chechine kuttapeduthiyavarodu😠 nayanz chechi poliyanu muthanu 😘😘😘 I love u nayanz chechi love u so much 😘😍😘

  • @aliceammu1010
    @aliceammu1010 2 года назад +1

    Nayyan vikky😍🥰😘😘😘😘😘

  • @efxtutorials-gp
    @efxtutorials-gp 2 года назад +3

    Two Two ♥️♥️cute💕

  • @pochinki_vaasu
    @pochinki_vaasu 2 года назад +2

    1:40 മെരിറ്റിൽ വന്നവനാടാ...😄

  • @winnn69
    @winnn69 2 года назад +2

    1:00 Manju warrier left the chat 🥲💔

  • @prasaddp8771
    @prasaddp8771 2 года назад +1

    Great dear ❤️

  • @amalpushpamgadan5595
    @amalpushpamgadan5595 2 года назад +2

    Nayan❤️

  • @shaluvadakenavath5831
    @shaluvadakenavath5831 2 года назад +2

    Big fan of you🥰

  • @sreeshmac4282
    @sreeshmac4282 2 года назад +2

    Lalettante movies alle ? Dasharadham

  • @sonamariyabiju8110
    @sonamariyabiju8110 2 года назад +6

    Nayans ❤️ wikki

  • @Kaajushome
    @Kaajushome 2 года назад +4

    Mimi❤

  • @santechhdvlog
    @santechhdvlog 2 года назад +2

    Nayan ennum my favourite

  • @Chugiyan_Chandhu
    @Chugiyan_Chandhu 2 года назад +2

    Vaikkitt narabali video varum wait😂😂👀

  • @mrVadakkan666
    @mrVadakkan666 2 года назад +16

    Aswin Madappally❤️

  • @swathimol
    @swathimol 2 года назад +4

    Advance age above 30 age tgott pregnancy orupad complications undakum nayantharayk 38 aayi bhaynekara risky aanu ath chilappo kunjine thanne complications undakum so avare ee method choose chyth ethine patti oru arivum illatha manusjar entgokkeya paranj kootunne athine education venam

    • @reshmasarovaram818
      @reshmasarovaram818 2 года назад +1

      are you in medical field.?
      35 to 42 vare sthreekal without complications etra delivery nadakkunnund.nammal kanunnathanu patients ne

    • @swathimol
      @swathimol 2 года назад

      @@reshmasarovaram818 ys ethra ennu nigal paranju njn ellarudem karyam paranjo illa there is a chance for complication ath ellarkum undkanam ennilla pne 38 age ullath kond avare concern arikum ..Pne avark enthelum health prblm undenne namuk ariyamo.. Pne njn medical field ullathanu so kirsch knowledge ullatg kond parayunne.. Chilark oru prblm undakilla ellavarudem karyam I didn't mention

    • @lini5673
      @lini5673 2 года назад

      Endhina oralde age vach avark complications indavum nn oohich parayane thatz also not a good thing to do..38 lum 40 lum okke delivery nadakkaru indallo ...nayatharak delivery ishtam alladhe thanne anu surrogacy avaru opt cheydhadh nn vachalum endha prashnam no issues...avarde ishtam alle...adhinu complications indavum 38 ayi nokke oohich parayunnadhum nalladh allla..

    • @swathimol
      @swathimol 2 года назад

      @@lini5673 oohich aaru paranju.. Ullatha paranjath padichittula karyagala chumma parayan enik vattonnum illa 30 kazhinja complication chance kooduthala chilark prblm knaula chilark indavum ..allande ellarkum undakum ennu njn paranjitilla there is a chance ....pne nayanthara vannu paranjo avalk presavikan vauyenne itgra urapich paryan illalo arudem personal lifeil kayari onum paryandirikukuva eni avalk thalparyam illanjitanegil ath avarude choice

    • @lini5673
      @lini5673 2 года назад

      @@swathimol 30 kazhinja complications indavam indavadhirikyam njanum medicine thanne anu padikyane.. even 20z oru orupaad miscarriage infertility issues indu..oralde age vach complications indavam nn paranjadh oohich parayalu thanne alle😂😂..ennod Vann paranjlya nayatharak prasavikyan ishtam ilyann adhe pole thannodum paranjlyalo avaru health issues Karanam surrogacy opt cheidhe nn.adh thanneya njanum paranjadh whatever may be the reason respect their choice...idh ipo avalk endha prasavichalu nanam ilyathavalu avalde sowndharyam povum nn vach ano nokke choikyana Kure alkarde vere oru version i health issue paranj nadakkanavaru..randum kanakk thanne..

  • @ramseenaramsi9341
    @ramseenaramsi9341 2 года назад +1

    True 💯

  • @Madridfanboy007
    @Madridfanboy007 2 года назад +3

    Nayans💎

  • @soumyachandran5827
    @soumyachandran5827 2 года назад +1

    Its their choice and ppl should learn to respect it,we know the difference of it and still if they want,,, its a choice….

  • @akasha__
    @akasha__ 2 года назад

    Surrogacy nirodiche aanenn inn newspaper il kandallo chetta

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk 2 года назад +1

    Nayan tharak കുട്ടികൾ ഉണ്ടാകില്ല എന്ന് Dr മാർ പറഞ്ഞുവോ 🙄

  • @starboy3840
    @starboy3840 2 года назад +4

    Dasharatham✨

  • @JV-yj3ue
    @JV-yj3ue Год назад

    Saurrogacy d approximate expense ethra akum... Athukoodi paranjal. Kollam...

  • @sowmyasowmya8423
    @sowmyasowmya8423 2 года назад +1

    Vannallo 🤩🤩🤩

  • @michaeljohn1991
    @michaeljohn1991 2 года назад +1

    😊👏👏👏👍👍👍 bro super

  • @kishork6482
    @kishork6482 2 года назад +1

    Good 😍

  • @arjunbtc7562
    @arjunbtc7562 2 года назад +1

    എന്തായാലും കണ്ട് അറിയാം .

  • @anooprknair1987
    @anooprknair1987 2 года назад +1

    ആ ചിത്രത്തിന്റെ മലയാളം ന്യൂസ്‌ ചാനലുകൾക്ക് താഴെ വന്നത് മുഴുവൻ അപഹാസ്യമായ കമന്റുകൾ ആയിരുന്നു.. മലയാളികളിലും ഒരുപാട് തരം താഴ്ന്നവർ ഉണ്ട് എന്ന് ആ കമന്റുകൾ നോക്കിയാൽ അറിയാം. വളർത്തുദോഷം ആകാം, ചീത്ത കൂട്ടുകെട്ടുകൾ കൊണ്ടും ആകാം.. അവന്റെയൊക്കെ വീട്ടിൽ പെണ്ണുങ്ങൾ ഉണ്ടോ എന്ന് പോലും ആ കമന്റുകൾ കണ്ടാൽ ചിന്തിച്ചു പോകും.

  • @sajithakrishnan4350
    @sajithakrishnan4350 2 года назад +1

    Ith kandapol lalettante filmum jayaraminte film annu ormavanne

  • @anjliratheesh9022
    @anjliratheesh9022 9 месяцев назад

    Yes my life best moments my son birth time

  • @veenakk8245
    @veenakk8245 2 года назад +1

    Let them live their life.evide arengilum ethengilum eppozhengilum law correct ayi obey cheyunundo? Rape,murder,entha evide ellathae?Oru husband and wife edukunne decision polum veruthe vidunilla.actually athu ellam avarude personal matters. engane thalayil olam ellathae kuttam parayunne allengil criticism cheyunne alukkalodu puncham matram👍🏻...

  • @artreu5234
    @artreu5234 2 года назад +1

    1st Njn 💪🏼🔥

  • @CYCLONE_GAM3R
    @CYCLONE_GAM3R 2 года назад +1

    KL27 💞

  • @vibeffecter
    @vibeffecter 2 года назад +3

    ❤️🙌🏻

  • @joyal541
    @joyal541 2 года назад +2

    thiruvalla❤️

  • @kpakhil590
    @kpakhil590 2 года назад

    Vallpari story. Bro