സര്‍ക്കാര്‍ ഓഫിസിലെ റീല്‍സ്; ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ല ​|Reels | Thiruvalla

Поделиться
HTML-код
  • Опубликовано: 2 июл 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 95

  • @jamalkoduvally9380
    @jamalkoduvally9380 19 дней назад +67

    വില്ലേജ് ഓഫീസിൽ എല്ലാം കൈക്കുലി ആണ് അത് അത് നിർത്താൻ നോക്ക് ഇതൊന്നും വലിയ കാര്യം ഇല്ല

  • @AjithKumar-in6vs
    @AjithKumar-in6vs 19 дней назад +53

    ആർക്കും ഒരു ദോഷവും ഉണ്ടാക്കാത്ത വിനോദ പരിപാടിയായി ഇതിനെ കണ്ടാൽ മതി

  • @shajeerali2520
    @shajeerali2520 19 дней назад +47

    കയ്‌ക്കൂലി ഒന്നും വാങ്ങിച്ചില്ലല്ലോ... ഇതൊന്നും അത്ര issue ആകണ്ടാന്ന്

  • @varghesekallarakkal5914
    @varghesekallarakkal5914 19 дней назад +12

    ഒരു ഞായറാഴ്ച അതും അവധി ദിവസം അവരുടെ വ്യക്തി പരമായ കാര്യങ്ങൾ ഒക്കെ മാറ്റി വച്ചു അല്പം സന്തോഷത്തിനായി ഡാൻസും പാട്ടും റീൽ ചെയ്തത് തെറ്റല്ല. വകുപ്പ് തീരുമാനം നന്നായി. സപ്പോർട്ട് the staff

  • @lion8264
    @lion8264 19 дней назад +8

    അവർ സന്തോഷിക്കട്ടെ എന്ന് പറയുന്ന മഹാന്മാരോട് ജോലി ചെയ്യാൻ ആണ് സാധാരണ കാരിൽ നിന്നും ടാക്സ് വാങ്ങി വലിയ ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്നത്.... അല്ലാതെ റീൽസ് ഒണ്ടാക്കാൻ അല്ല...ജോലിക്ക് വരുമ്പോൾ ജോലി ചെയ്യണം അത് ഞായറാഴ്ച ആണോ തിങ്കൾ ആണോ എന്ന് നോക്കേണ്ട കാര്യം ഇല്ല.. ഇതു അനുവദിച്ചാൽ നാളെ എല്ലായിടത്തും ഈ പേരും പറഞ്ഞു നടത്തും.... ഓർക്കുക.... രാവും പകലും കഷ്ടപ്പെട്ട് തുച്ഛമായ വരുമാനത്തിൽ കുടുംബം നോക്കുന്ന നിരവധി അമ്മമാർ.. അച്ചന്മാർ ഉണ്ട്.... അവരെയൊക്കെ സേവിക്കാൻ ആണ് ശബളം.. അലവൻസ് എന്നിവ ജനങ്ങളിൽ നിന്ന് തന്നെ കൊടുക്കുന്നത്..... കഷ്ടപ്പാട് ആണെങ്കിൽ ജോലി കളഞ്ഞിട്ട് പോകണം.. ജോലി ചെയ്യാൻ തയ്യാറായി നിരവധി ചെറുപ്പക്കാർ പുറത്തു ഉണ്ട്... 🙏...👹

    • @julius_caesar_29
      @julius_caesar_29 19 дней назад +3

      സർക്കാർ ജോലി കിട്ടിയില്ല അല്ലെ 😂

    • @ramyakr1617
      @ramyakr1617 19 дней назад +1

      കരയല്ലേ😂 പഠിച്ച് ഒരു സർക്കാർ ജോലി നേടാൻ നോക്കൂ

    • @mhdfasalat
      @mhdfasalat 3 дня назад

      ​@@julius_caesar_29അത് കിട്ടാൻ ഇതുവരെ ശ്രമിച്ചിട്ടില്ല.ശ്രമിച്ചാൽ കിട്ടാതിരിക്കുകയും ഇല്ല. ഇവിടെ വിഷയം അതല്ല.ഒരു രീൽ വെറുതെ ഉണ്ടാകുന്നത് അല്ല.അതിന് ഒരു പ്ലാനിംഗ് വേണം.റിഹേഴ്സൽ വേണം അതുപോലെ അതിനെ അനുബന്തപ്പെടുന്ന പലതും വേണ്ടതുണ്ട്. ഇവർക്ക് ഞായർ ആഴ്ച ജോലി കഴിഞ്ഞ് വേറെ എവിടെയെങ്കിലും പോയിട്ട് റീല്സ് എടുക്കാം. അതല്ലാതെ അവിടെ ഇരുന്നു ഇങ്ങനെ ചെയ്യുമ്പോൾ പിടിക്കപ്പെട്ടില്ലെങ്കിൽ സാലറി വാങ്ങുകയും പിടിക്കപ്പെട്ടാൽ സാലറി ഇല്ലാത്ത സാമൂഹിക പ്രവർത്തനം ആയി മാറുകയും ചെയ്യും.മാത്രമല്ല ഇത് മറ്റ് ദിവസങ്ങളിലും തുടരും.പിടിക്കുമ്പോൾ അതിൻ്റെ അടുത്ത ഒരു ഞായർ ആണെന്ന് പറഞ്ഞാ മതിയല്ലോ.മാത്രമല്ല ഈ സ്ഥലം പൊതു സ്ഥലമാണ്.ഞായർ ഓഫീസ് ലീവ് ആണെന്ന് കരുതി നിങ്ങൾക്ക് സർക്കാർ ഓഫീസിൽ കയറി റീൽസ് എടുക്കാൻ അനുവദിക്കുമോ?അങ്ങിനെയെങ്കിൽ ok.ഇതിവരുടെ തറവാട് സ്വത്ത് അല്ല.ജോലി കൃത്യമായി ചെയ്യുക.സാലറി വാങ്ങുക.പുറത്ത് എവിടെയെങ്കിലും പോയി റീലോ കൊപ്പോ ചെയ്യുക. ഇന്ന് വിവരം കെട്ട മന്ത്രിമാരും വിവരം കെട്ട ജഡ്ജിമാരും വാഴുന്ന കാലം ആയത് കൊണ്ട് എന്ത് തോന്നിവാസവും നടക്കും

    • @mhdfasalat
      @mhdfasalat 3 дня назад

      അത് കിട്ടാൻ ഇതുവരെ ശ്രമിച്ചിട്ടില്ല.ശ്രമിച്ചാൽ കിട്ടാതിരിക്കുകയും ഇല്ല. ഇവിടെ വിഷയം അതല്ല.ഒരു രീൽ വെറുതെ ഉണ്ടാകുന്നത് അല്ല.അതിന് ഒരു പ്ലാനിംഗ് വേണം.റിഹേഴ്സൽ വേണം അതുപോലെ അതിനെ അനുബന്തപ്പെടുന്ന പലതും വേണ്ടതുണ്ട്. ഇവർക്ക് ഞായർ ആഴ്ച ജോലി കഴിഞ്ഞ് വേറെ എവിടെയെങ്കിലും പോയിട്ട് റീല്സ് എടുക്കാം. അതല്ലാതെ അവിടെ ഇരുന്നു ഇങ്ങനെ ചെയ്യുമ്പോൾ പിടിക്കപ്പെട്ടില്ലെങ്കിൽ സാലറി വാങ്ങുകയും പിടിക്കപ്പെട്ടാൽ സാലറി ഇല്ലാത്ത സാമൂഹിക പ്രവർത്തനം ആയി മാറുകയും ചെയ്യും.മാത്രമല്ല ഇത് മറ്റ് ദിവസങ്ങളിലും തുടരും.പിടിക്കുമ്പോൾ അതിൻ്റെ അടുത്ത ഒരു ഞായർ ആണെന്ന് പറഞ്ഞാ മതിയല്ലോ.മാത്രമല്ല ഈ സ്ഥലം പൊതു സ്ഥലമാണ്.ഞായർ ഓഫീസ് ലീവ് ആണെന്ന് കരുതി നിങ്ങൾക്ക് സർക്കാർ ഓഫീസിൽ കയറി റീൽസ് എടുക്കാൻ അനുവദിക്കുമോ?അങ്ങിനെയെങ്കിൽ ok.ഇതിവരുടെ തറവാട് സ്വത്ത് അല്ല.ജോലി കൃത്യമായി ചെയ്യുക.സാലറി വാങ്ങുക.പുറത്ത് എവിടെയെങ്കിലും പോയി റീലോ കൊപ്പോ ചെയ്യുക. ഇന്ന് വിവരം കെട്ട മന്ത്രിമാരും വിവരം കെട്ട ജഡ്ജിമാരും വാഴുന്ന കാലം ആയത് കൊണ്ട് എന്ത് തോന്നിവാസവും നടക്കും

  • @simpletube3114
    @simpletube3114 19 дней назад +16

    പോലീസ് കാർ വരെ പാട്ടു പാടി reals ഇടുന്നു.. അപ്പോഴോ.. ഇതൊക്കെ വലിയ കാര്യം ആകണ്ട കാര്യം ഇല്ല..😊

  • @BeautifulJuly2
    @BeautifulJuly2 19 дней назад +25

    അവരും എൻജോയ് ചെയ്യട്ടെ 👍😂😂😂

  • @aneeshkumar20sd1
    @aneeshkumar20sd1 19 дней назад +10

    റീൽസ് കുഴപ്പമില്ല... പക്ഷെ ഇതൊരു ലൈസൻസ് ആയി എടുത്ത് നാളെ മുതൽ മദ്യപാനം മറ്റ് അനസാശ്യ പ്രവർത്തനങ്ങൾ കൊണ്ട് ഞായറാഴ്ച ഓഫീസിൽ വന്നാൽ ജനങ്ങൾ നിങ്ങളെ കൈകാര്യം ചെയ്താൽ തെറ്റ് പറയാൻ പറ്റില്ല

  • @AlexX-vy3wx
    @AlexX-vy3wx 19 дней назад +6

    Oru code of conduct venam .... സർകാർ ഓഫീസ് എൻജോയ്‌മെൻ്റിന് ഉള്ളത് അല്ല ... ഇതൊക്കെ ചെയ്യുന്നത് ok ..നാട്ടുകാരെ കാണിക്കാൻ പബ്ലിഷ് ചെയ്യുന്നത് എന്തിനാ

  • @Ajay-hv7ik
    @Ajay-hv7ik 19 дней назад +4

    സർക്കാർ ഓഫീസുകളിൽ reels എടുക്കരുത് അതുപോലെ തന്നെ ഫോഴ്സ് യൂണിഫോമിലും

  • @basheerkeenarimeethal2454
    @basheerkeenarimeethal2454 19 дней назад +7

    ഉത്തരവാദപ്പെട്ട ആരുടെ നേതൃത്വത്തിലാണ് ഞാറാഴ്ച ഇവർ ഓഫീസ് തുറന്നത്.? ഇങ്ങനെയെങ്കിൽ ഓഫീസുകളിൽ ആർക്കും എന്തും നടത്താം.

    • @Onana1213
      @Onana1213 19 дней назад +4

      സർക്കാർ ഓഫീസ് തുറക്കുന്ന കാര്യം നീയാണോ തീരുമാനിക്കുന്നത്. ജോലിക്കാർ അത് ചെയ്തുകൊള്ളും

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 19 дней назад +1

      Poda മണ്ട... 😂 നിൻ്റെ കുമ്മൻ ചാണ്ടിയുടെ കാലത്ത് ഒന്നും അങ്ങനെ അല്ലായിരിക്കും😂

    • @asreenaasri9116
      @asreenaasri9116 18 дней назад

      Collector paranjittanu Sunday office thurannath,becose rain season

  • @Mevdrnow
    @Mevdrnow 19 дней назад +1

    സർക്കാർ ഉദ്യോഗസ്ഥർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ക്രമക്കേട് റീൽസ് ഇടുന്നതാണ് എന്ന് കരുതുന്നവരോട് ..😂

  • @Prasanth322
    @Prasanth322 19 дней назад +3

    അവർക്ക് ജാഗ്രത കുറവ് ഉണ്ടായി ..എന്തായാലും ആശങ്ക വേണ്ട ജാഗ്രത മതി

  • @thakku.7
    @thakku.7 19 дней назад +6

    ഇനി മൂവി ഷൂട്ട്‌ ചെയ്യാം..

  • @bibinz1163
    @bibinz1163 19 дней назад +5

    എനിക്കും ഞായറാഴ്ച രീൽസ് എടുക്കണം. എനിക്കും ഓഫീസ് ഓപ്പൺ ചെയ്തു തരുമോ

    • @semimolabdulaziz3655
      @semimolabdulaziz3655 19 дней назад

      Ooo tharalo😂😂😂

    • @Onana1213
      @Onana1213 19 дней назад +1

      Psc എഴുതി കയറു 💩

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 19 дней назад +1

      Ninak തീട്ടം വാരുണ പണി ഉണ്ട്😂

    • @bibinz1163
      @bibinz1163 15 дней назад

      Psc എഴുതി കയറുന്നതു.. ഓഫീസിൽ കിടന്നു കേട്ടരാനും കേറാനുമാണോ

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 19 дней назад +2

    ഓ അങ്ങനെ നല്ല വിവരം ഉണ്ട് മത്തങ്ങാമന്ത്രിക്ക്. ഞാൻ വിചാരിച്ചു അഴിമതി സ്വജനപക്ഷപാതം ഇവയ്ക്ക് മാത്രമേ മാത്രമേ അനുമതിയുള്ളൂ എന്ന്

  • @UmmerMuhammad-og4yi
    @UmmerMuhammad-og4yi 19 дней назад +1

    ഐസിയു ഷൂട്ടിങ്ങിൽ നിന്ന് പ്രചോദനം കിട്ടിയതാണോ?

  • @Deepak-00777
    @Deepak-00777 19 дней назад +2

    പ്രമോഷൻ കൊടുക്കാൻ പറ്റുമോ...... സർവീസിൽ നല്ല മുതൽക്കൂട്ട് ആണ്

  • @lee468
    @lee468 19 дней назад

    Ithinte video evdelum kittaan undo

  • @meettulakshmi7952
    @meettulakshmi7952 19 дней назад +1

    അങ്ങിനെ ആണെങ്കിൽ എന്തോരം ടീച്ചേർസ് govt സ്കൂളിൽ കുട്ടികളെ വെച്ച് റീൽസ് എടുക്കുന്നു. അതൊക്കെ ചോദ്യം ചെയ്യേണ്ടേ? സർക്കാർ ഓഫീസ് എന്ന് പറഞ്ഞാൽ ഇത്ര strict ആവേണ്ട ആവശ്യം ഉണ്ടോ? അല്ല, ഉന്നത അധികാരികൾ ഈ പറഞ്ഞതെല്ലാം follow ചെയ്യുന്നവരാണോ? ഏത് പൊളിറ്റീഷൻ ആണ് video/ photo ഒക്കെ എടുക്കാതെ ഓരോ കാര്യങ്ങൾ ചെയ്തിട്ടുള്ളത്? ഇത് വെറും അസൂയ കൊണ്ട് മാത്രം കുത്തിപ്പൊക്കി കൊണ്ടുവന്ന case.

  • @Axrx277
    @Axrx277 19 дней назад +3

    Failed state

  • @salimva5462
    @salimva5462 19 дней назад +2

    സര്ക്കാര് ഓഫീസിലെ ഭൂരിഭാഗം ജോലിയും അക്ഷയ കേന്ദ്രങ്ങൾ വഴി ആണ് ചെയ്യുന്നത്. വെറുതെ ഇരുന്നു മുഷിയുമ്പോ ഇതല്ലാതെ വേറെ എന്ത് ചെയ്യും?

    • @Onana1213
      @Onana1213 19 дней назад

      നീ മണ്ടൻ ആണോ അക്ഷയ സെന്ററിൽ അപേക്ഷ കൊടുത്താൽ അത് പരിശോധിച്ച് നടപടി എടുക്കേണ്ടത് അക്ഷയ സ്റ്റാഫ്‌ അല്ല സർക്കാർ ജോലിക്കാർ ആണ്

  • @minisfamilyvlog4734
    @minisfamilyvlog4734 19 дней назад +6

    Govt jolikar adimagal ano

  • @beaconbin4495
    @beaconbin4495 19 дней назад +10

    അവരും മനുഷ്യർ അല്ലെ.. വിട്ടു കള..😊😊

  • @pradeepkrishnan176
    @pradeepkrishnan176 19 дней назад

    സർക്കാരിന് അഭിനന്ദനങ്ങൾ

  • @tinsthomas3182
    @tinsthomas3182 18 дней назад

    ജീവനക്കാരെ ഒറ്റയടിക്ക് കൈയിൽ എടുത്തു
    ഇനി തത്കാലം DA, pay revision, surrender ഒക്കെ മറക്കാം..
    ബുദ്ധിപരമായ നീക്കം😅😅

  • @lalkrishna1836
    @lalkrishna1836 19 дней назад +4

    കാരണം കണ്ടെത്തിയത് കൊള്ളാം 🙈 ഞായറാഴ്ച്ച അവധി 😝 ജോലിക്ക് കൂലി ഉണ്ടോ ആവോ 🙏

  • @bijus3396
    @bijus3396 16 дней назад

    പാവം അവര് ഇനി ജിവീതത്തിൽ റീൽസ് ചെയ്യില്ല

  • @kalarivila
    @kalarivila 19 дней назад

    അവധി ദിനത്തിൽ ജോലിക്ക് എത്തിയ ഏവർകും ആശംസകൾ,

  • @മോൺസൺ
    @മോൺസൺ 19 дней назад +1

    വേറെ പണിയൊന്നുമില്ലല്ലോ റീൽസ് നടക്കട്ടെ

  • @sooraj981
    @sooraj981 19 дней назад +5

    സാധാരണ കാരൻ എന്തെങ്കിലും പ്രശ്നത്തിൽ പെടുമ്പോൾ വീഡിയോ എടുത്താൽ കേസ്.. ഇതിനൊന്നും നടപടിയില്ല... അന്നത്തെ ദിവസം ശമ്പളം വാങ്ങുന്നില്ലേ

  • @solosoccer-bc1ye
    @solosoccer-bc1ye 19 дней назад

    സർകാർ ജീവനക്കാർക്ക് enjoyment നിരോധിച്ചിരിക്കുന്നു.

  • @mmathew4519
    @mmathew4519 19 дней назад +2

    ഞായറാഴ്ച അവർ റീല്‍സ് ഉണ്ടാക്കാൻ വേണ്ടി ഓഫീസില്‍ വന്നതാണോ അതോ ജനങ്ങളെ സേവിക്കുക എന്ന ജോലി ബാക്കി ദിവസങ്ങളില്‍ അവർ ഇതിന്റെ പണിയില്‍ ആയിരുന്നതു കാരണം പൂര്‍ത്തിയാക്കി കൊടുക്കാന്‍ കഴിയാതെ വന്നത് കൊണ്ട്‌ ആണോ????

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 19 дней назад +1

      നിന്നെ നിടെ തന്ത എന്ന് പറയുന്നവൻ തന്നെ ഉണ്ടാക്കിയത് ആണോ?... അല്ല സാങ്കൽപ്പിക കാര്യം ആർക്കും ചോദികാം അല്ലോ😂

  • @minisfamilyvlog4734
    @minisfamilyvlog4734 19 дней назад +1

    In panchatath heavy work. To relaxation this type of pgm is good

  • @srenukavasudevan4083
    @srenukavasudevan4083 17 дней назад

    Good decision 👍🏻

  • @aarifsdileep8184
    @aarifsdileep8184 19 дней назад

    ❤❤❤❤

  • @prajeeshtp8835
    @prajeeshtp8835 19 дней назад +3

    ജോലിക്കിടയിൽ അവർ എൻജോയ് ചെയ്യട്ടെ ❤

  • @jcjk6246
    @jcjk6246 18 дней назад

    വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സർക്കാർ ഓഫീസുകൾ ഇവയ്ക്കൊക്കെ ഒരു ധർമ്മമുണ്ട്..ഞായറാഴ്ച്ചയാണെങ്കിൽ പോലും നമ്മൾ സ്കൂളിലോ ഓഫീസിലോ പോകുന്നത് നമ്മുടെ പണി തീർക്കാനാണ്.അത് ഒഫീഷ്യൽ മാറ്ററാണ്.പണി തീർന്നാൽ അവിടുന്ന് പോകുക..പിന്നെ അവരുടെ സ്വകാര്യതയാണ്.
    പിന്നെ അവർക്ക് എന്തും ചെയ്യാം.
    ഓഫീസ് നമ്മുടെ relaxation and refreshment corner ആക്കാതിരിക്കുന്നതല്ലേ നല്ലത്.അത് പൊതു ഓഫീസാണ്..
    എന്നാൽ പൊതു ജനത്തിനും അവിടെ reels ആവാമല്ലോ.
    എത്ര മണിക്കൂർ ജനം സർക്കാർ സ്ഥാപനം കയറി ഇറങ്ങുന്നു.അവിടെ ഇരുന്ന് മടുക്കുമ്പോൾ reels ആവാം.
    നാളെ മുതൽ duty സമയമല്ലാത്ത സമയങ്ങളൊക്കെ ഇത്തരം സ്ഥാപനങ്ങൾ ഉദ്യോഗസ്ഥരുടെ refreshment corner ആയി മാറിയാൽ എന്തായിരിക്കും സ്ഥിതി..എല്ലാ ജോലിക്കും ഭാരമുണ്ട്..മടുക്കുമ്പോൾ വിശ്രമിക്കാനും ടെൻഷൻ മാറ്റാനുമൊക്കെ സർക്കാർ ജീവനക്കാർക്ക് അവധിയും ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.
    അപ്പോൾ എല്ലാവരും ചേർന്ന് relax ചെയ്യുക.
    സ്ക്കൂളിലും കോളേജിലും ഉച്ച സമയം കുട്ടികളുടെ വിശ്രമ സമയമാണ്.എന്തു കൊണ്ട് അവരെ reels എടുക്കാൻ അനുവദിക്കുന്നില്ല.ഫോൺ പിടിച്ച് വാങ്ങുന്നു.
    ടീച്ഛേഴ്സ് അടിച്ച് തെളിച്ച് ക്ലാസിൽ കേറ്റും..
    നാലു മണിക്ക് വിട്ടാൽ പിന്നെ ടീച്ചേഴ്സിന് reels.ജോലി ഭാരം.
    കുട്ടികളെ വീട്ടിലേക്ക് ഓടിക്കും.
    ഈ സ്വാതന്ത്ര്യം എന്നാൽ എല്ലായിടത്തും ആക്കണം.അവർക്കും ടെൻഷൻ ഇല്ലേ...പഠന ഭാരം ഇല്ലേ..

    • @madhunilambur
      @madhunilambur 18 дней назад

      അങ്ങിനെ അനുവദിക്കപ്പെട്ട അവധി ദിവസം പൂർണ്ണമായും ആസ്വദിക്കാതെ അധിക ജോലി ചെയ്യുന്നതിനിടയിൽ ഒരിത്തിരി സർഗ്ഗാത്മകത പ്രകടിപ്പിച്ചതല്ലേയുള്ളു മാഷേ? 24x7 സമയവും ബലം പിടിച്ചിരിക്കണമെന്നുണ്ടോ?😂

    • @jcjk6246
      @jcjk6246 18 дней назад

      അയ്യോ...ആ സർഗാത്മകത പണി തീർത്ത് ഓഫീസിൽ നിന്ന് ഇറങ്ങിയിട്ടായാൽ കുറച്ച് കൂടി നന്നായിരുന്നു എന്നേ പറഞ്ഞുളളൂ.
      അവധി ദിവസം ഒരു എമർജൻസി ഓപ്ഷറേഷന് വരേണ്ടി വരുന്ന dr ഇങ്ങനെ തിയേറ്ററിനുളളിൽ relax ചെയ്യാൻ സർഗാത്മകത പ്രകടിപ്പിച്ചാലോ...അല്ല സർക്കാർ ബിവറേജിൽ അധിക duty ക്ക്
      വന്ന ജീവനക്കാരന് ഒരല്പം അടിച്ച് സർഗാത്മകത ഇറക്കുന്നതിൽ കുഴപ്പമുണ്ടോ.
      സർഗാത്മകത എല്ലാ മനുഷ്യർക്കും ഉണ്ട്..നാളെ ഇത് എല്ലാ സ്ഥാപനങ്ങളിലും തുടങ്ങണം എന്നേ പറയുന്നുളളൂ.
      അവധി ദിവസം സർഗാത്മകത പ്രകടിപ്പിച്ച് കൂട്ടു കൂടി ഓഫീസിൽ ഇരിക്കാൻ ആരാ ആഗ്രഹിക്കാത്തത്.

  • @shibishibu5345
    @shibishibu5345 18 дней назад

    Good❤❤

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 19 дней назад +1

    ഞായറാഴ്ച ഓഫീസിൽ ഡാൻസുംകളിക്കാം കള്ളുംകുടിക്കാം...☺️

  • @HariKrishnan-yp8gk
    @HariKrishnan-yp8gk 18 дней назад

    അച്ചോ നടപിടി ഇല്ലാത്തതില് പോയി രണ്ട് കായം ടാബിലറ്റ് കഴിക്ക് സാറെ,,,
    അങ്ങ് ആശ്വാസം വന്നാലോ,,,

  • @smrithy3288
    @smrithy3288 19 дней назад

    ഒരു reel അല്ലെ.അതിനെന്താ കുഴപ്പം. മദ്യപാനമോ മറ്റ് അനാവശ്യകാര്യങ്ങളോ ഒന്നും അല്ലല്ലോ. ജോലി തടസപ്പെടാത്ത രീതിയിൽ എൻജോയ് ചെയ്യുന്നതിന് എന്താ പ്രശ്നം.

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 19 дней назад

    Good🙏🙏🙏🙏

  • @mohdsalim9161
    @mohdsalim9161 19 дней назад +2

    ഇവിടെ പാവപ്പെട്ട ജനങ്ങൾക്കിയും അധ്വാനിച്ച് മറ്റ് ചെറുകിട കമ്പനികളിൽ ജോലി ചെയ്തു മത്സ്യബന്ധനം നടത്തിയും ഓട്ടോറിക്ഷ ഓടിച്ചും ഒക്കെ ഉണ്ടാക്കുന്ന പണത്തിന്റെ നികുതിപ്പണം ആണ് നിങ്ങൾക്ക് ശമ്പളമായും പെൻഷൻ ആയി നൽകുന്നത് എന്നുള്ള കാര്യം മറക്കരുത് അതുകൊണ്ടുതന്നെ ഈ സാധാരണക്കാരായ ജനങ്ങൾ അടയ്ക്കുന്ന നികുതിപ്പണത്തിന്റെ എത്ര രൂപ അതായത് ഒരു മാസം എത്രായിരം രൂപ ഓരോ സാധാരണക്കാരനും നികുതി അടയ്ക്കുന്നു എന്നുള്ളത് മനസ്സിലാക്കിയിട്ട് അതിൽ എത്ര രൂപ സർക്കാരിന് സർക്കാർ ഈ സാധാരണക്കാർക്ക് തിരിച്ചുകൊടുക്കുന്നു എന്നുള്ളതിനെ കണക്കുകൂട്ടി നോക്കുക
    അത് പറയുമ്പോൾ സർക്കാർ ഖജനാവിൽ എത്തുന്ന മുഴുവൻ പണവും സർക്കാർ ഉദ്യോഗസ്ഥർക്കും ശമ്പളമായി പെൻഷൻ ആയും കൊടുക്കുകയും അതോടൊപ്പം തന്നെ നിങ്ങൾക്ക് തരാൻ വേണ്ടി കടമെടുത്ത പണത്തിന്റെ പലിശ അടയ്ക്കുകയും ചെയ്യുകയാണ് എന്നുള്ള കാര്യം നിങ്ങൾ വിട്ടു പോകരുത് അതുകൊണ്ടുതന്നെ ഈ സർക്കാർ ഖജനാവിലേക്ക് സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾ അടയ്ക്കുന്ന പൈസയുടെ ഒരു നയാ പൈസ പോലും ഈ നികുതി താഴെകാരായ ജനങ്ങൾക്ക് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നില്ല എന്നുള്ള ഒരു സത്യാവസ്ഥയും നിങ്ങൾ മനസ്സിലാക്കണം
    അതോടൊപ്പം തന്നെ നിങ്ങൾക്ക് തരാൻ വേണ്ടി കടമെടുത്ത പണത്തിന്റെ പലിശ അടയ്ക്കുകയും ചെയ്യുകയാണ് എന്നുള്ള കാര്യം നിങ്ങൾ വിട്ടു പോകരുത് അതുകൊണ്ടുതന്നെ ഈ സർക്കാർ ഖജനാവിലേക്ക് സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾ അടയ്ക്കുന്ന പൈസയുടെ ഒരു നയാ പൈസ പോലും ഈ നികുതി താഴെകാരായ ജനങ്ങൾക്ക് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നില്ല എന്നുള്ള ഒരു സത്യാവസ്ഥയും നിങ്ങൾ മനസ്സിലാക്കണം
    മുഴുവൻ സംഘടിതമായ സമരമാർഗ്ഗങ്ങളിലൂടെ പെൻഷൻകാരും അതുപോലെതന്നെ സർക്കാർ ഉദ്യോഗസ്ഥരും എങ്ങനെ ജീവിക്കുന്നു എന്ന് കൂടി നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കുന്നത് വളരെ നന്നായിരിക്കും. 60 വയസ്സ് കഴിഞ്ഞ ജനങ്ങൾ കൊടുക്കണ പോലെ പട്ടി കളെ പോലെ ഈ സമൂഹത്തിൽ ജീവിക്കേണ്ടിവരുന്ന ഗതികേടിന്റെ ഉത്തരവാദിത്ത സർക്കാർ ഉദ്യോഗസ്ഥരും മറക്കരുത്.
    ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുക അതുകൊണ്ടുതന്നെ ഈ പെൻഷൻ സർക്കാരിൻറെ ഔദാര്യമാണ് എന്നാണ് പറയുന്നത് ഞങ്ങൾ പറയുന്നു ഞങ്ങളുടെ അവകാശമാണ് ജനങ്ങൾക്ക് ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് സാധാരണക്കാരായ ജനങ്ങൾ ആ പൈസ മുഴുവൻ 3 ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്ക് വേണ്ടി മാത്രമായി കൊടുത്തു അവരെ സമ്പന്നതയിലേക്ക് അവരുടെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഈ സർക്കാർ.
    NB:ഏതൊരു ഗവൺമെൻറ് വരെ ആണെങ്കിലും ഇപ്പോൾ ഔട്ട് സോഴ്സ് വർക്ക് കൊടുക്കുക പാസ്പോർട്ട് ചെയ്തപോലെ 10% താഴെ മാത്രം ഉദ്യോഗിക നിലനിർത്തുക ഇപ്പോൾ എല്ലാം ഓൺലൈൻ വഴി നമ്മൾക്ക് നടത്തിക്കൊണ്ടുപോകാൻ സാധിക്കും
    അവർക്ക് വി ആർ എസ് (ഗോൾഡൻ chance) ഗവൺമെൻറ് പ്രഖ്യാപിച്ചു അവരെ സ്വയം വിരമിക്കാൻ പറയണം
    ഇവർക്ക് 68 മുതൽ അഞ്ചു വർഷം കൂടുമ്പോഴാണ് ശമ്പള വർധന നടത്തിയത് അപ്പൊ മിക്കവാറും ഓരോ ഉദ്യോഗാർത്ഥികൾക്കും ഒരു ലക്ഷത്തിൽ ചുരുങ്ങിയ സാലറി ഉണ്ടാകും അവർക്ക് 5 വീട്ടുകാർക്ക് വീതിച്ചു കൊടുത്തു കഴിഞ്ഞാൽ അഞ്ചു വീടുകൾ കുടുംബം സമൃദ്ധിയിലേക്ക് പോകും. ആ പൈസ മാർക്കറ്റിൽ എത്തുകയും ചെയ്യും

  • @Marvazha
    @Marvazha 19 дней назад +3

    Nthinaade😂 avr enjoy cheyyateee nnale nalla productivity indavoluuu❤

  • @paulneil7321
    @paulneil7321 19 дней назад

    Free high salary, so they have time to enjoy.

  • @suhailkkkk9710
    @suhailkkkk9710 19 дней назад

    Why.... No action....

    • @atheenashine05
      @atheenashine05 11 дней назад

      First ministers mariyadhy padiku.pandu Niyamasabhayile aatam kuttikal vare kandu.first action athinu

  • @sobhanjames7016
    @sobhanjames7016 19 дней назад

    Paavangal officil poyal ee udyogasthar engineyanavo perumattam.

  • @lipinms1
    @lipinms1 19 дней назад

    ശ്ശെ....

  • @Kannan-e2k
    @Kannan-e2k 19 дней назад +1

    Kattile thadi thevarude aana 🐘 valiyeda vali.. itokke nadinte vikasanathinu vendi anello ennorkumbo oru ashvasam 😂

  • @vijayappandamodharan9179
    @vijayappandamodharan9179 19 дней назад +1

    നല്ല തീരുമാനമെടുത്ത മന്ത്രിയ്ക്ക് അഭിനന്ദനം

  • @anilmelveettil4703
    @anilmelveettil4703 19 дней назад

    കുഴപ്പങ്ങൾ പറഞ്ഞു ബടക്കാക്കുന്നതാണ്

  • @jijomathew1890
    @jijomathew1890 19 дней назад

    Link pls❤❤

  • @kingjasmine327
    @kingjasmine327 19 дней назад +2

    ഈ ഞായറാഴ്ച എന്നത് രൂപപ്പെടുത്തി എടുത്തതല്ല എന്നതിന് എന്താണ് തെളിവ് മാധ്യമപ്രവർത്തകർക്ക് പോലും എന്തെങ്കിലും തെളിവുണ്ടോ

  • @bibinak455
    @bibinak455 18 дней назад

    Jolikku ethiyittu ethaano pani. Officukalil Entharam pekoothukal promote cheyyaruthu.

  • @hassannewpond1389
    @hassannewpond1389 19 дней назад

    Enjoy 😅

  • @atheenashine05
    @atheenashine05 11 дней назад

    Avar enjoy cheyyatte. pandu niyamasabhayile koothattam kuttikal vare kandathanu.Shivankuttiyude table le dance.nanamille reels yannu paranj odaan. Nammukariyam yallathineyum

  • @chinnammavarghese5460
    @chinnammavarghese5460 19 дней назад

    Pani edukkanna salary tharunnathu allathe thonniyavasam kanikkanalla.ivar ithu ennum kanikkum avarthikkum.

  • @ash-7005
    @ash-7005 19 дней назад +2

    ഒരു ഒപ്പ് ന് വേണ്ടിയും വേറെ കാര്യത്തിനും 100 വട്ട കേറി ഇറങ്ങണം ഈ റീൽസ് ഓഫീസ് .ഇവിടെ ഇതാണോ പരിപാടി

  • @AjithaKb-zt6ef
    @AjithaKb-zt6ef 19 дней назад +1

    അവധി സമയത്ത് അല്ലെ ❤❤

  • @rvp8687
    @rvp8687 19 дней назад

    അല്ല പിന്നെ ജനങ്ങൾ ഫുൾ സപ്പോർട്ട് ആയതു കൊണ്ട് ആയിരിക്കും 😄🔥

  • @abijithsajikumar8104
    @abijithsajikumar8104 19 дней назад

    😂njanum vijariche communist sarkar... Alelum kodi pidich vana aalkare enth cheyan

  • @user-yu7kv6sj4e
    @user-yu7kv6sj4e 19 дней назад +1

    അന്യ സംസ്ഥാന ആൾക്കാർ വരട്ടെ ഇവറ്റകളെ പുറത്തു ആക്കു🇮🇳🇮🇳🇮🇳💪💪

  • @lijisj7736
    @lijisj7736 19 дней назад

    Good decision ❤

  • @shintojoseph5287
    @shintojoseph5287 19 дней назад +1

    നിസാര കാര്യം

  • @josephpvjosephpv8229
    @josephpvjosephpv8229 19 дней назад

    😂😂😂😂

  • @ajithaml1371
    @ajithaml1371 19 дней назад

    Movi

  • @ajithananthapuri8468
    @ajithananthapuri8468 19 дней назад

    ഇതൊക്കെ ഒരു വലിയ കാര്യം ആണോ?

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 19 дней назад

    പ്രതിപക്ഷ മലരന്മാരും🚀 മാപ്രകളും എന്ത് മാത്രം കുത്തി തിരുപ്പ് ആണ് ചെയ്യുന്നത്...നന്നായി ജോലി ചെയ്യുന്നവരുടെ മനോനില തന്നെ തകർക്കും ഇവർ💯😏

  • @user-gb1yc5vj7c
    @user-gb1yc5vj7c 19 дней назад +7

    PSC എഴുതി ജോലി കിട്ടിയ പിന്നെ തെമ്മാടിത്തരമാണ് ഓഫീസിൻ