ചേതക്ക് ഓടുമ്പോൾ നിന്ന് പോവുന്നത് ഇങ്ങിനെയാണ് ... അത് തീരുമാനം ആയി.

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 140

  • @salunambiar2704
    @salunambiar2704 Месяц назад +8

    ഞാൻ കണ്ണൂർ ഷോറൂമിൽ നിന്ന് നിന്നും എടുത്തു കൊടുത്ത എൻറെ രണ്ട് സുഹൃത്തുക്കൾക്കും ഈ പ്രശ്നമുണ്ട്.
    കഴിഞ്ഞദിവസം സർവീസ് സെൻറർ മായി ബന്ധപ്പെട്ടപ്പോൾ പ്രശ്നം പരിഹരിച്ച് തന്നിട്ടുണ്ട്.
    അവർ പറഞ്ഞത് ഹാർഡ്‌വെയർ പ്രശ്നമാണെന്നാണ്.

    • @manikandanlakkidi8538
      @manikandanlakkidi8538 18 дней назад

      എനിക്ക് ഒരിക്കൽ ഉണ്ടായിരുന്നു പിന്നീട് മാറി

  • @sunillalsulu8084
    @sunillalsulu8084 Месяц назад +14

    ഇതിൻറെ അപകടം എത്രത്തോളം എന്നാൽ നമ്മൾ ഓവർടേക്ക് ചെയ്യുന്ന സമയത്ത് ഒരു ലോറിയുടെ മുമ്പിൽ ആണെങ്കിൽ അതിൻറെ മുമ്പിൽ പെട്ടുപോകുന്നു ഇനി അതല്ല മറ്റെന്തെങ്കിലും മുമ്പിൽ ആണെങ്കിൽ അതിൻറെ മുമ്പിൽ പെട്ടുപോകുന്നു ഇതെനിക്ക് ഒൻപത് തവണ വന്നിട്ടുണ്ട് രണ്ടുതവണ ആക്സിഡൻറ് ആയിട്ടുണ്ട് ഇതുമായി കമ്പനിയിൽ ചെല്ലുമ്പോൾ അവർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തു തന്നു വിടുകയാണ് ഓരോ തവണയും ഈ പ്രശ്നം ഇനി വരില്ല എന്നാണ് പറയുന്നത് നമ്മുടെ ജീവൻ ഒക്കെ അവർ പുല്ലുവിലയാണ് കൽപ്പിക്കുന്നത്

  • @alwinmi811
    @alwinmi811 Месяц назад +8

    ഇത് software issue ആണോ അതോ hardware issue ആണോ? ഈ issue പരിഹരിച്ചു കിട്ടിയവരിൽ അറിയാവുന്നവർ ഉണ്ടെങ്കിൽ പറയണേ. കാരണം ഇപ്പോൾ കൂടുതൽ ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങളിലും ഫീച്ചറുകളുടെ കൊള്ളയാണ്. ഫീച്ചറുകൾ കൂടുമ്പോൾ അതു ശരിയായി വർക്ക് ആകാതത് കാരണം ഇത്തരം problems ഉണ്ടാകാം.

    • @georgidominic2643
      @georgidominic2643 Месяц назад

      എനിക് പരിഹരിച്ചു കിട്ടി

    • @thulasidas5146
      @thulasidas5146 29 дней назад

      കണക്ഷൻ Issue

  • @joandni561
    @joandni561 Месяц назад +24

    കമ്പനികൾ ഇലക്ട്രിക് വണ്ടി ഉണ്ടാക്കി പഠിക്കുകയാണ്😂😂😂 എല്ലാവരും ലക്ഷങ്ങൾ കൊടുത്തു പരീക്ഷണത്തിനു നിന്ന് കൊടുക്കണം😂😂

    • @dasmkd
      @dasmkd Месяц назад +3

      സത്യം.. പെട്ട ഒരാൾ.. ഇപ്പൊ പെട്രോൾ വണ്ടി ആക്കി

    • @mpnmpn6215
      @mpnmpn6215 Месяц назад +1

      👍

  • @midhunem8735
    @midhunem8735 Месяц назад +10

    നിങ്ങൾ മുത്താണ് ❤️❤️❤️❤️

  • @amazingveritiesonly7730
    @amazingveritiesonly7730 Месяц назад +20

    പരിഹരിച്ച് തന്നില്ല എങ്കിൽ കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്തു കൂടെ 🤔

    • @RRCREATIONRahanad
      @RRCREATIONRahanad Месяц назад +1

      Oru karyavum illa😢

    • @ExplnrDude
      @ExplnrDude Месяц назад

      അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കണം , നിന്നെ പോലെ ഉളളവർ കാരണം ബാക്കി ഉളളവർ കൂടി വാ മൂടി ഇരികും . ഇപ്പൊൾ പഴയ പോലെ അല്ല , കൺസ്യൂമർ complaints ഒക്കെ നല്ല വാല്യൂ ആണ് .കമ്പനിയുടെ ഭാഗത്ത് നിന്ന് ഉള്ള തെറ്റ് തെളിയിക്കണം , അങ്ങനെ തെളിയിച്ചാൽ ഉറപ്പ് ആയും നഷ്ട പരിഹാരം കിട്ടും .​@@RRCREATIONRahanad

    • @satheeshkumar.ssatheeshkum1556
      @satheeshkumar.ssatheeshkum1556 28 дней назад

      A m c problem aannu
      Eniku maari thannu
      Eppol kuzhappammilla

  • @mineeshi3305
    @mineeshi3305 Месяц назад +19

    ലെ ഓല.... ഇതൊക്കെ എന്ത് 😂

    • @arifzain6844
      @arifzain6844 Месяц назад +1

      Ola odunna samayathu ingane issue kanikarilla. Vandi nirthi itta sthalathunnu vandi on akumbol anu restart cheyyan paranju veruppikal.

    • @arjunp159
      @arjunp159 Месяц назад +1

      Ente S1 pro odumpo acceleration cut ayi stop akunund

  • @rvnforu
    @rvnforu Месяц назад +2

    02:40 #ChetakOfficial
    10km/h സ്പീഡിൽ ഇത്രയും ജെർക്കിംഗോടെയാണ് നിൽക്കുന്നതെങ്കിൽ ഉയർന്ന വേഗതയിൽ വളരെ അപകടകരമാണ്.
    #underthestars , Isn't it a motor synchronisation software issue/ acceleration sensor issue which can be called as a Manufacturing defect?

  • @korrah_sir
    @korrah_sir Месяц назад +8

    bajaj ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ customers എല്ലാരും service center ലേക്ക് വിളിക്കുകയോ നേരിട്ട് പോവുകയോ ചെയ്യണം അല്ലാത്ത പക്ഷം ഇതൊരു common issue ആണെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയില്ല.

    • @shyamvishnot
      @shyamvishnot  Месяц назад +7

      അങ്ങിനെ പലരും സംസാരിച്ചിട്ടുണ്ട്. അവരോടൊക്കെ വീഡിയോ എടുത്ത് കാണിച്ചുകൊടുക്കാനാണ് പറഞ്ഞത് ..

    • @thulasidas5146
      @thulasidas5146 29 дней назад

      ഇതാണ് ശരി എല്ലാവരും ഒന്നിച്ച് ചെല്ലണം

  • @akashb.u5980
    @akashb.u5980 Месяц назад +3

    Ithreyum complaint eletric vandikalak undaayittum elllavarum enthinaanu pinjem poi edukkunnath

  • @tunerocket
    @tunerocket Месяц назад +8

    ട്രാഫിക്ക് ലൈറ്റ് ഇല്ലാത്ത സ്ഥലത്ത് ഉപയോഗിക്കാൻ നല്ലതാണ്

  • @user-br9gy2lg5v
    @user-br9gy2lg5v Месяц назад +3

    Chetak ആർക്കും recommend ചെയ്യരുതെന്ന് എന്റെ ഓഫിസിൽ കൂടെ ജോലി ചെയ്യുന്ന ചേട്ടൻ പറഞ്ഞു. അയ്യാളുടെ chetak കുറച്ചു നാളായി വീട്ടിലാ..

    • @mahelectronics
      @mahelectronics Месяц назад

      എല്ലാം കമ്പനി പരീക്ഷണം.

  • @althaf_.x1
    @althaf_.x1 Месяц назад +1

    Bro ather 450 x LR range test cheyumo

  • @sunillalsulu8084
    @sunillalsulu8084 Месяц назад +2

    ചേതക്ക് എടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ സർവീസ് സെൻററിൽ പോയി രണ്ടു ദിവസം നിന്ന് അവരുടെ സർവീസ് എന്താണെന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം വണ്ടി വാങ്ങിക്കുക. തിരുവനന്തപുരത്ത് ഉള്ളവരാണെങ്കിൽ കരമന യുള്ള ഷോറൂമിൽ പോയി നിന്നാൽ പിന്നെ ചേതക്ക് എന്ന് മാത്രമല്ല ജീവിതത്തിൽ ഒരു ഇലക്ട്രിക് വാഹനവും വാങ്ങിക്കില്ല ചേതക് എന്ന മാത്രമല്ല എല്ലാ ഇലക്ട്രിക് സ്കൂട്ടർ കളുടെയും അവസ്ഥ ഇതാണ് വാഹനം വിൽക്കാൻ കാണിക്കുന്ന ശുഷ്കാന്തി അവർ സർവീസിൽ കാണിക്കുന്നില്ല പ്രശ്നം പുതിയൊരു വണ്ടി എടുത്താൽ കംപ്ലീറ്റ് വരരുത് എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത് ഇനി വന്നുപോയാൽ അത് യുദ്ധകാലടിസ്ഥാനത്തിൽ പരിഹരിച്ച് തരേണ്ടത് കമ്പനിയുടെ ബാധ്യതയാണ് രണ്ടുമൂന്നു മാസം വൈകിപ്പിച്ചു ആണ് ഓരോന്ന് പരിഹരിക്കുന്നത് ഒന്ന് ശരിയാക്കി കൊണ്ടുവരുമ്പോൾ അടുത്ത കംപ്ലീറ്റ് ആകുന്നു എന്നതാണ് യാഥാർഥ്യം

  • @TrueTipsharikottayil83
    @TrueTipsharikottayil83 Месяц назад

    Limp home mode On ആകുന്നത് ആയിരിക്കും.. Vida pro ന്നു ഉണ്ടായി.. ആക്‌സിലേറ്റർ മാറിയപ്പോൾ complaint മാറി..
    ഞാൻ ആകെ പേടിച്ചു പോയിട്ടുണ്ട്..
    പക്ഷെ അവർ പെട്ടെന്ന് complInt മാറ്റി തന്നു

  • @farhanalungal4910
    @farhanalungal4910 Месяц назад

    Eco മോഡിൽ പെട്ടന്ന് accelerator കൊടുക്കുമ്പോൾ ആണോ ഇങ്ങനെ വരുന്നത്...? അതോ sports മോഡിലും ഇങ്ങനെ വരുന്നുണ്ടോ...?

  • @solomarcheur8785
    @solomarcheur8785 Месяц назад

    Enikkum eee problem undayrinnu..... ippo okey aayy...
    CMU nte sensor prblm aanennaa paranje.... ath warranty il free aay replace chaithu....
    Enthokke paranjalum ithinte service shokam aann..... tym nu vandi kittoola

  • @amalnv8740
    @amalnv8740 Месяц назад

    Ente chedak oru divasam morning on avadaayi....... showroom ll ethichittu 2 days kazhinjitaanu avar adhu thirinju nokkunnadhu thanne.....5 th day chedak ready aayi kitti...but endhaayirunnu complaint endhu kondaanu angane sambaviche......ennonnum chodichittu avarkk answer illa.....2024 premium model anu.... service centre ll ninnu thirichu kitti....next day warning symbol kaanichu idhe pole chedak oodikkunna idayil ninnu.....ee videoyil kaanikkunna pole off aakki on aakiyapol ready aayi......aa samayath edutha photo service centre llkk ayachu koduthittum no response........ service ll ottum satisfied alla...... vehicle avde kondu poi ittittu nammal vilichaal avar call attend cheyyilla.... number maatti vilichaal attend cheyyum......

  • @sarathbabuts
    @sarathbabuts 29 дней назад

    ഇതിലെ കറൻ്റ് സെൻസർ കൂടുതൽ അമ്പിയർ എടുക്കുമ്പോൾ cutoff ആക്കുന്നതായിരിക്കും

  • @rejinyahel2170
    @rejinyahel2170 Месяц назад +1

    thank you bro I was about to take Bajaj Chetak.... but not noww😢

  • @gsivaprasadmbi
    @gsivaprasadmbi Месяц назад +1

    ഇത് കാണുന്ന ഇന്നലെ സ്കൂട്ടർ എടുത്ത ഞാൻ 🙄🙄

  • @ligeeshk7268
    @ligeeshk7268 Месяц назад

    Bro, ramanattukara JHEV EV two wheeler showroom open ayittund, athinde review cheyyamo

  • @90skidfilms9
    @90skidfilms9 Месяц назад

    ഞാൻ പുതിയ വണ്ടി എടുത്തപ്പോൾ ഷോറൂമിൽ വെച്ച് തന്നെ ഡെലിവറി സമയത്ത് ഇങ്ങനെ ആയി, ഈ പ്രശ്നം അതിന്റെ ഫ്രണ്ട് പീസിൽ വരുന്ന ഒരു മോഡ്ലിന്റെ കംപ്ലയിന്റ് ആണ്, അത് മാറിയാലേ പ്രശ്നം മാറൂ. എനിക്ക് അവർ മാറ്റിത്തന്നു പിന്നെ ആ പ്രശ്നംഉണ്ടായിട്ടില്ല

  • @ManiMani-fc8bz
    @ManiMani-fc8bz День назад

    E vandikki e problem unde ..allavarkkum so case closed..don't overtake thats all😊

  • @grandoptics6136
    @grandoptics6136 Месяц назад

    ഞാൻ tvs iqube ഉബയോഗിക്കുന്നു 25000km എത്തി നില്കുന്നു. ..റോഡ് കുണ്ടും കുയിയും കാരണം ആണോ അറിയില 2തവണ ഹബ്മോട്ടോർ കെടായി റീപ്ലേസ്മെന്റ് ചെയ്യണ്ടി വന്നു..ഇപോ പുതിയൊരു complnt വന്നു starting ബ്രേക്ക്‌ പിടിച്ചു start ആകുമ്പോ start ആവുന്നില്ല വണ്ടി അൽപ്പം മുന്നോട് പിന്നോട് ചലിപ്പിച്ചു start ആകേണ്ട അവസ്ഥ ആണ് അത്യാവശ്യ സമയത്തു വണ്ടി start ആവുന്നിലെങ്കിൽ അപ്പോഴുള്ള prassure പറഞ്ഞെയിക്കണ്ടല്ലോ. ..സർവീസ് കൊടുത്തിട്ടും complnt മറയില്ല. ..എനി എന്താ. ചെയ്യണ്ടേ sir.? 😔

    • @nasarchokli
      @nasarchokli Месяц назад

      Chetak ന് എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു first സെർവീസിന് പോയപ്പോൾ അവരോട് ഈ വിവരം അറിയിച്ചപ്പോൾ അവർ പറഞ്ഞ നിർദ്ദേശം ആക്സിലറേറ്ററിൽ കൈ പിടിക്കാതെ drive button press ചെയ്യുവാൻ ഇപ്പോ ok ആണ് software update ചെയ്തിരിക്കുന്നു now Iam satisfied.

  • @joffinphilip9386
    @joffinphilip9386 Месяц назад +1

    can you review about river electric scoter.

  • @Sher-jq2sd
    @Sher-jq2sd Месяц назад

    I too had this issue on the delivery day itself. The recovery van arrived at my home on the 3rd day.. within one day the service centre solved the issue by changing some devices. I didn't face any issue after that

  • @muhammedshibin4102
    @muhammedshibin4102 Месяц назад

    Bro. .rizta sale thudangiyo? ?whats ur opinion about rizta?

  • @gokul6233
    @gokul6233 Месяц назад

    Good video bro. 2 masam showroomil alanjitanu anik avar neraki thanatha. Athratholam abakadam aananenu ethu anubavichavrke ariyu..

  • @suneeshmvmv7006
    @suneeshmvmv7006 Месяц назад

    ഞാൻ ഉപയോഗിക്കുന്നത് കൊ മാക്കി Tഎൻ 95 എന്ന ഇലട്രിക് സ്കൂട്ടർ ആണ് ഒരു പ്രാവിശ്യം ഇതിൻ്റെ സെൻസർ കംപ്ലയിൻ്റ് ആയി രണ്ടായിരത്തി അറുനൂറ് രുപ മുടക്കി നന്നാക്കി ഇപ്പോൾ വീണ്ടും വഴിയിൽ ആണ്

  • @rajeeshtbabu
    @rajeeshtbabu Месяц назад

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരു സബ്സ്ക്രൈബ്ർ ആണ്. നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ആണ് ചേതക് എടുക്കാൻ തീരുമാനിച്ച ഞാൻ അത് വേണ്ടെന്നു വെച്ചത്. അതിനു പെരുത്ത് നന്ദിയുണ്ട് നിങ്ങളോട് 🥰🥰.
    പക്ഷെ
    നിങ്ങളും ചേതക്കുമായി ബന്ധപ്പെട്ടു ഞാൻ മനസിലാക്കിയ ഒരു കാര്യം പറയട്ടെ 😂
    വളരെ കാലം ചേതക്കിനെ പുകഴ്ത്തി വീഡിയോ ഇട്ടിരുന്ന നിങ്ങൾ സബ്‌സിഡിയുമായി ബന്ധപ്പെട്ടു ചേതക് നെതിരെ ഒരു വീഡിയോ ഇട്ടു, അതിനു ശേഷം അവരുമായി ഉള്ള ബന്ധത്തിന് വിള്ളൽ വീണു, അവർ പിന്നെ വീഡിയോ ചെയ്യാൻ വണ്ടി നിങ്ങൾക്ക് തരാതെ ആയി. (am i corrct😂). അതിനു ശേഷം നിങ്ങളുടെ വിഡിയോയിൽ ചേതക്ക്നെതിരെയുള്ള കുറ്റം മാത്രം ആയിരുന്നു. ഇതിലിപ്പോ നിങ്ങളോടുള്ള വിശ്വാസം പോലും ഞങ്ങൾ സബ്സ്ക്രൈബ്ഴ്സിന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന കാര്യം കൂടി നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. നല്ല ബന്ധത്തിൽ ഉള്ള സമയത്ത് നല്ല അഭിപ്രായവും അല്ലാത്തപ്പോ മോശം അഭിപ്രായവും 🥸
    ഇതിൽ നിന്നും ഞങ്ങൾ മനസിലാക്കുന്നത് നിങ്ങൾ പെയ്ഡ് പ്രൊമോഷൻ ആണെന്ന് ആണ്. ക്യാഷ് കിട്ടാതെ ആയപ്പോ അവരെ താറടിക്കാനും തുടങ്ങി

    • @shyamvishnot
      @shyamvishnot  Месяц назад

      @@rajeeshtbabu നിങ്ങൾ എന്റെ സബ്സ്ക്രൈബേർ അല്ലെന്നും എന്റെ വീഡിയോസ് ഒന്നും കാണാറില്ലെന്നും മനസ്സിലായി 🤣🤣🤣

    • @rajeeshtbabu
      @rajeeshtbabu Месяц назад

      @@shyamvishnot നിങ്ങടെ ആദ്യത്തെ വീഡിയോ കണ്ടു ചേതക് എടുക്കാൻ പോയ എന്നോടോ ബാലാ 😂😂
      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.
      ഞാൻ പറഞ്ഞ കാര്യം പോസിറ്റീവ് ആയി എടുക്കും എന്ന് വിശ്വസിക്കുന്നു 🥰

    • @shyamvishnot
      @shyamvishnot  Месяц назад

      @@rajeeshtbabu അങ്ങിനെയെങ്കിൽ അർത്ഥശൂന്യമായ ഇത്രയും വലിയ പാരഗ്രാഫ് നിങ്ങൾ എഴുതില്ലായിരുന്നു 🤣🤣

    • @rajeeshtbabu
      @rajeeshtbabu Месяц назад

      @@shyamvishnot ഞാൻ പറഞ്ഞത് അർത്ഥശൂന്യം ആണെങ്കിൽ ഈ കമന്റ് ഡിലീറ്റ് ചെയ്യാതെ പിൻ ചെയ്തു വെക്കണം എന്ന് അഭ്യർത്ഥിക്കുന്നു 😂😂😂😂.
      സബ്സ്ക്രൈബ്ർസ്ന്റെ അഭിപ്രായം അറിയാലോ😂😂😂

  • @aneeshbabukochi8828
    @aneeshbabukochi8828 Месяц назад

    Ather rizta s nallatho?

  • @s4utechy697
    @s4utechy697 Месяц назад

    Motor control unitinu sudden സിഗ്നൽ അക്‌സെലിറേറ്റർ സെൻസർ കൊടുക്കുന്നില്ല. സോഫ്റ്റ്‌വെയർ പ്രോബ്ലം.😢

  • @dileepkumarothayoth4211
    @dileepkumarothayoth4211 Месяц назад

    ഈ issue 2 times എനിക് ഉണ്ടായി...മെയിൻ കൺട്രോൾ യൂണിറ്റ്(MCU) change ചെയ്തു തന്നു സർവീസ് ഷോ റൂമിൽ നിന്നും അത് പരിഹരിച്ചു തന്നു..ഇപ്പോൾ charging unit issue ആണു plug in cheythu charge ചെയ്തൊണ്ടിരിക്കുമ്പോൾ green indicator,red indicator ആയി മാറും.ചാർജ് ആവത്തില്ല.. ആരോട് പറയാൻ?

  • @admireillustrations9688
    @admireillustrations9688 Месяц назад

    2024 urbane aanu enikkm same problem randu thavana vannu serviceil poi mcu maati

  • @Aman-cx6ou
    @Aman-cx6ou Месяц назад

    ഇത്തരം കമ്പനികളുടെ വാഹനങ്ങൾ വാങ്ങരുത്.
    വലിയ നഷ്ടം നേരിട്ട ഒരു അനുഭവസ്ഥൻ

  • @sreeleshsasidharan632
    @sreeleshsasidharan632 Месяц назад

    Tech pac ആക്റ്റീവ് ആയിട്ടുള്ള വാഹനങ്ങളിൽ ആണോ, അതോ Tech pac എടുക്കാത്ത വാഹനങ്ങളിൽ ആണോ ഈ പ്രശ്നം ഉള്ളത്.ഒന്ന് വ്യക്തമാക്കാമോ?

    • @shyamvishnot
      @shyamvishnot  Месяц назад

      tech പാക്കും ഈ പ്രശ്നവുമായി യാതൊരു ബന്ധവുമില്ല

    • @sreeleshsasidharan632
      @sreeleshsasidharan632 Месяц назад

      @@shyamvishnot thankyou 👍

  • @ManiMani-fc8bz
    @ManiMani-fc8bz День назад

    Go to customer court..😢

  • @ManiMani-fc8bz
    @ManiMani-fc8bz День назад

    😮

  • @sibinsumesh9618
    @sibinsumesh9618 Месяц назад

    my scooter also got the same issue but the company had solved complaint. they had changed my scooter motor control unit

  • @M7tech.
    @M7tech. Месяц назад

    Ather rizta vedio yeppo verum??? Broo

  • @ramesh903723
    @ramesh903723 Месяц назад +1

    പെട്ടന്ന് accelaration കൊടുക്കുമ്പോ വാണിംഗ് വരുന്നുണ്ടേ... പക്ഷെ ഓഫ്‌ ആകുന്നില്ല ഇതുവരെ
    അർബൻ ആണ്

  • @techmo2414
    @techmo2414 Месяц назад

    സ്റ്റാർ ബ്രോ ഏദർ റിസ്ദ നല്ല വണ്ടിയാണോ

  • @rohithmuralis8503
    @rohithmuralis8503 Месяц назад

    Ather Rizta detailed video ille Sahoo❤

  • @j.m.nostalgia9069
    @j.m.nostalgia9069 Месяц назад

    Enikkum undu. Entu cheyyum

  • @ansarsiddique9252
    @ansarsiddique9252 Месяц назад

    Ith Urban mathram ulla problem ano ? Atho All model of Chetak ano ?

  • @jijomjohn3543
    @jijomjohn3543 Месяц назад

    എന്റെ 2901 ആണ്. ഇടക്ക് ഈ വാണിംഗ് ലൈറ്റ് തെളിയുന്നുണ്ട്. എന്നാൽ വണ്ടി നിന്ന് പോകുന്നില്ല.

  • @oq8900
    @oq8900 Месяц назад

    Same problem my premium

  • @SabareeshKrishnan
    @SabareeshKrishnan Месяц назад

    ഇങ്ങനെ സംഭവിക്കുന്നത് 100% ബാറ്ററി ഉള്ളപ്പോൾ മാത്രമാണോ?

  • @hanan_p_t_
    @hanan_p_t_ Месяц назад

    👍❤

  • @makeenmakeen7955
    @makeenmakeen7955 Месяц назад

    Vida❤❤❤

  • @sajithothayoth8036
    @sajithothayoth8036 Месяц назад

    ഈ പ്രശ്നം ഫസ്റ്റ് ഞാൻ അണ്ടർ സ്റ്റായിച്ചിരുന്നു അന്ന് ഇതുപോലുള്ള പ്രശ്നങ്ങൾ ആരും പറഞ്ഞില്ല എന്നാണ് പറഞ്ഞത്

    • @shyamvishnot
      @shyamvishnot  Месяц назад

      അതെ ശെരിയാണ് ബ്രോ , പക്ഷെ ഇപ്പോൾ ഒരുപാട് പേർക്ക് ഈ പ്രശ്നമുണ്ട്

  • @mynotes4148
    @mynotes4148 Месяц назад

    Bajaj ne ethu vare karyamayi kuzhappamillarnnu...
    Enganokke vanna enna cheyyum...

  • @devnarayan5458
    @devnarayan5458 Месяц назад +1

    Viswasich oru electric vandiyum edukkan pattatha avastha aayallo daiwame🙆🙆🙆

  • @techsolutions70
    @techsolutions70 Месяц назад

    ഇതൊക്കെ കാണുന്ന ola coustomer:- ഇതൊന്നും ഞങ്ങൾക്ക് പുത്തരിയല്ല

  • @sabinrajsabin8819
    @sabinrajsabin8819 Месяц назад

    പഴയ ബ്ലാക്ക് ആൻ വെയിറ്റ് ഡിസ്പ്ലേ വരുന്ന ആദ്യം ഇറങ്ങിയ ചേതക്കിനൊന്നം ഈ ഒരു കംപ്ലയിന്റ് ഇല്ല. വിലാ കുറയുമ്പോൾ കോളിറ്റി കുറയും കംപ്ലയിന്റ് കൂടും. അതാണ് ഇവിടെ സംഭവിച്ചത്

    • @surjithsadanandan1000
      @surjithsadanandan1000 Месяц назад

      Chetak 2413 premium break pad pettanu mattandi vannu eannalathe vere problem onnum illa

  • @gopikrishna4127
    @gopikrishna4127 29 дней назад

    eth bajaj nte vehicle alla,,, chetak ennoru peru mathram kadam eduthathanu...

  • @midhunem8735
    @midhunem8735 Месяц назад +1

    🔥🔥🔥🔥🔥

  • @jithinap191
    @jithinap191 Месяц назад

    Battery balancing issue anu ithu

  • @10Wazza
    @10Wazza Месяц назад

    Oru preshnem illatha oru vandi undaa 😮

  • @shajikh4236
    @shajikh4236 Месяц назад

    👍🏻👍🏻👍🏻

  • @M7tech.
    @M7tech. Месяц назад

    Range test ...

  • @AjitKumar-un9nd
    @AjitKumar-un9nd Месяц назад

    ഇത് software പ്രശ്നമാണെന്ന് തോന്നുന്നു. Battery, engine complaint അല്ല. ക്രൂസർ പോലുള്ള സംവിധാനങ്ങൾ two wheeler ൽ ഉപയോഗിക്കുന്നത് complaint ആവുമ്പോൾ വണ്ടി താനെ സ്പീഡിൽ റൺ ആവുന്നത് പരാതിയായി owners വെളിപ്പെടുത്തുകയുണ്ടായി. Two wheeler ൽ എന്തിനാണ് ഇത്തരം സംവിധാനങ്ങൾ എന്ന് മനസ്സിലാവുന്നില്ല. ഡിസ്പ്ലേയിൽ speed, battery % remaining km to run, side stand ഇൻഡിക്കേഷൻ, mode ഒക്കെ മതിയെന്ന് വെച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ! ഇപ്പോഴത്തെ നിലവാരത്തിൽ electric two wheeler edukathatanu നല്ലത്

  • @vinayankuttiyaniv7026
    @vinayankuttiyaniv7026 Месяц назад

    ഇതാണ് പ്രശ്നം Trivandrum Pioneer Chetak കാണുന്നുണ്ടല്ലോ അല്ലേ..........

  • @Amjaa86598
    @Amjaa86598 Месяц назад

    💫💫💫❤️❤️

  • @user-zt5bl7ct9n
    @user-zt5bl7ct9n Месяц назад

    ചേതക് മാത്രമല്ലാ ആമ്പേയറും നിന്നുപൊകുന്നു

  • @nousheednoushi150
    @nousheednoushi150 Месяц назад

    Ather 🎉

  • @ananyaayaan2243
    @ananyaayaan2243 Месяц назад

    A
    Nikkum ondu

  • @shamnads1381
    @shamnads1381 Месяц назад

    ഇതേ പ്രശ്നം olaക്ക് വന്നു ഇത് വരെ വണ്ടി കിട്ടിയില്ല 5 ദിവസമായി

  • @TRAVEL.WITH.SALEEM
    @TRAVEL.WITH.SALEEM Месяц назад +1

    എനിക്ക് തോന്നുന്നത് ഇത് കണ്ട്രോൾ യൂണിറ്റിനെ പ്രശ്നമാണെന്നാണ്

  • @rafeeqaliparamba11
    @rafeeqaliparamba11 Месяц назад +2

    ഇത് കണ്ടപ്പോൾ എനിക് മനസ്സിലായത് ഇത് ഒരു സേഫ്റ്റി ആണെന്നാണ് അതായത് ഡ്രൈവർ അറിയാതെ പെട്ടെന്ന് അസൈലറ്റർ കൊടുത്തിട്ട് പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട് അങ്ങനെ സംഭവിക്കാതിരിക്കാൻ ഇത് കൊടുത്തിട്ടുള്ളത്.എസിലേറ്റർ പെട്ടെന്ന് കൊടുക്കാതെ പതുകെ കൊടുത്തിട്ട് വണ്ടി മൂവ് അയത്തിന് ശേഷം ഫുൾ കൊടുത്താൽ ഇപ്രേഷ്‌ണം ഉണ്ടാവില്ലെന്ന് തോന്നുന്നു

    • @nisam1637
      @nisam1637 Месяц назад +3

      Overtake ചെയ്യുമ്പോ എതിരെ ഒരു വണ്ടി വന്നാൽ quick acceleration വേണ്ടി വരും, അങ്ങിനെ ഉള്ള സമയത്ത് വണ്ടി നിന്ന് പോയാൽ അത് എന്ത് സേഫ്റ്റി ആണ്? Bus സ്റ്റോപ്പിൽ ഒക്കെ ബസ് നിർത്തുമ്പോൾ ഇങ്ങനെ ഉള്ള ആവശ്യം വരും, പിറകിലും വണ്ടികൾ ഉണ്ടാകും, അപ്പൊ നല്ല സേഫ്റ്റി ആയിരിക്കും,!!!!

    • @bchandran823
      @bchandran823 Месяц назад

      ,

    • @9745388416
      @9745388416 Месяц назад

      Kidilam feature....arodum parayanda

  • @shyampallikunnu
    @shyampallikunnu Месяц назад

    പെട്ടെന്ന് എന്തിനാ താൻ ആക്സിലേറ്റർ ഫുൾ ഓപ്പൺ ചെയ്യുന്നത്. എല്ലാറ്റിനും "ഒരിതില്ലെ"😊😊😊

  • @josephsebastiankinattukara1803
    @josephsebastiankinattukara1803 Месяц назад +4

    ഇതേ പ്രശ്നം എനിക്കുമുണ്ടായിരുന്നു... 2 തവണ ഏറ്റുമാനൂർ ഷോറൂമിൽ ഈ പ്രേശ്നത്തിനായി കേറിയിറങ്ങി..രക്ഷയില്ല.. അവസാനം സർവീസ് മാനേജ്‌റോട് ചൂടായി അതോടെ മര്യാദക് അവർ സ്കൂട്ടർ എടുത്തോണ്ട് പോയി മാറ്റേണ്ട സാധനം മാറ്റി വീഡിയോ എടുത്തു അയച്ചു തന്നു... എന്തായാലും അത് കഴിഞ്ഞു 1000 km സ്കൂട്ടർ ഓടിച്ചു നിലവിൽ കുഴപ്പമില്ല.. ഈ പ്രേശ്നമൊഴിച്ചു വേറെ ഒരു കുഴപ്പവും നിലവിൽ ഉണ്ടായിട്ടില്ല..

    • @jain-wt2ou
      @jain-wt2ou Месяц назад

      ഏത് പാർട്ട് ആണ് മാറ്റിയത് എന്ന് പറയാമോ ? അല്ലെങ്കിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് ലിങ്ക് ഇടാമൊ?

  • @90skidfilms9
    @90skidfilms9 Месяц назад

    ഇതിന്റെ ടെക്ക് പാക്ക് feature ആണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം

  • @jineshsullia
    @jineshsullia Месяц назад

    മാർക്കറ്റിൽ ഇപ്പോഴുള്ള വണ്ടികളിൽ മികച്ചത് ബജാജ് തന്നെയാണ്

    • @shyamvishnot
      @shyamvishnot  Месяц назад

      പഴേ ചേതക് ഓക്കേ ആണ് .. പുതിയത് മൊത്തം പ്രശ്നം ആണ്

  • @StarElectric4037
    @StarElectric4037 Месяц назад

    Puthiya model scooter anu presnamennu thonunnu njan eduthettu 1 year ayeee premium 2413 anu model no issue

    • @shyamvishnot
      @shyamvishnot  Месяц назад

      അതെ, പഴേ മോഡൽ വണ്ടികൾക്കൊന്നും ഈ പ്രശ്നമില്ല

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Месяц назад

    😳

  • @RTRBOY-310
    @RTRBOY-310 Месяц назад

    ആക്സിലേറ്റർ സെൻസർ ഇഷ്യൂ ഉണ്ടെങ്കിൽ ഈ കംപ്ലയിന്റ് കാണിക്കും

  • @jibinkurisinkal0749
    @jibinkurisinkal0749 Месяц назад +1

    Ola x1 adipoli aanu

  • @Balu_p.r
    @Balu_p.r Месяц назад

    😐😐 ith valiya issue akum 😐..

  • @econ2832
    @econ2832 Месяц назад

    ഇ പ്രശ്നം എന്റെ അർബൻ മോഡലിനും ഉണ്ടായിരുന്നു, അവസാനം അവർ അത് പരിഹരിച്ചു തന്നു

  • @shibinjanshad1272
    @shibinjanshad1272 Месяц назад

    Puthiya model Nne Ee Avastha Undo Arkenkilum 2901 nne Undo njan puthiya eduthu Ithu vare issue Onnum illa

    • @ashiqtpm
      @ashiqtpm Месяц назад

      Ende kayyil und, prashnam ila

  • @abidk2390
    @abidk2390 Месяц назад

    2901 എടുക്കാൻ ആഗ്രഹിച്ചിരുന്നു

  • @perfecttanksandrings256
    @perfecttanksandrings256 Месяц назад

    ഈ വണ്ടി വെയിലത്തു വച്ചാൽ പിന്നെ ഓൺ ആവില്ല

  • @shajis5901
    @shajis5901 Месяц назад

    ഇലക്ട്രിക് സ്കൂട്ടറുകൾ വിശ്വസിച്ചു വാങ്ങാൻ കഴിയില്ല... എന്ന് ഓരോ ദിവസം കഴിയുംതോറും ബോധ്യപ്പെടുന്നു.... തൽക്കാലം പെട്രോൾ വണ്ടി മതി

  • @babuts8165
    @babuts8165 Месяц назад

    അടുത്ത കുറച്ച് വർഷക്കാലംജനത്തിൻ്റെ പണം കൊണ്ട് പരീക്ഷണം നടത്തി... നടത്തി ഒരു നാൾ നമ്മുക്ക് കുറ്റമറ്റ ഒരു Electric Vehicle വിപണിയിൽ നിന്നും കിട്ടും!

  • @onenesspranthan2017
    @onenesspranthan2017 Месяц назад

    Hero vida is better

  • @dasmkd
    @dasmkd Месяц назад

    റിസ്ക് എടുക്കണ്ടാ സെക്കന്റ്‌ ഹാൻഡ് പെട്രോൾ സ്കൂട്ടർ എടുത്തു സമാധാനം ആയി ഓടുകൊളിൻ ലക്ഷങ്ങൾ പൊട്ടിക്കാൻ നിൽക്കണ്ട ഒരു ലക്ഷത്തി പതിനായിരം കൊടുത്തു benling എന്ന് കമ്പനി സ്കൂട്ടർ വാങ്ങി 2 വർഷം കഴിഞ്ഞു ഗ്യാരാണ്ടീ ഇല്ല കമ്പനി യും ഇല്ല. വിറ്റ് ഒഴിവാക്കി... മൈലേജ് 100 ഇൽ നിന്ന് 36 ആയിപ്പോൾ.. അന്ന് കമെന്റ് ഇട്ടപോ ഒരാൾ പറഞ്ഞു barand സ്കൂട്ടർ വാങ്ങണം എന്ന് അതായത് ബജാജ് അല്ലെങ്കിൽ ola.. ഇപ്പൊ അവസ്ഥ എങ്ങനെ ഇരിക്കുന്നു 🙏🏻🤣പെടേണ്ട ചെങ്ങായികളെ

  • @joylouis9439
    @joylouis9439 Месяц назад

    Editting

    • @asheerhassan7594
      @asheerhassan7594 Месяц назад

      അതെന്താടോ അങ്ങനൊരു വർത്താനം..

    • @babunamboori3641
      @babunamboori3641 Месяц назад +1

      Unda😂bajaj sales man aano

    • @joylouis9439
      @joylouis9439 Месяц назад

      @@babunamboori3641 unda alla kotta nintel ev unda

  • @jineshsullia
    @jineshsullia Месяц назад

    വെറുതേ negative Review ചെയ്യാതെ customer service സെൻ്ററിൽ പോയി അറിയിക്കാൻ പറ. ഇത് കണ്ടിട്ട് safety feature ആണെന്ന് തോന്നി.ഞാൻ ബജാജ് വണ്ടി ആണ് ഉപയോഗിക്കുന്നത് അതിന് ഇങ്ങിനെ ഒരിഷ്യൂ ഇല്ല

    • @shyamvishnot
      @shyamvishnot  Месяц назад

      കസ്റ്റമർ സെന്ററിൽ കൊറേ തവണ പലരും അറിയിച്ചതാണ്. പക്ഷെ അവര് പറയുന്നത് വീഡിയോ എടുത്ത് കാണിച്ചു കൊടുക്കാനാണ്. ഇതാണ് വീഡിയോ.

    • @nasarchokli
      @nasarchokli Месяц назад

      Me also no issues

    • @ashiqtpm
      @ashiqtpm Месяц назад

      No issue in vehicle

  • @jineshsullia
    @jineshsullia Месяц назад

    ഇങ്ങനെ ആരും accilerator കൊടുക്കുമെന്ന് തോന്നുന്നില്ല

  • @nagu351
    @nagu351 Месяц назад

    Very dangerous complaint, overtake okke cheyyumbo ninnu poyalulla avastha paranju ariyikano arkelum apakadam pattann irikavum Bajaj thendikal ,