ചിന്നത്തമ്പി, വെട്രി വീഴാ, കിഴക്ക് വാസൽ അങ്ങനെ അങ്ങനെ ഒരുപാട് നല്ല നല്ല സിനിമകൾ തള്ളി ടിക്കറ്റ് എടുത്ത് കണ്ട അനുഭവം ഉണ്ട് ഈ തിയേറ്റർ. ചെറുപ്പകാലത്ത് വൈകുന്നേരം ആറര മണിയാകുമ്പോൾ ടിക്കറ്റ് കൊടുക്കുന്ന സമയം ഒരു ബെല്ലടിക്കാറുണ്ട് അത് പറയുമ്പോൾ ഇപ്പോഴും കാതിൽ ബെല്ലിന്റെ സൗണ്ട് നന്നായിട്ട് ഓർമ്മയുണ്ട് അപ്പോൾ അത്ര ബന്ധം എന്ന് ഓർക്കണം. ആ സമയം ഈ തിയേറ്റർ ടിക്കറ്റ് കൗണ്ടറിൽ കൊണ്ടുവരുന്നത് ഒരു പ്രത്യേക രീതിയിലാണ് കണ്ടവർക്ക് ഓർമ്മ കാണും എങ്ങനെ വച്ചാൽ നമ്മൾ ഊണു കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റൗണ്ട് ആയിട്ടുള്ള ഒരു റിഫൻ ബോക്സ് ഉണ്ട് അതിൽ ടിക്കറ്റ് റോൾ ആയിട്ട് റൗണ്ട് ആയിട്ട് വച്ച് കൊണ്ടുവന്ന തുറക്കുന്നത് കാണാൻ തന്നെ ഒരു രസമാണ് അതിൽ നിന്നും കീറി തരുന്ന ടിക്കറ്റ് അടി വെച്ച് വാങ്ങി ഡോറിനടുത്തേക്ക് സിനിമ കാണാൻ ഓടുന്നത് ഇപ്പോഴും മനസ്സിലേക്ക് പെട്ടെന്ന് കടന്നു വരികയാണ്. ഇന്റർ വൽ സമയം അകത്തുള്ള കാന്റീനിൽ ചൂട് ചുക്ക് കാപ്പിയും അരി മുറുക്കും കിട്ടും ഇന്നതൊക്കെ മാറിപ്പോയി മൾട്ടിപ്ലക്സ് തിയേറ്ററിൽ ഒരു കവർ പൊരി വാങ്ങണമെങ്കിൽ 200 രൂപ വേണം ഒരു കുടുംബം മൊത്തം വാങ്ങണമെങ്കിൽ തെണ്ടിയത് തന്നെ. എന്തായാലും സെൻട്രൽ തിയേറ്റർ അതിന്റെ ഓർമ്മകളിലേക്ക് നയിച്ച ഈ പ്രോഗ്രാം ചെയ്ത എന്റെ എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം 🙏
ഒരുകാലത്ത് രാജകീയ പ്രൗഢികൾ നിലനിന്ന് തിരുവനന്തപുരം സെൻട്രൽ തിയറ്റർ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറിയില്ല ആ തീയേറ്ററിന് ഒരുപാട് ചരിത്രത്തിന്റെ ഏടുകൾ തന്നെയുണ്ട് ഒരുപാട് നടന്മാരുടെ പാദസ്പർശം ഏറ്റ മണ്ണാണ് മറ്റു പുതുമയേറിയ തീയേറ്ററുകളുടെ വരവ് ഈ പ്രതാപശാലിയായ സെൻട്രൽ തീയേറ്ററിന് അത് കോട്ടമായി മാറി ഈ ആധുനിക കാലഘട്ടത്തിലും ഈ തീയേറ്റർ ഫിലിം റോളിൽ സിനിമ കാണിക്കുന്നു എന്നുള്ളത് പുതിയ തലമുറയ്ക്ക് മലയാള സിനിമ ചരിത്രത്തിൽ തന്നെ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തുന്ന ചരിത്രമായി മാറും സെൻട്രൽ തിയേറ്റർ ഞാനൊരിക്കൽ കോവിഡിന്റെ കാലഘട്ടത്തിൽ സെൻട്രൽ തീയേറ്ററുമായി ബന്ധപ്പെട്ട ഒരു ഇന്റർവ്യൂ ഷൂട്ട് ചെയ്തിരുന്നു ജയൻ സ്മരണ ഇവിടെ ശരപഞ്ചര ത്തിന്റെ നൂറാം ദിവസത്തിൽ നമ്മുടെയെല്ലാം പ്രിയങ്കരനായ ജയേട്ടൻ വന്നിറങ്ങിയ ഓർമ്മകൾ ഷൂട്ട് ചെയ്തു അത് യൂട്യൂബിൽ ഉണ്ട് jayansmarana centraltheyater ടൈപ്പ് ചെയ്ത് നോക്കുക കാണാൻ സാധിക്കും ഇപ്പോഴും ഈ തിയേറ്റർ മുന്നോട്ടു കൊണ്ടുപോകുന്ന ഇതിന്റെ മുതലാളിയെ അഭിനന്ദിക്കുന്നു❤🙏🏼
പത്തിരുപതു വർഷം മുൻപ് സെൻട്രൽ തിയേറ്ററിൽ വച്ച് ഒരു മൂവി കണ്ടിട്ടുണ്ട്. ഡ്രീം ഗേൾ എന്നോ മറ്റോ പേരുള്ള ഒരു അഡൾട് ഒൺലി മൂവിയാണ് അന്ന് കണ്ടത്. തീയേറ്ററിനെപ്പറ്റി ഇപ്പോ ഇങ്ങനൊരു വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
In future I wish this theatre should be renovated, because this theatre has a huge space that can support dolby atmos upto 128 channels and a Barco 4K project with HDR Lightsteering 🔥
ചെങ്ങന്നൂർ ചിപ്പി, മാവേലിക്കര വള്ളക്കാലിൽ, മാവേലിക്കര എം കെ വി, പുനലൂർ ചെല്ലം, പറക്കോട് ശക്തി, കൊട്ടാരക്കര വീനസ്, അടൂർ എം കെ ആർ... എന്റെ തലമുറ എപ്പോഴും ഓർക്കും... ❤️
ഈ തിയേറ്ററിൽ എന്റെ കോളേജ് കാലത്ത് എത്രയോ സിനിമകൾ കണ്ടു .. കോളിളക്കം വരെ ... അക്കാലത്ത് മോഹൻ ഒരു A/Cഫിയറ്റ് കാറിൽ തിയേറ്ററിൽ വരുമായിരുന്നു ... അടുത്തുള്ള അജന്ത തിയേറ്ററും ഇവരുടേതാണ് ...
Let this theatre continue for ever. But, can you think of showing movies acted by our favourite actors, who left for heaven, on the date of his/her death anniversary day, every year. This will be a tribute to those old actors, who are no more alive. For eg: On 16th January, 3 different movies of Prem Nazir, as Matinee, 1st show and 2nd show. Try to experiment.
Vijayakath nte thayakam, Nagarjuna de eetho oru movie Vijay ude valare pazhaya oru movie, athokke kanda oorma undu, central il... Paratta theatre aanu... balcony il aanel nadukku oru pillar um undu
ഞാൻ കുറച്ചു കാലം മുൻപ് ഒരു സിനിമ കാണാൻ പോയി എന്റെ അടുത്തിരുന്ന ഒരു ഗണ്ണൻ എന്റെ ഗുണ്ണയിൽ ഒരേ പിടി അവിടുന്ന് ഇറങ്ങി ഓടി പിന്നെ ഇന്ന് വരെ കയറിയിട്ടില്ല 😂😂
ഇന്നും ഇത് തുടർന്ന് പോകാനുള്ള അദ്ദേഹത്തിന്റെ മനസ്സിന് അഭിനന്ദനങ്ങൾ 👍
സ്ഥലം മാത്രം കൊടുത്താലും കോടികൾ വില കിട്ടുന്ന location.
ഇതാണ് ഡോക്യൂമെന്റഷൻ ... great job Manorama online 👏
80,90 കാലഘട്ടത്തിലെ നല്ല നല്ല സിനിമകൾ ഉണ്ട് ഇപ്പോഴത്തെ തലമുറകൾക്ക് കാണാൻ കഴിയാത്ത സിനിമകൾ അതൊക്കെ ഓടിക്കുവാൻ ശ്രമിക്കുക..
ചിന്നത്തമ്പി, വെട്രി വീഴാ, കിഴക്ക് വാസൽ അങ്ങനെ അങ്ങനെ ഒരുപാട് നല്ല നല്ല സിനിമകൾ തള്ളി ടിക്കറ്റ് എടുത്ത് കണ്ട അനുഭവം ഉണ്ട് ഈ തിയേറ്റർ. ചെറുപ്പകാലത്ത് വൈകുന്നേരം ആറര മണിയാകുമ്പോൾ ടിക്കറ്റ് കൊടുക്കുന്ന സമയം ഒരു ബെല്ലടിക്കാറുണ്ട് അത് പറയുമ്പോൾ ഇപ്പോഴും കാതിൽ ബെല്ലിന്റെ സൗണ്ട് നന്നായിട്ട് ഓർമ്മയുണ്ട് അപ്പോൾ അത്ര ബന്ധം എന്ന് ഓർക്കണം. ആ സമയം ഈ തിയേറ്റർ ടിക്കറ്റ് കൗണ്ടറിൽ കൊണ്ടുവരുന്നത് ഒരു പ്രത്യേക രീതിയിലാണ് കണ്ടവർക്ക് ഓർമ്മ കാണും എങ്ങനെ വച്ചാൽ നമ്മൾ ഊണു കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റൗണ്ട് ആയിട്ടുള്ള ഒരു റിഫൻ ബോക്സ് ഉണ്ട് അതിൽ ടിക്കറ്റ് റോൾ ആയിട്ട് റൗണ്ട് ആയിട്ട് വച്ച് കൊണ്ടുവന്ന തുറക്കുന്നത് കാണാൻ തന്നെ ഒരു രസമാണ് അതിൽ നിന്നും കീറി തരുന്ന ടിക്കറ്റ് അടി വെച്ച് വാങ്ങി ഡോറിനടുത്തേക്ക് സിനിമ കാണാൻ ഓടുന്നത് ഇപ്പോഴും മനസ്സിലേക്ക് പെട്ടെന്ന് കടന്നു വരികയാണ്. ഇന്റർ വൽ സമയം അകത്തുള്ള കാന്റീനിൽ ചൂട് ചുക്ക് കാപ്പിയും അരി മുറുക്കും കിട്ടും ഇന്നതൊക്കെ മാറിപ്പോയി മൾട്ടിപ്ലക്സ് തിയേറ്ററിൽ ഒരു കവർ പൊരി വാങ്ങണമെങ്കിൽ 200 രൂപ വേണം ഒരു കുടുംബം മൊത്തം വാങ്ങണമെങ്കിൽ തെണ്ടിയത് തന്നെ. എന്തായാലും സെൻട്രൽ തിയേറ്റർ അതിന്റെ ഓർമ്മകളിലേക്ക് നയിച്ച ഈ പ്രോഗ്രാം ചെയ്ത എന്റെ എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം 🙏
And Pandyan
തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തുള്ള തിയേറ്റർ സെൻട്രൽ
എവിടെ ആണ്
❤
@@coldstart4795പഴവങ്ങാടി.. സെൻട്രൽ തിയേറ്റർ റോഡ്..
ഒരുകാലത്ത് രാജകീയ പ്രൗഢികൾ നിലനിന്ന് തിരുവനന്തപുരം സെൻട്രൽ തിയറ്റർ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറിയില്ല ആ തീയേറ്ററിന് ഒരുപാട് ചരിത്രത്തിന്റെ ഏടുകൾ തന്നെയുണ്ട് ഒരുപാട് നടന്മാരുടെ പാദസ്പർശം ഏറ്റ മണ്ണാണ് മറ്റു പുതുമയേറിയ തീയേറ്ററുകളുടെ വരവ് ഈ പ്രതാപശാലിയായ സെൻട്രൽ തീയേറ്ററിന് അത് കോട്ടമായി മാറി ഈ ആധുനിക കാലഘട്ടത്തിലും ഈ തീയേറ്റർ ഫിലിം റോളിൽ സിനിമ കാണിക്കുന്നു എന്നുള്ളത് പുതിയ തലമുറയ്ക്ക് മലയാള സിനിമ ചരിത്രത്തിൽ തന്നെ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തുന്ന ചരിത്രമായി മാറും സെൻട്രൽ തിയേറ്റർ ഞാനൊരിക്കൽ കോവിഡിന്റെ കാലഘട്ടത്തിൽ സെൻട്രൽ തീയേറ്ററുമായി ബന്ധപ്പെട്ട ഒരു ഇന്റർവ്യൂ ഷൂട്ട് ചെയ്തിരുന്നു ജയൻ സ്മരണ ഇവിടെ ശരപഞ്ചര ത്തിന്റെ നൂറാം ദിവസത്തിൽ നമ്മുടെയെല്ലാം പ്രിയങ്കരനായ ജയേട്ടൻ വന്നിറങ്ങിയ ഓർമ്മകൾ ഷൂട്ട് ചെയ്തു അത് യൂട്യൂബിൽ ഉണ്ട് jayansmarana centraltheyater ടൈപ്പ് ചെയ്ത് നോക്കുക കാണാൻ സാധിക്കും ഇപ്പോഴും ഈ തിയേറ്റർ മുന്നോട്ടു കൊണ്ടുപോകുന്ന ഇതിന്റെ മുതലാളിയെ അഭിനന്ദിക്കുന്നു❤🙏🏼
പത്തിരുപതു വർഷം മുൻപ് സെൻട്രൽ തിയേറ്ററിൽ വച്ച് ഒരു മൂവി കണ്ടിട്ടുണ്ട്. ഡ്രീം ഗേൾ എന്നോ മറ്റോ പേരുള്ള ഒരു അഡൾട് ഒൺലി മൂവിയാണ് അന്ന് കണ്ടത്. തീയേറ്ററിനെപ്പറ്റി ഇപ്പോ ഇങ്ങനൊരു വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
Govt & movie enthusiasts should preserve this at any cost.
In future I wish this theatre should be renovated, because this theatre has a huge space that can support dolby atmos upto 128 channels and a Barco 4K project with HDR Lightsteering 🔥
ഇദ്ദേഹത്തെപ്പോലെയുള്ള വിശാലകാഴ്ച്ചപ്പാടുകളും തുറന്നമനസ്സുമുള്ള മഹാരധന്മാരുടെ അഭാവമാണ് ഇന്നത്തെ സമൂഹത്തിലെ മൂല്യച്യുതിക്കുകാരണം.
കൊട്ടാരക്കര ശാന്തി,വെളിയം സൂര്യ ... Ohhh അത് ഒക്കെ ഒരു കാലം😢
ചെങ്ങന്നൂർ ചിപ്പി, മാവേലിക്കര വള്ളക്കാലിൽ, മാവേലിക്കര എം കെ വി, പുനലൂർ ചെല്ലം, പറക്കോട് ശക്തി, കൊട്ടാരക്കര വീനസ്, അടൂർ എം കെ ആർ... എന്റെ തലമുറ എപ്പോഴും ഓർക്കും... ❤️
😂
എല്ലാ തരം വീഡിയോ കളും വിരല്‍ തുമ്പില്‍ ലഭിക്കുന്ന ഇക്കാലത്ത് എന്തിനു വേണ്ടിയാണ് ഇദ്ദേഹം ഇത്രയും കഷ്ട്ടപെടുന്നത്..
Veruthe allaa mashe dialy full expense kazhinju 5000 rs kittum Athu pore 😃😅 oru 7 per Ku avide jokiyum undu
ഇപ്പോഴത്തെ തലമുറകൾക്ക് കാണാൻ കഴിയാത്ത സിനിമകൾ അതൊക്കെ ഓടിക്കുവാൻ ശ്രമിക്കുക..🎨
ഇതിലും മോശം സിനിമകള ഇപ്പഴത്തെ തലമുറ കാണുന്നത് 😂😂
Old is gold
Happy to see your interview sir. I operated Devi projector in 80s.
അച്ഛാ അച്ഛാ പോകല്ലേ എന്ന കരച്ചിൽ അലയടിക്കുന്ന അന്തരീക്ഷം😢😓😢
🍌🍌🍌
ഓരോ കസേരക്കും പറയാൻ ഉണ്ട് ഒരുപാട് കൊലപാതകത്തിന്റെ കഥ
😂😂😂😂😂
😄😄😄😂😂😂😂😂😂😂😂
മൂട്ട ശല്യം?
@@SureshKumar-iy6to.. ബീജങ്ങളുടെ മരണം
😂😂😅😅
2000 (1999 after) ശേഷം ആണു ഇവിടെ A സിനിമകൾ Release ആകാൻ തുടങ്ങിയത്. അതിനു മുൻപ് നല്ല സിനിമകൾ മാത്രം ആണു Release ആയിരുന്നത്
എന്താണ് നല്ല സിനിമ??
@@sidhique_ U certificate movie
Urapikkaavo 😂
@@atwunz urapiko urapikathiriko entho cheyy
@@sidhique_ u certificate movie
ഈ തിയേറ്ററിൽ എന്റെ കോളേജ് കാലത്ത് എത്രയോ സിനിമകൾ കണ്ടു .. കോളിളക്കം വരെ ... അക്കാലത്ത് മോഹൻ ഒരു A/Cഫിയറ്റ് കാറിൽ തിയേറ്ററിൽ വരുമായിരുന്നു ... അടുത്തുള്ള അജന്ത തിയേറ്ററും ഇവരുടേതാണ് ...
ഫിലിം റോളിൽ സിനിമ പ്രദർശനം നടത്തുന്ന തിയേറ്റർ കേരളത്തിൽ ഇപ്പോൾ ഇത് മാത്രം...
മഹാനായ മനുഷ്യൻ
ഗിന്നസ് ബുക്കിൽ പേര് വരാൻ ചാൻസുണ്ട്.
Good presentation 👏👏👏
കോളിളക്കം റിലീസ് ആയത് 1981 ജനുവരിയിലോ,ഫെബ്രുവരിയിലോ ആണ്.
1980 to 1990. ❤❤❤
പഴമയ്ക്ക് തുല്യം പഴമ മാത്രം അത് പുതുക്കിയാൽ അത് കിട്ടില്ല
Use xenon lamp instead of carbon arc.modifcation available.
ഉടൽ" സിനിമ A സർട്ടിഫിക്കറ്റ് ആണ്. എന്ന് കരുതി അത് ഒരുമോശം സിനിമയല്ലല്ലോ. പാവം അദ്ദേഹം ജീവിച്ചു പോകട്ടേന്ന്. അതും അടച്ചു പൂട്ടിക്കാതെ മലയാള രമേ..
ഉടൽ എ സർട്ടിഫിക്കേറ്റ് ആയത് അതിൽ സെക്സ് ഉണ്ടായത് കൊണ്ടല്ല വയലൻസ് ക്ലൈമാക്സ്‌ഇൽ കൂടുതൽ ആണ് അല്ലാതെ അതിൽ എന്ത് കോപ്പാണ് ഉള്ളത്
അജന്താ തീയറ്ററിന്റെ കുഞ്ഞമ്മേടെ മോൻ ആയിരുന്നു ഈ സെൻട്രൽ തീയറ്റർ.. പിന്നീട് അവർ പിണങ്ങി.. 😔😔😔😔
ബിലാലിൻ്റെ ആദിപാപം സിനിമ ഓടിയ അജന്ത തിയറ്റർ 😮😮, അത് കൊച്ചിയിൽ അല്ലേ?
@@mech4tru ആ അജന്ത അല്ല.. ഇത് തിരുവനന്തപുരം അജന്ത.. മോഹൻലാലിന്റെ കിലുക്കം സിനിമ 365 ദിവസം ഓടിയ തീയറ്റർ ആണ്
V@@mech4truഅത് പൊളിച്ചു ഇപ്പോൾ അടിപൊളിയാക്കി
@@krishnamoorthy2118Chithram, Vandanam thudangi vamban hit chithrangal pradarshippicirunna Ajantha theatre ippozhum bhedappetta reethiyil odunnu. Udayayude ottumikka super hit chithrangalum MGR inte Ninaithathe Mudippavan thudangiya Tamil chithrangalum Central theatril kanda naalukal orkkunnu. Chithra Theatre, MP Theatre (later Sreebala), Shiva Theatre, Kasthuri-Sreekanth(later Dhanya-Remya), Simi Theatre ( Kumarapuram) okke thalasthaanathe oru thalamurayile cinema premikalkku ormayaayi maariya 'Talkies'.
Let this theatre continue for ever. But, can you think of showing movies acted by our favourite actors, who left for heaven, on the date of his/her death anniversary day, every year. This will be a tribute to those old actors, who are no more alive. For eg: On 16th January, 3 different movies of Prem Nazir, as Matinee, 1st show and 2nd show. Try to experiment.
Aaaa. Thiyatterinte. Proudi. Gambeeryam...ippozathe ORU thiyattarinum kittilla. C E N T R A L....TVM...ILIKE. IT. ...IAM PALAKKAD
പാലക്കാടും ഉണ്ട്... Central തിയേറ്റർ
ഹല്ല പിന്നെ 🫦
Central theatre👍
Sreebala..
യൂട്യൂബിൽ / ചാനലിൽ /CD യിൽ / VHS ൽ ഇല്ലാത്ത എഴുപതുകളിലെ മലയാളം സിനിമകളുടെ പ്രിന്റ് തേടിപ്പിടിച്ച്
ഓടിക്കാമോ 100 രൂപ ടിക്കറ്റ് വെച്ചാലും ആളുകൾ കൂടും..
MGR Song Super..
കാലത്തിന് അനുസരിച്ച് മാറാത്ത മഹാൻ... 😅
Vijayakath nte thayakam, Nagarjuna de eetho oru movie Vijay ude valare pazhaya oru movie, athokke kanda oorma undu, central il... Paratta theatre aanu... balcony il aanel nadukku oru pillar um undu
ആരടെ ഇപ്പഴും കാണുന്നത് 😂
Nuevo Cinema Paradiso!
അടൂർ. പറക്കോട് ശക്തി തിയേറ്റർ ഇതേ പോലെ ഇപ്പോഴും ഫിലിം ഉയോഗിക്കുന്നു.....
എത്രയോ ഡോക്ടർസും എഞ്ചിനീയസും ഇവിടെ തറയിൽ ജന്മം കിട്ടാതെ അലങ്ങിരിക്കും
സാമൂഹ്യ വിരുദ്ധ കേന്ദ്രം... കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 😀😀
Christie 4K projection
Dolby Vision/Atmos
Idu please
Adyathe Cinemascope chithram Thacholi Ambu pradarshippicha gaambheeryam undaayirunna Central Theatre. Ottayaanumaayi bandhappetta sambhavam vaarthayaayirunnu.
ഈ theatre il ഈ ഇടക്ക് പോയി cinema കണ്ട ആരേലും ഉണ്ടോ.?
എന്ന്നും show കാണുമോ?
എന്നും ഷോ ഉണ്ട്..50 രൂപ ആണ് ടിക്കറ്റ് ചാർജ്.. Gpay എടുക്കില്ല
❤
Ernakulam Ravipuram Kanoos theatre ithupole old movie kaanikkanam
ഈ തീയേറ്ററിൽ ആദ്യത്തെ ഷോ കഴിഞ്ഞുള്ള ഷോകളിൽ ആളുകൾ കയറുമ്പോൾ വഴുതി വീഴുന്ന കാഴ്ചകൾ ഒരുപാടു ഉണ്ടായിട്ടുണ്ട് ഇവിടെ 😂😂😂
😂😂😂😂😂😂
😂😂
ഒരു സാംസ്ക്കാരിക സ്മാരകമായി സെന്‍ട്രല്‍ തീയേറ്ററിനെ നിലനിറുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം.
🙏
എത്ര പിള്ളേരെ അവിടെ ഓടി കളിക്കുന്നത് 😂
Eppozhum Engine. Nilanirthunnathil Santhosham Ellavarum. Sapport cheiyyuka Ennathe. Cinemakalile Dialoguesum Dressingum okke. Nokkumool pazhaya cinemakalil onnum. Ella ennitum A.padam ennu parayunnu Manorama onlinum Central Theateril Pradharshippickunnathu A padamanennu. Paranju Moshamayippoyi
ഒന്ന് വൃത്തിയാക്കി ഇട്ടൂടെ
അത് ഒക്കെ ഒരു കാലമായിരുന്നു 😊
Enthayalum charitramurangunna theatreil poyi Cinema kananam ini trivandum pokumbol... Sarkkar ithokke samrakshikkanam...
Center theatre padangal...sasthram jayichu,,cheenavala,,muhurthangal,thacholi ambu,kannappanunni,kadathanattu maakkam,vellayani parammu,mulammottil adima,druvasangam,thakiu kottamburam,karimbana,anthappuram,nallkavala,sphodanam,ponnum poovum...
Kollam S M P
ഗുഡ് ഡാഡി 💕
❤❤❤🙏
Pandu cinema kaanaan varumbhol lathy charge vare undaavarund release dhivasamghalil ipol oraal varunnundo ennu kaarhirikkunnu
😢😢😢
ഞാൻ കുറച്ചു കാലം മുൻപ് ഒരു സിനിമ കാണാൻ പോയി എന്റെ അടുത്തിരുന്ന ഒരു ഗണ്ണൻ എന്റെ ഗുണ്ണയിൽ ഒരേ പിടി അവിടുന്ന് ഇറങ്ങി ഓടി പിന്നെ ഇന്ന് വരെ കയറിയിട്ടില്ല 😂😂
Homo case
Njanum
ആൺ വേഷം കെട്ടിയ ഹിജഡകൾ വരുന്ന ഇടം ആണ് അത് 🤣🤣ഒമ്പതു കൾ, അതായത് ഗേ എന്ന് പറയുന്ന ഷിഗണ്ടികൾ
Must be a Kundan master
😂😂😂😂😂😂
Thiruvananthapuram parthas theatre endhayi
Closed
❤😂🎉🎉
Kolilakkam kalitcha theatre
സങ്കടം തോന്നുന്നു 😒
Vaana pera
പഴയ തിയേറ്ററിൽ എല്ലാ നസീർ ചിത്രങ്ങളും ആഴ്ചകളോളം ഹൗസ് ഫുൾ ആയി ഓടിയിരുന്നു, ഇന്ന് ടെക്നോളജി കൂടിയ തിയേറ്ററിൽ പത്താളെ കിട്ടിയാൽ പടം കളിക്കും.😂😂😂😂
Gy teatre now
വലിയ തിയേറ്റർ ആണ്.
ഒരു പാട് പേരുടെ വാണക്കറ വീണ കെട്ടിടം😂
ഓരോ ഷോ കഴിയുമ്പോഴും സീറ്റ് കഴുകുന്ന കേരളത്തിലെ ഒരേ തീയേറ്റർ 💚😆
ഇത് ഒന്ന് set up ആക്കി ഒരു കല്യാണം മണ്ഡപം ആക്കിയാൽ പോരെ ഡെയിലി ഒരു ലക്ഷം കിട്ടില്ലേ 🤔🤔
കളയാതെ സംരക്ഷിക്കുക ഈ തിയേറ്റർ
18 vayasiny mugalil aarkum enthum kaanam
Lulu mal ake😂
❤❤❤❤
🙏🙏