പെരുന്നാൾ VLOG 😂|ഉമ്മ ആദ്യമായി ചുരിദാർ ഇട്ട് കണ്ടു😂ഫസ്‌നയുടെ വീട്ടിലേക്ക്|AMRAS AMEEN|FASNA FEBIN|

Поделиться
HTML-код

Комментарии • 476

  • @loveland8519
    @loveland8519 2 года назад +108

    കല്യാണം കഴിഞ്ഞതു കൊണ്ട് ആ കുട്ടിയുടെ പ്രൈവസി നഷ്ടപ്പെട്ടു കുറെ ആൺകുട്ടികളുടെ ഇടയിൽ ആ കുട്ടിക്ക് uncomfortable ആയി Feel ചെയ്യുന്നു വീഡിയോക്ക് മുന്നിൽ വരാൻ താൽപര്യമില്ലാത്തവരെ പരിഗണിക്കണം. എന്തായാലും അംറാസിനും ഫാമിലിക്ക് ഈ ദ് മുബാറക്ക് .

  • @MohammadRashid-md2mr
    @MohammadRashid-md2mr 2 года назад +148

    അംറാസും കൂട്ടുകാരും പെളിയാണ് നല്ല സ്നേഹമുള്ള ഉമ്മ. ഉമ്മാ ഒരു സലാംപറയൂ ഉമ്മ ഒരു മുത്താണ്

  • @irfanamkd2082
    @irfanamkd2082 2 года назад +167

    Fasnante umma സൂപ്പർ ആണ്... പ്രായം ഇല്ല കണ്ടാൽ ഫസ്‌നന്റെ സിസ് പോലെ ♥🤩

    • @aleena967
      @aleena967 2 года назад +1

      Etha pathummade umma??

  • @sharmilasherin1758
    @sharmilasherin1758 2 года назад +328

    ചുരിദാറിട്ട ഉമ്മയെ കാണാൻ കാത്തിരിക്കായിരുന്നു...🤩😍
    ചുരിദാറൊക്കെയിട്ടപ്പൊ ഉമ്മ നല്ല മൊഞ്ചത്തിയായല്ലോ.... Maashaa allaah...😍🥰

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 2 года назад +1

      ഷർമ്മു ..🤗😍

    • @sharmilasherin1758
      @sharmilasherin1758 2 года назад +5

      @@rubiyoonusmalappuram768 റൂബീ.. 🥰🥰😘😘

    • @anilani2903
      @anilani2903 2 года назад +1

      @@sharmilasherin1758 l

    • @vloggeraju974
      @vloggeraju974 2 года назад

      ruclips.net/video/KfHyOAwGjAA/видео.html

    • @unaisksd2.049
      @unaisksd2.049 2 года назад

      @@rubiyoonusmalappuram768 🙄🙄🙄ingale njan yavidayo 🙄

  • @ayishanuha2113
    @ayishanuha2113 2 года назад +206

    സത്യസന്ധമായി ഒരു കാര്യം പറയട്ടെ ഉമ്മാക്ക് ഒരു 10 വയസ്സ് കുറഞ്ഞ ലുക്കായി ✌️👍അടിപൊളി mashallh ❤️

  • @thas-krla
    @thas-krla 2 года назад +17

    ഇതാണ് കുടുംബ സന്തോഷങ്ങൾ ഉമ്മ പെങ്ങൽമർ,സഹോദരങ്ങൾ ,ഭാര്യ

  • @sunaina8781
    @sunaina8781 2 года назад +110

    പെരുന്നാളിന് നിസ്കരിക്കാൻ നടന്ന് പോയദ് സൂപ്പറായി നല്ല ഫീൽ 😍✌മൊത്തം പൊളി

    • @sunairaov9590
      @sunairaov9590 2 года назад +1

      Umma adipoli

    • @babyrose8337
      @babyrose8337 2 года назад

      ഞങ്ങടെ avdeyum pernnak നടന്ന പോക്ക്

  • @secretagent5106
    @secretagent5106 2 года назад +218

    ഫാസ്നാതയുടെ ഉമ്മാനെ കണ്ടാൽ പിന്നെ പിന്നെ ഫസ്‌നത്ത ഒന്നും അല്ലാതെ ആവുന്നു അത്രയും cute ആണ് 🔥❤❤❤

    • @sanha1099
      @sanha1099 2 года назад +10

      ശരിയാ ഉമ്മ സുന്ദരിയാ 🥰

    • @shareenasharee7853
      @shareenasharee7853 2 года назад +1

      🥰😍👍

    • @mubisabi7125
      @mubisabi7125 2 года назад +3

      Shariyato

    • @lovelyworld9020
      @lovelyworld9020 2 года назад +4

      Njan ath vijaaricheyulloo,..umma nalla sundhari.veruthe alla fasna sundhari ...churidar itt ഉമ്മയും sundhari ആയി

    • @abdullatheef5656
      @abdullatheef5656 Год назад

      Currect

  • @dinshanasherin8816
    @dinshanasherin8816 2 года назад +79

    എന്റെ ഹീറോ ഉപ്പയാണ് endhoru നല്ല മനുഷ്യനാണ്

    • @Dana22983
      @Dana22983 2 года назад +2

      Yesss😘😘😘

    • @aslama8164
      @aslama8164 2 года назад +2

      എന്റെ ഹിറോയും

  • @Tinyqueen-jr4ug
    @Tinyqueen-jr4ug 2 года назад +18

    നിങ്ങടെ പെരുന്നാൾ vlog waiting ആയിരുന്നു സൂപ്പർ masha allah എല്ലാരും powliya 🥰🥰

  • @Ramsisinu
    @Ramsisinu 2 года назад +14

    ഉമ്മാക്ക് ചുരിദാർ നല്ലോണം ചേരുന്നുണ്ട് ഇനി ചുരിദാർ ആക്കിയാൽ മതി 🥰🥰🥰

  • @hannaashraf9437
    @hannaashraf9437 2 года назад +12

    പെരുന്നാൾക് ഫാമിലി എല്ലാരും പൊളി ആയിട്ടുണ്ടല്ലോ 👌🏻👌🏻Maasha Allah❤️

  • @shanuentertainment6879
    @shanuentertainment6879 2 года назад +23

    ഉമ്മാക്ക് ചുരിദാർ ഇട്ട നല്ല രസമുണ്ട് ഉമ്മ സൂപ്പർ ചുരിദാർ 👍👍

  • @ajucajuc8825
    @ajucajuc8825 2 года назад +13

    Masha allah
    Umma chueidhar itt polichu✌
    Vedio vere level settt aaayik✌✌

  • @fathimahanan5313
    @fathimahanan5313 2 года назад +9

    Yoyo ❤️perunnal vlog catta waiting ayirunn🥰

  • @ayishaanish429
    @ayishaanish429 2 года назад +17

    Masha Allah.. Churidar ittit umma polich

  • @ismupmoidu5754
    @ismupmoidu5754 2 года назад +41

    അംറസ് ബ്രോ ഒരു റിക്വസ്റ്റ് ഉണ്ട് ,,, kitchenile cutting bord onnu vangikodukkuuu plz😄😄😄

  • @Nafufoodfashion
    @Nafufoodfashion 2 года назад +4

    Mashallah 😍adipoly ayitunduu... Video kanumbo thanne... Positive vibe😊

  • @user-jk8vl8nj6k
    @user-jk8vl8nj6k 2 года назад +4

    Ma sha allah fasna nee oru bagyavadhiyan ttoo. Ithrayum snehamulla familiye kittiyadhil. Ennum idhu pole nilkatte.

  • @yasaryas5236
    @yasaryas5236 2 года назад +45

    ഉമ്മാനെ ചുരിദാർ ഇട്ട കണ്ടിട്ട് ഉപ്പാന്റെ സന്തോഷം ഉള്ള ചിരി കണ്ടപ്പോൾ മനസ്സിൽ ഒരു ഭയങ്കര സന്തോഷ കണ്ണീര് 😍

  • @rezirezz
    @rezirezz 2 года назад +40

    *അയൽവാസികളുടെ പാച്ചിൽ ആണ് ഹൈലൈറ്റ് 😁*

  • @Angel-yz5fm
    @Angel-yz5fm 2 года назад +10

    Masha allah masha allah.. Ummma monjathi aayikkene... Fasnatha pinne parayan ndoo... 😘 Amrasikka Ennum Monjan alle.. Enthayalum Spr... Eid Mubarak ❤️

  • @ayramehrish6060
    @ayramehrish6060 2 года назад +121

    കുട്ടൂസ് ഇന്നുമാത്രമല്ല എന്നും കലിപ്പിലാണ് 😂😂.
    ഉമ്മ ചുരിദാർ ഇട്ട് പൊളിച്ചു. 😍

  • @shamnashamna1391
    @shamnashamna1391 2 года назад

    Masha allah powli family enik orupad ishattam ayi ellarum super ummachi powli ellarum polichadakki cute family orupad ishattam ennum ithupole santhoshayiririkkatte aameen❤️❤️🤲🤲🤲🤲😍😍🥰🥰🥰❤️❤️❤️❤️💕💕💕💕❣️❣️♥️💞💞💞💞enik orupad ishattam anu pathumma amrasikka pinne avarude chankzz qalbzzz ellarkkum vayuki anengil eid mubarak all teamzz ❤️❤️❤️❤️❤️❤️

  • @habeebakp2324
    @habeebakp2324 2 года назад +26

    ഈദ് പൊളിച്ചിട്ടുണ്ടല്ലോ ✨️♥️✨️ ഉമ്മാനെ ചുരിദാർ ഇട്ട് കാണാൻ നല്ല രസമുണ്ട് 💞💞ഇനി അത് അങ്ങട്ട് സ്ഥിരായിക്കോട്ടെ 🥰

  • @fahmidakp1258
    @fahmidakp1258 2 года назад +5

    Enikum und oru brother oru snehavum Ilya...amras sisterod ulla sneham kanumbo enik asooya thonnunnu 🥰

  • @saniyasanuzz9352
    @saniyasanuzz9352 2 года назад

    Aha nice vlog 😍💖 fasnathane ayit first Eid ale 🤗🥰🥰❤️❤️

  • @rahananaseefpkpk5497
    @rahananaseefpkpk5497 2 года назад +69

    Umma poli aayin 👍❤️.maasha allah 👍.fasnante umma nalla cute anallo 😍

  • @rinshasharin7459
    @rinshasharin7459 2 года назад +1

    Kureee wait cheytha oru vidio aayirunnu ho vannappo Happy aayi 🥳🥳🥳🥳🥳poli poli

  • @satraveler5991
    @satraveler5991 2 года назад +5

    Eid mubarak amraz & family 😍

  • @Rrayan909
    @Rrayan909 2 года назад +68

    3brothers നെ ഒരുമിച്ച് കണ്ടപ്പോൾ വല്ലാത്ത സന്തോഷം 😍😍😍😍അള്ളാഹു ഈ സ്നേഹം എന്നും നിലനിർത്തട്ടെ.... 🥰🥰🥰🥰ആമീൻ

  • @sonukp7706
    @sonukp7706 2 года назад +21

    ഉമ്മാക്ക് ചുരിദാർ ഇട്ടിട്ട് നല്ല ഭംഗി ഉണ്ട്

  • @rabeehmon9101
    @rabeehmon9101 2 года назад +5

    Intim fasnathane pole arabi maasathil velyarnalkan birthday 🥰 valare santhoshay❤️

  • @ARM163
    @ARM163 2 года назад +5

    Fasnede dress ednna😍umma churidaar ittitt uff❤💖

  • @rashidarashi336
    @rashidarashi336 2 года назад +1

    E happyines എന്നും ഉണ്ടാവട്ടെ 👍👍

  • @MS_SHORTS_100k
    @MS_SHORTS_100k 2 года назад +3

    Umma churidarittappol👌🏻✋🏻✋🏻

  • @Flavorsoflifewithasma
    @Flavorsoflifewithasma 2 года назад +3

    Oru load happiness..✨👏🍬🥧🍦🍨

  • @meha_anaZz
    @meha_anaZz 2 года назад +32

    Sainaatha mandi varii imma churidaar ittukunu😂😂😂😂

  • @raseelashareef2520
    @raseelashareef2520 2 года назад +9

    11.40😇🤣sainaathaa mandyereeee🤣mma churidhar ittkn😌🤣🥰

  • @kenzaswali6366
    @kenzaswali6366 2 года назад +32

    കൂലി കൂടുതൽ കിട്ടാൻ പള്ളിയിലേക്ക് നടന്ന് പോകുന്ന amras 😄🔥🔥

  • @afsalafsal6513
    @afsalafsal6513 2 года назад +2

    Ethra neram aayi wait cheyyunne videokk vendiii poli aayikkunu ❤️❤️❤️❤️fasna ❤️umma poli ❤️❤️❤️

  • @1cat_andbirds_lovers683
    @1cat_andbirds_lovers683 2 года назад +4

    Mashallhaaaaaaaa mashallhaaaaaaaa...what a beautiful & best family 👍👍👍my Allah blessed you & your family Ameen ya rabul Alameen 🤲🤲🤲❤❤❤

  • @husnaarafathfathima4759
    @husnaarafathfathima4759 2 года назад +1

    Ummachi churithar polichuu... Age kuranjapolund.. Pardhayil age kooduthalullaplendaynum

  • @shahalariyas3051
    @shahalariyas3051 2 года назад +5

    Uppante chiri otthiri ishttayi😍😍adipoli 🤗🤗ummakk praayam kuranju kooduthal mojathi aayannu. Maasha Allah 💖💖💖💖💖💖

  • @fathimahanan5313
    @fathimahanan5313 2 года назад +17

    Happiness ❤️🥺mashaa allah

  • @nishananishana2013
    @nishananishana2013 2 года назад +1

    Umma pwoli.. Eid mubarak

  • @shifanafiros5028
    @shifanafiros5028 2 года назад +33

    Ee perunnal umma kondoyi 🤩

  • @shefeekali2489
    @shefeekali2489 2 года назад +4

    Masha Allah...🥰

  • @safajabi7348
    @safajabi7348 2 года назад +6

    Masha Allah ingele family oru rakshayum illa adipoly uppa ,👍👍

  • @Hyru_408
    @Hyru_408 2 года назад +1

    Masha Allah 💕 Super Aayttund 😘

  • @jasrinp6885
    @jasrinp6885 2 года назад +1

    Suppar..perunnal dress okea supper...pathu..❤️❤️umma..❤️❤️❤️❤️❤️

  • @thashwaalthaf6831
    @thashwaalthaf6831 2 года назад +1

    Mashaa allah… ningal poliyan…. Jolly family

  • @ishal_noora
    @ishal_noora 2 года назад +21

    2 ഉമ്മമാരും പൊളിയാണ്. Full family അടിപൊളി ആണ്. ഈ സന്തോഷം ഉണ്ടാവട്ടെ 💥💥

    • @HhdbKokachi
      @HhdbKokachi 2 года назад +1

      നിൻ്റെ വിരൽ എന്തായി..ipponidaarille

    • @lakshmilachu6938
      @lakshmilachu6938 2 года назад

      @@HhdbKokachi താൻ ഏതാടാ ശിഖണ്ഡി...

  • @sabnasnottath1393
    @sabnasnottath1393 2 года назад +4

    ഉമ്മ പൊളി മാഷാ allah

  • @aprilbond
    @aprilbond 2 года назад

    Amras kidu aaan🤩 varthanam vshayam, 😁, umma sett🥰 mashaallah.. ❤️❤️

  • @badushaansifa5356
    @badushaansifa5356 2 года назад

    ❤️Masha Allahh 🥰😘Adipoli ayii😻😍❤️

  • @nishananishana2013
    @nishananishana2013 2 года назад +4

    Kuttusaaa inju pwoliyaa😘😘
    Eppom kalippilanallo

  • @Jjjhj2378
    @Jjjhj2378 2 года назад +1

    Umma monjathi ayitund 🥰🥰

  • @askarkt1235
    @askarkt1235 2 года назад +1

    Churidaarutta ummeye kanan waiting ayirunnu 🥰😘😆

  • @hibafathima8527
    @hibafathima8527 2 года назад +4

    Nigalude ummayum roshens vloginte ummayum oru poleyund

  • @ayishaumaira9942
    @ayishaumaira9942 2 года назад +9

    Ummak roshens vlog le ummante oru face cut thonniyath enik maathram aano😊✌️

  • @shahaana8525
    @shahaana8525 2 года назад +1

    Ningalde video kanan bayangara ishttann♥️♥️

  • @yousafsameera3118
    @yousafsameera3118 2 года назад

    സൂപ്പർ ആയിട്ടുണ്ട് ഉമ്മച്ചി പ്രായം kuranjapole♥️♥️🌹🌹🌹🥰🥰🥰🥰

  • @muzimmk
    @muzimmk 2 года назад +4

    വേറെ ഏത് ജില്ലയിൽ കിട്ടും ഈ സ്‌നേഹവും ഐക്യവും.... 🔥🔥

  • @sahlasiddique2519
    @sahlasiddique2519 2 года назад +4

    Umma churidhaaril polichu

  • @gamesgames5249
    @gamesgames5249 2 года назад +10

    ഫസ്‌നന്റെ ക്ഷമ 😇😇😇😇

  • @rifsaparwinkv7847
    @rifsaparwinkv7847 2 года назад +1

    Masha allah 😍 pwolich.. Ellarm.. 🥰

  • @sabnashafeeq7548
    @sabnashafeeq7548 2 года назад

    Fasnante umma adipoli an too... Cutiee look... 🥰🥰

  • @habeebafadil6438
    @habeebafadil6438 2 года назад +4

    Fasna thathanete ummane kanan enth cute an 🥰😘😍✨️🥰

  • @dilshadkp9112
    @dilshadkp9112 2 года назад +10

    ഉമ്മാക് ചുരിദാർ വാങ്ങി കൊടുത്തപ്പോൾ ഉപ്പാക് ഒരു പാന്റ് വാങ്ങി കൊടുക്കാമായിരുന്

  • @rinshadk5128
    @rinshadk5128 2 года назад +5

    Ma shaa allah polichkkn😍 kuttus poli😄❤️

  • @razikm2958
    @razikm2958 2 года назад +1

    Umma churidhr ann alla allthiluu monjthiya mashaallah❣️☺️☺️☺️

  • @Shamlathshareef2471
    @Shamlathshareef2471 2 года назад +1

    njagal thiriroornn panju vannooto❤❤❤ellavarum verym verym

  • @malus6735
    @malus6735 2 года назад +2

    സൈനാത്ത മണ്ടി വരി ഉമ്മ ചുരിദാർ ittikkinooo 👍 ഇങ്ങൾ എന്നാ chegaaaye ഒന്ന് narikunik vara

  • @shamnashamna6950
    @shamnashamna6950 2 года назад

    Nte ponno chirich oru vazhikkayii amraskkaa ighalum ighade familim poliyanu

  • @shahinakunnath8686
    @shahinakunnath8686 2 года назад +5

    ഉമ്മ പൊളി ❤❤❤

  • @adnananees7139
    @adnananees7139 2 года назад +35

    പാവം ഉമ്മ എപ്പോഴും ജോലിയിലാ.. ഈ വരുന്ന ഫ്രണ്ട്സിനൊക്കെ ഫുഡ്‌ കൊടുക്കണമല്ലോ

    • @jasnashafi1628
      @jasnashafi1628 2 года назад +3

      ശരി യാ സകടം വന്നു 😥

  • @dhanicm1463
    @dhanicm1463 2 года назад +1

    Umma polichikunu🥰🥰sherikkinum fasnane kuutti kodunnikuno...?njgalavidekke nikah kayinjalum kalynm parupdi kayinjaale kuutti kondorullu

  • @Rrayan909
    @Rrayan909 2 года назад +2

    മാഷാഅല്ലാഹ്‌ ❤️❤️❤️❤️

  • @queen-bi5ie
    @queen-bi5ie 2 года назад +15

    പെരുന്നാൾ പൊളിച്ചു 🥰🥰മാഷാഅല്ലാഹ്‌ 💕

  • @mohammedanshid6393
    @mohammedanshid6393 2 года назад +3

    Umma churidhar colour 👍🏻👍🏻

  • @shifanabeevi1070
    @shifanabeevi1070 2 года назад +2

    Umma ik ore 15 vayas kuracht polaa mashallah💞💞 umma

  • @rabiyaraabi1809
    @rabiyaraabi1809 2 года назад +1

    Masha allah pwoli😻❤️

  • @shafishavibe424
    @shafishavibe424 2 года назад

    ഉമ്മ അടിപൊളി ചുരിദാർ സൂപ്പർ look

  • @ajsal4801
    @ajsal4801 2 года назад +1

    എല്ലാവരും poli 🥰🥰🥰

  • @kalluzvlog6845
    @kalluzvlog6845 2 года назад

    ബ്യൂട്ടിഫുൾ ഫാമിലി എല്ലാവരെയും വളരെ ഇഷ്ടമായി കേട്ടോ എനിക്ക് സൂപ്പർ വീഡിയോ ❤❤❤👌👍

    • @kalluzvlog6845
      @kalluzvlog6845 2 года назад

      പുതിയ കൂട്ട് ആണ് കേട്ടോ തിരിച്ചുവരണം ❤❤❤❤

  • @ARM163
    @ARM163 2 года назад +4

    Fasna itta mehandi poli

  • @nahelaanas7657
    @nahelaanas7657 2 года назад +6

    Mashaallah❤adipoli family
    Ennum ee santhosham undavatte😍😘

  • @shinask6115
    @shinask6115 2 года назад +1

    Umma 👍🏻 aayikknn churidharil

  • @hannahhannah3285
    @hannahhannah3285 2 года назад +1

    Fasnathante cheriyaperunalinte drss aan. Valiyaperunalinte drssinekkal nalla rsllth❤️

  • @muhammedajmaltp6605
    @muhammedajmaltp6605 2 года назад +7

    Mashah allah umma pwolichu💖

  • @riyathasni_
    @riyathasni_ 2 года назад +1

    Umma thelangikk🤩✨❤️

  • @shamnashamna1391
    @shamnashamna1391 2 года назад +1

    Kuttuzz mon happy birth day 😍😍😘😘😘😘🥰🥰🥰😍😍😍😍😘😘❤️❤️❤️❤️❤️

  • @asriyaabidasriya3972
    @asriyaabidasriya3972 2 года назад +2

    കുട്ടൂസൻറെ പോലെ കുറുമ്പ് ഉള്ള ഒരു മോൻ എനിക്കും ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰

  • @shemikadoor
    @shemikadoor 2 года назад +2

    ചുരിദാറിട്ടപ്പോ amrasinte umma zaibante ummayeppolund...

  • @sabilrehman9562
    @sabilrehman9562 2 года назад +12

    Masha allh❤ most Fvrt person🙌🏻
    Umma churidhaar ettappol polich.... അഭയാനേക്കാളും cute ചുരിദാർ ettta🥰

  • @sahidap3144
    @sahidap3144 2 года назад +1

    Pernnal pwolich lleee 🥰🙌❤️

  • @mujabirmunu8997
    @mujabirmunu8997 2 года назад

    Katta waiting aayirunnu

  • @AbdulHadi-lh8bn
    @AbdulHadi-lh8bn 2 года назад

    Mashaallah umma Fasena 2 allum adi poli 🥰🥰❤️❤️

  • @razinworld8053
    @razinworld8053 Год назад +1

    Adipoli ipoya kannuneer🥰👍👍🤗