A journey to Thenkurissi, the mythical Odiyan's village.

Поделиться
HTML-код
  • Опубликовано: 25 янв 2021
  • Odiyans are experts in shapeshifting. It is commonly believed that they can finish off opponents through their magical powers. They can change their shapes into animals like jackals,ox, snakes,buffaloes etc within the wink of an eye, they can even lure pregnant women out of their home and use the foetus to perform magic.
    This video has been created from the heart of Thenkurissi village where Odiyans were believed to be lived. Sincere thanks to the local people for their support throughout our journey.
    • തനിയാവർത്തനം നാടകം te...
    Please follow the above link to support NFB Kerala👆

Комментарии • 616

  • @1994anandhu
    @1994anandhu 3 года назад +169

    നല്ല ഭംഗിയുള്ള സ്ഥലങ്ങൾ... പനയും... മുളങ്കടും...പാറ കൂട്ടങ്ങളയും.. കുളവും..വയലും അമ്പലവും....❤️❤️ പാലക്കാട്‌ ഇപ്പോഴും അതൊക്കെ നിലനിർത്തുന്നുണ്ട് അല്ലേ...... ഏറെ സന്തോഷം.... എന്ന് ഒരു കൊല്ലം കാരൻ 😊

  • @prasanthprasanth5221
    @prasanthprasanth5221 3 года назад +73

    ഞാൻ അഭിമാനിക്കുന്നു എന്റെ പാലക്കാട് ജില്ലയിൽ ജനിച്ചതിൽ

  • @abhi-kt5gt
    @abhi-kt5gt 3 года назад +30

    ഞാൻ മലപ്പുറത്തുള്ളതാണ്. ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നത്രെ ഓടിയന്മാർ. എന്റെ അച്ഛച്ഛനും അച്ഛമ്മയും ഒക്കെ ഓടിയന്മാരെ നേരിൽ കണ്ടവരാണ്. അവർ എല്ലാ കഥകളും ഞങ്ങള്ക്ക് പറഞ്ഞുതരാറുണ്ട്. എന്റെ അച്ഛൻ ഇപ്പഴും പറയാറുണ്ട് അന്നത്തെ കാലത്തെ പറ്റി

  • @rahmanreigns3474
    @rahmanreigns3474 3 года назад +130

    ഒരു പാലക്കാട്ടുകാരനായ ഞാൻ ചെറുപ്പത്തിൽ ഒരുപാട് പേടിച്ച കഥയാണ് ഒടിയന്റെ സിനിമ കണ്ടപ്പോൾ 🤣

  • @SunilKumar-dg7
    @SunilKumar-dg7 Год назад +1

    ഞാൻ തേങ്കുറിശ്ശി... ഒടിയൻ പാറ കുറിച്ചേ ഒന്നും പറഞ്ഞില്ല ഞാൻ ചെറുതായിരിക്കുംമ്പോൾ 30 yrs മുൻപ് അടുത്ത വീട്ടിലെ ഒരു ഏട്ടൻ തേങ്ങ കക്കാൻ പോയിട്ട് രാത്രി ഒടിയൻ പിടിച്ചു കഷ്ടിച്ചേ രക്ഷപെട്ടു... രണ്ടുപേർ ഒടിയൻ കൊന്നു... പണ്ട് തെങ്ങിൻ തോട്ടം നെൽ കൃഷി അവിടൊക്കെ ആളുകൾ മോഷിക്കാൻ പോകും അതിനു വേണ്ടിയാണു ഓടിയനെ വെക്കുന്നത്, ഞാൻ ഒരു ദിവസം രാത്രി റോഡ് ലൂടെ പോകുമ്പോൾ ഒടിയൻ പാറ മുന്നിൽ വെച്ച് 3 കാലുള്ള കരി വെരുഗ് പോയി എന്നെ ഒന്നും ചെയ്തില്ല ഞാൻ പേടിച്ചു പുറകോട്ടു ഓടി അതു റോഡ് ക്രോസ്സ് ചെയുന്നത് കൊണ്ട് എന്റെ നേരിട്ട് വന്നില്ല എന്റെ നേരെ വന്നില്ല 😮😮 ഇപ്പോഴും വിശ്വാസം വരുന്നില്ല 20 വർഷം മുൻപ്... എപ്പോൾ

  • @ansvlog2494
    @ansvlog2494 3 года назад +31

    ഒരു പാലക്കാട് കാരൻ എന്ന നിലയിൽ ചെറുപ്പത്തിൽ ഒടിയൻ്റെ കഥ ഒരുപാട് കേട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ ലാലേട്ടന്റെ ഒടിയൻ സിനിമ ഒരുപാട് പ്രതീക്ഷിച്ചു അതിലെ സംഭിധായകൻ സിനിമ എടുക്കുന്നതിന് മുമ്പ് പാലക്കാട് വന്നു ഓരോ മുത്തശ്ശിമാരോടും കഥ ചോദിച്ചു എഴുതി ഇരുനെങ്കിൽ നന്നായേനെ.🙏

  • @pradeepcholakkal6382
    @pradeepcholakkal6382 3 года назад +23

    Odiyande ഒരു സത്യവും ആ പടത്തിൽ ഇല്ല.. Ninja blade kondulla fightum aa sreekumar menonu prantha

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 3 года назад +10

    ഇതിൽ സംസാരിക്കുന്ന മുത്തശ്ശിമാരുടെ വയസ്സ് പ്രായം എത്ര

  • @kamarudheenov3031

    മനോഹരം ഒടിയൻ സിനിമയിൽ നല്ല മഴയത്ത് ഒക്കെ ഒടി വെക്കുന്നത് കണ്ടു കോമഡി ആയിട്ട് തോന്നി അത്.. വെള്ളം നനഞ്ഞാൽ ചെവിയിൽ വെച്ചിരിക്കുന്ന മരുന്ന് പോകുമെന്നും ഒടിയൻ സാധാ മനുഷ്യൻ ആകുമെന്നും പഴമക്കാർ പറയുന്നു..

  • @navamib1634
    @navamib1634 3 года назад +7

    എന്റെ palakkad. Odiyan cinema ellam നശിപ്പിച്ചു. അവന് അറിയില്ല odiyan എന്താണെന്ന്.. Odiyan സത്യമാണ്. Paranari director

  • @shihab_kallattayil
    @shihab_kallattayil 3 года назад +40

    ഐതിഹ്യങ്ങളുടെ പറുദീസയാണ് പാലക്കാട് 👍👍❤

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 3 года назад +20

    ഇതാണ് ശരിക്കും ഒടിയൻ കഥകൾ 👍... ❤️

  • @shanilmaloor4069
    @shanilmaloor4069 3 года назад +28

    എന്തോക്കേ ആ യാലും എല്ലാം ഒന്നിന് ഒന്ന് മേച്ചം പക്ഷേ ആ ചായ അടി കലക്കി എന്റെ വഗ ഒരു ലൈക്ക് ആചായക്കാരൻ ചേട്ടന് 🙏🙏👌👌👍👍👍

  • @haridasharidas4913
    @haridasharidas4913 Год назад +3

    എത്ര സൂപ്പർ സ്ഥലം കണ്ടാൽ കൊതി തീരില്ല എത്ര മനോഹര സ്ഥലം സൂപ്പർ

  • @divyadivu9455
    @divyadivu9455 3 года назад +61

    എന്റെ നാട് ❤Pkd 💪

  • @haridasharidas4913
    @haridasharidas4913 Год назад +1

    തേങ്കുറുശി പേര് പോലെ എത്ര സുന്ദര സ്ഥലം കണ്ടാൽ കൊതി തീരില്ല സൂപ്പർ സൂപ്പർ

  • @vinukeralamc
    @vinukeralamc 3 года назад +23

    പാലക്കാട്‌... ഞങളുടെ നാട്... ഇതിനേക്കാൾ ഭംഗിയുള്ള സ്ഥലങ്ങൾ ഇനിയും പാലക്കാട്‌ ഉണ്ട്.... മാർച്ച്‌ മാത്രം കുറച്ചു ചൂട് കൂടുതൽ ഒഴിച്ച് ബാക്കി സേഫ്... വെള്ളപ്പൊക്കം ഇല്ലാത്ത നാട്

  • @satheesankk6660
    @satheesankk6660 3 года назад +6

    നന്നായി പരിപാടി അവതരിപ്പിച്ചു.* എട്ടാ അതിന് എന്റെ വക . 1000 നന്ദി.

  • @chandhugokul1594
    @chandhugokul1594 3 года назад +25

    എത്ര മനോഹരമായ നാട് ❣️❣️

  • @anoopg960
    @anoopg960 3 года назад +5

    ഒടിയൻ കഥയിൽനിന്നും നിന്നും വ്യത്യസ്തമായ ഒരു വിവരണമാണ് ലഭിച്ചത്. എടുത്ത എഫർട്ട് അഭിനന്ദനാർഹം തന്നെയാണ്. ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്തിട്ടുണ്ട്. ആശംസകൾ