America ലോകം മാറ്റിമറിയ്ക്കുമോ? സൂര്യൻ അസ്തമിക്കുന്നതോടെ അത് സംഭവിക്കും!

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 125

  • @remajnair4682
    @remajnair4682 17 часов назад +17

    നല്ല വ്യക്തമായ വിവരണം 👍👆👍⭐🌹🙏

    • @OoooOooo-hu8uv
      @OoooOooo-hu8uv 13 часов назад +1

      ഉള്ളി വിവരണം... മോഡിയെ പുറത്ത് നിർത്തി മുകേഷും, ഭാര്യയും എത്തിയിരിക്കയാണല്ലോ.. അണ്ടി പോയ അണ്ണാൻ 🤣 മോഡി... 😜

  • @SN-yk6wl
    @SN-yk6wl 15 часов назад +7

    പുറത്തുള്ളവരെക്കാളും അകത്തുള്ളഉള്ളിലുള്ള രാജ്യദ്രോഹികളാണ് കൂടുതൽ പ്രശ്നം നമ്മുടെ രാജ്യത്തുനിന്നും രേഖകൾ ഇല്ലാത്ത എല്ലാത്തിനെയും പുറത്താക്കണം എന്നാലേ നമ്മുടെ രാജ്യത്തിനും സമാധാനവും സതോഷവും ഉണ്ടാകു 🙏

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 15 часов назад +5

    Thank you for your good information GOD bless you

  • @DULQUER_SULAIMAN
    @DULQUER_SULAIMAN 15 часов назад +8

    Nammude Rajyathum kore ille... Adichirakkanm...❤❤

  • @VKR-w8o
    @VKR-w8o 14 часов назад +7

    വളരെ നല്ലത് !
    എല്ലാ രാജ്യക്കാരും സ്വന്തം ഭരണാധികാരികളുടെ കഴിവുകളിൽ ജീവിതം ആസ്വദിച്ചാൽ മതി.
    എന്നാലെ ജനങ്ങൾ സ്വന്തം ഭരണാധികാരികളെ കൊണ്ട് നിലവാരമുള്ള ജീവിതത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യിക്കാൻ ജനങ്ങൾ നിർബന്ധിതരാകു!!!😎

  • @binoysamuel1754
    @binoysamuel1754 18 часов назад +11

    GOOD

  • @alexcleetus6771
    @alexcleetus6771 13 часов назад +2

    Very good 👍

  • @RajeshG-qk6ws
    @RajeshG-qk6ws 17 часов назад +15

    കാഫിർകൾ പുറത്ത് 🤣🤣

    • @abdulrahiman7435
      @abdulrahiman7435 4 часа назад

      ഇനീ നിനക്കും അവിടെ പ്രവേശനമില്ല. അവിടെച്ചെന്ന് പെറ്റുപേരുകി കിടക്കാൻ പറ്റില്ല. കാഫിറുകളുടെ രാജ്യങ്ങളാണ് ഇനീ ജോലിക്ക് നിന്റെയൊക്കെ ഏക ആശ്രയം.

  • @amprayilchackoabraham4800
    @amprayilchackoabraham4800 14 часов назад +3

    Very good

  • @comment6567
    @comment6567 16 часов назад +9

    അല്ലെങ്കിലും എന്തിനാണു മറ്റു രാജ്യക്കാർ അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുന്നത് ?

  • @jacobpeter404
    @jacobpeter404 15 часов назад +5

    MR. RONALD TRUMP YOU CAME IN POWER BECAUSE OF THE REAL GOD JESUS CHRIST.

  • @Melbin12339
    @Melbin12339 17 часов назад +15

    😂😂😂🤣സുഡാപ്പി കുഞ്ഞുങ്ങൾ ഭയന്ന് വിറച്ചു ഇരിക്കുവാ എപ്പഴാ ട്രംപ് വെളിച്ചെണ്ണക്ക് വില കുട്ടുന്നത് എന്ന് 🤣ഇനി ചക്കിലാട്ടി ഉപയോഗിക്കുന്നതായിരിക്കും നല്ലത്

    • @majeedkta9319
      @majeedkta9319 16 часов назад

      Edopulle edokke etra kandadaaa

    • @Melbin12339
      @Melbin12339 16 часов назад +1

      @majeedkta9319 ഇതുവരെ കണ്ടത് പോലെയാരിക്കില്ല ഇനി കാണാൻ പോകുമായിരുന്നത് .ബൈഡൻ മൊണ്ണ അല്ല ട്രംപ്. ബൈഡൻ അമേരിക്കയിൽ സ്ഫോടനം നടത്തിയ തീവ്രവാദികളെ അറസ്റ്റ് ചെയ്യാനോ ഹമാസിനെ പോലീസിനെയും ഇസ്രായേലിനെയും ആക്രമിക്കാനോ സമ്മതിച്ചില.നിലപാടും കാര്യപ്രാപ്തി ഇല്ലാത്ത ഒരു കഴിവുമില്ലാത്ത ,ഒരു മൊണ്ണയാരുന്നു അയാൾ.പുതിയ ന്യൂസ് വല്ലോം അറിഞ്ഞാരുന്നോ ഇനി കുടിയേറ്റ പാലസ്തീനികളെ ഇന്തോനേഷ്യയിലെ ദ്വീപിലെക്ക് മാറ്റും.മുഴുവൻ ബന്ദികളെയും കിട്ടി കഴിഞ്ഞാൽ ഹമാസിനെ തീർക്കും.അതിന് വേണ്ടിയാണ് അവർ വെയിറ്റ് ചെയ്യുന്നത്

    • @rajankunnumpurath8005
      @rajankunnumpurath8005 16 часов назад

      Nee kanan erikkunnade ullu​@@majeedkta9319

    • @mollysebastian2885
      @mollysebastian2885 16 часов назад

      😂😂😂😂

    • @SidheekArakal
      @SidheekArakal 16 часов назад

      സുടാപ്പിക്കു കിട്ടിയില്ലെഗിലും നിന്റെ അമ്മക്ക് ആവശ്യത്തിനു കിട്ടുന്നില്ല

  • @RaghabDas-q7y
    @RaghabDas-q7y 2 часа назад

    ഞാൻ മറ്റൊരു രാജ്യത്തിന് ജയ് വിളിക്കുന്നത് പലപ്പോഴും അപൂർവമായിട്ടായിരിക്കും എന്നാൽ അമേരിക്കയ്ക്ക് ഞാൻ ജയ്‌വിളിക്കുന്നത് ട്രംപിന്റെ നടപടികളെ ഞാൻ അനുകൂലിക്കുന്നു എന്നുള്ളതുകൊണ്ടാണ് അമേരിക്ക പ്രസിടിറ്റ് ട്രംപ് ജയ്

  • @tondon1851
    @tondon1851 14 часов назад +3

    War not ended in middle east its change the style only. Trump is good for American people. We should try what we can get through trump. Geopolitics is like a chess game.

  • @fathoom007
    @fathoom007 12 часов назад +1

    നാട് നഷിക്കാധിരിക്കാൻ ദുഅ ചെയ്യാൻ ആവശ്യപ്പെടുക ...എല്ലാവരും ഈ പറഞ്ഞ അവരും...

  • @antonyleon1872
    @antonyleon1872 15 часов назад +3

    ❤❤ Trump True ♥️❤
    ❤❤B B❤❤

  • @SunilKumar-jb4rz
    @SunilKumar-jb4rz 16 часов назад +3

    മിക്കവാറും എല്ലാം നടക്കും

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 15 часов назад +3

    GOD bless you US president Almighty give e more strength to rule us as well as whole world 🎉🎉🎉🎉🎉

  • @sathia9552
    @sathia9552 17 часов назад +5

    എലോൺ മസ്കിനെപോലെ ഇവിടെ അംബനിയെയോ അദാനിയ്യേയോ ഉൾപെടുത്തുക ആണെങ്കിൽ എന്തായിരിക്കും ഇവിടെ ഭൂകമ്പം!

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 11 часов назад

      അമേരിക്കക്കാരന് വിവരമുണ്ട്

  • @AhammedkuttyAhsani
    @AhammedkuttyAhsani 13 часов назад

    അമേരിക്കയിൽ നിന്ന് ഒന്നും ഒരു രാജ്യവും കയറ്റുമതി ചെയ്യണ്ട

  • @abbas9809
    @abbas9809 Час назад

    നിയമം മാറ്റാൻ നാട് കാണുമോ?
    ഇവൻ കാൽവെക്കുന്നത് തന്നെ തീമഴയായിട്ടാണ്

  • @uvaiserahman331
    @uvaiserahman331 11 часов назад

    Age 79 Severe health problems due to the Old age

  • @beenajacob3527
    @beenajacob3527 16 часов назад +1

    Will India benefit out of this ?

  • @salihkt4298
    @salihkt4298 17 часов назад

    Ningaloki thirichu parayum,

  • @sureshattumali8026
    @sureshattumali8026 4 часа назад

    നിന്റെ അഭിപ്രായങ്ങൾ ആണോ ?

  • @binoysamuel1754
    @binoysamuel1754 18 часов назад +1

    DR CHIPPY ALREADY SAID

  • @nissama2524
    @nissama2524 17 часов назад +2

    പാലുകാച്ചിന് പ്രണ്ടിനെ വിളിച്ചില്ല എന്നാണ് കരക്കമ്പി 🤣

    • @tuckermathewthew2977
      @tuckermathewthew2977 16 часов назад

      നേരല്ല, സെക്യൂരിറ്റി ത്രെട്ട് ഉണ്ട്. അതുകൊണ്ടാണ് ബിൽഡിങ്ങിനകത്തു ചടങ്ങ് നടത്തുന്നത് പോരെങ്കിൽ തണുപ്പും.

    • @jayachandrankunjan2840
      @jayachandrankunjan2840 14 часов назад +1

      നിന്നെ വിളിച്ചോ? ചിലക്കാതെ😅

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 11 часов назад

      മോദിയെ ക്ഷണിച്ചു

  • @lunkitimes3258
    @lunkitimes3258 17 часов назад +2

    കുടിയേറിയവൻ്റെ കുടിയേറ്റ വിരുദ്ധത, മൊയന്ത്

  • @varugheseissac3496
    @varugheseissac3496 16 часов назад

    He did not take charge yet. Don't give misinformation please

  • @SoulMechanic1-q5v
    @SoulMechanic1-q5v 14 часов назад +6

    ഭയക്കണം With Christ everything Is possible ❤️

  • @mercymary1004
    @mercymary1004 13 часов назад

    PM നെ invite ചെയ്തിട്ടില്ല.

  • @edamullasudhakaran7876
    @edamullasudhakaran7876 17 часов назад

    Prabuddhus dont like India

  • @kasimmavala9072
    @kasimmavala9072 17 часов назад

    Indian prime minister is not invited bro…..!

    • @XoPlanetI
      @XoPlanetI 16 часов назад

      Indian PM won't attent inaugurations.Powerful people don't go,they send their representatives.

  • @paulmuttathukunnel279
    @paulmuttathukunnel279 17 часов назад +1

    barking dogs never bite!

    • @tuckermathewthew2977
      @tuckermathewthew2977 16 часов назад

      ട്രമ്പ് രണ്ടാം തവണയാണ് ബ്രോ 💪🙏💪💪💪🇺🇸🇺🇸🇺🇸🇺🇸👍👍👍🇮🇱🇮🇱🇮🇱🇮🇱💪💪💪

  • @zainudhin_K
    @zainudhin_K 18 часов назад +4

    ട്രമ്പിന്റെ വർഗം തന്നെ കുടിയേറ്റക്കാരാണല്ലോ?. റെഡ് ഇന്ത്യൻസ് നെ മുഴുവനും കൊന്നൊടുക്കി. ഇപ്പോൾ ഉള്ളത് കുടിയേറ്റ ക്കാരായ വെള്ളക്കാർ 😊😊

    • @martinporres1715
      @martinporres1715 18 часов назад +3

      തന്റെ വർഗം എവിടുന്നു വന്നു മുള്ളാക 😂😂

    • @David0824
      @David0824 18 часов назад

      യൂറോപ്പിൽ എച്ചിൽ നക്കാൻ കുടിയേറി ചമാദാന
      കൊത തീവ്രവാദ വർഗ്ഗത്തേക്കാൾ ബേധം

    • @thomasfamily983
      @thomasfamily983 16 часов назад +1

      No friend

    • @rajankunnumpurath8005
      @rajankunnumpurath8005 16 часов назад +3

      Ninakku parayuvan endu avakasam .?

  • @babyjoseph4629
    @babyjoseph4629 15 часов назад

    ഒരു ചുക്ക് ചെയ്യത്തില്ല ചുമ്മാ പുട്ടിൻ അണുവായുധം ഉപയോഗിക്കും എന്ന് പറഞ്ഞതുപോലെ ഉള്ളൂ

    • @prasadkgnair5552
      @prasadkgnair5552 14 часов назад

      രണ്ടും അച്ചായന്മാരാണ്. പുട്ട് അച്ചായനും ട്രമ്പ് അച്ചായനും 😂😂😂😂ആരുടെ കൂടെ നിൽക്കണം 😂

    • @RadhakrishnanRadha-ec9du
      @RadhakrishnanRadha-ec9du 13 часов назад +1

      വിവരദോഷി, ആണുആയുധം എന്ധായാലും അവസാന, ആയുധമാണ്,

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 16 часов назад

    Joker,as usual,with his ridiculous Trump analysis..😝😁

    • @XoPlanetI
      @XoPlanetI 16 часов назад

      As a Democrat it will hurt you..get used to it

  • @AbdulRahman-qz8md
    @AbdulRahman-qz8md 18 часов назад +4

    കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയത് പോലെ ആവാം

    • @josephmathew2086
      @josephmathew2086 18 часов назад +9

      ഇയാളുടെ താരതമ്യം ശരിയായില്ല, ട്രമ്പ് രണ്ടാമതും ഭരണാധിപൻ ആയി എന്ന കാര്യം മറക്കരുത്. പൂമാല വേണ്ടവണ്ണം ഉപയോഗിക്കേണ്ടവനാണ് കിട്ടിയത്.

    • @David0824
      @David0824 18 часов назад +9

      അള്ളാന്റെ പിള്ളേർ ആ കുരങ്ങൻ ഒന്ന് പേടിപ്പിച്ചപ്പോൾ തന്നെ പേടിച്ച് പോയി 😂

    • @kvvinayan
      @kvvinayan 18 часов назад +7

      കൊമേനിയെ അമേരിക്കൻ പ്രസിഡന്റ് ആക്കിയാ മതിയായിരുന്നു

    • @rajankunnumpurath8005
      @rajankunnumpurath8005 16 часов назад +1

      Weight and see. Trumb decession .😂

    • @rajankunnumpurath8005
      @rajankunnumpurath8005 16 часов назад

      awaigt for Trumbull decession. 😂

  • @nafeesathulmisriya7073
    @nafeesathulmisriya7073 18 часов назад +2

    ഒക്കെ ശെരിയാണെങ്കിലും സഹോദരാ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കു ക്ഷണമില്ലല്ലോ 😢

    • @prakasankarolil6711
      @prakasankarolil6711 17 часов назад +14

      ഇന്ത്യൻ പ്രധാനമന്ത്രിക്ക് അവിടെ ഒരു നോക്കുത്തിയായി ഇരിക്കാൻ പോകേണ്ടതില്ല
      ഡ്രമ്പ് മോദി കൂട്ടുകെട്ട് അത് ഒരു ഒന്നൊന്നരയാണ് മോനെ

    • @saibu_official
      @saibu_official 17 часов назад +1

      yes

    • @ShinoyVarghese-j2o
      @ShinoyVarghese-j2o 17 часов назад

      ഇസ്രായേൽ പ്രധാന മന്ത്രിക്കും ഇല്ല ക്ഷണം ,കാരണം നിങ്ങൾക്ക് മനസ്സിലാകില്ല കുറച്ച് ദിവസം കൂടി കഴിയട്ടെ നിങ്ങളുടെ ആഘോഷം നിലക്കും

    • @ShinoyVarghese-j2o
      @ShinoyVarghese-j2o 17 часов назад

      ​@@prakasankarolil6711അതേ ഈ പൊട്ടൻമാർക്ക് രാഷ്ട്രീയം എന്തെന്ന് അറിയില്ല

    • @rajankunnumpurath8005
      @rajankunnumpurath8005 16 часов назад +3

      A karyam nee nokkanda . Avar nokki kollum .😂

  • @muhammedsalimmsl4322
    @muhammedsalimmsl4322 16 часов назад +1

    ട്രമ്പിന് പിഴക്കും ! കുടിയേറ്റക്കരെ പുറത്താക്കുന്നത്തോടെ അമേരിക്കയുടെ പുരോഗതി അവസാനിക്കും , കാരണം അമേരിക്കൻ ജനതയുടെ ഭൂരിഭാഗവും ലഹരിയിൽ മതിമറന്നു മടിയന്മാരാകാണാനിട !

    • @JayachandranPachapoyil
      @JayachandranPachapoyil 15 часов назад

      കുടിയേറ്റക്കാരുടെ ശല്യമാണ് കൂടുതൽ ഉണ്ടാവുക.

    • @jomonjore1199
      @jomonjore1199 15 часов назад +3

      അവരുടെ രാജ്യത്ത് അവർ എന്തും കാണിച്ചുകൊള്ളട്ടെ അതിന് നമ്മളെന്തിനാ സങ്കടപ്പെടുന്നത് മുഹമ്മദേ 😂😂😂😂😂😂😂

    • @georgevarghese8903
      @georgevarghese8903 15 часов назад

      താങ്കളോട് ആരാണ് ഈ നുണ പറഞ്ഞു തന്നത്

    • @muhammedsalimmsl4322
      @muhammedsalimmsl4322 14 часов назад

      @@georgevarghese8903 അമിത സ്വാതന്ത്ര്യം സാധാരണ അങ്ങനെയാക്കാറല്ലേ പതിവ് ! എന്ന സ്വന്തം സംശയം ! കുടിയേറ്റക്കാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കാമല്ലോ ?

  • @abdurahimanp7070
    @abdurahimanp7070 17 часов назад +1

    തീ കാറ്റ് എവിടെ എത്തി....

  • @OoooOooo-hu8uv
    @OoooOooo-hu8uv 13 часов назад

    എന്തോന്നടെയ്... മോഡിക്ക് ക്ഷണനം ഇല്ലാ.. മുകേഷ് അമ്പാനിയും ഭാര്യയും ക്ഷണണമനുസരിച്ചു എത്തിയിട്ടുണ്ടല്ലോടെയ്... അണ്ടി പോയ അണ്ണാൻ ആയി കുത്തിരിക്കയാണ് മോഡി 🤣

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 11 часов назад

      മോഡിയെ ക്ഷണിച്ചല്ലോ പോകുന്നത് ജയശങ്കർ

  • @Truenetworks24
    @Truenetworks24 16 часов назад +1

    ഒരു പുട്ടും കടലയും കഴിച്ചിട്ടു പോരെ കടുത്ത നടപടികൾ🤔

  • @divakaranmenon1707
    @divakaranmenon1707 16 часов назад +1

    അറിയാത്ത കാര്യങ്ങൾ വാർത്ത ആകരുത്.

  • @sureshnambiar634
    @sureshnambiar634 18 часов назад +1

    konothinu tax illa modi rakshapettu😅