എട മോനെ 20 വർഷം മുൻപ് ഇലന്തൂർ തന്നെ പൂജ നടത്തി ദിവസങ്ങൾ പൊള്ളൽ ഏൽപ്പിച്ച് 6 / 7 വയസ്സ് ഉള്ള പെൺകുഞ്ഞിനെ നരബലി നടത്തിയിരുന്നു. അതും ഒരു സമ്പന്ന കുടുംബത്തിലായിരുന്ന്
പ്രത്യേകം അന്ധവിശ്വാസങ്ങളിലും വിശ്വസിക്കരുത്. നമുക്കു വേണ്ടത് ആരോഗ്യമുള്ള ജീവിതവും മികച്ച വിദ്യാഭ്യാസവും ആശയപരമായി സാങ്കേതികപരമായ ഉള്ള അറിവുകളും കുട്ടികളുടെ താല്പര്യം അതിനാണ് ഇനിയങ്ങോട്ടുള്ള സമൂഹം പ്രാധാന്യം നൽകേണ്ടത് അതിൽ താങ്കളും ഭാഗമായതിൽ വളരെ സന്തോഷം...
സ്കൂളിൽ പോകുന്നവർക്ക് മാത്രം അല്ല മുതിർന്ന സ്ത്രീകൾക്കും മുറ്റു വീട്ടുജോലി ചെയ്യുനവർക്കും. കുടുംബശ്രീ മറ്റു residence Associations എല്ലാം ഇത് ചർച്ച ചെയുകയും മുതിർന്നവർക്കും ഇതിന്റെ സോധവൽക്കരണം നാടത്തണം.
@@amalshajan781 ശരിയാണ് ഏതെങ്കിലും നായിൻ്റെ മക്കൾ എന്തെങ്കിലും ചെയ്യുന്നതിന് എല്ലാവരെയും കുറ്റം പറയണ്ട കാര്യം ഇല്ല ഇതിനൊക്കെ നല്ല കടുത്ത ശിക്ഷ കൊടുക്കണം
"മറ്റൊരു നല്ല വിഷയമായിട്ട് വീണ്ടും കാണാം" അശ്വിൻ ബ്രോയുടെ ഈ വാക്കുകൾ അർത്ഥമാക്കുന്ന വീഡിയോസ് വളരെ rare ആയിട്ട് മാത്രമേ വരുകയുള്ളു...കാരണം ഇന്നത്തെ കാലത്തു നല്ല വാർത്ത കുറവാണ് 😢💔....video pwoli ❤
"ഇലാമ പഴം വിഷമാണ്, അതാരും കഴിക്കരുത്.. അന്ധതയുടെ ഈ താഴ്‌വരയിൽ നിന്നും ഈ മതിൽക്കെട്ടുകൾ പൊളിച്ചു പുറത്ത് കടന്നാൽ അവിടെ അതിമനോഹരമായ ഒരു ലോകം നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്." എന്നാണാവോ ഈ അന്ധവിശ്വാസം, ദുരാചാരങ്ങൾ എന്നിവയിൽ നിന്നും നമ്മുടെ സമൂഹം മുക്തരാവുന്നത്? 🥺🥺
അല്ല ഇതൊക്കെ ഒരു ബിസിനസ് അല്ലേ അതിന് തല വെക്കാൻ കുറെ അന്ധവിശ്വാസികളും ഈ വിശ്വാസവും ആരാധനാലയങ്ങളിൽ പോയി വിശ്വസിക്കുന്നതും പ്രാർത്ഥിക്കുന്നതും ഒക്കെ വ്യക്തിപരമായി തീരുമാനമാണ് അത്തരം കാര്യങ്ങൾ സമൂഹത്തിലേക്ക് വലിച്ചെറിച്ചു മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വീണ്ടും വീണ്ടും നടക്കുന്നത്...
ഈ ദൈവം ഉണ്ടെന്ന് തന്നെ പറയുന്നത് വല്ല സത്യമുണ്ടോ പണ്ടത്തെ ആളുകൾ പറഞ്ഞ ഓർമ്മയുള്ളൂ പിന്നെ ഏതോ കലാപരമായി വരച്ച കുറെ ചിത്രങ്ങളും അത് ഏതുതരത്തിലുള്ള ആളുകൾ അന്ന് ഒരു ആർക്കും അറിയില്ല എന്നും പോയി പൂജിക്കുന്നതാണ് എന്ത് കാര്യത്തിനാണ് ആവോ അതിലൊന്നും വലിയ കാര്യമില്ല മരിച്ചു കഴിഞ്ഞാൽ മണ്ണിനടിയിൽ പോയി ചാരമാവും അല്ലാതെ സ്വർഗ്ഗവും നരകം ഒരു കുന്തവും കിട്ടാൻ പോകുന്നില്ല ചുമ്മാ ആളുകളുടെ കുറെ ചിന്താഗതികളാണ് അതിൽ ഒരു തർക്കവുമില്ല അതാണ് സത്യം...
എനിക്ക് ഉറപ്പുണ്ടായിരുന്നു അശ്വിൻ ബ്രോ ഈ ടോപ്പിക്ക് സംസാരിക്കാൻ വരുമെന്ന്... ഞാൻ ഈ ന്യൂസ് വന്നപ്പോൾ തന്നെ ബ്രോയുടെ മുൻപത്തെ വീഡിയോ യിൽ പറഞ്ഞിരുന്നു ഈ ടോപ്പിക്ക് വീഡിയോ ചെയ്യാൻ
പോലീസ് ഇതിനെക്കുറിച്ച് വളരെ വ്യക്തമായി ട്ടുള്ള ഒരു അന്വേഷണം നടത്തേണ്ടതുണ്ട് ഇതിൻറെ പിന്നിൽ ആരൊക്കെ അതേപോലെതന്നെ ഇനി എത്ര പേരിൽ ഇത് ആയിട്ടുണ്ട് എന്നുള്ളത് അറിയാനായി സാധിക്കേണ്ടതുണ്ട്
ഇവിടെ ഈ വാർത്തകൾ ചർച്ചയാകുന്നു എന്നത്, കേരളത്തിൽ അസാധാരണത്തിൽ അസാധാരണം ആയത് കൊണ്ടാണ്. കേരളത്തെ അപേക്ഷിച്ചു മറ്റു സംസ്ഥാനങ്ങളിലേക്ക് പോയാൽ ഇത് വളരെ സാധാരണവുമാണ്. പക്ഷെ ഇതിവിടെ ഭയക്കേണ്ട സമയം അടുത്തിരിക്കുന്നു... എനിക്ക് തോന്നുന്നത് കഴിഞ്ഞ ഒരു 10 വർഷത്തിൽ വളരെ പ്രത്യക്ഷത്തിൽ നമ്മൾ മതവും വർഗീയതയും പറഞ്ഞു തുടങ്ങി എന്നാണ്. അതിനു മുന്നേ വർഗീയത ഇല്ല എന്നല്ല, പക്ഷെ ഈ കാലയളവിൽ ഇത് പറയുക എന്നത് എന്തോ അഭിമാന പൂർവ്വം എടുത്ത ഒരു വലിയ സമൂഹം വളരുന്നു. 10 വർഷങ്ങളായി അറിയാതെയോ അറിഞ്ഞോ അതി ഭീകരമായ പ്രകടമായ മത വർഗീയത ചർച്ചകൾ ആകുന്നു. ശ്രദ്ധിക്കുക... അപകടം വളരെ അടുത്ത് പതുങ്ങി ഇരിപ്പുണ്ട്. മതത്തിനും ജാതിക്കും അതീതമായി ഒരു സാഹോദര്യം നമ്മൾ ഭാരതീയർക്ക് ഉണ്ട്. അവിടേക്ക് നമുക്ക് ഈ മത വർഗീയ ശക്തികളെയും, രാഷ്ട്രീയ സത്വങ്ങളെയും കൊണ്ട് വരാതെ ഇരിക്കാം. അനാചാരങ്ങളും അന്തവിശ്വാസങ്ങളും നമുക്ക് തുടച്ചു നീക്കാൻ നമ്മുടെ സാഹോദര്യം ആയുധമാക്കാം.
ഇന്ന് വിരത്തുമ്പിൽ ലോകം കാണുന്നവരാണ് മലയാളികൾ , ഇതൊക്കെ നമ്മൾ ഉത്തരെന്ത്യയിൽ കണ്ടിട്ടുണ്ട് പക്ഷെ ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്ന നമ്മുടെ നാട്ടിലും അത് തീവ്രമായി വർധിക്കുന്നു... ഏറ്റവും വലിയ അന്തവിശ്വാസമെന്തെന്നാൽ നമ്മൾ സാക്ഷരരാണെന്നുള്ളതാണ്
Ingne oru case kettapol thanne youtubil njn first serch chythadhu "ASWIN MADAPPALLY" enn aanu karnm ee caseine pati matu aarekalum nannayi explain chyth tharunn urppayirunu...ee video kandal thanne ellam mansilavum...
എന്റെ പ്രിയ ജനങ്ങളോട് പറയാനുള്ളത്. നിങ്ങൾ സൂക്ഷിക്കുക ഇത്തരം കെണികളിൽ വീഴാതാ നോക്കുക. ഇതുപോലെ നരബലികൾ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നുണ്ടാവും സൂക്ഷിച്ചു കൊള്ളുക 🙏🙏❤️. മൃഗത്തേക്കാൾ ഭയക്കേണ്ടത് മനുഷ്യരെയാണ്😒 ഇപ്പോഴത്തെ കാലം
ഒരു കുടുംബത്തിന് ഐശ്വര്യം ഉണ്ടാവാൻ രണ്ടു കുടുംബത്തിലെ അംഗങ്ങളെ കൊല്ലുന്നു.. 😏 ഇവർക്കുവേണ്ടി വാദിക്കാൻ ഒരു വക്കീലും മുന്നോട്ടു വരരുത്. വധശിക്ഷ നൽകണം.ഇവർക്ക് അതുതന്നെ ഏറ്റവും ചെറിയ ശിക്ഷയാണ്.
ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായി ലോകം ഭ്രാന്താലയമായി ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു - വയലാർ രാമവർമ്മ
ഇതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് വലിയ നവോത്ഥാനവും യുക്തിവാദവും പുരോഗമനവും വാ തോരാതെ പ്രസംഗിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണ് ഈ 2022 ലും കൊടും ക്രൂരമായ തികച്ചും പ്രാകൃതമായ അന്ധവിശ്വാസത്തിന് വേണ്ടി രണ്ട് പാവം സ്ത്രീകളെ താലിബാൻ തീവ്രവാദികൾ പോലും കേട്ടാൽ അറക്കുന്ന രീതിയിൽ കൊന്നു കളഞ്ഞത് എന്നോർക്കുമ്പോൾ ആണ്..
എത് നേതാവ്..? വ്യക്തിപരമായ തെണ്ടിത്തരങ്ങൾ ചെയ്ത നായിന്റെ മക്കളുടെ രാഷ്ട്രീയം എന്തിനാണ് നോക്കുന്നത്.. തെറ്റ് ചെയ്യുന്നവരുടെ രാഷ്രീയം നോക്കിയിട്ട് എന്താണ് കാര്യം?
ശെരിക്കും ആരാണ് തെറ്റുകാർ...... പണവും ഐശ്വര്യവും വരാൻ.... പണം നൽകി 2 പേരെ കൊന്നവരോ...... പണം നൽകാം എന്ന് പറഞ്ഞപ്പോൾ കൂടെ ഇറങ്ങി പോയവരോ..... അതോ ഇതെല്ലാം കാണേണ്ടി വരുന്ന നമ്മളോ....
എന്താ ഈ ജനങ്ങൾ ഇങ്ങനെ, ഇതിൽ കേരളത്തെ ആരും പഴിക്കരുത് , കേരളം നമ്മുടെ മാതൃ മണ്ണാണ്, ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ മാത്രമല്ല പല രാജ്യങ്ങളിലും സംഭവിക്കുന്നുണ്ട്, സാക്ഷര സമൂഹമേ പ്രണാമം.
*♦️Connect on Instagram*
instagram.com/aswinmadappally
💗
Hello innu uchakazhinj aswin msg ayakan irikkuvairunn ee issue patti video cheyyan,you did it💙💙
എട മോനെ 20 വർഷം മുൻപ് ഇലന്തൂർ തന്നെ പൂജ നടത്തി ദിവസങ്ങൾ പൊള്ളൽ ഏൽപ്പിച്ച് 6 / 7 വയസ്സ് ഉള്ള പെൺകുഞ്ഞിനെ നരബലി നടത്തിയിരുന്നു. അതും ഒരു സമ്പന്ന കുടുംബത്തിലായിരുന്ന്
പണ്ട് NH47 എന്ന സിനിമ വന്നതു പോലെ ഈ ക്രൂരകൃത്യവും ഒരു സിനിമയായി മാറിയേക്കാം... അത്രയ്ക്ക് ഹൃദയഭേദകമായ ക്രൂരകൃത്യമാണ് ഈ സംഭവം...
😢
സ്കൂളിൽ ഒക്കെ പോകുന്ന കുഞ്ഞുകുട്ടികളെ വീട്ടുകാർ പറഞ്ഞുമനസിലാക്കണം ഈ കാലത്ത് ആരെയും വിശ്വസിക്കരുത് എന്ന്.
പ്രത്യേകം അന്ധവിശ്വാസങ്ങളിലും വിശ്വസിക്കരുത്. നമുക്കു വേണ്ടത് ആരോഗ്യമുള്ള ജീവിതവും മികച്ച വിദ്യാഭ്യാസവും ആശയപരമായി സാങ്കേതികപരമായ ഉള്ള അറിവുകളും കുട്ടികളുടെ താല്പര്യം അതിനാണ് ഇനിയങ്ങോട്ടുള്ള സമൂഹം പ്രാധാന്യം നൽകേണ്ടത് അതിൽ താങ്കളും ഭാഗമായതിൽ വളരെ സന്തോഷം...
തീർച്ചയായും..
ശെരിയാണ്.ഞൻ ഈ news കേട്ടപ്പോൾ അത് ആലോചിച്ച്😥
സ്കൂളിൽ പോകുന്നവർക്ക് മാത്രം അല്ല മുതിർന്ന സ്ത്രീകൾക്കും മുറ്റു വീട്ടുജോലി ചെയ്യുനവർക്കും. കുടുംബശ്രീ മറ്റു residence Associations എല്ലാം ഇത് ചർച്ച ചെയുകയും മുതിർന്നവർക്കും ഇതിന്റെ സോധവൽക്കരണം നാടത്തണം.
School pokunna kuttykalod mathram alla valiyavareyum paranj manasilakkannam areyum viswasikkaruth enn
വിവേകാനന്ദ സ്വാമികളുടെ ദീര്‍ഘ വീക്ഷണം.... സമ്മതിച്ചിരിക്കുന്നു 🙏
2nd vanagelll engane cheythethondd elllarum pranthanmaru akuvooo??? Niyum keralathill annooo????
@@amalshajan781 ശരിയാണ് ഏതെങ്കിലും നായിൻ്റെ മക്കൾ എന്തെങ്കിലും ചെയ്യുന്നതിന് എല്ലാവരെയും കുറ്റം പറയണ്ട കാര്യം ഇല്ല
ഇതിനൊക്കെ നല്ല കടുത്ത ശിക്ഷ കൊടുക്കണം
നമ്മുടെ കേരളം ഒരു ഭ്രാന്താലയമാണ്
എന്ന്
സ്വാമി വിവേകാനന്ദൻ
ആമനുഷ്യൻപറഞ്ഞത്എത്രശരിയായവാക്കുകൾ
"മറ്റൊരു നല്ല വിഷയമായിട്ട് വീണ്ടും കാണാം" അശ്വിൻ ബ്രോയുടെ ഈ വാക്കുകൾ അർത്ഥമാക്കുന്ന വീഡിയോസ് വളരെ rare ആയിട്ട് മാത്രമേ വരുകയുള്ളു...കാരണം ഇന്നത്തെ കാലത്തു നല്ല വാർത്ത കുറവാണ് 😢💔....video pwoli ❤
ഇത് കണ്ടിട്ട് ഞെട്ടുന്നവർ., ഇനി ഞെട്ടാൻ പോകുന്നത് ഇവരുടെ കോടതി ശിക്ഷ കേട്ടിട്ടു ആയിരിക്കും 😂
ഇവർക്കും മാനസിക മാണെന്ന് പറഞ്ഞ് വിടാതിരുന്ന മതിയായിരുന്നു. .. വല്ലാത്ത കാലം പണത്തിന് മാത്രം മൂല്യം നൽകുന്ന മനുഷ്യൻ, നമ്മുടെ നിയമം ഒരുപാട് മറാൻ ഉണ്ട്
മറ്റുള്ളവരെക്കാൾ മികച്ചവരാകണം, ഉയർന്ന പദവി വേണം, സമ്പത്ത് വേണം എന്നൊക്കെയുള്ള ചിന്തകളാണ് ഇമ്മാതിരി പരിപാടികളിൽ ആളുകളെ എത്തിക്കുന്നത്.
എന്തൊരു updated ആണ് നമ്മുടെ അശ്വിൻ.........
ആശംസകൾ
കാടുകൾ ഉള്ള ഏരിയ.. അതേപോലെ ഒറ്റപ്പെട്ടു നിക്കുന്ന വീട്.. ഇങ്ങനെ ഉള്ള വീടുകളിലേക്ക് ആരും പോകരുത്.. ഒരു അഞ്ചാറു പേരെങ്കിലും ഇല്ലാതെ
കേരളാപോലീസിന് ബിഗ് സല്യൂട്ട്
കേരള പോലീസിന് big salute
വിദ്യാഭ്യാസം കൊണ്ട് വിവരമുണ്ടാകില്ല എന്ന് മലയാളി തെളിയിച്ചു🔥🔥🔥
എന്തെങ്കിലും കാരിയം കൃത്യമായി അറിയണമെങ്കിൽ അത് അശ്വിൻ തന്നെ പറഞ്ഞു അറിയണം 👍ഇതു കാണുന്ന കാലടിക്കാരൻ ആയ ഞാൻ
അഭിമാനിക്കൂ കേരളമേ....
ദൈവത്തിന്റെ സ്വന്തം നാട് 😢
മനുഷ്യ ജീവന് വിലയില്ലാതായിരിക്കുന്നു...... എല്ലാത്തരത്തിലും
മനുഷ്യർ കുറവാണ്☹️
മിക്കതും ഉള്ളിൽ മൃഗമാണ്😡😡
കേരളം ഓരോ ദിവസം കഴിയും തോരും up മുകളിൽ പോവാന് 💯😑👌🏻
Sathyam
Mm
Keralam maranam illankil inyum ide pole ethranam nadakum😖
Pileeer korachoode make a scene itt nattukaare verupikaatte 😒….Nnat ale konnaal ath make scene anenn paranjaaporee 😂Kalam avide yrthum ingane poyaal
ഈ സംഭവം detail ചെയ്ത് തന്നതിന് നന്ദി
വളരെ വെക്തമായി വിവരങ്ങൾ പറഞ്ഞു അശ്വിൻ
Great work by the investigation team behind this case
നല്ല അവതരണം 👍🏻
Was waiting for this video 🙌
Physco killings movies മാത്രം കേട്ട് കേൾവി ഉള്ളതാണാക്കോ ഇപ്പോ റിയൽ ലൈഫിലും കണ്ടു തുടെങ്ങിയല്ലോ പടച്ചോനെ 😢കെട്ടിറ്റ് തന്നെ പേടിയാവുന്നു ....
Parayan undo chengaayi😵💫😵💫
Remembering Vivekanandaji. He was so correct in saying that Keralam oru bhranthalayamennu 😒
ashwinte വിഡിയോ ക്ക് കാത്തിരിക്കുക ആയിരുന്നു
bro പറഞ്ഞാൽ നല്ലത് പോലെ മനസ്സിലാക്കാന്‍ പറ്റും 👍
ഇലന്തൂരിൽ ഇങ്ങനൊരു സംഭവ നടന്നതിൽ വലരെ വിഷമം ഉണ്ട്......കാരണം ഞാനും ഒരു ഇലന്തൂർ കാരൻ ahnu 🥲...ith kettappo vishvasikkan aayilla
Njanum🥲
Athe🥲
Sherikkum proper elanthoor alllalo kuzhikala alle..!
@@vishnu.viswanath bro elanthoor ward 13
@@sreehari8698 elavumthitta kk aduth ayath kond ahn angane njan paranjath 🙂 nediyakala kayinj alle kuzhikala..appo njan karuthi
ഇതൊക്കെ ചെയ്തപ്പോൾ എല്ലാ തടസങ്ങളും മാറി ഇപ്പോൾ sugayallo 🤣
😂
എത്ര മനോഹരമായ ആചാരങ്ങൾ. സാചര കേരളം God's own country
Waiting ആയിരുന്നു ഈ video ക്ക്
ഇതിനെക്കുറിച്ചു കൂടുതൽ അറിയാൻ എന്നാ ചെയ്യും എന്നോർത്തപ്പോൾ, mindil വന്നു aswinmadapally🔥.. RUclips open ചെയ്തപ്പോൾ തന്നെ 🥰😘
Valare nalla Dedication aan mr Ashwin.. Churungiya timil itraydhikam karyangal padichu avthripichu...weldone ❤️
കാത്തിരിക്കായിരുന്നു വീഡിയോക്ക് 🔥
"ഇലാമ പഴം വിഷമാണ്, അതാരും കഴിക്കരുത്.. അന്ധതയുടെ ഈ താഴ്‌വരയിൽ നിന്നും ഈ മതിൽക്കെട്ടുകൾ പൊളിച്ചു പുറത്ത് കടന്നാൽ അവിടെ അതിമനോഹരമായ ഒരു ലോകം നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്."
എന്നാണാവോ ഈ അന്ധവിശ്വാസം, ദുരാചാരങ്ങൾ എന്നിവയിൽ നിന്നും നമ്മുടെ സമൂഹം മുക്തരാവുന്നത്? 🥺🥺
Evde
Guru 🔥
കുടുംബത്ത് ഐശ്വര്യം വരൻ വേണ്ടി ചെയ്ത ആണ് എന്ന് ഐശ്വര്യം വന്നില്ലെങ്കിലും പ്രശസ്തി വന്നിട്ട് ഉണ്ട്
Aishwaryam vannalo eni foodnu food jailil sugham alle ath aishwaryam alle paisa chellavu illalo ellam gov nokikolum
@@sonuabhi3242 😀😀
@@sonuabhi3242 അതും ഒരു ശെരി ആണ് 😂
@@jeenamariamjameson8384 🙄
@@sonuabhi3242 😂😂😂
❤❤❤
എന്താണ് broh
Yenthan kavi udheshichathu 🧑🦯
😒😒
Evanetha kunna
@@anshadabi8291 chuluvil oru shoutout😂
മതം നിരോധിക്കണം എന്ന് ആഗ്രഹം ഒള്ള എത്ര പേരുണ്ട്
യെസ് എല്ലാ വിശ്വാസങ്ങളും ഇല്ലാതാവണം മനുഷ്യ നന്മ വിജയിക്കണം
ഒരു അമ്പലവും വേണ്ട പള്ളിയും വേണ്ട ഒരു മോസ്‌കും വേണ്ട മനുഷ്യന്
✋
Njn🙂
@@Arjun.200 ninte peru
மதம் சார்ந்த
ஊர்வலங்கள்பொதுஇடங்களில்அனுமதிப்பதும்கொண்டாடுவதும்மனிதர்களைகாட்டுமிராண்டிகளாகமாற்றும்மதம்வேண்டாம்
"മതം മനുഷ്യനെ മയക്കുന്ന കറുപ്പ് മരുന്നാണ് "എന്ന് മാക്സ് പറഞ്ഞത് ഒരിക്കൽ കൂടി ഓർക്കുന്നു😪
ഇവിടെ ഏത് മതം ആണ് karuppayath. അയാൾ കമ്യൂണിസ്റ്റ് ആണ് bro 😂😂
@@muhammedvaseem8570 niskara kuppayam kodukkunna communism anu ivde ullath. Nee poyi BALI perunnal aghoshikk
@@muhammedvaseem8570 communist ethrayo aalukal matham follow cheyyunnavar und
@@abhishekbadrinath301 eth mathamanu manushyakuruthi okke promote cheyyunne?
@@muhammedvaseem8570 karup enn parayunnath opium aan
Ee news kettapole njn orth ee topic aswin bro chyum enn keep going bro big fan of u men.
Ningala explain katta waiting aayrun
മതം ഒരു ഭ്രാന്ത് ആകുമ്പോൾ ..
വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങൾ ആകുമ്പോൾ ..
ജീവന്റെ വില നഷ്ടപ്പെടുന്നു !
കറക്റ്റ്
അല്ല ഇതൊക്കെ ഒരു ബിസിനസ് അല്ലേ അതിന് തല വെക്കാൻ കുറെ അന്ധവിശ്വാസികളും ഈ വിശ്വാസവും ആരാധനാലയങ്ങളിൽ പോയി വിശ്വസിക്കുന്നതും പ്രാർത്ഥിക്കുന്നതും ഒക്കെ വ്യക്തിപരമായി തീരുമാനമാണ് അത്തരം കാര്യങ്ങൾ സമൂഹത്തിലേക്ക് വലിച്ചെറിച്ചു മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വീണ്ടും വീണ്ടും നടക്കുന്നത്...
Oru mathavum mathagrandhangalum manushya kuruthi nadathan parayunilla.
കമ്മിക്ക് എന്ത് മതവിശ്വാസം
Exactly 👍
നല്ല അവതരണം 👍👍👍
കാത്തിരുന്നു..
അശ്വിൻ ബ്രോ വന്നു
കാര്യങ്ങൾ വൃത്തിയായി അറിഞ്ഞു
Thanks bro..
Sir can you make a video about students struggle facing todayss ??
ഇനി ഒരിക്കലും കേരളം നല്ല രീതിക പോകില്ല ഉറപ്പ് ആണ്. ഇതിലും വലിയ ഭീകരവസ്ഥ വരാൻ പോകുന്നേ ഉള്ളു ഇനിയും 👍
Correct👍🏻
Very much ! kanditum ketitum pediyaakunuu🙄
സത്യം
സാമ്പതികം
Correct
തെളിവില്ലാത്ത വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണ്. സ്വർഗ്ഗം എന്ന കൊതിയും, നരകം എന്ന പേടിയും.
ഈ ദൈവം ഉണ്ടെന്ന് തന്നെ പറയുന്നത് വല്ല സത്യമുണ്ടോ പണ്ടത്തെ ആളുകൾ പറഞ്ഞ ഓർമ്മയുള്ളൂ പിന്നെ ഏതോ കലാപരമായി വരച്ച കുറെ ചിത്രങ്ങളും അത് ഏതുതരത്തിലുള്ള ആളുകൾ അന്ന് ഒരു ആർക്കും അറിയില്ല എന്നും പോയി പൂജിക്കുന്നതാണ് എന്ത് കാര്യത്തിനാണ് ആവോ അതിലൊന്നും വലിയ കാര്യമില്ല മരിച്ചു കഴിഞ്ഞാൽ മണ്ണിനടിയിൽ പോയി ചാരമാവും അല്ലാതെ സ്വർഗ്ഗവും നരകം ഒരു കുന്തവും കിട്ടാൻ പോകുന്നില്ല ചുമ്മാ ആളുകളുടെ കുറെ ചിന്താഗതികളാണ് അതിൽ ഒരു തർക്കവുമില്ല അതാണ് സത്യം...
സാത്താൻ സേവ
കേരള പോലീസ് ♥️👏🏽
എനിക്ക് ഉറപ്പുണ്ടായിരുന്നു അശ്വിൻ ബ്രോ ഈ ടോപ്പിക്ക് സംസാരിക്കാൻ വരുമെന്ന്... ഞാൻ ഈ ന്യൂസ് വന്നപ്പോൾ തന്നെ ബ്രോയുടെ മുൻപത്തെ വീഡിയോ യിൽ പറഞ്ഞിരുന്നു ഈ ടോപ്പിക്ക് വീഡിയോ ചെയ്യാൻ
💔💔
KGF chapter 1 ലാസ്റ്റ് seen ഓർമ
വന്നു 🙄😄
🤕
@@rocky.__.bhai___ 😄rocky അണ്ണാ
Garudan
Goat illaathoond adjust cheythath
@@rocky.__.bhai___ 😹
പോലീസ് ഇതിനെക്കുറിച്ച് വളരെ വ്യക്തമായി ട്ടുള്ള ഒരു അന്വേഷണം നടത്തേണ്ടതുണ്ട് ഇതിൻറെ പിന്നിൽ ആരൊക്കെ അതേപോലെതന്നെ ഇനി എത്ര പേരിൽ ഇത് ആയിട്ടുണ്ട് എന്നുള്ളത് അറിയാനായി സാധിക്കേണ്ടതുണ്ട്
കേട്ടിട്ട് തന്നെ പേടിയാവുന്നു 😢
ഇവിടെ ഈ വാർത്തകൾ ചർച്ചയാകുന്നു എന്നത്, കേരളത്തിൽ അസാധാരണത്തിൽ അസാധാരണം ആയത് കൊണ്ടാണ്. കേരളത്തെ അപേക്ഷിച്ചു മറ്റു സംസ്ഥാനങ്ങളിലേക്ക് പോയാൽ ഇത് വളരെ സാധാരണവുമാണ്.
പക്ഷെ ഇതിവിടെ ഭയക്കേണ്ട സമയം അടുത്തിരിക്കുന്നു... എനിക്ക് തോന്നുന്നത് കഴിഞ്ഞ ഒരു 10 വർഷത്തിൽ വളരെ പ്രത്യക്ഷത്തിൽ നമ്മൾ മതവും വർഗീയതയും പറഞ്ഞു തുടങ്ങി എന്നാണ്. അതിനു മുന്നേ വർഗീയത ഇല്ല എന്നല്ല, പക്ഷെ ഈ കാലയളവിൽ ഇത് പറയുക എന്നത് എന്തോ അഭിമാന പൂർവ്വം എടുത്ത ഒരു വലിയ സമൂഹം വളരുന്നു. 10 വർഷങ്ങളായി അറിയാതെയോ അറിഞ്ഞോ അതി ഭീകരമായ പ്രകടമായ മത വർഗീയത ചർച്ചകൾ ആകുന്നു. ശ്രദ്ധിക്കുക... അപകടം വളരെ അടുത്ത് പതുങ്ങി ഇരിപ്പുണ്ട്. മതത്തിനും ജാതിക്കും അതീതമായി ഒരു സാഹോദര്യം നമ്മൾ ഭാരതീയർക്ക് ഉണ്ട്. അവിടേക്ക് നമുക്ക് ഈ മത വർഗീയ ശക്തികളെയും, രാഷ്ട്രീയ സത്വങ്ങളെയും കൊണ്ട് വരാതെ ഇരിക്കാം. അനാചാരങ്ങളും അന്തവിശ്വാസങ്ങളും നമുക്ക് തുടച്ചു നീക്കാൻ നമ്മുടെ സാഹോദര്യം ആയുധമാക്കാം.
Supperb ashvin 🔥🔥
വിശ്വാസം ആകാം... പക്ഷേ അന്ധവിശ്വാസം അരുത്
അവരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല , അവർ ശരിക്കും വിശ്വസിക്കുന്നു, ബാക്കി ഉള്ള വിശ്വാസികൾ നേർപ്പിച്ചു വിധ്വസിക്കുന്നു
😃😃that's true
ഇവനെ പോലെ ഉള്ളവന് ഗരുഡ പുരാണത്തിൽ പറയുന്ന പ്രകാരമുള്ള ശിക്ഷ തന്നെ കൊടുക്കണം. നരകയാധന അനുഭവിക്കണം.
പൂയോദകം , ദണ്ഡാസുകം , സാരമേയാസനം , ശൂലപ്രോതം , കൃമിഭോജനം ... ഇത്രേം അപ്പോ തീർച്ചയായും അർഹിക്കുന്നുണ്ട് .........☠👿👹
Andi
@@Ajumal13 😂🚶♂️
കൂ🔥
@@Ajumal13 mammadhinte
News channels Vanna കര്യങ്ങൾ അല്ലണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ upload ചെയ്യണം. request.
നാട് എത്ര നന്നായി എന്ന് പറഞ്ഞാലും ഇതുപോലെ ഉള്ളവർ എവിടെയെങ്കിലുമൊക്കെ ഉണ്ടാവും. 😢
Kerala is the worst state now for everything
😂😂😂 uvva Nadu njanjai😂
ഇങ്ങനെയും മനുഷ്യൻ
റോസ്‌ലി എന്റെ കൂട്ടുകാരിയുടെ അമ്മ 😥
Avarde avastha 🙂
ഇന്ന് വിരത്തുമ്പിൽ ലോകം കാണുന്നവരാണ് മലയാളികൾ , ഇതൊക്കെ നമ്മൾ ഉത്തരെന്ത്യയിൽ കണ്ടിട്ടുണ്ട് പക്ഷെ ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്ന നമ്മുടെ നാട്ടിലും അത് തീവ്രമായി വർധിക്കുന്നു... ഏറ്റവും വലിയ അന്തവിശ്വാസമെന്തെന്നാൽ നമ്മൾ സാക്ഷരരാണെന്നുള്ളതാണ്
Video kaanan Wait cheyyukayayirunnu chetta .
Ingne oru case kettapol thanne youtubil njn first serch chythadhu "ASWIN MADAPPALLY" enn aanu karnm ee caseine pati matu aarekalum nannayi explain chyth tharunn urppayirunu...ee video kandal thanne ellam mansilavum...
റോസിലി പോയത് 💰 വേണ്ടി.പത്മ പോയത് 💰 വേണ്ടി. മോഹമത് ഷാഫിക് ഇ പണി ഒക്കെഎടുത്തത് 💰വേണ്ടി. ഭഗവത് സിംഗിനും ലൈലക്കും വേണ്ടത് 💰. ലാസ്റ്റ് എല്ലാർക്കും കിട്ടിയത് ഇഞ്ചി മിഠായി അയിപോയി.
😂ചാകുന്നവർക്കും ബോധം ഇല്ല, കൊന്നവനും ബോധം ഇല്ല
🤗🤗
@@moonga1234 cash enn kettan apool avidekk ang verzhan kure ennam, ivark bodhom poyitt vivaram polum kanilla
😂
😂😂😂😂
Sir, ഈ ഇടെ 8000years old vishnu temple saudi arabia yil കണ്ടുപിടിച്ചതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
Details onnu tharamo
4:38 എന്റെ വീട് തൃശ്ശൂർ വടക്കാഞ്ചേരിയാണ്.
ഇലന്തൂർ അങ്ങനെ എയറിൽ കേറി 🤣🤣ഹൈക്കൂ
ഇത് തിരുവല്ലയിൽ അല്ല പത്തനംതിട്ടയിൽ അടുത്ത എലന്തൂരിൽ anu
Waiting aayirunu
Aswin ചേട്ടായി...
ഇതിൽ ഇത് മാത്രം അല്ല ചുരുളയിയാൻ ഇനിയും എന്തൊക്കെയോ രഹസ്യങ്ങൾ കിടക്കുന്നു
Njgada nada ana കോഴഞ്ചേരി ഇലന്തൂർ pedipikuna samabavam ana🙂🙂🙂
First🤩
Nian aa first
😭 ente ponneedaavee ith kaanumbo inghane thanne idanam
സാത്താൻ സേവ ടീംസ് 🦉 : ഇവന്മാരെ വളരാൻ അനുവദിക്കരുത് 😈
ഇനി ഇതാണ് വരാൻ പോകുന്നത്
എന്റെ പ്രിയ ജനങ്ങളോട് പറയാനുള്ളത്. നിങ്ങൾ സൂക്ഷിക്കുക ഇത്തരം കെണികളിൽ വീഴാതാ നോക്കുക. ഇതുപോലെ നരബലികൾ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നുണ്ടാവും സൂക്ഷിച്ചു കൊള്ളുക 🙏🙏❤️. മൃഗത്തേക്കാൾ ഭയക്കേണ്ടത് മനുഷ്യരെയാണ്😒 ഇപ്പോഴത്തെ കാലം
Eeeswara 🙏🙏🙏 kettitu pedi thonnunu 🙏
Please remove caste & religion even in certificate too
Kerala police❤️🔥
നമ്മുടെ കേരളത്തിൻ്റെ പോക്ക് ഭയക്കേണ്ടിയിരിക്കുന്നു.
ഒരു കുടുംബത്തിന് ഐശ്വര്യം ഉണ്ടാവാൻ രണ്ടു കുടുംബത്തിലെ അംഗങ്ങളെ കൊല്ലുന്നു.. 😏 ഇവർക്കുവേണ്ടി വാദിക്കാൻ ഒരു വക്കീലും മുന്നോട്ടു വരരുത്. വധശിക്ഷ നൽകണം.ഇവർക്ക് അതുതന്നെ ഏറ്റവും ചെറിയ ശിക്ഷയാണ്.
സത്യം
...! It's a true story...!..
ആൾദൈവങ്ങളുടെ പുറകിൽ പോകുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെ ഇനിയും ഇതുപോലെ ആൾദൈവങ്ങളുടെ പോകുന്ന എല്ലാവർക്കും നടക്കട്ടെ....
ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു
- വയലാർ രാമവർമ്മ
Aswin bro... 😍..bro ude sthalam evideyanu.. Nalla parichayam thonnunnu.. 😊🤝
സത്യം വേറെ ആരിക്കും
Purath erangumbo Pedikkanam.... Oroo nimishavum 🥺🥺🥺
ഇതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് വലിയ നവോത്ഥാനവും യുക്തിവാദവും പുരോഗമനവും വാ തോരാതെ പ്രസംഗിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണ് ഈ 2022 ലും കൊടും ക്രൂരമായ തികച്ചും പ്രാകൃതമായ അന്ധവിശ്വാസത്തിന് വേണ്ടി രണ്ട് പാവം സ്ത്രീകളെ താലിബാൻ തീവ്രവാദികൾ പോലും കേട്ടാൽ അറക്കുന്ന രീതിയിൽ കൊന്നു കളഞ്ഞത് എന്നോർക്കുമ്പോൾ ആണ്..
അതൊക്കെ വെറുതെ പറയുന്നതല്ലേ.. മിക്ക കമ്മ്യൂണിസ്റ്റ് പാർട്ടി ക്കാരും അമ്പലത്തിൽ പോകാറുണ്ട്.. വിശ്വാസികളാണ്..
ഇബ്രാഹിം നബി. സ്വന്തം മകനെ ബലികൊടുക്കാൻ പോയത് വിശ്വാസമാണോ 😄😄😄😄
@@mujeebc7234 adhu pravachakan alle athu kondu kozhappamilla
Athu njayeekarikkam ,. Daivathilum inganulla karyathilum viswasikkunnavanmar aanu ippol andhaviswasathine ethirthu mass post idumnathu
@@mujeebc7234 Hindus bigaravathi hete naduviral namaskaram 🖕🏼💩🐄🕉jai sree ram myra
എത് നേതാവ്..? വ്യക്തിപരമായ തെണ്ടിത്തരങ്ങൾ ചെയ്ത നായിന്റെ മക്കളുടെ രാഷ്ട്രീയം എന്തിനാണ് നോക്കുന്നത്.. തെറ്റ് ചെയ്യുന്നവരുടെ രാഷ്രീയം നോക്കിയിട്ട് എന്താണ് കാര്യം?
സ്വന്തം ജീവിത സന്തോഷത്തിനുവേണ്ടി മറ്റൊരാളുടെ ജീവൻ എടുക്കുന്നതിൽ എങ്ങനെ മനസ്സ് വരുന്നു🤬💔 അത് ഓർക്കുമ്പോ തന്നെ ഒരു പിടുത്തും ഇല്ല😑☠️
ഇലന്തൂർ തിരുവല്ലയിൽ അല്ല.....😖😖
വലം പിരി ശംഖു വാങ്ങുന്നില്ലേ മലയാളീസ്... Feeling പുച്ഛം
Good investigation
Enthokke kaanendiyum kelkkendiyum varunna nammude okke avastha 😔😔😔😥😥😥
Inn nerathe analo🚶❤️
Well said bro✨️
Was waiting for ur video
ശെരിക്കും ആരാണ് തെറ്റുകാർ...... പണവും ഐശ്വര്യവും വരാൻ.... പണം നൽകി 2 പേരെ കൊന്നവരോ...... പണം നൽകാം എന്ന് പറഞ്ഞപ്പോൾ കൂടെ ഇറങ്ങി പോയവരോ..... അതോ ഇതെല്ലാം കാണേണ്ടി വരുന്ന നമ്മളോ....
Aswin.. Broo.. Hai.. Tharamoo... 🤘
Adv. Aalurin oru case koodi aayi
നടൻ മോഹൻ ലാലിന്റെ സ്ഥലം ആണ് ഇലന്തൂർ
Elamassery aahn
എന്താ ഈ ജനങ്ങൾ ഇങ്ങനെ, ഇതിൽ കേരളത്തെ ആരും പഴിക്കരുത് , കേരളം നമ്മുടെ മാതൃ മണ്ണാണ്, ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ മാത്രമല്ല പല രാജ്യങ്ങളിലും സംഭവിക്കുന്നുണ്ട്, സാക്ഷര സമൂഹമേ പ്രണാമം.
"Love of Money is the root of all kinds of evil" St. Paul