മുല്ലപ്പെരിയാറും ലോകാവസാനത്തിന്റെ ലക്ഷണങ്ങളും😱 | Baba Vanga and Nostradamus 2025 Predictions |

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 391

  • @AswinMadappally
    @AswinMadappally  2 дня назад +248

    *Happy New Year guys🎉❤*

  • @SATHEESAN.THENURS
    @SATHEESAN.THENURS 2 дня назад +423

    2025 എങ്കിലും എന്റെ കല്യാണം കഴിയുമെന്നു വിചാരിക്കുന്നു

    • @chekuvera
      @chekuvera 2 дня назад +3

      👌🏾👌🏾👌🏾👌🏾👌🏾❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @sheelasanthosh8723
      @sheelasanthosh8723 2 дня назад +7

      Thadasthu

    • @ajaxvox726
      @ajaxvox726 2 дня назад +3

      Never 😅

    • @teophinasher4678
      @teophinasher4678 2 дня назад +11

      Enteyum 38 not out 😂🤣😎

    • @AMINAR-je6lt
      @AMINAR-je6lt 2 дня назад +1

      Same😅

  • @ABINSIBY90
    @ABINSIBY90 2 дня назад +91

    മലയാളത്തിലെ ഏറ്റവും മികച്ച fact ചാനലാണ് ഇത്.. ഈ ചാനൽകൊണ്ട് രണ്ടു ഉപകാരമാണ് ഉള്ളത്, അതായത് information + entertainment..നല്ല hardwork ചെയ്തുള്ള അശ്വിന്റെ അവതരണവും..❤

    • @anjuachu5793
      @anjuachu5793 День назад +3

      Orikalum alla... Evan Evan thoniya pole ane reach undakunne. Reality arijalum angigarikkilla

    • @Aswin-ri2sd
      @Aswin-ri2sd 17 часов назад

      Poda kariyooah😂​@@anjuachu5793

  • @Sound_of_India5
    @Sound_of_India5 День назад +15

    1.ഇപ്പോഴത്തെ situations വെച്ചിട്ട് യൂറോപ്പ് കലാപം നടക്കുമെന്ന് തോനുന്നു
    2. Bio war
    3. Cancer medicine free for people

  • @Wayanad__Story
    @Wayanad__Story 12 часов назад +6

    HMPV വൈറസിനെ കുറിച് വീഡിയോ cheyamo

  • @shineysabu1052
    @shineysabu1052 2 дня назад +28

    Hai aswin happy new year. Ithu read cheyyunna ellavarkkum.nalloru varsham aayirikkatte.

  • @minivarghese7162
    @minivarghese7162 День назад +4

    Happy new year enikku ishtta petta oru chanel nalla presantation kettirikkan very good god bless u

  • @lionsap
    @lionsap 2 дня назад +27

    പുതിയ പ്രവചനം ഈ മാസം കേരളം കടലുകയറും 🌊🙏

    • @Myninsterine
      @Myninsterine День назад +4

      Urappalle ... home insurance eduthu vechØ

  • @vishnuvalayangad8867
    @vishnuvalayangad8867 2 дня назад +24

    Daa Madappaliyile Manorogi Happy New year❤️❤️

  • @Guhannnn
    @Guhannnn 2 дня назад +31

    5:20 അന്യഗ്രഹ ജീവികൾ വരുകയും, അത് മതക്കാർ അവരുടേത് ആക്കി മാറ്റുകയും ചെയ്യും 😂🙏

  • @ഇലപോയവടി
    @ഇലപോയവടി День назад +12

    2025ല്‍ ലോകം അവസാനിച്ചില്ലെങ്കില്‍ 2026എന്നൊരു വര്‍ഷം പ്രതീക്ഷിക്കാം .

  • @GK-xp7bs
    @GK-xp7bs 2 дня назад +22

    പ്രവചനം കൃത്യമായിരിക്കണം, അല്ലാതെ മഴ, ഉരുളപൊട്ടൽ, ഭൂകമ്പം എന്ന് ഏതു പൊട്ടനും പറയാൻ പറ്റും 😂🤣

  • @jerinjohn9518
    @jerinjohn9518 День назад +10

    2025 -ഇൽ കേരളത്തിൽ നിന്നും ബംഗാളിലേക്കുള്ള ദൂരം കുറയും എന്നൊരു പ്രവചനം കേട്ടിരുന്നു

  • @harikrishnanvkg
    @harikrishnanvkg 14 часов назад +3

    ഈ video കണ്ടു മുഴുവൻ ആകുബോൾക്കും ദേ കാണുന്ന അടുത്ത ന്യൂസ്‌ Hmpv new വൈറസ് 😢

  • @geethasanthosh1082
    @geethasanthosh1082 2 дня назад +9

    അശ്വിൻ 🙏ഹാപ്പി ന്യൂ ഇയർ മോനെ 🙏

  • @repairingnature5505
    @repairingnature5505 13 часов назад +1

    Bro ethu camera aanu use cheyyunnath

  • @PreethySiva
    @PreethySiva 2 дня назад +5

    Happy new year, Aswin ❤️❤️

  • @lallifemalayalam9084
    @lallifemalayalam9084 День назад +5

    Bro Australia lab ninnum miss ayaaa virus kurich video cheyooo

  • @sonu.e.v-hc5hu
    @sonu.e.v-hc5hu День назад +14

    നിസ്സാരം ഒരു ഡാം പോലും പണിത് സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ കഴിയാത്ത ലോകത്തിലെ ഒരേ ഒരു രാജ്യം..ഇന്ത്യ..😢😮

    • @jayakumarkumar572
      @jayakumarkumar572 День назад +1

      പുതിയ ഡാം വേണ്ട 😄 പഴയത് തന്നെ മതി 😄 ഇല്ലകിൽ അതും കൽ കൊണ്ട് പോകും 😄

    • @anjalianju7698
      @anjalianju7698 23 часа назад +1

      Nammude govt paranjathu damminu valya kuzhapam onnum illa ennalle 🤭 . Pinne enthu cheyyan pattum

    • @sonu.e.v-hc5hu
      @sonu.e.v-hc5hu 23 часа назад

      @anjalianju7698. താങ്കൾ ഇന്ത്യൻ കേന്ദ്ര ഗവൺമെന്റിനെ ന്യായീകരിക്കാൻ നോക്കിയിട്ട് കാര്യമില്ല കേരളത്തിലെ മുല്ലപ്പെരിയാർ ഡാമിന്.. 130 വർഷത്തെ പഴക്കമാണ് ഉള്ളത്.. ശരാശരി മനുഷ്യനിർമ്മിതമായ ഒരു ഡാമിന്റെ കാലാവധി 50 വർഷമാണ് അത് മനസ്സിലാക്കുക ബ്രിട്ടീഷ് നിർമ്മിതമായതുകൊണ്ടാണ് ഇങ്ങനെയെങ്കിലും അത് ഇരിക്കുന്നത് ഇതൊക്കെ തിരിച്ചറിഞ്ഞ് ഉത്തരവാദിത്വത്തോട് കൂടി പ്രവർത്തിക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം വിരോധാഭാസം എന്നല്ലാതെ എന്താണ് പറയുക..

  • @amrfx77
    @amrfx77 3 часа назад +1

    Bro chinayile puthye hmpv virus pati video cheyyo

  • @memories6485
    @memories6485 2 дня назад +12

    H5N1 Bird Flu Pandemic coming from US 🇺🇸... Cluster of cases are increasing 😢😢😢

  • @TravelAndPeace777
    @TravelAndPeace777 2 дня назад +26

    New year il thanne Negative vibe video anallo bro.. 😢😢😢😢
    Ithu vendayirunu.

  • @tencyThomas-x8c
    @tencyThomas-x8c 2 дня назад +4

    ഹാപ്പി ന്യൂഇയർ ബ്രദർ 🌹🌹🌹❤️❤️❤️

  • @aleenaproy5422
    @aleenaproy5422 2 дня назад +8

    Bro nimisha priya issue ne kurich oru video cheyyuo

  • @RejithaAK-i1o
    @RejithaAK-i1o 2 дня назад +2

    Hii Aswin..❤... happy new year ❤

  • @petername2608
    @petername2608 День назад +3

    Bro make video on ufo 👽 happening all around the world

  • @God123-c1f
    @God123-c1f 2 дня назад +6

    അച്ചുട്ടാ അങ്ങനെയിരുന്ന് പറഞ്ഞ പ്രവചനങ്ങൾ തന്നെയാണ് താൻ ഇപ്പോൾ ഞങ്ങളോട് പറയുന്നത്

  • @ramachandrant2275
    @ramachandrant2275 2 дня назад +1

    ♥️🙋♥️...... Happy New year

  • @Shahanakv-q4u
    @Shahanakv-q4u 2 дня назад +2

    Happpyy new year brthr...

  • @sarathdnair
    @sarathdnair 2 дня назад +7

    Alien 👽 kurichu nthelum vivaram ee varsham kittum karyamayit…. Levenmaaru kure naal aayi enne ittu vattam thirikunnu 😅

    • @Guhannnn
      @Guhannnn 2 дня назад

      കാണും, പക്ഷെ മത വിശ്വാസികൾ അത് അവരുടേത് ആക്കി മാറ്റും

    • @newterr5349
      @newterr5349 День назад

      😀

  • @TECHMECHDIY86
    @TECHMECHDIY86 День назад +2

    Meditation il palathum kaanan pattum bro...ath bro practice cheythal bro ku manasilaavum experience it on your own first...

  • @christyjob6545
    @christyjob6545 2 дня назад +2

    Happy new year bro🎉

  • @DildevkSahadevan
    @DildevkSahadevan 17 часов назад +2

    5:00 എന്തുവാടെ ഫുൾ ട്രാജടിയാണല്ലോ 🙄

  • @bafa123
    @bafa123 2 дня назад +5

    കൊറേ കാലമായി നിങ്ങളുടെ ഒപ്പം കൂടിട്ട് 🥰🥰നല്ല information മാത്രം തരുന്ന ഒരു you tuber കൂടിയാണ് എന്നും ഇതുപോലെ നല്ല രീതിയിൽ ഉയർച്ചയിൽ എത്തട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിക്കുന്നു,

  • @itsmelakshmi802
    @itsmelakshmi802 2 дня назад +1

    Happy neww year🥰🥰🥰🥰aswineeee

  • @Rockingstartijo28
    @Rockingstartijo28 2 дня назад +3

    Happy Newyear 🎊🥰👍

  • @ShamsudheenShm
    @ShamsudheenShm День назад +6

    ഭൂമിയിൽ അല്ലാതെ മറ്റു ഗ്രഹങ്ങളിൽ ജീവന്റെ അംശം ഉണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല അത് അന്വേഷിക്കുന്നത് വലിയ മണ്ടത്തരം

    • @glic7798
      @glic7798 23 часа назад

      Einsteinenum nikola teslayem okke mandanmaar aayittan aadyam kandath

  • @ManuManu-o9k
    @ManuManu-o9k 2 дня назад +5

    സാമ്പത്തികമായി നമ്മൾ എവിടെ മുന്നേറി ( അംബാനി ) ആവും

  • @BinduKrishnarajan
    @BinduKrishnarajan 2 дня назад +3

    മോനെ ഈ ജനുവരി കഴിഞ്ഞിട്ട് മതിയായിരുന്നു ഈ video എല്ലാം ഒന്നു മറന്നു വരെയായിരുന്നു😂😂

  • @shajikalarikkal2512
    @shajikalarikkal2512 2 дня назад +4

    വരാൻ പോകുന്ന ദുരന്തങ്ങൾ നമ്മൾക്ക് തടുക്കാൻ കഴിയില്ലല്ലോ, വരുന്നത് വരട്ടെ അപ്പോ നോക്കാം

  • @aswinraj4250
    @aswinraj4250 День назад +1

    New Jersey il ufo kanunnu enna news ine kurich oru video cheyyu bro

  • @navajyothkingfan1779
    @navajyothkingfan1779 2 дня назад +4

    Happy new ഇയർ ഏട്ടാ ❤️❤️❤️🥳♥️♥️♥️🥳🥳

  • @Thanksalot24
    @Thanksalot24 День назад +1

    Happy New Year 🙏👍😊

  • @unnikrishnanunni5823
    @unnikrishnanunni5823 2 дня назад +2

    Ethoke kekumbo happy new year parayan madi bro ennalum happy new year 🎉

  • @navajithputhookkaran
    @navajithputhookkaran 2 дня назад +3

    എല്ലാവർക്കും പുതുവത്സരാശംസകൾ ❤️

  • @reenamadhavia117
    @reenamadhavia117 2 дня назад +2

    anyways bro 2025 ill 2 million adikkum 🔥

  • @hulkff7671
    @hulkff7671 9 минут назад

    ഒരു കാര്യം ഉറപ്പാ മഴക്കാലം തുടങ്ങിയാൽ തുടങ്ങും മുല്ലപ്പെരിയാർ തകരുമെന്ന് പിന്നെ മഴക്കാലം കഴിഞ്ഞാൽ എല്ലാം പഴയതുപ്പോലെ😂😂😂😂

  • @arunacharya5617
    @arunacharya5617 2 дня назад

    Happy new year bro❤

  • @sreenidhi4780
    @sreenidhi4780 2 дня назад +2

    Happy new year 🎉♥️✨

  • @peanut586
    @peanut586 День назад +2

    യൂറിപ്പിൽ പ്രോബ്ലം strart ayiii. ഇനി എന്ത് വേണം

  • @ISLAMICMEDIA892
    @ISLAMICMEDIA892 2 дня назад +19

    യൗജൂജ് മൗജൂജ് വരാനുണ്ട് ☝️

    • @Jooohi
      @Jooohi 2 дня назад +1

      അതൊക്കെ വന്നു മോൻ ദജ്ജാൽ വന്നു ലോകവസാനം അടയാളം 10ൽ 9 കഴിഞ്ഞു

    • @Rajkumar-hw2ri
      @Rajkumar-hw2ri 2 дня назад +3

      Thenga 😂

    • @sajansamuelsajansamuel8337
      @sajansamuelsajansamuel8337 2 дня назад +3

      ​@@Jooohi അതാരാ മൊല്ലാക്ക....

    • @elwray470
      @elwray470 2 дня назад +3

      ഇന്നലെ ചിന്നക്കട സ്റ്റാൻഡിൽ വെച്ച് യൗജുജ് മനോജിനെ കണ്ടവരുണ്ട്. ലോകാവസാനം അടുത്തല്ലോ നാഥാ 😭. എല്ലാത്തിനും കാരണം സ്രീകൾ തന്നെ 😭

    • @anupamas.s.5660
      @anupamas.s.5660 2 дня назад +3

      Corona സമയത്ത് 3 വെള്ളിയാഴ്ചയിലധികം ലോകം മൊത്തോം പള്ളി അടഞ്ഞുകിടന്നു എന്നിട്ട് ജെജ്ജാൽ വന്നോ? 😂 അപ്പൊ ഇതും നടക്കില്ല 😂

  • @ISLAMICMEDIA892
    @ISLAMICMEDIA892 2 дня назад +5

    3ആം ലോക മഹാ യുദ്ധം തുടങ്ങും ☝️

  • @legendsgaming9376
    @legendsgaming9376 2 дня назад +3

    bro HAIR STYLE CHANGE CHEY💢💢

  • @jeffeena
    @jeffeena 2 дня назад +1

    Happy new year🌹

  • @shershas4329
    @shershas4329 21 час назад +2

    1400 years മുൻപ് prophet പ്രവചിച്ചിട് ഉണ്ട് . ചിലത് .. അത് എടുത്ത് നോക് ,, കഴിഞ്ഞതും ഇനി വരാൻ പോകുന്നതും .... ഒന്ന് പോലും തെറ്റിയിട്ട് ഇല്ല .....

  • @thaantonymark
    @thaantonymark 2 дня назад +8

    ആർക്കും ഒന്നും സംഭവിക്കാതെ എല്ലാവരും സന്തോഷമായി ഇരിക്കട്ടെ ❤

  • @anjliratheesh9022
    @anjliratheesh9022 2 дня назад +1

    Happy new year all' the best 😊😊😊😊

  • @cpcreation7
    @cpcreation7 2 дня назад +3

    വിവരക്കേട് പറയാതെ മെഡിറ്റേഷൻ തന്നെയാണ് എല്ലാ പ്രവചനങ്ങൾക്കും ആധാരം..കേരളം 5 വർഷത്തിനകം കടലിൽ പോകും,10വർഷത്തിനകം ലോകവസാനവും..!ഇത് എഴുതി വച്ചോളൂ..!!

  • @sooryanath14
    @sooryanath14 День назад +2

    Le തൈവം: ~ appo ഞാൻ എന്താ പൊട്ടനാ 😂

  • @galvanibless7791
    @galvanibless7791 2 дня назад +1

    Happy new year🎉🎉🎉

  • @teophinasher4678
    @teophinasher4678 2 дня назад +11

    വർഷത്തിന്റെ ആദ്യ ദിവസം തന്നെ ഇങ്ങനത്തെ ഒരു ന്യൂസ്‌ വേണോ...
    പോയി പോയി മൂഡ് പോയി... 😷🤒🤕

  • @rj_olive7
    @rj_olive7 День назад +3

    സമാധാനം സ്ഥാപിക്കാനും മരിച്ചവരെ ഉയിർപ്പിക്കാനും യേശു വീണ്ടും ഇസ്രായേലിൻ്റെ ആകാശത്ത് വരും.

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 2 дня назад +3

    പാഠം 2 കേരള പാടവലി.......അഴുക്കു വെള്ളം കുടിച്ചാൽ വയറിളക്കം പിടിക്കും

  • @archanasureshkumar7390
    @archanasureshkumar7390 16 часов назад +5

    5:00 hmpv virus kand vanna njan😢

    • @amalthomas4010
      @amalthomas4010 15 часов назад +2

      Njanum athe 😂. Ee global apocalypse enn kettappo athaan orma vannath.

    • @adithyancbabu563
      @adithyancbabu563 3 часа назад

      Same😂

  • @nidhinjohn2009
    @nidhinjohn2009 День назад +1

    കലണ്ടർ മാത്രം മാറിയിട്ട് കാര്യം ഉണ്ടോ?
    കാരണഭൂതൻ അവിടെ തന്നെ ഇല്ലേ 😂😂

  • @santhoshkalarickal5254
    @santhoshkalarickal5254 2 дня назад +1

    ഹായ് 👍

  • @lookmankannur
    @lookmankannur 2 дня назад +14

    എനിക്ക് കൊറേ ലോണുണ്ട്. ലോകവസാനത്തിന്റെ ഡേറ്റ് പറഞ്ഞിരുന്നെങ്കിൽ പിന്നെ അത് അടക്കേണ്ടതില്ലല്ലോ ? സഖാക്കളുടെ സഹകരണ ബാങ്കിലെ കൊള്ളക്കാരുടെ ലോണാണ്. 18% പലിശ.😢😢

  • @sandhyadevichathambil656
    @sandhyadevichathambil656 2 дня назад

    Wishing you a New year filled with happiness , health and countless blessings 🎉

  • @sudevk5194
    @sudevk5194 День назад +1

    ഇന്ത്യ വേൾഡ് കപ്പ്‌ യോഗ്യട നെടുമോ 😊

  • @sowmeeshchandran8836
    @sowmeeshchandran8836 2 дня назад

    Happy new year 🎊

  • @MohanDas-iz5ud
    @MohanDas-iz5ud 2 дня назад

    GoodNews ❤❤

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 2 дня назад +1

    ഇതിനെക്കാളും മനോഹരമായിട്ട് ഞാൻ പ്രവജിക്കും.2025 പ്രവജനം അശ്വിൻ മടപള്ളി ഇങ്ങനെ യുള്ള content ചെയ്ത് കൊണ്ടേയിരിക്കും. സുജിത് ഭക്തൻ യാത്ര ചെയ്ത് കൊണ്ടേ ഇരിക്കും.

  • @RAHUL_PALAKKAD
    @RAHUL_PALAKKAD 2 дня назад +3

    Kure okke duranthagl namala varuthi vekkuntha 💯

  • @Aswx___n
    @Aswx___n 17 часов назад

    3rd sambhavam nadakkunnu brooo. New jersey l ufo spot ayittund enn nasa thanne declare chythu

  • @JoyRebellow
    @JoyRebellow 2 дня назад

    ❤ശരിയാണ്

  • @2hearts1soul90
    @2hearts1soul90 2 дня назад

    Happy new year bro enne manasilayo infopark bevcoyil nammal kandittund

  • @squadward592
    @squadward592 2 дня назад +1

    Happy new year

  • @ansh1147
    @ansh1147 2 дня назад +5

    Orupadu vinashangal ondavunna varsham aarikkum 2025!! 💯

  • @shijupj1491
    @shijupj1491 2 дня назад +3

    ഇങ്ങനെ അന്ധ വിശ്വാസം കൊണ്ടു വരല്

  • @prajithacpunni7650
    @prajithacpunni7650 2 дня назад

    Happy New Year🎉🎉🎉🎉

  • @happinessoverloaded7571
    @happinessoverloaded7571 2 дня назад +1

    Climate change nte problms namude naadinte mathram alla problm .. world wide aayi yearly aalukal marikund . 2024 il flood undavatha country illa .. kure peru marichu .. enium ath undakum .

  • @madhuct3888
    @madhuct3888 2 дня назад

    👍👍well

  • @aleyammarenjiv7978
    @aleyammarenjiv7978 День назад

    Every year Mulla Priyar. Every year so many dams are breaking in different countries

  • @nairsadasivan
    @nairsadasivan 2 дня назад +1

    നല്ലകാലത്തു കൊണം വരുമെന്ന് ആട്ടുകാൽ രാധാകിഡ്നൻ പ്രവചിച്ചിട്ടൊണ്ട് 😜

  • @afsalnilambur3721
    @afsalnilambur3721 2 дня назад

    Good❤

  • @manjalyjacob2273
    @manjalyjacob2273 2 дня назад +1

    2025 L വിവാഹം നടക്കാതെ പോയ വരുടെ റാലിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും

  • @AiswaryaJayaraj1
    @AiswaryaJayaraj1 2 дня назад

    Happy new year wishes @everyone😊❤

  • @KurshidhaSalim
    @KurshidhaSalim День назад +1

    എന്ത് വന്നാലും
    അനുഭവിക്കുക തന്നെ
    അല്ലാതെ തടുത്തു നിർത്താൻ പറ്റില്ലല്ലോ 🤔🤔

  • @Jachijfz
    @Jachijfz День назад

    Body Levitation sleep. { anti gravity rest }

  • @SanjuAppu-m4i
    @SanjuAppu-m4i 2 дня назад

    Happy New Year

  • @rishalmuhd7570
    @rishalmuhd7570 2 дня назад

    Quantum computing
    Becomes more valuable

  • @RIJIL666
    @RIJIL666 2 дня назад

    Lovasanam varum..Vegam varatte..Ellavarum adutha grahathilekku therichu pokum..☺️

  • @prabhathkpz6746
    @prabhathkpz6746 День назад

    4 അതാണ് ശരിയായ പ്രവചനം

  • @newnews901
    @newnews901 2 дня назад +2

    ആദ്യം കാലാവസ്ഥ പ്രവചനം ലോകത്തിൽ കൃത്യം ആകട്ടെ.. അതിൽ തന്നെ 60% കൃത്യം അല്ല

  • @akzdz1873
    @akzdz1873 2 дня назад +5

    ഏതു കാലത്ത് ആണോവോ മലയാളിക്ക് വിവരം വെക്കുക ...

  • @karuns.sekhar846
    @karuns.sekhar846 2 дня назад +1

    ഫെബ്രുവരി 31 ന് പിണറായി രാജി വയ്ക്കും എന്ന് പ്രവചിക്കാത്തത് ഭാഗ്യം👹🤣

  • @Javadhassan
    @Javadhassan 2 дня назад

    Brother,You should read the Quran

  • @sooryasoorya7428
    @sooryasoorya7428 2 дня назад

    Happy new year

  • @anoopkunissery3264
    @anoopkunissery3264 2 дня назад

    Happy New year 2025❤

  • @naughtygamer1481
    @naughtygamer1481 16 часов назад +1

    HMPV Virus vannu