Hi Aswin.... interesting video .......CALIFORNIAY IL UNDAAYIRUNNA SERIAL KILLERUM, CHILD RAPISTum aaya GORDON STUART NORTHCOTT NEY KURICHU ORU VIDEO CHEYYAAMO????? .....CHANGELLING enna CINEMAyil IYAALEY KURICHU VALAREY CHERIYA REETHIYIL KAANIKKUNNUNDENKILUM ....ANWESHICHAPPOL KOODUTHAL DETAILED AAYA ORU LIFE AANU AYAALUDETHENNU ARINJU......ASHWINIL NINNU ATHU KELKKAAN AAGRAHIKKUNNU...!!!!!.CHEYYUMMENNU PRATHEEKSHIKKUNNU.....!!!!
ഞാനൊരു ഹിന്ദുവാണ് പക്ഷേ യേശു ക്രിസ്തു മുഴുവൻ മനുഷ്യവർഗത്തിനുവേണ്ടിയാണ് എല്ലാ പീഡനങ്ങളും സഹിച്ച് മരിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു... അവിടെ ഹിന്ദു, മുസ്ലീം ക്രിസ്ത്യൻ എന്നൊന്നും ഞാൻ കാണുന്നില്ല... ചെറുപ്പത്തിൽ ആശാരി പണി ചെയ്തിരുന്ന യേശു... എല്ലാവരുടെയും നന്മ ആഗ്രഹിച്ചിരുന്നൊരു മനുഷ്യൻ... ഒരു തെറ്റും ചെയ്യാതെ വധിക്കപ്പെട്ടു... അതും വളരെ ക്രൂരമായ രീതിയിൽ... I love jesus❤
I was born and raised in a conservative Hindu family, but I place my trust in Jesus Christ. This shift in faith stems from the profound belief my beloved grandmother held in Jesus. we still have a picture of Jesus in our prayer room. Interestingly, I spent over 8 years living in Italy, where I found Italians to be incredibly compassionate . I witnessed that especially many priest and sisters open armly helping African refugees those who fled from there to Italy as illegal migrants they give food, hoodies nd all Especially I felt Italy, Spain, and Poland have strong roots in Christianity and maintain allegiance to the Pope. When visiting homes in these countries, it's common to see pictures of Jesus Christ and other saints, unlike in other parts of the EU.
I was a christian..but i realised there is nothing....i loves hindu practicing....since my grand parents was hindu and for a short period there was American Maida free supply. These people cheats other man kind.
JESUS I TRUST IN YOU 🙏 ജീവിക്കുന്ന ദൈവം.. ലോകത്തിലുള്ള സകലർക്കും വേണ്ടി പീഡകളേറ്റ് കുരിശിൽ മരിച്ച് 3 ആം ദിവസം ഉയിപ്പിക്കപ്പെട്ട് ഇന്നും ജീവിക്കുന്ന ദൈവം... പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവം... ദൈവത്തിന് മനുഷ്യനോട് എത്ര സ്നേഹം ഉണ്ടെന്ന് കാണിച്ചു തരാൻ വേണ്ടി മനുഷ്യനായി ഭൂമിയിൽ വന്ന ദൈവം... വഴിയും സത്യവും ജീവനുമായ യേശുക്രിസ്തു 🙏🥰🥰
@@vaisakhmurali9294 അതിന് താങ്കൾക്ക് എല്ലാ അവകാശങ്ങളും ഉണ്ട്... തിന്മ ചെയ്യാനും മരണത്തിന് കീഴടങ്ങാനും.. കൊല്ലാനും ഒക്കെ എളുപ്പമാണ് സുഹൃത്തേ.. നന്മ ചെയ്യാനും ജീവിക്കാനും.. ദൈവത്തെ സ്നേഹിക്കാനും കഷ്ടപ്പാടാണ്... സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണ്... കല്ലും മുള്ളും നിറഞ്ഞതുമാണ്..
Jesus is not god ,its ur miss understanding brother ,this is fact almost critistians ithu accept akunund. Matthew 24:36-44 "But of that day and hour no one knows, not even the angels of heaven, nor the Son, but the Father alone."
ദൈവം ഉള്ളതിനാൽ സാത്താനും ഉണ്ട്... അതിന് പിന്നാലെ പോകുന്നവര്ക്ക് താത്കാലിക സന്തോഷം ലഭിക്കുമ്പോൾ നിത്യജീവൻ നഷ്ടമാകുന്നു... യേശു ക്രിസ്തു ആദ്യം നമ്മെ സ്നേഹിച്ചു.. അതിനാൽ നമ്മളും പരസ്പരം സ്നേഹിക്കണം.. കാരണം ദൈവം സ്നേഹമാകുന്നു. Jesus Loves You❤
@@sajuvasu വീട്ടിൽ നിന്ന് വഴിതെറ്റിപോയതിനെ ങ്ങനെ നശിപ്പിക്കും. ദൈവത്തിനു ഏറ്റവും ഇഷ്ട്ടപെട്ട മാലാഖ ആയിരുന്നെന്നു തോന്നുന്നു. പക്ഷെ നിങ്ങളുടെ ഉള്ളിലുള്ളവൻ പുറമെ ഉള്ളവനെക്കാൾ ശക്തനാണെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. ചെകുത്താനെ കീഴടക്കാൻ ഉള്ള ശക്തി ആൾറെഡി നമുക്കുണ്ട്. ദൈവത്തിൽ ആശ്രയിച്ചു നടക്കുമ്പോൾ.
Faith in God ennuparayunnathu Confused aanu But 100% Viswasathodeyaanu People ithilekku Varunnathu So Faster ....like Crazy Faster Manifestation Sambhavikkum.... Sadly & Brutally That's the Fact....🤝
Psalms 37:9. 9 For those who are evil will be destroyed, but those who hope in the LORD will inherit the land ✝️ praise our lord and saviour jesus christ christ ✝️
Everyone will be destroyed, no one is immortal. These are all just concepts made by Human Minds. But Satan is real, the greatest trick he made that the world to trust he is not real.
@@SunRise-yx6tfI don't understand why u believe in satan and not in God... Is this supposed to like a show off or something with your friends? Or are u mentally ill? 🤔
Njn oru hindu boy ann njn യേശുവിൽ ആണ് വിശ്വസിക്കുന്നത് മനസു കൊണ്ട് പ്രാർത്ഥിച്ചു എന്തു ചോദിച്ചാലും നമുക്ക് ലഭിക്കും എനിക്ക് അനുഭവം ond❤😊നമുക്ക് നല്ലത് മാത്രം ഉണ്ടാകുന്നത് deivam ചെയ്തതരും 😇
allah de endi ,pedophile muhammed inte story parayandalo ivide ,islam is another weapon created by Satan,illiterate aaya muhammed inn revelation kodathath oru Angel vazhiyan ,vayikan ariyathath kond thanne satan choose cheythathan ,at the same time bible il parayunund ,"But though we, or an angel from heaven, preach any other gospel unto you than that which we have preached unto you, let him be accursed." ,ofcourse ivide angel enn udheshichath fallen one ine kurich aahn (Satan and his lil demons) .so dots oke connect chyetha ariyam Islam is a pure creation of Satan. @@SuneeraMajeed-e7l
കറുത്ത കുർബാന എത്രയൊക്കെ വിശുദ്ധ ക്രൈസ്തവ പ്രാർത്ഥനകളെ അവഹേളിചാലും jesus christ ൻ്റേ great divine power എന്നും പ്രതിഫലിച്ചു കൊണ്ടേയിരിക്കും😊😊😊 പകരം ഇത്തരം നീച പ്രവൃത്തികൾ ചെയ്യുന്നവര് ഒട്ടേറെ bad karmas face ചെയ്യേണ്ടി വരും..അത് ഈ ജന്മത്തിൽ മാത്രം അല്ല വരുന്ന ജന്മങ്ങളിൽ എല്ലാം😊 So trust in positive divine power 😊❤
Peadipich nirthunna system 😂 pure psychology maann.. Ok Ellam god parayunna pole anusarikkanam engil program cheyth vitta pore 😂 robots ine pole. Not a believer Nor an atheist. Live today Maan happily
@@jerin10 free will daivam thannathan le 😂👏🏻 ennat peadippich nirthunnathum - illatha oru heaven um hell um 😂 Heaven um Hell um namma indakkunnatha maann, here on Earth, now, Today. Ella religion um childhood ile infuse eyth vidunne aan ningale paranjitt kaaryam you can't change. Like nammale childhood ilu ghost stories paranj thanna pole. It will be in your subconscious mind and you will definitely come up with some lame excuses or explanations to defend my statements😂🤌🏻
വല്ലാത്ത ലോകം തന്നെ..😮😮 ആ bgm കേട്ടിട്ട് ഇന്ന് ഞാൻ കിടന്നുറങ്ങില്ല 😆... കൊച്ചിയിൽ ഓക്കേ ഉണ്ടെന്നു കേൾക്കുന്നു 😮 rain rain come again ലെ വില്ലനെ കാണുമ്പോഴും ഇതൊക്കെ ഓർമ വരും. വല്ലാത്ത ഒരു ലുക്ക് തന്നെ 🤦🏼♀️🤦🏼♀️
*പാലസ്തീനിൽ ഉള്ള ജനങ്ങളെയും... മണിപ്പൂരിൽ ഉള്ള ജനങ്ങളെയും... കർത്താവിനെ രക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം ??* കഴിയുന്നില്ല എങ്കിൽ ദൈവങ്ങൾക്ക് പരിമിതി ഉണ്ട് എന്നർത്ഥം. പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയുമോ ??
@@stranger69pereiraeverything have its own reason ....ingne okk nadnath daivathente plan ayrkum ...than ippo jeevich irkunnath ee daivam Karanam alle ..tanne Vella pandi Lori adich kolland noknthum ee daivam tanne alle....tanne ee bhoomiyilekk kond vannanthum daivam tanne alle....humm 🙏🏻
ബ്ലാക്ക്മാസ്കാർ ഉപയോഗിക്കുന്നത് പരിശുദ്ധ കുർബാനയിൽ വാഴ്ത്തിയ തിരുവോസ്ത്തിയാണ്. ഗോതമ്പ് അപ്പമാണ് തിരുവോസ്ത്തി . കുർബാനയിൽ അത് വാഴ്ത്തുബോൾ അത് യേശുവിന്റെ തിരുശരീരവും രക്തവുമായി മാറുന്നു.അതിൽ യേശുവുണ്ട്. അതിനെ അവഹേളിച്ച് ബൈബിളിൽ ചവിട്ടി അവർ സാത്താനെ ആരാധിക്കുന്നു.
ദൈവത്തെ അല്ല സാത്താൻ തകർക്കാൻ ശ്രമിക്കുന്നത്, മനുഷ്യനെയാണ്. മനുഷ്യനെ കൊണ്ട് ദൈവത്തിന്റെ എതിരായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യിച്ചിട്ട് അവനെ നിത്യനരകത്തിന്റെ നാശത്തിലേക്ക് വലിച്ചിഴയ്ക്കുക, അതാണ് സാത്താന്റെ എപ്പോഴത്തെയും ലക്ഷ്യം. നമ്മുടെ ആദ്യ മാതാപിതാക്കളായ ആദമിനെയും (അ ) ഹവ്വയെയും (അ ) സ്വർഗ്ഗത്തിൽ വച്ച് ദൈവവിരുദ്ധമായ കാര്യങ്ങൾ ചെയ്യിച്ച് അവിടെനിന്ന് പുറംതള്ളിപ്പിച്ചത് മുതൽ തുടങ്ങിയതാണ് സാത്താന്റെ മനുഷ്യരോടുള്ള ഇത്തരം നികൃഷ്ടമായ ശ്രമങ്ങൾ. ദൈവത്തിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉൽകൃഷ്ടൻ എന്നും, ദൈവം ഏറ്റവും അധികം സ്നേഹിക്കുന്നവൻ എന്നും വിധിയായിട്ടുള്ള മനുഷ്യനെ ദൈവത്തിന്റെ മുന്നിൽ ഏറ്റവും അധമൻ ആക്കുകയും, അങ്ങനെ അവനെ സ്വർഗ്ഗത്തിൽ നിന്നും എന്നേക്കുമായി അകറ്റി നരകത്തിന്റെ പടുകുഴിയിൽ വീഴിക്കുക എന്നതുമാണ് സാത്താന്റെ ജീവിതലക്ഷ്യം. അതിനായി അവൻ തന്റെ അണികളായ കോടാനുകോടി പിശാചുക്കളെ മനുഷ്യനെ ദുർബോധനം ചെയ്ത് വഴിതെറ്റിക്കാൻ ഉപയോഗിക്കുന്നു. ഈ പിശാചുക്കളാണ് മനുഷ്യർക്ക് ചീത്ത വഴികളിലേക്ക് നീങ്ങാനും, തെറ്റായ കാര്യങ്ങൾ ചെയ്യാനും പ്രേരണ നൽകുന്നത്. അങ്ങനെ മനുഷ്യന് വഴി പിഴയ്ക്കാവുന്നതിന്റെ ഏറ്റവും പരമാവധിയാണ് മനുഷ്യൻ ദൈവത്തെ വിട്ട് സാത്താനെ ആരാധിക്കുകയും, അവനുവേണ്ടി അവൻ പറയുന്ന അങ്ങേയറ്റത്തെ ഘോരമായ കർമ്മങ്ങളെല്ലാം അനുഷ്ഠിക്കുകയും ചെയ്യുക എന്നത്. ഇതിന്റെ മറ്റൊരു പതിപ്പാണ് ദുർമന്ത്രവാദം, കൂടോത്രം എന്നെല്ലാം പറയുന്നത്. അവയിലും മനുഷ്യരെക്കൊണ്ട് അങ്ങേയറ്റത്തെ വൃത്തികേടുകളെല്ലാം ചെയ്യിച്ചിട്ടാണ് മനുഷ്യർക്ക് പിശാചുക്കൾ ഓരോ കാര്യങ്ങൾ സാധിച്ചു കൊടുക്കുന്നത്. പക്ഷേ ഇവർ പിശാചുക്കൾ ആണെന്ന് മനുഷ്യന് അറിയില്ല, പകരം ദേവതകളോ ദുർമൂർത്തികളോ ആണെന്നാണ് മനുഷ്യൻ അഥവാ ദുർമന്ത്രവാദി വിചാരിക്കുന്നത്. ഇസ്ലാമിൽ സാത്താൻ സേവ ഇല്ലെങ്കിലും ദുർ മന്ത്രവാദത്തിന്റെയും മാരണത്തിന്റെയും മറവിൽ അല്ലാഹുവിനെയും വിശുദ്ധമാക്കപ്പെട്ടവയെയും നിന്ദിക്കുന്ന പരിപാടികളുണ്ട്. ഒരു "ഇസ്ലാമിക ദുർമന്ത്രവാദി" ആകാനായി, അല്ലെങ്കിൽ സിഹ്ർ (മാരണം) മുതലായവ ചെയ്യാനായി ഖുർആനെ നിന്ദിക്കുകയും ( ഖുർആൻ കത്തിക്കുക, ഖുർആൻ പേജുകളിൽ മൂത്രമൊഴിക്കുക മുതലായവ ) ഇസ്ലാം നിഷിദ്ധമാക്കിയ വ്യഭിചാരം, ഇൻസെസ്റ്റ് മുതലായ കാര്യങ്ങൾ ചെയ്യേണ്ടിവരികയും ചെയ്യുന്നു. മറ്റൊന്നു കൂടി , സാത്താൻ സേവ എന്നത് വെറുമൊരു വഴി പിഴച്ച ആരാധനാ രീതിയോ, മനുഷ്യർക്ക് അധമമായ കാര്യങ്ങൾ ചെയ്തു ഉന്മാദിക്കാനുള്ള അവസരമോ മാത്രമല്ല. സാത്താൻ സേവയുടെ വേരുകൾ അങ്ങേയറ്റം ആഴത്തിൽ ഇറങ്ങിയിട്ടുള്ളവയാണ്. മനുഷ്യ നന്മയുടെയും മനുഷ്യ സംസ്കാരത്തിന്റെയും മനുഷ്യ ധാർമികതയുടെയും അടിവേരറുക്കുന്ന പോർണോഫിലിം മാഫിയ, ലൈംഗിക വ്യവസായ മാഫിയ, ഡ്രഗ് മാഫിയ, മദ്യ മാഫിയ, യുദ്ധ/ആയുധ കച്ചവട മാഫിയ, അധോലോക മാഫിയ, രാഷ്ട്രീയ മാഫിയ തുടങ്ങിയവയുടെ എല്ലാം അടിത്തട്ടിൽ ആഗോള സാത്താൻ സേവയുടെ വേരുകളും കാണാവുന്നതാണ്. അവസാനമായി , യേശു ഒരിക്കലും ദൈവമല്ല, ദൈവം ഒരിക്കലും ത്രിത്വമല്ല, ദൈവം ഒരിക്കലും ഒരു രൂപത്തിലും അവതരിച്ചിട്ടുമില്ല. യഥാർത്ഥ ദൈവം പ്രപഞ്ചത്തിന് അതീതനായ, ആദൃശ്യനായ, അരൂപിയായ, ഏകനായ ഒരു ശക്തിയാണ്. ആ ശക്തിയെ ആണ് മുസ്ലീങ്ങൾ അല്ലാഹു എന്നും മറ്റുള്ളവർ ദൈവമെന്നും വിളിക്കുന്നത്. എന്തെല്ലാം കഷ്ടപ്പാടുകളും പ്രലോഭനങ്ങളും ഉണ്ടായാലും ദൈവത്തെ മറക്കാതെ, പിശാചിന്റെയും മറ്റും പിറകിൽ പോകാതെ ദൈവിക വേദത്തെയും ദൈവിക കൽപ്പനകളെയും അനുസരിച്ച് ജീവിച്ച് മരണശേഷം മഹത്തായ വിജയം കൈവരിക്കുക എന്നതാണ് മനുഷ്യന്റെ ജീവിത ലക്ഷ്യം. അതിനായി അവസാനം അവതരിച്ച ദൈവിക വേദമാണ് ഖുർആൻ, അവസാനം അവതരിപ്പിക്കപ്പെട്ട ദൈവിക കൽപ്പനകൾ ആണ് ഇസ്ലാം.
യേശു ദൈവമാണ്. ആണെന്ന് അവനെ നേരിട്ട് കണ്ട് മനസ്സിലാക്കിയത് ശിഷ്യന്‍മാര് എഴുതി വെച്ചിട്ടുണ്ട്. ഒരു കള്ളം നൂറു തവണ പറഞ്ഞാലും സത്യം ആകാത്തത് പോലെ യേശു ദൈവമല്ല എന്ന് നൂറല്ല ആയിരം തവണ പറഞ്ഞാലും യേശു ദൈവമല്ലാതാകുന്നില്ല. അത് താങ്കൾ അല്ല താങ്കളുടെ പ്രവാചകന്റെ ദൈവമായ ഖുറൈശി ഗോത്രദേവൻ പറഞ്ഞാലും മറ്റൊന്നും ആകില്ല🙌🏻
@@jerin10 പൊട്ടക്കുളത്തിൽ കിടക്കുന്നവർക്ക് ലോകം മനസ്സിലാകില്ല. നിങ്ങൾ മദ്യ പൗരസ്ത്യ ദേശത്തേക്ക് വരൂ അവിടെ ക്രിസ്ത്യാനികളും ജൂതന്മാരും എല്ലാവരും ദൈവത്തെ അതായത് നിങ്ങൾ പറയുന്ന യഹോവയെ അല്ലാഹു എന്നാണ് വിളിക്കുന്നത്. അപ്പോൾ അവരെല്ലാം ആരാധിക്കുന്നത് ഈ ഖുറൈശി ഗോത്രദൈവത്തെ ആണോ?
@@xavihernandes8262 sure, ദൈവത്തെ പ്രസവിക്കാൻ പറ്റില്ല പക്ഷേ ദൈവം മനുഷ്യനായി ഭൂമിയില്‍ വരുമ്പോൾ ഒരു മനുഷ്യന്‍ എങ്ങനെയാണോ ഭൂജാതനാകുന്നത് അതേപോലെ യേശുവും ജനിച്ചു. അതാണ് ശ്ലീഹ ഫിലിപ്പ്യർക്ക് എഴുതിയ ലേഖനത്തിൽ യേശു ദൈവം ആയിരുന്നിട്ടും തന്നെത്തന്നെ സ്വയം താഴത്തി മനുഷ്യന്റെ രൂപത്തിൽ പിറന്നു എന്ന് പറഞ്ഞത്. യേശു ഒരേ സമയം പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആണ്. Theologically ഇത് Hypostatic Union എന്നാണ് പറയും.
Enik anubhavam und . Kottayam sevana company il ninnirunna time field work aayirunnu. Ath thattip aanallo ennu vishamich pala il kozhikombu enna place il irikkumbol oru girl Vannu samsarichu. Pattikkan eluppam aanennath manassilakkiyittavum Aval black mass enthanennu ariyumo ennu chothichu. Enik ariyillarnnu. Aval athil ullath aanennu paranju . Ennod avidekk Chellan paranju. Job ready akki tharam ennum paranju. Enik avale viswasikkan thonniyilla. Number vangi. Company il chennu. Results kuranjath Avar chodhyam cheythu. Appo ee karyam paranju. Annanu black mass enthanennu njan arinjath. Sevana thattip aanenkilum . Avide ninnulla aake oru upakaram ath mathram aayirunnu.
@@fadiyak.v5086 ith 2015 il ulla karyam aanu. Aa time enik ottum maturity illarnnu. Number thannenkilum ente kail ninnum miss aayi poyi. Avark njan evide aanennum ariyilla. Enik avarem ariyilla.ath kazhinju. But Pinneed adam Joan film kandappol ath enthanennu manassilayi. Ingane okke aanu kuttikal vazhi thettunnath. Churukkam chilar enne pole bhagyam kond rakshapedum.
വർഷങ്ങൾക്കു മുൻപ് എന്റെ ഒരു സുഹൃത്ത് ബാംഗ്ലൂർ നഴ്സിംഗ് പഠനകാലത്തു ഇത് എന്താണെന്നു അറിയാൻ അറ്റൻഡ് ചെയ്യുകയുണ്ടായി . ഭൂമിക്കടിയിലുള്ള രഹസ്യ സങ്കേതത്തിൽ വച്ചാണിത് നടത്തപ്പെടാറുള്ളത് .. ഇവരുടെ കമ്മ്യൂണിറ്റിയിൽ അല്ലാത്ത ആളുകൾ പങ്കെടുക്കുന്നത് ജീവൻ പണയം വച്ചുള്ള കളിയാണ് ..
*Isreal, പാലസ്തീനിൽ ഉള്ള ജനങ്ങളെയും... മണിപ്പൂരിൽ ഉള്ള മനുഷ്യരെയും... കർത്താവിന് രക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം ??* കഴിയുന്നില്ല എങ്കിൽ ദൈവങ്ങൾക്ക് പരിമിതി ഉണ്ട് എന്നർത്ഥം. പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയുമോ ??
@@stranger69pereira സുഖം മാത്രം കൊടുക്കുമ്പോൾ പിന്നെ ജീവിതത്തിൽ എന്തെങ്കിലും അർത്ഥമുണ്ടോ ജീവിതമാകുമ്പോൾ സുഖവും ദുഃഖവും ഉണ്ടാകും അതാണ് ദൈവത്തിന്റെ നിയമം
ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. യോഹന്നാന്‍ 3 : 19
Vijay yude Leo , Adam john സിനിമ കണ്ടവർക്കു അറിയാം... ഇങ്ങനെ നടത്തുന്നവർ പുറമേ ക്രിസ്ത്യാനികളും അകമേ ബ്ലാക്ക് മാസ്സ് വിശ്വാസികളും ആണ്. അവർ പുറമെ കുരിശു ധരിച്ചും പ്രാർത്ഥിക്കുകയും കുരിശു വരക്കുകയും ഒക്കെ ചെയ്യും. Leo സിനിമയിൽ സഞ്ജയ് ദത്തിനെ ആദ്യം കാണിക്കുമ്പോൾ അദ്ദേഹം യേശുവിന്റെ മുന്നിൽ പ്രാർത്ഥിക്കുകയും കുരിശു വരയ്ക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ അതല്ലാതെ രഹസ്യമായ ഇങ്ങനത്തെ ഒരു മുറി അവർക്കുണ്ട്. അവിടെവച്ചാണ് നരഭരി നടത്തുന്നതും ഇതുപോലുള്ള ബ്ലാക്ക് മാസ് നടത്തുന്നത്
ഈ ഉന്നതന്മാർക്ക് ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞാൽ അതു സാത്താൻ ന്റെ വലയത്തിൽ ആകുമല്ലോ... ഇന്നത്തെ കേരളത്തിലെ ലഹരിമാഫിയ ഉന്നതങ്ങളിൽ അറിയാതെ ആകില്ല. They want to spread darkness 😢😢
My god....now i believe in the importance of holy confession.... When I receive Holy communion in sin...same thing happen....O sacrament most holy...O Sacrament Divine...All praise and all thanksgiving Be every moment thine❤❤❤❤
@@vazhipokkaN1ath sheri mandan aayikko ath ingane public aayitt vilichu parayaruth... "നീ അവരുടെ വിശ്വാസങ്ങളെ കളിയാക്കരുത് ( അമുസ്ലിങ്ങളുടെ) അള്ളാഹു വിചാരിച്ചിരുന്നേൽ അവരെ muslim ആക്കിയേനെ" -Qur'an
@@unknown23237 അഞ്ച് നേരം mike കെട്ടി Surah fathiha ഓതി വിളിച്ചു കൂവുന്നത് എന്താണെന്ന് ഇപ്പൊ നാട്ടുകാര്‍ക്ക് മനസ്സിലായി.. മുഹമ്മദ് വെറും kundan ആണെന്നും പ്രമാണം വെച്ച് ആള്‍ക്കാര്‍ പഠിച്ചു saheeh hadees 6807
I still remember where some of our early neighbours used to steal the "thiruvosthi" from church and when we ask in curiosity they used to give us also... Not one or two but dozens. And we were children then & we used these thiruvosthi and do role playing as priest in church... Nostalgia
It must be the ones which wasnt blessed .... The blessed eucharistic one will never be available in dozens ..theres huge demand for blessed one in the market. They are not going to play with that.
Mass is a remembrance of Jesus's ressurection. As per Gospel, life stays in blood. Jesus offerred his wounded body and blood for the redemption of anyone's sins. As per Christian faith during mass the white bread and wine becomes Jesu's body and blood. It's the spiritual body and blood of Jesus, whoever receives faithfully will get redemption of sins and eternal life. "John 6:53 So Jesus said to them, “Truly, truly, I say to you, unless you eat the flesh of the Son of Man and drink his blood, you have no life in you." Bread before Mass is just a bread, no use for black mass ceremony. with human eye/scientific methods no one can differenciate the difference but those folks can differenciate which one is the consecrated bread, real one of Jesus's body and bread by touching the bread on their altar. Generally priest won't keep the blessed bread balance after ceremony. They are ready to pay ten thousands of rupees for real osti. They must need real osti bread to do their black mass ceremony. Satan knows Jesus. He tries all ways to foolish people to stay away from truth. "John 8:44 You are of your father the devil, and your will is to do your father's desires. He was a murderer from the beginning, and does not stand in the truth, because there is no truth in him. When he lies, he speaks out of his own character, for he is a liar and the father of lies."
Aswin broh ore new earth kandpidichille athine kurich ore vdo cheyyuo. And sun veldaavnille, angana ath planets ne motham agath aakm appo ore lokavasanam undakuo? Ore video cheyyane.
ബൈബിളിനെയും ക്രിസ്ത്യനിറ്റിയെയും ആക്രമിക്കുന്നതിന് കാരണം പിശാചിന് അറിയാം യഥാർത്ഥ ദൈവത്തെയെയും ദൈവപുത്രനെയെയും ✝️.. Jesus is coming. ദൈവത്തിന്റെ സഭ ഭൂമിയിൽ നിന്ന് എടുക്കപെടാറായി
Ente cousinte friend family issues orupad undayrnu.Aa kuty oru divasam busil pokumbol white saree uduta oru lady adutu irunu...pathuke samsaram thudangi...enit parayanu ningalde prayer alla nallathu njangalde bible vayichu noku ennu...enit oru cherya book kodutu..vayichu tudangya aa kutyk thala karangi...pregnant ladye vayar keeri kutye bali koduka enulla pala mosamaya karyangalum undayrnu...aa lady aduta stopil irangi poyi...sookshikanam.
@@razavlogs1322കിട്ടാതാണ് നല്ലത് ചിലപ്പോൾ ഒരു കൗതുകത്തിനു പോയി അവരുടെ ട്രാക്കിൽ ആയാൽ പിന്നെ അവരുടെ അടിമായി പിന്നെ നമ്മുടെ നാശമാണ് ചിലപ്പോ നമ്മളെ കൊന്നിട്ടായിരിക്കും സാത്താനെ തൃപ്തിപ്പെടുത്തുക്ക
Chetta please do a lengthy video about cheguvera please iam in banglore bro here there is no book about him ihave book but that's in my house I forgot to take please do a video njan kandolam full umm please bro please 🥺
Believe in god and i love my Jesus. Sathan illa ennu parayunnathanu saanthante eetavum valiya aayudham , And dyvathinte eetavum valiya beliver sathan thanne aanu
It's not that Saatan is strong but those who believe Saatan are weak... The only power which Saatan (if it exists) has is the "power of deception". It's the strength of a powerful man to not to fall for the deception.
*പാലസ്തീനിൽ ഉള്ള ജനങ്ങളെയും... മണിപ്പൂരിൽ ഉള്ള ജനങ്ങളെയും... കർത്താവിനെ രക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം ??* കഴിയുന്നില്ല എങ്കിൽ ദൈവങ്ങൾക്ക് പരിമിതി ഉണ്ട് എന്നർത്ഥം. പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയുമോ ??
@@stranger69pereiragod അറിയാതെ ഒന്നും നടക്കുന്നില്ല bro, പരീക്ഷ അനുവദിച്ചിട്ടുണ്ട് എങ്കിൽ പരിഹാരവും അവൻ കരുതിയിട്ടുണ്ട്.പിന്നെ ഈ യുദ്ധം തുടങ്ങിയത് മനുഷ്യൻ തന്നെ ആണ്.
"ലൊകത്ത് പല രാജ്യങ്ങളിലും സാത്തനിക് worship നെ ഒരു മതമായി അംഗീകരിച്ചതായി കേട്ടീട്ടുണ്ട്... ജർമനിയിലെ ഒരു പ്രശസ്ത മ്യൂസിക് ബാൻഡ് തന്നെ ഇക്കുട്ടർക്കുണ്ടെന്ന് കേട്ടിട്ടുണ്ട് ( ENIGMA band🙂
*Sorry for the low audio quality guys.. Mic complaint ആയി.. Audio damage ആയി.. പിന്നെ Adobe AI enchanceril ittu എടുത്തതാണ് 🥰*
It's ok bruhh❤
Hi Aswin.... interesting video .......CALIFORNIAY IL UNDAAYIRUNNA SERIAL KILLERUM, CHILD RAPISTum aaya GORDON STUART NORTHCOTT NEY KURICHU ORU VIDEO CHEYYAAMO?????
.....CHANGELLING enna CINEMAyil IYAALEY KURICHU VALAREY CHERIYA REETHIYIL KAANIKKUNNUNDENKILUM ....ANWESHICHAPPOL KOODUTHAL DETAILED AAYA ORU LIFE AANU AYAALUDETHENNU ARINJU......ASHWINIL NINNU ATHU KELKKAAN AAGRAHIKKUNNU...!!!!!.CHEYYUMMENNU PRATHEEKSHIKKUNNU.....!!!!
ഞാൻ വിചാരിച്ചു എന്റെ സ്പീകർ kamblaint ആയി എന്ന്
ഇത് ഇസ്രായേൽ ജൂതൻ മാരുടെ കർമ്മങ്ങൾ അല്ലെ. വൃത്തികെട്ട വർഗ്ഗം
@@Abdulla-w3oഅല്ല ഹമാസിന്റെ ആണ് 😂
ഞാനൊരു ഹിന്ദുവാണ് പക്ഷേ യേശു ക്രിസ്തു മുഴുവൻ മനുഷ്യവർഗത്തിനുവേണ്ടിയാണ് എല്ലാ പീഡനങ്ങളും സഹിച്ച് മരിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു... അവിടെ ഹിന്ദു, മുസ്ലീം ക്രിസ്ത്യൻ എന്നൊന്നും ഞാൻ കാണുന്നില്ല... ചെറുപ്പത്തിൽ ആശാരി പണി ചെയ്തിരുന്ന യേശു... എല്ലാവരുടെയും നന്മ ആഗ്രഹിച്ചിരുന്നൊരു മനുഷ്യൻ... ഒരു തെറ്റും ചെയ്യാതെ വധിക്കപ്പെട്ടു... അതും വളരെ ക്രൂരമായ രീതിയിൽ... I love jesus❤
Praise the lord 😊🙏
Thanks bro, Love to see🤝🙏
Bro.. You are not a hindu, you are a human❤
നിങ്ങൾ ഒരു മതതീവ്രവാദി
@@mosesmoncy3280Ur a not a Christian u r a human
I was born and raised in a conservative Hindu family, but I place my trust in Jesus Christ. This shift in faith stems from the profound belief my beloved grandmother held in Jesus. we still have a picture of Jesus in our prayer room.
Interestingly, I spent over 8 years living in Italy, where I found Italians to be incredibly compassionate .
I witnessed that especially many priest and sisters open armly helping African refugees those who fled from there to Italy as illegal migrants they give food, hoodies nd all
Especially I felt Italy, Spain, and Poland have strong roots in Christianity and maintain allegiance to the Pope. When visiting homes in these countries, it's common to see pictures of Jesus Christ and other saints, unlike in other parts of the EU.
❤
❤
🙏
❤
I was a christian..but i realised there is nothing....i loves hindu practicing....since my grand parents was hindu and for a short period there was American Maida free supply. These people cheats other man kind.
JESUS I TRUST IN YOU 🙏 ജീവിക്കുന്ന ദൈവം.. ലോകത്തിലുള്ള സകലർക്കും വേണ്ടി പീഡകളേറ്റ് കുരിശിൽ മരിച്ച് 3 ആം ദിവസം ഉയിപ്പിക്കപ്പെട്ട് ഇന്നും ജീവിക്കുന്ന ദൈവം... പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവം... ദൈവത്തിന് മനുഷ്യനോട് എത്ര സ്നേഹം ഉണ്ടെന്ന് കാണിച്ചു തരാൻ വേണ്ടി മനുഷ്യനായി ഭൂമിയിൽ വന്ന ദൈവം... വഴിയും സത്യവും ജീവനുമായ യേശുക്രിസ്തു 🙏🥰🥰
I believe in devil🖤
@@vaisakhmurali9294 അതിന് താങ്കൾക്ക് എല്ലാ അവകാശങ്ങളും ഉണ്ട്... തിന്മ ചെയ്യാനും മരണത്തിന് കീഴടങ്ങാനും.. കൊല്ലാനും ഒക്കെ എളുപ്പമാണ് സുഹൃത്തേ.. നന്മ ചെയ്യാനും ജീവിക്കാനും.. ദൈവത്തെ സ്നേഹിക്കാനും കഷ്ടപ്പാടാണ്... സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണ്... കല്ലും മുള്ളും നിറഞ്ഞതുമാണ്..
Jesus is not god ,its ur miss understanding brother ,this is fact almost critistians ithu accept akunund.
Matthew 24:36-44
"But of that day and hour no one knows, not even the angels of heaven, nor the Son, but the Father alone."
@@naseem7028 allahu is not god
Dhaivam marichu ennath angeekarikkan kazhiyunnila.
ദൈവം ഉള്ളതിനാൽ സാത്താനും ഉണ്ട്... അതിന് പിന്നാലെ പോകുന്നവര്ക്ക് താത്കാലിക സന്തോഷം ലഭിക്കുമ്പോൾ നിത്യജീവൻ നഷ്ടമാകുന്നു... യേശു ക്രിസ്തു ആദ്യം നമ്മെ സ്നേഹിച്ചു.. അതിനാൽ നമ്മളും പരസ്പരം സ്നേഹിക്കണം.. കാരണം ദൈവം സ്നേഹമാകുന്നു. Jesus Loves You❤
Lucifer 😈
Daivam undenkil sathaan undo bro🤣🤣
Enth comedy aanh.
Ningal daivathil viswasikkunnundenkil
Pinne sathanil viswasikkunnathenthuna
@@sajuvasu സാത്താൻ ഉണ്ട്, ആരെങ്കിലും കൂടോത്രം ചെയ്ത് ആത്മാവിനെ നിങ്ങളിലേക്ക് അയച്ചു വിട്ടാൽ നിങ്ങളുടെ ചിന്ത മുഴുവൻ ആ സാത്താൻ ഏറ്റെടുക്കും.
@@PARAVA_official broo..
Pinne god enthukonda sathane ilathakkathe...
G
@@sajuvasu വീട്ടിൽ നിന്ന് വഴിതെറ്റിപോയതിനെ ങ്ങനെ നശിപ്പിക്കും. ദൈവത്തിനു ഏറ്റവും ഇഷ്ട്ടപെട്ട മാലാഖ ആയിരുന്നെന്നു തോന്നുന്നു. പക്ഷെ നിങ്ങളുടെ ഉള്ളിലുള്ളവൻ പുറമെ ഉള്ളവനെക്കാൾ ശക്തനാണെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. ചെകുത്താനെ കീഴടക്കാൻ ഉള്ള ശക്തി ആൾറെഡി നമുക്കുണ്ട്. ദൈവത്തിൽ ആശ്രയിച്ചു നടക്കുമ്പോൾ.
തിരുവോസ്തിയിൽ ഈശോ ഇന്നും ജീവിക്കുന്നു ❤️
😅😅മൈരണ്
രാത്രി യുടെ രാജാക്കുമാരൻ ഇന്നെന്താ ഈ നേരത്തു.... വീഡിയോ എപ്പോ ഇട്ടാലും ഞാൻ കണ്ടിരിക്കും.... 🥰🥰. Thank you അശ്വിൻ ബ്രോ 👍
Faith in God ennuparayunnathu Confused aanu But 100% Viswasathodeyaanu People ithilekku Varunnathu So Faster ....like Crazy Faster Manifestation Sambhavikkum.... Sadly & Brutally That's the Fact....🤝
Santhosham
Psalms 37:9. 9 For those who are evil will be destroyed, but those who hope in the LORD will inherit the land ✝️ praise our lord and saviour jesus christ christ ✝️
Everyone will be destroyed, no one is immortal. These are all just concepts made by Human Minds. But Satan is real, the greatest trick he made that the world to trust he is not real.
@@SunRise-yx6tfpraise my lord❤❤
@@bennycherady7313jesus aano lord ,or saviour aano adheham.
@@SunRise-yx6tf so are you an Satanist !?
@@SunRise-yx6tfI don't understand why u believe in satan and not in God... Is this supposed to like a show off or something with your friends? Or are u mentally ill? 🤔
I love you Jesus ❤❤❤
Podaaa kunne
@@naseebnibu2748madrasa language 👏
Njn oru hindu boy ann njn യേശുവിൽ ആണ് വിശ്വസിക്കുന്നത് മനസു കൊണ്ട് പ്രാർത്ഥിച്ചു എന്തു ചോദിച്ചാലും നമുക്ക് ലഭിക്കും എനിക്ക് അനുഭവം ond❤😊നമുക്ക് നല്ലത് മാത്രം ഉണ്ടാകുന്നത് deivam ചെയ്തതരും 😇
😅😅😅😅
Poda fake accounte😂
ഇനി നീ കുറച്ചുനാൾ കറുത്തച്ഛനെ ആരാധിക്കു...
ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
യോഹന്നാന്‍ 1 : 1
vachanam manushyan aayi avatharichu
എന്നിട്ട് RICE BAG Upcoming പുലയൻ പറയനെ മതം മാറ്റി..
ക്രിസ്തു കൊതം 9:69
@@Official.Asramchap യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്‌മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്‌തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ ആത്‌മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും.
റോമാ 8 : 11
@@Official.Asramchap enit ninte pulyan jathi.. Nattukarde andi vayil eduth.. Ninte ammake pizha undaya pole niyum enginyo undayi
ദൈവത്തിനെ തകർക്കാൻ ചെകുത്താന് കഴിയില്ല
Allayu.ellathinum.kayivullavan
Adhippo kaanunund 😂😂
😂
allah de endi ,pedophile muhammed inte story parayandalo ivide ,islam is another weapon created by Satan,illiterate aaya muhammed inn revelation kodathath oru Angel vazhiyan ,vayikan ariyathath kond thanne satan choose cheythathan ,at the same time bible il parayunund ,"But though we, or an angel from heaven, preach any other gospel unto you than that which we have preached unto you, let him be accursed." ,ofcourse ivide angel enn udheshichath fallen one ine kurich aahn (Satan and his lil demons) .so dots oke connect chyetha ariyam Islam is a pure creation of Satan.
@@SuneeraMajeed-e7l
@@SuneeraMajeed-e7lQureshi de allahu alae😂
കറുത്ത കുർബാന എത്രയൊക്കെ വിശുദ്ധ ക്രൈസ്തവ പ്രാർത്ഥനകളെ അവഹേളിചാലും jesus christ ൻ്റേ great divine power എന്നും പ്രതിഫലിച്ചു കൊണ്ടേയിരിക്കും😊😊😊
പകരം ഇത്തരം നീച പ്രവൃത്തികൾ ചെയ്യുന്നവര് ഒട്ടേറെ bad karmas face ചെയ്യേണ്ടി വരും..അത് ഈ ജന്മത്തിൽ മാത്രം അല്ല വരുന്ന ജന്മങ്ങളിൽ എല്ലാം😊
So trust in positive divine power 😊❤
Peadipich nirthunna system 😂 pure psychology maann.. Ok Ellam god parayunna pole anusarikkanam engil program cheyth vitta pore 😂 robots ine pole. Not a believer Nor an atheist. Live today Maan happily
@@Vasudev789 program ചെയ്യാത്തത് കൊണ്ടാണ് free will തന്നിരിക്കുന്നത്
@@jerin10 free will daivam thannathan le 😂👏🏻 ennat peadippich nirthunnathum - illatha oru heaven um hell um 😂 Heaven um Hell um namma indakkunnatha maann, here on Earth, now, Today. Ella religion um childhood ile infuse eyth vidunne aan ningale paranjitt kaaryam you can't change. Like nammale childhood ilu ghost stories paranj thanna pole. It will be in your subconscious mind and you will definitely come up with some lame excuses or explanations to defend my statements😂🤌🏻
🤣🤣🤣🤣
Trust in jesus ✝️✝️
Great job Ashwin bro ❤
🥰
@@AswinMadappally Bro ഈ bgm കേൾക്കാൻ എന്താണ് സെർച്ച് ചെയ്യേണ്ടത് ???
Georgian or catholic or orthodox chant or Templars chant,,,, ithu oru prayer aanu
Jesus I love you 🙏🏻🙏🏻
I love you Jesus✝️✝️✝️
Free 🇵🇸🇵🇸🇵🇸
@@fathimasanilam.v4690aah best
Amen❤❤
@@fathimasanilam.v4690tell your thullahu😂
@@PradepSonowal-bp9xv ayinu Yeshu God anu alathe manushyan alla ketto nee
Adam Joan- one of my favourite Malayalam movie
Adam joan, Ezra, Nine. Some beautiful and magical products from Prithviraj❤. Such a brilliant vision he have💎
I think this information is only 0.1% about Satan worship but it's good presentation.🔥🔥🔥
Adipoli topic.Always supports the channel❤️
വല്ലാത്ത ലോകം തന്നെ..😮😮 ആ bgm കേട്ടിട്ട് ഇന്ന് ഞാൻ കിടന്നുറങ്ങില്ല 😆... കൊച്ചിയിൽ ഓക്കേ ഉണ്ടെന്നു കേൾക്കുന്നു 😮 rain rain come again ലെ വില്ലനെ കാണുമ്പോഴും ഇതൊക്കെ ഓർമ വരും. വല്ലാത്ത ഒരു ലുക്ക് തന്നെ 🤦🏼♀️🤦🏼♀️
Bgm eathanu broo
@@turbo4.0enigma -sadness
@@turbo4.0background music..I think
Kochiyil und. Bgm matram😂
@@TerancyXavier no never kochil ithokke ippol orupad undu especially lgbtq supporters aanu kooduthalum involve aavunnathu ennu aaanu ippol kelkunne . kaaranam karutha kurbanayil sex mandatory aanu athum bisexual
Egane ulla informations ennathe kalathum palarkkum ariyilla,Athukond egane oru video ittath Enthukondum nannayi.... 💕💕
ജൂതന്മാരെയും അവരുടെ ആരാധനാ രീതികളെ കുറിച്ചും ഒരു വീഡിയോ ചെയ്യോ?
this is it😂
❤🙏
No,@@shahilshadh
Ancient civilization കുറിച്ച് video ചെയ്യാമോ?
My lord my God Jesus
You are my saviour .
Jesus Jesus Jesus
*പാലസ്തീനിൽ ഉള്ള ജനങ്ങളെയും... മണിപ്പൂരിൽ ഉള്ള ജനങ്ങളെയും... കർത്താവിനെ രക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം ??* കഴിയുന്നില്ല എങ്കിൽ ദൈവങ്ങൾക്ക് പരിമിതി ഉണ്ട് എന്നർത്ഥം. പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയുമോ ??
@@stranger69pereiraeverything have its own reason ....ingne okk nadnath daivathente plan ayrkum ...than ippo jeevich irkunnath ee daivam Karanam alle ..tanne Vella pandi Lori adich kolland noknthum ee daivam tanne alle....tanne ee bhoomiyilekk kond vannanthum daivam tanne alle....humm 🙏🏻
@@stranger69pereira ni ninte thanthade makan ayit thane ano jenichath enu ntha urapp..
Amma paranje ula ariv ale olu😂
@@Hihihu_1❤❤❤ get applause for you......
@@stranger69pereiranee Chandra devane arathikkuna kalla pravachakante pingami alle😂
എന്റെ ഈശോയെ എല്ലാവരെയും കാക്കേണമേ🙏🏻🙏🏻
Adam John cinemayile scene orma vannu title kandappol
Ithupolathe stories ishtamullavar ondo 👆☠️
Yes.. Interesting topic🔥full of mysteries💯
Yes enganatha subjects valya ishtama
ഹോ.. കേട്ടിട്ട് തല പെരുക്കുന്നു.... ഇതുങ്ങളൊക്ക മനുഷ്യർ തന്നെയാണോ ദൈവമേ 🙄
ബ്ലാക്ക്മാസ്കാർ ഉപയോഗിക്കുന്നത് പരിശുദ്ധ കുർബാനയിൽ വാഴ്ത്തിയ തിരുവോസ്ത്തിയാണ്. ഗോതമ്പ് അപ്പമാണ് തിരുവോസ്ത്തി . കുർബാനയിൽ അത് വാഴ്ത്തുബോൾ അത് യേശുവിന്റെ തിരുശരീരവും രക്തവുമായി മാറുന്നു.അതിൽ യേശുവുണ്ട്. അതിനെ അവഹേളിച്ച് ബൈബിളിൽ ചവിട്ടി അവർ സാത്താനെ ആരാധിക്കുന്നു.
Aara paranne Jesus athil ud enn ,yesh paranath eth ente ormakayi cheyananu alla athil yesu vasikum enn paranatilla
@@alfinanto9283ninaku vathum arayam chumma vannu parayathaa
tru bro
@@alfinanto9283 Just Google Eucharistic miracles. You will definitely understand it.
@@alfinanto9283 എന്നിൽ വിശ്വസിക്കുന്നവൻ, എന്നിലും ഞാൻ അവനിലും വസിക്കും എന്ന് യേശു പറഞ്ഞിട്ടുണ്ട്. Please just go through new testament
Njn ആദം ജോൺ, Ezra movie kandittaa Leo movie kandath 😍 athond ellam manasilayii.. 🙌🏻🤍😍Nice.. 😊❤
Leo ond
ദൈവത്തെ അല്ല സാത്താൻ തകർക്കാൻ ശ്രമിക്കുന്നത്, മനുഷ്യനെയാണ്. മനുഷ്യനെ കൊണ്ട് ദൈവത്തിന്റെ എതിരായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യിച്ചിട്ട് അവനെ നിത്യനരകത്തിന്റെ നാശത്തിലേക്ക് വലിച്ചിഴയ്ക്കുക, അതാണ് സാത്താന്റെ എപ്പോഴത്തെയും ലക്ഷ്യം. നമ്മുടെ ആദ്യ മാതാപിതാക്കളായ ആദമിനെയും (അ ) ഹവ്വയെയും (അ ) സ്വർഗ്ഗത്തിൽ വച്ച് ദൈവവിരുദ്ധമായ കാര്യങ്ങൾ ചെയ്യിച്ച് അവിടെനിന്ന് പുറംതള്ളിപ്പിച്ചത് മുതൽ തുടങ്ങിയതാണ് സാത്താന്റെ മനുഷ്യരോടുള്ള ഇത്തരം നികൃഷ്ടമായ ശ്രമങ്ങൾ.
ദൈവത്തിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉൽകൃഷ്ടൻ എന്നും, ദൈവം ഏറ്റവും അധികം സ്നേഹിക്കുന്നവൻ എന്നും വിധിയായിട്ടുള്ള മനുഷ്യനെ ദൈവത്തിന്റെ മുന്നിൽ ഏറ്റവും അധമൻ ആക്കുകയും, അങ്ങനെ അവനെ സ്വർഗ്ഗത്തിൽ നിന്നും എന്നേക്കുമായി അകറ്റി നരകത്തിന്റെ പടുകുഴിയിൽ വീഴിക്കുക എന്നതുമാണ് സാത്താന്റെ ജീവിതലക്ഷ്യം. അതിനായി അവൻ തന്റെ അണികളായ കോടാനുകോടി പിശാചുക്കളെ മനുഷ്യനെ ദുർബോധനം ചെയ്ത് വഴിതെറ്റിക്കാൻ ഉപയോഗിക്കുന്നു. ഈ പിശാചുക്കളാണ് മനുഷ്യർക്ക് ചീത്ത വഴികളിലേക്ക് നീങ്ങാനും, തെറ്റായ കാര്യങ്ങൾ ചെയ്യാനും പ്രേരണ നൽകുന്നത്. അങ്ങനെ മനുഷ്യന് വഴി പിഴയ്ക്കാവുന്നതിന്റെ ഏറ്റവും പരമാവധിയാണ് മനുഷ്യൻ ദൈവത്തെ വിട്ട് സാത്താനെ ആരാധിക്കുകയും, അവനുവേണ്ടി അവൻ പറയുന്ന അങ്ങേയറ്റത്തെ ഘോരമായ കർമ്മങ്ങളെല്ലാം അനുഷ്ഠിക്കുകയും ചെയ്യുക എന്നത്.
ഇതിന്റെ മറ്റൊരു പതിപ്പാണ് ദുർമന്ത്രവാദം, കൂടോത്രം എന്നെല്ലാം പറയുന്നത്. അവയിലും മനുഷ്യരെക്കൊണ്ട് അങ്ങേയറ്റത്തെ വൃത്തികേടുകളെല്ലാം ചെയ്യിച്ചിട്ടാണ് മനുഷ്യർക്ക് പിശാചുക്കൾ ഓരോ കാര്യങ്ങൾ സാധിച്ചു കൊടുക്കുന്നത്. പക്ഷേ ഇവർ പിശാചുക്കൾ ആണെന്ന് മനുഷ്യന് അറിയില്ല, പകരം ദേവതകളോ ദുർമൂർത്തികളോ ആണെന്നാണ് മനുഷ്യൻ അഥവാ ദുർമന്ത്രവാദി വിചാരിക്കുന്നത്. ഇസ്ലാമിൽ സാത്താൻ സേവ ഇല്ലെങ്കിലും ദുർ മന്ത്രവാദത്തിന്റെയും മാരണത്തിന്റെയും മറവിൽ അല്ലാഹുവിനെയും വിശുദ്ധമാക്കപ്പെട്ടവയെയും നിന്ദിക്കുന്ന പരിപാടികളുണ്ട്. ഒരു "ഇസ്ലാമിക ദുർമന്ത്രവാദി" ആകാനായി, അല്ലെങ്കിൽ സിഹ്ർ (മാരണം) മുതലായവ ചെയ്യാനായി ഖുർആനെ നിന്ദിക്കുകയും ( ഖുർആൻ കത്തിക്കുക, ഖുർആൻ പേജുകളിൽ മൂത്രമൊഴിക്കുക മുതലായവ ) ഇസ്ലാം നിഷിദ്ധമാക്കിയ വ്യഭിചാരം, ഇൻസെസ്റ്റ് മുതലായ കാര്യങ്ങൾ ചെയ്യേണ്ടിവരികയും ചെയ്യുന്നു.
മറ്റൊന്നു കൂടി , സാത്താൻ സേവ എന്നത് വെറുമൊരു വഴി പിഴച്ച ആരാധനാ രീതിയോ, മനുഷ്യർക്ക് അധമമായ കാര്യങ്ങൾ ചെയ്തു ഉന്മാദിക്കാനുള്ള അവസരമോ മാത്രമല്ല. സാത്താൻ സേവയുടെ വേരുകൾ അങ്ങേയറ്റം ആഴത്തിൽ ഇറങ്ങിയിട്ടുള്ളവയാണ്. മനുഷ്യ നന്മയുടെയും മനുഷ്യ സംസ്കാരത്തിന്റെയും മനുഷ്യ ധാർമികതയുടെയും അടിവേരറുക്കുന്ന പോർണോഫിലിം മാഫിയ, ലൈംഗിക വ്യവസായ മാഫിയ, ഡ്രഗ് മാഫിയ, മദ്യ മാഫിയ, യുദ്ധ/ആയുധ കച്ചവട മാഫിയ, അധോലോക മാഫിയ, രാഷ്ട്രീയ മാഫിയ തുടങ്ങിയവയുടെ എല്ലാം അടിത്തട്ടിൽ ആഗോള സാത്താൻ സേവയുടെ വേരുകളും കാണാവുന്നതാണ്.
അവസാനമായി , യേശു ഒരിക്കലും ദൈവമല്ല, ദൈവം ഒരിക്കലും ത്രിത്വമല്ല, ദൈവം ഒരിക്കലും ഒരു രൂപത്തിലും അവതരിച്ചിട്ടുമില്ല. യഥാർത്ഥ ദൈവം പ്രപഞ്ചത്തിന് അതീതനായ, ആദൃശ്യനായ, അരൂപിയായ, ഏകനായ ഒരു ശക്തിയാണ്. ആ ശക്തിയെ ആണ് മുസ്ലീങ്ങൾ അല്ലാഹു എന്നും മറ്റുള്ളവർ ദൈവമെന്നും വിളിക്കുന്നത്. എന്തെല്ലാം കഷ്ടപ്പാടുകളും പ്രലോഭനങ്ങളും ഉണ്ടായാലും ദൈവത്തെ മറക്കാതെ, പിശാചിന്റെയും മറ്റും പിറകിൽ പോകാതെ ദൈവിക വേദത്തെയും ദൈവിക കൽപ്പനകളെയും അനുസരിച്ച് ജീവിച്ച് മരണശേഷം മഹത്തായ വിജയം കൈവരിക്കുക എന്നതാണ് മനുഷ്യന്റെ ജീവിത ലക്ഷ്യം. അതിനായി അവസാനം അവതരിച്ച ദൈവിക വേദമാണ് ഖുർആൻ, അവസാനം അവതരിപ്പിക്കപ്പെട്ട ദൈവിക കൽപ്പനകൾ ആണ് ഇസ്ലാം.
യേശു ദൈവമാണ്.
ആണെന്ന് അവനെ നേരിട്ട് കണ്ട് മനസ്സിലാക്കിയത് ശിഷ്യന്‍മാര് എഴുതി വെച്ചിട്ടുണ്ട്.
ഒരു കള്ളം നൂറു തവണ പറഞ്ഞാലും സത്യം ആകാത്തത് പോലെ യേശു ദൈവമല്ല എന്ന് നൂറല്ല ആയിരം തവണ പറഞ്ഞാലും യേശു ദൈവമല്ലാതാകുന്നില്ല. അത് താങ്കൾ അല്ല താങ്കളുടെ പ്രവാചകന്റെ ദൈവമായ ഖുറൈശി ഗോത്രദേവൻ പറഞ്ഞാലും മറ്റൊന്നും ആകില്ല🙌🏻
@@jerin10 പൊട്ടക്കുളത്തിൽ കിടക്കുന്നവർക്ക് ലോകം മനസ്സിലാകില്ല. നിങ്ങൾ മദ്യ പൗരസ്ത്യ ദേശത്തേക്ക് വരൂ അവിടെ ക്രിസ്ത്യാനികളും ജൂതന്മാരും എല്ലാവരും ദൈവത്തെ അതായത് നിങ്ങൾ പറയുന്ന യഹോവയെ അല്ലാഹു എന്നാണ് വിളിക്കുന്നത്. അപ്പോൾ അവരെല്ലാം ആരാധിക്കുന്നത് ഈ ഖുറൈശി ഗോത്രദൈവത്തെ ആണോ?
@@jerin10deivathe presavikkan pattumo? Idhin marupadi para
@@xavihernandes8262
sure, ദൈവത്തെ പ്രസവിക്കാൻ പറ്റില്ല പക്ഷേ ദൈവം മനുഷ്യനായി ഭൂമിയില്‍ വരുമ്പോൾ ഒരു മനുഷ്യന്‍ എങ്ങനെയാണോ ഭൂജാതനാകുന്നത് അതേപോലെ യേശുവും ജനിച്ചു. അതാണ് ശ്ലീഹ ഫിലിപ്പ്യർക്ക് എഴുതിയ ലേഖനത്തിൽ യേശു ദൈവം ആയിരുന്നിട്ടും തന്നെത്തന്നെ സ്വയം താഴത്തി മനുഷ്യന്റെ രൂപത്തിൽ പിറന്നു എന്ന് പറഞ്ഞത്.
യേശു ഒരേ സമയം പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആണ്. Theologically ഇത് Hypostatic Union എന്നാണ് പറയും.
Enik anubhavam und . Kottayam sevana company il ninnirunna time field work aayirunnu. Ath thattip aanallo ennu vishamich pala il kozhikombu enna place il irikkumbol oru girl Vannu samsarichu. Pattikkan eluppam aanennath manassilakkiyittavum Aval black mass enthanennu ariyumo ennu chothichu. Enik ariyillarnnu. Aval athil ullath aanennu paranju . Ennod avidekk Chellan paranju. Job ready akki tharam ennum paranju. Enik avale viswasikkan thonniyilla. Number vangi. Company il chennu. Results kuranjath Avar chodhyam cheythu. Appo ee karyam paranju. Annanu black mass enthanennu njan arinjath. Sevana thattip aanenkilum . Avide ninnulla aake oru upakaram ath mathram aayirunnu.
Onnoode detail ayit parayoo manassilakunnilla
@@brianangelsantosഅതെ അതെ.. ഒന്ന് detail ആയിട്ട് പറയാമോ.. പറ്റുമെങ്കിൽ ആ കുട്ടിയുടെ നമ്പറും ഇട്ടേക്കു 😁🙌🏼
@@razavlogs1322 hemme enik venda 🤧😲😰
Sister adil poyi pedarud... Adu cheydal karyangaloke nadakkumaayirikum... But God nishedicha karyamaanad... Shaithaante power thaalkaaligam aanu...
@@fadiyak.v5086 ith 2015 il ulla karyam aanu. Aa time enik ottum maturity illarnnu. Number thannenkilum ente kail ninnum miss aayi poyi. Avark njan evide aanennum ariyilla. Enik avarem ariyilla.ath kazhinju. But Pinneed adam Joan film kandappol ath enthanennu manassilayi. Ingane okke aanu kuttikal vazhi thettunnath. Churukkam chilar enne pole bhagyam kond rakshapedum.
കേട്ടിട്ട് തല മരവിക്കുന്നു😨😨
വർഷങ്ങൾക്കു മുൻപ് എന്റെ ഒരു സുഹൃത്ത് ബാംഗ്ലൂർ നഴ്സിംഗ് പഠനകാലത്തു ഇത് എന്താണെന്നു അറിയാൻ അറ്റൻഡ് ചെയ്യുകയുണ്ടായി . ഭൂമിക്കടിയിലുള്ള രഹസ്യ സങ്കേതത്തിൽ വച്ചാണിത് നടത്തപ്പെടാറുള്ളത് ..
ഇവരുടെ കമ്മ്യൂണിറ്റിയിൽ അല്ലാത്ത ആളുകൾ പങ്കെടുക്കുന്നത് ജീവൻ പണയം വച്ചുള്ള കളിയാണ് ..
😂 കൊച്ചിയിൽ Satan Church und ippozhum
എന്നിട്ട് എന്ത് നടന്നു?
Baki para bro
യെസ് 👍
That's why LGBTQ is spreading, because people who are part of it want it.
My lord, My God "Yeshua Hamashiach" ✝️🛐🙏🏻
Most Powerfull Name in the world 🔥
*Isreal, പാലസ്തീനിൽ ഉള്ള ജനങ്ങളെയും... മണിപ്പൂരിൽ ഉള്ള മനുഷ്യരെയും... കർത്താവിന് രക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം ??* കഴിയുന്നില്ല എങ്കിൽ ദൈവങ്ങൾക്ക് പരിമിതി ഉണ്ട് എന്നർത്ഥം. പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയുമോ ??
@@stranger69pereiraangine annel ninte nattil nadakuna ela accidents um ni rekshikumo nthine ninte thantha nale chakan kidana ninke rekshikan okumo.. Angine pati ile. Ni ayalde makan alla.
Nattile. Ardeyo anenn njn parayum
Thett undo
@@stranger69pereiraനീ ഇങ്ങനെ എല്ലായിടത്തും കമന്റ് ഇടുമ്പോൾ തന്നെ മനസ്സിലാകും നിനക്ക് ഒരു ജോലിയുമില്ല എന്ന്
@@stranger69pereira സുഖം മാത്രം കൊടുക്കുമ്പോൾ പിന്നെ ജീവിതത്തിൽ എന്തെങ്കിലും അർത്ഥമുണ്ടോ ജീവിതമാകുമ്പോൾ സുഖവും ദുഃഖവും ഉണ്ടാകും അതാണ് ദൈവത്തിന്റെ നിയമം
Thank you Aswin ❤
Jesus Christ is the Lord and Savior ✝️✝️🙏
ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.
യോഹന്നാന്‍ 3 : 19
Vijay yude Leo , Adam john സിനിമ കണ്ടവർക്കു അറിയാം...
ഇങ്ങനെ നടത്തുന്നവർ പുറമേ ക്രിസ്ത്യാനികളും അകമേ ബ്ലാക്ക് മാസ്സ് വിശ്വാസികളും ആണ്.
അവർ പുറമെ കുരിശു ധരിച്ചും പ്രാർത്ഥിക്കുകയും കുരിശു വരക്കുകയും ഒക്കെ ചെയ്യും. Leo സിനിമയിൽ സഞ്ജയ് ദത്തിനെ ആദ്യം കാണിക്കുമ്പോൾ അദ്ദേഹം യേശുവിന്റെ മുന്നിൽ പ്രാർത്ഥിക്കുകയും കുരിശു വരയ്ക്കുകയുമാണ് ചെയ്യുന്നത്.
പക്ഷേ അതല്ലാതെ രഹസ്യമായ ഇങ്ങനത്തെ ഒരു മുറി അവർക്കുണ്ട്. അവിടെവച്ചാണ് നരഭരി നടത്തുന്നതും ഇതുപോലുള്ള ബ്ലാക്ക് മാസ് നടത്തുന്നത്
ഒരുപാട് ആളുകൾ ഉണ്ട് കൂടുതലും സമൂഹത്തിൽ ഉന്നതന്മാർ ആണ്
@@akhilsudhinammainly American elites.
Vladimir Putin paranjine itine kurach . Western nation ille LGBTQ spread Avan main Karanam ate anu.
ഈ ഉന്നതന്മാർക്ക് ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞാൽ അതു സാത്താൻ ന്റെ വലയത്തിൽ ആകുമല്ലോ... ഇന്നത്തെ കേരളത്തിലെ ലഹരിമാഫിയ ഉന്നതങ്ങളിൽ അറിയാതെ ആകില്ല. They want to spread darkness 😢😢
@@mortisdeusabsolutely 💯
Bill gates @@mortisdeus
Holly mass വിശുദ്ധ കുർബാന🇮🇳🙏🇮🇳🙏🇮🇳
My god....now i believe in the importance of holy confession....
When I receive Holy communion in sin...same thing happen....O sacrament most holy...O Sacrament Divine...All praise and all thanksgiving
Be every moment thine❤❤❤❤
താൻ ചെയ്ത ദുഷ്ടകർമം തനിക്കു തന്നെ വിനയാകും 👌.
Sathyam koodothram cheythal athinte vipareetha falam cheytha aalku sarvanasham aayirikum angane Njan kettitundu
വിശ്വാസികൾ എന്നാ പേരിൽ വേളാങ്കണ്ണിക്ക് പോയി മരണമടയുന്ന ഒരുപാട് case ഉണ്ട്... ഇതൊക്കെ താൻ പറഞ്ഞതിന്റെ effects ആണോ 🥲
Jesus Christ ❤...The only Lord and Saviour
Andi
@@Rickgrimes4387 ninak ille?
Jesus is coming.✝️ദൈവത്തിന്റെ സഭ ഭൂമിയിൽ നിന്ന് എടുക്കപെടാറായി
Yeah sure , Jesus will come at the end of time
And he will say, iam not god. I was prophet. Now iam follower of prophet Muhammed ( SAW )
ഇത് തന്നെ ആണ് 1900 തിൽ പറഞ്ഞത്
@@muhammedajmal1708adheham prophet Muhammed nte follower alla .adheham prophet Annu,dhaivathinte priyapetta sandheshakan.
Dhaivathin adhehathinodulla sneham kond adhehathe dhaivam avanilek uyarthi .
@@sahoodbinhaneefa4537 the god will come at the end, his name is kalkki ✌️✌️
0:12 റെയിൻ റെയിൻ ഗോ away അല്ല റെയിൻ റെയിൻ കം എഗൈൻ ആണ് ആ സിനിമയുടെ പേര് അശ്വിൻ ബ്രോ
telegramil.indo
Jesus, I trust in you❤️❤️❤️
ഞാനൊരു മുസ്ലിം ആണ് പക്ഷെ എല്ലാ മതത്തെയും ദൈവത്തെയും ബഹുമാനിക്കുന്നു
then you are not Islam beacause islam not teaching to respect
@@vazhipokkaN1ath sheri mandan aayikko ath ingane public aayitt vilichu parayaruth...
"നീ അവരുടെ വിശ്വാസങ്ങളെ കളിയാക്കരുത് ( അമുസ്ലിങ്ങളുടെ) അള്ളാഹു വിചാരിച്ചിരുന്നേൽ അവരെ muslim ആക്കിയേനെ"
-Qur'an
@@unknown23237 അഞ്ച് നേരം mike കെട്ടി Surah fathiha ഓതി വിളിച്ചു കൂവുന്നത് എന്താണെന്ന് ഇപ്പൊ നാട്ടുകാര്‍ക്ക് മനസ്സിലായി.. മുഹമ്മദ് വെറും kundan ആണെന്നും പ്രമാണം വെച്ച് ആള്‍ക്കാര്‍ പഠിച്ചു saheeh hadees 6807
@@vazhipokkaN1😂😂😂😂😂😂 kurish kundan jesusooo😂😂.. Kundi pokki thorthil andi pothinj kusrish kettiya thallayolli alle avan 😂😂😂😂
@@vazhipokkaN1inn worldil 99% kundanmaarum christians aann 😂😂😂😂😂😂😂... Bie padipichathalle avarkk kond pokan pattollu... Lgbtq പുത്തകം അല്ലെ BIBLE 🤤
Love you jesus❤
ദൈവത്തിന്റെ പേരിൽ നടന്ന കൊല ഒന്നും സാത്താന്റെ പേരിൽ നടന്നിട്ടില്ല
Athum chekuthante kalikal aan bro
@@nihadbankalath1348😅 kuttam motham avan!
I love u Jesus❤
I still remember where some of our early neighbours used to steal the "thiruvosthi" from church and when we ask in curiosity they used to give us also... Not one or two but dozens. And we were children then & we used these thiruvosthi and do role playing as priest in church... Nostalgia
അത് ഓസ്തി ആണു, കുർബാനയിൽ വാഴ്ത്തിയ ഓസ്തി ആണു തിരുവോസ്തി. അത് ഡെസൺ കണക്കിന് ഒരിക്കലും കിട്ടുകയില്ല
It's not 'thiruvosthi'
It must be the ones which wasnt blessed .... The blessed eucharistic one will never be available in dozens ..theres huge demand for blessed one in the market. They are not going to play with that.
no that's not consecrated...if u give NON consecrated vosti satan people dont accept bcz they have the power to sense jesus presence in the bread
Mass is a remembrance of Jesus's ressurection. As per Gospel, life stays in blood. Jesus offerred his wounded body and blood for the redemption of anyone's sins. As per Christian faith during mass the white bread and wine becomes Jesu's body and blood. It's the spiritual body and blood of Jesus, whoever receives faithfully will get redemption of sins and eternal life. "John 6:53 So Jesus said to them, “Truly, truly, I say to you, unless you eat the flesh of the Son of Man and drink his blood, you have no life in you."
Bread before Mass is just a bread, no use for black mass ceremony. with human eye/scientific methods no one can differenciate the difference but those folks can differenciate which one is the consecrated bread, real one of Jesus's body and bread by touching the bread on their altar. Generally priest won't keep the blessed bread balance after ceremony. They are ready to pay ten thousands of rupees for real osti. They must need real osti bread to do their black mass ceremony. Satan knows Jesus. He tries all ways to foolish people to stay away from truth. "John 8:44 You are of your father the devil, and your will is to do your father's desires. He was a murderer from the beginning, and does not stand in the truth, because there is no truth in him. When he lies, he speaks out of his own character, for he is a liar and the father of lies."
Aswin broh ore new earth kandpidichille athine kurich ore vdo cheyyuo.
And sun veldaavnille, angana ath planets ne motham agath aakm appo ore lokavasanam undakuo? Ore video cheyyane.
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്ക് ചെകുത്താനും ഉണ്ട് ഇല്ലാന്ന് വിശ്വസിക്കുന്നവർക്ക് രണ്ടും ഇല്ലാ..😅
ബൈബിളിനെയും ക്രിസ്ത്യനിറ്റിയെയും ആക്രമിക്കുന്നതിന് കാരണം പിശാചിന് അറിയാം യഥാർത്ഥ ദൈവത്തെയെയും ദൈവപുത്രനെയെയും ✝️.. Jesus is coming. ദൈവത്തിന്റെ സഭ ഭൂമിയിൽ നിന്ന് എടുക്കപെടാറായി
Great presentation 💖👍
Good knowledge… subscribed
❤️
Jeasus i love youuu
Proud to be Christian 💗💗💗💗
i have one thing to say jesus is the way the truth and life
Ente cousinte friend family issues orupad undayrnu.Aa kuty oru divasam busil pokumbol white saree uduta oru lady adutu irunu...pathuke samsaram thudangi...enit parayanu ningalde prayer alla nallathu njangalde bible vayichu noku ennu...enit oru cherya book kodutu..vayichu tudangya aa kutyk thala karangi...pregnant ladye vayar keeri kutye bali koduka enulla pala mosamaya karyangalum undayrnu...aa lady aduta stopil irangi poyi...sookshikanam.
ശെടാ... എനിക്ക് ഒരു സ്ത്രീ കൊണ്ട് തന്നത് "കൃപാസനത്തിലെ പത്രം ആണ്😂💥നമുക്ക് ഇങ്ങനത്തെ Topic ഒന്നും ഒരു തള്ളയും കൊണ്ടേ തരുന്നില്ലല്ലോ🥴
@@razavlogs1322കിട്ടാതാണ് നല്ലത് ചിലപ്പോൾ ഒരു കൗതുകത്തിനു പോയി അവരുടെ ട്രാക്കിൽ ആയാൽ പിന്നെ അവരുടെ അടിമായി പിന്നെ നമ്മുടെ നാശമാണ് ചിലപ്പോ നമ്മളെ കൊന്നിട്ടായിരിക്കും സാത്താനെ തൃപ്തിപ്പെടുത്തുക്ക
@@razavlogs1322നീ ഷ്രയ്ക്ക് അല്ലേടാ?
@@razavlogs1322aa chennu Keri kodu oru chevi ariyaathe theerkkum avanmaar
Jesus ❤❤❤
I came to listen this after reading francis ittycora. I felt intrigued on the things and practices regarding the black mass.
Love you my Lord Jesus 🙏🙏🙏
സാധാരണ ഈ items ഒക്കെ പാതിരാത്രി ആണല്ലോ ഇടാർ 😌
കറക്റ്റ്
Nee rathri kanda mathi
Aa horror feel Kittunnillalle
Rathri kanu
@@ghost-hv7po njn eppo venelum kandolam nee ninte karyam nokki po
പടച്ചോനെ..... ഇദ്ദേഹത്തെ നാളെ ഇലുമിനാട്ടി കൊണ്ടൊവാതെ കാക്കണേ
😂
ദൈവം നിന് റെ ജനത്തെ ഈ ലോകത്തില് നിന്ന് രക്ഷിക്കട്ടെ
ഈ bgm കേൾക്കുമ്പോൾ under taker നെ ഓർമ വരും 😌
ഈ bgm കേൾക്കാൻ എന്താണ് സെർച്ച് ചെയ്യേണ്ടത് ???
@@Rozario_gomez Gregorian chant
@@Rozario_gomez miya kalifa xxx video voice 🙂👍
@@Rozario_gomezGregorian chants.. ❤️
@@praveenSivadas-k6w thank you ❤️
Davinci code book ayitt ith related anno chettaa
Davanci code um aayi ith engane related aavum bro
ആ തിരുവനന്തപുരത്ത് ഒരുത്തനുണ്ടാരുന്നല്ലോ....വീട്ടുകാരെ കൊന്നവൻ (അഞ്ചാം പാതിര movie sequence)
Nadhankodu alle
അവൻ ഇപ്പൊ സെൻട്രൽ ജയിലിൽ അഴി എന്നുന്നുണ്ട്... ഡബിൾ ജീവപര്യന്തം ഇറങ്ങില്ല അവിടെ govenment സ്ഥലം ഉണ്ട് അവിടെ അടക്കം ചെയ്യും 🎉 എന്താല്ലേ 😊
@sikhasaneesh5306 yes....അവന്റെ പേര് ??
@@sreejith_kottarakkara keadhal jinson raja
ഭഗവാനേ ഇതൊന്നും കേൾക്കാൻ വയ്യായെ, എനിക്ക് തല കറങ്ങുന്നു ഞാൻ ഇത്തിരി നേരം ഒന്ന് കിടക്കട്ടെ, വയ്യായെ 🙏
Bro tarot reading sathan worshipinte ano
No time for pep talks directly to the main matter i like that presentation....keep doing.
07:40 ee franceil thanne alle paris ulladh.
Jesus I trust in you❤
Background music superrr🎉
Chetta please do a lengthy video about cheguvera please iam in banglore bro here there is no book about him ihave book but that's in my house I forgot to take please do a video njan kandolam full umm please bro please 🥺
Good presentation 👍👍👍👍
കേട്ടിട്ട് തല കറങ്ങുന്നു 😥
Same to you
Manthravaadhathineppattiyum hindumathathile chathan sevaye okkke Patti oru video cheyyavo?🤔
The book "Dancing with the devil" contains valuable firsthand testimonies of satanic mass and is highly recommended for further reading.
Evar egane oke cheyunundegil aloichude avidunu ethra veliyavan ahnen
Love you jesus❤
Love you mariyam
യേശുവേ അങ്ങയുടെ വേദ ന എത്ര വലുത്... ഞാൻ ഇത് എങ്ങനെ സഹിക്കും നാഥാ...
Believe in god and i love my Jesus.
Sathan illa ennu parayunnathanu saanthante eetavum valiya aayudham ,
And dyvathinte eetavum valiya beliver sathan thanne aanu
Dark background kodukarnnu kidu aayene😢
ചേട്ടാ കുർബാനയിൽ എവിടെ ശത്രുസംഹാരം? ഏതു നൂറ്റാണ്ടിലും അങ്ങന ഒന്ന് ഒണ്ടായിട്ടില്ല.
ഇതിനെക്കുറിച്ച് മുകേഷ് കാക്കക്കുയിൽ എന്ന പടത്തിൽ പറയുന്നുണ്ട് ചെകുത്താനെ പ്രാർത്ഥിച്ച് കിടക്കാൻ
ഇപ്പോൾ ചെകുത്താനാണ് സ്ട്രോങ്ങ് എന്ന്😂
It's not that Saatan is strong but those who believe Saatan are weak... The only power which Saatan (if it exists) has is the "power of deception". It's the strength of a powerful man to not to fall for the deception.
Love u god✝️
Jesus❤❤❤❤
Adam john film il Kpac lalitha chechi kurachu families ine patti parayanile athu real aano
Aswin ethu kettitu thala karagunud
Make a story on that
anganeyullavar 3 mathathilum unde islamil sihr enn parayum
Background score Georgian chant😌
Bro which bgm??
In the name of jesus..💪💪💪💪💪🕎🔯✝️🔯🕎
🙄🙄🙄🙄🙄
☦️
@@minar1355 catolic aano atho orthodox aano ee chinnam
@@9mma32 Russian Orthodox cross
@@9mma32 orthodox 🇷🇺
First like 💓
Please do a video based on karvashka city
Kalki will come 💯
God is great❤❤❤
*പാലസ്തീനിൽ ഉള്ള ജനങ്ങളെയും... മണിപ്പൂരിൽ ഉള്ള ജനങ്ങളെയും... കർത്താവിനെ രക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം ??* കഴിയുന്നില്ല എങ്കിൽ ദൈവങ്ങൾക്ക് പരിമിതി ഉണ്ട് എന്നർത്ഥം. പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയുമോ ??
@@stranger69pereiragod അറിയാതെ ഒന്നും നടക്കുന്നില്ല bro, പരീക്ഷ അനുവദിച്ചിട്ടുണ്ട് എങ്കിൽ പരിഹാരവും അവൻ കരുതിയിട്ടുണ്ട്.പിന്നെ ഈ യുദ്ധം തുടങ്ങിയത് മനുഷ്യൻ തന്നെ ആണ്.
Qurbana started after many centuries of Jesus Christ .Only apostles early. No priests. It is later addition by kings. No base for it.
"ലൊകത്ത് പല രാജ്യങ്ങളിലും സാത്തനിക് worship നെ ഒരു മതമായി അംഗീകരിച്ചതായി കേട്ടീട്ടുണ്ട്... ജർമനിയിലെ ഒരു പ്രശസ്ത മ്യൂസിക് ബാൻഡ് തന്നെ ഇക്കുട്ടർക്കുണ്ടെന്ന് കേട്ടിട്ടുണ്ട് ( ENIGMA band🙂
Yeshuvin raktham sampoorna jayam🙏
ദൈവവവും ഇല്ല ചെകുത്താനും ഇല്ല.. ഇത് രണ്ടും മനുഷ്യരുടെ രണ്ടു സ്വഫവങ്ങൾ മാത്രമാണ് എന്ന് ഞാൻ കരുതുന്നത്..