1994 5 aam ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു കാതലൻ സിനിമ കാണാൻ പോയത് തിരുവനതപുരത്ത് താമസിക്കുന്ന കാലം അടുത്തുള്ള സേനിത്ത് തീയറ്ററിൽ ചേട്ടനോടൊപ്പം. ഇതേ പോലെ ഓല മേഞ്ഞ ബഞ്ചും ഇരുമ്പ് കസേരയും ഉള്ള തിയറ്റർ. ഓർമ ശേരിയാണെങ്കിൽ 5 രൂപയോ മറ്റോ ആണ് ടിക്കറ്റ് ചാർജ്.
പാലക്കാട് RVപുതൂരിൽ ഒരു പഴനിവേൽ ടാക്കീസ് ഉണ്ടായിരുന്നു. ,,,, മൂട്ടകടിയുള്ള തടി ബഞ്ചും ,മുൻ പകുതി ഭാഗം മണലും ,,,, പടം ഓടിക്കൊണ്ടിരിക്കുമ്പോൾ "ചായമുറുക്ക്മിച്ചർ " എന്ന് വിളിച്ച് ഒരു കച്ചവടക്കാരൻ തലങ്ങും വിലങ്ങും നടപ്പുണ്ടാവും ,,,, തങ്കപ്പതക്കം അടക്കം അനേകം സിനിമ ഞാൻ കണ്ടിട്ടുണ്ട് ,,, അതൊക്കെ ഒരു കാലം ,,,,,,
ഇതിൽ ഞാൻ കണ്ട ഒരു പോരായ്മ ഒരു സൈക്കിളിൽ 2 ഫിലിം പെട്ടി ഒരാൾ ഒറ്റക്ക് തളളി കൊണ്ടുവരുന്നതാണ് അത് സാധിക്കില്ല അത്രമാത്രം ഭാരം ഒരു പെട്ടിക്ക് ഉണ്ടാവും ഒന്ന് കൊണ്ടു വരാം എങ്കിലും അത്ര Free ആയി കൊണ്ടുവരാൻ കഴിയില്ല!

പഴയ കാലം
ഇനി തിരിച്ചു വരുമോ
ഓല തിയേറ്റർ
ഒരിക്കലും മറക്കില്ല
ചെമ്മിൻ സിനിമ 1 രൂപ
കണ്ട ഓർമ്മ❤
20 Kollam kazhinjhu multiplex maari verify trend vanneckam
ഭാഗ്യം
ruclips.net/video/88mcQXawSA8/видео.htmlsi=NbYhtSY7NoILXHnC
I love it
Very very good
ഗണേഷ് കുമാര്‍ ആണ് ഇത് എല്ലാം തുലച്ചു നാശം ആക്കി
Multy plus ആക്കി
Dushttan
പാലക്കാട് RVപുതൂരിൽ ഒരു പഴനിവേൽ ടാക്കീസ് ഉണ്ടായിരുന്നു. ,,,, മൂട്ടകടിയുള്ള തടി ബഞ്ചും ,മുൻ പകുതി ഭാഗം മണലും ,,,, പടം ഓടിക്കൊണ്ടിരിക്കുമ്പോൾ "ചായമുറുക്ക്മിച്ചർ " എന്ന് വിളിച്ച് ഒരു കച്ചവടക്കാരൻ തലങ്ങും വിലങ്ങും നടപ്പുണ്ടാവും ,,,, തങ്കപ്പതക്കം അടക്കം അനേകം സിനിമ ഞാൻ കണ്ടിട്ടുണ്ട് ,,, അതൊക്കെ ഒരു കാലം ,,,,,,
🥰🥰🥰🥰🥰🥰
Nice to see.🙂-kandathil santhosham thonni-allapuzha il alle?😋like Kappa and others also sounds yummy
Super bro 👌
എല്ലാ ദിവസവും 3:30&6:30 ഉണ്ടാകുമോ?? Please reply
പണ്ട് മുതൽവാൻ കാണണ്ടത് ഓർക്കുന്നു 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻❤️❤️❤️
Best..
എല്ലാവർക്കും പ്രവേശനം ഉണ്ടോ.... പ്രദർശനസമയം എപ്പോഴ❓️❓️
free entry. 3.30 pm and 6.30 pm
Thanks for information
Nostalgic theatre
Padmarajante movies koodi pradharshippickanam
ഇതിൽ ഞാൻ കണ്ട ഒരു പോരായ്മ ഒരു സൈക്കിളിൽ 2 ഫിലിം പെട്ടി ഒരാൾ ഒറ്റക്ക് തളളി കൊണ്ടുവരുന്നതാണ് അത് സാധിക്കില്ല അത്രമാത്രം ഭാരം ഒരു പെട്ടിക്ക് ഉണ്ടാവും ഒന്ന് കൊണ്ടു വരാം എങ്കിലും അത്ര Free ആയി കൊണ്ടുവരാൻ കഴിയില്ല!
💙💜
good video
In our childhood experienced .
Pazhaya aalkkarkke,aa ormayilakke thirichu pokan oravasaram.nalla karyam.
Epol theatre running ano
ടിക്കറ്റ് ഒന്നും വേണ്ടേ ?
ഏതായാലും മണ്ഡലകാലമായില്ലേ അയ്യപ്പൻറെ ഒരു നല്ല സിനിമ കൂടി കാണിക്കൂ മറ്റേ തേടിവരും കണ്ണുകളിൽ നിന്നുള്ള ഒരു പാട്ട് ഉണ്ടല്ലോ അത് ഉള്ള സിനിമ പ്ലീസ്
Plz idh ennum venam
പ്രൊജക്ടർ new ആണോ അതോ പഴയ method ആണോ
Digital
@@kunjuttanz അതിൽ പോയി
Eganey oru kalavum undayirunu alley
നമ്മളെ പേര് എന്താണാവോ
Orikkalum polikkarudh
ഉത്തരായനം റിലീസ ചെയ്ത കാലത്ത് തിയേറ്ററുകളിൽ ലൊന്നും ഓടിയില്ല, ഇപ്പോഴെങ്കിലും ഓടിയല്ലോ😂
അവൻ മഹാ തറയാണ്......
ആര്