ഇത് കണ്ടാൽ നിങ്ങളുടെ വായിൽ കപ്പലോടും | Uppilitta Recipe | Street Food | Kishore | Star Magic

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 1,7 тыс.

  • @arunraj7546
    @arunraj7546 3 года назад +2739

    കപ്പലല്ല അണ്ണാ അന്തർവാഹിനി വരെ ഓടി. പൊളപ്പൻ തന്ന കേട്ടാ ❤❤❤❤

  • @premkumarg7751
    @premkumarg7751 3 года назад +240

    ആ വഴി വക്കിൽ ജങ്ങൾക്കു വേണ്ടി കാത്തിരുന്നു കഷ്ടപെടുന്ന ചേട്ടന് ഒരു big salute. നന്ദി.

  • @vlogandfoodtravalvlogandfo9825
    @vlogandfoodtravalvlogandfo9825 3 года назад +106

    എടൊ,, തനിക്കു ഈ മര്യാദ എന്താണ് എന്നെങ്കിലും അറിയാമോ,,,, നിന്റെ ചാനെൽ ഇല്ലങ്കിലും ആ പാവം ജീവിക്കും,, അവിടെ വെച്ചിരിക്കുന്ന അച്ചാറുകൾ വിൽക്കുകയും ചെയ്യും,,, എന്നാൽ നിങ്ങൾ ചെയ്തത് ആ പാവം മനുഷ്യനെ ഉപദ്രവിക്കുകയാണ് ചെയ്തത്,,,,, അദ്ദേഹം നല്ലരീതിയിൽ വൃത്തിയായി നടത്തുന്ന ആ കടയിൽ പോയി തനാണ് വൃത്തികേടാക്കിയത്,,,, ആ ഭരണിയിൽ നിന്നും എടുക്കുന്നവ കൈപോലും കഴുകാതെ, വീണ്ടു തിന്നുനോക്കിയിട്ടു തിരിച്ചിടുമ്പോൾ അത് എച്ചിൽ ആയില്ലേ (തിന്നതിന്റെ ബാക്കി ആയപോലെ ) അത് കാണിച്ചത് തെമ്മാടിത്തരമല്ലേ,,,,, ഇങ്ങനെയാണോ ഒരു സ്ഥാപനത്തിൽ പോയി പെരുമാറാണ്ടത്,,,, വിവരം ഉണ്ടോടാ നിനക്ക്,,,,,, ആ മനുഷ്യൻ ക്ഷമിച്ചതുപോലെ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നിന്റെ ചെവി കുറ്റി പൊട്ടിയേനെ,,,,, മാത്രവുമല്ല അത്രയും സാധനങ്ങളുടെ പൈസയും മേടിച്ചേനെ,,,, കഷ്ട്ടം,,,,,,, എന്നിട്ട് എല്ലാം എടുത്ത് നക്കിയിട്ടു കൈയും കൊടുത്തു,, തേച്ചട്ടു ഒറ്റ പോക്ക്,,,, എടാ നീ തിന്നതിന്റെ പൈസകൊടുത്തോ,, അതോ അതും അയാളെ തേച്ചോ,,,,, എന്തായാലും ആ പാവത്തിന്റെ ഉള്ള കച്ചവടവും പൊക്കിയപ്പോൾ സമാധാനമായല്ലോ അല്ലെ ഫുഡ്‌ വ്ലോഗ്റെ,,,,,,,, ഒന്ന് പോടെ,, പോയി ആദ്യം വൃത്തി എന്താണെന്നും,, ഒരു കടയിൽ എങ്ങനെ പെരുമാറണമെന്നും പഠിക്കു,, എന്നിട്ട് വല്ലവരും ഉണ്ടാക്കി വെച്ചിരിക്കുന്ന ആഹാരം നക്ക്,,,,,,,

    • @aminaullas6219
      @aminaullas6219 2 года назад +13

      💯💯💯 crct aanu നിങ്ങൾ പറഞ്ഞത് , ഞാൻ മനസ്സിൽ വിചാരിച്ചത് നിങ്ങൾ cmntil ലൂടെ പറഞ്ഞു 💯

    • @sonuabhi3242
      @sonuabhi3242 Год назад +1

      Vivaram aduthu kude pokathond ulla preshanam anu ethoke

    • @muhammedasif.k6628
      @muhammedasif.k6628 10 месяцев назад

      👍

  • @TrivianFoodie
    @TrivianFoodie 3 года назад +1005

    Shenta anna oru rakshailla

  • @anuzachariah366
    @anuzachariah366 3 года назад +695

    കടയുടെ ഉടമസ്തനെക്കൊണ്ടു ഒരു പാത്രതില് ഇട്ടിട്ടു അതില് നിന്നും കഴിക്കുക ,അതല്ലെ നല്ലത് ?

    • @parvathypd3724
      @parvathypd3724 3 года назад +12

      Athanne

    • @jamsheer2398
      @jamsheer2398 3 года назад +10

      Currect

    • @rahult103
      @rahult103 3 года назад +10

      Shariyannu anikkum thonni

    • @annprince4936
      @annprince4936 3 года назад +6

      Nalla avatharanam

    • @ndhal4903
      @ndhal4903 3 года назад +8

      Ellenkil sadarana kadakaaran eduth tharalle padiv idippenda ingane

  • @മിന്നൽമുരളി-ഖ8ഘ
    @മിന്നൽമുരളി-ഖ8ഘ 3 года назад +238

    എടൊ അത് അയാളുടെ കട അല്ലെ..... അയ്യാൾ അല്ലെ ഉണ്ടാക്കേണ്ടത്... അവിടെ പോയി അത് കഴിയിക്കുക... അല്ലാതെ എല്ലാത്തിലും ഒരേ സ്പൂൺ ഇട്ട് അത് കേട് വരുത്തരുത്..... കടയുടെ ഉടമയെ കണ്ടിട്ട് പാവം തോന്നുന്നു 😥😰

  • @shihab_6851
    @shihab_6851 3 года назад +843

    ആ ഇക്കയെ കാണുമ്പോൾ പാവം തോന്നുന്നു ആ ചിരിയിൽ നല്ല മനസ്സ് കാണുന്നു----- പാവം ഇക്ക🥰💖

  • @sreejithvs9496
    @sreejithvs9496 3 года назад +119

    എല്ലാത്തിലും കയ്യിട്ടു കൊളമാക്കി... എല്ലാവർക്കും കഴിക്കാനുള്ളതല്ലേ.... വീഡിയോക്കി വേണ്ടി ആണെകിലും വേണ്ടായിരുന്നു.... കഷ്ടം 🙏🙏

  • @DreamCatcher-q3w
    @DreamCatcher-q3w 3 года назад +668

    കിഷോർ ചേട്ടാ കൈ കൊണ്ട് എടുത്തിട്ട് അതിലേക്ക് തന്നെ ഇടുന്നത് തെറ്റ് അല്ലെ... ഇനിയും എത്ര ആളുകൾ കഴിക്കേണ്ടത് ആണ്.. എന്റെ ഒരു അഭിപ്രായം പറഞ്ഞത് ആണ് ട്ടോ... വീഡിയോ സൂപ്പർ 🥰❤

  • @riyasriyas4680
    @riyasriyas4680 3 года назад +93

    നിങ്ങളെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട്. ഓരോ വീഡിയോയിലും ഓരോ ബാഡ് ഹാബിറ്റ് ആണ്

  • @anirudhansa7299
    @anirudhansa7299 3 года назад +500

    കടയിലെ ചേട്ടൻ :ഞാൻ ആരാന്നു അറിയാമോ..
    നിങ്ങൾ അല്ലെ ഇതിന്റെ ഓണർ.
    ചേട്ടൻ: അത് ഓർമയുണ്ടായ മതി

    • @zeenathhussain3053
      @zeenathhussain3053 3 года назад +12

      Exactly

    • @sirajbp2752
      @sirajbp2752 3 года назад +13

      എനിക്കും thonni

    • @suhailpp9071
      @suhailpp9071 3 года назад +43

      സലിപ്രിറ്റി ആയിട്ട് കാര്യം ഇല്ല വിവരം വേണം 🙏🙏🙏ഇങ്ങനെ ഒന്നും ചെയ്യരുധ് v

    • @parvathypd3724
      @parvathypd3724 3 года назад +7

      😂😂

    • @revathi.mnambiar2028
      @revathi.mnambiar2028 3 года назад +5

      😊

  • @vishnumohan9740
    @vishnumohan9740 3 года назад +93

    സംഭവം എല്ലാം അടിപൊളി പക്ഷേ ചേട്ടന് തീരെ വൃത്തി ഇല്ലാതെ ആണ് ഓരോന്നും ചെയുന്നത്

    • @സത്ത്യം
      @സത്ത്യം 5 дней назад

      നീ വല്ല്യ വൃത്തിക്കാരന്‍ നീ പെണ്ണുകെട്ടി അവളുമായി ലൈംഗീഗ ബന്ദം നടത്തുമ്പോഴും ഈ വൃത്തി വേണം ട്ടോ.

    • @സത്ത്യം
      @സത്ത്യം 5 дней назад

      നീ വല്ല്യ വൃത്തിക്കാരന്‍ നീ പെണ്ണുകെട്ടി അവളുമായി ലൈംഗീഗ ബന്ദം നടത്തുമ്പോഴും ഈ വൃത്തി വേണം ട്ടോ.

    • @സത്ത്യം
      @സത്ത്യം 5 дней назад

      നീ വല്ല്യ വൃത്തിക്കാരന്‍ നീ പെണ്ണുകെട്ടി അവളുമായി ലൈംഗീഗ ബന്ദം നടത്തുമ്പോഴും ഈ വൃത്തി വേണം ട്ടോ.

  • @nishabudheen7554
    @nishabudheen7554 3 года назад +197

    തിന്നാനുള്ളത് മാത്രം എടുത്താൽ പോരെ ചേട്ടാ കൈ കൊണ്ട് തൊട്ട് വീണ്ടും അതിലേക്ക് ഇടണ്ടായിരുന്നു... കഷ്ടം...

  • @AjithKumar-et5bs
    @AjithKumar-et5bs 3 года назад +191

    കഴിച്ചിട്ട് പോകല്ലേ ചേട്ടാ.. ആ ഇക്കാക്ക് അതിന്റെ കാശ് കൊടുക്ക്.. കണ്ടിട്ട് പാവം തോന്നുന്നു... നല്ല മനസ്സുള്ള ഒരു ഇക്കാ... ആ വഴി പോകുന്നവര്‍ ആ കടയില്‍ കയറി എന്തെങ്കിലുമൊക്കെ വാങ്ങി ആ ഇക്കയെ സഹായിക്കണം 😍😍😍

  • @amalkstephen7135
    @amalkstephen7135 3 года назад +555

    കൊറോണ ആണ് ചേട്ടാ എല്ലാം കയികൊണ്ട് തോടത്ത് തിരിച്ചു അതിൽ തന്നെ തിരിച്ചു ഇടല്ലെ. ആചെട്ടൻ്റെ കച്ചവടം കളയല്ലേ🙄.

    • @parvathypd3724
      @parvathypd3724 3 года назад +11

      Athanne

    • @jen-oh9vj
      @jen-oh9vj 3 года назад +60

      Kishor ൻറ്റ കടയിൽ വന്നു ഇങ്ങനെ ചെയ്താൽ ഇഷ്ട്ടപ്പെടുമോ

    • @fgquotes7384
      @fgquotes7384 3 года назад +9

      Correct

    • @Sidhan-bm3ii
      @Sidhan-bm3ii 3 года назад +6

      💯👌

    • @OnliKidding
      @OnliKidding 3 года назад +14

      Correct. ഇതുകണ്ട ആരും ആ പാവത്തിന്‍റേന്ന് ഭാക്കി പോയി കഴിക്കൂല

  • @lux_star8823
    @lux_star8823 3 года назад +71

    Aa chettane kandittu pavam thonnunnu.. he's taking from all the bottles in a weird way nd contaminating it..he should have asked the owner to serve him ..nd since he has contaminated all the bottles, he should buy everything..I felt bad seeing the owner..he seems like a good person

  • @tvcreationskerala6475
    @tvcreationskerala6475 3 года назад +85

    ആ chetttante കച്ചോടം പോയിക്കാണും എല്ലാത്തിലും ഒരേ കരണ്ടി ഇട്ടു കൈ കൊണ്ട് alambem ചെയ്ത്

  • @aneeshkatty1744
    @aneeshkatty1744 3 года назад +534

    ആ പാവത്തിന് വല്ലതും കൊടുക്കാമായിരുന്നു അവരുടെ ദയനീയമായ നോട്ടം കണ്ടില്ലേ 😥

  • @rrk6112
    @rrk6112 3 года назад +151

    Oru anju paisakku vivarram illallo,1st nellikka kazhichu baakki kalanju-food is precious
    Same spoon repeatedly use cheythu-valla kadayillum poyaal they will give ningallu kayittu alumaballey
    Pinney kazhichittu touch cheytha baakki athil ittu vivarrom ondo ningalkku c9vid 19 allatha time illum its not fair.ninagalludey resturant illum ithupolley un hygiene parripaaddi anno
    Keep on asking that person about his secret ingredients ningalkku oru onakka video cheyyan vallavandeyum vayyattathu addikkanno.iniyengillum sensible ayyittu video cheyyu

  • @mrpmrp3892
    @mrpmrp3892 3 года назад +261

    എല്ലാം എടുത്തു തിരിച്ചിട്ടു എല്ലാം ചീത്തയായിപോകും കഷ്ടം കടക്കാരന്റെ കാര്യം 😥😥😥😥😥😥

  • @aaro3389
    @aaro3389 3 года назад +451

    സംഭവം ഒക്കെ ജോറായിട്ടുണ്ട്. വായിൽ കപ്പലും ബോട്ടും എല്ലാം ഓടുന്നുണ്ട്. പക്ഷെ പറയാതിരിക്കാൻ വയ്യ. പുറത്ത് നിന്ന് മാസ്ക് പോലും ഇല്ലാതെ സക്കൂട്ടറിൽ യാത്ര ചെയ്ത് വന്നിട്ട് കൈ കഴുകുകയോ ഒന്നും ഇല്ലാതെ എല്ലാ ബോട്ടിലിലെയും വസ്തുക്കൾ അനാവശ്യമായി എടുത്ത് (ആവിശ്യം ഉള്ള ഒന്ന് എടുത്തിരുന്നേൽ പ്രോബ്ലം ഇല്ലാ )വായിൽ ഇട്ട കൈ കൊണ്ട് എല്ലാം സ്പർശിക്കുമ്പോൾ എല്ലാവരും ഒരേ സെൻസിൽ എടുക്കാൻ ചാൻസ് ഇല്ലാ പ്രത്യേകിച്ച് എരുവും പുളിയും കൂടെ വാർത്തമാനവും ആകുമ്പോൾ വായിൽ നിന്ന് ഉമിനീർ തെറിച്ചു മറ്റുള്ള ഭക്ഷണത്തിൽ ആകുവാനും ഇടയുണ്ട് കടയുടമയെ കൊണ്ട് എടുപ്പിച്ചിരുന്നേൽ കൂടുതൽ ബെറ്റർ ആകും ആയിരുന്നു. Take care 👍

  • @ramsidhyder4102
    @ramsidhyder4102 3 года назад +69

    അല്പമെങ്കിലും സ്റ്റാൻഡേർഡ് ആവാമായിരുന്നു എല്ലാം കയ്യിട്ടു നശിപ്പിച് ഒരു തരം കോമാളി കളി

  • @bilal_7225
    @bilal_7225 3 года назад +697

    കൈ കൊണ്ട് തൊട്ട് അതിലേക്ക് തന്നെ ഇട്ടു... നിങ്ങൾ ചെയ്തത് തെറ്റ്..... 😭😭😭😭അത് മുഴുവൻ കേട് വരില്ലേ ചേട്ടാ

    • @bristotox
      @bristotox 3 года назад +10

      Mm😑

    • @abhinavabhi6335
      @abhinavabhi6335 3 года назад +8

      Sathyam

    • @sharnishasharni1240
      @sharnishasharni1240 3 года назад +12

      Sathyam enikum athu ishtayila Corona alle kaalam Aa muthalikk athu ishtapedatha pole thonni face kandapo

    • @Shafi_Cholakkal
      @Shafi_Cholakkal 3 года назад +7

      കഷ്ണത്തിന്റെ ഒരു അറ്റത്താണ് പിടിച്ചതെന്ന് തോന്നുന്നു

    • @jayaprakashjayaprakash687
      @jayaprakashjayaprakash687 3 года назад +1

      വീഡിയോ കുറച്ച് സമയം ദീർഘിച്ച് പോയി

  • @keerthanasreekanth3430
    @keerthanasreekanth3430 3 года назад +101

    സത്യത്തിൽ ആരാ കടയുടെ ഓണർ 🤩👍👍👍👍

  • @jobinjohnson9738
    @jobinjohnson9738 3 года назад +197

    ചേട്ടാ കൊറോണയുടെ കാലമാണ് ചേട്ടൻ കയ്യിൽ ഒരു ഗ്ലൗസ് പോലു ഇല്ലാതെ എല്ലാം അച്ചാർ കുപ്പിയിൽ സ്പൂൺ ഇട്ട് എടുത്തത് തെറ്റായി പോയി. ഇത് കൊറോണ കാലം ആണ് അദേഹം കച്ചവടത്തിന് ഇരിക്കുന്ന വ്യക്തിയാണ് ഇത് കണ്ടാൽ ആരെങ്കിലു അവിടെ വന്നു വാങ്ങുവോ താങ്കൾ അങ്ങനെ എല്ലാം കുപ്പിയിലു കയ്യിട്ടത് തെറ്റാണ്. ഇനി എങ്കിലു ഇങ്ങനെ ചെയ്യരുത്👍👍👍.

    • @parvathypd3724
      @parvathypd3724 3 года назад +3

      Ini ingane cheyyaruthu

    • @lailashanu8938
      @lailashanu8938 3 года назад +1

      എനിക്കും തോന്നി തെറ്റായി പോയി

  • @SamSung-yr9wy
    @SamSung-yr9wy 3 года назад +43

    12:40 കടക്കാരൻ ചേട്ടൻ - ഇനീപ്പോ ഇവനാണോ, ഞാനാണോ ശരിക്കും ഈ കടെൻ്റെ owner 🙄

  • @solo_king274
    @solo_king274 3 года назад +100

    കൈകൊണ്ടു തൊട്ടു ബാക്കി ബോട്ടിലേക്ക് ഇട്ടത് ശരിയായില്ല അവസാനം അത്രയും കഴിച്ചിട്ട് കാശ് പോലും അദ്ദേഹത്തിന് കൊടുത്തില്ല അത് വളരെ മോശമായിപ്പോയി നിങ്ങളെപ്പോലുള്ള സെലിബ്രിറ്റികൾ തന്നെ ഇങ്ങനെ കാണിക്കുന്നത് വളരെ മോശം ആണ്😏

    • @jithilmb
      @jithilmb 3 года назад

      Correct anu...

    • @muhammeddanish4328
      @muhammeddanish4328 3 года назад

      Correct

    • @someone-rr4ng
      @someone-rr4ng 3 года назад +1

      Cash koduthille🤔

    • @solo_king274
      @solo_king274 3 года назад +1

      @@someone-rr4ng കൊടുക്കുന്നത് അതിൽ കാണിച്ചിട്ടില്ല🙄

    • @സത്ത്യം
      @സത്ത്യം 5 дней назад

      ​@@solo_king274നീ പൊട്ടന്‍ ആണോ അതില്‍ കാണിക്കണോ cash കൊടുക്കുന്നതും

  • @shibuvs1511
    @shibuvs1511 3 года назад +129

    ജോക്കർ വേഷം...over imotions... വൃതലില്ലയ്മ...no മാസ്ക്...നോ ഹെൽമെറ്റ്...പൈസ കൊടുത്തിട്ട് പോടെ...നല്ല vlogersinte channel onnu kanu

    • @RASPUDINYT
      @RASPUDINYT 3 года назад +8

      Athenne... cash polum kodkkathe thinnitt pokunn

    • @anandhuvijayan
      @anandhuvijayan 3 года назад +5

      വീട്ടിൽ പോയി തിന്നട

    • @ThampiannanKL06
      @ThampiannanKL06 3 года назад +1

      നാണമില്ലാതെ നക്കിട്ടും പോയ്‌, എല്ലാം ചീത്തയുമാക്കി... നാണം കെട്ടവൻ

  • @meghasnair8062
    @meghasnair8062 3 года назад +357

    മാങ്ങ തിന്നപ്പോൾ വായിൽ കപ്പൽ ഓടി❤️❤️😘😘😘

    • @VinnVlogZ
      @VinnVlogZ 3 года назад +1

      ⛴🛳⛴⛴🛳🛥🛥🚤🛳🛳⛴

    • @princyantonyk4338
      @princyantonyk4338 3 года назад

      Athra kapal odddie

    • @anuragottapalam2014
      @anuragottapalam2014 3 года назад

      ആ കപ്പൽ എനിക്ക് തരോ

    • @anuragottapalam2014
      @anuragottapalam2014 3 года назад +1

      @Sreevidya Mullachery Fan ആ അറിയാം, എന്റെ ചക്കര അല്ലേടാ നീ

    • @shiljigeorge7630
      @shiljigeorge7630 3 года назад

      Per ntha

  • @allufangirl463
    @allufangirl463 3 года назад +56

    ഒരു പാവം ഇക്ക ❤️ രക്ഷപെടട്ടെ

  • @meharafathima6777
    @meharafathima6777 3 года назад +45

    Video oke super kishoretta ... Bt ingalk vendath mathram edtha pore ... Ith kure edth Kai thott pinnem aaa athilek thanne idunne ... Athum ee Corona time l .. kurach onn sradhikayirunnu

  • @sreejeshmksreejeshmk1257
    @sreejeshmksreejeshmk1257 3 года назад +188

    അയാള്ളോട് ചോദിച്ചാൽ കടക്കാരൻ എടുത്തു തരും

    • @jerincrajesh
      @jerincrajesh 3 года назад +9

      Vayill ittitt erinjj kalayunatha kandoo...hahh

    • @RASPUDINYT
      @RASPUDINYT 3 года назад +11

      @@jerincrajesh athenne... ijjathi vettavaliyan... vere illa😏

    • @RASPUDINYT
      @RASPUDINYT 3 года назад +1

      @@jerincrajesh 💯💯💯

    • @dizzyyt104
      @dizzyyt104 3 года назад

      @@RASPUDINYT 😂😂😂huioo iyal ntha kaatunee ale sechii🙂🙂

    • @RASPUDINYT
      @RASPUDINYT 3 года назад

      @@dizzyyt104 🙊

  • @Fasi831
    @Fasi831 3 года назад +333

    ചേട്ടാ നോമ്പ് ആണ് 😪ഒരു നിമിഷം കൊതിച്ചു പോയി 😍

  • @sreejeshmksreejeshmk1257
    @sreejeshmksreejeshmk1257 3 года назад +57

    അങ്ങനെ എടുക്കരുത് എടുത്തിട്ട് അതിൽ തന്നെ ഇടരുത് വേറെ ആൾ കഴിക്കാൻ ഉള്ളതാണ്

  • @AbdulSalam-jr4hx
    @AbdulSalam-jr4hx 3 года назад +4

    മറ്റൊരാളുടെ പത്രത്തിൽ കയ്യിട്ട് തിന്നാൻ നല്ല രസലേ ഇത് കാണുമ്പോ സ്വന്തം ഇൻട്ടാക്കി കഴിക്കുന്ന pole🤔

  • @calebandcaidensrobsworld..1421
    @calebandcaidensrobsworld..1421 2 года назад +14

    കഴിച്ചതിന്റെ ബാക്കി തിരിച്ചു ഇടണ്ടാർന്നു..😥.. അയാൾക്കു ഒന്നും കൊടുത്തില്ലേ 🤔.... എന്നാലും വീഡിയോ കിടു 😁

  • @nikhilr6626
    @nikhilr6626 3 года назад +149

    താൻ എന്തുവാടോ കാണിക്കുന്നേ.. ചുമ്മാ ഓരോന്നിൽ പോയി ഒരേ സ്പൂണ് ഇട്ട് ഇളക്കി കൈകൊണ്ട് ബാക്കി പിന്നേം അതിലോട്ട് ഇടുന്നു..ഒന്നുങ്കിൽ ആവശ്യമായ സാധനം മാത്രം എടുതു കഴിക്കണം, അല്ലേൽ നല്ല കാശ് കൊടുക്കണം (കൊടുത്തെങ്കിൽ നല്ലത്) ആ മനുഷ്യന്റെ ചില നേരത്തെ നോട്ടം നോക്ക്.. എല്ലാത്തിലും ഇട്ട് ഇളക്കി നാശാക്കി.. promotion ആണേലും അല്ലേലും ഒരു മര്യാദ കാണിക്കണം..

  • @sivaprakashm1988
    @sivaprakashm1988 3 года назад +3

    Ee mamante kadayile ella sadhanangalum nalla testa😋👍👍👍

  • @psycholuttappi4650
    @psycholuttappi4650 3 года назад +56

    Corona okke alle..chettan kazhikkan aduthitt bakki athil edaderunnu..😮😪

    • @parvathypd3724
      @parvathypd3724 3 года назад +3

      Exactly

    • @psycholuttappi4650
      @psycholuttappi4650 3 года назад

      @@parvathypd3724 😷

    • @-vishnu2948
      @-vishnu2948 3 года назад +5

      കൊറോണ അല്ലെങ്കിലും ഇത് ശെരിയല്ല

  • @കുറവിലങ്ങാട്ടുകാരൻ

    മാങ്ങയും കിണറ്റിലെ വെള്ളോം കുടിച്ചു പരീക്ഷിച്ചു ആ സുഖം ഉള്ള കാലം ഓര്മയുള്ളവർ വന്നോളി

  • @sanus7883
    @sanus7883 3 года назад +152

    കൊറോണ ആണ് കേട്ടോ കുപ്പിയിലെല്ലാം thuppi🤣ഇട്ടു നടക്കറുത്

    • @parvathypd3724
      @parvathypd3724 3 года назад +6

      Athanne

    • @elevento6616
      @elevento6616 3 года назад +3

      Correct

    • @mjbro-c5b
      @mjbro-c5b 3 года назад +8

      ഇനി ബാക്കിയുള്ളതൊക്കെ ആര് തിന്നും.. ആ പാവത്തിന്റെ കച്ചോടം പൂട്ടികരുത്.

    • @shabeerpanattayil9570
      @shabeerpanattayil9570 3 года назад +2

      Correct

    • @Thunder__Thangu
      @Thunder__Thangu 3 года назад

      Adapp adakunundalo,

  • @YourFavHafiyaaa
    @YourFavHafiyaaa 3 года назад +4

    14:10 ith kaychitt ahmm ithu kudcheett ahmm!!😂😂👌❤

  • @fcmedia9966
    @fcmedia9966 3 года назад +39

    കടേലുള്ള മുഴുവൻ സാധനവും എടുത്തു കഴിച്ചു എന്നിട്ടു പൈസ കൊടുക്കാതെ ഇറങ്ങി പോയി എന്തായാലും വല്ലാത്ത ചെയ്ത്തായിപ്പോയി ട്ടാ

    • @parvathypd3724
      @parvathypd3724 3 года назад +3

      Aanne

    • @sirajbp2752
      @sirajbp2752 3 года назад +2

      Aann

    • @fcmedia9966
      @fcmedia9966 3 года назад +4

      @@_fxyas_7078 ഞാൻ ഒരു കോമഡി പറഞ്ഞതാ ബോസ്സേ സീൻ ആക്കല്ല പൈസ ഒക്കെ കൊടുത്തിട്ടുണ്ടാകും പിന്നെ ഒരു പ്രമോഷൻ അല്ലെ ഈ വീഡിയോ കണ്ടിട്ട് എത്രപേര് അവിടെ പോവാൻ സാധ്യത ഉണ്ട്

  • @Shamol-123
    @Shamol-123 3 года назад +7

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടായി ഈ വീഡിയോ... Thank you kishorettaaa .. 🥰

  • @rakeshkr2341
    @rakeshkr2341 3 года назад +63

    ആവശ്യത്തിന് എടുത്താ പോരെ ചേട്ടാ ഇപ്പോഴത്തെ സാഹചര്യത്തില്‍ കെെ കൊണ്ട് തൊടുന്നത് വീണ്ടും അതിലേക്ക് തന്നെ ഇടുന്നത് എന്തിനാ

  • @ashiksalim5282
    @ashiksalim5282 3 года назад

    Valathu kayi kond eduth edathu kayil nakki thinnunnu very good tharii vallom undonnu nokkane undagil taste koodum ooo😋

  • @josejohn477
    @josejohn477 3 года назад +12

    ഇതെല്ലാം ഒറ്റ അടിക്കു തിന്നാൽ കറക്റ്റ് ടേസ്റ്റ് അറിയാൻ പറ്റൂല... പിന്നെ ആ ഇക്കയെ കൊണ്ട് ചെയ്യിച്ചാരുന്നേൽ കുറച്ചു കൂടി നന്നായേനെ... പുള്ളി വെറുതെ കണ്ടു നിന്നു..... വീഡിയോ കൊള്ളാം 👍

  • @user-zs1lr8ew9w
    @user-zs1lr8ew9w 3 года назад

    പൊളിയാണ്...... ഈൗ... മാമന്റെ കടയിലെ... അച്ചാർ... മോരും മിക്സഡ് അച്ചാറും yemmi രുചിയാണ്.... ഞാൻ അറിയുന്ന maamanum.... ഞങ്ങൾ അങ്ങോട്ടേക്ക് പോകുമ്പോൾ... ഇവിടുന്നു ആണ്.. മോര് കുടിക്കുന്നെ എല്ലാരും പോയി kudikkutto👌❤❤❤❤❤

  • @shajikkkottarathil1548
    @shajikkkottarathil1548 3 года назад +3

    Pwoli. Ith kanditt vayil ninn vellam varunnu 🤤🤤. Aa ikkane kaanumbo paavam thonunnu ❤

  • @divyavtvm3841
    @divyavtvm3841 2 года назад +1

    Pregnent ആയി ഇരിക്കുന്ന ലെ.. ഞാൻ 😁😁😁😜😋😋😋😋😋

  • @Safu__sd
    @Safu__sd 3 года назад +28

    നോമ്പിന് ഇതൊന്നും ഇടല്ലേ കൊതിയാകുന്നു 🤩

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 3 года назад

      Chettan (positive aane actually paranjadh pullik isthapettalum illelum) negative comments accept cheyille? Hygiene nekurich ezhudiya commentsil Onnilum love reaction or reply lallo...

  • @sugeshn8382
    @sugeshn8382 3 года назад

    Chetan corona kaalath fud edutha reethiyod yojipilla🙄..vdo valare eshtayi..thankaleyum eshtanu..ekkaryngl sradhikumallo😁

  • @arjunkm890
    @arjunkm890 3 года назад +27

    ഇതെല്ലാം രുചിച്ചു കഴിച്ചിട്ട് കിഷോർട്ടന്റെ വയറു :
    വരൂ നമുക്ക് ഒന്ന് ഇളകിയിട്ടു വരാം 💩😂

  • @muneeramuni9831
    @muneeramuni9831 3 года назад

    Manushyane kothipiikathe chetta
    Vayil orupad kappal odanulla vellam vannekunnu😛😛😛😋😋

  • @smilehappy5856
    @smilehappy5856 3 года назад +26

    നിങ്ങൾ കഴിചിട്ട് തിരിച്ചു ഇടരുത്.. നിങ്ങളുടെ കടയിൽ ആരെങ്കിലും ഇങ്ങനെ ചെയ്താൽ ക്ഷമിക്കുമോ?ആ പാവത്തിന് പൈസ കൊടുത്തില്ലേ.. വിൽക്കാൻ വച്ചിരിക്കുന്ന ചമ്മന്തി പാക്കറ്റ് പൊട്ടിച്ചു..

    • @jmathew3942
      @jmathew3942 3 года назад +2

      Njanum sreddichu. Aa chettanu entha kasu koduthillae?

    • @finuzzzzzzz9402
      @finuzzzzzzz9402 3 года назад +2

      Athe vrthiketta manushan

  • @sruthisudharsan5039
    @sruthisudharsan5039 3 года назад +34

    ആ ഇക്ക എടുത്ത് തരില്ലേ ,, നിങ്ങളു കഴിച്ച ബാക്കി അതിലേക്ക് ഇടുന്നേ,, ഈ കോവിഡ് സമയത്ത്,,, ആവശ്യ എടുത്തൂടെ,,, പാവം ആ ഇക്ക ആയിട്ടല്ലേ,,, എവിടെ ഇങ്ങനെ കാണിക്കല്ലേ🙂

    • @user-tc7fo8vg8e
      @user-tc7fo8vg8e 2 года назад +2

      Yes ellam vrithikedaakki🤮

    • @lalim455
      @lalim455 2 года назад

      തീരെ ഹൈജീനിക് അല്ലാ, വല്ലാതെ തോന്നും
      ദയവായി ശ്രദ്ധിക്കൂ

  • @ffking8063
    @ffking8063 3 года назад +56

    ആ കാക്കക് ഒരുപാട് കച്ചവടം ഉണ്ടാവട്ടോ 🙏🙏🙏🙏

  • @lechu4036
    @lechu4036 3 года назад +1

    Aaa achane kanumbol valathe sagadam thonunnu paavam nishkalagamayaaa aaa punjiri❤️❤️❤️❤️❤️❤️❤️💗💗💗💗💗💗

  • @joysmaker4137
    @joysmaker4137 3 года назад +79

    ഹെൽമെറ്റ്.... ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്.......ഒരു രക്ഷയില്ല....🐵 😂

    • @haneefmulti575
      @haneefmulti575 3 года назад

      😁

    • @shebindevasia7341
      @shebindevasia7341 3 года назад +1

      🤣

    • @chefuad181
      @chefuad181 3 года назад +7

      Chatti കമിഴ്ത്തി വെച്ച പോലുണ്ട്😂😂

    • @haneefmulti575
      @haneefmulti575 3 года назад +7

      @@chefuad181 ഉപ്പിലിട്ടത് വീട്ടിലേക്ക് കൊണ്ടുപോകാൻ ചട്ടി കൊണ്ടുവന്നതാണ്. 😂

    • @shinipk9184
      @shinipk9184 3 года назад

      😹😹😹😹🤣🤣🤣🤣🤣

  • @Amrutharajan1212
    @Amrutharajan1212 3 года назад

    Chetta video suuperr
    Pakshe kazhichit bakki kai kondu thottittu thirichu ittal achar cheetha akum ennu amma paranju njn kettitundu🤔

  • @akcta2045
    @akcta2045 3 года назад +41

    നോമ്പ് എടുത്തു കാണുന്ന നമ്മളെ വായിൽ നിന്ന് കപ്പൽ സ്റ്റാർട്ട്‌ ആയി 😌💥😅

  • @nadodi1960
    @nadodi1960 3 года назад +37

    ആ പാവത്തിന് വല്ലോം കൊടുത്തിട്ട് പോ 💵

  • @nashiknazar3126
    @nashiknazar3126 3 года назад +9

    Ath cheethay pokilei, same spoon 🥄 thanei use cheyumbol . Kurei iduthit athin oru kashnam kai kond iduthit backi athil idukayum cheyunu. Kishoretta ayaludei sathanangal cheethay pokilei? Video nannayttund and presentation also but mukalil paranja karyam kurach problem ayt thoni from my point of view .

  • @rahulsheeba6184
    @rahulsheeba6184 3 года назад +1

    നിങ്ങളുടെ അവതരണം powli ആണ് കിഷോറേട്ട

  • @rekhaajith7144
    @rekhaajith7144 3 года назад +64

    ഈ മനുഷ്യനെ കൊണ്ടു തോറ്റു കൊതിപ്പിച്ചു കളഞ്ഞു സൂപ്പർ നല്ല ആക്ഷൻ ഞാൻ കടുത്ത ഒരു ആരാധികയാണ് ഇങ്ങനെ കൊതിപ്പിക്കാതെ മനുഷ്യനെ ? എല്ലാം കുടി ടേസ്റ്റു ചെയ്തു ആ പല്ലു മുഴുവൻ പോവട്ടെ

  • @skullzsahin5096
    @skullzsahin5096 3 года назад

    njan jeevithathil ithra athikkam kothiyoday kanda veroru video illa 🤤🤤🤤🤤

  • @rajeenadilshad431
    @rajeenadilshad431 3 года назад +19

    13:17 കുപ്പിടെ അടപ്പ് പൊട്ടിയോ 😂

  • @shivaganga7128
    @shivaganga7128 2 года назад

    Hi kishoretta 😘chettan 300k subscribers ayirikkunnu ❤️❤️👏🏻👏🏻👏🏻

  • @santhoshkujumon7886
    @santhoshkujumon7886 3 года назад +13

    ഇ covid കാലത്തു ഇങ്ങന കൈയിട്ടു കഴിച്ചത് വളരെ തെറ്റ്. Ayleast gloves ഇടമായിരുന്നു. അല്ലങ്കിൽ ആ ചേട്ടന് ഓരോന്ന് എടുത്തു കൊടുക്കാമായിരുന്നു.... പിന്ന mask ഇട്ടിട്ടില്ല.... കഷ്ടം കഷ്ടം 🙄🙄

  • @aparnaarts435
    @aparnaarts435 3 года назад

    Shivane.....igeru kothypichu kollum😦🤤🤤🤤🤤

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 года назад +36

    കപ്പലോടിയില്ലെങ്കിലും ഒരു തോണിക്ക് ഓടാനുള്ള വെള്ളം വന്നു എന്ന് പറയാൻ പറഞ്ഞു കിഷോറേട്ടാ 🤒😋😋😋

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 3 года назад

      നോക്കാം
      നോക്കാലോ
      നോക്കിയിരിക്കും 😉
      പക്ഷെ ശ്രീവിദ്യ ഫാൻ പേജ് അല്ല , ശ്രീവിദ്യ പറയുവാണെങ്കിൽ തീർച്ചയായും ചെയ്യും 😁😁

  • @sree4570
    @sree4570 3 года назад +1

    ചേട്ടൻ്റെ ഏത് video കണ്ടാലാ വയികൂടെ കപ്പലോടാതെ അമ്മാതിരി അവതരണം അല്ലേ. ഷാപ്പിലെ കറികളും നാവിലെ രുചിയും ഇഷ്ട്ടം❤️

    • @appukuttan5.046
      @appukuttan5.046 3 года назад

      പക്ഷെ ഒട്ടും വൃത്തി ഇല്ലാത്ത പെരുമാറ്റം ആണല്ലോ ഈ കാണിച്ചേ

  • @Annuuuuu1
    @Annuuuuu1 3 года назад +17

    ആ പാവപ്പെട്ടവന്റെ കടയിൽ കയറി എല്ലാം കയ്യിട്ടുവാരി അത് ചീത്ത ആക്കി കിഷോർ ഏട്ടാ നിങ്ങൾ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു അത് അയാൾ ഒരു പാവമല്ലേ പുള്ളിക്ക് കച്ചവടം നല്ല രീതിയിൽ നടത്താൻ വേണ്ടി ആണ് ഇത് ചെയ്തത് എങ്കിൽ പക്ഷേ ഇത് കണ്ടിരിക്കുന്ന ജനങ്ങൾക്ക് ഇതൊരു നെഗറ്റീവ് ആണ് ഉണ്ടായത് മനസ്സിൽ പിടിച്ച് ആരേലും ആ സാധനങ്ങൾ വാങ്ങുമോ 🙄🙄🙄🙄🙄 നിങ്ങളെക്കൊണ്ട് പറ്റുമെങ്കിൽ ആ അച്ഛന് കുറച്ചു പൈസ കൊടുത്ത സഹായിക്കുക

  • @nandusudharsanan9423
    @nandusudharsanan9423 3 года назад

    എൻ്റെ പൊന്നു ചേട്ടോ... ഒരു രക്ഷയും ഇല്ല... 🤤

  • @sunitharijin538
    @sunitharijin538 3 года назад +38

    ഒരാളുടെ കടയിൽ കയറി തീർത്തും മര്യാദ ഇല്ലാത്ത രീതിയിൽ പെരുമാറിയത് ശരിയായില്ല. Owner പാവമായതു കൊണ്ടല്ലേ ഇങ്ങനൊക്കെ ചെയ്യുന്നേ.

    • @Sinu-mx9kk
      @Sinu-mx9kk 10 месяцев назад +2

      ഒരാളുടെ കടയിൽ കയറി തീർകുന്ന മര്യാദ ഇല്ലാത്ത രീതിയിൽ പെരുമാറിയത് ശരിയായില്ല ഓണർ യായി

  • @gamingwithzues9778
    @gamingwithzues9778 3 года назад +1

    Eganne onnum kothipikalle chetta 😋😋😋😋😋😋

  • @dontknow1880
    @dontknow1880 3 года назад +13

    ee kishor en entha vivaram ilaay?.. 😡 pavam ayal. 😢

  • @jasnaprajeeshjasna3731
    @jasnaprajeeshjasna3731 3 года назад

    Ende kishorettaa oru rekshayulla..... 😋😋😋

  • @aneeshthomas8905
    @aneeshthomas8905 3 года назад +16

    അത്രെയും ആവിശ്യം ഇല്ലങ്കിൽ എന്തിനാ എടുക്കുന്നെ ഈ കൊറോണ ഉള്ള കാലത്തു

  • @abhijithjohn9764
    @abhijithjohn9764 2 года назад

    Superb kaaakkka kidukki...onnu varanallo

  • @johnnieachaya1980
    @johnnieachaya1980 3 года назад +22

    Kishore is a good business man , his marketing technics are phenomenal . Restaurant business plus serial acting and making like from viewers to get extra money . Good job man

  • @sadhikasajeev5845
    @sadhikasajeev5845 3 года назад +1

    Ente ponn chetta kothippikkalle

  • @joyk5127
    @joyk5127 3 года назад +5

    😜👌👍😍😍😍
    Aa chammanthi podi vaangiyaarunno😉

  • @ramakrishnanraman3264
    @ramakrishnanraman3264 3 года назад

    Shapille kari nirthiyathill orupad vishamicha ente amma kishorettante chanell undennu paranjappol pinne onnu nokkathe video kanalayi

  • @satishnambiar5199
    @satishnambiar5199 3 года назад +12

    Mr. Kishore please show some decency and hygiene sense taking the poor person for a ride. No decency at all.

  • @husnachrchr9017
    @husnachrchr9017 3 года назад +1

    Enne kond ithonnum kandu nikkanulla sheshiyilleee😭😭😭...love from saudi😍😍

  • @dreamcatcher1520
    @dreamcatcher1520 3 года назад +11

    അയ്യോ ഓടുന്നുണ്ട് ഓടുന്നുണ്ട്..! 😋🏃

  • @shafeekshafu
    @shafeekshafu 3 года назад

    കിഷോർ ചേട്ടാ നിങ്ങൾ കൊതിപ്പിച്ചു കൊതിപ്പിച്ചു ഒരു വഴിയാക്കി ഫ്രീ ആകുമ്പോൾ കാണാം....

  • @muhsinmubarak1168
    @muhsinmubarak1168 3 года назад +43

    കൈകൊണ്ട് തൊട്ട് വീണ്ടും അതിലേക്ക് തന്നെ ഇടുകയാണോ🙄

  • @bestiecuteflowers2736
    @bestiecuteflowers2736 3 года назад

    Kollalo njan try cheyyam oru dhivasam

  • @SanjuKs-g5c
    @SanjuKs-g5c 3 года назад +8

    ചേട്ടനാ കഴിച്ചതെങ്കിലും
    പല്ല് പുളിച്ചത് ഞങ്ങൾക്കാ 😌👌👌

  • @Thunder__Thangu
    @Thunder__Thangu 3 года назад +2

    Morum vellam Aa chettanekond akipikamayirunnu atha athinte sheri♥♥♥

  • @lookoutweb658
    @lookoutweb658 3 года назад +12

    എന്റെ അമ്മോ..... കിഷോർ ഏട്ടാ നിങ്ങള് മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 🥰

  • @sreeragmp1579
    @sreeragmp1579 3 года назад

    എല്ലാ പത്രത്തിലും കയ്യിട്ടു വാരി തിന്നു ബാക്കി ഉള്ളത് അതേ പത്രത്തിൽ വീണ്ടും തട്ടി വൃത്തിയിൽ വീഡിയോ ഉണ്ടാക്കി ,,,ഒന്നും തോന്നരുത് വളരെ നല്ലൊരു ഇതാണ് ചേട്ടൻ കാണിച്ചു തന്നത്

  • @editingworld925
    @editingworld925 3 года назад +10

    Wow super 😍kothipikalle kishoretta 😍

  • @bijithabijitha7378
    @bijithabijitha7378 3 года назад

    ഇത് കാണുന്ന ഒരു കൊതിച്ചിയായ ഞാൻ 😋😋😋🤤🤤🤤🤤

  • @crazyvworld9091
    @crazyvworld9091 3 года назад +12

    Shiyasinem koode konduvaranarunnu.. Ente ponnadaaveeee😍❤️❤️❤️❤️ kishorettan uyir❤️❤️❤️

  • @sherinsheri6289
    @sherinsheri6289 3 года назад +2

    Ente Ponnooo.....
    Mouth is Full Of Water Falling🤗😂

  • @pathanamthitta840
    @pathanamthitta840 3 года назад +22

    പൈസ ഒന്നും കൊടുത്തില്ലേ...🙄

  • @KARTHIKEYANRNAIR
    @KARTHIKEYANRNAIR 3 года назад

    Kishore nammale kothipichu uppadellakum