Thenkurissi (Vilayannur) | A Weekend Drive | Palakkad | Kerala | Malayalam Vlog

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 321

  • @MALLUZTIPS
    @MALLUZTIPS 2 года назад +2

    👍🏻😍...
    Valiyapadam palakkad💪🏻

  • @indiragandhi1772
    @indiragandhi1772 7 месяцев назад +2

    Adipoli video thanks bro

  • @Rasiyaharis13
    @Rasiyaharis13 3 года назад +8

    എനിക്കും ഇതുപോലെ സിറ്റികളിൽ നിന്നൊക്കെ മാറി തനി ഗ്രാമീണ ജീവിതം ആസ്വദിക്കുന്നതാണ് ഇഷ്ടം താങ്കളുടെ ഓരോ വീഡിയോസ് കാണുമ്പോളും പ്രെകൃതിയോടുള്ള ഇഷ്ടം കൂടുകയാണ് tnq bro ❤❤❤

  • @ramitham4136
    @ramitham4136 3 года назад +20

    എന്റെ നാട്😍😍❤️ തേങ്കുറിശ്ശി

  • @divya.k8936
    @divya.k8936 2 года назад +3

    എന്റെ നാട്

  • @vijeshv9902
    @vijeshv9902 Год назад +2

    എന്റെ കളയങ്കര ഭഗവതി temple എന്റെ നാട് 👌

  • @parameswarank2108
    @parameswarank2108 3 года назад +9

    എനിക്ക് നേരിട്ടു പരിചയമുള്ള സ്ഥലം. Really Atractive

  • @rafeeya1
    @rafeeya1 2 года назад +2

    Ente veettil ninnum 4 km.. Thenkurshi🥰

    • @mkefx9185
      @mkefx9185 2 года назад +1

      Ente veed ee kanicha sthalathada....😌

  • @j.gbhagath
    @j.gbhagath 2 года назад +3

    എന്റെ നാട്❤️

  • @sivramkrishnankailasam3964
    @sivramkrishnankailasam3964 Год назад +2

    Nice video👍

  • @sumakt6257
    @sumakt6257 3 года назад +19

    എത്ര കണ്ടാലും മതി വരാത്ത ഗ്രാമ കാഴ്ചകൾ സമ്മാനിച്ചതിന് ഒരു പാട് നന്ദി.

  • @shamnajpms706
    @shamnajpms706 2 года назад +2

    👍നല്ല അവതരണം 🤍

  • @premaradhakrishnanradhakri8630
    @premaradhakrishnanradhakri8630 2 года назад +2

    𝑬𝒏𝒕𝒆 𝒏𝒂𝒂𝒅𝒖🥰🥰🥰🌴🌴

  • @jesnajesna1902
    @jesnajesna1902 2 года назад +2

    Njan vilayannur school annu padichathu ippo kaanicha vazhikaliude annu njan school busil poykond erunnathu ❤ 2009 annu avide padikanayi keyariyathu 2014 7 classode padichu erangi . Innu viliyannur school okke mari pahazha kaalaormayile schoolum vazhiyum okke ippo verum ormakal mathramayi 🥲 ❣❣❣

  • @sreekumarmp8594
    @sreekumarmp8594 3 года назад +5

    പറഞ്ഞാൽ തീരാത്ത നന്ദി...താങ്കളുടെ വീഡിയോകൾ വളരെയേറെ ഇഷ്ടപ്പെടുന്നു.....

  • @ShintuThomasVaidyan
    @ShintuThomasVaidyan 3 года назад +1

    നാട്ടിൻപുറത്തെ ഇങ്ങനെ ഉള്ള കാഴ്ചകൾ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ, ആഹാ...

  • @Riyaskdk
    @Riyaskdk 3 года назад +7

    എന്തൊരു ഭംഗി നമ്മുടെ പാലക്കാട് ❤️…. ഒറ്റപ്പാലം , പട്ടാമ്പി , കൂടല്ലൂർ ഭാഗങ്ങളിലേക്ക് വരുന്നില്ലേ 😊

  • @lashmananponnan1852
    @lashmananponnan1852 3 года назад +5

    മനസ്സിന് സമാധാനവും സന്തോഷവും ലഭിക്കാൻ കടൽ കടന്നോ ടെയിൽ കേറിയോ പോവേണ്ടതില്ല. നമ്മുടെ പാലക്കാട്ടിൽ തന്നെ തിർത്താൽ തിരാത്ത നിറകാഴ്ചകളുടെ വിസ്മയ ലോകം തന്നെയുണ്ട്. അവ തേടി പിടിക്കാന് പ്രയാസം. അത് അങ്ങ് ഭംഗിയായി കണ്ടുപിടിക്കുന്നു. Best of Luck.

  • @vsprema1679
    @vsprema1679 11 месяцев назад +2

    എന്റെ സ്വന്തം ഗ്രാമം

  • @pramodm8928
    @pramodm8928 2 года назад +2

    👍😘

  • @jafarsharif3161
    @jafarsharif3161 3 года назад +4

    മനോഹരം, ഈ ഗ്രാമങ്ങൾ 👌കാലത്തിന്റെ കുത്തൊഴുക്കിൽ കേടുകൂടാതെ നിലനിൽക്കുന്നു, ഭാഗ്യം. നല്ല അവതരണം.💚💙🙏

  • @sowparnikajayaprakash6448
    @sowparnikajayaprakash6448 2 года назад +2

    Ente naadu thenkurissi

  • @inSearchOfZen392
    @inSearchOfZen392 3 года назад +2

    My mom was a teacher in thenkurissi school... അങ്ങനെ ആണ് ഈ സ്ഥലം ആദ്യമായി കാണുന്നത്.. beautiful. Palakkad അധികം കാണാത്ത എൻ്റെ മക്കളെ ഈ വീഡിയോയിലൂടെ കാണിച്ചു kodukkarundu.

  • @krishnakumarap4715
    @krishnakumarap4715 3 года назад +9

    To susstain that. Paddy field and the pain behind it deserve a big salute

  • @ashaajithkumar7551
    @ashaajithkumar7551 2 года назад +2

    കുനിശ്ശേരിയിൽ നിന്നും തേങ്കുറിശ്ശിയിലേക്ക് klynm കഴിഞ്ഞു പോയ ഞാൻ 🥰😎

  • @jaaas12
    @jaaas12 3 года назад +3

    എന്റെ അമ്മ വീട് 😊 Nostalgia.

  • @bincybalakrishnan4155
    @bincybalakrishnan4155 3 года назад +1

    ഈ സ്ഥലങ്ങളൊക്കെ കാണാൻ എന്തൊരു ഭംഗിയാണ്.

  • @Rajeevsomaraj
    @Rajeevsomaraj 3 года назад +11

    നിങ്ങളുടെ അവതരണം മനോഹരമാണ്❤️

    • @TheBlueBoat_
      @TheBlueBoat_  3 года назад +2

      Thanks 😊😊

    • @raghunath1056
      @raghunath1056 3 года назад +2

      അതെ... അവതരണം കിടു... 😍👌👌

  • @Unnikuttank
    @Unnikuttank 3 года назад +5

    Watching your videos for the first time. Appreciating for exploring the areas of Palakkad. It's still a hidden gem that nobody knows.

  • @bandaivip4285
    @bandaivip4285 2 года назад +1

    Bro nan thenkurishiyil nina

  • @sanku_editz2530
    @sanku_editz2530 2 года назад +2

    Kunissery kurichu oru video cheyuo

  • @sunilsubash5814
    @sunilsubash5814 3 года назад +2

    സൂപ്പർ വീഡിയോ bro 🔥🔥🔥🔥👌👌👌

  • @honeydews322
    @honeydews322 3 года назад +2

    നെല്ലിന്റെ പിറന്നാളിന്റെ അന്ന് തന്നെ കുറെ നെൽ പാടങ്ങളെ കാണിച്ചു തന്നു 😍
    ആ വരി വല്ലാതെ ഇഷ്ടായി. ഒരിക്കൽ നടക്കാൻ മടിച്ച വഴികൾ..
    വീഡിയോ അവസാനിക്കുമ്പോ തിരക്ക് കൂടുന്നുണ്ട് ലെ 🥰👍🏿

    • @TheBlueBoat_
      @TheBlueBoat_  3 года назад +2

      Thanks 😊😊😊. Video samayathu thirkkan ulla thirakkayirunnu.

  • @shoukath13
    @shoukath13 3 года назад +2

    Superb video ...bro കുട്ടിക്കാല കാഴ്ചയിലേക്ക് ഈ വീഡിയോ കൊണ്ടുപോയി 👍👏👏

  • @aparnaramesh6932
    @aparnaramesh6932 3 года назад +4

    Thenkurussi is a beautiful place...when viewed through your lens it is even more beautiful and ariel view is breathtaking

  • @nimishaneelakandan8122
    @nimishaneelakandan8122 3 года назад +4

    പേരുപോലെ തന്നെ നാടും ❤️❤️❤️

  • @rajithasubra6051
    @rajithasubra6051 7 дней назад +2

    Ente swantham naad❤️

  • @mkefx9185
    @mkefx9185 2 года назад +3

    എന്റെ രാജ്യം 😌✨️🌴

  • @sreeragssu
    @sreeragssu 3 года назад +4

    അവതരണം 👌❤
    നല്ല കാഴ്ചകൾ തേടിയുള്ള യാത്രകൾ ഇനിയും തുടരട്ടെ... 🥰👍🏻

  • @ponnuzz5449
    @ponnuzz5449 3 года назад +1

    Ithu kanunna njangalude kaannukalum paranjal theeratha santhasham kondu eerananinju😌😌thank you again for such nostalgic 🎥🎥videos

  • @sathyannadhan4659
    @sathyannadhan4659 3 года назад +1

    ഇതുപോലുള്ളസ്ഥലങ്ങൾ കാണിച്ചുതന്നതിനു നന്ദി

  • @sreehari8572
    @sreehari8572 3 года назад +2

    പാലക്കാടൻ ഗ്രാമങ്ങളുടെ വശ്യ സൗന്ദര്യം ഏതൊരു മലയാളിയെയും അവിടേക് ആകർഷിക്കും. കേരളത്തിന്റെ ഗൃഹാതുരമായ ഗ്രാമിണ സൗന്ദര്യം നിലനിർത്തുന്നതിൽ പാലക്കാട്ടുകാർ വലിയ പങ്കു വഹിക്കുന്നു. കണ്ണിന് കുളിർമയും മനസ്സിന് ഉമേഷവും പകരുന്ന ഇത്തരം കാഴ്ചകൾ അന്യംനിന്ന് പോകാതെ ഒരുപാട് കാലം നിലനിൽക്കാട്ടെ എന്ന് ആശംസിക്കുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @nakshatra8209
    @nakshatra8209 2 года назад +2

    My native place. My childhood memories. Remember my aunty, uncle, cousins, all my relatives.

  • @ramv8653
    @ramv8653 3 года назад +2

    Thanks I told you 3 months back about vilayannur , you did it.

  • @nimmikunju
    @nimmikunju 3 года назад +2

    ന്റെ നാട്... 🥰🥰🥰👌

  • @parvathyy
    @parvathyy 3 года назад +2

    such a great view and video

  • @ceebeeyes9046
    @ceebeeyes9046 3 года назад +2

    കണ്ടത്ത് തറവാട്.......👌👌👌

  • @mridhun5720
    @mridhun5720 2 года назад +3

    🔥Thenkurissi 😘😘

  • @niharachamukutty9496
    @niharachamukutty9496 3 года назад +3

    Ee video super
    👏👏👏👏👏👏👏

  • @shobhak7429
    @shobhak7429 3 года назад +3

    Thank you so much for the beautiful village scene. Missing the innocent village life. 👌🙏. Good luck, looking forward for more videos.

  • @ARUN-cu4ow
    @ARUN-cu4ow 3 года назад +5

    Ente നാട് 🥰🥰🥰🥰❤

  • @Nayanas98
    @Nayanas98 3 года назад +1

    So happy to your video

  • @divakaranprema5222
    @divakaranprema5222 3 года назад +2

    Wow beautiful place

  • @mkefx9185
    @mkefx9185 2 года назад +2

    Ahh kulam keduvannitt kore kaalam ayi ippo arum use cheyyarilllla

  • @benzigerantony6185
    @benzigerantony6185 3 года назад +2

    Really supere,,,,Greetings from Kochi

  • @aswanisanthosh1879
    @aswanisanthosh1879 3 года назад +1

    Poliyayittunde tto

  • @manu0719
    @manu0719 Год назад +3

    Nte nadu vilayannur

  • @madhusudanannair8235
    @madhusudanannair8235 3 года назад +2

    Beautiful and real presentation. I enjoyef

  • @sudeep160
    @sudeep160 3 года назад +2

    Beautiful place

  • @sreejithas6686
    @sreejithas6686 3 года назад +2

    Excellent broo

  • @mohamedrafi2212
    @mohamedrafi2212 3 года назад +2

    Superb bro🥰🥰👌

  • @shahidhes
    @shahidhes 3 года назад +1

    drone shot Super 🔥

  • @megadingdong09
    @megadingdong09 3 года назад +2

    Heavenly green scenic video, but Why no coverage OR even a mention of the main Poorna Pushkalambal Samedha Dharma Sastha temple & Agraharam ? Vilayannur is a smaller village tucked away from Thenkurissi.

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Actually I was not aware about the mentioned place and I need some local support and permission to shoot. Only for the shiva temple I got permission and guidance. Thats the reason covered Shiva temple with some common views like paddy fields and all.

  • @maheshraghvan7186
    @maheshraghvan7186 3 года назад +1

    My favriot place palakad and your good vedio

  • @elatrikpoint.alukkelsuresh7019
    @elatrikpoint.alukkelsuresh7019 3 года назад +2

    സുന്ദരമായ ഗ്രാമം 👌👌👌👌👌

  • @sarahp1383
    @sarahp1383 3 года назад +1

    Bless you for taking me to the most beautiful of all places...... Paddy fields, ,ponds, rivers, streams and quiet country lanes... What more does the heart want?
    Splendid video.

  • @Navanu92
    @Navanu92 3 года назад +2

    Bro…addicted to your videos 😍 post more n more

  • @gupsveemboor2686
    @gupsveemboor2686 3 года назад +3

    ഉഷാറായിണ്ട് ട്ടോ❤️❤️❤️❤️

  • @SPYROgaming362
    @SPYROgaming362 3 года назад +1

    Uff💥💥💥 Thenkurissi ❤️

  • @nirmalv880
    @nirmalv880 3 года назад +1

    Adipoli 🔥

  • @aishwarya_shanmughan
    @aishwarya_shanmughan 3 года назад +3

    Make a trip to kalappetty -kuzhalmannam too.. there is a place where some ancient Buddhist monk lived near ITI..

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks for the info. Will go for sure.

  • @jayarajvirat18vm88
    @jayarajvirat18vm88 3 года назад +2

    മച്ചാനെ പൊളി പൊളി 🔥🦁💪🥰

  • @shabnaakku1168
    @shabnaakku1168 3 года назад +4

    Adipoli 😍

  • @user-in3cj9sv7d
    @user-in3cj9sv7d 3 года назад +3

    Beautifull

  • @bandaivip4285
    @bandaivip4285 2 года назад +2

    Abida vadakatarayil

  • @nandakumarp1273
    @nandakumarp1273 3 года назад +3

    Beautifully done the video, more importantly your explanations, it’s adding value to the video. Really giving a nostalgic feeling.
    One suggestion, always show such spots which links to the main junction road, it will helps to understand the route to the spot. For example if you show the route from Kannadi, Pathikkal Junction, it’s easy to understand the route. Please not that it’s not a criticism but a suggestion only. Anyway appreciate your efforts always 👍👏👏

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks 😊. Thats a valid suggestions I will keep that in mind and follow it while doing the next one.

  • @abhilashkandiyoth9131
    @abhilashkandiyoth9131 3 года назад +3

    പതിവുപോലെ ഇതും ഗംഭീരം. കൂടാതെ ചില വാക്കുകളും ഒരുപാട് സ്പർശിക്കുന്നന്നതാണ് , ഒരു കാലത്ത് നടക്കാൻ മടിച്ചിരുന്ന വഴിയിലൂടെ നടക്കാൻ കൊതിക്കുന്നു 😍😍😍

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Thanks 😊. Evideyo vayichu maranna oru vari aayirunnu athu. Aa vazhi kandappo athu orma vannu.

  • @praveenpravi304
    @praveenpravi304 3 года назад +1

    Ente nadu parichayapeduthiyathinu tnks bro

  • @ramv8653
    @ramv8653 3 года назад +2

    Wishing you all the best for upcoming videos and wishing to get more hits in your channel . Drone used at its best. Wonderful. You would have informed so we wd tried to get permission of boundaries of Dharma sastha temple .

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks 😊. Actually my bad. I forgot to ask.

  • @soorajksaji6267
    @soorajksaji6267 3 года назад +2

    ഒടിയന്റെ നാട് ❤

  • @ratheeshrockstar.2740
    @ratheeshrockstar.2740 3 года назад +1

    My vilayanoor

  • @vinayaks7495
    @vinayaks7495 3 года назад +2

    Wonderful , Bro I recommended your video to Shirley Sethia ( singer)

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks. She is even acted in movie right. I watched one of her movie in netflix long back.

  • @inamulzplayhouse1323
    @inamulzplayhouse1323 3 года назад +4

    Beautiful

  • @sandhya.l8449
    @sandhya.l8449 3 года назад +1

    ഇതും സൂപ്പർ തന്നെയാണ് bro

  • @arunbalan........7063
    @arunbalan........7063 3 года назад +1

    പാലക്കാടൻ 😍😍😍😍

  • @premnathnair2721
    @premnathnair2721 3 года назад +1

    Thanks a lot dear!!

  • @jabasaro4869
    @jabasaro4869 3 года назад +2

    Super place👌👌👌

  • @sarathgs8502
    @sarathgs8502 3 года назад +1

    Thanks for the vedio💓

  • @saranya_uzsaranya_uz1765
    @saranya_uzsaranya_uz1765 3 года назад +1

    Chettoiii....

  • @lalithakrishnan8406
    @lalithakrishnan8406 3 года назад

    Near vilayanur village ayyappn temple kulam are not seen

  • @viliyanurvancheeshwar7724
    @viliyanurvancheeshwar7724 3 года назад +1

    Beautiful video.Patchee ningal Durga Parameshwari Ambalam, pinney DharamSastha Ambalamum cover cheidilaa ...Vittu pooyee alloo

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks 😊. Actually Shiva temple mathram aayirunnu permission kittiyathu. Permission kittiyal avide ellam shoot cheyyam.

    • @megadingdong09
      @megadingdong09 3 года назад

      Durga Parameshwari Temple board & entrance has been shown

  • @suniltravelvlogs2301
    @suniltravelvlogs2301 3 года назад +3

    പൊളിച്ചു ❤❤❤❤

  • @dhyandev1510
    @dhyandev1510 3 года назад +1

    അവതരണം 👌👌👌👌

  • @nishan8663
    @nishan8663 3 года назад +1

    Poli poli💥

  • @prajanidasprajanidas6412
    @prajanidasprajanidas6412 3 года назад +2

    super

  • @sreelakshmiharidas2346
    @sreelakshmiharidas2346 3 года назад +2

    സൂപ്പർ 😍

  • @jithinmp9389
    @jithinmp9389 3 года назад +2

    Do visit thiruvegappura. A village in Malappuram-Palakkad district border. There are many places to explore. It will be a new experience.

  • @amrutham4939
    @amrutham4939 3 года назад +2

    Super😍

  • @mallupostman7960
    @mallupostman7960 2 года назад +2

    Camera???????

  • @lovelybabies5290
    @lovelybabies5290 3 года назад +2

    Ayyo ithoke kandit enthoru feeling nerit kaanan pattunnillalo , iam also pkd pattambi

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Pattambi athra dooram ilallo. Onnu shramichal ithokkey kaanam 😊

    • @lovelybabies5290
      @lovelybabies5290 3 года назад +1

      Sathym aanu athra dooram onnum illa enkilum chila 😔😔😔

    • @TheBlueBoat_
      @TheBlueBoat_  3 года назад

      @@lovelybabies5290 hmm