KPCC-വി ഡി സതീശനെ തെറിപ്പിക്കാൻ വൻ പട.

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 269

  • @tennisejoseph
    @tennisejoseph Месяц назад +66

    കെപിസിസി പ്രസിഡണ്ടായി ഒരു ക്രിസ്ത്യാനി വന്നിട്ട് അയാൾക്കല്ലാതെ ഏത് ക്രിസ്ത്യാനിക്കാണ് പ്രയോജനം

    • @psivakumar1485
      @psivakumar1485 Месяц назад +5

      True....Christian, nair, ezhava or muslim ...who ever may be ...only the leaders are benefitted...poor anikal ...no use at all for them...irrespevtivenof any religion..

    • @sajan5555
      @sajan5555 Месяц назад +4

      ക്രിസ്ത്യൻ വിഭാഗത്തിനു ഒരിക്കലും ഗുണം ഉണ്ടാവുകയില്ല.. ക്രിസ്ത്യാനിക്ക് അവൻ പാര പണിയും 😂

  • @cuteckoduvayur2582
    @cuteckoduvayur2582 Месяц назад +29

    സുധാകര പോയാൽ സതീശനെയും കൊണ്ട് പോകണം 🙏🏽🙏🏽🙏🏽

  • @RajendranKalathil
    @RajendranKalathil Месяц назад +30

    Ks തന്നെ കെപിസിസി പ്രസിഡന്റ്‌ ഇതെന്താ മതസങ്കടനയോ. 👌

  • @babuthomas7690
    @babuthomas7690 Месяц назад +46

    സുധാകരൻ മാറേണ്ട, പ്രതിപക്ഷ നേതാവ് മാറിയാൽ മതി.

    • @Aneesh3662
      @Aneesh3662 Месяц назад +3

      👌🏽👌🏽👌🏽

    • @Yathrastatusworld
      @Yathrastatusworld Месяц назад

      😂😂😂😂😂ഇത്രയും വലിയ കോമഡി സ്വപ്നങ്ങളിൽ മാത്രം 😂😂

    • @joeljohnson5627
      @joeljohnson5627 Месяц назад

      വെറും കമ്മി അവല്ലേ ബ്രോ.....സുധാകരൻ rough രീതിയിൽ ഉള്ള മറുപടി ആണ് പറയുന്നത്....അത് പാർട്ടിക്ക് ദോഷം ചെയ്യും

    • @sulaimanmukalel7593
      @sulaimanmukalel7593 Месяц назад +1

      @@babuthomas7690 very correct, should remove satheeshen

    • @shanchandranc173
      @shanchandranc173 Месяц назад

      സതീശൻ. കേരള fadnas. ❤

  • @gurusreevoice606
    @gurusreevoice606 Месяц назад +2

    81 വയസ്സിലാണ് അച്ചൂതാനന്ദൻ കേരളത്തിന്റെ മുഖ്യമന്ത്രിയായത്.. കെ. സുധാകരനെ വയോവൃദ്ധനാക്കാൻ ശ്രമിക്കുന്നവർ ഓർക്കണം..
    കെ. സുധാകരനെ പ്രസിഡന്റ്‌ ആക്കിയപ്പോഴും.. സതീശനെ പ്രതിപക്ഷ നേതൃസ്ഥാനം നൽകിയപ്പോഴും വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്.. പക്ഷേ പ്രതീക്ഷ അസ്ഥാനത്തായി..
    പ്രതിപക്ഷ നേതൃസ്ഥാനം കൈയിൽ വച്ചാണ്.. സതീശൻ ഗ്രൂപ്പ്‌ പ്രവർത്തനം നടത്തുന്നത്..
    പ്രതിപക്ഷ നേതാവായി അച്യുതാനന്ദന്റെ പ്രവർത്തനങ്ങളാണ്... അദ്ദേഹത്തെ ജനകീയനാക്കിയത്.... നിയമസഭയിൽ വായിട്ടലച്ചതിൽ കാര്യമില്ല... കളത്തിൽ ഇറങ്ങണം...

  • @sebastiannj7031
    @sebastiannj7031 Месяц назад +23

    അങ്ങനെ എങ്കിൽ കുഴൽ നാടനാണു വരേണ്ടത്

  • @JacobMathew-l4t
    @JacobMathew-l4t Месяц назад +19

    കുഴൽ നാടനെ പ്രതിപക്ഷ നേതാവായും മുരളിയെ കെപിസിസി പ്രസിഡന്റായും നിയമിക്കുക . ഇതാണ് നല്ല ഫോർമുല

    • @rvt2800
      @rvt2800 Месяц назад

      @@JacobMathew-l4t കുഴൽനാടനും കുഴലൂതുന്നത് ആർക്കുവേണ്ടിയാണെന്ന് അറിയാമല്ലോ?

  • @balanck7270
    @balanck7270 Месяц назад +12

    ഇന്നത്തെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ആക്കാൻ പറ്റിയ കഴിവും വിദ്യാഭ്യാസവും ഉള്ള ഒരേ ഒരു ആൾ മാത്യം കുഴനാടൻ മാത്രമാണ് KPCC പ്രസിഡണ്ട് ആവാൻ K മുരളീധരൻ എന്തുകൊണ്ടും യോഗ്യൻ . അങ്ങനെയെങ്കിൽ കോൺഗ്രസിന്ന് ഒരു ഭാവിയുണ്ടാകും. ഏറ്റവും കഴിവ് തെളിയിച്ച പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആയിരുന്നു. അതൊക്കെ അലങ്കോലമാക്കിയല്ലേ ഈ അവസ്ഥയിൽ എത്തിച്ചത്.

    • @surabhirksurabhi8772
      @surabhirksurabhi8772 Месяц назад

      പ്രസിഡണ്ട് സ്ഥാനത്ത് കെ. മുരളീധരന്റെ ശോഭ ആർക്കും ഉണ്ടായിട്ടില്ല. വേറെ ആരു വന്നാലും ഉണ്ടാവുകയും ഇല്ല.

    • @sajijp7067
      @sajijp7067 Месяц назад

      ഒരുകോപ്പും.ഇല്ല..കുഴൽനടൻ.സതീശാന്റെ.ആളാണ്

  • @georgevarghese8903
    @georgevarghese8903 Месяц назад +5

    എല്ലാ മതങ്ങളെയും ഒരുപോലെ അംഗീകരിക്കുന്നവർ ആയിരിക്കണം ഒരു പ്രസിഡന്റ്‌

  • @thomaspj5438
    @thomaspj5438 Месяц назад +3

    ചാണ്ടി ഉമ്മൻ പറഞ്ഞത് ശരിയാണ്. യൂത്ത് ലീഗ് നേതാവ് ഫിറോസിന് പോലും ചുമതല കൊടുത്തിട്ട് എന്ത് കൊണ്ട് ചാണ്ടീ ഉമ്മന് ചുമതല കൊടുത്തില്ല.

  • @MickelThomas-e2z
    @MickelThomas-e2z Месяц назад +17

    മാത്യു നടനെ പ്രതിപക്ഷ നേതാവാക്കുക വീഡിയോ സതീശൻ ഒഴിവുള്ള കെപിസിസി ജനറൽ സെക്രട്ടറി ആവുക എല്ലാ പ്രശ്നത്തിനും പരിഹാരമായി

    • @psivakumar1485
      @psivakumar1485 Месяц назад +1

      K.muralidharan...mathew kuzhal nadan...pc vishnunath etc will be better...

    • @rajumonraj655
      @rajumonraj655 Месяц назад

      @@MickelThomas-e2z
      അതെ അങ്ങിനെയാണ് ചെയ്യേണ്ടത്...

    • @jacobpeter404
      @jacobpeter404 Месяц назад

      OPPOSITION LEADER NE MATTUKA.

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 Месяц назад +10

    പാർട്ടിയുടെ കേട്ടുറപ്പിനെ സതീശൻ തകർക്കും . ഇയാൾ എന്തോ ഒരു വലിയ സംഭവമാണെന്ന് അയാൾക്കുതന്നെ തോന്നുന്നു . അല്പന് ഐശ്വര്യം വന്നാലുള്ള അവസ്ഥ . കെപിസിസി പ്രസിഡണ്ട്‌ മാറേണ്ട , പ്രതിപക്ഷനേതാവ് മാറിയാൽ തീരുന്ന പ്രശനങ്ങളേയുള്ളു . ആരും ഗ്രുപ്പുണ്ടാക്കാന്നോക്കേണ്ട . സ്വന്തം നേട്ടത്തിന് വേണ്ടിയാണ് ഗ്രുപ്പുണ്ടാക്കുന്നത് . അല്ലാതെ പാർട്ടിക്ക് വേണ്ടിയല്ലെന്ന് സാധാരണ ജനം മനസ്സിലാക്കികഴിഞ്ഞു .

  • @sreerajdevarajan7882
    @sreerajdevarajan7882 Месяц назад +14

    എന്താ ക്രിസ്ത്യൻ പ്രതിപക്ഷ നേതാവ് ആയാൽ കുഴപ്പം

  • @madhavankp2909
    @madhavankp2909 Месяц назад +4

    സുധാകരനെ പുറത്താക്കി
    സതീശൻ വാഴുമെന്നത്
    അതിമോഹം..

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Месяц назад +11

    KPCC,, IUML ൽ ലയിക്കട്ടെ എല്ലാവരും പൊന്നാനി വഴി പാണക്കാട് പോയി കുമ്പിടട്ടെ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും

  • @PrinceGeorge-j7j
    @PrinceGeorge-j7j Месяц назад +12

    ചുമ്മാ... അങ്ങനെ ഒരു നീക്കവും ഇല്ല... ചിലരുടെ വ്യാമോഹം മാത്രം.

  • @EkMohananAroli
    @EkMohananAroli Месяц назад +6

    ഇന്നത്തെ കാലഘട്ടം സ്ട്രോങ്ങ് മാൻ k സുധാകരൻ തന്നയാണ്. യോഗ്യൻ മറിച്ച്. ചിന്തിച്ചാൽ ഗ്രൂപ്പികളിയിൽ. കോൺഗ്രസ് തകരും ശ്രദ്ധിച്ചാൽ നല്ലത്

  • @surabhirksurabhi8772
    @surabhirksurabhi8772 Месяц назад +5

    എല്ലാം സ്വന്തം കുടക്കീഴിലാക്കാൻ സതീശന് മോഹം!
    തിരിച്ചറിഞ്ഞിട്ടില്ലാത്ത വിഷമായ സതീശൻ തകൃതിയായി ഗ്രൂപ്പും ഉണ്ടാക്കുന്നു.

  • @j.k.sjevus68
    @j.k.sjevus68 Месяц назад +1

    ചാണ്ടി ഉമ്മന്‍ പുറത്ത് വന്ന് വംശനാശം സംഭവിക്കാന്‍ പോകുന്ന ജോസഫ് കേരളാ കോണ്‍ഗ്രസ്സ് ഏറ്റെടുത്ത് തല്‍കാലം സ്വതന്ത്രമായി പ്രവര്‍ത്തിച്ച് ജനസമ്മതനാകട്ടെ . അല്ലെങ്കിൽ മുരളീധരനെ ഒതുക്കി തീര്‍ക്കുന്നപോലെ ചാണ്ടിയെയും ഒതുക്കി കളയും. അതിലും നല്ലത് തല്‍ക്കാലത്തേക്ക് ജനപിന്തുണ ആര്‍ജ്ജിക്കുന്നതുവരെ വേറിട്ട് സ്വതന്ത്രമായി നില്‍ക്കുന്നതാണ്‌ ബുദ്ധി

  • @kairalidas6847
    @kairalidas6847 Месяц назад +6

    പ്രതിപക്ഷ നേതാവ് നസ്രാണി ആയാൽ പോരേ? സതീശനെ മാറ്റി ഉള്ള നസ്രാണി ക്ക് കൊടുക്കുക.

  • @MickelThomas-e2z
    @MickelThomas-e2z Месяц назад +10

    കെപിസിസി പ്രസിഡണ്ട് ക്രിസ്ത്യാനി ആയിരിക്കണം എന്ന് ഒരു കോൺഗ്രസ് പ്രവർത്തകൻ പോലും പറയാൻ തയ്യാറാകില്ല ചില വർഗീയവാദികൾക്ക് ജാതിയും മതവും വേണം അങ്ങനെയാണെങ്കിൽ ഒരു മുസ്ലിമിനെ കെപിസിസി പ്രസിഡണ്ടാക്കിയ എന്നാ കുഴപ്പം

    • @PRAKASHMS1997
      @PRAKASHMS1997 Месяц назад

      👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @surabhirksurabhi8772
      @surabhirksurabhi8772 Месяц назад

      സതീശൻ സ്വന്തം ഗ്രൂപ്പിലെ കൃസ്ത്യാനക്ക് കൊടുത്ത വാക്കാവാം

  • @surabhirksurabhi8772
    @surabhirksurabhi8772 10 дней назад

    സാധാരണ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് AICC ക്ക് online വഴി അഭിപ്രായമറിയിക്കാൻ കഴിഞ്ഞാൽ CM സ്ഥാനത്തേക്ക് K മുരളീധരൻ തന്നെയായിരിക്കും.

  • @umasaraswathy-r3s
    @umasaraswathy-r3s Месяц назад +3

    സുധാകരൻ അനിവാര്യമാണ്. ഛത്തീസനും യുവാക്കലും ഒരുമിക്കു. ഞങ്ങളും അങ്ങൊരുമിക്കും.

  • @thampipj2335
    @thampipj2335 Месяц назад +1

    Ethu. Aruda. Idiya❤❤❤❤❤❤❤😂😂😂😂😂😂🎉🎉😂😂

  • @EkMohananAroli
    @EkMohananAroli Месяц назад +1

    ജാതി നോക്കി ഭാരവാഹികളെയും മറ്റും റെക്കമെൻ്റ് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്

  • @Subinksabu
    @Subinksabu Месяц назад +1

    Adoor prakash

  • @mariainternationaltrading6695
    @mariainternationaltrading6695 Месяц назад +6

    മുനമ്പം പാവങ്ങളെ വഞ്ചിച്ചവർക്ക് വോട്ട് തരില്ല

  • @prasannann2449
    @prasannann2449 Месяц назад +7

    ആരാണീ ഹൈക്കമാൻ്റ് ഇറ്റലി കുടുംബമോ നാണമില്ലേ കോൺഗ്രസ്

    • @sonysebastian8088
      @sonysebastian8088 Месяц назад

      പെണ്ണ് കെട്ടിയില്ലല്ലോ കെട്ടിയിട്ട് ഉപേക്ഷിച്ചില്ലല്ലോ

  • @paule.l5878
    @paule.l5878 Месяц назад

    ഈ പാർട്ടി ഇനി നനനാകില്ലെന്നുണ്ടോ . ജാതി നോക്കിയാണോ കോൺഗ്രേസ് പാർട്ടിയിൽ പ്രവർത്തിക്കുന്നത് . ജാതിയും ഗ്രൂപ്പും കളയാതെ ഈ പാർട്ടി നന്നാകില്ല . 70 വയസുകഴിഞ്ഞവരെ പദവികൾ ആരെയും ഏൽപ്പിക്കരുത് . പരവമാവതി 3 തവണയിൽ കൂടുതൽ നിയമ നിര്മാണസബകാളിൽ അ വസരം കൊടുക്കരുത് . ശേഷിക്കുന്ന കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കട്ടെ . അല്ലെങ്കിൽ പുതു തലമുറ കയറി വരില്ല . ജാതി സമവാ ക്യത്തിന്റെ പേരിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് മതേതരത്വം പുലരില്ല . ഒരു വ്യക്തിയുടെ പ്രവർത്തന മികവാകണാം നേതൃത്വ മികവ് . വിഭാഗീയത എതിരാളികൾക്കെ ഗുണം ചെയൂ എന്ന് ഇത്രയുമായിട്ടു ഈ അധികാര മോഹോകൾക്കു എന്തെ മനസിലാകാത്തത് . അതോ അറിഞ്ഞുകൊണ്ട് എതിരാളികളിൽ നിന്ന് വെള്ളിക്കാശ ് കൈ പറ്റിയിട്ടുണ്ടോ . എന്നും ഇത് ജനങ്ങളെ പറ്റിച്ചുകൊണ്ടുള്ള സ്വയം തൊഴിലോ .

  • @jayarajankadavil8293
    @jayarajankadavil8293 Месяц назад

    ചാണ്ടി ഉമ്മന്, കേരളത്തിലെ കോൺഗ്രസ്സിൽ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിനും, ഷാഫി പറമ്പിലിനും മേലെയാണ്. എന്നാൽ ചാണ്ടി ഉമ്മനെ തഴഞ്ഞു VD സതീശൻ ഗ്രൂപ്പ്‌ മറ്റുള്ളവർക്ക് അവസരം നൽകുന്നു 👍

  • @abdullabk9620
    @abdullabk9620 Месяц назад +1

    ഇത് തന്നെയാണ് കോൺഗ്രസ്‌ ന്റെ ശാപം ഈ കുഴപ്പം തുടർന്നാൽ വിജയൻ തന്നെ വീണ്ടും വരും very cair full.....

  • @rajumonraj655
    @rajumonraj655 Месяц назад +3

    അപ്പൊ ഞാൻ ആയിരിക്കും അടുത്ത മുഖ്യൻ എന്ന് തീരുമാനം ആയോ 😂😂😂

  • @AbrahamJoseph-o6u
    @AbrahamJoseph-o6u Месяц назад +5

    അപ്പോൾ ഉറപ്പായി വീണ്ടും LDF

  • @aninaalexander7814
    @aninaalexander7814 Месяц назад +2

    Ommen Chandy 👍Chandy Ommen 👍

  • @AlexanderPhilip-s6x
    @AlexanderPhilip-s6x Месяц назад +10

    Christians r not fools.

  • @binsudasvadassery
    @binsudasvadassery Месяц назад +1

    അതെ പ്രതിപക്ഷ നേതാവായിട്ടു മുസ്ലിംമും ആകണം എന്ന് സുധാകരൻ 😄

  • @jayarajankadavil8293
    @jayarajankadavil8293 Месяц назад

    കെ. മുരളീധരൻ കോൺഗ്രസിൽ വെറും കറി വേപ്പിലയായ് മാറി 👍

  • @divakaranmenon1707
    @divakaranmenon1707 Месяц назад +4

    സതീസനെ പുറത്തായാൽ കൊള്ളാം
    രണ്ടുപേരും മുഖ്യമന്ത്രി
    ആയാൽ കേരളത്തിന്റെ ഗതി കേട്.

  • @Jesus-f9w4z
    @Jesus-f9w4z Месяц назад

    ക്രിസ്ത്യാനി ഏതു പാർട്ടിയുടെ അധ്യക്ഷപദവിയിൽ എത്തിയാലും അവനും അവന്റെ കുടുംബത്തിനും ഗുണമുണ്ടാകും എന്നതൊഴിച്ച് സമുദായത്തിന് യാതൊരു ഗുണവും ഉണ്ടാകില്ല....😊😊

  • @VIVEKCP-sy6bb
    @VIVEKCP-sy6bb Месяц назад +1

    പ്രതി പക്ഷ നേതാവിനെ മാറ്റി രമേശ് ചെന്നി തലയെയോ....കുഴൽ നടനെയോ അല്ലെങ്കിൽ തിരുവഞ്ചിയൂർ രാധാകൃഷ്ണനെയോ ആക്കാൻ നോക്കണം. പ്രതി പക്ഷ നേതാവെന്ന നിലയിൽ ഇയാളെ കൊണ്ട് ഒരു പുല്ലിനും പോച്ചക്കും ഒരു പ്രയോജനവുമില്ല. മുനമ്പത്തു പോയി ബ്ബബ്ബ പറഞ്ഞു നാണം കേട്ട് പോന്നു. വയനാട് പുനരധിവാസത്തിന് വേണ്ടി ഇതുവരെ വായനക്കാതെ പിണറായിക്കു ഓശാന പാടി കേന്ദ്രത്തിന്റെ
    കുറ്റം പറഞ്ഞു നിൽക്കുന്നു. കാശിനും കര്മത്തിനും കൊള്ളാത്ത ഒരു പ്രത്യേക ജനുസ്സ്. സ്വന്തം കസേര ഉറപ്പിക്കാൻ പാർട്ടിയിൽ ഉള്ളവരെ തന്നെ തമ്മിലടിപ്പിക്കുന്നു. വെറും സ്ഥാന മോഹി.

  • @JobiJobi-dd2lp
    @JobiJobi-dd2lp Месяц назад +1

    അടുത്ത ഇലക്ഷനിൽ.. LDF തന്നെ അധികാരത്തിൽ വരും.. BJP വലിയ മുന്നേറ്റം ഉണ്ടാക്കും...

  • @SanthoshSadanand
    @SanthoshSadanand Месяц назад

    സതീശൻ മുഖ്യമന്ത്രിയകാൻ വേണ്ടി ക്രിസ്ത്യൻ കെപിസിസി പ്രസിഡന്റ്‌ വേണം

  • @rosyjose7652
    @rosyjose7652 Месяц назад +2

    ഇവന്മാർ ഇങ്ങനെ പോയാൽ ഇനി ഒരിക്കലും കേരളത്തിൽ കോൺഗ്രസ്‌ വരില്ല

  • @thampipj2335
    @thampipj2335 Месяц назад +1

    Congras il. Thallu. Venda

  • @thomaspj5438
    @thomaspj5438 Месяц назад +1

    സുധാകരൻ മാറിയാൽ ജോസഫ് വാഴയ്ക്കൻ വരണം.അല്ലെങ്കിൽ സണ്ണി ജോസഫ്

  • @thampipj2335
    @thampipj2335 Месяц назад +1

    A. Yum. I. yum. Sum. Ella

  • @rajanthomas855
    @rajanthomas855 Месяц назад

    ഈ സ്ഥിതി തുടർന്നാൽ ഇവരുടെ ഗതി അധോഗതി 😢

  • @madhuk2119
    @madhuk2119 Месяц назад +10

    പ്രസിഡൻ്റ് ക്രിസ്ത്യാനി ആയാൽ മാത്രമല്ലേ ഹിന്ദു ആയ സതീശന് മുഖ്യ മന്ത്രി ആകാൻ പറ്റൂ, അമോ എന്തൊരു ബുദ്ധി, സതീശൻ ശ്രദ്ധിക്കണം തല വെയിൽ കൊള്ളിക്കാതെ നോക്കണം , 😂😂😂

    • @madhavankp2909
      @madhavankp2909 Месяц назад

      @@madhuk2119 VD യുടെ
      അത്യാഗ്രഹമാവും ഇനി കോൺഗ്രസിന്റെ ശാപം.
      കൊച്ചു കുട്ടികളെ പോലെ
      സുധാകരന്റെ മുന്നിൽ
      മൈക്കി നോട് പിണങ്ങി
      യത് കണ്ടപ്പോഴേ അടുത്ത
      സിഎം ആവാൻ യോഗ്യത
      തെളിഞ്ഞതല്ലേ..?

  • @cuteckoduvayur2582
    @cuteckoduvayur2582 Месяц назад +1

    പ്രതിപക്ഷ നേതാവും ക്രിസ്ത്യൻ ആകട്ടെ q🙏🏽🙏🏽

  • @basheerkadayan7716
    @basheerkadayan7716 Месяц назад

    കെപിസിസി പ്രസിഡന്റ്‌ ആയി കാസക്കുട്ടന്മാരെ നിയമിക്കണം

  • @johnkutty4701
    @johnkutty4701 Месяц назад +2

    Ks 🔥 🔥 🔥 🔥 🔥 🔥

  • @sugunank7557
    @sugunank7557 Месяц назад +2

    ഈ പയ്യൻസ് നാലു നാൾ കൊണ്ട് അത്രയ്ക്കും വളർണോ? നിലം പരട്ട😂😂

  • @susanvarghese660
    @susanvarghese660 Месяц назад +3

    Sri. V, d. Satheesan is a very good leader. Please do not make any problem in congress. Sri. Sudhakaran also a very good leader

  • @prakashk.p9065
    @prakashk.p9065 Месяц назад +2

    മാത്യു കുഴൽനാടൻ മുഖ്യമന്തി ❤❤❤❤

    • @sreekala.k6741
      @sreekala.k6741 Месяц назад

      He can become law minister

    • @PRAKASHMS1997
      @PRAKASHMS1997 Месяц назад

      ​@@sreekala.k6741I like him to see as the next HOME MINISTER.

  • @mariainternationaltrading6695
    @mariainternationaltrading6695 Месяц назад +1

    സപ്പോർട്ട് മോദിജി

  • @sachinsunil5020
    @sachinsunil5020 Месяц назад +3

    VD YE ലീഗ് എടുത്തോളും 😂

  • @sukumarannair9010
    @sukumarannair9010 Месяц назад +2

    ഭാവന വായനയാക്കുന്നതിൽ ഡിഗ്രി കിട്ടിയവരാണ് ഇവരൊക്കെ '

  • @AbrahamJoseph-o6u
    @AbrahamJoseph-o6u Месяц назад +2

    നായരും ഈഴവനും ക്രിസ്തിയനിയും കഷ്ട്ടം ആരുവന്നാലും അഹങ്കാരി അല്ല എങ്കിൽ കഷ്ട്ടം ആകും VD ഒതുങ്ങുന്ന താ നല്ലത് നല്ല അഹംകാരം ഉള്ള ആളാണ് VDS

  • @narayananan2588
    @narayananan2588 Месяц назад

    ക്രിസ്ത്യാനി വേണമെങ്കിൽ എൽദോസ് വിൻസെന്റ്, ഹൈബി ഇവർ ആരെങ്കിലും ആകട്ടെ

  • @loveisallyouneed1306
    @loveisallyouneed1306 Месяц назад +2

    Mathew kuzhalnadan should be opposition leader.

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz Месяц назад +4

    ആരൊക്കെ എങ്ങനെയൊക്കെ തലകുത്തി മറിഞ്ഞാലും ആരു KPCC പ്രസിഡന്റ്‌ ആകണം ആരു മുഖ്യമന്ത്രിയാകണം എന്നെല്ലാം മദാമ്മ തീരുമാനിക്കും.

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds Месяц назад +1

    നവ മാധ്യമങ്ങളിൽ അങ്ങനെ പലതും വരും... യാഥാർത്ഥ്യങ്ങൾ എത്രയോ അതിലെ യാണ്. പൊതു ജനങ്ങളെ പറ്റിക്കുന്ന ഒരു തരം തരം താഴ്ന്ന താമശ മതേതര പാർട്ടിയിൽ മത വാദമോ?

  • @benoybuddy
    @benoybuddy Месяц назад +4

    മുഖ്യമന്ത്രി ആയി ക്രിസ്ത്യാനി/ മുസ്ലിം / ആദിവാസി ആയാൽ കൊഴപ്പം ഉണ്ടോ???

  • @kpw7777
    @kpw7777 Месяц назад

    എന്ത് തരികിട കാണിച്ചാലും ഇനി കൊങ്ങികൾക് വോട്ടില്ല. വോട്ട് B. J. P. ക്ക്.

  • @sulaimanmukalel7593
    @sulaimanmukalel7593 Месяц назад +7

    V d satheeshen verum padakkamanu

  • @babumathai4132
    @babumathai4132 Месяц назад +1

    സ്വപ്നം ആർക്കും കാണാം

  • @sreekala.k6741
    @sreekala.k6741 Месяц назад +3

    കെപിസിസി അധ്യക്ഷനേ മാറ്റേണ്ട കാര്യമില്ല. He is the only person more strong and powerful. Who can fight directly with CM. Pls. give up all egos inside congress. This ego doesn't bring the bright future ahead to a great success. Behave as matured person. All silly problems can be smoothly solved inside congress.

  • @sajeevnarayanan8629
    @sajeevnarayanan8629 Месяц назад

    വി ഡി സതീശൻ പാർട്ടി തകർക്കും. സുധാകരൻ എല്ലാവരേയും ഉൾക്കൊള്ളുന്ന കരുത്തനായ നേതാവ്

  • @jamesjoseph9309
    @jamesjoseph9309 Месяц назад +1

    Kpcc പ്രസിഡന്റ്‌ ആരായാലും, cpm ന്റെ നേതാക്കളെ കൾ ഭേദം ആണ്.
    അതുകൊണ്ട് മാപ്രകൾ ജാതിയിലും മതത്തിലും ചൊറിയാതെ, ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടൂ 🤣

  • @SURESHKUMAR-cr6iq
    @SURESHKUMAR-cr6iq Месяц назад

    കോൺഗ്രസ് ലീഗിൽ ലയിക്കുക കുഞ്ഞാലിക്കുട്ടിയെ അതിൻറെ പ്രസിഡൻറ് ആക്കുക. ഇപ്പോഴും കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും തന്നെയാണല്ലോ കോൺഗ്രസിൻറെ കാര്യങ്ങൾ തീരുമാനിക്കുന്നത്. പുതുതായി കോൺഗ്രസിൽ വന്ന വാര്യരെ ആദ്യം കൊണ്ടുപോയി അനുഗ്രഹം വാങ്ങിച്ചത് പാണക്കാട്തങ്ങളുടെ അടുത്ത് തന്നെയല്ലേ

  • @abdulsatharsainudeen806
    @abdulsatharsainudeen806 Месяц назад +1

    അടുത്ത പ്രാവശ്യവും ഇവനൊക്കെ സ്വാഹാ. പണറായി ഇനിയും വരും.

  • @shibithomas7557
    @shibithomas7557 Месяц назад

    ഒരു ക്രിസ്ത്യാനി kpcc പ്രസിഡൻ്റ് അതു സതീശൻ തന്നെ മതി. പ്രതിപക്ഷ നേതാവ് അതു രമേശ് ചെന്നിത്തല വരട്ടെ. അല്ലെങ്കിൽ K മുരളീധരൻ പ്രതിപക്ഷ നേതാവ് ആകട്ടെ.

  • @mathewthomas3646
    @mathewthomas3646 27 дней назад

    സണ്ണി ജോസഫ്നെ ജനം അറിയില്ല വഴക്കണോ ജന പിന്തുണയില്ല, ആന്റോ കോൺഗ്രസ്‌ നേതൃത്വം എടുക്കാൻ പോരാ, പിന്നെ ബെന്നി is തെ ബെസ്റ്റ്.

  • @azeezkavaal4299
    @azeezkavaal4299 Месяц назад

    ഉവ്വോ, എന്നാരാ പറഞ്ഞേ. നുമ്മ കേട്ടത് KPCC പ്രസിഡണ്ടായി മുസ്ലിം തന്നെ വേണമെന്നാണല്ലോ, അപ്പ എങ്ങിനയാ ക്രിസ്ത്യനെ പ്രസിഡണ്ടാക്കുക. കാര്യം എന്തായാലും തൻ്റെ നിരീക്ഷണ വിശകലനങ്ങൾ അടിപൊളിയാണ് അമ്പാനെ.

  • @hometv617
    @hometv617 Месяц назад

    മതം വിട് സതീശ

  • @joykaniyamparambil3113
    @joykaniyamparambil3113 Месяц назад +3

    If such a change is considered very essential why not post a Christian MLA as opposition leader instead of changing KPCC President if our present opposition leader is supporting a Christian. Present KPCC President is very strong and very sincere. Let him continue. We need not bring religion to politics. Only because of the image of Mr. Sudhakaranjy Congress is getting public support and winning in recent elections. This is only because of strong Mr. Sudhakaranjy from Cannanore. working as present KPCC President. I am not a politician. Just mentioned the pulse of ordinary people. If U R against this stand just ignore. That is all. Thank U.

  • @jayadevanpadinjarapatt
    @jayadevanpadinjarapatt Месяц назад

    Vd നല്ല നേതാവാണ് ഇങ്ങനെ തന്നെ പോട്ടെ.. സുധാകരന് വയ്യ.. റസ്റ്റ്‌ എടുക്കട്ടെ...

    • @surabhirksurabhi8772
      @surabhirksurabhi8772 26 дней назад

      ബഡി പാർട്ടി വാരിപ്പിടിക്കാൻ ധൃതിക്കുന്നു. താനും തന്റെ കീഴിൽ നിൽക്കുന്ന യുവാക്കളും മതി പാർട്ടി സ്ഥാനാർത്ഥികളാവാൻ. പ്രസിഡണ്ടും തന്റെ ഒരു പൂർണ്ണ അനുയായി മതി. ഗ്രൂപ്പ്കൾ ഇല്ല എന്ന് സതീശൻ പറഞ്ഞതിന്റെ അർത്ഥം തന്റെ ഗ്രൂപ്പ് മാത്രം എന്നാണ്. സുധാകരൻ , മുരളീധരൻ , ചെന്നിത്തല , തരൂർ ഒന്നും തന്നെ വേണ്ട !

  • @rajeshks9509
    @rajeshks9509 Месяц назад +4

    UDF വരാൻ സാധ്യത കുറവ്

    • @SanthoshKumar-b1o
      @SanthoshKumar-b1o Месяц назад +1

      പിന്നെയാര് വരാൻ BJPയോ ?

    • @robertaugustin2688
      @robertaugustin2688 Месяц назад

      ​@@SanthoshKumar-b1oഎന്താ കുഴപ്പം

    • @sabuantony1274
      @sabuantony1274 Месяц назад

      If kuzhalnadan is not coming up in leadership in kerala assembly then bjp or twenty 20 will come up.

  • @josek.j7561
    @josek.j7561 Месяц назад

    K.S is a good leader dead congress was given new life by K.S. Let him continue till next election.

  • @chandranmp832
    @chandranmp832 Месяц назад +2

    പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുന്നതാണ് നല്ലത്.അരികൊണ്ടുവന്നലും ക്രിസ്ത്യാനികൾക്ക് ഒരു ഗുണവും ലഭിക്കില്ല.

  • @deepakmk3966
    @deepakmk3966 Месяц назад +2

    K-Sനെമാറ്റിയാൽ കോൺഗ്രസ്സ് തീർന്നു - വി.ഡി :സതീശനോ - അല്ല വി.ഡി രാജപ്പനോ : KS തന്നെ വേണം പ്രസി: ആയി : അധികാര മോഹം വിഡ്ഡി സതീശ്ശനു

  • @sabuantony1274
    @sabuantony1274 Месяц назад +3

    Why can't Mathew kuzhalnadan be the opposition leader. First remove VD Sathishon from that post. Kuzhalnadan is the best for that.

    • @PRAKASHMS1997
      @PRAKASHMS1997 Месяц назад

      👌👌👌👌👌👏👏👏👏👏👍👍👍👍👍

    • @sajeevnarayanan8629
      @sajeevnarayanan8629 Месяц назад

      Mathew Kuzhalnadan can perform far better than VD

  • @SuchitraSuseeladevi
    @SuchitraSuseeladevi Месяц назад

    കെപിസിസി പ്രസിഡന്റ്‌ ആരായാൽ എന്താ 🤣

  • @rvt2800
    @rvt2800 Месяц назад

    കൃസ്ത്യാനിയെ പ്പുറം കാലുകൊണ്ട് തൊഴിച്ച് മുസ്ലിംലീ'ഗിൻ്റെ നിക്കർ താങ്ങി നിൽക്കുന്ന കോൺഗസ് ഒരു കൃസ്ത്യാനിയെ KPCC പ്രസിഡൻ്റാക്കിയാൽ കൃസ്ത്യാനിയുടെ മനസ്സ് നിറയുമെന്ന് കണക്കുകൂട്ടുന്ന പമ്പര വിഢികളോട് പറയുന്നു ഒരിക്കലുംകൃസ്താനിയുടെ വോട്ട് നിങ്ങൾക്ക് കിട്ടില്ല നിങ്ങൾക്ക് പ്രതിപക്ഷത്തു പോലുമിരിക്കാനുള്ള സിറ്റ് കിട്ടില്ല ലീഗ് നിങ്ങളെ പുറംകാലുകൊണ്ട് ചവിട്ടി LDF ൽ പോകും

  • @ferozeali652
    @ferozeali652 Месяц назад

    ക്രിസ്ത്യനി കെപിസിസി പ്രസിഡന്റ്‌... പ്രതിപക്ഷ നേതാവ് ഹിന്ദു...... അപ്പോൾ മുസ്ലിം വേണ്ടേ.... എന്തര് മതേതരപാർട്ടി......

  • @josek.j7561
    @josek.j7561 Месяц назад +2

    What congress needed is not Christian president but an efficient leader. Congress should be above religion, cast creed or district? This was the idea put forward by W.c Banerjee in the very first congress session in 1885 December 28th?

    • @PRAKASHMS1997
      @PRAKASHMS1997 Месяц назад

      Exactly 👏👏👏👏👏👏👌👌👌👌👌

  • @samthoppil1936
    @samthoppil1936 Месяц назад

    ആന്റിക്രൈസ്റ്റ് ആയിരിക്കും.

  • @muralikrishnan6400
    @muralikrishnan6400 Месяц назад

    മതേതര പാർട്ടി കോൺഗ്രസ്‌.

  • @jacobgeorge8194
    @jacobgeorge8194 Месяц назад

    സുധാകരന് പകരം ഒരാൾ വരുന്നത് നല്ലതാണ്, പക്ഷേ അവഗണിച്ചാകരുത്. ചെന്നിത്തലയെ മാറ്റിയപോലെ നിരാശപ്പെടുത്തുന്ന രീതിയിലാകരുത്.
    * ചുമതലക്ക് വേണ്ടി ദാഹിക്കുന്ന CO നേ kpcc പ്രസിഡൻ്റായി ചുമലത നൽകി ഒതുക്കരുതോ ! ! ?

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 24 дня назад

    MM. ഹസൻ ആയാലും മതി, ഇല്ലെങ്കിൽ ഷാഫി പറമ്പിൽ

  • @thomasvarghese6618
    @thomasvarghese6618 Месяц назад

    No matter what Congress Party says, Congress is gone for good, the one and only
    Party who can save Kerala/India is BJP led by Indian Trump (Modi) !

  • @babumathai4132
    @babumathai4132 Месяц назад +1

    ഒരു കലാപവും ഇല്ല... Cpm ൽ എന്തെല്ലാം നടക്കുന്നു എന്തെ താൻ വാർത്തയാകാത്തത്

  • @georgephilip9988
    @georgephilip9988 Месяц назад

    Joseph vazhakkan 😂😂

  • @abduvk-bs9wh
    @abduvk-bs9wh Месяц назад

    സതീസനെ മാറ്റിയാൽ
    കോൺഗ്രസ് നന്നാവും,,

  • @shintojose5980
    @shintojose5980 Месяц назад

    അത് നമ്പർ ആണ്

  • @sureshknarayan4846
    @sureshknarayan4846 Месяц назад

    Sudakaran good also kannur❤

  • @daisygeorge1800
    @daisygeorge1800 Месяц назад +3

    ആദ്യം ഒന്ന് നേരെ നിൽക്കാൻ നോക്ക് അത് കഴിഞ്ഞ് ക്രിസ്ത്യാനിയെ നേതാവാക്കാം ഇല്ലെങ്കിൽ അണികൾ വിട്ടു പോകും

  • @vinodkumarb3245
    @vinodkumarb3245 Месяц назад

    തീ പിടിപ്പിക്കാതെ... വെറുതെ!!!

  • @RajanValsan
    @RajanValsan Месяц назад

    അയ്യയ്യോ കോൺഗ്രസ്‌ വന്നാൽ സ്വസ്ഥത ഉണ്ടാവില്ല ഇപ്പോഴുള്ളവർ മതി എത്ര കേരളം മുടിച്ചവർ എന്ന ബഹുമതി അവർക്കു തന്നെ ഇരിക്കട്ടെ ഒന്നല്ലെങ്കിലും ഹർത്താലും സമരവും ഉണ്ടാവില്ലല്ലോ

    • @vimalkumarthatalath
      @vimalkumarthatalath Месяц назад

      നിൻ്റെ ആരെയാ മുടിച്ചത്

  • @shijopaul7293
    @shijopaul7293 Месяц назад

    0:09 പ്രതിപക്ഷനേതാവ് ക്രിസ്ത്യാനിയായാലും കുഴപ്പമില്ല