ഇതുപോലൊരു Home Tour ആരും കണ്ടിട്ടുണ്ടവില്ല 😂 | പഴയ വീട് പുതുക്കി പണിതു |AMRAS AMEEN | FASNA FEBIN |

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 703

  • @sandhyab136
    @sandhyab136 Год назад +689

    എത്ര നിഷ്കളങ്കമായി ആരെയും കാണിക്കാൻ ഉള്ള കാട്ടികൂട്ടലുകൾ ഇല്ലാതെ അവതരിപ്പിച്ചു... ഇതാണ് മാഷേ ഹോം ടൂർ 🥰❤❤❤

    • @shahlapp6870
      @shahlapp6870 Год назад +5

      On

    • @pictureperfect360
      @pictureperfect360 Год назад

      Daily 200-300 Rs earn ചെയ്യാൻ താൽപര്യം ഉളളവർ ചാനലിൽ ജോയിൻ ചെയ്യുക
      എല്ലാ ദിവസവും ലൈവ് ഇൽ വന്നു ചെയ്തു കാണിക്കുന്നതാണ് live

    • @ELSHACOUPLE
      @ELSHACOUPLE Год назад +5

      Athe sharikum... Bakki ullavr sharikum set aki vechu aanu video edukune 🤣

    • @shamnah3860
      @shamnah3860 Год назад +3

      👍

  • @rinuriswana8380
    @rinuriswana8380 Год назад +130

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല HOME TOUR. MASHA ALLAH ഇങ്ങള റൂം നല്ലരസമുണ്ട് കാണാൻ. 🥰

  • @safreenasafri4049
    @safreenasafri4049 Год назад +126

    Amrasinte room ishtapetaver like cheyu.. Oru rakshayumilla standerd color paint simple interior mothathil roomoru grand look👍👍

  • @sanha1099
    @sanha1099 Год назад +28

    നല്ല വീട്. എപ്പോളും വൃത്തി വേണം അതാണ് വീടിന്റെ ഒന്നാമത്തെ ഭംഗി. പിന്നെ നാലു പുറവും അടുക്കും ഒതുക്കും കുറവാണു അതൊക്കെ ശരിയാക്കിയാൽ അടിപൊളി ok👍🏻

  • @rashidarashi9775
    @rashidarashi9775 Год назад +67

    ഹോം ടൂർ പൊളി 🤩 ഇതാണ് ഹോം ടൂർ. പാത്തുമ്മന്റെ മുടി കൂട്ടി വെച്ചത് വരെ കാണിച്ചു 👍👍

  • @kunjaminakunjamina935
    @kunjaminakunjamina935 Год назад +445

    ഇതാണ് ഒർജിനൽ ഹോം ടൂർ 👍🏻

    • @kaiparker2658
      @kaiparker2658 Год назад +3

      Ente home ingane alla...nalla neat aanu

    • @worldvlog5441
      @worldvlog5441 Год назад +2

      ഇതെങ്ങനെ original home tour ആകും .എനിക്ക് കണ്ടപ്പോ തന്നെ എന്തോപോലെ തോന്നി .ente വീട് alwys neet anu.

    • @rubeenack2489
      @rubeenack2489 Год назад

      No... Nmmle veed onnm I ngane alla

    • @shaheenamasood9212
      @shaheenamasood9212 Год назад +1

      എല്ലാവരും സെറ്റാക്കിയിട്ടാവും ഹോം ടൂർ ചെയുന്നത് അതാവും കുഞ്ഞാമിന പറയുന്നത്

  • @shahanasherin101
    @shahanasherin101 Год назад +10

    ഇങ്ങനെ ഒരു കുടുംബം ആണ് എനിക്ക് ഇഷ്ട്ടം ❤️❤️

  • @rinsharinu983
    @rinsharinu983 Год назад +196

    നല്ല നല്ല പാത്രങ്ങൾ അങ്ങനെ എടുത്തുവെക്കും കാണാൻ കൂടി തരൂല 😁
    highly relatable 🙂

  • @habeeba5125
    @habeeba5125 Год назад +111

    ഫസ്ന ഭാഗ്യവതിയാണ് വീട് കണ്ടിട്ട് അല്ല പറയുന്നത്. നല്ല സ്നേഹമുള്ള വീട്ടുകാരായത് കൊണ്ടാണ് പറയുന്നത്.

  • @sharafshannki1607
    @sharafshannki1607 Год назад +315

    ആ വെപ്പുമുടിന്റെ scene പൊളി.. 😂😂ഒരുപാട് ചിരിച്ചു 😂😂😂e

  • @alfaaifa194
    @alfaaifa194 Год назад +21

    മാഷാഅല്ലാഹ്‌ അടിപൊളി. കൊറേ ചിരിച്ചു. ഫസ്ന ഈ വീഡിയോ കണ്ടാൽ ഇങ്ങള പൊരിക്കും 🤣. ഉമ്മ ചാനൽ thhudagiya കട്ട സപ്പോർട്ട് ചെയ്യും ഇൻശാഅല്ലഹ്. അംന നല്ലൊരു മോളാ 😘

  • @hasnahasnashafeek7422
    @hasnahasnashafeek7422 Год назад +287

    ആദ്യം ആയിട്ടാവും ഹോം കണ്ടു ഇങ്ങനെ ചിരിക്കുന്നത്. പാത്തുമ്മന്റെ വെപ്പുമുടി soooooooooooper... ❤️

    • @shamilakp2618
      @shamilakp2618 Год назад +6

      Sooooper. orupaaadu chirichu pathummante veppumudi😂

    • @asifsaniya5400
      @asifsaniya5400 Год назад

      @@shamilakp2618l9p

    • @Navafstrainger
      @Navafstrainger Год назад

      ലെ ഫറാസ് : ഞാൻ ചതിക്കപ്പെട്ടു ഗായിസ് 😂😂😂😂😂😂😂😂😂😂😂😂

    • @Ayrin212
      @Ayrin212 Год назад

      😂

    • @Jamsheena-vq6pg
      @Jamsheena-vq6pg Год назад

      ​@@shamilakp2618😂😂

  • @nasi7
    @nasi7 Год назад +103

    ഇജ്ജാതി ഹോംറ്റൂർ ആദ്യായിട്ടാ കാണുന്നു നല്ല രസമുണ്ട് കാണാൻ കുറേചിരിച്ചു പോയി amrase 😄😄😄

  • @dolbywood4738
    @dolbywood4738 Год назад +7

    4:30 നല്ല നല്ല പാത്രങ്ങൾ ആർക്കും കൊടുക്കാതെ showcase ഇൽ വെക്കൽ മലബാർ ഉമ്മമാരുടെ കൈമാറി വരുന്ന ആചാരമാണ് 😂😂

  • @vahabvahu2078
    @vahabvahu2078 Год назад +5

    നിന്റെ ശൈലി അത് ഞങ്ങൾ സമ്മതിച്ചു തരും കാട്ടിക്കൂട്ടലിൽ ഇല്ലാതെ നേരെ ചൊവ്വ 😎
    🤩

  • @dream4001
    @dream4001 Год назад +17

    Veed adi poli....ellam onnu adukki othukki vekkanam....nna nalla vithi undakum...'☺️

  • @jumanajebin6977
    @jumanajebin6977 Год назад +2

    Aadyam aayitan inganoru Home tour kanunnath.. ellarum avarude veedine etom bhangi aakkiyit abhagathakale marachitokeyan home tour cheyyarullu.. aa veedukal ellam aal thamasam illathoru veetil kerunna poleyan thonna.. pakshe ee home tour sherik vaikunneram chayakk veetilekk keri vannapo kanda kazhazhakal aayitan thoniyath.. realistic aann ellam.. orupaad ishtappttu.. chirichu..

  • @ishal_noora
    @ishal_noora Год назад +81

    അംറസിന്റെ സ്ഥിരം പ്രേഷകർ ഹാജർ ഇടൂ 💥💥💥

  • @shifanajunaid306
    @shifanajunaid306 Год назад +58

    Home tour ഒക്കെ പറഞ്ഞാൻ ഇങ്ങനെ ആയിരിക്കണം😍 ❤️ ഇത്പ്പോലത്തെ home tour ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല 😀👍🏻 അല്ലാതെ ചില home tour പ്പോലെ വീട് clean ചെയ്തു വച്ചിട്ടുള്ള photo section അല്ല👍🏻 ഇങ്ങൾ പൊളിയല്ലെ Amraskka 😀😀❤️❤️❤️

  • @shahnasirinniyas8892
    @shahnasirinniyas8892 Год назад +1

    Oru vidha yella youtubers home tour njan kanditund bt ethu pole oru home tour ethu vere njn kandillaa ...ethanu bro real home tour...i appreciate u bro ..

  • @sakkeenasakkeena4759
    @sakkeenasakkeena4759 Год назад +174

    😂😂😂 ആദ്യായിട്ടാണ് ഒരു home tour കണ്ട് ചിരിച്ചത് masha allah 🥰😍

  • @sharafutksharafutk9815
    @sharafutksharafutk9815 Год назад +8

    Supper ellam onn adukki perukki chittayil vekkan fasna nod parayanam appo onnu koodi ushar aakum

  • @shinsiyauv482
    @shinsiyauv482 Год назад +2

    നല്ല നല്ല പാത്രങ്ങൾ Alamrayil.... ഇത്രേം നല്ല Home ടൂർ കണ്ടിട്ടില്ല 🥰😍

  • @yahiyarishu2374
    @yahiyarishu2374 Год назад +40

    ഇതാണ് ശരിക്കും home tour. പല ഹോം ടൂറുകളിലും പറയുന്നത് കേട്ടിട്ടുണ്ട് ഇതൊന്നും prepared alla. പെട്ടെന്ന് എടുത്തതാണെന്ന്. പക്ഷേ ശരിക്കും ഒരു Home tour കണ്ടത് ഇപ്പോഴാണ്. ഒരു ശരാശരി മലയാളിയുടെ വീട്ടിലെ അവസ്ഥ❤️👍

  • @michumaryam4546
    @michumaryam4546 Год назад +12

    Home tour supper. Mudi kooti vechath vare kannichu. Mashallah nalla veed roomum allaam Mashallah.ningal eniyum nalla reethiyil munnott pokaan allahu thoufeek nalkatte❤❤❤❤❤

  • @faruniyas
    @faruniyas Год назад +37

    Home tour പൊളിച്ചു amraskka..🥰. വീഡിയോക്ക് വേണ്ടി ഒക്കെ set ആക്കി വെച്ചിട്ട എല്ലാവരും വിഡിയോ എടുക്കൽ.. പക്ഷെ ഇത് കണ്ടപ്പോ ശെരിക്കും ഇഷ്ട്ടായി. Realistic ആയിട്ട amraskka വീഡിയോ എടുത്തത്.. Super🫂🫂😘❤️❤️... ഞാൻ ന്റെ വീട്ടിലേക്ക് വരുമ്പോ കാണുന്ന പോലെ എനിക്ക് തോന്നിയത്... ഇത് ഒരു വീഡിയോ ആണെന്ന് പോലും തോന്നീല്ല.. 💗💗

    • @rubeenack2489
      @rubeenack2489 Год назад

      Ith knderom llom onn adukki perukki vecginenkl nn thonni poyi

  • @thasniyakadhar9232
    @thasniyakadhar9232 Год назад +5

    Home tour എന്ന് പറഞ്ഞാൻ ഇതാണ് 👍അടിപൊളി 😄

  • @junujunu844
    @junujunu844 Год назад +15

    കഷ്ടപ്പാടിൽ നിന്ന് വന്നവനാ.. അപ്പോൾ നിനക്ക് ഇത്തിരി അഹങ്കാരം കാണിക്കാം ടാ ❤️നല്ലതാ 🤭❤️😂

  • @bindhuk1661
    @bindhuk1661 Год назад +2

    Ethuvare egane oru home tour kandittilla. Veedu ngane aano athupole ; no filters. Normally ella vtl um kanunnathupole ;
    - washbasin il brush
    -Alamara yil cheekiya mudi
    - Alamkolam aayi kidakkunna Room
    - backside viraku kootti ettirikkunnath, clothes etc
    Simply oru normal home tour . Room note interior work orupaadu eshtapettu. That hidden bathroom in the mirror is superb .
    -

  • @jaseelamullungal.777
    @jaseelamullungal.777 Год назад +124

    Real hometour.. 😊
    Room അടിപൊളി 👌👌

  • @soofibadu9401
    @soofibadu9401 Год назад +33

    Ummak full suprt ndvum......home tour ayl ingne vnm...alland okkepade clean akit valya set up il kanunnel adipoli aytund....nammude sadharanakkarante veed epolum ingane thanne undaval....Supr dear😍😍😍

  • @mubeenamubi3807
    @mubeenamubi3807 Год назад +8

    Engane aavanam home tour✨️😍mashallah nalla hone tour❤️real home tour❤️orupaad chirichu😂😂🥰

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 Год назад +13

    ഹോം ടൂർ കാണിക്കാൻ എന്ന് പറഞ്ഞു ഫസ്ന ന്റെ വെപ്പുമുടി വരെ കാണിക്കാൻ ണ്ടായ മനസ് 🤣ഹോ amras ക്കാ സമ്മയിച്ചു ഇങ്ങളെ 🙏🤣

  • @shibilarami5583
    @shibilarami5583 Год назад +9

    ആടുമ്മു 😂. ഷൈനാത. 😂. ഐഷാബി 😂😂.ഇങ്ങൾ poliya amras ikkaa😂😂♥️

  • @hasnasuneer1930
    @hasnasuneer1930 Год назад +7

    കൈഞോ..🥲 നല്ല rasand കണ്ടിരിക്കാൻ . ചിരിച്ച് ഒരു വഴിക്കായി. നല്ല home tour 😂😂

  • @sinubasheer
    @sinubasheer Год назад +2

    Umma ഒരു cooking ചാനൽ തുടങ്ങട്ടെ ഞങ്ങളുടെ എല്ലാരുടെയും support ഉണ്ടാകും 🥰🤩✌

  • @Riya-wu2xg
    @Riya-wu2xg Год назад +13

    Masha Allah...😍.. Adipoli...👌👌
    Njagalkum venam oru kochu veed...🤲🤲..
    Insha Allah...😌😌

  • @shereefshereef4361
    @shereefshereef4361 Год назад

    എന്റെ അളിയാക്കയാണ് മയമാലികാക്ക
    മൂപ്പരാണ് വീഡിയോ ലിങ്ക് തന്നത് ഒരുപാട് ഇഷ്ടായി
    ഉപ്പാനെ ഞാനറിയും
    ഉപ്പ ഒരു മൊതലാണ്

  • @sanasana-gg7wf
    @sanasana-gg7wf Год назад +26

    ആദ്യമായിട്ടാണ് ഒരു home tour കണ്ടു chirikkunnath🤣🤣🤣
    Super👍

  • @irfanirfu4071
    @irfanirfu4071 Год назад +24

    അംറസിന്റെ വീട് സൂപ്പർ... റൂം അതിനും സൂപ്പർ mashaallah 🤲

  • @zuzel123
    @zuzel123 Год назад +12

    ഇതാണ് home tour.... ഇതാവണം home tour 😍😍😍4ആൾ കാണാൻ വേണ്ടി കാട്ടി കൂട്ടലുകൾ ഇല്ലാത്ത സത്യ സന്ധമായ home tour💯✨️

  • @sainudheensainu2139
    @sainudheensainu2139 Год назад +42

    ഇതാണ് മക്കളെ ഹോം ടൂർ ✋🏻👍🏻👍🏻

  • @rashidarashi336
    @rashidarashi336 Год назад +12

    ഇത്രയും detail ആയി ആരും ചെയ്ത് കാണില്ല 😉😄

  • @aneesashoukath6933
    @aneesashoukath6933 Год назад +1

    Maasha allaha nalla veed....clean aaki vekkanam veed eppolum...adhaan veedinde ayswaryam

  • @moloosmoloos2355
    @moloosmoloos2355 Год назад +23

    ചെരുപ്പ് വെക്കാൻ ഒരു സ്റ്റാൻഡ് വാങ്ങിയാൽ മതി എന്നാൽ കൂട്ടി വെക്കേണ്ട. ഇതാണ് ഹോം ടൂർ വീട് ഏത് കോലത്തിലാണ് അതുപോലെ തന്നെ ഹോം ടൂർ ചെയ്ത നമ്മുടെ അംറാസ് 👌👌👌

  • @naseefck
    @naseefck Год назад +1

    Kitchen kollam, but rackinokke fabrication cabinet door vechal onnum koodi polikkum

  • @sanha1099
    @sanha1099 Год назад +2

    പടച്ചോനെ ഈ ഹംക്ക് കാരണം നാലു പുറത്തെ പെണ്ണുങ്ങൾക് പുറത്തേക്കിറങ്ങാനും പറ്റാതായി 🤣🤣🤣🤣🤣🤣🤣🤣🤣🥰👍🏻

  • @Angel-yz5fm
    @Angel-yz5fm Год назад +3

    Super home tour ഇതുപോലെ ആണ് കാണിക്കേണ്ടത്... Amrasikkante sound mariya pole jaladhosham aano.. Fasna thatha onnude monjathi aayikkkene🥰

  • @sainudheensainu2139
    @sainudheensainu2139 Год назад +16

    വീടിന്റ പുറം ഭാഗം ഒന്ന് ഒരുക്കി വെക്കണം

  • @asmasherin7995
    @asmasherin7995 Год назад +5

    Valiya camera man ayyttum ingana oru Home tour idtha amras😂

  • @Shamna-latheef
    @Shamna-latheef Год назад +1

    Ini kallanmark home tour kandal mathi oru idea kittum veettilkeran😢😮

  • @murshidafaris7307
    @murshidafaris7307 Год назад +1

    Cupboard work koode cheythal onnudi neat ayi finish look kittum😍

  • @RM__wOrLd
    @RM__wOrLd Год назад +17

    Home tour orupaad ആഗ്രഹിച്ചതാണ് ♥️thanq.. Masha allah ♥️

  • @kimamna8171
    @kimamna8171 Год назад +25

    Room ന്റെ interior അടിപൊളി മാഷാ, allah

  • @asharaf8988
    @asharaf8988 Год назад +33

    ഞങ്ങളുടെ നാട്ടിൽ പറയുന്നത് പനി കുർക്ക എന്നാണ് ചങ്ങായി 🥰

  • @ashuyanu4277
    @ashuyanu4277 Год назад +2

    Ummante channel thudangikoli njangal appo ummante koode povum umma poli alle😜😜🥰

  • @mohdbinfas9770
    @mohdbinfas9770 Год назад +8

    മാഷാ അള്ളാ അടിപൊളിയായി ഹോം ടൂർ കുറേ ചിരിച്ചു അംബ്രോസ് ഇക്കയുടെ ഹോം ടൂർ കണ്ടു 👍❤️

  • @Riswanarichuu
    @Riswanarichuu Год назад +1

    Oru jaadayum ahankara illa home toor thanna amras ikkak thx♥️

  • @hasnahasnashafeek7422
    @hasnahasnashafeek7422 Год назад +1

    പാത്തുമ്മന്റെ മേക്കപ്പ് ഐറ്റംസിന്റെ ഒരു വീഡിയോ cheyyumo

  • @saheersam5334
    @saheersam5334 Год назад +2

    Eappalum parayanmnnu vijarikkum
    Fasanathatha ലക്കി ഗേൾ ആണ്
    Amraskkane kittiyathil alla
    Nalla oru ammayinmane kittyathil 😘

  • @asnasherin6509
    @asnasherin6509 Год назад +2

    Veed bangind but onn clean aayi koop cheyithudee

  • @thegirlstories.
    @thegirlstories. Год назад +7

    Reality aan main ❤❤❤❤❤
    Homesett & ingade room interior loook ayikkn ❤❤❤
    &🐔kood poli

  • @sabnayoonus9377
    @sabnayoonus9377 Год назад

    Home tour aakumpo veed nannayi clean aakkanam. Ennale athu pole oru veed undaaakaan ellaarkkum aagraham undaakollu. Appazhe aaa veedu model maattiya aalkkum kaaryam ollu. Allennkil veedinte banki ethra tholam undennum athu ethratholam maattam varuthi ennum aalukalkku manasil aavukayollu.

  • @irfanmuhamed646
    @irfanmuhamed646 Год назад +1

    Thaankalude e reality undallo athaanu e channelinte vijayavum njangal kaanaan istapedunnathum 👏👏👏

  • @damedemode
    @damedemode Год назад

    Ithu vare kandathil best home tour 🫶🏻❤️masha allah….
    Pakkaaa original 😂❤️✌🏾

  • @sajeerasaji6556
    @sajeerasaji6556 Год назад +3

    Adipoli aaykkk veed 😍room poliaaaykku onn adukki othukki vechaal neet aaakum😊👍

  • @mehrasubair7702
    @mehrasubair7702 Год назад +1

    എനിക്ക് ആ കോഴിക്കൂട് ഇഷ്ട്ടായി 🤓 + വീടും ☺️👌

  • @ashinasajeela2059
    @ashinasajeela2059 Год назад +8

    Veedu adipwoli ❤
    Kurach adukki vekkarnnu😂

  • @febnahameed9343
    @febnahameed9343 Год назад +10

    എത്ര പൈസ ചിലവാക്കിയും കഴിവിനനുസരിച് വീട് ആണുങ്ങൾ ഉണ്ടാക്കി തരും... But അത് നല്ല വൃത്തിയിലും വെടിപ്പിലും കൊണ്ട് നടക്കേണ്ടത് വീട്ടിലെ പെണ്ണുങ്ങൾ ആണ്....

  • @sabikareem143
    @sabikareem143 Год назад +1

    ഇതാണ് യഥാർത്ഥ ഹോം ടൂർ
    Veed poli look

  • @aseenaansar3391
    @aseenaansar3391 Год назад

    Home tour kandu subscribe ചെയ്ത ഞാൻ.very natural

  • @muhsinamuhsina7467
    @muhsinamuhsina7467 Год назад +1

    Masha allaah veed super ❤️ningalude video kaanunnathu entho oru santhosham anu 🤩

  • @_N_A_I_N_A_
    @_N_A_I_N_A_ Год назад +2

    Veed polichu tto amras ikka onnum oyivakkalilla ella kanichittund pathummante mudi kett vare adh pathu kandirunno avo ningl room adhilum polichu sett room endhayalum veed nannayittund tto mashalla 😊😊😊😊😊😊😊

  • @fathimaziyah5498
    @fathimaziyah5498 Год назад +10

    Room set aayittnd Masha Allah 🥰😍😘 ithaan home tour 😁🤣❤️❤️

  • @ameenmuzammil2286
    @ameenmuzammil2286 Год назад +3

    ആദ്കാർ കണ്ടിട് ഓതുന്നതാ എന്ന് parga ഒരാൾ 🥰🥰🥰

  • @fathimamurshida7559
    @fathimamurshida7559 Год назад +48

    വീട് spr
    But അടുക്കും ചിട്ടയും ഇല്ലാ... ഒന്നും ഒരു വൃത്തി ഇല്ലാ..

    • @SinuscooksNvlog
      @SinuscooksNvlog Год назад

      എന്നാലും വീട് എങ്ങിനെയാണ് അതുപോലെ തന്നെ കാണിച്ചില്ലേ..

  • @alameenxeon4739
    @alameenxeon4739 Год назад +3

    Aarum pradheekshikkathoru home tour 😍😍💝

  • @sunainashabi9311
    @sunainashabi9311 Год назад +2

    അപ്പോൾ എന്റെ വീടിന്റെ അവസ്ഥ മാത്രമല്ല എല്ലാവരുടെയും ഇങ്ങനെ തന്നെയാണ് അല്ലേ 👻🤭

  • @farhanahibafathima7718
    @farhanahibafathima7718 Год назад +7

    Kitchen nallonam clean neat aaki vekkane kitchen aan oru veednde monj ❤️

  • @samyukthatp765
    @samyukthatp765 Год назад +1

    Ithannu tour orru abinyamila nammudae oke vide polae natural.vepp mudi scene polichu

  • @shamna_isha375
    @shamna_isha375 Год назад +15

    Mashaallah 🥰 adipoli home tour kandirnn poyi, adipoli അവതരണം..... 🙌🏻

  • @sachu...3471
    @sachu...3471 Год назад +3

    Online ന്നു വാങ്ങിയ shelf ന്റെ link വിടുമോ

  • @remlaremla7945
    @remlaremla7945 Год назад +2

    Veedu super, kurachu koodi adukkum chittayum venam

  • @Tippy_Girl_
    @Tippy_Girl_ Год назад +3

    Ithu vare kanatha veraity home tour poliiiiiii✨️✨️✨️✨️

  • @azeemakku6251
    @azeemakku6251 Год назад

    Othiri ishttayi vedio... Ullath athupole kaanichu. Ithupole oru home tour aarum cheythittundavila, 😍👍

  • @shahanasheri4414
    @shahanasheri4414 Год назад +37

    Room design 😍👌🏻👌🏻👌🏻

  • @littleewaan622
    @littleewaan622 Год назад +2

    Nalla rasalla home tour😄✌🏻️kure chirichu

  • @974738028
    @974738028 Год назад

    Njanum renovate cheythu veedu 20 nte aduthethi.ithilumbnalladu puthiyaveedubvekkunnadayirunnu

  • @lachoosworld7633
    @lachoosworld7633 Год назад

    Amrasinde home tour vere level... Njan ullapole kanikkum nn alla pnne.... Fasna amras orupadishttam... Ee kochu chanel support cheyyoo tto...

  • @RazaZayanPni
    @RazaZayanPni Год назад

    Home tour orginal adipoli enikk ishttapettu👍👍👍

  • @libamehabin5695
    @libamehabin5695 Год назад +4

    ദാ ഇതാണ് Home Tour
    അടിപൊളി

  • @Abdulgafoor-kw6ru
    @Abdulgafoor-kw6ru Год назад +4

    Kurach neat akayrunnu veedu

  • @fathimashibila3843
    @fathimashibila3843 Год назад +9

    Ingalde room pwoli… but bathroomile paint bucket maataayirunnu😜

  • @shaheenamasood9212
    @shaheenamasood9212 Год назад

    ഈ ഹോം ടൂർ പൊളിച്ചു സത്യസന്തമായ വിഡിയോ 👍🏻👍🏻👍🏻

  • @sharusharoos
    @sharusharoos Год назад +1

    ചെമ്മക്കടവ് apartment അവിടെ വണ്ടി കിടക്കുന്നത് കാണാം അവിടെ ആയിരുന്നോ താമസം

  • @faseelazuhail8849
    @faseelazuhail8849 Год назад +12

    കുറെ ചിരിക്കാനുള്ള home tour 😂😂അടിപൊളി

  • @irfanamkd2082
    @irfanamkd2082 Год назад +134

    Veed സൂപ്പർ ആണ് but വൃത്തി ഇല്ല. ഒരു അടുക്കി വെക്കൽ ഇല്ല

    • @Abdulgafoor-kw6ru
      @Abdulgafoor-kw6ru Год назад +6

      Correct

    • @chachuzahru9739
      @chachuzahru9739 Год назад +1

      Crct

    • @ELSHACOUPLE
      @ELSHACOUPLE Год назад +5

      Kuttykal ulla vidu alle

    • @nusrathkm1635
      @nusrathkm1635 Год назад

      🤣🤣

    • @hadiya5536
      @hadiya5536 Год назад +25

      ഇതാണ് മോനെ home tour ഇങ്ങനാണോ ഉള്ളത് അതുപോലെ കാണിക്കണം. അല്ലാതെ എന്നും വാരിവലിച്ചും ഇട്ട് home tour എടുക്കുമ്പോ ഒതുക്കി വെക്കുന്നതല്ല. പിന്നെ കുട്ടികൾ ഉള്ള വീട് എത്ര ഒത്തുക്കിയാലും ഇങ്ങനൊക്കെ undavum

  • @habeebkhan1229
    @habeebkhan1229 Год назад +3

    അടുക്കളയിൽ കബോഡ് ഇട്ടാൽ പൊളി ആയിരിക്കും

  • @turnoffit1343
    @turnoffit1343 Год назад

    Amrasin paranjth weeding videos thannan🙈😀😀🤭🤭 award ee yearil amrsinan .home tour award

  • @ashrafashraf5020
    @ashrafashraf5020 Год назад +33

    Very genuine hme tour