Muhammad Shafi, The Man Eating Psychopath | Elanthoor Case | Narabali | Malayalam | Aswin Madapally

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ♦️Whatsapp only 7012587557
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    #aswinmadappally #aswin #aswinmadappally

Комментарии • 1,5 тыс.

  • @AswinMadappally
    @AswinMadappally  2 года назад +658

    *ജാമ്യം കിട്ടിയാൽ ഇനിയും ഇയാൾക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കില്ലേ* 😐👌🏻?
    instagram.com/aswinmadappally

    • @അജീഷ്ആറ്റിങ്ങൽ
      @അജീഷ്ആറ്റിങ്ങൽ 2 года назад +18

      100%100

    • @Skstoryworld007
      @Skstoryworld007 2 года назад +24

      Jaamyathinu vidaathe....samoohathinu vipathaaya oru mrugathe kollum pole kollanam

    • @മഷിത്തണ്ട്
      @മഷിത്തണ്ട് 2 года назад +25

      ഇതിനു മുൻപും അയാളെ വെറുതേ വീട്ടിരുന്നല്ലോ bro.. നമ്മുടെ നാട്ടിൽ മാത്രമുള്ള ഒരു പ്രത്യേക നിയമമുണ്ട് കൊടുംകുറ്റവാളിയെന്ന് തെളിഞ്ഞു തൂക്കുകയറിനു വിധിക്കപ്പെട്ടവനും രക്ഷപെടാൻ അവസരമുണ്ട് എന്നുള്ളത്.

    • @Yahshua_is_Yahweh
      @Yahshua_is_Yahweh 2 года назад

      ഇവൻ മനോരോഗി ഒന്നുമല്ല ....നല്ല അടിയുടെ കുറവ് ആണ് ...തളച്ച വെള്ളത്തിൽ മുക്കി ഇടണം ഇവനെ ...വെന്തു ഉറിയട്ടെ

    • @nattravel
      @nattravel 2 года назад +17

      ഏന്തുവാടെ GOD'S OWN COUNTRY യോ ഇനിയെങ്കിലും മാറ്റി പറയൂ.

  • @thebiketripsinger
    @thebiketripsinger 2 года назад +2517

    "ഇന്ത്യൻ ശിക്ഷ നിയമം പൊളിച്ചെഴുതണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ "🥹😏

    • @Jeskoca
      @Jeskoca 2 года назад +8

      Theerchayayum

    • @Leshaanpro
      @Leshaanpro 2 года назад +4

      yessss

    • @vakbartgi8945
      @vakbartgi8945 2 года назад +18

      ഉള്ള നിയമം കാര്യക്ഷമമായി നടപ്പാക്കിയാൽ മതി

    • @ARJUN44.0
      @ARJUN44.0 2 года назад +5

      കുറെ പൊളിച്ചതാണ്..ഉള്ളത് നടപ്പിലാക്കട്ടെ

    • @_indiansaremy1234
      @_indiansaremy1234 2 года назад +4

      Illa

  • @krishnanunnips4964
    @krishnanunnips4964 2 года назад +1407

    " കേരളം ഒരു ഭ്രാന്തലയം " എന്ന് പറയുന്നത് എത്ര ശെരിയാണ്.. 🙏🤷

    • @gopikagopu7309
      @gopikagopu7309 2 года назад +5

      Ithinte first topic vannapo njnanum orthu ithe point

    • @aswanapopy484
      @aswanapopy484 2 года назад +1

      Sathym

    • @souravm509
      @souravm509 2 года назад +1

      Crct🤍

    • @iloveart2006
      @iloveart2006 2 года назад +9

      ഇലന്തൂർ കേസ്
      Tourist bus കേസ്
      പേപ്പട്ടി കേസ്
      Lots of other in past

    • @siyanmp1304
      @siyanmp1304 2 года назад +1

      💯

  • @Travelmemoriesbynidheesh
    @Travelmemoriesbynidheesh 2 года назад +785

    സത്യം പറയാമല്ലോ.... ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പാടില്ല.... അതിൻറെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം!

  • @venugopalknair7427
    @venugopalknair7427 2 года назад +298

    ഏതു വിഷയവും ധൈര്യത്തോടെ അവതരിപ്പിക്കുന്ന നിങ്ങൾ സൂപ്പർ ആണ്....

    • @ismailm2364
      @ismailm2364 6 месяцев назад

      6l77and❤😊 16:35 ß

  • @Maya-nu8hn
    @Maya-nu8hn 2 года назад +385

    ഇന്ത്യയിലെ നിയമവ്യവസ്ഥ പൊളിച്ചെഴുതാൻ വൈകുംതോറും... ഇമ്മാതിരി... അവസ്ഥകൾ തുടർകഥയാവും... 🙌🙏💯

    • @shadowspeaks.6652
      @shadowspeaks.6652 2 года назад +13

      നിയമനങ്ങൾ ഓക്കെ ശക്തമാണ്..നിയമം നടപ്പാക്കാൻ ആണ് മുതിരാതത്...അഴിമതി തന്നെയാണ് അതിനു കാരണം...

    • @kasaragodchekkan5569
      @kasaragodchekkan5569 2 года назад +4

      Enitt vannam rashtryakaar kootayhode jail povvan😂😂

    • @binuck4445
      @binuck4445 2 года назад +2

      നിയമത്തില്‍ വ്യവസ്ഥyundu..

    • @elfinsaju2793
      @elfinsaju2793 2 года назад +6

      നിയമങ്ങൾ പൊളിച്ചെഴുതുകയൊന്നും വേണ്ട, നടപ്പാക്കിയാൽ മതി..

    • @girijamd6496
      @girijamd6496 2 года назад

      ആരോട് പറയാൻ .എല്ലാം തുടർക്കഥ തന്നെ എല്ലാവരെയും വെറുതെ വിലാസുന്നതിന് .കോടതിയും കൂട്ട് കഷ്ടം . നാണം കെട്ട സംസ്ഥാനം ഫു......ഷാഫിയെ അദ്യ പീഡനത്തിൽ നിന്നും രക്ഷ പെടാൻ സഹയിച്ചവന്മർ എല്ലാം കുറ്റക്കാർ തന്നെ🥶😬😨😲

  • @muhammedshalu8029
    @muhammedshalu8029 2 года назад +48

    തൊലഞ്ഞ നിയമം ആണ് നമ്മുടേത് 💯🙄

  • @malluclassic
    @malluclassic 2 года назад +923

    *Special Salute For Kerala Police അല്ലെങ്കിൽ ഇതൊന്നും പുറത്തറിയില്ലായിരുന്നു*

    • @AswinMadappally
      @AswinMadappally  2 года назад +55

      👌🏻❤️

    • @ajmalaju_369_
      @ajmalaju_369_ 2 года назад +15

      Missing case ആദ്യം തന്നെ അന്നേഷിച്ചിരുന്നേൽ ഇങ്ങനെ ഒരു നര ബലി നടക്കില്ലെന്ന് ഉറപ്പല്ലേ.. താങ്കൾ വാർത്ത കാണാറില്ലേ?

    • @ammuchiiiiiii95
      @ammuchiiiiiii95 2 года назад +8

      ​@@ajmalaju_369_ ningal parayunna pole eluppamano crimes solve cheyyan? engil poyi police aayitt ithepole ulla case solve cheyyu

    • @VISHNU-gs3wk
      @VISHNU-gs3wk 2 года назад +4

      @@ammuchiiiiiii95 No bro kadavanthra police ath karyamayi eduthirunnilla. Kuranjath oru lookout notice enkilum

    • @ToxicGamer0771
      @ToxicGamer0771 2 года назад

      @@ajmalaju_369_ athe ni police akumpo manasilakum kunja anthe pade ane oru case thalikan ane

  • @amruthabalan2862
    @amruthabalan2862 2 года назад +15

    ഇത് കേരളമല്ലെ ഇതല്ല ഇതിന്റെ അപ്പുറം ഇവിടെ നടക്കും......
    Big salute for KERALA POLICE✌️✨

  • @algaming2510
    @algaming2510 2 года назад +334

    അന്ന് തന്നെ അവനെ ജയിലിൽ ഇട്ടിരുന്നേൽ ഇങ്ങനെയൊന്നും സംഭവിക്കില്ലാരുന്നു...
    Shame on Indian judiciary 🖕

  • @sandrapc1990
    @sandrapc1990 2 года назад +20

    എന്റെ ഈശ്വര ഞാൻ പത്മ എന്ന സ്ത്രീയെ കോളേജിൽ പോവുമ്പോ കാണാറുണ്ടായിരുന്നു, ന്യൂസ്‌ കണ്ടപ്പോ ഞെട്ടി പോയി 😵

  • @Kingpabloi
    @Kingpabloi 2 года назад +589

    വണ്ടി modify ചെയ്യുന്നവന് ജയിൽ ശിക്ഷ പോരട്ടെ...
    പീഡിപ്പിക്കുന്നവനും കൊല്ലുന്നവനും 6 മാസം തടവും 2000 പിഴയും.. That is our rule 👏👏

    • @vineethapillai8550
      @vineethapillai8550 2 года назад +6

      Exactly

    • @jaseeraameen6085
      @jaseeraameen6085 2 года назад +4

      👍

    • @siyansss
      @siyansss 2 года назад

      Mattu driversin distractions ondakn reethyil ulla modifications azhippich vekuka thanne cheyym vallatha shalyam aahn ee modify vanangale kond💩

    • @muhammedshibin6109
      @muhammedshibin6109 2 года назад +2

      Keralam 👏👏

    • @vishalbz6481
      @vishalbz6481 2 года назад

      God's on country🤢

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 года назад +132

    വണ്ടി മോഡിഫൈ ചെയ്യലാണ് സാറേ ഇവിടെ പരമമായ കുറ്റം.
    നരബലിയൊക്കെ പെറ്റി ഒഫൻസ് .

  • @djkalan8977
    @djkalan8977 2 года назад +66

    Crime story പറയണമെങ്കിൽ അശ്വിൻ മാടപ്പള്ളി തന്നെ വേണം.. 😀
    പക്ഷേ ഇനിയും ഇതുപോലുള്ള crime നടക്കാതെ ഇരിക്കട്ടെ 🙏

  • @rinsha_journo
    @rinsha_journo 2 года назад +258

    15 കേസിലെ പ്രതി...... എന്നിട്ടും... What the...... ഇയാളെ ജയിലിലേക്ക് അയച്ചിട്ട് എന്ത് കാര്യം???? ഇന്ത്യയിലെ നിയമവ്യവസ്ഥ.... മാറ്റം അനിവാര്യം ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക് ..

    • @insanearcher6169
      @insanearcher6169 2 года назад +4

      Nammude Indian law system Reformative methods follow cheyunakondulla preshnam aanu ith, athayaht every criminal has an right as a normal citizen 💀

    • @annmariya7194
      @annmariya7194 2 года назад +2

      Ingne oru rajyath enthinanu courts.. ingne nanam ketta oru neethipeedam ullidatholam nalum ivde ithoke thanne nadakum.. ivan inim jamyathil purath irangum veendum ith repeat

    • @pcmgurubroswaroopsirstuiti2956
      @pcmgurubroswaroopsirstuiti2956 2 года назад +1

      LEGAL LOOPS.. AND KNOTS ..🪢 PROBLEMS....HO!....

    • @henrycj9315
      @henrycj9315 2 года назад

      15 case le പ്രതി ഇവനെ പുറത്തിറക്കിയാൽ ഒരപ്പായിട്ടും അടുത്ത കേസുകൾ ഉണ്ടാവും കോടതിക്ക്.. ഇത് എന്താണ് bro.. evide business ..!!... ?

  • @Cookingwithbeautytips916
    @Cookingwithbeautytips916 2 года назад +12

    സൗദി, ഗൾഫ്‌ രാജ്യങ്ങളിലെ ഭരണം വരണം.... എന്ന് പറയുന്നവർ ഉണ്ടോ...

  • @VishnuVishnu-br2bv
    @VishnuVishnu-br2bv 2 года назад +190

    Some times Indian judicial system world failure 🙏

  • @anupaarun3229
    @anupaarun3229 2 года назад +40

    1000 കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് മാറ്റി 1000 നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും, ഒരു കുറ്റവാളി പോലും ശിക്ഷിപ്പെടരുത് എന്ന് തിരുത്തേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിൽ ഉള്ളത്.... 🤦‍♀️

    • @vijnankgangadharan4853
      @vijnankgangadharan4853 2 года назад

      1000 kuttavaalikal rakshapetalum oru niraparadhipolum shikshikapedaruth.

  • @meenur6945
    @meenur6945 2 года назад +130

    നിങ്ങൾ എന്നെ വീണ്ടും ഫാൻ ആക്കി അശ്വിൻ ബ്രോ സൂപ്പർ 👍

    • @killadi810
      @killadi810 2 года назад +3

      Enthinu🤔🤔

    • @anooprknair1987
      @anooprknair1987 2 года назад +4

      @@killadi810 കാര്യങ്ങൾ മറ ഇല്ലാതെ തുറന്നു പറയുന്നതിന്.. അശ്വിന് വെറും
      100-ൽ താഴെ subscribers ഉള്ളപ്പോൾ മുതൽ കൂടെയുള്ളതാണ് ഞാൻ. ആ പയ്യൻ വിരൽ ചൂണ്ടിയിട്ടുള്ളത് നമ്മൾ പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങളിലേക്കാണ്.

    • @killadi810
      @killadi810 2 года назад +2

      @@anooprknair1987 അശ്വിൻ മാത്രമല്ല എല്ലാം തുറന്നു പറയുന്നത് ഞാനും താനും ആയാലും എല്ലാം തുറന്നു പറയുന്നില്ല പിന്നെ നമ്മൾ ഒരു പ്ലാറ്റ്ഫോം വഴിയല്ല എല്ലാം തുറന്നു പറയുന്നത് അത്രമാത്രം

  • @IchusHenna
    @IchusHenna 2 года назад +22

    Big salute to the police officers... പോലീസ് അവരുടെ ജോലി crrct ആയിട്ട് ചെയ്തു,.. but ഇവിടുത്തെ നീതി നിയമം ഇനിയും മാറേണ്ടിയിരിക്കുന്നു.. ഇവരൊക്കെ simple ആയിട്ട് ഇനിയും പുറത്തു ഇറങ്ങി വിലസും.. ഒരു നിയമത്തിനും വിട്ട് കൊടുക്കരുത് ഇവനെ

  • @snowbeats9350
    @snowbeats9350 2 года назад +108

    ഹേയ് ..നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് കരുതിയ പലകാര്യങ്ങളും ഇപ്പോൾ കണ്മുന്നിൽ നടന്ന് കൊണ്ടിരിക്കുന്നു 🤐

  • @sanjaysabu3
    @sanjaysabu3 2 года назад +36

    *"വിശ്വാസികളെ.... ശാന്തരാകുവിൻ!!"* 🙌🏾

    • @rashiqueibnrazak8058
      @rashiqueibnrazak8058 2 года назад +6

      ആയാൾക് ദൈവ വിശ്വാസമില്ലായിരുന്നു.. 🥴

    • @SFvlogsShameerali
      @SFvlogsShameerali 2 года назад +1

      @@rashiqueibnrazak8058 പിന്നെ എന്തിനാണ് ഇത് ചെയ്തത്

    • @rashiqueibnrazak8058
      @rashiqueibnrazak8058 2 года назад +6

      @@SFvlogsShameerali ആർത്തി, ശാഫി ഒരു സയ്ക്കോപത് ആണെന്ന് പോലീസ് പറഞ്ഞിട്ടുണ്ട് ആൾ already മറ്റു കേസിൽ പ്രതിയാണ്.
      പിന്നെ മറ്റുള്ളവർക് ആർത്തി പണത്തിനോട് ഒരു ജീവിതം മാത്രമല്ലേ ഉള്ളൂ ദൈവം എന്നൊന്നും ഇല്ല എന്ന് ഷാഫി കൂട്ടുകാരനോട് മുന്പും പറഞ്ഞിട്ടുണ്ടെന്ന് കൂട്ടുകാരൻ പറയുന്നുണ്ട് അത് വെച്ചിട്ട് തന്നെയാകും ഇവരെയും convince ചെയ്തിട്ടുണ്ടാകുക.. മനുഷ്യ മാംസം തിന്നാൻ ഒരു മതവും പഠിപ്പിക്കുന്ന്നില്ല എന്ന് തന്നെയാണ് എന്റെ അറിവ്. ഇസ്ലാമിന്റെ കാര്യത്തിൽ ആണെങ്കിൽ രക്തം നജസ്സ്. ആയിട്ട് ആണ് കണക്കാക്കർ ആശുദ്ധി. നരബാലിക്കെതിരെ നടന്ന സംഭവം ആണ് ബലിപെരുന്നാൾ. ഇബ്രാഹിം നബിയോട് ഇസ്മായിൽ നബി ബലി കൊടുക്കാൻ പറയുകയും ബലി കൊടുക്കാൻ മകനും പിതാവും സമ്മതിക്കുകയും തയ്യാറാക്കുകയും ചെയ്യുന്ന സമയത്താണ് പകരം ആടിനെ അറുത്താൽ മതി എന്ന് പഠിപ്പിക്കുന്നത് അതുവരെ മുൻപ് നടന്ന് പോന്നിരുന്ന മനുഷ്യബലികേൾക്കെതിരെ സംഭവത്തെ ഇത്മായി കൂട്ടിചേർക്കാൻ ശ്രേമിക്കുന്നവരോടാണ്

  • @Nakshathra375
    @Nakshathra375 2 года назад +117

    ഇതിലും വലിയ അപമാനം ഇനി വരാനില്ല കേരളത്തിന് , കഷ്ടം തന്നെ.... ഒരു പാട് വിഷമവും തോന്നുന്നു നമ്മുടെ നാടിനെ ഓർത്തു,

  • @mlvnedward
    @mlvnedward 2 года назад +77

    Keep going Aswin

  • @shaijithaaathul6850
    @shaijithaaathul6850 2 года назад +32

    ഈ കാലൻ ഓരോ സ്ത്രികളോടുംചെയ്യുന്നവൈക്യ്തങ്ങൾ നോക്കുമ്പോൾ പെറുമ്പാവൂർ ജിഷയുടെ നേരെ നടന്ന ആക്രമണവുമായി നല്ല സാമ്യമുണ്ട്‌. 🤔🤔🤔

    • @adhl3020
      @adhl3020 2 года назад +2

      Pullide veedu perumbavoor Aanenu thonunu shafide

  • @nandhunarayanan1026
    @nandhunarayanan1026 2 года назад +34

    റഷ്യയിൽ ഈ കാര്യം കേട്ടപ്പോൾ സ്വപ്നത്തിൽപോലും കരുതിയില്ല കേരളത്തിൽ ഇത്തരം സംഭവം നടക്കുമെന്ന്

  • @jonnranni1921
    @jonnranni1921 2 года назад +11

    7. “However good a Constitution may be, if those who are implementing it are not good, it will prove to be bad- Babasaheb Ambedkar

  • @Hjdjfhbn
    @Hjdjfhbn 2 года назад +442

    Crime has no gender....

    • @harshamattayi5904
      @harshamattayi5904 2 года назад +30

      No age too

    • @Nakshathra375
      @Nakshathra375 2 года назад +3

      @@harshamattayi5904 Yes

    • @samyakrailways
      @samyakrailways 2 года назад +1

      correct 👍

    • @Theone-mq6yf
      @Theone-mq6yf 2 года назад +3

      Crime as no religion. They are not affraid of god , they are athiest

    • @cocko2077
      @cocko2077 2 года назад +1

      @@Theone-mq6yf Are you saying all non believers are monster
      s?

  • @mammu3287
    @mammu3287 2 года назад +18

    കേരളത്തിൽ ആയതുകൊണ്ട് ആശ്വിൻ serin കണ്ടെന്റിന് ഒരിക്കലും കുറവുണ്ടാകില്ല..🙏🙏👁️👁️

  • @jishnuchikku94
    @jishnuchikku94 2 года назад +63

    നല്ല 🤬🤬നിയമം ആ നമ്മുടേത്..
    തെറ്റ് ചെയ്യുന്നവരെ വീണ്ടും അതെ തെറ്റിലേക്ക് വീണ്ടും വീണ്ടും ആകർഷിക്കുന്ന um🤬🤬.. നിയമം

    • @_thasleem
      @_thasleem 2 года назад

      Oombiya niyamam...🤮

  • @captaingiridharbarva
    @captaingiridharbarva 2 года назад +48

    Law has no revenge...humans do, one of the principle of legal system in india ....but at times like this an eye for an eye is necessary...

  • @ExplnrDude
    @ExplnrDude 2 года назад +22

    നമ്മടെ ഈ ജനറേഷൻ എങ്കിലും ഇതെല്ലാം മാറ്റണം , ഈ നിയമം മാറണം ,

  • @ALTEREGO..
    @ALTEREGO.. 2 года назад +15

    Aswin.. Great salute... U r highlighting d issues in d right way.. 👍..

  • @prasaddp8771
    @prasaddp8771 2 года назад +127

    Great job dear Ashwin ♥️

  • @ponnujose780
    @ponnujose780 2 года назад +1

    ഒരു സാത്താണ് മനുഷ്യ രൂപം കിട്ടി. അതാണ് മുഹമ്മത് ഷാഫി.

  • @rocky.__.bhai___
    @rocky.__.bhai___ 2 года назад +19

    മനപ്പൂർവം കൊലപാതകം ചെയ്‌താൽ വധശിക്ഷ കൊടുക്കണം എന്ന നിയമം വേണം 🙏

  • @abhijithp2116
    @abhijithp2116 2 года назад +150

    Yes.... majority of people's are well educated but still some Stone age minded people exist

    • @akshaykumars5263
      @akshaykumars5263 2 года назад +6

      IDK where there were man eaters in stone age 🤔🤔🤔

    • @freekbuddy1707
      @freekbuddy1707 2 года назад

      U think american man eating serial killers are from stone age? America has most serial killers. Idhoke comparatively cheriya cases aanu.. Religion idh aayitt oru connection illa. Religionsil illaathadh chila alkaar adhinte peeril mix adipichu aalkare patipikaanu.. Chila cases okke..

    • @Mr_Mallu
      @Mr_Mallu 2 года назад

      @ro vdg many of the poor people without looking the religion comes to eat these sacrificed food. Its not a big deal. But i heard many stories that many hindus in older days sacrifice wife in the burning of their dead husband called 'SATHI' ..

    • @humanitysucks1233
      @humanitysucks1233 2 года назад

      @ro vdg joli chechiye orkunnu..

  • @ammuchiiiiiii95
    @ammuchiiiiiii95 2 года назад +22

    This whole incident is gross, disgusting and brutal but we should be aware of what's happening around us. It's pathetic and embarassing to know smth like this happened in our place and its scary to even think ppl like this can move around freely all coz of our judicial system.

  • @nithanitha1689
    @nithanitha1689 2 года назад +56

    Wrong turn cinema ഫുൾ ആയി കാണാൻ കഴിയില്ല അപ്പോ real ആയി അതേ പോലെ തന്നെ കേരളത്തിലും നടക്കുന്നു

    • @Arjunahh7
      @Arjunahh7 2 года назад +3

      yes

    • @marikkuttypa2714
      @marikkuttypa2714 2 года назад

      നിയമം മാറ്റണം കേരളം നാറി.ഇവനെയൊക്കെ പിടിക്കുമ്പോൾ തന്നെ കൊല്ലണം ഇല്ലെങ്കിൽ ജനങ്ങൾക് കൊടുക്കു അവർ കാണിക്കും എന്തു ചെയ്യണം അവനെയും അവളെയും പിന്നെ ഭർത്താവ് പട്ടിയെയും പദ്മ യെ കൊന്നതുപോലെ കൊല്ലണം വേദന അറിയിച്ചു കൊല്ലണം. അത് ചെയ്യാൻ കേരള പോലീസിനെ കൊണ്ട് പറ്റുമോ.

    • @Eren_yeager3592
      @Eren_yeager3592 Месяц назад

      Terrifier 🔥

  • @vigneshsaji7442
    @vigneshsaji7442 2 года назад +14

    അമേരിക്കയിലെ നിയമം ഇവിടെയും വരണം ചേട്ടാ 🥺🥺

  • @shuhaib2332
    @shuhaib2332 2 года назад +35

    ആ കുഴി എടുത്തവൻ രക്ഷപെട്ടു.. ഈ നരബോജികൾക്ക് എങ്ങാനും വീണ്ടും വിശന്നിരുന്നെങ്കിൽ അവർ ഇയാളെയും കൊന്ന് തിന്നിരുന്നേനെ..

  • @Poojaaaaa-j8u
    @Poojaaaaa-j8u 2 года назад +7

    Kerala proud moments🙂🚶‍♀️

  • @Maya-nu8hn
    @Maya-nu8hn 2 года назад +67

    ഇയാളെ കുറിച്ച് ചോദിക്കുമ്പോൾ.... ഇയാൾടെ ഭാര്യ എന്ന് പറയുന്ന സ്ത്രീയുടെ വാക്കുകൾ കേൾക്കണം... പറച്ചിൽ കേട്ടാൽ ഇവനെ പോലെ നല്ല മനുഷ്യൻ ഇല്ലന്ന് തോന്നി പോവും...., 🙏🤢😡

    • @gory6548
      @gory6548 2 года назад

      Vtl Nallavan aayirikkum but nattil pezhayayirikkum angane orupaad peru indallo nattil

  • @siddharthiyer2177
    @siddharthiyer2177 2 года назад +37

    There needs to serious reform in our laws. People are spending serious time in jails for petty thefts. While a rapists and killers are roaming without any worries amongst us.

  • @chxrry321
    @chxrry321 2 года назад +100

    "Dubai" നിയമം ഇവിടെ കൊണ്ടുവരണം !!

  • @siddharthiyer2177
    @siddharthiyer2177 2 года назад +71

    Netflix team are so happy to get content for new documentary series!

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 года назад +23

    ലിവർ മിസ്സിംഗ്‌ ആണെങ്കിൽ എന്തോ കളിയുണ്ട്. കറിയൊന്നും ഉണ്ടാക്കി കഴിച്ചിട്ടുണ്ടാകില്ല 🌹

  • @adiadi6685
    @adiadi6685 2 года назад +6

    😩🥺😭😭😭😭 ദൈവമേ ഇത് കേൾക്കുമ്പോൾ എന്തോ പോലെ 😭😭😭😭😭😭

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 года назад +22

    Gulf രാജ്യത്തു ജീവിക്കുന്നതുകൊണ്ട് പറയുവാ, ഇവിടെ ഏത് പാതിരാത്രിക്കും ഒറ്റയ്ക്ക് നടക്കാം, ഒരാളും ചോതിക്കാനോ വിമർശിക്കാനോ പീഡിപ്പിക്കാനോ നോട്ടംകൊണ്ടുപോലും ഒരാളും ഉപദ്രവിക്കാൻ വരില്ല.. ഇവിടെ ഇതൊക്കെ സാധ്യമാണെങ്കിൽ എന്തുകൊണ്ട് നമ്മുടെ രാജ്യത്തിൽ സാധിക്കില്ല.. നമ്മുടെ നാട്ടിൽ പകൽ പോലും പേടിയാണ്, പിന്നെയല്ലേ രാത്രി 😇
    വിഷമം തോന്നന്ന കാര്യം 👉 അത്രയേറെ freedom ഉള്ള നമ്മുടെ നാട്ടിൽ നമ്മൾ സുരക്ഷിതരല്ല, മറുനാട്ടിൽ അവിടുത്തെ പൗരനല്ലെങ്കിൽപോലും സ്വന്തം നാട്ടിലേക്കാൾ സുരക്ഷിതരാണ്..

    • @ajnasvp7719
      @ajnasvp7719 2 года назад +2

      Islam❤ is power,security way of life

    • @മഷിത്തണ്ട്
      @മഷിത്തണ്ട് 2 года назад +2

      മതം അല്ല ഞാൻ പറഞ്ഞത്. System ആണ്. 🙏 ഒരു മതവും നന്മയുള്ള മതം മാത്രം എന്നൊന്നുമില്ല, ഓരോ മതത്തിനുമുണ്ട് അതിന്റേതായ
      വിശ്വാസങ്ങളുടെ പേരിലുള്ള ക്രൂര മുഖങ്ങൾ (മനുഷ്യൻ സൃഷ്‌ടിച്ച മുഖങ്ങൾ )

    • @raheesmhd8235
      @raheesmhd8235 2 года назад

      @@മഷിത്തണ്ട് ഇസ്ലാമിക്‌ റൂൾസ് പ്രകരം ആണ് bro അവിടെത്തെ നിയമം..

    • @മഷിത്തണ്ട്
      @മഷിത്തണ്ട് 2 года назад +1

      @raheesMHD ആയിക്കോട്ടെ, പക്ഷെ offence is offence no excuses, അതിനി ആര് വന്നു പറഞ്ഞാലും ശിക്ഷ നടപ്പാക്കിയിരിക്കും.. ആ ഭയമാണ് ഞാൻ ഉദ്ദേശിച്ചത്.. നമ്മുടെ നാട്ടിൽ ആ ഭയമില്ല, പിടിപാടുള്ള ആരെങ്കിലും പറഞ്ഞാൽ, കുറച്ച് cash കൊടുത്താൽ ഇറക്കിക്കൊണ്ടുവരാം.. തൂക്കുശിക്ഷ വിധിക്കപ്പെട്ടവന് പോലും ഊരിപ്പോരാനുള്ള option ഉണ്ട്,. കൊടും കുറ്റവാളി യാകൂബ് memom നെ തൂക്കിക്കൊന്നതിനുപോലും 2 അഭിപ്രായങ്ങളുള്ള നാടാണ്😥

  • @aswin__as__
    @aswin__as__ 2 года назад +3

    Aswin brooo kooduthal vektham ayiii....🤜🤛

  • @Sethulex
    @Sethulex 2 года назад +25

    3 perum Psycho
    am really concern about my children😨😨😨

  • @pranavsagar7170
    @pranavsagar7170 2 года назад +5

    ആരൊക്കെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതി വെറുതെ വിടില്ല.

    • @harithababu8723
      @harithababu8723 2 года назад

      enitaan aaa rand pere konnath...apo evide aayirnu ee dyvmm??

  • @voiceover969
    @voiceover969 2 года назад +39

    ഇവിടുത്തെ നിയമം എന്ന് മാറുന്നുവോ.... അന്നേ ഇതിനൊക്കെ അറുതി വരുള്ളൂ...... 🙏

  • @ABHISHEK-er7vw
    @ABHISHEK-er7vw 2 года назад +7

    Can't believe this in Kerala. But I also suspect something big like organ stealing or theft in this case.

  • @boxing094
    @boxing094 2 года назад +12

    ഷാഫി.... 💚 ആലുവ sdpi പ്രോഡക്റ്റ്

  • @muhammedshelvas8906
    @muhammedshelvas8906 2 года назад +14

    ഇപ്പോൾ അവനെ രക്ഷിക്കാൻ ആളൂരും എത്തിയിരിക്കുന്നു.

  • @vincyvincy5669
    @vincyvincy5669 2 года назад +7

    ബ്രോ 👍👍അവതരണം 🔥🔥🔥🔥🔥❤❤

  • @shibilashibila1859
    @shibilashibila1859 2 года назад +14

    ഞാനൊക്കെ ഒരു കോഴിയെ കൊല്ലുന്നത് കണ്ട ആ ചിക്കൻ കറിവെച്ച എനിക്ക് കഴിക്കാൻ ബുദ്ധിമുട്ട് ആണ് അപ്പോഴാ ഇതൊക്കെ 🥺

  • @shabeermulla3311
    @shabeermulla3311 2 года назад

    നിങ്ങൾ പോളി ആണ് ശെരിയായ കാര്യങ്ങൾ പറഞ്ഞു..🔥

  • @akasha__
    @akasha__ 2 года назад +9

    Waiting aarunnu 🙌

  • @prasaddp8771
    @prasaddp8771 2 года назад +43

    Great job keep it up dear Ashwin ❤️

    • @userjon7
      @userjon7 2 года назад +5

      Kurachu money tharuvo

    • @prasaddp8771
      @prasaddp8771 2 года назад

      @@userjon7 tharalo

    • @shiyas9172
      @shiyas9172 2 года назад

      Rich boy 🥲🤍

    • @_AmericanPsycho
      @_AmericanPsycho 2 года назад +2

      Enik oru 1lakh rs idumo
      Njn onn us il poitt varam

    • @enejeueueueu
      @enejeueueueu 2 года назад

      @@prasaddp8771 bro എനിക്ക് theroo😌

  • @preethiks6109
    @preethiks6109 2 года назад +1

    Madampalliyile manorogiii.... Iyal ithinekkurich video cheyyathathu enthanennu chidikkukayayirunnu njan👍❤💙✨️💫💙💓🔥👌

  • @darksoulgaming12333
    @darksoulgaming12333 2 года назад +30

    Aswin chetaa big fan🥰🔥

  • @ashwathyachu326
    @ashwathyachu326 2 года назад +5

    Well said Aswin.

  • @malluclassic
    @malluclassic 2 года назад +26

    *Common sense ൽ ചിന്തിച്ചാൽ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു*

  • @jayprakash5464
    @jayprakash5464 2 года назад +3

    Aswin madapally 👌🏼🥰

  • @limnachandran1421
    @limnachandran1421 2 года назад +6

    *അശ്വിൻ Brohh* ❤️

  • @shihabudheenkk824
    @shihabudheenkk824 2 года назад +12

    Our police forces are focusing on how many people are not wearing helmets on motorcycles to solve the biggest national issue. they are skipping these kinds of criminals. They are busy finding faults of ordinary people to penalize. They forgot protection of people is their responsibility.
    Shame😢😢

  • @BRUCEXGAMING
    @BRUCEXGAMING 2 года назад +3

    ഈ കഥയൊന്നും ഞാൻ വിശോസിക്കില്ല ഈ കേസിൽ കൂടുതൽ ഇൻവെസ്റ്റിഗേഷൻ വേണം. Reall culprit ഇപ്പോഴും പുറത്ത് വന്നിട്ടില്ല..these people are saving someone

  • @maheshsony3435
    @maheshsony3435 2 года назад +7

    അശ്വിൻ നിങ്ങൾ പറഞ്ഞതെല്ലാം സെരിയാണ്

  • @sanjusebastian9961
    @sanjusebastian9961 2 года назад +5

    Good work aswin broi.. ❤️

  • @metalhead_97
    @metalhead_97 2 года назад +27

    salute indian judicial system 🙏🏻😤

  • @iunluckycharm
    @iunluckycharm 2 года назад +13

    ചെറിയ വിറയലോടെ വീഡിയോ കണ്ടു 🥺😖🙁

  • @niju737
    @niju737 2 года назад

    Indian niyama vyavashtaye....
    മൂടിക്കെട്ടിയ കറുത്ത തുണി മാറ്റുക....
    എന്നിട്ട കാണ് തുറന്ന് നോക്കി നീതി നടപ്പാക്കുക.....
    അതിൻ കഴിയുന്നില്ല എങ്കിൽ......
    അതിനി ഉടുത്ത് പോധുജന മധ്യത്തിലേക്കിരങ്ങുക..
    കാണാം നിങൾ കാണാൻ മറന്ന പലതിൻ്റെയും വിപത്തുകൾ.....
    ഇതൊന്നു മാത്രം അല്ല.....
    ഒരുപാട് ഒരുപാട്....

  • @santhoshprabhus
    @santhoshprabhus 2 года назад +5

    I would say the court that gave him bail can't escape responsible

  • @anuanualappy452
    @anuanualappy452 2 года назад

    W8ng aayirunnu bro videok

  • @anishae6147
    @anishae6147 2 года назад +41

    If the organs are missing and they say that it's eaten.. something fishy there.. any organ selling can be doubted

  • @njanpaavam8345
    @njanpaavam8345 2 года назад +169

    കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നില്ലെങ്കിൽ ജനങൾക്ക് എന്ത് സുരക്ഷയാണ് ഇവിടെ ലഭിക്കുന്നത്. ഇതിനെതിരെ നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലേ

    • @sujakarthika6184
      @sujakarthika6184 2 года назад

      പറ്റും ഇവരെ പോലെയുള്ള ക്രിമിനലുകളെ നാട്ടുകാർ തല്ലി കൊല്ലുക

    • @renjithdas2704
      @renjithdas2704 2 года назад +11

      75 വയസുകാരിയെ അതി ക്രൂരമായി കൊന്ന ആളാണ് ഷാഫി... അയാളെ ജാമ്യത്തിന് വിട്ട നമ്മുടെ കോടതിയെ പറഞ്ഞ മതി..... Our legal system is completely weak, utter foolishness they doing..... കേസ് കഷ്ടപ്പെട്ട് ഒരു സൈഡിൽ തെളിയിക്കും, കുറ്റവാളികൾ സുഗിച്ചു ജീവിക്കും ഒന്നുകിൽ ജയിലിൽ സർക്കാർ ചെലവിൽ, അല്ലെങ്കിൽ കേസ് എടുത്ത് കളഞ്ഞു പുറത്ത് വിടും. മതി.. What the fu##₹%%#@#₹

    • @ചർച്ചകൾക്കൊരിടം
      @ചർച്ചകൾക്കൊരിടം 2 года назад +1

      Vote cheyyathe irikkuka

  • @honeypopsicle2385
    @honeypopsicle2385 Год назад +1

    This is India, Nothing gonny happen to any criminals. Indian law should be enforced better

  • @rajeevcheruvally1207
    @rajeevcheruvally1207 2 года назад +17

    ഇനി ഇയാൾക്കും ഫാൻസ്‌ ഉണ്ടാകാൻ ചാൻസ് ഉണ്ട്.. അശ്വിൻ ബ്രോ കോഴഞ്ചേരി അല്ല കോലഞ്ചേരി ആണ്.. അന്നേ ഇവനെയൊക്കെ തല്ലി കൊല്ലണ്ടതയായിരുന്നു.അതും പോട്ടെ. ജ്യാമ്യം വരെ കിട്ടി.. ഇനി കോടതിയിൽ കൊണ്ടു പോയി വധ ശിക്ഷ കൊടുത്താൽ നല്ലത്..അല്ലെങ്കിൽ ജയിലിൽ സുഖ ജീവിതം ആയിരിക്കും.. ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി പ്രതികൾ പോലീസിനെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ചു
    പോലീസ് വെടിവച്ചു മൂന്നെണ്ണത്തിനെയും കൊന്നു (എൻകൗണ്ടർ ) ഇങ്ങനെ ഒരു news വന്നാൽ മതിയായിരുന്നു 😍

    • @rajinipramod500
      @rajinipramod500 2 года назад

      താങ്കളുടെ രോഷത്തെ മാനിക്കുന്നു 🙏പക്ഷെ ഒരു റിക്വസ്റ്റ് ഉണ്ട് സഹോ ജ്യാമ്യം അല്ല ജാമ്യം അല്ലെ 🤭😄

  • @vipinkrishnan7439
    @vipinkrishnan7439 2 года назад +1

    എന്ത് ഭയങ്കര കുറ്റം ചെയ്താലും ഇന്ത്യയിൽ നല്ല നീതി നടപ്പാക്കുന്നില്ല ആർക്കും നിയമത്തെയും പോലീസിനെയും ഭയം ഇല്ല ഈ നിയമം പൊളിച്ചുഎഴുതി ഇനി ഒരിക്കലും ഇങ്ങനെയുള്ള കുറ്റം ചെയ്യാൻ ധൈര്യം ഉണ്ടാവരുത്

  • @ranjithspartan4087
    @ranjithspartan4087 2 года назад +6

    House of Secrets: The Burari Deaths ഉം ഇതുപോലത്തെ ഒരു അന്ധവിശ്വാസം തന്നെയല്ലേ. എന്താല്ലേ!! 😨

  • @vimalkunjappu2497
    @vimalkunjappu2497 2 года назад

    എൻ്റെ പൊന്നോ ആ സിനിമയുടെ എല്ലാ partum കണ്ട ഞാൻ uff 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @salimmattayil5655
    @salimmattayil5655 2 года назад +3

    Machan poliya❤️🔥

  • @mrdude5471
    @mrdude5471 2 года назад +2

    Bro.. പറഞ്ഞപ്പോൾ തന്നെ ആ.... Movie പോയി നോക്കി 🙌Cannibal Holocaust

  • @crazydude274
    @crazydude274 2 года назад +16

    അന്നേ നാട്ടുകാർ എല്ലാരും കൂടി ഈ സാധനത്തിനെ തല്ലി കൊന്നെങ്കിൽ......

  • @muhammadriyas1422
    @muhammadriyas1422 2 года назад

    നിയമം ഇങ്ങനെ ആണേൽ .. ജനങ്ങൾ കേറി വിധി തീർപാകേണ്ടിയിരിക്കുന്നു..

  • @neenaneenu2172
    @neenaneenu2172 2 года назад +34

    ചിലത് കേൾക്കുമ്പോൾ വീണ്ടും ജിഷ കേസ് ഓർമ വരുന്നു!!

  • @muhammedsameel779
    @muhammedsameel779 2 года назад +1

    ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് അത് ശരിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഹം...... സ്വയം ലജ്ജിക്കുന്നു.😔

  • @kishor5863
    @kishor5863 2 года назад +8

    Kelkkan vayya🤐😢😢

  • @niel7777
    @niel7777 2 года назад +4

    Need to check if he has connection with any old killings.

  • @aswadaslu2468
    @aswadaslu2468 2 года назад +15

    😁നായ ബസ് നരബലി വെയ്റ്റിംഗ് 😓

  • @164vishal
    @164vishal 2 года назад +2

    Your great reporter

  • @rinsha_journo
    @rinsha_journo 2 года назад +37

    കേരള പോലീസ് briliance ഡേയ്......... അഭിമാനിക്ക്

    • @AswinMadappally
      @AswinMadappally  2 года назад +10

      Athe👌🏻❤️

    • @rinsha_journo
      @rinsha_journo 2 года назад +6

      സത്യം പറഞ്ഞു കഴിഞ്ഞാൽ ഇവിടുത്തെ നിയമം വെറും പ്രഹസനം മാത്രമാണ്..... ഇവിടുത്തെ നിയമവ്യവസ്ഥ മാറേണ്ട സമയം പണ്ടേ അതിക്രമിച്ചു.... അല്ലെങ്കിൽ പിന്നെ ആ പ്രായമായ സ്ത്രീയെ അത്രയും ക്രൂരമായി റേപ്പ് ചെയ്തപ്പോൾ തന്നെ ഇവനൊയൊക്കെ അപ്പത്തന്നെ യെമലോകത്തേക്ക് അയക്കണമായിരുന്നു... ഇന്ത്യയിലെ നിയമ വ്യവസ്ഥയ്ക്ക് മാറ്റം അനിവാര്യം.......

    • @anishae6147
      @anishae6147 2 года назад

      June il kaanathaya sthreeyude missing aarum report cheythille?? Aa missing June il anweshichirunnu enkil 2nd death ozhivaakkamayirunnallo

    • @mekmads
      @mekmads 2 года назад

      @@AswinMadappally ഒരു പാട് ദുരൂഹതയുണ്ട് , കള്ള കഥയാവാൻ സാധ്യതയുണ്ട് , അവയവ മാഫിയ ആവാൻ സാധ്യതയുണ്ട്.

    • @mekmads
      @mekmads 2 года назад

      10 ലക്ഷം രൂപ മന്ത്രവാദിക്ക് കൊടുക്കാൻ കഴിയുന്നുണ്ടെങ്കിൽ എന്ത് സാമ്പത്തിക പ്രശ്നമാണ് അയാൾക്കുള്ളത്
      :ഷാഫി എന്ന പേരുലുള്ള ഒരു മന്ത്രവാദിയെ എങ്ങനെ ബഗത് സിംഗ് സ്വീകരിച്ചു. അയാളുടെ പേരിൽ തന്നെ സംശയം വരില്ലേ .വെറുതെ തല വെട്ടിയാൽ പോരല്ലോ ഇതിനുള്ള പൂജയൊക്കെ ചെയ്യേണ്ട ?നീ മുസ്ലിം അല്ലെ നിനക്ക് ഇതൊക്കെ അറിയുമോ എന്ന് ചോദിക്കില്ലേ ?
      :ഷാഫിക്ക് ബന്ധുക്കൾ ആരുമില്ല ആരെക്കുറിച്ചും പറയുന്നത് കേട്ടില്ല ?
      : ഐശ്വര്യം കിട്ടാൻ വേണ്ടി ഷാഫി പറയുന്നത് മുഴുവൻ നിഷ്കളങ്കരായ കുട്ടികളെ പോലെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. അതിൽ തന്നെ ഒരു ദുരൂഹതയില്ലേ

  • @asecret123
    @asecret123 2 года назад +4

    Perumbavoor aayathukondu ..Jisha case. Iyyalkk valla bhandham undo ennu anweshikyanam ..

  • @bincybhaskar9232
    @bincybhaskar9232 2 года назад +5

    Indeed to implement Encountering.He will come out from jail very soon.

  • @varathan2.087
    @varathan2.087 2 года назад +12

    എല്ലാത്തിനും ഒരേ ഒരു കാര്യം ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് 😌

  • @deepakdezz5385
    @deepakdezz5385 2 года назад +22

    4the people വരേണ്ടി ഇരിക്കുന്നു . ബ്രോ ഇപ്പൊ എന്താണ് എല്ലാവരും തിന്മയെ സപ്പോർട്ട് ചെയ്യുന്നത് ? എവിടെ നോക്കിയാലും വിഷമയം

  • @PushpaRaj-ui7xw
    @PushpaRaj-ui7xw 2 года назад +5

    ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് 🙂

  • @BM乂RAVANAN
    @BM乂RAVANAN 2 года назад +68

    ദൈവത്തിന്റെ സ്വതം നാട് 😂😂