ഉപ്പിലിട്ടത് 🤤❗|Foodie Sha|

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #uppilittath #keralastyle #kerala #traditional #drool #drooling #vibe #tasty #childhood #memories #salted #carrot #mangoes #rawmango #keraladiaries #foodiesha #foodie #food #recipes #mallu
    @FoodieSha #FoodieSha #short #youtubeshorts

Комментарии • 1,2 тыс.

  • @copyright_edits
    @copyright_edits Год назад +10958

    മൻസാ കൊതിപ്പിച്ചല്ലെ 🤤🤤

  • @AhaanaKrishnaOnYoutube
    @AhaanaKrishnaOnYoutube 5 месяцев назад +618

    Ufffff Mass!!!!! ❤

  • @hk9998
    @hk9998 Год назад +8122

    നമ്മളെ പെരീൽ ആണ് എങ്കിൽ 2ദിവസം സാധനം നിൽക്കില്ല ഉണ്ടാക്കി 1,2മണിക്കൂർ ആകുമ്പോയെക്കും കഴിക്കാൻ തുടങ്ങും 😂

    • @noufalkhan5062
      @noufalkhan5062 Год назад

      ⁹ hhhhhp2

    • @asiyajumana3752
      @asiyajumana3752 Год назад +43

      Crct😂

    • @eyecyet
      @eyecyet Год назад +19

      Sathyam 😂

    • @nandhu476
      @nandhu476 Год назад +7

      Athe😂

    • @RM__wOrLd
      @RM__wOrLd Год назад +40

      ഞാൻ oru week മുൻപ് pineapple ഉപ്പിലിട്ട അപ്പന്നെ കോരിതിന്നു 🤣🤣🤣

  • @cmrock3148
    @cmrock3148 Год назад +909

    തിന്നത് ഇങ്ങളാണെലും expression എന്റെ മുഖത്തും വന്നു soorthukkale 🫣😆

  • @ayishaayisha2804
    @ayishaayisha2804 6 месяцев назад +519

    നോമ്പ് കാലത്ത് കാണുന്ന ഞാൻ 🚶🏼‍♂️

  • @Siyan_47_official-100K
    @Siyan_47_official-100K 25 дней назад +2

    ഒന്നിൽ കൂടുതൽ പ്രാവശ്യം വീഡിയോ കണ്ടവർ ഉണ്ടോ
    👇

  • @untoldstory-byme
    @untoldstory-byme Год назад +2228

    ഗർഭിണി ആയി ഇരിക്കുന്ന എന്നോട് തന്നെ വേണാമായിരുന്നോ ഈ ചതി...ഈ പാതിരാത്രിക്ക് ഞാൻ ഇനി എവിടെ പോയി വാങ്ങിക്കും ഇത് ...🥺🥺🥺🥺പാപം കിട്ടും ഇങ്ങൾക്ക് 😢😢😥😥 (delivery ക്ക് മുന്നേ ഇട്ട comment. ആണ്..ഇപ്പോൾ delivery കഴിഞ്ഞു എന്റെ കുഞ്ഞിന് 6 മാസം ആയി )🫢🫢🫢

    • @sparktyre8181
      @sparktyre8181 Год назад +216

      ഭർത്താവ് എന്തെടുക്കുവാ... വാങ്ങിത്തരാൻ പറയി.. അല്ലെങ്കിൽ സാധനങ്ങൾ വാങ്ങീട്ട് ഉണ്ടാക്കിത്തരാൻ പറ..... 😌☺️

    • @untoldstory-byme
      @untoldstory-byme Год назад +159

      @@sparktyre8181 കെട്ടിയോൻ ദുബായിൽ ആടോ

    • @rkingone2989
      @rkingone2989 Год назад +40

      ❤😜കൊതിച്ചി

    • @sparktyre8181
      @sparktyre8181 Год назад +41

      @@untoldstory-byme... Mummy യോട് paray

    • @fidhamariyam1600
      @fidhamariyam1600 Год назад +80

      nanum pregnant aan. Ith kandappol undalla control poyi😔

  • @nizni2314
    @nizni2314 Год назад +765

    വായിൽ വെള്ളം വന്നു 😋

    • @Aman-gl2dh
      @Aman-gl2dh Год назад +5

      Pinne vaayil kattan kaapi varuo😌

    • @neymar_j_r
      @neymar_j_r Год назад +4

      @@Aman-gl2dh 🙂

    • @san___...
      @san___... Год назад

      ​@@Aman-gl2dh 😐

    • @dabbystar1011
      @dabbystar1011 Год назад +8

      തുപ്പൽ അല്ലേ വന്നത്??🤭🤭🤭 വെള്ളം വരാൻ ഇതെന്ത് കിണറോ 🤣🤣

    • @lofimalayalamsongs
      @lofimalayalamsongs Год назад

      ​@@Aman-gl2dh 🤣

  • @mufeedpm
    @mufeedpm Год назад +620

    kand uppilidaan poothi aayath ink mathram aano😂

  • @minusworldkp9522
    @minusworldkp9522 Год назад +237

    നമ്മളെല്ലാവരുടെയും കൊതിയുണ്ടാവും പടച്ചോനേ 😋😋😂🥰

  • @blackbeltboy7926
    @blackbeltboy7926 Год назад +239

    ഇതൊന്ന് try ചെയ്യണം ഇന്ഷാ അല്ലാഹ് 👍😍

  • @angelbenny9734
    @angelbenny9734 3 месяца назад +10

    ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു ഒന്നും നോക്കില്ല. അത്രക്കും നല്ല സംസാരവും ഫുഡും. ഐവ

  • @kaviyumkavithayum6998
    @kaviyumkavithayum6998 Год назад +30

    Lesham champakka tharuo😪... Rodhnm of a 🤰 girl🫠

    • @Aneeshaparol
      @Aneeshaparol Год назад

      Inkum ee tymilu chambakkakk aayrnnu kothi. Nnatt ellarum kondann kondann chadach 😂

  • @zuhailapc9576
    @zuhailapc9576 11 месяцев назад +1

    ഇതിന്റെ part 1 കണ്ടുവന്നതാണ്. Part 1 വളെരെ നന്നായിരുന്നു. നല്ലം മനസ്സിലായിരുന്നു. എന്നാൽ ഇതിൽ ഒരു energy ഇല്ല. പിന്നെ മലയാളത്തിൽ പറയുന്നത് കൊറവാണ്. ചില words ഇംഗ്ലീഷിൽ മാത്രം പറയുന്നു. മലയാളം പറഞ്ഞാലല്ലേ ഞങ്ങൾ മലയാളം മീഡിയം കുട്ടികൾക്ക് മനസ്സിലാവു. Plssssssssss😮‍💨

  • @sakkeenasakkeena4759
    @sakkeenasakkeena4759 Год назад +66

    കൊതിപ്പിക്കല്ലേ പൊന്നേ 😁❤️

  • @JasperNikos
    @JasperNikos 5 месяцев назад +1

    സാധാരണ മലയാളം slang ൽ സംസരിച്ചുകൂടെ, എല്ലാർക്കും ഈ slang മനസ്സിലാക്കണം എന്ന് ഇല്ല

  • @shahulhameed8580
    @shahulhameed8580 Год назад +76

    ബിസ്മി ചൊല്ലിയത് കണ്ടവർക്ക് ലൈക്കടിക്കാം.❤❤

    • @abdurazack2498
      @abdurazack2498 9 месяцев назад +1

      ചൊല്ലുന്നത്
      " കേട്ടു "

  • @lulu_koduvally_channel
    @lulu_koduvally_channel 11 месяцев назад +1

    😋😋😋

  • @hashirtph3031
    @hashirtph3031 Год назад +240

    ബിസ്മി ചൊല്ലി തിന്നുന്നത് ഞാൻ കണ്ട ആദ്യ ഫുഡ് വ്ലോഗേർ 🤩

    • @sobhana7683
      @sobhana7683 Год назад +11

      Aara bismi

    • @bazi8242
      @bazi8242 Год назад +6

      Firoz chuttippara also

    • @kunniseedicl7192
      @kunniseedicl7192 Год назад

      ​@@sobhana7683food kayikumbol Bismillahi rahamani raheem enne muslims parayanam

    • @VASITH
      @VASITH Год назад

      ​@@sobhana7683മോൾ

    • @ZairaFathima-dv5lv
      @ZairaFathima-dv5lv Год назад

      ​@@sobhana7683😂😅

  • @ShebinaShebi-ud4up
    @ShebinaShebi-ud4up Месяц назад +1

    ഇത് ഇടുന്നത് അല്ല പ്രശ്നം ഉപ്പു പിടിക്കാൻ കാത്തിരിക്കുന്നത് 😂😂😂 ഒടുവിൽ ക്ഷമ ഇല്ലാതെ ഒരു ദിവസം കാത്തിരുന്നു ശേഷം ഉപ്പു നോക്കി തുടങ്ങും. 😂 ഉപ്പ് പിടിച്ചു വരുമ്പോൾ ഭരണി കാലി 😂😂😂...

  • @angelbenny9734
    @angelbenny9734 3 месяца назад +3

    പൊളിച്ചു. Pregnency timil irunn കാണുന്ന ഞാൻ. ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @nizasworld8631
    @nizasworld8631 Год назад +59

    കപ്പലും ജങ്കാറും ഒക്കെ ഓടി 🤤🤤

  • @vibgyor3761
    @vibgyor3761 Год назад +1

    നാശത്തിലേക്ക നിന്റെ പോക്ക് വയർ ഇളക്കാതെ സൂക്ഷിച്ചോ 🙄🤣🤣

  • @hamerxoxo1365
    @hamerxoxo1365 Год назад +21

    Vinegar1 ltr onnum Venda bro 😁

  • @parvathirani3128
    @parvathirani3128 Год назад +1

    Kothipichu ❤️

  • @mashaallah6700
    @mashaallah6700 Год назад +58

    pineapple പെട്ടൊന്ന് എടുക്കണം.. അല്ലെങ്കിൽ മൊത്തം കേട് വരും

  • @MuthuLakshmi-tw9bg
    @MuthuLakshmi-tw9bg 5 месяцев назад

    🤤

  • @vijivijitp9622
    @vijivijitp9622 7 месяцев назад +4

    വായിൽ കപ്പൽ ഓടിക്കാൻ വെള്ളം വന്നു 😂😂😂❤❤കൊതിപ്പികപ്ലെ

  • @naturelvillege5372
    @naturelvillege5372 10 месяцев назад +1

    വിനാഗിരി ഒരിക്കലും ഒരു ലിറ്റർ വയ്ക്കാൻ പാടില്ല അധികാരം ചെയ്യുന്ന തെറ്റാണ് ഇത് ഒരു ജാറിൽ ഒരു കപ്പ് വിനിഗർ അല്ലെങ്കിൽ അര കപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ ഇല്ലെങ്കിൽ കഴിക്കാൻ പറ്റില്ല മൂക്കിൽ കൂടി കൂടെ വെള്ളം വരും കൂടുതൽ ദിവസവും നിൽക്കില്ല

  • @ramyakuttikrishnan9334
    @ramyakuttikrishnan9334 8 месяцев назад +8

    ഞാനും ഇങ്ങനെ ഇട്ടു വെച്ചിട്ടുണ്ട്. പപ്പായ, പേരക്ക, മുളക്, മാങ്ങ, ക്യാരറ്റ് എല്ലാം

  • @MF-GAMINGZONE
    @MF-GAMINGZONE 10 месяцев назад +1

    Nigal abhilabhichath you tube kandu 2000 kitti iee video k😂😂😂😂

  • @Imrahuloffl
    @Imrahuloffl Год назад +5

    ഇനി നമ്മക്ക് കുക്കറിൽ വെച്ച് ആവി ആക്കി എടുക്കാം 😁😁😂

  • @RBk232
    @RBk232 17 часов назад

    Aiyo vayil kappal odi 😋😋😋

  • @anittajoy6751
    @anittajoy6751 Год назад +17

    chaambakka uppilittath nekkalm uppum mulakupodilum itt thirimi kazhichaal😩❤

  • @shemishemi7466
    @shemishemi7466 Год назад +1

    ഇതൊക്കെ ഒറ്റ ദിവസം കൊണ്ട് ഇബടെ കാലി ആവും 😂😂

  • @suhairashameer3966
    @suhairashameer3966 Год назад +10

    Njaan aanel bismi chollaan vare marakkum😂😂😂

  • @ooooo18758
    @ooooo18758 5 месяцев назад +1

    Maja enn vechal hindi aan . Ningal atu pronounce cheyyumbo arap aavunnu , maja maja ennoke.

  • @aparnaappu5145
    @aparnaappu5145 Год назад +14

    വായിലൂടെ ദിപ്പോ ഒരു കപ്പലോട്ടി ഞാൻ ❤️

  • @shibinanahas242
    @shibinanahas242 5 месяцев назад

    ❤️❤️❤️ഗുഡ് 👍❤️❤️mashaalha സിൻസിയർ ആയിട്ടുള്ള വീഡിയോ ❤️❤️❤️❤️🤝🎁🎁🎁🎁🎁 ഞാൻ അങ്ങനെ എല്ലാത്തിനും കമന്റിടാറില്ല ഉള്ളത് പറയും 👍🤝👏👏👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എനിക്ക് ഒത്തിരി ഇഷ്ടമായി കാന്താരി മുളക് ഇടുന്നതുകൊണ്ട് കൊളസ്ട്രോൾ ഇല്ലാതാവും. ഉപ്പു കുറച്ചു കൂടി കുറയ്ക്കുക 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @najmunisha1234
    @najmunisha1234 Год назад +7

    വിനാഗിരി കിട്ണിക്കു നല്ലദ ല്ല

  • @SuseelakKamal
    @SuseelakKamal 5 месяцев назад

    ❤❤

  • @ummert8574
    @ummert8574 Год назад +7

    Inte veetil Aa kanthari und njanum uppilittu Ath poli taste aan aarude kke veetilund kanthari

  • @user-mj5vj1jq7z
    @user-mj5vj1jq7z Год назад +2

    Vallokka vtil Nadu bro
    Elllam Paisa koduth vangathirikkan nokkuka

  • @sajnashihab4103
    @sajnashihab4103 Год назад +13

    Ari nellikka uppilittath aanu ente Favourite❤️ 🤤

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 месяца назад +1

    പച്ച മാങ്ങാ 25 ഇവിടെ മലപ്പുറം......😃😃😃😃നീ എവിടുന്നാ വാങ്ങിയേ 80 നു 😃😀😄😀😄

  • @fanufilufilu7536
    @fanufilufilu7536 6 месяцев назад

    വായിൽ ഒരു കപ്പൽ ഓട്ടാനുള്ള വെള്ളം ഉണ്ട് 😋😋😋😋😋എന്തിനാണ് മന്സാ ഇങ്ങിനെ കൊതിപ്പിക്കുന്നത്😡😡😡😬😬🤬🤬🤬😜😜😜😜😜😜😜😜😜😜😜😋😋😋😋😋😋😋

  • @Mohd_Razin
    @Mohd_Razin Год назад +3

    Atha Jayaraminte Sound Alle ith😮🥲🌝

  • @ansilaanu2570
    @ansilaanu2570 Год назад +2

    എന്റെ വീട്ടില് എങ്ങാനും ആണെങ്കിൽ ഇട്ട അന്ന് തന്നെ തീർക്കും ഞാൻ

  • @m56789anuu
    @m56789anuu Год назад +3

    പൈനാപ്പിൾ ഇത്ര ദിവസം ഇടുമോ അത് പെട്ടന്ന് എടുക്കണ്ടേ 🤔🤔

  • @shamisadhikshamisadhik2239
    @shamisadhikshamisadhik2239 Год назад

    😮😮😮

  • @hamsabalkees7100
    @hamsabalkees7100 6 месяцев назад +24

    Nombin kanunnundooo😮

  • @Mohamood2627Mohamood
    @Mohamood2627Mohamood 6 месяцев назад +1

    വായിൽ വെള്ളം വന്നവർ ലൈക് അടിക്കൂ

  • @sha_chamravattom
    @sha_chamravattom Год назад +4

    സത്യം പറഞ്ഞാൽ ഇങ്ങനെയെല്ലാം കാട്ടിക്കൂട്ടി മനുഷ്യൻന്മാരെ കൊതിപ്പിച്ചതിനാണ് കായി... 😋😉

  • @ashmilsameer2212
    @ashmilsameer2212 Год назад +1

    Kothippikkalle

  • @raheenarafi4236
    @raheenarafi4236 8 месяцев назад +9

    ഇതിൽ എന്റെ ഫേവറേറ്റ് എപ്പോഴും പൈനാപ്പിൾ കൊതിപ്പിച്ചു കളഞ്ഞല്ലോ ബാലാ❤❤

  • @sayi-Yt-ff
    @sayi-Yt-ff Месяц назад +1

    970 രൂപ ചിലവാക്കി ഇട്ട ചാമമ്പക്ക🤭

  • @vrindavijayan7854
    @vrindavijayan7854 Год назад +21

    Àarude okke vaayil vellam vannu😥😋😹

  • @josekuttygeorge
    @josekuttygeorge Год назад

    സ്പോഞ്ചു പോലെയുള്ള സാധനം വയറു നിറയേ കഴികാം

  • @MuhsinaSharin
    @MuhsinaSharin Год назад +42

    That Bismillah..loved it

  • @abdulmajeed8769
    @abdulmajeed8769 Год назад +1

    ഇ തിലുള്ള തല്ലാം... ശരീരത്തിന് നല്ലതാണ്. പക്ഷെ ഉപ്പിലിട്ട് - വിനാഗിരി ഒഴിച്ച് ... നാശമാക്കി ... അത്ര തന്നെ😆😆 ബ്രോ😜

  • @Naazworld988
    @Naazworld988 Год назад +27

    കൊതിപ്പിച്ചല്ലോ bro. 😋😋👍

  • @aslahaashrafambalancheeri
    @aslahaashrafambalancheeri Месяц назад +1

    Eth oru day konda kaaliyakkan njan ready aan,, so eghalkk vendenkil vilikkam

  • @sanjayks6412
    @sanjayks6412 Год назад +4

    pineapple orikkalum oru divasam kazhinjal kazhikn pattula kedavum 😌

  • @ansadbinabdulmajeed5792
    @ansadbinabdulmajeed5792 Год назад +16

    ചാമ്പക്ക ഉപ്പിലിട്ടാൽ അപ്പോൾ തന്നെ കഴിക്കണം..

  • @malluworld7473
    @malluworld7473 10 месяцев назад +1

    Parcel vido....garbini anu...uppilitath Kodi akunu😂😂😂

  • @Adam11408
    @Adam11408 Год назад +3

    Ohh nte kunji moneee bayil vellam vannittt erakkeett theerunnilla😢

  • @kombansirofficial2683
    @kombansirofficial2683 Год назад +2

    Chettan kndappo insta gamer pole thoniyavar undo

  • @kadeejakooliyoden7548
    @kadeejakooliyoden7548 Год назад +10

    ഞാൻ ഓവനിൽ പിസ ഉണ്ടാക്കി. മഞ്ഞ ക്യാപ്സിക്കും പച്ച ക്യാപ്സിക്കും ചുവന്ന ക്യാപ്സിക്കം, ഒലിവോയിൽ, ഒറിഗാനോ, ചില്ലി ഫ്ലക്സ് അവസാനം ആയിരത്തി ചില്ലാനം ബില്ല് 🤭 പിസ ഒന്ന് ഓർഡർ ചെയ്തു കഴിച്ചാൽ മതിയായിരുന്നു 😔

  • @SandhyaShibu-y5t
    @SandhyaShibu-y5t 20 часов назад

    🤤🤤

  • @afsalk9679
    @afsalk9679 Год назад +4

    ആപ്പിൾ വേണ്ടായിരുന്നു

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Год назад +1

    Pine apple idumpol sugar add cheyyande uppittaal kaikkule!🤷🏼‍♀️

  • @razeerazee2926
    @razeerazee2926 Год назад +8

    Thanks for BISMILLAH... ❤❤❤

  • @majidreamy7639
    @majidreamy7639 Год назад

    ചാമ്പക്ക free ആയിട്ട് കിട്ടിയിട്ടെന്താ 1000rp ചെലവായിലെ 😁😁😁😁

  • @aswathyjayaprakash4989
    @aswathyjayaprakash4989 Год назад +4

    ദോഷം കിട്ടും മനുഷ്യാ ഇങ്ങക്ക് 😭😭😭😭

    • @aruns740
      @aruns740 Год назад

      😁😁😁😊

  • @murshidajamshimusic4164
    @murshidajamshimusic4164 Год назад

    Inkithonnum കാണാൻ വയ്യ.. E ഇട്ട ആൾക് ഇപ്പൊ kozapponnullallo 😅

  • @aneesha179
    @aneesha179 Год назад +4

    ഇതിൽ കുറച്ചു പഞ്ചാര കൂടെ ചേർത്താൽ അടിപൊളി 😋

  • @favazfaas7561
    @favazfaas7561 Год назад

    Vidio കൊള്ളാം but തിന്നുന്ന aa seen ഒഴിവാക്കാമായിരുന്നു 😒😒😒

  • @najanasih1720
    @najanasih1720 6 месяцев назад +3

    Nomb kaalth kaannunna naan😅

  • @MeenaBiju-h6j
    @MeenaBiju-h6j День назад

    🤤🤤🤤

  • @shameemvp5762
    @shameemvp5762 Год назад +5

    കൊതിപ്പിക്കാൻ 😄

  • @maneeshaajith2930
    @maneeshaajith2930 Год назад +6

    വായേല് എവിടുന്നൊക്കെയോ വെള്ളം വരുന്നു 😋

  • @minnuniyaz
    @minnuniyaz Год назад

    നിങ്ങൾക്ക്‌ വീട്ടിലിരുന്ന് കൊണ്ട് തന്നെ ജോലി ചെയ്യാൻ താല്പര്യമുണ്ടോ

  • @muhammedaslamk7036
    @muhammedaslamk7036 Год назад +8

    എന്തായിത് 😋

  • @brianspencer7791
    @brianspencer7791 Год назад

    Price Rise!!! Hmmm.... Vote for LDF next time. Everything will be OK! 😂😂😂😂

  • @imthiyazmp12
    @imthiyazmp12 Год назад +5

    എപ്പോഴും തിന്നുമ്പോൾ ബിസ്മി കൂട്ടി തിന്നുന്ന ഇക്കയെ ഭയങ്കര ഇഷ്ടമാണ്

  • @petpalacekannur7347
    @petpalacekannur7347 5 месяцев назад

    സംഭവം ചാമ്പി പോയ്‌ 😂😂😂 അവൻ വിനാഗിരി ചുവച്ചു പണ്ടാരടങ്ങി എല്ലാം കൂടെ ഇട്ടാൽ ഒക്കെത്തിന്റെയും ടേസ്റ്റ് പോകും

  • @askaraskar1084
    @askaraskar1084 10 месяцев назад +7

    രണ്ട് മൂന്ന് ദിവസം ഒന്നും വേണ്ട ഇട്ട അന്നുതന്നെ തീർക്കും 🤤

  • @subin4910
    @subin4910 9 месяцев назад

    പൈസ ആയിരം ചിലവായാലും യുട്യൂബ് ന്ന് അയിന് പൈനായിരം പകരം കിട്ടുമല്ലോ പൊന്നാ.. ഇജ്ജ് സമാനിക്ക്...

  • @farhanapachu9472
    @farhanapachu9472 Год назад +11

    🤤🤤

    • @FoodieSha
      @FoodieSha  Год назад

      🤩🤩❤️‍🔥😻

  • @ambili.....ambiliii3020
    @ambili.....ambiliii3020 4 месяца назад

    ഞമ്മളെ വായിൽ വന്ന വള്ളത്തിന് കജ്ജുംകണക്കുംഇല്ല.... സുനാമി ആണ് സുനാമി

  • @user-mj5vj1jq7z
    @user-mj5vj1jq7z Год назад +3

    Ithinte koode magic moment venam🌹

  • @ramanmonpp3969
    @ramanmonpp3969 Месяц назад +1

    വായിൽ വെള്ളം വരുന്നു 🎉🎉🎉😢😂

  • @rimzairphan
    @rimzairphan Год назад +4

    മൻസാ ഇങ്ങളെ കൊണ്ട്😂

    • @FoodieSha
      @FoodieSha  Год назад

      🙏🙏😹😹😹🤣

  • @fausiasemeer5559
    @fausiasemeer5559 9 месяцев назад +1

    Vaayayil vellam vannu ibane

  • @naseemaayoob4563
    @naseemaayoob4563 Год назад +3

    ആ ഡയിലോഗ് ഒരു രക്ഷയില്ല 👍🏻👍🏻

  • @adhidevvlogs2378
    @adhidevvlogs2378 3 месяца назад

    ചാമ്പക്ക മൂന്നു ദിവസം ആവുമ്പോക്കി ചീഞ്ഞിട്ടുണ്ടാവും കഴിക്യൻ തോന്നില്ല

  • @theerthatheethu5605
    @theerthatheethu5605 Год назад +7

    Pineapple one day kooduthal vaykaruth...... 🥰🥰🥰

  • @siyadinsurance3967
    @siyadinsurance3967 9 месяцев назад

    ഇതു ഒന്നും കഴിക്കല്ലൈ, ഇവർ യല്ലാം ഇതു പറയും, ബിപി കൂടി ഹോസ്പിറ്റലിൽ പോവുമ്പോൾ ഇവർ ആരും കാണില്ല, ചാമ്പയ്‌ക്ക ഉപ്പ് ഇല്ലാതായി കഴിക്കൂ

  • @mohamedshareef9640
    @mohamedshareef9640 Год назад +7

    CM rajivekkandi varo...😅

    • @FoodieSha
      @FoodieSha  Год назад +4

      ഏറക്കുറെ ❤️‍🔥

  • @the_nimbu_couple
    @the_nimbu_couple 8 месяцев назад

    Arinellika de season epol anenu arkelum ariyo.? Ith vare oru kadelum kanditilla😪