മുണ്ടൻ കാവ് ഗ്രാമത്തിന്റെ എല്ലാമെല്ലാമായ ആ പഴയ ഓല മേഞ്ഞ Santosh Talkiesന് Chengannurൽ പുനർജന്മം

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 50

  • @anjanagnair6151
    @anjanagnair6151 2 года назад +26

    എല്ലാ ജില്ലകളിലും ഇതുപോലെ ഓരോ തീയറ്റർ വേണം പഴയ കാലത്തേക്ക് ഒരു എത്തിനോട്ടം

    • @00000......
      @00000...... 2 года назад +1

      എന്നിട്ട് വേണം ഓലയുടെ ഇടയിലൂടെ ഓരോന്നും ഓസിനു ഒളിഞ്ഞു നോക്കി സിനിമ കാണാൻ..🧐🙆🤣🤣 പൈസ കൊടുത്തു കയറിയവർ ശശിയും..😇

    • @anjanagnair6151
      @anjanagnair6151 2 года назад +1

      @@00000...... 😅😅

    • @00000......
      @00000...... 2 года назад +1

      @@anjanagnair6151 🙂🙃🙃🙂

    • @ideaokl6031
      @ideaokl6031 2 года назад +1

      👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻✊🏻✊🏻✊🏻✊🏻✊🏻✊🏻👌👌👌👌

  • @roym7310
    @roym7310 2 года назад +3

    നല്ലൊരുരോർമ ആ കൂവലും മിണ്ടാതെയിരിടാ പറച്ചിലും ഞാനൊക്കെ എന്തോരം കൂവി അലമ്പും ഇത്‌ കണ്ടപ്പോൾ പഴയത് ഓർക്കാൻ ഒരു സുഖം ❤️❤️🙏🙏

  • @kareemabdul9552
    @kareemabdul9552 2 года назад +2

    വെരി ഗുഡ് എല്ലാ ജില്ലകളിലും ഇങ്ങിനെ ഓരോർമക്ക് വേണ്ടി ഒരു തിയേറ്റർ വേണം
    ചൊക്ലി വിജയ ടാകീസ് ഒന്ന് തുറക്കണമായിരുന്നു
    എന്റെ നാട്ടിൽ കോടിയേരിക്കടുത്തു ഇപ്പോഴും പൂട്ടികിടക്കുന്നുണ്ട്

    • @Toms.George
      @Toms.George Год назад

      എന്നാൽ പൊളിക്കും. 👍👍ഓരോ ടൗണിലും വേണം. പഴയ സിനിമകൾ.

  • @krishnakarthik2915
    @krishnakarthik2915 2 года назад +1

    എന്റെ ആഗ്രഹം ഇവിടെ പൂവണിയുന്നു തുടക്കം പലരും എന്റെ കമെന്റ് സപ്പോർട്ട് തന്നാരുന്നു
    എല്ലാ ജില്ലയിലും ഓല കൊണ്ടുള്ള തിയ്റ്റർ തുറക്കുക എന്നായിരുന്നു കമെന്റ് 🤔🙏🙏🙏🙏🙏
    ഇവിടെ പഴയ സിനിമ കാണിക്കാം നല്ല ആൾക്കാർ ഉണ്ടാകും പലർക്കും പാഴ്മയിലേക്ക് പോകാൻ ആണ് ആഗ്രഹം സിനിമയുഡ് കാര്യത്തിൽ 🙏🙏🙏

    • @Toms.George
      @Toms.George Год назад

      ഓരോ ടൗണിലും വേണം. 😄😄😄😄ആളുകൾ കൂടും.

  • @patrioticvlog1732
    @patrioticvlog1732 2 года назад +4

    പഴയ ഓർമ്മകൾ ഒളി മങ്ങാതെ എന്നിൽ ഉണ്ട്.. സിനിമാക്കൊട്ടക..
    അതൊരാനന്ദം തന്നെ

  • @livechanallive4376
    @livechanallive4376 2 года назад +12

    പഴയ കാലത്തേക്ക് ഒന്ന് തിരിച്ച് പോയങ്കിൽ😥

  • @abhinavabhi9535
    @abhinavabhi9535 2 года назад +1

    👏👏👏👏👏👌👌👍👍🥰അടിപൊളി

  • @joykuttysamuel2728
    @joykuttysamuel2728 2 года назад +5

    എന്തൊരു സന്തോഷം ❤❤❤

  • @sijimathew3797
    @sijimathew3797 2 года назад +1

    Ente chengannur 👍👍👍👍

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +2

    Happy news 💪👌💕🙏

  • @shailajakumarimanju8602
    @shailajakumarimanju8602 2 года назад +1

    ♥️♥️♥️♥️

  • @kumkum4527
    @kumkum4527 2 года назад +3

    ജയന്റെ മൂവി കാണിക്കണമായിരുന്നു. 🙏🏻

  • @sindhusindhu9109
    @sindhusindhu9109 2 года назад +11

    സ്വന്തംഎവിടെ ബന്ധം എവിടെ,,,, ആന എന്നി സിനിമകൾ ഞാൻ സന്തോഷിൽ കണ്ടതാണ് അച്ഛൻ കൊണ്ടുപോകുമായിയുന്നു

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 года назад +1

    ജീവിതത്തിൽ ആദ്യമായി ഒറ്റയ്ക്ക് പോയി സിനിമ കണ്ട theatre, മുണ്ടൻ കാവ് സന്തോഷ്‌ theatre. ഷോയ്ക്ക് മുൻപ് പുറത്തേക്കു കോളാമ്പി മൈക് ൽ കൂടി, " കന്യാ മറിയമേ.. പുണ്യ പ്രകാശമേ... കാത്തു രക്ഷിക്കേണമമ്മേ... എന്ന പാട്ട് ആദ്യം വയ്ക്കും. പിന്നീട് ഫിലിം ഓടിക്കുന്നതിനു തൊട്ടു മുൻപ് അകത്തു വയ്ക്കുന്ന പാട്ട്, " സ്വർഗ്ഗനന്ദിനി.. സ്വപ്ന വിഹാരിണീ... ഇഷ്ടദേവതെ... സരസ്വതി..... ". കുറേക്കാലം ഞാൻ പഠിച്ച Boys' High സ്കൂളിലെ അധ്യാപകനായ വേണു sir ആയിരുന്നു ഉടമ. 1997 ൽ ജൂനിയർ mandrake എന്ന സിനിമ ഇവിടെ ഞാൻ അവസാനമായി കണ്ടു.

  • @prakashy5313
    @prakashy5313 2 года назад +3

    Big salute Ella District lum venam

  • @ravilion9670
    @ravilion9670 2 года назад +2

    ഇങ്ങനത്തെ ടാക്കീസിലാണ് പണ്ട് ഞാൻ പുകവലിക്കാൻ പഠിച്ചത്

    • @Toms.George
      @Toms.George Год назад

      ഹ്ഹ്ഹ്ഹ്ഹ്ഹ്

  • @VipinKumar-vp5fs
    @VipinKumar-vp5fs 2 года назад +1

    Super 🥰🥰👍👍👍👍👍🙏🙏🙏🙏🙏👏👏👏👏

  • @krishnakumarap4715
    @krishnakumarap4715 2 года назад +3

    Very very good.

  • @usmans1335
    @usmans1335 2 года назад +1

    Super nostalgic 💕👍

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 года назад +1

    അടിപൊളി...

  • @pradeepkulakkada1356
    @pradeepkulakkada1356 2 года назад +2

    Great job man...

  • @sreekumargs1566
    @sreekumargs1566 2 года назад +1

    Grand

  • @abdulrazaq2671
    @abdulrazaq2671 2 года назад +2

    പയ്യയ്കാലതെകു തിരി ചു പോകുന്നതു നല്ലതണു മനസാമദനം കിട്ടും

  • @chandranpk8818
    @chandranpk8818 2 года назад +1

    Super

  • @franciskd7428
    @franciskd7428 2 года назад +1

    💖👍😀...

  • @ravilion9670
    @ravilion9670 2 года назад +1

    പഴയകാല ഉടുപ്പ് കൊടുത്തു വന്ന 10 പേർക്ക് സമ്മാനം കൊടുക്കണമായിരുന്നു

  • @pushpalathakattikkoloth3657
    @pushpalathakattikkoloth3657 2 года назад +1

    BigSalute

  • @manojkumars4488
    @manojkumars4488 2 года назад +3

    🌹🤩😍

  • @sherin3896
    @sherin3896 2 года назад +4

    ഒന്ന് വരണം💖

  • @ravilion9670
    @ravilion9670 2 года назад +1

    10 പൈസ കൊടുത്താണ് ഞാൻ ആദ്യം സ്കൂളിൽ സിനിമ കാണുന്നത് ചളവറ യുപി സ്കൂൾ എൻറെ പേര് രവിദാസ്

  • @tippu.....986
    @tippu.....986 2 года назад +3

    ആലപ്പുഴയിൽ ഇതുപോലെ ഒരു തീയറ്റർ വന്നിരുന്നെങ്കിൽ കാണാമായിരുന്നു 😀
    🌹😍😍

  • @ravilion9670
    @ravilion9670 2 года назад +1

    എന്തായാലും ചെറിയാനെ ഒന്ന് കാണാറായി

  • @vinayanvinu5620
    @vinayanvinu5620 2 года назад +1

    Kannuril onnu vannirunnengil?🤔🤔🤔

  • @sageervattappilly6006
    @sageervattappilly6006 2 года назад +4

    തറയിൽ മണ്ണ് കുഴിച്ച് ആരെങ്കിലും മൂത്രം ഒഴിക്കുന്നുണ്ടോ എന്ന് നോക്കണം

    • @manojkrishnan6524
      @manojkrishnan6524 2 года назад +1

      🤣🤣🤣🤣👍👍

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад

      അത് പണ്ട് central പോളിടെക്‌നിക് നു അടുത്തുള്ള നെട്ടയം ജയശ്രീ തിയേറ്ററിൽ മുഴുവനും moothra നാറ്റമായിരുന്നു. ചിലപ്പോൾ പമ്പായാറു ഏറ്റവും പുറകിൽ നിന്നും ഒഴുകി വരുമായിരുന്നു. 🤔🤔🤔 പക്ഷെ സന്തോഷിൽ ഇങ്ങനെ അനുഭവം ഇല്ല.

    • @sijimathew3797
      @sijimathew3797 2 года назад

      👍👍👍

  • @ideaokl6031
    @ideaokl6031 2 года назад +1

    🙏🙏🙏🙏🙏👏👏👏👏👏✊🏻✊🏻✊🏻✊🏻✊🏻✊🏻👍🏻👍🏻👍🏻👍👍👍🏻👍🏻👌👌👌👌👌👌🙏🙏🙏🙏

  • @nmtp
    @nmtp 2 года назад

    ചിലരു ഇപ്പോഴും തറ തന്നയാ

  • @rubikscube6871
    @rubikscube6871 2 года назад

    പണിതു വന്നപ്പോൾ കാശ് തീർന്നു കാണും അതാണ് ഓല ഇട്ടതു

  • @rajankarnamkott1214
    @rajankarnamkott1214 2 года назад

    U

  • @joejim8931
    @joejim8931 2 года назад

    എല്ലാം ഇപ്പൊ ഡിഫി ആണോ? കൂവലുകാർ