വെള്ളത്തിനും കാടിനും നടുവിൽ പെട്ടുപോയ മനുഷ്യർ രക്ഷപ്പെടണം kayamkulam tm chira malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • വെള്ളത്തിനും കാടിനും നടുവിൽ പെട്ടുപോയ മനുഷ്യർ രക്ഷപ്പെടണം kayamkulam tm chira malayalam
    #forest
    #kandal
    #river
    #tree
    #ledies
    #babyboy
    #kayamkulamkochunni
    #kerala
    #sureshgopi
    rajeevan vlog 9947558045

Комментарии • 22

  • @rajeevanvlog
    @rajeevanvlog  3 месяца назад +4

    പ്രിയമുള്ള സുഹൃത്തുക്കളെ വളരെ വേഗം എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിക്കണം ഈ പാവങ്ങളുടെ ബുദ്ധിമുട്ടിന് ഒരു പരിഹാരം ആകട്ടെ കണ്ടൽക്കാടിന്റെ വീഡിയോ എടുക്കാൻ വേണ്ടിയാണ് ഇവിടേക്ക് ചെന്നത് ചെന്നപ്പോൾ ഇവരുടെ പ്രയാസം കണ്ട് വല്ലാതെ വിഷമം തോന്നി എല്ലാവരും ഷെയർ ചെയ്യണേ സുഹൃത്തുക്കളെ

  • @premchandPNair
    @premchandPNair 3 месяца назад +3

    ഈ വീഡിയോ കാണുമ്പോൾ പലർക്കും പല അഭിപ്രായവും കാണും....എങ്കിലും ഒന്ന് ചിന്തിക്കുക ഇവരും മനുഷ്യരാണ് ഈ 21-)o നൂറ്റാണ്ടിൽ തന്നെ ആണ് ജീവിക്കുന്നത് അതും സാക്ഷര സമ്പന്നമായ നമ്മുടെ കേരളത്തിൽ അതിലുപരി ചന്ദ്രനിൽ വരെയും എത്തിപ്പെട്ട നമ്മുടെ ഭാരതത്തിൽ ഇവരുടെ ഈ ജീവിതം ഇതിലൂടെ അധികാരികളിൽ എത്താൻ ഒരു നിമിത്തമാകട്ടെ അതോടൊപ്പം തന്നെ അവർക്കും ഒരു സ്വപ്നസാക്ഷാൽക്കാരം ഉണ്ടാകാൻ നമുക്കും ഇതിലൊരു കണ്ണിയായി കൈകോർക്കാം🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bhairavisharma
    @bhairavisharma 3 месяца назад +3

    പിണറായി ടെ പ്രതീക്ഷ പോയി പാവങ്ങൾക്ക് ..😢സുരേഷ്‌ഗോപി ആണ് പ്രദീക്ഷ

  • @rahulkochunni6063
    @rahulkochunni6063 3 месяца назад +3

    അവർക്ക് യാത്ര ചെയ്യാൻ വേണ്ടുന്ന സൗകര്യം ഒരുക്കികൊടുത്താൽ തീരാവുന്ന പ്രേശ്നമേ ഉള്ളു

  • @surimenon7660
    @surimenon7660 2 месяца назад +2

    MAY this video reach❤️ SURESH GOPI ❤️ Dont worry AMMA is Kind 🙏Hare Krishna 🙏...PLEASE FORWARD THIS VIDEO TO SURESH GOPI ❤️🙏

  • @soyjoseph1949
    @soyjoseph1949 3 месяца назад +5

    Paavam. Manusiaru. Enganeyum sahaayikanam❤❤

  • @goatfarmer
    @goatfarmer 3 месяца назад +2

    😢😢😢

  • @sreekumari.gpillai4992
    @sreekumari.gpillai4992 3 месяца назад +5

    😮

  • @radhamanikn3993
    @radhamanikn3993 3 месяца назад +3

    വോട്ടു കൊടുത്തത് എന്തിന്

  • @vijinlalvijin8314
    @vijinlalvijin8314 Месяц назад

    പള്ളിയിൽ പോകാൻ പറ്റില്ലെന് ഇപ്പൊ അതിന്റ കുറവ് ഉള്ളു പള്ളി പോകൽ 😀😀

  • @ejijohn7156
    @ejijohn7156 3 месяца назад +1

    😢😢😢

  • @ramachandrannair7777
    @ramachandrannair7777 3 месяца назад +2

    കണ്ടൽ കാടുകൾ താമസ യോഗ്യമായ സ്ഥലം ആണോ? അല്ല എന്നാണ് കേട്ടിട്ടുള്ളത്. അങ്ങിനെ എങ്കിൽ അവിടെ എങ്ങിനെ ജനവാസം ഉണ്ടായി?

    • @rajeevanvlog
      @rajeevanvlog  3 месяца назад +1

      50 വർഷംകൊണ്ട് അവിടെ താമസം ഉണ്ട് എന്നാണ് എന്റെ അറിവ്

    • @ramachandrannair7777
      @ramachandrannair7777 3 месяца назад

      @@rajeevanvlog താമസിക്കുന്നവർ സ്ഥലം കയ്യേറി എന്നിട്ട് ഇപ്പോൾ കരയുന്നു. സർക്കാരിന്റെ പിടിപ്പുകേട്

    • @Edisonnetto
      @Edisonnetto 3 месяца назад

      Cash koduthu vangiyathanu allathe kayyeriysthalla​@@ramachandrannair7777

    • @alainakutty6870
      @alainakutty6870 3 месяца назад +1

      ⁠@@ramachandrannair7777: Kandal kadu avide 10-20 varsham mumbu vechu pidippichathanu ., athinu mumbu avide alkar thamasikkunundu . Kandal kadu kazhiju psalm kayari pokunna sthalathanu alkar thamasikunnathu . Veruthe comment idan vendi Ariyatha karyangal parayaruthu ., 😊

    • @ramachandrannair7777
      @ramachandrannair7777 3 месяца назад

      @@alainakutty6870 വെള്ളം ധാരാളം കിട്ടുന്നിടത് ആണല്ലോ കണ്ടൽ കാടുകൾ വളരുന്നത്. അങ്ങിനെ വെള്ളം കയറുന്ന സ്ഥലം താമസയോഗ്യം ആണോ മിസ്റ്റർ. വനം കയ്യേറി താമസിക്കുന്നവർക്ക് കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷ വേണം, കടപ്പുറം കയ്യേറി താമസിക്കുന്നവർക്ക് കടലിൽ നിന്നും മോചനം വേണം. ഇപ്പോൾ ഇതാ കണ്ടൽകാട് കയ്യേറി താമസിക്കുന്നവർക്ക് വെള്ളത്തിൽ നിന്നും മോചനം വേണം. ഇതാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ ഗതി. വോട്ടിനു വേണ്ടി ഇതൊക്കെ എഴുതിക്കൊടുത്ത രാഷ്ട്രീയ നപുംസകങ്ങൾ ഇനി ഇതും ചെയ്ത് കൊടുക്കുമായിരിക്കും.

  • @lijojoy6443
    @lijojoy6443 3 месяца назад +1

    ഈ സ്ഥലം എല്ലാം ഇവരുടെ സ്വന്തം ആണെങ്കിൽ എല്ലാവരും കൂടെ ഒരുമിച്ചു നിന്ന് ഏതെങ്കിലും റിസോർട് കാരുടെ അടുത്ത് പോയ്‌ ഒരുമിച്ച് വിറ്റ് ഒഴിവാക്കി വേറെ എവിയെങ്കിക്കും സ്ഥലം വാങ്ങി ജീവിക്കാൻ ആവില്ലേ

  • @chandrikanalin
    @chandrikanalin 3 месяца назад

    At any cost a bridge and road should be there,for the convenience of who those are residing there

  • @rahulkochunni6063
    @rahulkochunni6063 3 месяца назад

    🙏

  • @bindus1673
    @bindus1673 3 месяца назад

    😥😥