5 ഇലക്ട്രിക്ക് വാഹനമുള്ള ജയേഷ്... എല്ലാം സോളാറിൽ.

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 76

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 Месяц назад +5

    വളരെ നല്ല ഉപകാരപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാവർക്കും ഇഷ്ടമാകും നന്ദി നമസ്കാരം

  • @vahidmp5348
    @vahidmp5348 Месяц назад +32

    സോളാർ വെച്ചത് നന്നായി. അല്ലെങ്കിൽ. കെഎസ്ഇബിക്ക്. ലോൺ എടുത്ത് ബില്ലടക്കേണ്ടി വരും. ഇപ്പോഴത്തെ അവസ്ഥയിൽ. 🙏🙏😊

    • @manubp3297
      @manubp3297 Месяц назад +3

      mahi state podichari bai

    • @sajigeorge8896
      @sajigeorge8896 29 дней назад

      110 കൊടുത്ത് പെട്രോൾ അടിച്ചാൽ എന്താ ഒരു സന്തോഷം തൂറാൻ ഉള്ള വകക്ക് ആണല്ലോ എന്നൊരു സമാധാനം

    • @LijoLouis-eq8pn
      @LijoLouis-eq8pn 3 дня назад

      ജി അദാനിക്ക് പെട്രോൾ വെറുതെ കിട്ടും ല്ലേ 😂

  • @dasmkd
    @dasmkd 27 дней назад +5

    പുള്ളിക്ക് ഇലക്ട്രിക് ഹരം ആണ് പക്ഷെ സാധാരണ കാരന് ഇത് തല വേദന ആണ് എന്നും 🙏🏻

  • @raneeshvnambiartharas9059
    @raneeshvnambiartharas9059 Месяц назад +6

    വീടൊന്ന് ഇൻഷൂർ ചെയ്തു വെക്കുന്നത് നന്നാവും. എല്ലാം ചൈനയുടെ ഫയറിംഗ് മോഡൽ വണ്ടികളാണ്

  • @user-ud8ko6gz1q
    @user-ud8ko6gz1q Месяц назад +5

    He is a brilliant man..Kazhivum kurach thalem undele ev vehicle kond nadakkaan aavu...Ithrem vandi ayaalde confidence aanu..Pinne aa scooter okke oodich muthalakkukem cheythu, battery,solar..In every aspects it's truly successful 👌🔥

    • @JustinMathewVettickattil
      @JustinMathewVettickattil 29 дней назад +1

      Athipo ICE vehicles upayogikunavarkum thala vende?

    • @user-ud8ko6gz1q
      @user-ud8ko6gz1q 29 дней назад +3

      @@JustinMathewVettickattil Athilum risk aanu...ithinte onnum parts kittilla especially aa low speed scooter okke...Ennittum Ithrem vandi edukkaneel 🌝..Enteel oru low speed undayirunnu company pootti poyi parts illa controller poyi...kittaanumilla ullath okke udayipp teams 7000,8000 roopa okke parayunnu 1000-2000 range ulla controllerinu...Njan ennitt oru friendine kond repair cheyyipichu athinte board...300 roopakk aayi but ith ready aakkaan aal illa risk eduth cheyth..aarum cheyth tharunilla moonjiya avastha aayirunn...Ee nano onnum oru warranty support onnumilla ayaalde riskil eduthath aanu

    • @JustinMathewVettickattil
      @JustinMathewVettickattil 29 дней назад

      @@user-ud8ko6gz1q edukumbol nalla brand noki edukuannenkilo.... EV is new market. Just like ICE introduce ayapol ulla athepolathe issues EVyum face cheyyum. Pandathe etrayo ICE brands ipol market illathath undd. So edukumbol nalla brand noki eduthal theeravuna prashnamalle ollu?

    • @user-ud8ko6gz1q
      @user-ud8ko6gz1q 29 дней назад +1

      @@JustinMathewVettickattil yes athaanu njanum paranjath ev is new in the market and athinte problem solve cheyyaan ulla thala undenkil it's better...✅

    • @JustinMathewVettickattil
      @JustinMathewVettickattil 29 дней назад

      @@user-ud8ko6gz1q njan udheshichath problems nammal solve cheyuka ennath easy alla. Athinekal nallath reliable ayittulla brands opt cheyuka ennathaannu.

  • @aneeshthayyill
    @aneeshthayyill Месяц назад +6

    കൈയ്യിൽ പണമുള്ളവർക്ക് നല്ലതാണ്,,, ഞാനൂം ഒരെണ്ണം വാങ്ങി,, രണ്ട് വർഷത്തിനിടയിൽ മിക്കപ്പോഴും പണിയാണ്,,

  • @muslimquotesofficial
    @muslimquotesofficial 21 день назад +1

    Man living his life happily ❤

  • @vidhujithvk4348
    @vidhujithvk4348 29 дней назад +6

    കഴിവതും വാങ്ങാതെ ഇരിക്കുവാ സാധാരണക്കാർ, യൂസ്ഡ് പെട്രോൾ വാങ്ങു.( Ola, ather പോലെ ഉള്ള വാഹങ്ങൾ അല്ല ഉദ്ദേശിച്ചത് )

    • @nisam1637
      @nisam1637 29 дней назад +1

      ഓലയെ ഉദ്ദേശിച്ചില്ലേൽ പിന്നെ ആരെ ഉദ്ദേശിക്കും!!!

    • @vidhujithvk4348
      @vidhujithvk4348 29 дней назад +1

      @@nisam1637 ലൈസൻസ് വേണ്ട എന്ന് പറയുന്ന സ്കൂട്ടി പറ്റി ആണ് പറഞ്ഞത്, 80km റേഞ്ച് കമ്പനി പറഞ്ഞാൽ 50 കിട്ടും, പക്ഷെ ഒരു സ്ഥലത്ത് പോയിട്ടേ വരാൻ ടോട്ടൽ ആണ് 50, so 25 km ദൂരം ഓടിക്കാൻ സാധിക്കു. ഈ ഓൾഡ് ele vehicles ഒക്കെ 6ഹര് ഒക്കെ എടുക്കും ഫുൾ ചാർജ് ആവാൻ 99% മെക്കാനിക് ഈ വണ്ടികൾ തൊടില്ല. ola, athr pola ulla bike compare ചെയ്താൽ, പൈസ ഇല്ലാത്തവർ 10k കിട്ടിയാലും വാങ്ങരുത്, പൈസ ഉള്ളവർ എന്തും വാങ്ങി കൊട്ടെ

  • @abuubaid8601
    @abuubaid8601 Месяц назад +1

    Solar vechal nalla worth ann ente aduth 2 car Nexon ev prime and max also ola yum und 10kw ann solar ethuveryum bill vannittilla minimum amount matram

  • @Sreelalk365
    @Sreelalk365 Месяц назад +2

    കാലിബർ 🔥✌🏻

  • @ajayj2912
    @ajayj2912 29 дней назад +5

    കുറെ വണ്ടി ഉണ്ടായിട്ട് കാര്യം ഇല്ല. ഉപയോഗിക്കാൻ പറ്റുന്നു ഒരണ്ണം മതി

    • @salabhsg
      @salabhsg 26 дней назад

      ഒരെണ്ണം ചാർജ്ജ് തീരുമ്പോ അത് കുത്തി ഇട്ടിട്ട് അടുത്തത് എടുത്ത് പോകാമല്ലോ 😅

  • @subinrajls
    @subinrajls Месяц назад

    സോളാർ ഉള്ളത് ഇതുപോലെ വണ്ടികളും ഉപയോഗവും ഉണ്ടെങ്കിൽ വളരെ നല്ലത് ആണ്💚💚💚

  • @rakeshkk3185
    @rakeshkk3185 Месяц назад +2

    😊 ചേട്ടൻ chetak use ചെയ്യാറില്ല, അതാണ് range ഇല്ലാതത്ത്. എനിക്കു normal use ഇല് 95-105 കിട്ടുന്നു, premium 2023 November model. Happy

    • @jayeshp8756
      @jayeshp8756 Месяц назад +1

      Mine is urbane model. Range is shorter than premium model. Battery capacity is little lesser. But I am satisfied.
      Jayesh.

  • @binoyvishnu.
    @binoyvishnu. Месяц назад +3

    വർഷങ്ങൾ കഴിഞ്ഞു പോകും തോറും Battery 🔋 വില കുറയുന്നു , മൈലേജ് കൂടുന്നു🎉🎉🎉🎉🎉

    • @ajinzajin3071
      @ajinzajin3071 25 дней назад

      arum medikunnilla,,atha battery vila kurayane,,,,milege kettam ullidathu shokamanu,,,,long tripinu patilla,,,,repair kooduthalanu

  • @mansoorkottakadan5703
    @mansoorkottakadan5703 26 дней назад +2

    സോളാർ വെച്ചതിനു എത്ര ആയി

  • @shajijoseph7425
    @shajijoseph7425 Месяц назад +1

    Good 😊

  • @bhashasahayi3321
    @bhashasahayi3321 29 дней назад +2

    സർ, Mppt നല്ലൊരു ബ്രാൻഡ് ആയിരുന്നെങ്കിൽ കറന്റ് ചാർജ്ജ് ഇപ്പോൾ പറഞ്ഞതിലും കുറഞ്ഞേനേ.

  • @user-ji1vk6st3o
    @user-ji1vk6st3o Месяц назад +1

    👍👌

  • @rahulvenugopal8324
    @rahulvenugopal8324 Месяц назад +1

    Bro hero vida accident case enthayi?

  • @rahuleriam
    @rahuleriam Месяц назад

    Good information ❤❤

  • @kailassenan
    @kailassenan Месяц назад

    ella vandikalum vittittu Mg comet or tiago ev vangu

  • @rohithmuralis8503
    @rohithmuralis8503 Месяц назад

    @under the stars - Bro Ather Rizta detailed video cheiyavo..!!

  • @aadhilmuhammed4540
    @aadhilmuhammed4540 29 дней назад +1

    bro oru 150thin ullil edukan pattiya best ev scooter ethan?

    • @dasmkd
      @dasmkd 27 дней назад

      ഒന്നും ഇല്ല എല്ലാം പരീക്ഷണം ഓടിയാൽ ഓടി

  • @M7tech.
    @M7tech. Месяц назад +1

    Neo electric nano yevide kittum..?.. yenikk venam

    • @kailassenan
      @kailassenan Месяц назад

      kayattam kerilla ennu parajille 😂

  • @risensun906
    @risensun906 Месяц назад

    Ente friend aanu jayeshetan powli manushyana

  • @prasanthmn259
    @prasanthmn259 Месяц назад

    Ather Rizta Z Range Test Pls

  • @abdulrasheedkc9792
    @abdulrasheedkc9792 Месяц назад

    Solar panel - കാണിച്ചു തന്നില്ല

  • @shinorshinu1664
    @shinorshinu1664 Месяц назад

    Good review keep it up

  • @CanvasAlive
    @CanvasAlive Месяц назад

    Nice❤

  • @user-zt5bl7ct9n
    @user-zt5bl7ct9n Месяц назад +7

    സാധാരണ ക്കാർ ഇലക്ട്രോണിക് വണ്ടികൾ വാങ്ങരുത് കാരണം എന്നും ,,,മൂന്ന് മാസം കൂടുമ്പോൾ വഴിയാലാകും ,, ആമ്പിയർ വാങ്ങിയ എൻ്റെ അവസ്ഥ വളരെ ദയനിയമാണ്ംംം

    • @jayeshp8756
      @jayeshp8756 Месяц назад +3

      You must know some electronics and repair work. Then only you can continue with electric scooter. Older electric scooter s are easier to repair because those don't have any software controlled parts.

    • @JustinMathewVettickattil
      @JustinMathewVettickattil 29 дней назад

      Shoh! Fayankara experience annalo

    • @ludadoyt8317
      @ludadoyt8317 29 дней назад

      Correct 💯 ​@@jayeshp8756

  • @MS.CALICUT
    @MS.CALICUT Месяц назад

    👍

  • @soorajpr007
    @soorajpr007 Месяц назад

    Etra kw anu solar?

  • @aneeshthayyill
    @aneeshthayyill Месяц назад +4

    സാധാരണക്കാർക്ക് പറ്റിയതല്ല ഇത്തരം വാഹനങ്ങൾ ,, കാരണം രണ്ട് വർഷം കഴിയുമ്പോൾ ഇത്തരം വാഹനങ്ങൾ എന്നും പണിയാണ് ,, അത്യാവശ്യത്തിന് ഉപകരിക്കില്ല...

    • @dasmkd
      @dasmkd 27 дней назад

      സത്യം ആണ് വിറ്റു കൃത്യം 2 വർഷം 😊

  • @Seven.EV_
    @Seven.EV_ Месяц назад

    🎉🎉🎉🎉🎉

  • @jayankaniyath2973
    @jayankaniyath2973 Месяц назад +10

    എല്ലാ waste ഉം വീട്ടിൽ കൊണ്ടുവന്നു. പണം +സമയ നഷ്ടം. ഇതൊക്കെ അപ്ഡേറ്റ് ചെയ്യാനായി കുറെ വർക്ക്‌ അലച്ചിൽ.... എന്ത് ലാഭം. ഹോബി ആണെങ്കിൽ ok 🙏

    • @rakeshkk3185
      @rakeshkk3185 Месяц назад

      Many experts opine that.

    • @prajiths1024
      @prajiths1024 Месяц назад

      Valare seriyanu👍

    • @user-ud8ko6gz1q
      @user-ud8ko6gz1q Месяц назад +1

      He is a brilliant man..Kazhivum kurach thalem undele ev vehicle kond nadakkaan aavu...Ithrem vandi ayaalde confidence aanu..Pinne aa scooter okke oodich muthalakkukem cheythu, battery,solar..In every aspects it's truly successful 👌🔥

    • @amptexpower
      @amptexpower Месяц назад +1

      Kure okke pulli kallam anu parayunnath. Especially non registered vandikal adiya km okk😢

    • @user-ud8ko6gz1q
      @user-ud8ko6gz1q Месяц назад

      @@amptexpower battery maatti kooduthal AH, ullath set cheythittund parayunnu appol nalla range kittum...Vandeede condition kanditt nallavannam use cheythittund

  • @thewild1445
    @thewild1445 Месяц назад

    Lithium ion Battery കൾ ബാംഗ്ലൂരിൽ കിട്ടും

    • @user-ud6hg6yg3u
      @user-ud6hg6yg3u Месяц назад

      Scooter battery kittumo 72 v 40,43 ah ?

    • @user-ud6hg6yg3u
      @user-ud6hg6yg3u Месяц назад

      പുതിയതോ, പഴയതോ ?

    • @thewild1445
      @thewild1445 Месяц назад

      @@user-ud6hg6yg3u Yes , company Name Micronix - all type battieries and charger അവിടെ കിട്ടും.
      ഞാൻ 76.4 v Lithium battery വാങ്ങി 62000/- രൂപയായി. charger 10Ah 4500/-

    • @thewild1445
      @thewild1445 Месяц назад

      @@user-ud6hg6yg3u New

    • @raheemshah8065
      @raheemshah8065 16 дней назад

      എവിടെ കിട്ടും നമ്പർ ഉണ്ടോ

  • @aswanthbabu5042
    @aswanthbabu5042 27 дней назад +1

    Oro😂 mandan thoughts 💡😂

  • @user-ud6hg6yg3u
    @user-ud6hg6yg3u 17 дней назад

    ജയേഷ് ചേട്ടന്റെ നമ്പർ ഒന്ന് കിട്ടുമോ ?

  • @Bumblee542
    @Bumblee542 26 дней назад +1

    5 alla 10 vandi aayalum labham undakum pakshe 15 kollam kazhinjal use cheyyan pattumo vittaal aarelum medikkumo vandi polikkan kodukkendi varum 😂😂