♦️✨അവർക്കു എന്താണ് നിങ്ങളോട് പറയാനുള്ളത്? Hidden feelings of your person🌹

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 379

  • @Anamika-l2v
    @Anamika-l2v 6 месяцев назад +13

    സത്യം ഇത് എന്റെയും എന്റെ പേഴ്സന്റെയും റീഫിങ് ആണ് ഞങ്ങളെ അകറ്റി തെർഡ് പാർട്ടി 😌ആരൊക്കെയോ ഞങ്ങൾ ഒന്നിക്കാതിരിക്കാൻ ശ്രമിക്കുന്നു ഞാൻ 7മാസം കൊണ്ട് സഹിക്കുന്നു എന്ത് ചോദിച്ചാലും ആൾ റിപ്ലൈ തരില്ല 😌ഞാൻ സഹികെട്ടു മൂവ് ഓൺ ചെയ്യാൻ ഒരുങ്ങി. ആൾക്ക് സങ്കടം ആണ്. തെർഡ് പാർട്ടിയുടെ കയ്യിൽ ആണ് പക്ഷെ അദ്ദേഹം ഒരിക്കലും ആളുടെ ഹൃദയം ആർക്കും കൊടുക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് 🙏🏽🙏🏽ആ ഹൃദയത്തിൽ ഞാൻ അല്ലാതെ ആർക്കും കയറാൻ കഴിയില്ല thankyou യൂണിവേഴ്സ്. താങ്ക്യൂ 🙏🏽🙏🏽🙏🏽🙏🏽❤️❤️ഏയ് ഞ്ചൽ

  • @ideacomchannel9618
    @ideacomchannel9618 6 месяцев назад +63

    അവർക്ക് ആത്മാർത്ഥ സ്നേഹം ഉണ്ടെങ്കിൽ അവർ ഒരിക്കലെങ്കിലും contact ചെയ്യുമായിരുന്നു

    • @sajithac4347
      @sajithac4347 6 месяцев назад +1

      👍👍👍👍👍

    • @gopinathan8275
      @gopinathan8275 6 месяцев назад

      സത്യം...

    • @mebilfreddy7384
      @mebilfreddy7384 6 месяцев назад

      സത്യം, v ഞാൻ 4 വർഷം ആയി അനുഭവിക്കുന്നു കള്ള സ്നേഹം കണ്ടു മടുത്തു ഭയങ്കര ആവേശം ആണ് ഇങ്ങോട്ട് വരാൻ ക്യാഷ് ഉണ്ടെങ്കിൽ 😏

    • @npnairotp1077
      @npnairotp1077 6 месяцев назад +2

      ചില കിഴങ്ങൻമാർ അങ്ങനെ ആണ്....സ്നേഹം ഉണ്ടെങ്കിലും കാണിക്കില്ല

    • @RithuPri
      @RithuPri 6 месяцев назад +1

      Yes 10 months Aayi oru thavana onnu vilikkan thonnunnilla llo... Engine kazhiyunnu 😢😭

  • @Rolex6162
    @Rolex6162 6 месяцев назад +9

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤

  • @leelack1976
    @leelack1976 6 месяцев назад +1

    ഇതിൽ പറഞ്ഞത് മുഴുവനും എന്റെ കാര്യത്തിൽ സത്യം ആണ് thankyou 🥰🥰🥰

  • @NaushadVA-mr6gm
    @NaushadVA-mr6gm 6 месяцев назад +1

    Ellam paranjath sathyamanu.. Thankuu so much😍👍🏼

  • @SoulOfMusic555
    @SoulOfMusic555 6 месяцев назад +14

    ആത്മാർത്ഥ സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ ഒരു മിസ്ഡ് കോളെങ്കിലും ചെയ്യുമായിരുന്നു.

    • @SahadhavanC
      @SahadhavanC 6 месяцев назад

      ഒരു. നല്ല. എന്റെ. പേസ്ണിന്. നല്ലതൈരുമാനം. വേണം. യൂണിവേസ്.

  • @anupamapa9460
    @anupamapa9460 6 месяцев назад +2

    I strongly claim this positive reading ❤
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @Anamika-l2v
    @Anamika-l2v 6 месяцев назад +2

    Thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽എന്റെ persan എന്റെ അടുത്ത് തിരിച്ചുവരാൻ മനസ് വരട്ടെ

  • @krishnendhuchikku7418
    @krishnendhuchikku7418 6 месяцев назад +1

    Mam പറഞ്ഞത് 100%സത്യം
    എന്റെ പേഴ്സന്റെ എനെർജിയാണ്
    എന്റെ പേഴ്സൺ തേർഡ് പാർട്ടിയുടെ കയ്യിലാണ്
    ക്ലൂസും എന്റെ പേഴ്സന്റെയാണ്
    എന്റെ പേഴ്സന്റെ പേരിന്റെ ഫസ്റ്റ് സ്പെല്ലിങ് ❤️K❤️ബർത്ത് മാസം ❤️ജൂൺ ❤️ജില്ല ❤️തൃശൂർ ❤️vayas❤️19❤️
    ഇതു എന്റെയും പേഴ്സന്റെയും എനെർജിയാണെ
    എന്റെ പേഴ്സൺ എത്രയും പെട്ടെന്നു എന്റെ അടുത്തേക്ക് വരും
    ❤️thankyou mam❤️
    ❤️thankyou universe❤️
    ❤️thankyou god❤️

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 6 месяцев назад +4

    Ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum ente person innu thanne enne contact cheyyum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @S_sankar85
    @S_sankar85 6 месяцев назад +1

    ഓം നമഃ ശിവായ 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Universe 🙏🙏🙏

  • @jayaullas1030
    @jayaullas1030 6 месяцев назад +1

    Thank u univers 🙏🙏ഇതിലെ ക്ലൂസ് എല്ലാം എന്റെയും എന്റെ പേഴ്സന്റെയും കാര്യങ്ങൾ തന്നെയാണ് വന്നിരിക്കുന്നത് 🙏🙏🙏third പാർട്ടിയുടെ പിടിയിൽ നിന്നും എന്റെ പേഴ്സൻ എത്രയും പെട്ടന്ന് തിരികെ എത്തട്ടെ 🙏🙏univers അനുഗ്രഹിക്കണേ 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @kanakavallikk9846
    @kanakavallikk9846 6 месяцев назад

    പറഞ്ഞതെല്ലാം ശരി മാഡം ThankYou Universe Thank You Angels ThankYou Sprits

  • @pramodinit8474
    @pramodinit8474 6 месяцев назад

    Reading ഓക്കേയാണ്
    എല്ലാം Positive ആവണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 6 месяцев назад

    നല്ല റീഡിംഗ് . യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ! നന്ദി!

  • @Music-World-11119
    @Music-World-11119 6 месяцев назад +7

    Thanku Universe🙏📿
    Thanku God❤
    Thanku madam🙏✨📿❤️

  • @PrabhaSadasivan-kx8wg
    @PrabhaSadasivan-kx8wg 6 месяцев назад +2

    Mam. Reading resonate. 3Rd party used to control my person with Black magic spell . l lost my job bcose 3 rd party. Financial situation worsened not recovered yet. May God bless u.

  • @SreehariOm162
    @SreehariOm162 6 месяцев назад +1

    അദ്ദേഹം തിരിച്ചു വരുന്നുണ്ട്.. കോൺടാക്ട് ചെയ്തു തുടങ്ങി. താങ്ക്യൂ യൂണിവേഴ്സ് 🙏🌹🙏❤️🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 6 месяцев назад +1

    താങ്ക്സ് mam❤️താങ്ക്സ് universe 🙏🙏എല്ലാം നല്ലത് വരട്ടെ 🙏

  • @ANSI-p9t
    @ANSI-p9t 6 месяцев назад

    Very good reading 👌🏻👌🏻👌🏻😎😎😎100% സത്യം ആണ് 👍🏻👍🏻ക്ലൂസ് 6 എണ്ണം correct👍🏻😍🔥🔥❤️❤️Thank you universe🙏🏻Thank you god🙏🏻Thank you mam🙏🏻

  • @sumasanthosh2725
    @sumasanthosh2725 6 месяцев назад

    Ellam valare correct kariyamanu palapozhum e kariyangal. Paranjittund❤❤❤❤❤

  • @SheejaA-b2s
    @SheejaA-b2s Месяц назад

    ദക്ഷ റീഡിംഗ് എന്നുദൈവം അനുഗ്രഹിക്കട്ടെ ഇതു കാണുമ്പോൾ ഒരു സാമാധാനം മേഡത്തിനെ ദൈവ o അനുഗ്രഹിക്കണമെ🙏❤️

  • @stronggirl1061
    @stronggirl1061 6 месяцев назад +2

    6 Clue Match aayi....tto situation match aanu
    Njngalude Reunion നടക്കും
    Sure
    Thank you universe
    Thank you God
    Thankyou Angles
    Thankyou chechi

  • @snehanishanth1050
    @snehanishanth1050 6 месяцев назад

    യെസ് കറക്റ്റ് chechi paranjthu. Thank you chechi🙏thank you god🙏thank you universe🙏❤️

  • @ultra324
    @ultra324 6 месяцев назад

    Thankyou univers ❤️ thankyou divine ❤️ thankyou angel ❤️ thankyou mam ❤️അവർവരും ഞാൻ കാത്തിരിക്കും❤️

  • @alansmithakunjumon8760
    @alansmithakunjumon8760 6 месяцев назад

    Thank you universe 🙏🙏🙏 reading il paranja Ella positive karyangalum ente life lekk varumenn njan poornamayum vishwasikkunnu thank you universe for being my master 🙏 thank you ma'am 🙏

  • @Ambika-fe8ty
    @Ambika-fe8ty 6 месяцев назад +4

    താങ്ക്യൂ യൂണിവേഴ്സ് എത്ര യുംവേഗംഞങ്ങളുടെജീവിതംസുരക്ഷീതമാക്കിതരണേ

  • @shinyb9467
    @shinyb9467 6 месяцев назад

    ശരിയാണ്❤ഞങൾ നല്ല age difference undu..thank you universe ❤❤❤❤

  • @prakashdj6740
    @prakashdj6740 6 месяцев назад +1

    Thank you universe ❤
    I claim Réunion with my person ❤

  • @aswathiachu4965
    @aswathiachu4965 6 месяцев назад

    Ee...reeding...enikku...resnit...aanu...sathyam......thankyou...univers.....🙏🙏🙏...thankyou...maam...❤❤❤❤❤❤❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 6 месяцев назад +1

    Thank you universe Thank you Angels Thank you Devine ❤❤❤ Thank you daksha ❤

  • @kashinath.s9295
    @kashinath.s9295 6 месяцев назад

    പറഞ്ഞത് സത്യമാണ് താങ്ക് യു യൂണിവേഴ്സ് 🙏♥️

  • @sridevivp8867
    @sridevivp8867 6 месяцев назад

    Ee readingsele ella positive energyum ente lifelekku attract cheithoo thanks God🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌷🌷🌷🌷

  • @DeepaKP-j7l
    @DeepaKP-j7l 6 месяцев назад +1

    Thank you യൂണിവേസ് ❤thank you യൂണിവേസ് ❤thank you unives6❤❤❤❤

  • @meeramt4233
    @meeramt4233 6 месяцев назад

    ഓം നമഃ ശിവായ 🙏❤️
    Thank you Universe🙏♥️
    He is Great ❤️🙏
    Thank you mole..♥️🙏

  • @athulyaajayaghosh4114
    @athulyaajayaghosh4114 5 месяцев назад

    ഞാൻ സ്നേഹിക്കുന്ന വ്യക്തി തേഡ് പാർട്ടിയുടെ കയ്യിൽ നിന്നും വേഗം രക്ഷപ്പെട്ട് വരുവാൻ ആയിട്ട് സഹായിക്കേണമേ യൂണിവേഴ്സ്❤❤❤🙏🙏🙏

  • @shilajarajamma9227
    @shilajarajamma9227 5 месяцев назад

    Correct reading thank you universe thank u universe thank you universe... 🌹🌹

  • @sujamadhu5223
    @sujamadhu5223 6 месяцев назад

    I claim this പോസറ്റീവ് energy.. Thanku God 🙏 thanku യൂണിവേഴ്സ് 🙏thanku mam 🙏🙏🥰🥰🥰❤❤❤

  • @rajeeshkp4730
    @rajeeshkp4730 6 месяцев назад

    അടിപൊളി Reading. 👌👍❤️❤️😀
    100% സത്യമായ Super Reading 👌👍❤️😀
    ഇതിൽ പറഞ്ഞതെല്ലാം എന്റേയും, എന്റെ Person-ന്റേയും കാര്യത്തിൽ 100% സത്യം തന്നെ. 👍❤️😀
    Letter : B-T-👍❤️ Place: Malappuram 👍❤️
    11 -👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀😀

  • @SareenacmCm
    @SareenacmCm 6 месяцев назад +2

    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @shalujestin9933
    @shalujestin9933 6 месяцев назад

    Correct aanu dhaksha 🙏🙏🙏🙏❤️prayer cheyyunnu 🙏🙏🙏🙏 universe la trust cheyyunnu 🙏🙏🙏🙏

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 6 месяцев назад

    വളരെ നല്ല റീഡിങ് ആയിരുന്നു. തേർഡ് പാർട്ടി യുടെ കാര്യം പറഞ്ഞാണ് വഴക്ക് തുടങ്ങിയത്. വളരെ ആഴത്തിൽ ഉള്ള റിലേഷൻ ആയിരുന്നു ഞങ്ങളുടേത് പക്ഷേ എന്നെ ചതിച്ചു എന്നറിഞ്ഞപ്പോ സഹിക്കാൻ ആയില്ല അതാണ്‌ ഞാൻ മിണ്ടാത്തത് 😢

  • @ranjitheravil3695
    @ranjitheravil3695 6 месяцев назад

    100% ശരിയാണ്. Thank you Universe

  • @nimeshjose6628
    @nimeshjose6628 6 месяцев назад +1

    എന്തു തടസ്സം ഉണ്ടെങ്കിലും സമാധാനം കിട്ടണം എങ്കിൽ ദൈവത്തെ അറിയണം സ്നേഹത്തിലേക്കുള്ള വഴി ദൈവം മാത്രം മറ്റുള്ളവ എല്ലാം വെറുതെ പ്യൂരിഫയ് ആയി വരും സ്റ്റിൽ വെയ്റ്റിംഗ് വിത്ത്‌ പ്രയർ 🙏🙏🙏🙏❤️

  • @bindubindubaiju-ij2tj
    @bindubindubaiju-ij2tj 3 месяца назад

    സത്യം ഇത് ഞങ്ങളുടെ റീഡിങ്ങ്... ആണ്

  • @BindhuAngel-n7s
    @BindhuAngel-n7s 6 месяцев назад

    Thanks uniers ellam sariyakkane

  • @nileenasivadas7197
    @nileenasivadas7197 6 месяцев назад +1

    💯 I claim this positive reading. Thank you Universe🙏🏻🙏🏻

  • @sumisumiyath9616
    @sumisumiyath9616 6 месяцев назад +1

    മാം പറഞ്ഞതൊക്കെ 100% ശെരിയാണ് 3rd പാർട്ടി ഉണ്ട് ബ്ലാക്ക് മാജിക് ചെയിതു ഞങ്ങളെ തമ്മിൽ പിരിച്ചത് 😢😢😢ഇടക്ക് വിളിക്കും കൂടുതൽ ഒന്നും സംസാരിക്കാറില്ല 😢😢😢മാം പറഞ്ഞത് പോലെ എന്നെങ്കിലും ന്റെ ഇക്ക ന്റെ അടുത്തേക്ക് വരുമെന്നുള്ള പ്രതിക്ഷ ഉണ്ട് ❤
    Thank you univers 🥰🥰🥰
    Thank you maam 🥰🥰🥰

  • @ambily333
    @ambily333 5 месяцев назад

    Claiming all positive energy.. Thank you god

  • @martinchennatt679
    @martinchennatt679 6 месяцев назад +1

    എന്റെ എനർജി ആണെന്ന് വിശ്വസിക്കുന്നു. കോൺടാക്ട് ആകുവാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @SandhyaM-hm5ei
    @SandhyaM-hm5ei 6 месяцев назад

    Thank you universe ,🙏i strongly claim positive energy

  • @priyatheertha6772
    @priyatheertha6772 6 месяцев назад

    Correct reading mam❤thank u mam 🙏 thanks universe 🙏🙏🙏🙏🙏 thanks God 🙏🙏🙏🙏🙏

  • @smithappkaladheebam6222
    @smithappkaladheebam6222 6 месяцев назад +1

    കറക്റ്റ് കാര്യങ്ങളാണ് പറഞ്ഞത് മടുപ്പ് ഒന്നും തോന്നുന്നില്ല കേൾക്കാൻ സുഖമുണ്ട് എന്തായാലും പേഴ്സണൽ ട❤❤🎉❤❤ഒന്ന് നോക്കണം താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @reenajayaprakash8980
    @reenajayaprakash8980 6 месяцев назад +1

    നന്ദി യൂണിവേസ് 🙏🏻🙏🏻🙏🏻🙏🏻👍🏻

  • @RaniRani-xt9rg
    @RaniRani-xt9rg 6 месяцев назад

    Thankyou mam 🙏♥️🌹🌹, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, താങ്ക്യയൂ god, q♥️🌹🥰, thankyou my പേഴ്സൺ 🙏♥️🥰♥️🙏.

  • @preethakv6749
    @preethakv6749 6 месяцев назад +1

    തേർഡ് പാർട്ടി യാണ് ഇപ്പോൾ എന്നെ അകറ്റി നിർത്തുന്നത്, അയാൾ എന്തെങ്കിലുമൊക്കെ ചെയ്ത് കൂട്ടട്ടെ, എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ

  • @sreeyeshka122
    @sreeyeshka122 6 месяцев назад

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏

  • @GayathriR-u9l
    @GayathriR-u9l 6 месяцев назад +1

    Thank you universe❤❤❤thank god❤❤.correct reading

  • @917sh
    @917sh 6 месяцев назад

    Thankyu daksha &യൂണിവേഴ്സ്
    ലെറ്റർ S, place തൃശ്ശൂർ crct

  • @sheelabernard936
    @sheelabernard936 6 месяцев назад

    Thank you God, angels and universe for this positive reading and I strongly claim this beautiful energy.🙏🙏🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 6 месяцев назад

    It's very true reading as far as my concerned. Thanks angels. Thanks divine power. Thanks God. Thanks univers. Thank you reader. Praying for our joining together in right time to success our wishes. Also praying for wellness of my person.

  • @indirak8897
    @indirak8897 6 месяцев назад +6

    ആ വൃക്തിക്ക് ആത്മാര്‍ത്ഥത ഇല്ല ❤വെറുതേ കാണുന്നു

  • @Odakuzhal1984
    @Odakuzhal1984 6 месяцев назад +1

    I resonated this reading.yes, Thank you universe ❤️ thank you so much.🙏🙏

  • @SreejithSajesh
    @SreejithSajesh 6 месяцев назад

    100% സത്യം ആണ് thank you universe 🙏🙏🙏🙏❤❤❤

  • @nissaneenu3741
    @nissaneenu3741 6 месяцев назад

    Correct reading pulli depend cheuthanilkkuñath

  • @haseenahaneef1459
    @haseenahaneef1459 6 месяцев назад

    💯💯💯💯 accurate reading..... I attract all the positive vibes in the readingt♥️♥️♥️♥️♥️

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 6 месяцев назад +2

    Thank you universe......Thank you mam

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 6 месяцев назад

    Correct this is my reading.positives of this reading atracting in my life thank you universe thank you mam thank thank you angels ❤❤❤

  • @bijulasasi9809
    @bijulasasi9809 5 месяцев назад

    Thanks universe strongly claim all positive energy ❤❤❤

  • @shimnakannan
    @shimnakannan 6 месяцев назад

    Ithu eanikulllathannnn
    Thank you universe ❤❤❤❤

  • @salijasurendran851
    @salijasurendran851 27 дней назад

    Correct anu mam 🙏
    Thankyou universe 🙏💞💞

  • @lisavallavanatt4510
    @lisavallavanatt4510 6 месяцев назад

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @createyyyvago9894
    @createyyyvago9894 6 месяцев назад

    Correct 💯 brekup reason ariyilla ...but nalla job kitit veetil paranju setakana paranjirune ...ipo avanu nalla job ayi so ethrayum petanu family ayitum reunion nadanu❤clues A, malapuram ❤enta October, scorpio😊 Thankyou Universefor positive reunion with ma Abhijith ❤ Thankyou chechi ❤

  • @rudrasha-uo1fh
    @rudrasha-uo1fh 6 месяцев назад

    Correct reading thankyou universe 🙏🙏🙏 thankyou so much 🥰🥰🥰🥰👌👌👌👌

  • @deepac1833
    @deepac1833 6 месяцев назад

    I claim the positive reading
    Thankh you universe
    Thank you mam❤❤

  • @bindhumalumalu8447
    @bindhumalumalu8447 6 месяцев назад

    Reading resonated 🙏🏻 paranjathellam correct ആണ് 🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻
    Thank you mam 🙏🏻🙏🏻❤❤❤

  • @ShahinaYusaf
    @ShahinaYusaf 6 месяцев назад

    അതെ thedpariund ഏലാം സത്യം ആണ്

  • @sujatharajeev5388
    @sujatharajeev5388 6 месяцев назад

    Ee.reading.enteyum.entepersonteyum.readingane
    Thankyou.univers.thankgod.thankyou.madam

  • @radhamania9079
    @radhamania9079 6 месяцев назад +4

    Ys 3rd party black magic anu . Isurrender in universe .universe bring him to me .
    .thank universe thank you devine

  • @jithulalu3233
    @jithulalu3233 3 месяца назад

    I strongly claim this energy..

  • @L79090
    @L79090 6 месяцев назад

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @radhapillai7003
    @radhapillai7003 6 месяцев назад

    I strongly claim this positive energy ❤Thank you Universe ❤Thank you devin4❤Thank you God❤Thank you Angle❤Thank you Mam

  • @AniyappanAnil
    @AniyappanAnil 2 месяца назад

    Mam പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്. പക്ഷേ അകൽച്ച നല്ലതുപോലെ ഉണ്ട്‌. അവൾ സ്വയം അകന്നു നിൽക്കുന്നു.. തേർഡ്
    പാർട്ടി സ്‌ട്രോങ് ആയി തന്നെ നിൽ ക്കുന്നു. അവരെ വല്ലാതെ അവൾ ഭയക്കുന്നു.. അത് മനസ്സിലാകുന്നുണ്ട്.. 🙏🏻🙏🏻🙏🏻

  • @Hs25tha
    @Hs25tha 6 месяцев назад

    I strongly claim all positive energies and immediately permanent reunion with my person❤thank you universe 🙏thank you divine🙏thank you angles 🙏thank you god🙏

  • @shahidharasheed4229
    @shahidharasheed4229 3 месяца назад

    പറഞ്ഞതൊക്കെ കറക്റ്റ് ആണ് ക്ലൂസിലും ഉണ്ട് എല്ലാം👍🏻👌🏻👍🏻😍😢😢

  • @vijunath3521
    @vijunath3521 6 месяцев назад

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @SandhyaM-hm5ei
    @SandhyaM-hm5ei 6 месяцев назад

    Thank you universe 🙏 thank God thank divine thanks Angel 🙏I strongly claim positive energy 🙏 thank chechi 💗 reading resonate 😊

  • @abhieh_
    @abhieh_ 6 месяцев назад

    Resonate, thank you universe, I strongly claim positive energy and reunion❤

  • @alphonsaanusha247
    @alphonsaanusha247 6 месяцев назад

    Thank uGpd
    Thanks u Universe
    Thanks u Angels
    I strongly claim the positively energy of this reading with all the blessings of u inverse nd the Devine power❤

  • @saranyaram840
    @saranyaram840 6 месяцев назад +1

    Nice🎉. It's a lesson for him

  • @bindusudhakaran4124
    @bindusudhakaran4124 6 месяцев назад +1

    Thank you universe 🙏🏻🙏🏻🙏🏻

  • @kunju4455
    @kunju4455 6 месяцев назад

    Reading okk correct anu mam. Thank u universe 🙏🏻Thank u mam ❤

  • @shainishaini-ny6cf
    @shainishaini-ny6cf 6 месяцев назад

    Thankyou universe 🙏🙏
    Reading correct Aane
    7 clus match Aane❤️❤️
    Thankyou mam🙏🙏

  • @jayasreesree8715
    @jayasreesree8715 6 месяцев назад

    Thanks to universe🙏 God is realy realy truth. That happends the best🙏

  • @anithaindira5585
    @anithaindira5585 6 месяцев назад

    🥰I strongly claim all positive energies of this reading 🥰surrendering to my Gods🙏🕉️🙏thank you Universe for all the blessings in my relationship with my person 🙏🕉️🙏

  • @sureshmcsureshmc8653
    @sureshmcsureshmc8653 6 месяцев назад

    ശരിയാണ് പറഞ്ഞത്

  • @SujaKdry-fn3rf
    @SujaKdry-fn3rf 6 месяцев назад +1

    Currect reading Daksha..❤❤🙏😭

  • @ajithak3194
    @ajithak3194 6 месяцев назад

    സ്നേഹം തന്നെയാണ്. ചുമലിലിരുന്ന് ചെവി തിന്നു എന്ന് പറഞ്ഞത് പോലെ thirdparty എന്നെ ഉപയോഗിച്ചു. ആ സ്ത്രീ എന്നോട് ഇത്രയും ചതി ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. Correct reading. Clues correct.🙏🙏🙏

  • @nithyaDilu143
    @nithyaDilu143 6 месяцев назад

    I strongly claim this positive energy Thanku universe ♥️🙏🏻

  • @jintumjoy7194
    @jintumjoy7194 6 месяцев назад

    Thank you universe thank you devine thank you angels i claim all positive energy in this reading i claim permanent reunion with my girl ❤❤