ബാങ്കിൽ 14,000 കോടി; 14 ടൺ സ്വർണം; തിരുപ്പതി ക്ഷേത്രത്തിലെ സ്വത്തുകണക്ക്|TirupatiTemple | Ayalpakkam

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 488

  • @sijingopalan2853
    @sijingopalan2853 2 года назад +125

    തിരുപ്പതി വെങ്കിടേശ്വര, അങ്ങയെ ദർശിക്കാനുള്ള ഭാഗ്യം തരണേ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vishh4754
      @vishh4754 2 года назад +2

      Rich ahn kettapo nilkaan pattathe aayale🤣

    • @sandeepbaby7314
      @sandeepbaby7314 2 года назад

      🙏🙏🙏🙏

  • @dianamoses7835
    @dianamoses7835 2 года назад +153

    ലോകത്തിലെ ഏറ്റവും വലിയ rich man മഹാവിഷ്ണു (പത്മനാഭക്ഷേത്രം +തിരുപ്പതി ക്ഷേത്രം +ബദരീനാഥ്‌+ ഗുരുവായൂർ +പുരി ജഗനാഥ് ) മഹാവിഷ്ണുവിന്റെ പത്നി ലക്ഷ്മി ദേവി ആയതിനാലാവാം ഇത്രയും പണം

    • @MadMax-x9t
      @MadMax-x9t 2 года назад +18

      ദൈവo റീച് ആയിട്ട് കാര്യം ഉണ്ടോ 🤣🤣😂🤣

    • @sijinsijin5166
      @sijinsijin5166 2 года назад

      ഭക്തർ വിശന്ന് വിശന്ന് വയർ വലിച്ചു മുറുക്കി റോഡരികിൽ ഉറങ്ങുമ്പോൾ ദൈവവം ധനികൻ ക്ഷേത്ര കമ്മിറ്റിക്കാർ തിന്ന് കൊഴുത്തു നടക്കാൻ പറ്റാത്ത വിധം ആവുന്നു

    • @thetruth2689
      @thetruth2689 2 года назад +4

      😂😂🤭🤭🤭

    • @nityanigil7579
      @nityanigil7579 2 года назад +7

      തിരുപ്പതി വിഷ്ണു അല്ല മുരുകൻ ആണ്

    • @dianamoses7835
      @dianamoses7835 2 года назад +10

      @@nityanigil7579 🥰 ഗോവിന്ദ ഹരി ഗോവിന്ദ

  • @northernking8003
    @northernking8003 2 года назад +173

    എന്തായാലും ഈ പണമൊക്കെ Terror funding നും
    Separatist group കൾക്കും secessionist group നും ഒന്നും എത്തുന്നില്ലല്ലോ അത് തന്നെ മഹാഭാഗ്യം
    🙏🙏🙏 എന്നും അന്നദാനം അവിടെ നടത്തുന്നുണ്ട് അങ്ങനെ ആയിരങ്ങളുടെ വിശപ്പും മാറിക്കിട്ടുന്നു 🥰

    • @pkpk-gq4qx
      @pkpk-gq4qx 2 года назад

      ഓ പിന്നെ 🤔ഒന്ന് പോടാ കുണ്ണേ

    • @jaynariram7921
      @jaynariram7921 2 года назад +4

      Jay sangi ram

    • @northernking8003
      @northernking8003 2 года назад +17

      @@jaynariram7921 Sangi ram
      എന്നല്ല ശ്രീ റാം എന്നാണ് 🥰

    • @zebracrosslineandme
      @zebracrosslineandme 2 года назад +18

      @@jaynariram7921 ജയ് കുത്തുനബി 🤲🤲

    • @jaynariram7921
      @jaynariram7921 2 года назад +2

      @@zebracrosslineandme jay poori ram

  • @aiswaryam717
    @aiswaryam717 2 года назад +76

    തിരുപതിയിൽ സമർപ്പിക്കുന്നതിന്റെ 10ഇരട്ടി തിരികെ കിട്ടും എന്നാണ് വിശ്വാസം... വിശ്വാസത്തിന്റെ പ്രമാണം അനുഭവം തന്നെ ആണ്... അതുകൊണ്ട് തന്നെ ആണ് വലിയ വഴിപാടുകൾ തിരുപതിയിൽ വരുന്നതും...വിശ്വസിക്കാത്തവർക്ക് വിശ്വസിക്കാതിരിക്കാം.. അവരവരുടെ സ്വാതന്ത്ര്യം..

    • @anandjnair4483
      @anandjnair4483 2 года назад +15

      അനുഭവം ഒന്നുമില്ലാത്തോണ്ടാണോ ഇക്കണ്ട ജനങ്ങൾ 13,14, മണിക്കൂർ Q നിന്ന് ഭഗവാനെ തൊഴുന്നേ. തിരുപ്പതിയിൽ പോയ്‌ തൊഴാനുള്ള ഭാഗ്യമുണ്ടായാൽ കുടുംബത്തിൽ ഒരു നല്ല കാര്യം ഉറപ്പാണ് 🙏😍

    • @user-wi2jo5nc3k
      @user-wi2jo5nc3k 2 года назад

      എന്നിട്ടും അവരുടെ ദാരിദ്ര്യം ഒഴിഞ്ഞു പോകാത്തത്?

    • @justindas1419
      @justindas1419 2 года назад

      if 10 times is returned we can happily live without go for job

  • @sidhardhsanthoshkumar7088
    @sidhardhsanthoshkumar7088 2 года назад +33

    ആരെയും നിർബന്ധിച്ചു വാങ്ങിക്കുന്നതല്ല ഈ കാണുന്ന സമ്പത്ത്. അവരുടെ ആഗ്രഹം സാധിക്കുമ്പോൾ ഭക്തർ നൽകുന്നതാണ്

    • @Jesssco
      @Jesssco 2 года назад

      Ninte budhi vimanam aanelo!

    • @sidhardhsanthoshkumar7088
      @sidhardhsanthoshkumar7088 2 года назад +3

      @@Jesssco ഡാ സത്യം അല്ലേ പറഞ്ഞത് നിന്നെ പോലെയുള്ള വിവരമില്ലാത്തവൻമാരുടെ കമന്റ്‌ കണ്ടിട്ട് ഇങ്ങനെ പറഞ്ഞത്

  • @ponnuunny6407
    @ponnuunny6407 2 года назад +398

    കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ ദേവസ്സ്വം ബോർഡിന്റെ കീഴിലല്ലെങ്കിൽ മിക്ക ക്ഷേത്രങ്ങൾക്കും ഇത് പോലെ സ്വത്ത് ഉണ്ടായേനെ.

    • @manivk1681
      @manivk1681 2 года назад

      സാക്കളെ മുന്നോട്ട്! തെലുങ്കാന പിടിക്കാൻ മുന്നോട്ട്! പത്മനാഭനേക്കാൾ സ്വത്തുളള ബാലാജി! ഇതിലും വലിയ നിലവറകൾ! എളേടോം രാജേം പറഞ്ഞു നടന്ന് നടന്ന് പറചേറക്കിക്കൊളളും! പിന്നെ സ്വത്തെല്ലാം നമുക്ക് സ്വന്തം! നമ്മള് കൊയ്യും............

    • @el-jp3xp
      @el-jp3xp 2 года назад +24

      Kellkkan rasam undu,
      By the by tiripathi avidathae devasom boardntea adiyilla

    • @ponnuunny6407
      @ponnuunny6407 2 года назад +28

      @@el-jp3xp അത് ട്രസ്റ്റ്‌ ആണ് ബ്രോ. അവർക്ക് അധികാരങ്ങളും അവകാശങ്ങളുമുണ്ട്. കേരളത്തിൽ ഒട്ടു മിക്ക ക്ഷേത്രങ്ങളും ദേവസ്വം ബോർഡിന്റെ പൂർണ്ണ അധികാരത്തിലാണ്

    • @noobiepmp1998
      @noobiepmp1998 2 года назад +19

      Ithrayum swath undaaki vachitt enth cheyyaana.😆
      Ath janangalk upayoga pettillenkil kaaryam illa...Daivathinu ithinte aavshyam onnum illa...🤭

    • @balachandranreena6046
      @balachandranreena6046 2 года назад +6

      Undapappadam undavum...padmanbhante swath cholasamrajyathinte anu.... അത്ര സമ്പന്നക്ഷേത്രങ്ങളോ റയാവോ ഒന്നും പണ്ട് കേരളത്തിൽ ഉണ്ടായിരുന്നില്ല.. പപ്പനവന്റെ 4 ചക്രം കിട്ടുന്നത് തന്നെ വലിയ സംഭവം ആയിക്കണ്ടിരുന്ന ആളുകൾ ഉള്ള നാട്ടിൽ ഒരു വിധം ക്ഷേത്രം ഒക്കെ അത്താഴപട്ടിണിക്കാരായ ദൈവങ്ങളുടെ ആയിരുന്നു.. തള്ളിമാറിക്കുമ്പോൾ ചരിത്രം പഠിച്ചു പറ.... പിന്നെ ദേവാലയങ്ങളിൽ കെട്ടികിടക്കുന്ന പണം അതിനെന്തു മൂല്യം.. ഉപയോഗം ഉള്ള സാധനത്തിനെ മൂല്യം ഉള്ളു.. ഡെഡ് money നാഷണൽ വേസ്റ്റ് ആണ്...

  • @manjunadhpmekm5896
    @manjunadhpmekm5896 2 года назад +17

    തിരുപ്പതി 🕉️🕉️🕉️

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 года назад +110

    അയൽക്കാരൻ പട്ടിണി കിടന്നാലും വേണ്ടില്ല അമ്പലത്തിൽ കാണിക്കയിടണം എന്ന ചിന്താഗതി കഷ്ടം

    • @appukuttan6466
      @appukuttan6466 2 года назад +21

      Beverage corporation que.

    • @amalmohan1875
      @amalmohan1875 2 года назад +13

      നീ വേണമെങ്കിൽ ഇട്ടാൽ മതി 😂😂 നീ ഇട്ടില്ലെങ്കിൽ അമ്പലത്തിൽ വരുമാനം ഉണ്ടാവില്ലേ

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 года назад

      @@amalmohan1875 എടാ പൊട്ടാ ദൈവത്തിനു കാശു വേണ്ട.

    • @appuppanstorys3963
      @appuppanstorys3963 2 года назад +2

      @@amalmohan1875 poda avan ullathalle paranje

    • @thetruth2689
      @thetruth2689 2 года назад

      😂😂

  • @amalmohan1875
    @amalmohan1875 2 года назад +11

    തിരുപ്പതി 🕉️🔥🔥

  • @xxxx4xyx
    @xxxx4xyx 2 года назад +43

    ഇവിടെ devasam മന്ത്രി പണക്കാരനും ദൈവം പിച്ചക്കരനും....

    • @bibinkrishnan4483
      @bibinkrishnan4483 2 года назад +1

      😄😄😄😄🤭🤭👍

    • @rasinmuhammed2720
      @rasinmuhammed2720 2 года назад +2

      ആഹാ... ഇവിടത്തെ മന്ത്രിയുടെ ആസ്തി എത്രയാണ്?

  • @addidevdev4066
    @addidevdev4066 2 года назад +17

    🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏
    വീണ്ടും കാണുവാൻ കൊതിയായി ഭഗവാനെ 🙏🌹❤

  • @jithinunnyonline3452
    @jithinunnyonline3452 2 года назад +21

    ഈ പണം കുറച്ച് ജനങ്ങൾക്ക് നൽകിയിരുന്നങ്കിൽ കുറച്ചുപേരുടെ പട്ടിണി മാറ്റിയേനേ.

    • @tharunraj1798
      @tharunraj1798 2 года назад +1

      Entinu kallu kudikano

    • @jithinunnyonline3452
      @jithinunnyonline3452 2 года назад

      @@tharunraj1798 ജീവിക്കാൻ.എല്ലാവരും kallukudikkan ano ജീവിക്കുന്നത്

    • @മുള്ളൻചന്ദ്രപ്പൻ-ന6ഝ
      @മുള്ളൻചന്ദ്രപ്പൻ-ന6ഝ 2 года назад +2

      എന്നിട്ട് വേണം ആ പണം ഉപയോഗിച്ച് നമ്മുടെ നാടിനെതിരെ തീവ്രവാദം നടത്താൻ 😆😆😆

    • @sethumadhavanmp9544
      @sethumadhavanmp9544 2 года назад +3

      പണിക്ക് പോണം എന്നിട്ട് ജീവിക്കണം

  • @മണലാരിണിയം
    @മണലാരിണിയം 2 года назад +18

    ദൈവത്തിനു എന്തിനാ പണവും. സ്വർണവും. അത് എത്രയോ പാവങ്ങൾ അവർക്കു. ആഹാരത്തിനു.. പാർപ്പിടത്തിനു. രോഹികളക് ഒകെ നൽകി അങ്ങനെ ദൈവ പ്രീതി സമ്പാതിച്ചുകൂടെ

    • @Jesssco
      @Jesssco 2 года назад

      Daibathinu endinaa preethiyum?

    • @subinism1476
      @subinism1476 2 года назад

      Poyii Vella panikum poda comments box erunn karayand

    • @മണലാരിണിയം
      @മണലാരിണിയം 2 года назад

      @@subinism1476 കമന്റ് ബോക്സ്‌ നിന്റ. സ്വന്ധം അല്ലാലോ മോനെ അപ്പോൾ നീ. പോ. ദിനേശാ

  • @LCKNR
    @LCKNR 2 года назад +29

    വിശ്വാസത്തിനൊപ്പം തന്നെ ഇ കുമിഞ്ഞു കൂടുന്ന പണം പാവപ്പെട്ട മനുഷ്യരുടെ ജീവിത നിലവാരം ഉയർത്താൻ ഉള്ള നിലപാടുകൾ ഉണ്ടാകും എന്ന് കരുതട്ടെ. മാറാരോഗത്തിൽ അടിപെട്ടു ജീവിതം കോഞ്ഞാട്ട ആയ പതിനായിരക്കണക്കിന് രോഗികൾ നമുക്ക് ചുറ്റും ഉണ്ട്, ആ മനുഷ്യർക്ക് നിങ്ങളുടെ കാഴച്ച പണ്ടാരങ്ങൾ ഉപയോഗപ്പെടട്ടെ. ആർക്കു ഉപയോഗമില്ലാതെ നിലവറകളിൽ കിടന്നിട്ട് എന്ത് കാര്യം, ആ സ്വത്തുക്കൾ വിശ്വാസികളുടെ നാമദേയത്തിൽ ഭഗവാന്റെ നാമത്തിൽ ഉപകാരപ്പെടുത്തു.

    • @Rahul-xv6yt
      @Rahul-xv6yt 2 года назад +4

      അങ്ങനെ ചെയ്താൽ രാഷ്ട്രീയ കാരന്മാർ തന്നെ മൊത്തവും കക്കും ഇല്ലെന്നു പറയാൻ പറ്റുമോ

    • @appukuttan6466
      @appukuttan6466 2 года назад +1

      Look at kerala beverage corporation que

    • @sreejavarma1952
      @sreejavarma1952 2 года назад +2

      @@appukuttan6466 ഈപറയുന്ന ബിവറേജിൽ പോയി നിങ്ങൾ കുടിക്കാറില്ലേ.. രാഷ്ട്രീയകാർക്ക് കയ്യിട്ടു വരാനുള്ള സ്ഥലമാണോ അമ്പലം അപ്പോ ചോദിക്കും ശബരിമലയോ എന്ന് അവിടുന്ന് ആർഹത ഇല്ലാതെ എടുക്കുന്ന caah നു എടുത്തവർക്ക് കണക്കിന് കിട്ടിയിട്ടും ഉണ്ട്

    • @chekavar8733
      @chekavar8733 2 года назад

      അത് 'അമ്മ അമൃതനന്ദ ദേവി ചെയ്യുന്നുണ്ട്

    • @LCKNR
      @LCKNR 2 года назад +2

      സർക്കാർ ഖജനാവിലേക്ക് നറിക്കേണ്ട, അഴിമതി ഇല്ലാതെ അതാത് അമ്പലങ്ങളിലെ ട്രസ്റ്റുകൾ മുഖന്തരം കഷ്ടപ്പെടുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള നടപടികൾ കൈകൊള്ളാം, eg ഫുഡ്‌ പ്രോസസ്സിംഗ്, നാട്ടിനും നാട്ടാർക്കും ഉപകാരപ്പെടുന്ന പ്രൊഡക്ഷൻ യൂണിറ്റ്. ഹോസ്പിറ്റലുകൾ, എഡ്യൂക്കേഷൻ സ്ഥാപനങ്ങൾ. അങ്ങിനെ അങ്ങിനെ ഒട്ടനവധി. അല്ലാതെ ദേവസ്വം ബോർഡിൽ പോയാൽ വിശ്വസിസമൂഹത്തിന് ഒരുകാര്യവും ഇല്ല. തെലുങ്കനാ സർക്കാരിന്റെ നല്ലൊരു വരുമാന മാർഗം ആണ് തിരുപ്പതി.

  • @Vipin_Ponnu
    @Vipin_Ponnu 2 года назад +29

    മനുഷ്യൻ തെരുവിൽ മരിക്കുന്നു... മതങ്ങൾ ചിരിക്കുന്നു.... 😊

    • @justindas1419
      @justindas1419 2 года назад +1

      yes

    • @sethumadhavanmp9544
      @sethumadhavanmp9544 2 года назад +3

      പിന്നെ അമ്പലത്തിൽ പൊന്നും പണവും ഉള്ളോണ്ടല്ലേ മനുഷ്യൻ തെരുവിൽ മരിക്കുന്നത്. ഇവിടെ പണത്തിനും ലഹരിക്കും വേണ്ടി mdma, കഞ്ചാവ് ഒക്കെ കടതുന്നുണ്ട് അങ്ങനെ മനുഷ്യരെകുറിച്ചും പറയണം

    • @Vipin_Ponnu
      @Vipin_Ponnu 2 года назад +1

      @@sethumadhavanmp9544 തർക്കിക്കാനില്ല സുഹൃത്തേ... 😊 അല്ലാതെ മരിക്കുന്ന/മരിക്കാത്ത ഒരുപാട് പാവപ്പെട്ടവരുണ്ട്... ദരിദ്രർ ദരിദ്രരായി ജീവിക്കട്ടെ അതാണ് രാഷ്ട്രീയക്കാരുൾപ്പടെ എല്ലാവർക്കും വേണ്ടത്... എല്ലാവർക്കും നിലനിൽപ്പാണ് പ്രശ്നം... ദൈവത്തിനും... 😊😊

  • @vinumahakal6517
    @vinumahakal6517 2 года назад +5

    Govinda govinda 🙏🙏

  • @sukumarvengulam117
    @sukumarvengulam117 2 года назад +24

    പാവപെട്ടവർക്ക് വീട് വച്ച് നൽകു പ്രശസ്തി വീണ്ടും ഉയരും.

    • @chekavar8733
      @chekavar8733 2 года назад +6

      അത് 'അമ്മ അമൃതനന്ദ ദേവി ചെയ്യുന്നുണ്ട്

    • @whiteangel6459
      @whiteangel6459 2 года назад +4

      @@chekavar8733 സുധാമണി ഫ്രം കടപ്പുറം 😄

    • @chekavar8733
      @chekavar8733 2 года назад +2

      @@whiteangel6459 അതേ കടപ്പുറം സുധാമണി..കടലമ്മ

    • @sreejithrajeevofficial8249
      @sreejithrajeevofficial8249 2 года назад +3

      Daily 3 neram food approx 1lakh /day
      Free stay
      Ithokke pore ❤
      Vere enthu venam

    • @Jesssco
      @Jesssco 2 года назад

      @@chekavar8733 mask itta ammachi daibam kadapuram sudhamani

  • @noobiepmp1998
    @noobiepmp1998 2 года назад +45

    ഇത്രയും കോടികൾ കെട്ടി കിടന്നിട്ടും ആർക്കെങ്കിലും ഒരു ഗുണം ഉണ്ടോ....
    പാവപ്പെട്ടവരുടെ പട്ടിണി മാറ്റാൻ ഇവർക്ക് ഒന്നും കഴിയില്ല...😏

    • @SreeN-i9x
      @SreeN-i9x 2 года назад +13

      എന്നും അന്നദാനം ഉണ്ട്

    • @amalmohan1875
      @amalmohan1875 2 года назад +28

      പട്ടിണി മാറണമെങ്കിൽ പണിക്ക് പോണം എന്തെങ്കിലും നേടണം എങ്കിൽ സ്വന്തമായി കഷ്ടപ്പെട്ട് നേടണം അല്ലാതെ ഫ്രീ ആയി കിട്ടി നക്കുക അല്ല ചെയ്യണ്ടത് 😂

    • @thealean777
      @thealean777 2 года назад +6

      @@amalmohan1875 പണിക്ക് പോകുന്നു പൈസ ഉണ്ടാക്കുന്നു ആ പൈസക്ക് മുഴുവൻ കുടിക്കുന്നു വീണ്ടും പണിക്കു പോകുന്നു പൈസ ഉണ്ടാകുന്നു കുടിക്കുന്ന റിപ്പീറ്റ്..Its a loop ➰ in Kerala.

    • @Avdp7250
      @Avdp7250 2 года назад +1

      @@amalmohan1875 😂😂

    • @sreejithsreelal2756
      @sreejithsreelal2756 2 года назад

      Poyi pani edutu jeevikada. Pattini marum

  • @justonetime8939
    @justonetime8939 2 года назад +43

    പാവം ഹിന്ദു മത വിശോസികൾക് അതിൽ നിന്നും കൊടുക്കുക ദൈവത്തിന് അതാണ് ഇഷ്ടം ❤

    • @dhinilksd9792
      @dhinilksd9792 2 года назад +6

      Athine ninde osharam venda athe nammele thirumanikumm

    • @sree8621
      @sree8621 2 года назад +4

      @@dhinilksd9792 aaranu e nammal

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 2 года назад

      ചേട്ടൻ ദൈവത്തിന്റെ പി എ ആണ് അല്ലേ ??

    • @amalmohan1875
      @amalmohan1875 2 года назад +2

      അത് ഹിന്ദുകൾക്ക് തീരുമാനികാൻ അറിയാം 😂

    • @MrBeen-yf9ts
      @MrBeen-yf9ts 2 года назад +1

      @@amalmohan1875 കൊറച്ചു പുളുത്താൻ അറിയാം 🤭

  • @ABCDE-po3yl
    @ABCDE-po3yl 2 года назад +16

    അമ്പലങ്ങളിലെ പണം അവിടെ തന്നെ ഇരുന്നോട്ടേ....
    അല്ലെങ്കിലേ രാഷ്ട്രീയകാരും അതു പോലെ അവസരം കാത്തിരിക്കുന്നവരും എണ്ണമില്ലാതെ അക്കൗണ്ടുകൾ തുടങ്ങും. അത് അർഹതപ്പെട്ട പാവങ്ങൾക്ക് കിട്ടിയെന്നും വരില്ല.....

    • @asainaranchachavidi6398
      @asainaranchachavidi6398 2 года назад +1

      ശരിയാണ് = ദൈവത്തിന്റെ സ്വത്ത്‌ ദൈവത്തിനു തന്നെ തിരിച്ചുകൊടുക്കാം

    • @Jesssco
      @Jesssco 2 года назад

      Aarkengilum kitteru. Ee manushan indaakiya daibangalkku endina panam?

    • @ABCDE-po3yl
      @ABCDE-po3yl 2 года назад

      @@Jesssco daibathinu panathinu avishamund. Muzhuvan kadavane😁. Athukond aa PanAm daibathinte Kai thanne irunotte😉.

  • @knowledgestudio2840
    @knowledgestudio2840 2 года назад +49

    ഒരു ഹിന്ദു ആയി ജനിച്ചത് കൊണ്ട് അഭിമാനം കൊള്ളുന്നു 😍😍

    • @rafii458
      @rafii458 2 года назад +7

      കേരളത്തിൽ അത് കാരണം പട്ടിണി കുറവാ

    • @pam4840
      @pam4840 2 года назад

      @@rafii458 sathyam... Kerala policies made by Hindus. Allande kissi paatu ezuthi nadakkuka alla

    • @arunkr2448
      @arunkr2448 2 года назад +2

      @@rafii458 pania Kuna pineauam vanua

    • @rafii458
      @rafii458 2 года назад +1

      @@arunkr2448 poda pura

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ 2 года назад +12

      @@rafii458 പ്രത്യേക സ്ഥലത്തിലൂടെ ഇത്ര സ്വർണം കടത്തിയിട്ടും, mdma വിറ്റിട്ടും,കള്ളനോട്ട് അടിച്ചിട്ടും ഇതുവരെ അന്റെ ദാരിദ്ര്യം മാറിയില്ലേ

  • @abhijithnarayan9343
    @abhijithnarayan9343 2 года назад +6

    Narayana supreme God lord of infinite universe he is Aanthapadmanaba in Thiruvananthapuram and as Venkateshwara he is in Thirupati and As Puri Jagannath he is in odisha and As Rama he is in Ayodhya and as Krishna he is in Dwaraka and Guruvayoor

  • @ambikay8721
    @ambikay8721 2 года назад +3

    തിരുപ്പതിഭഗവാനെ അങ്ങയെ കണ്ട്കൈ കൂപ്പാൻ ആ തിരുസന്നിധിയിൽ ഒന്ന് എത്താൻ കഴിഞ്ഞിരുന്നെങ്കിൽ 🤗🤗🤗🙏🙏🙏🙏🙏🙏🙏

  • @dineshanpp2150
    @dineshanpp2150 2 года назад +11

    എത്ര കൊണ്ട് പൊയി ഇട്ടാലും അവസാനം രോഗം വന്ന് മരിച്ചുപോകുന്നു

  • @chekavar8733
    @chekavar8733 2 года назад +91

    ഓം നമഃ നാരായണായ : പ്രപഞ്ചതിന്റെ ഒരേ ഒരു നാഥൻ
    ശ്രീ മഹാവിഷ്ണു പരമാത്മൻ☝️

    • @Jesssco
      @Jesssco 2 года назад +4

      Thallumbo itiri mayathil kke thallu. India kaar alathe thalayil olam ulla oruthanum ee mandatharam onnum vishwasikkila

    • @dylan2758
      @dylan2758 2 года назад +5

      @@Jesssco അപ്പോ യേശുവോ? അല്ലാഹു?

    • @Kaleel2225
      @Kaleel2225 2 года назад +1

      🤣🤣🤣വല്ലാത്ത കോമെടി

    • @Mbappe-qr5rf
      @Mbappe-qr5rf 2 года назад

      @@Jessscoഇന്ത്യയിൽ ഇപ്പോളും ഈ വിശ്വാസം ഉള്ളവർ തന്നെ ആണ് കൂടുതൽ. പോയി നിന്റെ യൂറോപ്പ് നോക്ക് ഭൂരിപക്ഷം ക്രിസ്ത്യൻ രാജ്യങ്ങളിലും ഇപ്പോൾ വിശ്വാസം ഇല്ലാത്തവർ ആണ് കൂടുതൽ. കേശു നാഥൻ വെറുതെ ആണിയിൽ തൂങ്ങി കിടക്കുന്നെ ഉള്ളു 😹

    • @vishh4754
      @vishh4754 2 года назад

      🤣🤣🤣

  • @Malayalam_news_Express
    @Malayalam_news_Express 2 года назад +26

    ദൈവത്തിനു എന്തിനാ ഫിക്സഡ് ഡെപ്പോസിറ് 🙄ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ബിൽഗേറ്റ്സ് തന്റെ സ്വത്തിന്റെ മുക്കാൽ ഭാഗവും ലോകത്തിൽ പട്ടിണി ഇല്ലാതാക്കാനും വിദ്യാഭ്യാസത്തിനും വേണ്ടി ചിലവഴിക്കുന്നത് ഈയവസരത്തിൽ ഓർക്കുന്നു 🙂🙂🙂

    • @asainaranchachavidi6398
      @asainaranchachavidi6398 2 года назад +2

      ഈ ലോക ജീവിതം ദൈവത്തിന്റെ പരീക്ഷണമാണ് ഒരുപാട് സ്വത്തുക്കൾ ദൈവം മനുഷ്യർക്ക് മുന്നിൽ ഇട്ട് തന്നിട്ടും അതൊന്നും ഉപകാരിക്കാതെ പാവങ്ങൾ പട്ടിണി കിടന്ന് ചത്തു പോകുമ്പോൾ അതൊക്കെ കാണാതെ പോയാൽ ദൈവം ചോദിക്കും എന്നതിൽ സംശയമുണ്ടോ

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 2 года назад

      അപ്പോൾ ബിൽ ഗേറ്റ്സ് എന്ന ഒരു ദൈവംകൂടി ഉണ്ട് , പുതിയ അറിവ് തന്നതിന് നന്നി !!

    • @amalmohan1875
      @amalmohan1875 2 года назад

      ബിൽ ഗേറ്റ്സ് മാത്രം അല്ലാ രത്തൻ റ്റാറ്റായും കൊടുക്കുന്നുണ്ട് 😂😂

  • @nandhusekharj8915
    @nandhusekharj8915 2 года назад +16

    In the 2021 Global Hunger Index, India ranks 101st out of the 116 countries

    • @misty.rizzer
      @misty.rizzer 2 года назад +7

      🤣🤣🤣🤣india with food reserves for the next 3 years and sri lanka who gets food aid from india is still ahead of us in this list lmao

    • @jayachandrankv3738
      @jayachandrankv3738 2 года назад

      താനാണോ ഇത് തയ്യാറാക്കിയത്
      എടോ എല്ലുമുറിയെ പണിയെടുത്താൽ പല്ല് മുറിയെ തിന്നാം
      തന്റെ വീട്ടിലെ ദാരിദ്ര്യം മാറാൻ താൻ തന്നെ പണിയെടുക്കണം അല്ലാതെ അയൽപക്കകാരൻ വിചാരിച്ചാൽ ശരിയാവില്ല
      അത് കൊണ്ട് വല്ല പണിക്കും പോ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 года назад +2

      @@jayachandrankv3738 👍.. he is eradicating poverty through comment box 😌at least respect him

  • @21stcenturyentertainment14
    @21stcenturyentertainment14 Год назад +2

    10 രൂപ എടുക്കാനില്ലാത്തവൻ ഈ കാണുന്നതൊക്ക സൃഷ്‌ടിച്ച ദൈവത്തിന് കൊടുക്കുന്നു 😌 നല്ലതാ... 🙏

  • @jobikgjobikg9058
    @jobikgjobikg9058 2 года назад +1

    Thirupparhi appa darsana bhagyam tharane...🙏🙏🙏

  • @jaridmon8937
    @jaridmon8937 2 года назад +3

    സമൂഹത്തിൽ എല്ലാം കൊണ്ടും ദുരിതം അനുഭവിക്കുന്ന കഷ്ടപ്പാട് അനുഭവിക്കുന്ന ഹിന്ദു സഹോദരീ സഹോദരമ്മാരുടെ ഉന്നമനത്തിന് ഈ സ്വത്തുക്കൾ വിനിയോഗിച്ചാൽ ദൈവം ഏറ്റവും കൂടതൽ സന്തോഷിക്കും അനുഗ്രഹം ചൊരിയും ഈ സ്വത്തുക്കൾ പെട്ടിയിൽ പൂട്ടിയിട്ട് ദൈവത്തിന് എന്ത് കാര്യം ?

  • @user-devil475
    @user-devil475 2 года назад +24

    എന്തിനാ ഇത്രയും 🤷‍♂️ എത്രയോ പാവങ്ങൾ ഇണ്ട് അവർക്ക് കൊടുത്തൂടെ

  • @pubglover-oh7fn
    @pubglover-oh7fn 2 года назад +34

    ഇത്രേ കോടി ഉണ്ട് എന്നൽ പോലും ഇപ്പോഴും പട്ടിണി കിടക്കുന്നവരും ഉണ്ട് എന്ന് ഇഷ്വരനോ ഭരിക്കുന്നവർ oo ചിന്തിക്കുന്നില്ല അല്ലോ.. കഷ്ട്ടം

    • @SreeN-i9x
      @SreeN-i9x 2 года назад +11

      എന്നും അന്നദാനം ഉണ്ട്

    • @venugopalank8551
      @venugopalank8551 2 года назад

      In Andra Pradesh poor people percentage are more also exploitation are more.

  • @gdp8489
    @gdp8489 2 года назад +12

    പദ്മനാഭസ്വമിയുടേ സ്വത്തു കേട്ടിട്ടു കുറേ കാക്കമാരുക്കു കുരു പൊട്ടിയതാ

    • @historyempire7706
      @historyempire7706 2 года назад +1

      Hindu bigaravathi hete naduviral namaskaram 🖕🏼💩🐄🕉jai sree ram myra

  • @JITHIN_
    @JITHIN_ 2 года назад +1

    Tirupati venkadeswara Swami 🙏🙏🙏

  • @sandhyasabu9558
    @sandhyasabu9558 2 года назад +7

    അങ്ങനെ ഭാഗവാനും bank balance ആയി

  • @Progamer-t9q
    @Progamer-t9q 2 года назад

    നമുക്ക് നമ്മളെ തരുവനന്തപുരം അമ്പലത്തിൽ ഉണ്ടാലോ ഇഷ്ടം പോലെ സമ്പത്ത് 😎

  • @journeyoflife3246
    @journeyoflife3246 2 года назад +8

    ഇത് അറിഞ്ഞ ED :പുല്ല് 😢

  • @madhunair8782
    @madhunair8782 2 года назад +5

    Most of the comments says,
    Why God needs money
    Why don't they give it to poor
    What I feel is God doesn't need money but the disciples want to give it is their right, nobody can deny that right.
    Giving it to poor, it is upto the giver to decide, I can't ask you to give your money to the poor ,or if I ask you will you give it?

  • @dicho_de_la_verdad_
    @dicho_de_la_verdad_ 2 года назад +51

    " വിശക്കാത്ത ദൈവങ്ങളും
    വിശക്കുന്ന മനുഷ്യരും "

    • @febi.r8736
      @febi.r8736 2 года назад +3

      Yaa... But ദശലക്ഷം ആളുകൾക്ക് അന്നദാനം നൽകുന്നുണ്ട്

    • @hardcoresecularists3630
      @hardcoresecularists3630 2 года назад

      👌🤝

  • @pramodth7083
    @pramodth7083 2 года назад +4

    കഴിഞ്ഞ സാമ്പത്തിക വർഷം tax ആയിട്ടു മേടിച്ചതു...27ലക്ഷം കോടി രൂപ ആണ്... എന്നിട്ട് എന്ത് സംഭവിച്ചു 😔

  • @Fraud59-v5r
    @Fraud59-v5r 2 года назад +4

    അങ്ങനെ തന്നെ ഇരിക്കട്ടെ

  • @bennyrobert3998
    @bennyrobert3998 2 года назад +1

    യാതൊരു ഗുണവും ഇല്ല

  • @KrishnaKumar-re6ec
    @KrishnaKumar-re6ec 2 года назад

    ഉഗ്രൻ 🙏

  • @thetruth2689
    @thetruth2689 2 года назад +37

    എല്ലാ ആരാധനാലയങ്ങളുടെയും മെയിൻ ലക്ഷ്യം ലാഭകച്ചവടം തന്നെ

    • @krish__292
      @krish__292 2 года назад +2

      Bhagavanu endhina ethra swath..ee cash Nalla kaaryangalkkayi upayogikkanam

    • @justindas1419
      @justindas1419 2 года назад

      absolutely correct. god does not want money and gold . God said before humans that share your money and excess wealth towards the needy people in the form of food, shelters, cloth and educational purposes etc..and that will be written in the good books of God. But now more than 50% of money and gold were looted by the main controllers and their slavery people by selling GODS.

    • @ramdascm534
      @ramdascm534 2 года назад +1

      @@krish__292 ഓഹോ എന്നിട്ട് എന്നിട്ട് എന്നിട്ട്

    • @rajeshpai8612
      @rajeshpai8612 2 года назад

      @@krish__292 നിന്റെ മാതാപിതാക്കൾ പണ്ട് ഒരു നല്ല കാര്യം ചെയ്തിരുന്നെങ്കിൽ ....

  • @GSM233
    @GSM233 2 года назад +3

    🙏🙏🙏🙏🙏

  • @phoenixvideos2
    @phoenixvideos2 2 года назад +6

    വരുന്നവരിൽ ഭൂരിപക്ഷവും
    സാമ്പത്തിക അരക്ഷിതർ
    അവർക് പെൻഷനോ സഹായമോ
    ആയി കൊടുത്തിരുന്നെങ്കിൽ

    • @chekavar8733
      @chekavar8733 2 года назад

      അത് venkitesh trust,sainaba trust, 'അമ്മ അമൃതനന്ദ ദേവി ചെയ്യുന്നുണ്ട്

  • @zarethszs1654
    @zarethszs1654 2 года назад +1

    അന്നദാനം മഹാദാനം

  • @maneeshnyd2346
    @maneeshnyd2346 2 года назад +3

    Padmanabhan : Hold ma chakra

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 года назад +3

    ഏതു മതം ആയാലും.. ദൈവത്തിന് എന്തിനാണ് ഇത്ര കാശ്.. എത്ര പാവങ്ങൾ വീടില്ലാതെയും രോഗം കൊണ്ടും കഷ്ടപെടുന്നു.. ആരും നോക്കില്ല.. ആളുകൾ വലിയ സംഭാവന കൊടുക്കുന്നവർ ആശുപത്രികൾ നന്നാകാൻ കൊടുക്കുക.. അത് സർക്കാരിന്റെ മാത്രം ബാധ്യത അല്ല

  • @minimadhavan9204
    @minimadhavan9204 2 года назад +2

    പാ വങ്ങളെ
    സഹായിക്കാൻ
    സംവിധാനമുണ്ടാക്കണം

  • @moideenkutty5117
    @moideenkutty5117 2 года назад +2

    140 കോടി ജനങ്ങളിൽ
    പകുതിയും പട്ടിണി കിടക്കുന്ന രാജ്യം വിടില്ലാത്ത കോടാനുകോടി ജനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിൻ്റെ കുറവ്
    ഇങ്ങനെ സ്വത്ത് കുന്ന് കൂട്ടിവെച്ചിട്ട് എന്ത് കാര്യം ...?

    • @pam4840
      @pam4840 2 года назад

      First stop wakad board from encroaching land

  • @sajeshkumar7788
    @sajeshkumar7788 2 года назад +2

    🙏🏼

  • @akhilpvm
    @akhilpvm 2 года назад +1

    *രാജ്യത്തിന്റെ തന്നെ പട്ടിണി മാറ്റാനുള്ള സമ്പത്ത് ഇവിടെയുള്ള അമ്പലങ്ങളിലും പള്ളികളിലും മാത്രം ഉണ്ടെന്ന് സാരം,, ദൈവം മനുഷ്യ മനസ്സുകളിൽ വസിക്കുന്നു എന്ന് പറയുമ്പോഴും ഇന്നും ഇവിടുത്തെ ആരാധനാലയങ്ങൾക്ക് മാത്രം ഒരു കുറവുമില്ല*

  • @al-fa.aluminumfabrication5292
    @al-fa.aluminumfabrication5292 2 года назад +2

    ഈ സമ്പത്ത് ഇന്ത്യയിലെ ഹിന്ദു ക്കളുടെ ഉന്നമനത്തിനു വിനോയോഗിക്കുകയാണെങ്കിൽ ഒരു പരുതിവരെ ഇന്ത്യ യിലെ ദാരിദ്ര്യം തുടച്ചു നീക്കാം

  • @manikanahangad261
    @manikanahangad261 2 года назад

    Govinda Govinda Govinda 🙏🙏🙏😘😍🥰

  • @jishnuunnikrishnan5922
    @jishnuunnikrishnan5922 Год назад

    Govinda Govinda 🙏🧿

  • @thomasthomas6382
    @thomasthomas6382 2 года назад +1

    എങ്കിലും ശ്രീപത്‌മനാഭ ക്ഷേത്രം തന്നെ ലോകത്ത് ഒന്നാമൻ.

  • @akashvs940
    @akashvs940 11 месяцев назад

    🙏🏻🙏🏻

  • @praveenapraveenaammu9891
    @praveenapraveenaammu9891 2 года назад

    My വില്പന അടിപൊളി

  • @Active22923
    @Active22923 2 года назад

    ലെ Sreeram khethra trust; I'm waiting...

  • @tsb4250
    @tsb4250 2 года назад +1

    ധനം ഇല്ലാത്തവന് സഹായമാവട്ടെ

  • @MadMax-x9t
    @MadMax-x9t 2 года назад +57

    ഇത്രയും സമ്പത് ദാരിദ്ര്യം മാത്രo മാറുന്നില്ല രാജ്യത്ത് ബെസ്റ്റ് കൺട്രി 😆😆

    • @manivk1681
      @manivk1681 2 года назад +28

      മൂല ധനം എയർ പോർട്ട് വഴി എത്രകോടി നവോത്ഥാന കാലത്ത് മാത്രം വന്നു(പഴേ മലദ്വാർ ഗോൾഡ് വിട്) കേരളത്തിൽ?
      എന്നിട്ടും ഇവിടെ കർഷകരും മറ്റും നിത്യേന ആത്മഹത്യ ചെയ്യുന്നു! ((അയ്യോ സോറി! അത് മിണ്ടാണ്ട)) മാഷേ മര്യാദക്ക് ജീവിക്കുന്നവർ ഇച്ചിരെ കഷ്ടപ്പെടും! അവരെപ്രതി ഭയം വേണ്ട!
      "മര്യാദക്ക് ജീവിച്ചാൽ........ നമ്മുടെ.........
      ഓർക്കുന്നുവൊ ആ മുദ്രാവാക്യം? അദ്ദാണ്💪

    • @ABC-je6ek
      @ABC-je6ek 2 года назад +9

      Sudapi ethi

    • @MrBeen-yf9ts
      @MrBeen-yf9ts 2 года назад

      😂😂

    • @bctechmalayalam5391
      @bctechmalayalam5391 2 года назад +7

      @Rajesh Kp രാവിലെ തൊട്ട് വൈകുന്നേരം വരെ പണിക്ക് പോയിട്ട് നേരം ഇരുട്ടിയാൽ ആ കാശ് മുഴുവൻ കുടിച്ചു കളഞ്ഞു നയാ പൈസയുടെ ഗതിയില്ലാത്ത ചില ഹിന്ദുക്കൾക്ക് സമൂഹത്തിലെ മറ്റുള്ളവർ പ്രത്യേകിച്ച് മുസ്ലിങ്ങൾ വിദേശത്തു പോയി പൊരിവെയിലത്തു കഷ്ടപ്പെട്ടും ബിസിനസ്‌ ചെയ്തും കാശ് ഉണ്ടാകുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നത് സ്വഭാവികമാണ്.

    • @jayachandrankv3738
      @jayachandrankv3738 2 года назад

      Bro കേരളത്തിന് വരുമാനം കിട്ടുന്നത് അമ്പലങ്ങൾ വഴിയാണ്
      ഗവർമ്മെണ്ടിന്റെ പ്രധാന വരുമാനമാണിത്. ഇത് കൊണ്ടാണ് ഉസ്താദ് മാർക്ക് പെൻഷനും മറ്റും നൽകുന്നത്
      പള്ളികളിൽ നിന്ന് കിട്ടുന്ന വരുമാനം പള്ളികൾക്ക് മാത്രമാണ്

  • @samsamsamsansamsam2712
    @samsamsamsansamsam2712 2 года назад

    good

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 2 года назад +5

    മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ പേരിൽ കോടികൾ ഉണ്ട്.... പക്ഷേ ദൈവം സൃഷ്‌ടിച്ച മനുഷ്യർ വീടും ഭക്ഷണവും ഇല്ലാതെ പട്ടിണി കിടക്കുന്നു 😊..... എങ്ങനുണ്ട് .

  • @malayalammovies1847
    @malayalammovies1847 2 года назад +2

    🙏🕉️❤️

  • @sivaprasad5502
    @sivaprasad5502 2 года назад +11

    ആന്ധ്രയിലെ പാവപ്പെട്ടവർക്ക്
    കുറേ വീട് വച്ച് കൊടുക്കുക.

    • @chithrakrishna.e.s126
      @chithrakrishna.e.s126 2 года назад

      Pani. Edukunath. Bar l kodukuvalle

    • @chekavar8733
      @chekavar8733 2 года назад

      അത് venkitesh trust,'അമ്മ അമൃതനന്ദ ദേവി ചെയ്യുന്നുണ്ട്

    • @sivaprasad5502
      @sivaprasad5502 2 года назад

      @@chekavar8733 നല്ല കാര്യം.

  • @n-tv5fm
    @n-tv5fm 2 года назад +3

    Kurache panam pava pettavarkke koduthaal nannayirunnu 💯

  • @jagadeepbalan3512
    @jagadeepbalan3512 2 года назад +1

    Govinda. Govinda. Govinda

  • @kKrEpR
    @kKrEpR 2 года назад

    ഓം നമോ നാരായാണ നമ

  • @fasi359
    @fasi359 2 года назад +2

    ദൈവത്തിന് എന്തിനാ പണം?

  • @whiteangel6459
    @whiteangel6459 2 года назад +2

    ഇതെല്ലാം പൂഴ്ത്തി വെക്കാതെ പാവങ്ങൾക്ക് കൊടുത്തൂടെ

  • @majeedpainattupady6674
    @majeedpainattupady6674 2 года назад +30

    കുമിഞ്ഞു കൂടിയ സ്വത്തുക്കളിൽ നിന്ന് പാവപ്പെട്ടവർക്ക് വല്ല സഹായവും കൊടുക്കുമോ...???

    • @sajeevsaji6196
      @sajeevsaji6196 2 года назад +11

      Noooo പറ്റില്ല സക്കീർ ബായ്

    • @pradeesh7586
      @pradeesh7586 2 года назад +28

      പാവങ്ങളെ സഹായിക്കാൻ വെമ്പി നിക്കുന്ന താങ്കളെപോലുള്ളവരാണ് ഈ നാടിനു ആവശ്യം

    • @sanals811
      @sanals811 2 года назад +45

      Pfi യുടെ കണക്കിൽപെട്ട 120 കോടിയിൽ നിന്നും കൈപ്പത്തി വെട്ടാനും കൊല്ലാനുമല്ലാതെ പാവപെട്ടവർക്ക് വല്ല സഹായവും കൊടുത്തിട്ടുണ്ടോ... bro...?

    • @sijuthomas8525
      @sijuthomas8525 2 года назад +5

      ആം
      രാവിലെ വരുവോ

    • @ponnuunny6407
      @ponnuunny6407 2 года назад +10

      നാളെ രാവിലെ കൊടുത്താൽ പോരെ? ഇന്നിപ്പോ രാത്രിയായില്ലേ 😂

  • @niranjanpradeep01
    @niranjanpradeep01 2 года назад +4

    ദൈവത്തിന് എന്തിനാടെ ഇത്രയും കാശു 😂 കഷ്ടം

  • @karunakaran1586
    @karunakaran1586 2 года назад

    any mosqueil fund avide?

  • @thomasthomas6382
    @thomasthomas6382 2 года назад

    ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ സ്വത്ത് 30 ലക്ഷം കോടിയ്ക്ക് മുകളിലാണ്.

  • @dr.josepulickan2053
    @dr.josepulickan2053 2 года назад +1

    OM Sri Aadi Aananda Parashakthi Adheeva Shudhi Prakashaya Vidhmahe Soham Swaha OM Sri Aadi Aananda Parashakthi Adheeva Sathya Prakashaya Vidhmahe Soham Swaha OM Sri Aadi Aananda Parashakthi Adheeva Dharma Prakashaya Vidhmahe Soham Swaha. OM Sri Aadi Aananda Parashakthi Adheeva Punya Prakashaya Vidhmahe Soham Swaha. OM Sri Aadi Aananda Parashakthi Adheeva Sneha Prakashaya Vidhmahe Soham Swaha. OM Sri Aadi Aananda Parashakthi Adheeva Njana Prakashaya Vidhmahe Soham Swaha. OM Sri Aadi Aananda Parashakthi Adheeva Yoga Prakashaya Vidhmahe Soham Swaha. OM Sri Aadi Aananda Parashakthi Adheeva Dhyana Prakashaya Vidhmahe Soham Swaha OM Sri Aadi Aananda Parashakthi Adheeva Samrudhi Prakashaya Vidhmahe Soham Swaha OM Sri Aadi Aananda Parashakthi Adheeva Shanthi Prakashaya Vidhmahe Soham Swaha Loka Samastha Sugino Bhavanthu Shalom Shalom Shalom Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shanthi Shanthi Shanthi Shanthi Hari Om Tat Sat Love Light Live Lord Smile Peace Great Universe 🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏 💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙 🙏💙🙏💙🙏💙🙏💙🙏💙🙏💙 🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙 Ellavarudayum Hrudayathil Snehavum Nanmayum Bahumanavum Aadaravum Ennum Ennennum Undakatta Nanmaniranja Hrudayam Aanu Akshya Sambbathu Snehathoda Aadaravoda Bahumanathoda Punchiriyoda Avum vidham Sahayikkuka Drohikkathirikkuka Nammal Parayunna Vakkukal Nammukkuthanna Anugrahamakatta Praise the Lord Halleluya halleluya halleluya Ammen ammen ammen Alhamdhulilla Yah Rabbal Aalameen Aameen Aameen Aameen Hari Om Tat Sat Bless Bliss Bright Blossom Forever 🙏💙🙏💙🙏💙🙏💙 🙏💙🙏💙🙏 💙🙏💙🙏💙🙏💙🙏 Daivathe Arinjavar Ellavarayum Snehikkunnu Snehikkathavar Daivathe Arinjittilla Nanmacheyuka Jeevitham SNEHAM Niranjathakatta Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Love Hrudayathil SNEHAM Niranju Vishwamaka Prakashikkatta GOD BLESS SNEHATHMA Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Vandanam Love Light Live Lord Smile Peace Great Heart Person 🙏💙🙏💙🙏💙🙏💙 🙏💙🙏💙🙏 💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️🙏💙

  • @josephreetha9974
    @josephreetha9974 2 года назад +13

    മതങ്ങൾ വളരുന്നു മനുഷ്യൻ തെരുവിൽ മരിക്കുന്നു.അടിപൊളി

    • @justindas1419
      @justindas1419 2 года назад

      exactly. humans selling Gods for their requirement. More than 60% of Indians are still suffering a lot.

    • @trishalx
      @trishalx 2 года назад

      But dirty Catholics with crusaders murdered thousands of people. And these so called holy institutions in the name of Jesus is full of rapists, pedophiles, thiefs, cheats and so on.

  • @subramanianp6003
    @subramanianp6003 2 года назад

    തിരുപ്പതി ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ധാരാളം ക്ഷേത്രങ്ങളിൽ കോടിക്കണക്കിന്ന് രൂപയും ടൺ കണക്കിന് സ്വർണ്ണവും ഉള്ളപ്പോർ കോടിക്കണക്കിന്ന് പാവപ്പെട്ട ഹിന്ദുക്കൾക്ക് ഒരു വിടോ ഒരു നേരം ഭക്ഷണം കഴിക്കാനോ ഇല്ല. ഈ കെട്ടിക്കിടക്കുന്ന ധനം ഉപയോഗിച്ച് മാനവ സേവ മാധവ സേവ ചെയ്യുവാൻ ശ്രമിക്കുക.

  • @rijulovarmenianairi6129
    @rijulovarmenianairi6129 2 года назад

    Nagashivan aaya chaivagan(chevakan)/shaivagan aanu moksham tharuka...loukikarkku panam padhavi okke mathiyello....

  • @venugopalank8551
    @venugopalank8551 2 года назад

    In emergency case reseve Bank of India can utilise that gold !!!

  • @മതഭ്രാന്തനല്ല

    അംബാനി അദാനി ദൈവങ്ങളുടെ കൈയിൽ ഉള്ളത് പോലെ ഈ ദൈവങ്ങള് ടെ കൈയ്യിലും ഉണ്ടാവട്ടേന്ന്.......
    നമുക്ക് വിശ്വാസം ആണല്ലോ വലുത്.......അല്ലേ.........

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 года назад

    ഓം ശ്രീ വെങ്കിടാചലപതേ നമഃ

  • @СудхакаранНамбиар
    @СудхакаранНамбиар 2 года назад

    ഒരു വെള്ളപ്പൊക്കം മതി. കോടികൾ ഒഴുകിപ്പോകാൻ ധാരാളം

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 2 года назад

    Govinda...Govinda...Sreenívasa Govinda..m

  • @ajeshsebastian5285
    @ajeshsebastian5285 Год назад

    കേരളത്തിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി തിരുവനന്തപുരത്ത് പത്മനാഭന്റെ സ്വത്ത് ഉണ്ടോ ആവോ

  • @BaijuRatnakaran
    @BaijuRatnakaran 2 года назад +6

    അതിൽ നിന്ന് ഒരു അഞ്ച് ശതമാനമെങ്കിലും എടുത്ത് നിരവധി പട്ടിണി പാവങ്ങളുണ്ടല്ലോ നമ്മുടെ നാട്ടിൽ അവർക്ക് കൊടുത്തൂടെ.

  • @AbidAli-uv7sd
    @AbidAli-uv7sd 2 года назад

    Darga, ambala, charchil poyaal kaanika edarud.
    Puratt kidakunna pavapettavark bakshanam vaangi kodukkanam.

  • @arunkumar4594
    @arunkumar4594 2 года назад

    2 laksham koodiyooo. 😢😢 Bhagwane korach njangakk thaa

  • @thai_bl_world
    @thai_bl_world 2 года назад +1

    Dheivathinte swathil nninnu bhakshanam koduthoode ennu parayunnundallo...ee parayunna aalukalil ethra per oru manushyanu oru nerathe annam vaanghi koduthittundu...ellathinum adhinte dhaaya vishwasam und....nootandukal thottu avide kaanika iduka ennadhu vishwasam aanu.Adhu koodi koodi ithra aayennu maathram.Dharalam perkku sawjanyamayi bhakshanam kodukunna ambalam aanu adhu...kittatha mundhiri pulikum athra thanne...vannu vannu bhagavante swathilayi kannu...ividuthe janangal manasu vacha oru 100 rs pirichu koduthal theeravunna pattini ye ee lokathullu..adhu cheyyathe evidenkil oru 1 cr 1000 cr kanda appo thudanghum chorichil.Munnil kaanunna vishannu valanju nikunna manushyare kandal aati oodikunna team kal aanu pradhanamayum ivide nalla pilla chamayan varunnadhu.Kashtam thanne

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    🇮🇳🇮🇳👏👏💐💐

  • @sujithakv8029
    @sujithakv8029 2 года назад

    ഇതു പാവങ്ങൾ ക് കൊടുക്കണം

  • @subinthomas7255
    @subinthomas7255 2 года назад

    5 laksham kodi ulla padhbanaba sawami temple

  • @Jesssco
    @Jesssco 2 года назад +1

    daibathinu endina panavum swarnavum?

  • @ronyabraham1
    @ronyabraham1 2 года назад

    endo undkn ano avo

  • @sivaprasadv.s4180
    @sivaprasadv.s4180 2 года назад

    Swoth arinjathukondu ambarannu.... Che...ariyandayirunu....

  • @soorajmp2041
    @soorajmp2041 2 года назад +1

    ഇ പണം ഒക്കെ എടുത്ത് പാവപെട്ടവർക്കു കൊടുത്തൂടെ ഇങ്ങനെ എടുത്ത് വച്ചു എന്തിനാണ് കൂട്ടി വയ്ക്കുന്നത്. ഓരോ തെമ്മാടിത്തരങ്ങൾ

    • @bm2creator575
      @bm2creator575 2 года назад +1

      എല്ലാവരും പാവപ്പെട്ടവന് പറഞ്ഞിരുന്നാൽ ഒന്നും കിട്ടത്തില്ല അതിന് പണിയെടുത്ത് ജീവിക്കണം

  • @ajithbaburaj9420
    @ajithbaburaj9420 2 года назад

    E bull jet music🤣🤣🤣

  • @abansmith4482
    @abansmith4482 2 года назад

    Ithrayum cash kondu enthu chayan ano

  • @reelsforyou3176
    @reelsforyou3176 2 года назад

    India's whole wealth ar tirupati

  • @abhijith7121
    @abhijith7121 2 года назад +1

    ദൈവത്തിനെന്തിന് സ്വർണ്ണവും പണവും