Sharon Raj പ്രശാന്തിനിയിലൂടെ,തൂക്കു കയറിലേക്കുള്ള വഴി..

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 215

  • @Sarahchakkattu
    @Sarahchakkattu 15 часов назад +125

    ഒരു സംശയവും ഇല്ല ഇവൾക്ക് ആ ക്രിമിനൽ സ്വഭാവം ജനിതകമായി കിട്ടിയതാണ്, അമ്മ വഴി 😮😮

    • @arunsuchithra758
      @arunsuchithra758 12 часов назад +7

      അമ്മ ഇനി എത്ര പേർക്ക് കഷായം കൊടുത്തോ എന്തോ

    • @Appulu3868
      @Appulu3868 7 часов назад

      എന്നാലും അവൾ എങ്ങനെ നന്നായി പഠിച്ചു.... Criminality ഉള്ള നാറി.....

    • @mamdaero_24
      @mamdaero_24 5 часов назад

      ​@@arunsuchithra758Greeshmede cousin brother pandu marichu. Athil ivalde ammayum ammavanum involvement ondu.

    • @Paradeshi_27
      @Paradeshi_27 4 часа назад +1

      യഥാ മാതാ, തഥാ പുത്രി

  • @sukumari8530
    @sukumari8530 15 часов назад +114

    എന്തായാലും പ്രതിശ്രുത വരൻ രക്ഷപ്പെട്ടു

    • @VINCENZO_O.P
      @VINCENZO_O.P 11 часов назад +1

      Allenkil addehatheyum konnukalanjene😢

  • @nimmyu1583
    @nimmyu1583 16 часов назад +154

    എന്നെ പോലെ കേരളം മൊത്തം ആഗ്രഹിച്ച ഒരു വിധി പ്രഖ്യാപനം അത് എത്രയും പെട്ടെന്ന് നടപ്പിലാക്കിയാൽ അത്രയും നന്ന്

    • @rebinibrahim1482
      @rebinibrahim1482 16 часов назад +1

      Yes theercha ayum vadhashikhsha arhikunu pranayakenikal orukuna ellarkum ethoru padamakate

    • @user-sp2zy2ln9k
      @user-sp2zy2ln9k 16 часов назад

      അവളെ തൂക്കി കൊല്ലില്ല, പക്ഷെ ഇനി ഒരു 30 വർഷം വധശിക്ഷ തീരുമാനം ആകുന്നവരെ ജെയിലിൽ, പരോൾ പോലും കിട്ടില്ല, അതാണ് ശിക്ഷ.

    • @sheejaBoss-if8mk
      @sheejaBoss-if8mk 16 часов назад +3

      Correct 💯. Thookkikkollanam aa naayintemole

    • @vijayanvijayan6085
      @vijayanvijayan6085 15 часов назад

      😊😊😊😊😊u

    • @jeweljibishponnu1365
      @jeweljibishponnu1365 3 минуты назад

      Ete nadappilakkumenne thonnunilla.kamal pasha parayunnundallo

  • @natureman543
    @natureman543 6 часов назад +43

    *ഒരു പെണ്ണിന്റെ ശരിക്കുമുള്ള സ്വഭാവം ഇവിടെ പ്രസക്തമാണ്!!,തേനേ,പാലേ,ചക്കരേ എന്ന് പറഞ്ഞു പെൺപിള്ളേരുടെ പിറകേ നടക്കുന്ന കാമുകൻമാർ സൂക്ഷിക്കുക!!💥*

    • @AryaJithin508
      @AryaJithin508 2 часа назад +2

      Hello.. Oru pennu cheythathinu ellareyum parayanda. Ethengilum oru purushan cheytha thettinu bakki ulla purushanmarellarum engil kuttakkaraville??

    • @natureman543
      @natureman543 2 часа назад

      @AryaJithin508 അല്ലെയോ ഭവതി,നിങ്ങളുടെയെല്ലാം രീതികൾ ഒരുപോലെ തന്നെയാണ്,അവസരം വരുമ്പോൾ വിധം മാറും,പലതും കണ്ടിട്ടും,കേട്ടിട്ടുമുണ്ട്.

    • @sajithbosebose8660
      @sajithbosebose8660 27 минут назад

      Sharon ennha kaamukanekkal valiya viddiye nth parayaan.

  • @rameshsadanandan
    @rameshsadanandan 15 часов назад +132

    കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട് 👏👏👍🙏
    എന്തുകൊണ്ട് നവീൻ ബാബു സാറിൻ്റെ മരണവും ഇതുപോലെ ആത്മാർഥമായി പോലീസ് അന്വേഷിക്കുന്നില്ല???

    • @prasannamd2384
      @prasannamd2384 15 часов назад +11

      അതെങ്ങനെ പലരും കുടുങ്ങും

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 14 часов назад +8

      Adm ന്റെ കൊലപാതകമല്ലേ രാഷ്ട്രീയ കാർ block ചെയ്യുമല്ലോ. പലരും കുടുങ്ങും.

    • @vijayshreeraj7411
      @vijayshreeraj7411 14 часов назад +3

      Big salute to Kerala police
      Pls consider Naveenbabu sir's case

    • @RajuRaju-f5d1i
      @RajuRaju-f5d1i 14 часов назад

      55 nkkkkkk65 t 5

    • @cdjheadnotes734
      @cdjheadnotes734 13 часов назад +1

      Kerala police ന് എല്ലാ case ഉം കണ്ടുപിടിക്കാൻ കഴിവുണ്ട്. അതെങ്ങിനെ Navin babu ന്റെ case കണ്ടുപിടിക്കും. ? അതിൽ politicians involved ആണ്ണല്ലോ?

  • @sheelanandini5046
    @sheelanandini5046 15 часов назад +97

    പ്രതിശ്രുത വരൻ രക്ഷപ്പെട്ടു. കുറെ കഴിയുമ്പോൾ അവനും കഷായം കൊടുത്തേനെ.

    • @praveen4117
      @praveen4117 12 часов назад +4

      സത്യം 😂

    • @preethanair9140
      @preethanair9140 9 часов назад

      Pavam.. ayal watching all these videos and thanking God , for saving his life. 🙏🏻

  • @lathalalachen7992
    @lathalalachen7992 14 часов назад +26

    വളരെ ഭംഗിയായി അവതരണം. നന്നായി മനസിലായി. Great. Nja eppozhum താങ്കളുടെ വാർത്ത കേൾക്കും.

  • @sheelanandini5046
    @sheelanandini5046 15 часов назад +23

    ഇപ്പൊ കുട്ടികൾക്കു പഴയ കാലത്തെ പോലെ റെസ്ട്രിക്ഷൻസ് ഇല്ല. ചിലർ അത് ദുരുപയോഗം ചെയ്യുന്നു. എത്ര നിസ്സാരമായാണ് ശരീരം പങ്ക് വയ്ക്കുന്നത്. മൂല്യബോധം തീരെയില്ല. ശാരോണിന്റെ കുടുംബം അങ്ങനെയല്ല. അതുകൊണ്ടാണ് അവൻ പ്രണയത്തിനു മൂല്യം കല്പിച്ചത്. ഇണയില്ലാ പിണ കൂടരുത് എന്ന ബൈബിൾ വാക്യം എത്ര ശരിയാണ്

  • @abdulrazack2897
    @abdulrazack2897 13 часов назад +33

    കഷായം തിരിച്ചു അവൾക്ക് കൊടുത്തു ഈ അധ്യായം ക്ലോസ് ചെയ്യണം

  • @somakumark3642
    @somakumark3642 15 часов назад +34

    നവീൻ ബാമ്പുവിനെ മരണത്തിലേക് നയിച്ചവർ ഉന്നതരായിരിക്കും പിടിപ്പാടുള്ളവർ രക്ഷപ്പെടും

  • @mariyammaliyakkal9719
    @mariyammaliyakkal9719 12 часов назад +16

    മക്കളെ ധാർമികത സദാചാരം ദൈവഭയം നൽകി വളർത്തണം....
    വ്യഭിചാരം ശീലിക്കരുത്. നിയന്ത്രിക്കണം

  • @ധർമാ
    @ധർമാ 14 часов назад +19

    എന്റെ പൂർവ്വകാല കാമുകിയെ ഞാൻ നമിക്കുന്നു....6 വർഷത്തെ പ്രണയം ഹോട്ടലിൽ മുറി എടുത്തു എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം ഇതേ പ്രണയം തന്നെ... ഒടുവിൽ എനിക്ക് എട്ടിന്റെ തേപ്പ് കിട്ടി... ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ അവൾക് എന്നെ വേണ്ടി.... ഒടുവിൽ അതിന്റെ കാരണം അറിഞ്ഞത് 15 വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായി അവളുടെ ക്ളാസ് മേറ്റിനെ കണ്ടുമുട്ടിയപ്പോൾ ആണ്.....ആ കാമുകിക്ക് ആയിരം ആയിരം നന്ദി 😂😂

    • @ahrazaashraf5230
      @ahrazaashraf5230 12 часов назад +1

      enthayirunnu ആ കാരണം ?

    • @ധർമാ
      @ധർമാ 12 часов назад +3

      @ahrazaashraf5230 തൃശ്ശൂരിൽ നിന്നും മൊബൈൽ വഴി പരിചയപ്പെട്ട ഒരുത്തൻ കാമുമൻ ആയി... ഒടുവിൽ അവനെയും തേച്ച് ഒരു ഓങ്കോളജിസ്റ്റിനെ വലവീശി പിടിച്ചു. ഇപ്പോൾ അവന ഫർത്താവ് 😂😂

    • @AsokanKK-jo4tt
      @AsokanKK-jo4tt 4 часа назад

      ഓരോ തേപ്പ്

    • @ahrazaashraf5230
      @ahrazaashraf5230 18 минут назад

      @ധർമാ ningal rakshappettu..

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Час назад +2

    ഈ സുല്പ അല്ലെ പറഞ്ഞത് she is rank holder✏️✏️✏️she is exelent ✏️✏️✏️ഓർമ്മയുണ്ടോ അവതാരക 😂👍👍👍

    • @hhkp4630
      @hhkp4630 Час назад

      Rank holder. ഉന്നത വിദ്യാഭ്യാസം ഇതൊക്കെ നല്ല ജോലിക്ക് ആവശ്യമായ ഘടകം ഒരാളെ കൊല്ലാന്‍ അല്ലല്ലോ

  • @tsugathan
    @tsugathan 16 часов назад +55

    പക്കാ ക്രിമിനൽ.... 24 വയസുള്ള പക്കാ ക്രിമിനൽ....

  • @jayakrishna1038
    @jayakrishna1038 9 минут назад

    God is great evale thukki kolluka thanne venam ethupole Ulla thevadichikale bhumikku mel vachhekkaruthu kodathiyude theerumanam nallathu thanne big salute

  • @sajinb6645
    @sajinb6645 15 часов назад +33

    തൂക്കു കയർ വിധിച്ചതല്ലേയുള്ളു, കിട്ടിയില്ലല്ലോ. കിട്ടിയിട്ട് പറയാം.

    • @aryapaaru7538
      @aryapaaru7538 14 часов назад

      Yss

    • @enfinsan6485
      @enfinsan6485 Час назад

      സത്യം എനിക്കും തോന്നുനു ജീവപര്യന്തമാക്കി മാറ്റുമോ ഇങ്ങനെയുള്ള പെണ്ണായാലും ആണായാലും തൂക്കുകയർ ആണ് നല്ലത് അല്ലെങ്കിൽ ഇനിയും ഇതുപോലെ ആവർത്തികും

  • @Valasalan
    @Valasalan 12 часов назад +6

    ഇതു പോലെ കേരളത്തിലെ എല്ലാ കൊലപാതകങ്ങളും കോടതിതൂക്കയ൪വിധിചാൽഒരുപരിധിവരെകുറകാ൦ഭയ൦ഉ൯ടാവു൦.. ഉദ....... നവീ൯ബാബ്.. പെരിയ.. വാളയാർ.. കിളിമാനൂർ... എല്ലാം രാഷ്ട്രീയ കോലപാതക൦ ഇതിൽ പെടുന്നു

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 14 часов назад +7

    ഇത് പോലെ എത്ര എണ്ണം ഈ കൊച്ചു കേരളത്തി ഒന്നിനെ എങ്കിലും ഈ ശിക്ഷ വിധിച്ച കോടതിക്ക് മുമ്പാകെ നമിക്കുന്നു

  • @Somasekharankk
    @Somasekharankk 15 часов назад +8

    Santosham . Good judgement.

  • @jessyjose7240
    @jessyjose7240 Час назад +4

    ഈ കാലഘട്ടത്തിൽ ഉള്ള youth കൾ ക്ക് പഠിക്കാൻ ഒരു പാഠം

  • @Somasekharankk
    @Somasekharankk 14 часов назад +18

    Basheeir sir lots of thanks good judgement. ❤❤❤.

  • @marneer381
    @marneer381 14 часов назад +8

    Well done Judge sir... Thanks

  • @sivakumarr3343
    @sivakumarr3343 14 часов назад +8

    ഒരു ആവേശത്തിൽ എടുത്തു ചാടുന്ന പെണ്ണിനും ആണിനും സംഭവിക്കുന്ന, ഗുണ പാടം.

    • @rashmivv5493
      @rashmivv5493 2 часа назад

      പാടം അല്ല😮 പാഠം😂😂

  • @hyderali9220
    @hyderali9220 14 часов назад +12

    ഈ ആത്മാർത്ഥ നവീൻബാബു കേസിലും കേരളപോലീസ് കാണിച്ചിരുന്നുവെങ്കിൽ ആ പാവത്തിന്റെ കുടുംബത്തിന് ഇത്തിരി ആശ്വാസം കിട്ടുമായിരുന്നു. ഗ്രീഷ്മക്ക് രാഷ്ട്രീയ സ്വാധീനം ഇല്ലാത്തത് കൊണ്ട് ഈ കേസിൽനിന്നും രക്ഷപെടാൻ കഴിഞ്ഞില്ല. ഭരണ തലത്തിൽ പിടിപാടുണ്ടായിരുന്നങ്കിൽ ഷാരൂൺ കേസും സ്വാഹ. ജഡ്ജി സാറിന് ബിഗ് saliyoot

  • @RemyaRajeev-u2h
    @RemyaRajeev-u2h 5 часов назад +5

    ഇവളെ ഇനി പുറംലോകം കണികരുതെ...... എല്ലാവർക്കും ഇതൊരു പാഠമാകട്ടെ.... വീട്ടുകാരെ മറന്നു തോന്നിവസിയായി ഇനിയാരും ആരുടേം പുറകെ പോ കാതിരിക്കുക..... 🥺

  • @kadeejamajeed6140
    @kadeejamajeed6140 12 минут назад

    എല്ലാ ആൺകുട്ടികൾക്കും ഇത് ഒരു പാഠമാകട്ടെ

  • @Anime22386
    @Anime22386 12 часов назад +4

    ഇതാണ് യഥാർത്ഥ നിയമം

  • @santhammasiby8366
    @santhammasiby8366 Час назад +1

    എല്ലാ കേസുകളും ഇത് പോലെ തെളിയിച്ചു തക്ക ശിക്ഷ കൊടുത്താൽ കുറ്റകൃത്യങ്ങൾ കുറയും

  • @geethagopinathanpillai9393
    @geethagopinathanpillai9393 12 часов назад +7

    Sharoninu kodutha pole ivalkum athe kashayam kodukkanam.Sharon anubhavicha vedana ivalum arinju venam marikkan.Ivale pettannu marikkan anuvadikkaruthu. Pavam Sharon😢😢😢

  • @thomasdominic1066
    @thomasdominic1066 4 часа назад +2

    പാപത്തിന് ശമ്പളം മരണമത്രേ

  • @georgethomas6983
    @georgethomas6983 16 часов назад +32

    ആധുനികസ്ത്രീത്വത്തിൻ്റെ യഥാർത്ഥ രൂപങ്ങൾ!

    • @odPs-j1w
      @odPs-j1w 15 часов назад

      പണ്ട് സ്ത്രീകളെകൊണ്ട് സമൂഹം അനുഭവിച്ചു കാണണം. അതുകൊണ്ടായിരിക്കണം, സ്ത്രീ സ്വാതന്ത്ര്യം സമൂഹo പരിമിതപ്പെടുത്തിയത്! മതങ്ങളിലും സ്ത്രീ സ്വാതന്ത്ര്യം പരിമിതമാക്കിയിരിക്കുന്നു. അത്രക്കും പഴയ സമൂഹം അനുഭവിച്ചു എന്ന് വേണം കരുതാൻ.... ആധുനിക ലോകവും സ്ത്രീ വോട്ടു ബാങ്കും അതെല്ലാം തുറന്നു കൊടുത്തിരിക്കുന്നു. ഇനി അനുഭവിക്കുക തന്നെ..!
      .." പെണ്ണൊരുമ്പെട്ടാൽ!" എന്ന പഴഞ്ചൊല്ല് തന്നെ ഉണ്ടായത് വെറുതെയല്ല..!

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 14 часов назад

      നിന്നെ പോലുള്ളവരെ ആണ് ഇതുപോലുള്ള സ്ത്രീകൾ തിരഞ്ഞു പിടിച്ചു വരുന്നത്, പേഴ്സണാലിറ്റി ഡിസൂര്ഡറുകൾക്ക് ആആധുനികം പൗരനീകം എന്നില്ല... നീയൊക്കെ കൊഞ്ചുന്ന പെണ്ണിനെ അഭിനയിക്കുന്ന പെണ്ണിനെ കണ്ടു ഫീലിംഗ് സത്യസന്ധമായി പ്രകടിപ്പിക്കുന്ന സ്ത്രീയെ അഹങ്കാരികൾ എന്ന് പറയാറില്ലേ അതിന്റെ ശിക്ഷ

  • @premjithsamuel1829
    @premjithsamuel1829 13 часов назад +3

    ഏതായാലും കഷായത്തിന് പുതിയൊരു പര്യായം കണ്ടെത്തിയല്ലോ... ഗ്രീഷ്മ.😅

  • @rajupunalur8309
    @rajupunalur8309 11 часов назад

    A GOLDEN SALUTE TO KERALA POLICE ...CONGRATS KEEP IT UP

  • @MolyAbraham-b9e
    @MolyAbraham-b9e 5 часов назад +2

    ഇങ്ങനെ എല്ലാ കേസ്സു അന്വേക്ഷിക്കണം

  • @KINGonthechat
    @KINGonthechat 15 часов назад +4

    Avaladae Ammeda Govulathikashaya❤

  • @muralibabu2967
    @muralibabu2967 10 часов назад +3

    ഇതുപോലെ നാവിൻ ബാബു മരണത്തിൻ്റെ പിറകിലുള്ള കൈകൾ കണ്ടുപിടിച്ചു വെളിച്ചത്ത് കൊണ്ടുവരണം...

  • @sallyvarghis3163
    @sallyvarghis3163 12 часов назад +2

    വിധി നന്നായി... 👍

  • @RojaC-hi4sd
    @RojaC-hi4sd 27 минут назад

    ഒരാൾക്കും തോന്നാതിരിക്കട്ടെ ഈശ്വരാ

  • @saleemkolathoor2453
    @saleemkolathoor2453 Час назад +1

    അനാവശ്യ സീരിയലും സിനിമകളിലും ഇങ്ങനെയൊക്കെ കണ്ടുപഠിക്കുന്നു
    പിന്നെ തൂക്കുകയർ അതിന് ഇനി എത്ര കോടതിയുണ്ട് അപ്പീലിന് പോകാലോ

  • @pal5395
    @pal5395 14 часов назад +8

    അവസാന വിധി വന്നിട്ട്, സുപ്രീം കോടതി, വന്നിട്ട് തീരുമാനിക്കാം

  • @Warghese
    @Warghese 15 часов назад +5

    ജയത്തിന് ധാരാളം അവകാശികൾ ഉണ്ടാകും ഈ കേസ് തൊറ്റിരുന്നെങ്കിലോ

  • @dass55436
    @dass55436 16 часов назад +7

    Brilliant work by our police team. It was a super investigation.

  • @sunijohn3435
    @sunijohn3435 11 часов назад +2

    Nalla Vidhi

  • @PremGNair
    @PremGNair 14 часов назад +5

    എല്ലാം ശരിയാണ് പക്ഷെ വധ ശിക്ഷ ശാരോണിന്റെ ആത്മാവ് പോലും പോരുക്കുമോ?

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Час назад +1

    കുല മഹിമ കാണിച്ചു 🌹🌹🌹🌹നല്ല family 🍌🍌🍌🍌😂😂😂😂🙏🙏

  • @nirmalapb5044
    @nirmalapb5044 12 часов назад +2

    Correct

  • @lucosjoseph3508
    @lucosjoseph3508 6 часов назад +1

    എന്തൊരു ലോകം 🥲.

  • @krishnathirumenikrishnanku5153
    @krishnathirumenikrishnanku5153 15 часов назад +8

    Big salute to Kerala police

  • @subinmathew9572
    @subinmathew9572 3 часа назад +5

    മിസ്റ്റർ പ്രതിശ്രുതവരൻ Hppy birthday to you🍫🍫🍫🍫🎂🎂🎂

  • @PonnuPonnu-w3o
    @PonnuPonnu-w3o 13 часов назад

    Eee kariyathl kerala police nu big big salute

  • @roshnasra8851
    @roshnasra8851 14 часов назад +2

    Here police and doctors are excellent but what happened to the same department in Naveen Babu's case????

  • @muhammedsalimmsl4322
    @muhammedsalimmsl4322 15 часов назад +5

    കുറ്റകൃത്യങ്ങളിലേക്കുള്ള വാതിൽ കളവു പറയൽ !

  • @sholyjoy3073
    @sholyjoy3073 Час назад

    👏👏👏👏👏

  • @punchaami6248
    @punchaami6248 16 часов назад +1

    പാട്ട കൃഷി 🙏🙏🏽🙏🙏🏽

  • @sanithavijayakumar1486
    @sanithavijayakumar1486 41 минуту назад +1

    ചെക്കന്മാരേ........ പെണ്ണുങ്ങളുടെ അഴകിലും ചിരിയിലും മയങ്ങി വീഴാതിരിക്കുക.കല്യാണമെന്നത് സമയത്ത് കൈകൂടി വരും വരെ കാത്തിരിക്കുക.

  • @pareethpareeth9904
    @pareethpareeth9904 3 часа назад +2

    ആ സൈനികൻ മഹാഭാഗ്യവാനാണ്

  • @jeweljibishponnu1365
    @jeweljibishponnu1365 5 минут назад

    Daivamayit avane konde record cheyyupiche juice challenge entokjeyano

  • @RE_TRY_jr
    @RE_TRY_jr Час назад

    👍👍👍👍

  • @jacobpoulose5276
    @jacobpoulose5276 14 часов назад +3

    കഷ്ടം …😥 യുവതലമുറ വല്ലാതെ വഴിതെറ്റുന്നു …😟🥲

  • @sumeshps8247
    @sumeshps8247 12 часов назад +2

    Joseph Film pole thelivukal undaki swoyam irayakapeduna nayakan ivide thelivukal undaki vechath Sharon thanneyane irayayathum

  • @pksanupramesh178
    @pksanupramesh178 30 минут назад

    വിധിയൊക്കെ എന്ന് നടപ്പാക്കാൻ? എന്റെയും നിങ്ങളുടെയും tax തിന്നു ഇവളൊക്ക് ജീവിക്കും 😭

  • @ajithabinojbinuajitha
    @ajithabinojbinuajitha 15 часов назад +5

    100%Satisfied 👍👍

  • @lathalalachen7992
    @lathalalachen7992 14 часов назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @annvimala7333
    @annvimala7333 13 часов назад +2

    പോലീസിനും ജഡ് ജീക്കും ബിഗ് സലൂട്ട്👍👍

  • @vaisakhvr6902
    @vaisakhvr6902 15 часов назад +6

    Big Salute to Our Kerala Police❤

  • @SuneeshK-er2ou
    @SuneeshK-er2ou 13 часов назад +1

    അല്ല കോയി മോനേ നിനക്കെവിടുന്നാ ഇത്ര കിറുകൃത്യമായിട്ട് കാര്യങ്ങൾ കിട്ടുന്നത്

  • @MollyTresakuriyan
    @MollyTresakuriyan 16 часов назад +3

    👍👍👍👍😂

  • @hidegamer2875
    @hidegamer2875 13 часов назад

    👍🏼

  • @chiccammachix7069
    @chiccammachix7069 22 минуты назад

    Vazha kalyanam aennu unddu, if the one of them ( dies ) in first marriage, vazha kalyanam naddathi, aa dosham mattum, then the 2nd marriage can happen.
    If the astrologer has said then y did he not mention about this vazha - kalyanam. All astrologers know about this

  • @sureshbabusekharan7093
    @sureshbabusekharan7093 3 часа назад +1

    Unnecessary freedom to youth comes with this kinda outcome. Parents never track their wards movements. She's a rank holder and might be ambitious and want a break up. He's too sincere in love and can't afford to lose her. Sexual relationship with her only attached to her more deeply.
    Only we could see this kinda characters in Shakespeare's plays.

  • @josekk1080
    @josekk1080 16 часов назад +10

    ഈ പെൺകുട്ടിക്ക് വധശിക്ഷ കൊടുത്തത് നീതിപൂർണമാണ് എന്ന് തോന്നുന്നില്ല.
    (1) ആദ്യഭർത്താവ് മരിക്കുമെന്ന് ആ പെൺകുട്ടി വിശ്വസിച്ചു എന്ന് കേട്ടിട്ടുണ്ട്. ആരാണ് ഈ വിശ്വാസം ഈ കുട്ടിക്ക് പറഞ്ഞു കൊടുത്തത്? അന്ധവിശ്വാസത്തിന്റെ ഇരയാണ്‌ ഈ പെൺകുട്ടി.
    (2) പലതവണ ഇവൾ കൊടുത്ത പാനീയങ്ങൾ കുടിച്ചപ്പോൾ ആ ചെറുപ്പക്കാരന് പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ അയാൾ അതിനെ വകവെക്കാതെ പോയി. ഇതും ഒരു അന്ധതയാണ്‌.
    (3) വർഷങ്ങളോളം ജയിലിൽ ആയിട്ടും ഗ്രീഷ്മ എന്ന ഈ പെൺകുട്ടിക്ക് ഒരു മനംതിരിവ് ഉണ്ടായിട്ടില്ല എന്നതും നാം തിരിച്ചറിയുക. എന്തുകൊണ്ട് താൻ ചെയ്തത് തെറ്റാണു എന്നും അതു അബദ്ധമായ ചിന്തയിൽ നിന്നു ഉണ്ടായതാണ് എന്നും ഈ പെൺകുട്ടിക്ക് ബോദ്യം വരാത്തത്. ജയിലുകൾ എന്തിനാണ് എന്നതിനെപറ്റി ചിന്തിക്കുക.
    (4) പാർട്ടി കൊലയാളികളെ ജയിലിൽ മാലായിട്ടു സ്വീകരിക്കുന്ന ഈ നാട്ടിൽ ഐശ്വര്യത്തിനായി നരബലി നടത്തുന്ന ഈ നാട്ടിൽ ഗ്രീഷ്മ ഒരു അപൂർവ സംഗതി ആണോ???
    (5) ഇതൊക്കെ അല്ലെ സീരിയലുകളിൽ കാണിക്കുന്നത്.

    • @SonySony-jq6zt
      @SonySony-jq6zt 16 часов назад +5

      Avalk oru anthaviswasavum ella, avane ozhivakan aval undakkiya kathaya, ningal chumma ariyathe samsarikathe,

    • @vntimes5560
      @vntimes5560 16 часов назад +4

      അങ്ങനെയെങ്കിൽ ഡൽഹി റേപ്പ് കേസ്സിലെ പ്രതികൾക്കും വധശിക്ഷ കൊടുക്കാൻ പാടില്ലായിരുന്നു

    • @sheejaBoss-if8mk
      @sheejaBoss-if8mk 16 часов назад +3

      Avale thookkikkollanam 😬😬

    • @ഒരുഇന്ത്യക്കാരൻ
      @ഒരുഇന്ത്യക്കാരൻ 16 часов назад +3

      നിനക്ക് ഭ്രാന്ത് ആണ് 😊

    • @josekk1080
      @josekk1080 15 часов назад

      @@SonySony-jq6zt അവനെ ഒഴിവാക്കാൻ അവൾക്കു അവനെ കൊല്ലേണ്ട കാര്യം ഇല്ല. അവർ വിവാഹിതർ അല്ലല്ലോ. Break up ഒരു അപൂർവ കാര്യം ആണോ

  • @sunildev-qc4dj
    @sunildev-qc4dj 3 часа назад

    😮😮😮

  • @VijishaK-ft3lu
    @VijishaK-ft3lu 14 часов назад +1

    കഷായം എന്തിനായിരുന്നു കുടിച്ചത്

  • @savithrysavithry6189
    @savithrysavithry6189 15 часов назад +1

    athupole kashayam koduthu kollanam pattiye

  • @mathewgeorge3153
    @mathewgeorge3153 13 часов назад

    Very honorable judgement. Cruel lady not for this world

  • @novavlogs8440
    @novavlogs8440 15 часов назад +11

    ഷാരോൺ തെറ്റകാരൻ അവൻ എന്തിനു അവിടെ പോയി, എന്തിനു ഒരു പെണ്ണിന്റെ വീഡിയോ കല്യാണത്തിന് മുൻപ് keep ചെയ്തു

  • @strawberries2633
    @strawberries2633 24 минуты назад

    Pavam cherukan .. aval visham kodukan pidichirikumpol avante nishkalanka chodyam kettile..."para...kali enthonu para"enganadi ninakavane pineyum kollan thonniye..

  • @KG-ju8nk
    @KG-ju8nk 2 часа назад

    Koosalillaatha avade nadappe nokke, avale vegam thookkilettanam, endhine avalkke ini theetti kodukkanam

  • @RajuMathew-if8wk
    @RajuMathew-if8wk 13 часов назад +1

    Very good വിധി

  • @sareenasong7836
    @sareenasong7836 3 часа назад

    അവക്ക് വിധി കറക്റ്റ് കിട്ടി

  • @sojanm.t8043
    @sojanm.t8043 15 часов назад

    Big silut

  • @RE_TRY_jr
    @RE_TRY_jr Час назад

    അർഹിക്കുന്ന ശിക്ഷ

  • @johnantony1307
    @johnantony1307 15 часов назад +2

    'അന്വോഷണം' എന്നാണല്ലോ ഇപ്പോഴും പറയുന്നത്.
    'അന്വേഷണം'എന്ന് തിരുത്തിക്കൂടെ?

  • @vinods869
    @vinods869 15 часов назад +1

    Orupadangu nilavilikanda prebudharay veettil kidannurangiya oru rishisringantay vaayil veetil kayarivannu oru vazhipokayaya greeshma kashayam ozhichathaano😂😂😂😂😂

  • @rajank-j3e
    @rajank-j3e 16 часов назад +1

    Sharon is great

  • @SurprisedFox-do1wd
    @SurprisedFox-do1wd 12 часов назад

    യിതേ ശില്പ ips ആണല്ലോ initial stage ഇൽ
    She is an intelligent fair girl ,
    Rank holder , smart എന്നൊക്കെ
    നിങ്ങള്ക്ക് ഒരു merit വും കേരളം തരില്ല
    ബാക്കി police teams Ci , യിപ്പോൾ
    Narrate ചെയ്യുന്ന police officer deserve big Salute of keralam

    • @mindmatter1986
      @mindmatter1986 12 часов назад

      No...adhu DIG Beegam aanu paranjadhu...

  • @sajithbosebose8660
    @sajithbosebose8660 29 минут назад

    Maranappettavare vimarshikkunhath sariyalla ennhaal Evane pole oru viddi vereyundo...Eval kollaan sramichondirinhittum ath manasilaakkan evanu pattiyilla😮

  • @sheejaBoss-if8mk
    @sheejaBoss-if8mk 16 часов назад +4

    Ee para vediyaaya evale thookkikkollanam 😬

  • @novavlogs8440
    @novavlogs8440 15 часов назад +6

    അവളുടെ ഭാഗം കേട്ടോ? അവളെ ഫോൺ വീഡിയോ വഴി അവൾക്കു പിറയാൻ പറ്റാത്ത പോലെ അവൻ ഭീഷണി ഉണ്ടാരുന്നല്ലോ

    • @sreemurukanc3222
      @sreemurukanc3222 15 часов назад

      പോയ്‌ ചത്തൂടെ മലരേ നിയൊക്കെ മനുഷ്യജന്മം ആണോ

    • @marneer381
      @marneer381 14 часов назад +5

      ano ammava.greeshmede ammavan analle

    • @mindmatter1986
      @mindmatter1986 12 часов назад +2

      Pseudofeminist spotted 😊

  • @PradeebKoorachund
    @PradeebKoorachund 15 часов назад

    Veettukar oru niyanthranavum ellathe anu 90%penkuttikaleyum valarthunnathu
    Park beach ksrtc train evide poyal manassilakum

  • @marykuttyabraham5231
    @marykuttyabraham5231 Час назад

    Naveen babus cace is controlled by cm

  • @thomaskg296
    @thomaskg296 15 часов назад +2

    High Court appeal is there

  • @sojiphilipose5347
    @sojiphilipose5347 Час назад

    She never ever thinks death penalty. Myself I think not death just few years 20 25 penalties

  • @palodenazeer4782
    @palodenazeer4782 16 часов назад +2

    😂😂

  • @rajakumarannair8977
    @rajakumarannair8977 15 часов назад +3

    മേൽക്കോടതി രക്ഷിക്കും! അതാ ഭാരതം !

  • @sujathagovindan6265
    @sujathagovindan6265 13 часов назад

    Whoever will do sin they will be punished

  • @shaji-mini
    @shaji-mini 14 часов назад

    ആ കളി കഴിഞ്ഞു പുതിയ കളി തൂക്കം.

  • @SanthuSanthosh-b7r
    @SanthuSanthosh-b7r 9 часов назад

    Ivvanu onnum ariyilla chummaparayuka

  • @vincybabu7091
    @vincybabu7091 12 часов назад

    Evalk oru koosalum illa😢

  • @roymonyelavilayil2056
    @roymonyelavilayil2056 12 часов назад

    Girshm kudikan vacha visha avan adutha kudichu