The main thing people (at least I) would like to know would be the square feet, the budget, what kinda building methods used, and just brief info about the interior details
Such kinda houses can be built by people without rich father's too...just see all those actresses houses..or any female doctor's house...or even women entrepreneurs... or nurses who work abroad...it's possible...if you have a dream...just work for it...
Lakhs of people from Kerala spend very tough and really pathetic life living in shared accommodation in Middle East to build such massive houses in their home town for their kids. Many of the father and mother who work abroad live away from their family for entire years just to full fill the dream of this kind of house .it doesn’t mean only rich can build it even hard working class people do it.
Fantastic house and marvellous ideas. We can see your father's effort and creativity in this. Many people get ideas from this video for their own house. Thank you for your effort to upload this video.
Hi, I have 2 questions, can you please answer them. 1) what is the cost of the project including interiors and 2) How long did it take from start to finish.
വീട് ഒക്കെ ഉണ്ട് പക്ഷെ ഇതുപോലെ അല്ല. ഓട് ഇട്ട ഒരു കുഞ്ഞു വീട് ആരെങ്കിലും വിരുന്നിനു വന്നാൽ ഞങ്ങൾ അടുക്കളയിൽ പായ വിരിച്ചു കിടക്കും വരുന്നവർക്ക് ബെഡ്റൂം ഒരുക്കി കൊടുക്കും. ഒന്ന് സംസാരിച്ചാൽ അടുത്ത റൂമിലേക്ക് കേൾക്കും. കുറെ സങ്കടങ്ങളും കഷ്ടപ്പാടും കൊണ്ട് ഉണ്ടാക്കി എടുത്ത ഒരു കുഞ്ഞു വീട്. ഈ സാഹചര്യത്തിൽ കൂടി ജീവിക്കുന്നതുകൊണ്ടാകാം മറ്റുള്ളവരുടെ കഷ്ടപ്പാട് സങ്കടങ്ങൾ ഇതൊക്കെ കണ്ടാലും കേട്ടാലും സഹിക്കൂല 😪. പണം കൊണ്ട് സഹായിക്കാൻ കഴിയില്ല അതുകൊണ്ട് മനസ്സകൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കും ശരീരം കൊണ്ട് അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്ത് കൊടുക്കും. ഇതൊക്കെയാണ് എന്റെ വീടും ജീവിതവും. എന്നാലും നുമ്മ ഹാപ്പി ആണ് ട്ടോ.
വാടക 3എണ്ണം കൊടുക്കാനുണ്ട് എപ്പോ ഇവിടുന്നു ഇറങ്ങേണ്ടി വരുമെന്ന് അറിയില്ല.... ന്നാലും ഇ വീടൊക്കെ കണ്ട് വെക്കാ 🤭🤭🤭ഇത് പോലെ തെ വീട്ടിൽ താമസിക്കുന്നത് ആലോചിച്ചു കൊണ്ട് 🙈🙈🙈
2 alla total 4 nos. Service kitchen near dining room Main kitchen . Second kitchen. Working kitchen. Beutifull kitchens inganathe kitchen aarkaayalum upayogikkan thonnilla.
Lovely design and good presentation. The owner has put a lot of thought in the concept. I like the minimalist essence - lot of white space, clean woodwork and less decorations. Brings positive vibes
അത് മലയാളികളുടെ ശീലം മാണ് എന്തിനാണ് എന്ന് ഒരു പിടിയും ഇല്ല - ആർഭാടം - ഉള്ളവർ ചെയട്ടെ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് പണി കിട്ടും - ഇത് എല്ലാം കണ്ട് ലോണ് എല്ലാം ഇടുത്ത് ആളുകൾ ചെയ്യും ലാസ്റ്റ തീരും ഇല്ല .- -
Lovely house ! Blessed indeed. But am I the only one who got a headache seeing the video ? The way it is filmed. The video motion to be accurate. Made me dizzy.
2024 il short kand vannavar common🙏🏻❤️
Ys njn😂
s
S
Yes njan
Ys
സ്വന്തമായി വീടില്ലാതെ അന്യന്റെ വീടുകണ്ട് ആസ്വദിക്കുന്ന ഞാൻ 😔😂😜
👍🏼👍🏼👍🏼
Njanum
Njanum
Njanum
Njanum
എപ്പോഴും നമുക്ക് താഴെ ഉള്ളവരെ ഓർക്കുക. അപ്പോൾ നമ്മുടെ വീടും കൊട്ടാരം ആവും.സൂപ്പർ 👌 വീട്
Currect
സത്യം
Yess
Ithu ella sthalathum vannu parayunnundallo..
@@shaikh4695 aano😂
ഞങ്ങൾക്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത സ്വർഗം 🥰🥰 ഇത് പോലെയുള്ള വീടുകൾ ഇങ്ങനെ വീഡിയോയിലൂടെ എങ്കിലും കാണാൻ ഉള്ള യോഗം ഉണ്ട് 😌😌
One day nilkum varum
Life change aavan ore divasam mathi
അതാരാ പറഞ്ഞെ സ്വപ്നം കാണണം, ന്നിട്ട് ആ സ്വപ്നം നടത്താൻ വേണ്ട കാര്യങ്ങൾ ചെയ്യണം, എല്ലാം നടക്കും, ചിന്തകൾ ആണ് പ്രശ്നം,
Ithuvare ചുവര് തേക്കാത്ത പഞ്ചായത്ത് പൈസ കൊണ്ട് കെട്ടിയ വീട്ടിൽ നിക്കുന്ന ഞാൻ 😬
സെക്സി കേരള പെൺകുട്ടി ruclips.net/video/YNJvGIVZ3L0/видео.html&lc=Ugz1knbfEVNj-yXpzs54AaABAg
Njnum angane thnne😁
Ellafhinum athintethaya samayamund dasaa
Kavya👌👌🥰
Njanum
ഇതൊക്കെ ആര് അടിച്ചു വാരി വ്യതിയാകും എന്നാ എന്റെ അമ്മ ചോദിച്ചത് 😂😂
Same
Veeduvekkan paisa undallo athinulla alkkarem vekkam appol
Jolik aalevekkumarikkum cash undalloo
Sathyam......😅🤗
Athin verthikead aakillalo. 2Kitchen thanne upayokikunnilla pinne veed neet aayi vekan entha paad 🤷♀️. Avarde fathertte hardwork alle 👍
അനാവശ്യ സ്പെയിസുകൾ ധാരാളം.... , അടുക്കള്ള ആവശ്യത്തിലധികം, ഇന്റീരിയർ സൂപ്പർ
വിശാലത ഇഷ്ടപ്പെടുന്നവർ ആയതുകൊണ്ടാണ് എന്നെപ്പോലെ... I love this home very much❤️
ഇത് കാണുന്ന കോഴിക്കോട്ടുകാർ ആരൊക്കെയാ 🤗🤗
njanund ooooo
@@jyosnaat.a1574 Aahaa 🤩
Dear ente craft channelum onnu nokamoo daa video kand ishtayal subscribe cheyyanee🤗🤗
Nokkkkkaaa ttttooo
Hhiii dears
Payoli🖐️
സ്വാതിയുടേ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ട് വന്നവർ ഉണ്ടോ 🌚😌
Reel kand vana njn👀😂
Very lucky kids to have such father
പൊങ്ങച്ചം ഇല്ല, ജാഡ ഇല്ല, തള്ള് ഇല്ല..നല്ല അവതരണം..sub ചെയ്തു...സൂപ്പർ
Ath pinne Kozhikode alle🙈
Satyam enikkm thoni...athond mthrm sub cheythu
Mmm
Correct
അതുമത്രെ ഉള്ളൂ
25 വർഷങ്ങളായി ഒരു കൊച്ചു വീട് സ്വപ്നം കാണുന്ന ഞാൻ
ഞാനും 🤣🤣🤣
You’ll have a house in Kochi!🙌🙌✨✨
🙄🙄🙄🙄
NjAnum
Njnaum
ഈ വീട് കാണുമ്പോൾ ഒറ്റ മുറി മാത്രമുള്ള ഞങ്ങളുടെ വീട് ...
ഇവിടെ കുട്ടിക്ക് ഒന്ന് ഇരുന്ന് പഠിക്കാൻ പോലും ഇടം ഇല്ല..
ദൈവം സഹായിക്കട്ടെ
ottamuri veettil valarnnu vannavaranu valiya veedukal undakkunnathu. Ningalude kuttiyum undakkum..
@@jobinasanthosh6106 thanks.
God bless you..
@@hardtrailrider thanks..
God bless you
Ellam sheriyavum
😃🙂
Purrathunn nokkumpol cherriyaorruvid pollayann pakshee akath kannichappol njan shocked ayipoyi 😲😲
കേരളത്തിൽ എത്ര അസൂയ ക്കാർ ഉണ്ടെന്ന് അറിയണമെങ്കിൽ ഇതിന്റെ ഡിസ്ലൈക്ക് നോക്കിയാൽ മതി 😆😆
അസൂയ മാത്ര കാരണം എന്ന് പറയാൻ pattillallo🧐
വീട് പൊളി ആണ് എനിക്ക് ഇഷ്ടായി... ബെഡ് റൂമിൽ foodball കളിക്കാൻ ഉള്ള സ്ഥലം ഉണ്ട്... ✌️✌️💖
Roominte size yethrayaan
@@sujiunnivlogs4541 സെക്സി കേരള പെൺകുട്ടി ruclips.net/video/YNJvGIVZ3L0/видео.html&lc=Ugz1knbfEVNj-yXpzs54AaABAg
ജാഡയൊന്നും ഇല്ലാതെ നല്ല മലയാളത്തിൽ വിവരണം നൽകി.ഒത്തിരി ഇഷ്ടമായി വീടും മോളുടെ വിവരണവും Keep it up
200 ആൾക്കാരെ സുഖമായി Qauarantine ചെയ്യാം 😂😂
സത്യം
@@ancymary7867സെക്സി കേരള പെൺകുട്ടി ruclips.net/video/YNJvGIVZ3L0/видео.html&lc=Ugz1knbfEVNj-yXpzs54AaABAg
ruclips.net/video/ozB1d5k0Ggg/видео.html
😆😆
ഇതുപോലൊരു വീട് വയ്ക്കാൻ ഞാനും ശ്രമിക്കും
@Shivani V thank you. ❤
You can 😊💕 work for it bro👍👍
Metoo😊
All the best 👍
Hat's off to your dad's hardwork❤️ such a beautiful house 😍
Ningal hard work cheythu ..ningal nedi. Anyway beautiful home ... Nice presentation ... 🥰👌🏻
It is not a House it is a paradise on earth. Excellent work
Video എടുത്തതും നോർമൽ voice cut ചെയ്യാതെ എടുത്തതും നന്നായിട്ടുണ്ട് 👌👍❤️. ഒരു ചെറിയ സംശയം, ഇവിടെ ആരും താമസക്കാറില്ലെ.
🤣same doubt
Elarodum irangi povan paranj kanum
ruclips.net/video/ozB1d5k0Ggg/видео.html
Me toooo 😀😀😀
പിന്നെന്തിനാ മോളേ ഇത്രയും അടുക്കള😟 എന്റെ അടുക്കളയാക്കെ കണ്ടാൽ😭😭😭😭
Sheriya
Dsnt look lived in ! Very ornamental
HLO
Enteyum 😔
വീട് അടിപൊളി ആയിട്ടുണ്ട് THANKU FOR THIS VIDEO ഇത്രേയ്ക്കും നല്ല വീട് ഞാൻ വേറെ കണ്ടിട്ടില്ല SUPER
Your house is so beautiful. I was admired. Your are blessed to have this house.
ആർക്കും വേണ്ടി തിളക്കാത്ത kitchen 😊
നീരജ് മാധവിന്റെ വീട് കാണാൻ SHARIKA VLOGS എന്ന എന്റെ ചാനലിൽ പോയാൽമതി
😂😂
എന്റെ വീട് കൊണ്ടുപോയി ivde കിച്ചണിൽ കൊണ്ട് വെക്കാം...
👍😂
Sherikum
@@akhilakrishnakumar7150 തള്ളിയതല്ല
Look ഉണ്ടന്നെ ഒള്ളു 😥
Nalla veethi ulla kitchen anu bro.
ente veedu koode......
@@abhin6787 😂😂
Home Theater....Uff..🔥😍
Interior okke sooper aan. But veedinde front view kanumbo ullil itrayum beautyful aanenn parayilla. Frontil oke korach wooden touch kodkamayrnu.
People need to stop judging her ! Ee kuttiyude achante aagraham aanenn paranju ee veed , athin vendi enthokke kashtappadukal sahichittundo illeyo ennonnum ivde arkum ariyilla ! Ayalde dream ayal niraveti athinenthinan ithrakk judgements , ente veed ithil kond vekkam ente veed ithilw bedroom waste sthalam etc ... let it be!!! Ayalde ishtam! Ningalk ullathpole ningalum ayalk ullathpole ayalum cheyyette ! His life his wish !
Enthilum negative mathram kandethi aa veedinte bhangi aswadhikkan kazhiyathe pokunnathan malayali swabhavam allathe aa rand adukkala upayogikkathe idunnathalla!
Super comment 👌
Very much true
Ath ningalude theerumaanamallalloo. Avarkkenth comment cheyyanamenn thoonniyoo avar ath cheyyum. Their comments their like?
@@hanbang6156 ofcourse their comment their like ! Comment cheyyarthenn aarum paranjitillallo 👀commenting is different judging is different kutty❤️
@@mimosa7409 well said 😅😅😅
ഈ ലോക്ക് ടൌൺ സമയത്ത് , വീട്ടിലെ മിനിബാർ കാണുന്ന.. ഞാൻ... അതെന്നെ ഹഡാതാകർഷിചു...
@VAISAKH P V 😂😂😂
Kaali kuppi ayirikum
Camera ഒഴുകി നടക്കുന്നപോലെ ഒരു feel...... kollammmmmm👌👌👌👌......
iPhone X video stabilization sooper Anu 🔥
@@akhilkb6775 👍👍👍
Oru kulukamillatha nadathamayirikum
Ois and eis noki set adutha mathi..
May be jimbell is used
എല്ലാം sprr.. bt രണ്ടു kitchen.. അതും cook cheyyare ഇല്ലാത്ത kitchen ആർഭാടമായിട്ട് തോന്നി..
വീടിനേക്കാൾ ഞാൻ കൂടുതൽ ശ്രദ്ധിച്ചത് voiceover aann.എത്ര നിഷ്കളങ്കമായ സംസാരം❤
പയ്യോളി എന്ന് കേട്ടപ്പോൾ pt ഉഷയെ ആർക്കൊക്കെ ഓർമ വന്നു
Sis one small doubt what is the cost of this home.. exterior and interior design with how much square feet....
ഇതു ഇത്തിരി കൂടുതലല്ലേ 2 അടുക്കള, ഒരു ഉപയോഗവും ഇല്ലാതെ കിടക്കുന്നു, പാചകം വർക്ക് ഏറിയയിൽ , തനി മലയാളി തന്നെ,
ഞാനും പറയാമെന്ന് വിച്ചറിച്ചതാണ് സത്തിയം
She should have approached TV Channels to gt more publicity
അതെ രണ്ടു കിച്ചണും ഉപയോഗിക്കുന്നില്ല , കുക്ക് ചെയ്യുന്നത് വർക്ക് ഏരിയയിൽ നിന്നും , പിന്നെ എന്നാത്തിനാ കിച്ചൺ?
Paisa illor indakkatte
Evde ingane oru comment enn noki nadakkuvaayrnnu...ineem venallo comments veran..ee paisa paavangalk kodthoode... vishapp maattikkoodee...ithrem velya veed panithaaal bhoomikk kedaanu...inganathe comments kooode idoo.... please 😌
The main thing people (at least I) would like to know would be the square feet, the budget, what kinda building methods used, and just brief info about the interior details
Home theater is soo supperrr😘❤💙
കുട്ടി, ഭയങ്കര Rich ആണെല്ലേ., പക്ഷെ കണ്ടാൽ പറയില്ല ..
Athena kandal paraytge
Your dad might spend his whole life to build this beautiful house..now you guys got a good life..
Powliiii
Such kinda houses can be built by people without rich father's too...just see all those actresses houses..or any female doctor's house...or even women entrepreneurs... or nurses who work abroad...it's possible...if you have a dream...just work for it...
Lakhs of people from Kerala spend very tough and really pathetic life living in shared accommodation in Middle East to build such massive houses in their home town for their kids. Many of the father and mother who work abroad live away from their family for entire years just to full fill the dream of this kind of house .it doesn’t mean only rich can build it even hard working class people do it.
@@romeyochittilappillyr1667 എന്റെ videos കണ്ടു ഇഷ്ടപെടുകയാണെങ്കിൽ ഒരു sub&like തരുമോ friend. തിരിച്ചും support ചെയ്യാം.
Sujiunni vlogs Enikyu channel ella🙁🙁🙁any way supportered
Beautiful house my friend
അയ്യോ ഇതൊക്കെ കാണുമ്പോൾ വല്ലാതെ കൊതി ആവുന്നു. എന്റെ വീട് ഒന്നും തേച്ചു പെയിന്റ് അടിക്കുവാരുന്നേൽ ☹️അത് മാത്രം മതിയാരുന്നു.
Athokke nadakkm tto 🤗
@@fasalurahman1536 ❤
@@fasalurahman1536 subscriber cheythu kto njan
പയ്യോളിക്കാരി ❤ഞാൻ വടകര ആണ് 😍
Lovely home❤️... വിശാലതയുള്ള ഇതുപോലുള്ള വീടാണ് എനിക്ക് ഇഷ്ടം... 🥰 ആഡംബരം ഇല്ലെങ്കിൽ ഒരു കുഴപ്പവുമില്ല...
Masha Allah 😊 😊.. A HOUSE IS MADE OF WALLS AND BEAMS, A HOME IS MADE OF LOVE AND DREAMS❤️❤️🏡🏡
@VAISAKH P V ❤️✌️😊tqq
നല്ല ഭംഗി ഉള്ള വീട്. മനസ്സിൽ ഇങ്ങനെ ഒക്കെ ആണ് വീട് പക്ഷെ ശെരിക്കുള്ള എന്റെ വീട് ഇതിന്റ ഏയ് അയലത് എത്തില്ല
Enne polullavardokke oru swpnam....
Thane soupanam kanditt hard work cheyy.. Ithokke simple ayitt success avum 💯
Same
@@shahnasherin2345haa atha oru aswasam. Kunnolam illenkilum ellolamenkilum kittathirikkilla
Payyoli evdeyan njn kottakkalan
swapnam real akkanam engil oru idea undd
Fantastic house and marvellous ideas. We can see your father's effort and creativity in this. Many people get ideas from this video for their own house. Thank you for your effort to upload this video.
Hi, I have 2 questions, can you please answer them. 1) what is the cost of the project including interiors and 2) How long did it take from start to finish.
And all interior works and all that fish works like like a pool are amazing and home teature all are amazing super house ❤️❤️🔥🔥🔥❤️❤️
ruclips.net/video/ozB1d5k0Ggg/видео.html
Home theatre 😱😱🥰
Valare istapettu, Her Majesty’s BUCKINGHAM PALACE in LONDON nothing in front your house 😃😃😃😃😃
Ethiri pathukeyoke thallam
Insta reels kand vannathaa.anyways superb ayyittind
വീട് ഒക്കെ ഉണ്ട് പക്ഷെ ഇതുപോലെ അല്ല. ഓട് ഇട്ട ഒരു കുഞ്ഞു വീട്
ആരെങ്കിലും വിരുന്നിനു വന്നാൽ ഞങ്ങൾ അടുക്കളയിൽ പായ വിരിച്ചു കിടക്കും വരുന്നവർക്ക് ബെഡ്റൂം ഒരുക്കി കൊടുക്കും. ഒന്ന് സംസാരിച്ചാൽ അടുത്ത റൂമിലേക്ക് കേൾക്കും.
കുറെ സങ്കടങ്ങളും കഷ്ടപ്പാടും കൊണ്ട് ഉണ്ടാക്കി എടുത്ത ഒരു കുഞ്ഞു വീട്. ഈ സാഹചര്യത്തിൽ കൂടി ജീവിക്കുന്നതുകൊണ്ടാകാം മറ്റുള്ളവരുടെ കഷ്ടപ്പാട് സങ്കടങ്ങൾ ഇതൊക്കെ കണ്ടാലും കേട്ടാലും സഹിക്കൂല 😪. പണം കൊണ്ട് സഹായിക്കാൻ കഴിയില്ല അതുകൊണ്ട് മനസ്സകൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കും ശരീരം കൊണ്ട് അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്ത് കൊടുക്കും. ഇതൊക്കെയാണ് എന്റെ വീടും ജീവിതവും. എന്നാലും നുമ്മ ഹാപ്പി ആണ് ട്ടോ.
Anybody else feel dizzy after watching this video
s
തല കറങ്ങാൻ മാത്രം എന്ത് ഇരിക്കുന്നു..
Minu Sunil yes
Because She was rotating the camera too much
omg , i jzt faint away man
വാടക 3എണ്ണം കൊടുക്കാനുണ്ട് എപ്പോ ഇവിടുന്നു ഇറങ്ങേണ്ടി വരുമെന്ന് അറിയില്ല.... ന്നാലും ഇ വീടൊക്കെ കണ്ട് വെക്കാ 🤭🤭🤭ഇത് പോലെ തെ വീട്ടിൽ താമസിക്കുന്നത് ആലോചിച്ചു കൊണ്ട് 🙈🙈🙈
Shaju Mubi ellam nannayi nadakkum daa...nja a n prarthikkam
Ethrayum varsham kodutha veedinte rent undenkil ithepole orennam njanunm vaikkumayirunnu
Muthmanikale aarum sangadapedaruth idh kanditt nammal nammale kaalum thazhnnavareyanu nokkendath namuk ithrayum indallo al hamdhulillah
വീടൊക്കെ വെക്കാൻ pattutto
Heey
Such a beautiful house ❤️ beautifully planned
ruclips.net/video/0Z2CQCQTco4/видео.html
Orupad home tour kanditund...but ente swapnathile veedu kanichu thannathinu thank you. And a big applause for your father...hats off
Masha Allah ❤️
Such a beautiful house 🏠
deepika raju thyyy
@@Hena.sreejth08 എന്റെ videos കണ്ടു ഇഷ്ടപെടുകയാണെങ്കിൽ ഒരു sub&like തരുമോ friend. തിരിച്ചും support ചെയ്യാം.
കൊള്ളാട്ടോ വീട് എനിക്കിഷ്ടപെട്ടു😊😊
Imagine in lockdown cleaning this entire place on your own 😅
ഇത്പോലെ ഒരു വിട് എനിക്. വേണ്ട. ഇത് പൊള്ളൊരു.🥰🥰
ബാത്റൂം ഡോർ മാത്രം ... കറക്റ്റ് ആയിട്ടില്ലാ ... പുറത്തേക്ക് ആണ് ഉള്ളത് ... ബാക്കി എല്ലാം ഒരു രക്ഷേം ഇല്ലാ ... അടിപൊളി 🥰🥰🥰🥰
2 nalla kitchen undayitt cooking okke paavangale pole work areayil....ithaa malayalikalude problem.... Ullavan upayogikkan ariyilla...upayogikkan ariyunnavan daivam nalkukayum illa😂😂😂
Sameera Maksood haha true ..now a days kitchens are only for show
2 alla total 4 nos.
Service kitchen near dining room
Main kitchen . Second kitchen. Working kitchen. Beutifull kitchens inganathe kitchen aarkaayalum upayogikkan thonnilla.
😀
😁
👍
സ്വാതിക, തന്റെ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ജാടയില്ലാത്ത സംസാരം. എന്നും ഇങ്ങനെ മുന്നോട്ട് പോവുക. വീട് ഒരുപാട് ഇഷ്ടായി. God bless you.
അയിശെരി.... ഈ കുട്ടി ഞമ്മളെ കോയിക്കോട് ആണോ..😍.. ഞാനും കോയിക്കോട് ജില്ലയിൽ വടകരയിൽ ആണ് 😍👍
Njan thamarassery😁
@@pathuusvlog5704 njan kodanchery
ഞാൻ മുക്കം
@@jencyanil8922 entha padiknne
Koyilandy jhangal
നിങ്ങളുടെ അച്ഛന് big salute 👍👍
Nice.. 😍 I like ur home very much😍😍
ruclips.net/video/ozB1d5k0Ggg/видео.html
Lovely design and good presentation. The owner has put a lot of thought in the concept. I like the minimalist essence - lot of white space, clean woodwork and less decorations. Brings positive vibes
10:15 mini bar😍❤️😍
ഞാൻ വീട് കണ്ടു ഇഷ്ടമായി
എനിക്ക് ഒരു ആഗ്രഹമുണ്ട്
നിങ്ങളുടെ outhouse (മൂന്നാമത്തെ kitchen video )കാണിക്കാമോ?
Ethra valiya veedum kottaravum kandaalum..Nte veedu thaneya enik swargam ...🥰
E veedinu pinnil oralude ayusinte adhwanamund ❤
Veedundandakunnavar oke jeevidam motham adinj vendi adwanikunnavar avanam ennundo.. pulli nalla rich avum chilapo.. idoke avarku nissara anount avum.. who knows
Totally impressed... ❤️🤩👍
didn't understand a single word but house is so amazing & stunning love from Himachal Pradesh ❤
Very beautiful house. It's just a perfect home I am looking for. 👍
Home illathavaraanu kooduthalum ee home theatre okke kaanunnad🤗
Adipowli 😍😍😍nalla plan 👌👌👌
Ithrayum valiya oru veed ketti.. Mini bar , theatre okke vachu...santhoshakaramaya oru jeevitham aashamsikkunnu. 😊
Beautiful house, പക്ഷെ 2അടുക്കള ഉണ്ടായിട്ട് ഒന്നുപോലും ഉപയോഗിക്കാത്തത് 'അല്പന് ഐശ്വര്യം വന്നാൽ അർധരാത്രി കുടപിടിക്കും' എന്നുപറഞ്ഞ പോലെ ആയിപോയി
2 അടുക്കളയുടെ ആവശ്യമുണ്ടോ?എന്നിട്ട് പുറത്ത് ഓലയും മടലും കത്തിച്ച് പാചകം.ഇതോക്കെ യെന്ത്? അവതരണം കൊള്ളാം.
Athenthinanennu enikkum manasilayilla😂
👌
അത് മലയാളികളുടെ ശീലം മാണ് എന്തിനാണ് എന്ന് ഒരു പിടിയും ഇല്ല - ആർഭാടം - ഉള്ളവർ ചെയട്ടെ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് പണി കിട്ടും - ഇത് എല്ലാം കണ്ട് ലോണ് എല്ലാം ഇടുത്ത് ആളുകൾ ചെയ്യും ലാസ്റ്റ തീരും ഇല്ല .- -
Lock down samayathayirunnu palu kachal ankil avark grnd function kazhikan thalpariyam undavum ... Soo veedu vrithikadu akkandannu karuthi kanum
@@ഷാരോൺ ningal pavangal poyat aa kuttyda kutamalalo asooya petit karyamila
Super house 👍🏻 njan kozhikode payyoli aan 😊
ബുദ്ധൻ ഇരിക്കുന്ന സ്ഥലം അടിപൊളി
BAR enik ishtapettu
I like the MINI BAR🤗🤗🤗🤗
Ath kollam😁
സെക്സി കേരള പെൺകുട്ടി ruclips.net/video/YNJvGIVZ3L0/видео.html&lc=Ugz1knbfEVNj-yXpzs54AaABAg
: ജാഢയില്ലാത്ത അവതരണം😍😍😍
Cook cheyyilenkil pinne enthinanu 2 kitchen ..? 😂
cook cheyth padikkanavum...ath kitchen alla pareekshana salayanu....cooking factory
No need of toilet too 😁
panathinte ahankaram...allathenth
I just comment it for a fun . Don't take it seriously . Ok guys .
To show aayirikkm
Ithenthu swargamo celbtatiesinde veedu polundu enthalayum powli achannu ende vaka big salute pinne veedinu motham ethrayayi🫂✨️✨️✨️
Video style enikkishtapettu
The house is elegant 👌
ruclips.net/video/0Z2CQCQTco4/видео.html
Build your dream home at best price.. we do all our construction work at reasonable cost. Reply for more details
Now it becomes my dream home...❣️
ഇത് വീടോ... കൊട്ടാരമോ...
Wash wase set ചെയ്തത് polich, but
സാദാരണ ഞങ്ങളെ പോലെയുള്ളവർക് dinning hall ന്റെ അടുത്ത് ആണ് wash wase നല്ലത് 😂☹️☹️
Athe
ruclips.net/video/ozB1d5k0Ggg/видео.html
Nangalku purathupoyi kazukanam kay bucketum vellavum ond
പാവപെട്ട വരാണ് അല്ലേ 😄😄😄😄 സ്വന്തമായി വീടില്ലാത്ത nchaan 😔😔
Lovely house ! Blessed indeed.
But am I the only one who got a headache seeing the video ? The way it is filmed. The video motion to be accurate. Made me dizzy.
Grand and beautiful house ✌️. It would have been architecturally better off, if the staircase had been avoided straight from the main door.
ഈ വീടിന്റെ മൊത്തം ചെലവ് ഒന്നു പറയുമോ?
Min 2 cr
4 cr
Interior thanne 1 cr aduth aayitundavm
ruclips.net/video/ozB1d5k0Ggg/видео.html
ഞാനും കോഴിക്കോട് ആണ് ❤️
NJANUM നീരജ് മാധവിന്റെ വീട് കാണാൻ SHARIKA VLOGS എന്ന എന്റെ ചാനലിൽ VARUMO
Cheruthayit thalakarangunnu .. E camera ittu karakkathe
Veed super ... Pwolichu .
ആദ്യ ഇൻട്രോ ഒക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചു "ഓഹ് വല്യ ഏതോ വീട് ആകും", എന്ന്.. ഇതിപ്പോ തീരെ ചെറുതായി പോയല്ലോ 😪