I bought the 2 ft one.... From my personal experience, the 2 ft one requires about 10-12 coconut shells to give fire to the base, by the time we get a syncronised fire to burn diapers, almost half of the shells will be burnt, so the remaining shells hardly can burn one diaper fully, so the next thing we must do is... Refill the shells, by the time we refill, which is a cubersome process, the flames have died down and more of smoke all around, so u are in fact inhaling all of those smoke which is highly carcinogenic... Besides this... The the door lock is flimsy made, hard to close the door, the support to lay diapers is an imoractical one, it is not properly reinforced at the edges, so won't keep in place once heated, thirdly the sheets used on the edges are all very sharp, the makers should have polished it, else u can accidently get your fingers cut easily.... I don't know how much of these problems will be solved if u buy a higher size one....
Dear Sir The comments posted by you are very seriously reviewed and necessary modifications has been incorporated. Thank you so much for the feedback...Such comments help us a lot to improve our product. 1) Regarding the longer time duration taken for burning wet diaper (which you complained) I wish to suggest 2 tips to solve that problem a) Instead of placing wet diaper on the intermediate grill, just use a "pappadam kuthy' and place that over our unit with diaper hanging. Then burn 5to 6 newspaper sheets and burn it on the intermediate grill(NOT BOTTOM GRILL) . The diaper will get dried up and may fall ( if not fallen, drop the dried diaper) to the intermediate grill and then fire from bottom grill till the entire diapers are burnt b) We have posted a RUclips video yesterday showing how to remove the absorbed water from diaper. This video can be viewed by just searching JM3J in RUclips and watch Tips for Easy diaper burning by JM3J 2) The sharp edges and corners are now grinded in our products. Dear Sir Can you please post your name and Mobile number so that we can have a communication ...JM3J is 100% committed for customer satisfaction. If the customer is not satisfied, WE ARE READY TO TAKE BACK THE UNIT AND REIMBURSE YOU THE FULL AMOUNT SPENT BY YOU❤
0.20 to 0.30 ഒന്നു ശ്രദ്ധിച്ചേ . Door അടഞ്ഞു തന്നെ അല്ലേ ഇരിക്കുന്നത്? പിന്നെ അതിൻറെ ഭാഗങ്ങളൊക്കെ കാണിക്കുന്ന സമയത്ത് അല്ലേ door തുറന്നിരിക്കുന്നത്?? കൂടുതൽ കത്തിക്കുമ്പോൾ ആണ് നന്നായിട്ട് കത്തുന്നത്
വളരെ മികച്ച ഒരു ഉൽപ്പന്നം. ഇന്ധനം ഒഴിച്ച് കത്തുന്നതുപോലെ വേസ്റ്റ് കത്തി തീരുന്നു. കത്താതെ ഒന്നും ബാക്കിയാകുന്നില്ല. സ്ഥാപനങ്ങൾക്ക് അനുയോജ്യമായത് മൂന്നടി വലിപ്പമുള്ളത്. വീടുകൾക്ക് രണ്ടടി മതിയാകും. ഞാൻ വീട്ടിലേക്കും സ്ഥാപനത്തിലേക്കും വാങ്ങി.

Starting തന്നെ വേഗം കത്തും. വീടുകളിലെ ഒരാഴ്ചത്തെ മാലിന്യങ്ങൾ 15 to 20 മിനിട്ടു വേണ്ട കത്തി തീരാൻ. High Flame ആണ് . അതുകൊണ്ട് പുക starting കഴിഞ്ഞാൽ തീരെ ഇല്ല
The reply posted by victorypathrose7914 is the correct answer for the doubt. If that small amount of smoke is also feel objectionable, a hood arrangement along with a 3" PVC pipe fitted to it can be taken to any height by the help of a plumber❤
GI യുടെ melting point 1290 degree centigrade ഉം Stainless Steel ൻ്റേത് 1500 degree centigrade um aanu.... ഒത്തിരി സമയം (4 മണക്കൂറിൽ) കുംടുതൽ സമയം തുടർച്ചയായി നിറച്ചു കത്തിക്കുന്നു എങ്കിൽ മാത്രം Stainless Steel ലേക്കു പോയാൽ മതിയാവും
Smoke will be very less in this product since burning take place in the presence of Abundant quantity of oxygen. Even that small amount of smoke can easily be managed by providing a hood arrangement and providing 3" PVC Pipe to any height with the help of a plumber
ഇപ്പൊൾ എല്ലാ വീടുകളിലും എന്തെങ്കിലും waste കത്തിക്കേണ്ടതായി വരുന്നുണ്ട് , കത്തിക്കുന്നുണ്ട്.. അങ്ങനെ കത്തിക്കുന്ന open burning മൂലം pollution അധികമായി വരും. കാരണം അത് അപൂർണം ആയ കത്തൽ ആണ്..... JM3J ഉത്പന്നങ്ങളിൽ കത്തൽ നടക്കുന്നത് അത്യധികം ആയ ഓക്സിജൻ ൻ്റ് സാന്നിദ്ധ്യത്തിൽ ആയതിനാൽ ചൂട് കൂടുതൽ ആയിരിക്കും, pollition കുറവായിരിക്കും, പൂർണമായ കത്തൽ നടക്കുകയും ചെയ്യും.... പണ്ട് നമ്മൾ ഉപയോഗിച്ച് കൊണ്ടിരുന്ന അടുപ്പിൽ ഊതി കൊടുത്താൽ നല്ല പോലെ കത്തും...ഇവിടെ *JM3J ഉത്പന്നങ്ങളുടെ ചുറ്റും ആളുകൾ നിന്ന് ഊതുന്നത് പോലെ ഉള്ള ഒരു അവസ്ഥ സംജാതം ആക്കുന്ന രീതിയിൽ ആണ് JM3J ഉത്പന്നങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്*❤❤
@@jochanjoseph8421 പൊല്യൂഷൻ അപ്പോഴും ഉണ്ടാകുന്നു സുഹൃത്തേ... പ്ലാസ്റ്റിക് കത്തിച്ചാൽ... ഇനി അപ്പൊ വീട്ടിൽ കൂടെയും ഇരുന്നു വായു ശ്വസിക്കാം 👌🏻👌🏻👌🏻വെറുതെ കത്തിക്കാൻ ആണേൽ പത്തിരുപതു നായിരം രൂപ കൊടുത്ത് ഈ വക സാധനം വാങ്ങേണ്ട കാര്യമില്ലല്ലോ... വരുന്ന പുകയെ ഫിൽറ്റർ ചെയ്തു ക്ലീൻ ഔട്ട്പുട് തരുന്ന device ആണ് പരിസ്ഥിതി ക്ക് നല്ലത്. മനുഷ്യന്റെ ആരോഗ്യത്തിനും
@@sjsignature3156തുടങ്ങിയതുടങ്ങിയ വിഷ വാതകങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ടാണ് പ്ലാസ്റ്റിക് കത്തിക്കരുത് എന്ന് വളരെ വ്യക്തമായിഈ വീഡിയോയുടെതുടക്കത്തിൽ തന്നെപറയുന്നത് ഉം ഏതായാലും വായുവിൽ നിന്നും dioxin നെയും Furan നേയും ഫിൽട്ടർ ചെയ്തു മാറ്റുന്ന എന്തെങ്കിലും സംവിധാനം വരട്ടെ, നല്ല കാര്യം❤
ozhu full demonstration videokoodi especially with diaper and wet pads cheyuvaanenkil vishwaneeyamayene. Veetilekku Vaaguvan talparyam undu
sure
ഗുളികയുടെ അലുമിനിയം ഫോയിൽ എങ്ങിനെ ഡിസ്പോസ് ചെയ്യും
Dieperinthe charam enthakum pinne venamenghil eghene order cheyyum? Pls reply
A very useful and inevitable product for every home …
Good work JM3J tram
Electricity use cheyan patumo?
ഇലക്ട്രിസിറ്റി ആവശ്യമില്ല❤
വാങ്ങാൻ താൽപര്യം ഉണ്ട്
Diapper/napkin is a problem at certain houses.
Yes, it is really a big problem
1.5 feet steel nu enthu price varum
I bought the 2 ft one.... From my personal experience, the 2 ft one requires about 10-12 coconut shells to give fire to the base, by the time we get a syncronised fire to burn diapers, almost half of the shells will be burnt, so the remaining shells hardly can burn one diaper fully, so the next thing we must do is... Refill the shells, by the time we refill, which is a cubersome process, the flames have died down and more of smoke all around, so u are in fact inhaling all of those smoke which is highly carcinogenic... Besides this... The the door lock is flimsy made, hard to close the door, the support to lay diapers is an imoractical one, it is not properly reinforced at the edges, so won't keep in place once heated, thirdly the sheets used on the edges are all very sharp, the makers should have polished it, else u can accidently get your fingers cut easily.... I don't know how much of these problems will be solved if u buy a higher size one....
Dear Sir
The comments posted by you are very seriously reviewed and necessary modifications has been incorporated.
Thank you so much for the feedback...Such comments help us a lot to improve our product.
1) Regarding the longer time duration taken for burning wet diaper (which you complained) I wish to suggest 2 tips to solve that problem
a) Instead of placing wet diaper on the intermediate grill, just use a "pappadam kuthy' and place that over our unit with diaper hanging. Then burn 5to 6 newspaper sheets and burn it on the intermediate grill(NOT BOTTOM GRILL) . The diaper will get dried up and may fall ( if not fallen, drop the dried diaper) to the intermediate grill and then fire from bottom grill till the entire diapers are burnt
b) We have posted a RUclips video yesterday showing how to remove the absorbed water from diaper. This video can be viewed by just searching JM3J in RUclips and watch Tips for Easy diaper burning by JM3J
2) The sharp edges and corners are now grinded in our products.
Dear Sir
Can you please post your name and Mobile number so that we can have a communication ...JM3J is 100% committed for customer satisfaction.
If the customer is not satisfied, WE ARE READY TO TAKE BACK THE UNIT AND REIMBURSE YOU THE FULL AMOUNT SPENT BY YOU❤
A complicated product. Very rare house wives may prefer.
I have facing same issue please return the product and make refund @@jochanjoseph8421
Ithinte door eppozhum open ayi kondirikkunnallo , athra nallathu ayi thonnunnilla, ooru paper , diaper mathram kathichal pora , full waste kathikkunnathu kannikkuka , food waste , leaves etc ithil idan pattumo. pattumo ,
0.20 to 0.30 ഒന്നു ശ്രദ്ധിച്ചേ . Door അടഞ്ഞു തന്നെ അല്ലേ ഇരിക്കുന്നത്? പിന്നെ അതിൻറെ ഭാഗങ്ങളൊക്കെ കാണിക്കുന്ന സമയത്ത് അല്ലേ door തുറന്നിരിക്കുന്നത്?? കൂടുതൽ കത്തിക്കുമ്പോൾ ആണ് നന്നായിട്ട് കത്തുന്നത്
Leaves ഒക്കെ നന്നായിട്ട് കത്തിക്കാൻ സാധിക്കും
Every Gap is always good for this product, because air will be sucked through that gap also.
Food waste will not burn.
Others ok❤
Good product..if not at every home each colony has one is more than enough to address waste issue...
Thank you Dear Jinymathew for the motivation❤
Simple and effective waste disposal product.. cost effective as well.. a must for every household in today's environment..
Thank you Dear Bitu for the motivation❤❤
ഇതിന്റെ വില എത്രയാ
ചാരം എന്തു ചെയ്യും? പുക ഉണ്ടാകുമോ?
ചാരം നമുക്ക് ചെടിച്ചട്ടിയിലെ വളമായി ഉപയോഗിക്കാമല്ലോ❤
Very useful product ..Good initiative ..Congratulations ..
Thank you Dear Arumugam for the motivation❤
Ithu ningal proper aayi market cheythal vangaan customers queue nikkum.Citiesil ulla aalukalkku ettavum valiya challenge aanu napkins,diapers disposal.Waste Management companies polum itharam waste veedukalil ninnum edukkunnilla.
Yes Dear Rahul...Thank you for your motivation❤
ഗുളികയുടെ ഫോയിൽ കത്തുമോ?
Good initiative. Congrats. Seems environment friendly. Best wishes for wide spread usage
Yes, thanks
Thank you Dear Gokul for the motivation❤
Good product
Price kurve annallo
last week njan vangi ithuint double price annu😮
Eee product kandu ഇരുന്നു എങ്കിൽ ഇതു വാങ്ങിയാൽ മതി ayairunnu
Aarengilum ubayokichitundo
വളരെ മികച്ച ഒരു ഉൽപ്പന്നം. ഇന്ധനം ഒഴിച്ച് കത്തുന്നതുപോലെ വേസ്റ്റ് കത്തി തീരുന്നു. കത്താതെ ഒന്നും ബാക്കിയാകുന്നില്ല. സ്ഥാപനങ്ങൾക്ക് അനുയോജ്യമായത് മൂന്നടി വലിപ്പമുള്ളത്. വീടുകൾക്ക് രണ്ടടി മതിയാകും. ഞാൻ വീട്ടിലേക്കും സ്ഥാപനത്തിലേക്കും വാങ്ങി.
Very useful.congratulations.
Thank you for the motivaton❤
ആരെങ്കിലും വാങ്ങി ഉപയോഗിച്ച് അനുഭവം ഉണ്ടോ
വളരെ മികച്ച ഒരു ഉൽപ്പന്നം. ഇന്ധനം ഒഴിച്ച് കത്തുന്നതുപോലെ വേസ്റ്റ് കത്തി തീരുന്നു. കത്താതെ ഒന്നും ബാക്കിയാകുന്നില്ല. സ്ഥാപനങ്ങൾക്ക് അനുയോജ്യമായത് മൂന്നടി വലിപ്പമുള്ളത്. വീടുകൾക്ക് രണ്ടടി മതിയാകും. ഞാൻ വീട്ടിലേക്കും സ്ഥാപനത്തിലേക്കും വാങ്ങി.
വളരെ മികച്ച ഒരു ഉൽപ്പന്നം. ഇന്ധനം ഒഴിച്ച് കത്തുന്നതുപോലെ വേസ്റ്റ് കത്തി തീരുന്നു. കത്താതെ ഒന്നും ബാക്കിയാകുന്നില്ല. സ്ഥാപനങ്ങൾക്ക് അനുയോജ്യമായത് മൂന്നടി വലിപ്പമുള്ളത്. വീടുകൾക്ക് രണ്ടടി മതിയാകും. ഞാൻ വീട്ടിലേക്കും സ്ഥാപനത്തിലേക്കും വാങ്ങി.
Thank you Dear Sir for your valuable and genuine feedback❤
Rate
സർ', നല്ല വിറക്അടുപ്പ് ഉണ്ടാക്കി വിപുലമായി വിപണനം ചെയ്താൽ ജനങ്ങൾക്ക് ഉപകാരമാവും
Starting പെട്ടെന്ന് കത്തുമോ?
Starting തന്നെ വേഗം കത്തും. വീടുകളിലെ ഒരാഴ്ചത്തെ മാലിന്യങ്ങൾ 15 to 20 മിനിട്ടു വേണ്ട കത്തി തീരാൻ. High Flame ആണ് . അതുകൊണ്ട് പുക starting കഴിഞ്ഞാൽ തീരെ ഇല്ല
കരിയില കത്തിയ്ക്കാമോ
തീർച്ചയായും കത്തിക്കാം. ഉണങ്ങിയ കരിയില, പൂത്തിരി കത്തുന്നത് പോലെ കത്തും❤
I think it is a very useful product
Thank you Manjula for your motivation❤
Diaper കത്തിച്ച് കാണിച്ചാൽ നല്ലതായിരുന്നു.
Smell verumo
Kannur delivery undo
Yes. It will reach in your house. Door Delivery is there
റേറ്റ് എത്രയാണ്
Appo garithakam karu ningalea thattum
Very useful product!! 💯
Thank you Dear Anishsayan for the motivation❤
A great innovation 👏👏
Thank you Dear Tessamaria for the motivation❤❤
Pls send full address
പുക പോകുന്നതിനുള്ള വഴിയും കൂടി പറഞ്ഞു തരുക
ഓക്സിജൻ കൂടുതൽ കിട്ടുന്നതിനാൽ പുക ഉണ്ടാവില്ല.
The reply posted by victorypathrose7914 is the correct answer for the doubt.
If that small amount of smoke is also feel objectionable, a hood arrangement along with a 3" PVC pipe fitted to it can be taken to any height by the help of a plumber❤
ഇത് incineretor അല്ല.
Plastic kathichal Pidi Veezhumo....
Pidi veezhum ..cancer nte .
😂😂@@Vijayi-r2e
Its a very useful product
Thank you Dear Dhanya for your encouragement❤❤
Diaper … uppittu Vachaal alinju pokum ….
പുതിയ അറിവാണ്. എത്ര ഉപ്പ് വേണ്ടി വരും?
Really useful product👍🏾👍🏾
Glad you think so!
Very Good initiative 👍👍👍
Thank you Dear Saji for the motivation❤
Kg capacity ?
എത്ര രൂപയാണെന്ന് പറഞ്ഞില്ല
Pls watch full video
Ate you deaf. Rates of various sizes very clearly told. Listen carefully 😊
Wow, all the Best
Than you for the motivation❤
Good initiative ✌️
Thank you 🙂
Congratulations
Thank you for the motivation❤
മുടി കത്തിക്കുവാൻ എങ്ങിനെ
നല്ല flame ഉണ്ടായിക്കഴിയുമ്പോൾ ആ flame ലേക്ക് മുടി ഇട്ടാൽ മണം ഒട്ടും വരാതെ തന്നെകത്തി പൊക്കോളും❤
മുടി മണ്ണിൽ കുഴിച്ചു ഇട്ടൂടെ.
നല്ല വളം ആണ് താനും
അടിപൊളി
❤
PRICE?
അകത്തെ വല കുറെക്കഴിയുമ്പോൾ ചൂടായി കത്തിപ്പോകില്ലേ
പുറത്തെ കോട്ടിംഗ് പോയി തുരുമ്പെടുത്ത്
Good Product 💯🔥
Thanks 🔥
Thank you for the motivation❤
സ്റ്റീൽ ബോഡിക്ക് പകരം കാസ്റ്റ് അയൺ ബോഡി ആയിരുന്നെങ്കിൽ
It will make the unit heavy and become difficult to make it easily portable❤
Super. 🙌🙌
Thanks 🤗
Thank you for your motivation❤
ഇത് വച്ച് കത്തിച്ചാൽ സർക്കാരിന്റെ ശിക്ഷവരുമോ
Nammude veettil ulla waste upayogichu nammal ichiri vellam choodakkunnathinu Sarkar enthinaa sikshikkunnathu?
ഇതിൽ വിറക് ഒക്കെ കത്തിച്ചു ചാരം ഉണ്ടാക്കാൻ പറ്റുമോ? GI ആയാൽ ഏകദേശം എത്ര കാലം ഉപയോഗിക്കാൻ പറ്റും?
GI യുടെ melting point 1290 degree centigrade ഉം Stainless Steel ൻ്റേത് 1500 degree centigrade um aanu.... ഒത്തിരി സമയം (4 മണക്കൂറിൽ) കുംടുതൽ സമയം തുടർച്ചയായി നിറച്ചു കത്തിക്കുന്നു എങ്കിൽ മാത്രം Stainless Steel ലേക്കു പോയാൽ മതിയാവും
GI കൊണ്ടുതന്നെ നല്ല കട്ടി കൂടിയ പ്ലേറ്റ്ഉപയോഗിച്ച് custom made ആയിനമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഉണ്ടാക്കാൻ സാധിക്കും
GI യുടെ unit ഉപയോഗിച്ചുകൊണ്ട് ഒക്കെ ഇരിക്കുകയാണെങ്കിൽ ഒരു എട്ടുവർഷം ഒക്കെ സുഖമായിട്ട് ഉപയോഗിക്കാം. ഇത് നശിക്കുന്നത് തുരുമ്പിച്ചു നശിച്ചു പോകുന്ന ആണ്
ഈർപ്പം ഉള്ളപ്പോഴാണ് തുരുമ്പിച്ച നശിക്കാൻ തുടങ്ങുന്നത്
@@jochanjoseph8421ഓരോ തവണ ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം എണ്ണ തുടച്ചു വച്ചാൽ 8 വർഷം വരെ ഉപയോഗിക്കാം....
എല്ലാ മാസവും 50 രൂപ ഹരിത സേനക്ക് കൊടുക്കണം
പിന്നെ ഈ Machine എന്തിനാണ്
ഹരിത കർമ്മ സേന ഡയപ്പർ, നാപ്കിൻ എടുക്കുമോ
എടുക്കില്ല.
Dayappar roadil, allenkil aditha valappil valicheriyam. 😅😅😅😅😅
@@Ponnappanin 100%👌💅
50 അല്ല 60
Rate pls
Rate is there in the video(9.45 to 10.50)
Rate is mentioned in the video❤
Diaper plastiicalley
The clean diapers are composed of cellulose fibres (37-43% db), hemicellulose (5-9%), lignin (4-7%), protein (
എല്ലാം കത്തിക്കാം പ്ലാസ്റ്റിക് മാത്രം 😂
പെണ്കുട്ടികളുടെ പാഡ് കത്തിക്കാൻ പെടുന്ന പാട്.... അതിനി ഇല്ല. 😂
മീൻ ഇറച്ചി വേസ്റ്റ് ഇട്ടു കത്തിക്കാൻ പറ്റുമോ?
No
Jaivavalam aakkuka chedikalku naljuka ❤❤
Doesnt look efficient
പുക പ്രശ്നം
Smoke will be very less in this product since burning take place in the presence of Abundant quantity of oxygen. Even that small amount of smoke can easily be managed by providing a hood arrangement and providing 3" PVC Pipe to any height with the help of a plumber
🙌🏻👍🏻
Thank you for the motivation❤
🎉🎉🎉🎉🎉
ഇതിൽ കത്തിച്ചു വരുമ്പോ ഉള്ള chemical... പ്ലാസ്റ്റിക് വേസ്റ്റ് ആണേൽ വീണ്ടും അപകടകരം... വീട്ടിൽ ഇരുന്നു വലിച്ചു കാൻസർ ഉറപ്പിക്കാം 👌🏻👌🏻
ഇപ്പൊൾ എല്ലാ വീടുകളിലും എന്തെങ്കിലും waste കത്തിക്കേണ്ടതായി വരുന്നുണ്ട് , കത്തിക്കുന്നുണ്ട്.. അങ്ങനെ കത്തിക്കുന്ന open burning മൂലം pollution അധികമായി വരും. കാരണം അത് അപൂർണം ആയ കത്തൽ ആണ്.....
JM3J ഉത്പന്നങ്ങളിൽ കത്തൽ നടക്കുന്നത് അത്യധികം ആയ ഓക്സിജൻ ൻ്റ് സാന്നിദ്ധ്യത്തിൽ ആയതിനാൽ ചൂട് കൂടുതൽ ആയിരിക്കും, pollition കുറവായിരിക്കും, പൂർണമായ കത്തൽ നടക്കുകയും ചെയ്യും....
പണ്ട് നമ്മൾ ഉപയോഗിച്ച് കൊണ്ടിരുന്ന അടുപ്പിൽ ഊതി കൊടുത്താൽ നല്ല പോലെ കത്തും...ഇവിടെ *JM3J ഉത്പന്നങ്ങളുടെ ചുറ്റും ആളുകൾ നിന്ന് ഊതുന്നത് പോലെ ഉള്ള ഒരു അവസ്ഥ സംജാതം ആക്കുന്ന രീതിയിൽ ആണ് JM3J ഉത്പന്നങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്*❤❤
ഇതിൽ കത്തിക്കുമ്പോൾ തുറസായ കത്തിക്കലിനെക്കാൾ പൊല്യൂഷൻ തീരെ കുറവായിരിക്കും
@@jochanjoseph8421 പൊല്യൂഷൻ അപ്പോഴും ഉണ്ടാകുന്നു സുഹൃത്തേ... പ്ലാസ്റ്റിക് കത്തിച്ചാൽ... ഇനി അപ്പൊ വീട്ടിൽ കൂടെയും ഇരുന്നു വായു ശ്വസിക്കാം 👌🏻👌🏻👌🏻വെറുതെ കത്തിക്കാൻ ആണേൽ പത്തിരുപതു നായിരം രൂപ കൊടുത്ത് ഈ വക സാധനം വാങ്ങേണ്ട കാര്യമില്ലല്ലോ... വരുന്ന പുകയെ ഫിൽറ്റർ ചെയ്തു ക്ലീൻ ഔട്ട്പുട് തരുന്ന device ആണ് പരിസ്ഥിതി ക്ക് നല്ലത്. മനുഷ്യന്റെ ആരോഗ്യത്തിനും
@@sjsignature3156പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഡയോക്സിൻ , furan
@@sjsignature3156തുടങ്ങിയതുടങ്ങിയ വിഷ വാതകങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ടാണ് പ്ലാസ്റ്റിക് കത്തിക്കരുത് എന്ന് വളരെ വ്യക്തമായിഈ വീഡിയോയുടെതുടക്കത്തിൽ തന്നെപറയുന്നത് ഉം ഏതായാലും വായുവിൽ നിന്നും dioxin നെയും Furan നേയും ഫിൽട്ടർ ചെയ്തു മാറ്റുന്ന എന്തെങ്കിലും സംവിധാനം വരട്ടെ, നല്ല കാര്യം❤
Ponnanu
മഹാപാപി. കത്തിച്ച് അന്തരീക്ഷം നശിപ്പിക്കാതിരിക്കാൻ പാടുപെടുമ്പോൾ😮
വേണേൽ മനുഷ്യനെയും കത്തിക്കാം 😂😂😂
😂