'കുട്ടികളെ കേൾക്കാൻ ആരെങ്കിലും വേണം': അധ്യാപകർ | Palakkad | Student

Поделиться
HTML-код
  • Опубликовано: 7 фев 2025
  • 'കുട്ടികൾക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ട്, നല്ലതാണെങ്കിൽ അതിനെ സ്വാഗതം ചെയ്യണം, അവരെ കേൾക്കാൻ ആരെങ്കിലും വേണം': അധ്യാപകർ
    #Palakkad #Plusonestudent #mobilephone #Asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 90

  • @user-cn7xc9ol9k
    @user-cn7xc9ol9k 17 дней назад +52

    സത്യമാണ് ടീച്ചർ പറഞ്ഞത്
    കേൾക്കാനാളില്ല
    എല്ലാരും മൊബൈൽ അഡിക്ഷൻ ആണ്.. സ്നേഹം അത് മാത്രമാണ് മെഡിസിൻ

  • @nammalmedia9196
    @nammalmedia9196 16 дней назад +2

    സ്നേഹം കൊണ്ട് എല്ലാം മാറ്റി എടുക്കാൻ കഴിയും എന്നത് മണ്ടത്തരമാണ്

  • @Fayaz838
    @Fayaz838 17 дней назад +41

    നല്ല അധ്യാപർ അവരുടെ വാക്കുകൾ വളരെ സെരിയാണ് ഇ ങ്ങനെയാണു അധ്യാപർ കുട്ടികളോട് പെരുമാറേണ്ടത്

    • @razeenabinthmohammedyusuf815
      @razeenabinthmohammedyusuf815 17 дней назад +2

      Monde schoolile principal and teachers

    • @Strigtnature
      @Strigtnature 17 дней назад +1

      കുടുബത്തിൽ നിന്ന് സ്നേഹം കിട്ടാത്ത കുട്ടികളാണ് അധ്യാപകരോട് മോശമായി പെരുമാറുന്നത്.

  • @Sansuri-m
    @Sansuri-m 16 дней назад +2

    The teacher who spoke second is spot on. A born teacher.

  • @vinu-Pn3565
    @vinu-Pn3565 17 дней назад +5

    ആ അധ്യാപകൻ അവനെ പക്വമായി കേൾക്കുക മാത്രമേ ചെയ്തിട്ടുള്ളു , ഒന്നും തിരിച്ചു പറഞ്ഞില്ലല്ലോ 😮

  • @traveltaxi9466
    @traveltaxi9466 17 дней назад +17

    അവനെ ശിക്ഷിക്കണം അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന് കമന്റ് ഇടുന്ന ആളുകളും ആ പയ്യനും തമ്മിൽ എന്ത് മാറ്റം ആണ് ഉള്ളത്.

    • @priyawarrier3160
      @priyawarrier3160 17 дней назад +3

      പോയ്‌ എടുത്തു ഉമ്മ വെയ്ക്ക്

    • @bzac1893
      @bzac1893 17 дней назад +3

      അവനെ ശിക്ഷിക്കേണ്ട, വെറുതെ വിടൂ. പക്ഷേ ഗുണം പിടിക്കത്തില്ല.

    • @traveltaxi9466
      @traveltaxi9466 16 дней назад

      അവനും നിങ്ങളെ പോലെ ഈ ഒരു നിമിഷത്തെ അരിശം കയറി പറഞ്ഞതാണെങ്കിലോ

    • @priyawarrier3160
      @priyawarrier3160 16 дней назад +2

      @@traveltaxi9466 മുൻപിൽ ഇരിക്കുന്നത് അധ്യാപകൻ ആണെന്ന് ഓർമ വേണംഇതൊന്നും നന്നാകാൻ ഉള്ള കൂട്ടത്തിൽ അല്ല

  • @AneeshSukumaaran
    @AneeshSukumaaran 16 дней назад +2

    ആരും സംസാരിക്കാൻ ഇല്ലാതെയല്ല അവർക്ക് മറ്റുള്ളവരോട് സംസാരിക്കുന്നതിനേക്കാൾ ഫോണിൽ കളിക്കാനാണ് കൂടുതൽ താല്പര്യം. കുട്ടിക്കാലത്തു ഭക്ഷണം കഴിപ്പിക്കാൻ വേണ്ടി കുട്ടികൾക്ക് ഫോൺ കൊടുത്തു വളർത്തുന്ന മാതാപിതാക്കളാണ് കുറ്റക്കാർ. അവർക്ക് ഫോൺ ഉപയോഗം ജീവിതത്തിന്റെ ഒരു ഭാഗമായി പിന്നീട് ഫോൺ വാങ്ങിയാൽ അവർ വിചിത്രമായാണ് പെരുമാറുക അതാണ് ഇവിടെ സംഭവിച്ചതും. എല്ലാ കുട്ടികളും ടീച്ചർമാർ പറയുന്നതുപോലെ നല്ല സ്വഭാവമുള്ളവരല്ല.

  • @Lekshmi-s3v
    @Lekshmi-s3v 17 дней назад +9

    കുട്ടികളുടെ ലഹരി ഉപയോഗത്തിനെതിരെ ഏഷ്യാനെറ്റ് ഒരു ചർച്ച വെക്കണം

  • @nad11116
    @nad11116 17 дней назад +13

    Innocent teachers ❤️☺️

  • @varshasaji8074
    @varshasaji8074 17 дней назад +5

    കുട്ടികളിലെ അമിത ഫോൺ ഉപയോഗം.. ലഹരി ഉപയോഗം.. ഫോണിന് അടിക്ട് ആയ പേരെന്റ്സ്, കുട്ടികളുടെ മാനസിക പിരിമുറുക്കം മനസ്സിൽ ആകാത്ത അധ്യാപകർ.. ചെറിയ തെറ്റുകൾ പോലും വലുതായി പെരുപ്പിച്ചു അവൻ or അവൾ മോശം ആണ് എന്ന് വിധിയെഴുതുന്ന ചുറ്റുപാടും ഉള്ളവർ.. മാതാപിതാക്കൾ.. അങ്ങനെ ഒരുപാട് ഘടകങ്ങൾ ചേരുമ്പോഴാണ്.. ഓരോ കുട്ടിയും ഓരോ മാനസിക നിലവാരത്തിൽ എത്തുന്നത്... ശ്രമിക്കാം കഴിവിന്റെ പരമാവധി നല്ല വഴിയിലേക്ക് നയിക്കാൻ നല്ല മാനസിക നിലയിൽ എത്തിക്കാൻ..
    ചെയ്യുന്ന തെറ്റുകൾ തിരുത്തി കൊടുക്കണം.. അർഹമായ ശിക്ഷ ബോധ്യപ്പെടുത്തണം

  • @BeenaN-s2j
    @BeenaN-s2j 16 дней назад +1

    അതെ കുട്ടികളെ കേൾക്കാനുള്ള മനസ് അധ്യാ പകർക്കു ഉണ്ടാവണം

  • @mohammedyasar
    @mohammedyasar 17 дней назад +3

    ഇത് കണ്ടാൽ അറിയാം ഇത് ഏതോ private സ്കൂളിൽ ആണെന്ന്.. അവിടെത്തെ കുട്ടികളെ പോലെയല്ല സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ.. Entirely ഡിഫറെൻറ് ആണ്

  • @rajeenarosaria3144
    @rajeenarosaria3144 16 дней назад +2

    കുട്ടികൾ സമൂഹത്തിൻറെ കണ്ണാടികളാണ്. സമൂഹത്തിൽ വരുന്ന മാറ്റം കുട്ടികളിൽ പ്രതിഫലിക്കുന്നു എന്നതേ ഉള്ളു. നമ്മുടെ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് ഒന്ന് ആലോചിച്ചു നോക്കിയാൽ മതി. യഥാർത്ഥ പ്രശ്നം എന്താണെന്ന് എല്ലാവർക്കുമറിയാം. അതു മൂടിവയ്ക്കാൻ വേണ്ടി അധ്യാപകരെയും കുട്ടിയെയും കുറ്റം പറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണ് സമൂഹം ചെയ്യുന്നത്.

  • @SureshKumar-s7b5v
    @SureshKumar-s7b5v 17 дней назад +13

    തീർച്ചയായും ആ പയ്യനെ ഇവർ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ചേർക്കണമെന്ന് നിങ്ങളോട് എല്ലാവരോടും വിനീതമായി അപേക്ഷിക്കുകയാണ്

    • @umaibaameer6996
      @umaibaameer6996 17 дней назад

      എന്നിട്ട് വേണം ബാക്കി പിള്ളേരേം കൂടെ കേടുവരുത്താൻ

  • @BastinKanjirappallyUK
    @BastinKanjirappallyUK 16 дней назад +1

    വാൽസല്യവും സേനഹവും കൊടുക്കാത്ത അദ്ധ്യാപകരുടെ പെരുമാറ്റം നിർത്തിക്കാതെ കുട്ടികൾ നന്നാകില്ല ആദ്യം എല്ലാ സ്കൂളിലെയും അദ്ധ്യാപകരുടെ മനോനില പരിശോധിക്കണം

  • @sami3365
    @sami3365 17 дней назад +3

    രണ്ടാമത്തെ ടീച്ചർ പറഞ്ഞത് 👏👏

  • @sreejithnambiar204
    @sreejithnambiar204 17 дней назад +1

    ടീച്ചേഴ്സ് പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു ഒരു കുട്ടി വളർന്നു വരുമ്പോൾ അവന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്. അവൻ വളർന്നു വന്ന കുടുംബ അന്തരീക്ഷം, കൂട്ടുകാർ, സ്കൂളിലെ സാഹചര്യങ്ങൾ,

  • @anseerizzath7879
    @anseerizzath7879 17 дней назад +1

    Teacher. Ingane ആവണം. ഇവർ പഠിപ്പിക്കുന്ന കുട്ടികൾ വളരെ ഉയരത്തിൽ എത്തും 😍👍👍

  • @geethasreekumar36
    @geethasreekumar36 15 дней назад

    അധ്യാപകർക്ക് കുട്ടികളുടെ നല്ല സുഹൃത്തുകൾ ആവാൻ കഴിയും എങ്കിൽ parents നോട് ഉള്ളതിനേക്കാൾ അടുപ്പം അവർ അധ്യാപകരോട് കാണിക്കും. ഇന്നത്തെ കുട്ടികൾക്ക് കൂടുതൽ സ്നേഹവും പരിഗണനയും ആവശ്യമാണ്.

  • @rajeshkrishna9069
    @rajeshkrishna9069 17 дней назад +5

    കുട്ടികളുടെ അടുത്ത്പോയി കുട്ടികളുടെ കാര്യം ചോധിക്കുന്ന കുട്ടി

  • @naf__a
    @naf__a 17 дней назад +1

    2nd and 3rd teacher's words... 💯🫂That hits hard..🥺💔

  • @BaxtilBooker
    @BaxtilBooker 17 дней назад +4

    ആ മോന്റെ മാനസികവസ്ഥയിൽ വിഷമമുണ്ട് ഒരു തെറ്റ് സംഭവിച്ചു എന്ന് കരുതി ആ കുട്ടി മോശം എന്ന് പറയാൻ പറ്റില്ല. നല്ല പിള്ളചമയുന്ന കുട്ടികൾ നല്ല വരുമല്ല. സമുഹത്തിൽ . പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മക്കളോട് കൂട്ടുകൂടാനും സിംപതി കാണിക്കാനും അവർ പറയുന്നത് കേൾക്കാനും ആരുമില്ല. അത് കൊണ്ടാണ് അവർ അങ്ങനെ ആക്കുന്നത് സ്നേഹം കൊതിക്കുന്ന മനസ് അവഗണിക്കപ്പെട്ട ബാല്യം മുറിവേറ്റമനസിന്റെ വേദന അനുഭവിക്കുന്നവർക്കേ മനസിലാകു ജാതിയിൽ മുഴുത്തവർക്ക് മനസിലാവില്ല. നിങ്ങളുടെ മക്കളെ അധി: സ്ഥിതാരയവരുടെ മക്കളുടെ കൂടെ കളിക്കാൻ വിടുമോ ആരും കൂട്ടുകൂടാത ആരും സംസാരിക്കാനില്ലാതെ സ്നേഹരാഹിത്യ ചുറ്റുപാടിൽ വളരുന്ന വർ പിന്നെ എന്താകും സ്കൂളിൽ ചെന്നാലോ . പള്ളിവക സ്കുളിൽ അവരുടെ ജാതിയിൽ പെട്ട കുട്ടികളെ മത്രം ഇഷ്ടം. ആകുട്ടി പാവമായിരിക്കാം പെട്ടെന്നുള്ള ദേഷ്യം ആയിരിക്കാം. ദൈവമാണ് വിധിക്കേണ്ടത് ജനങ്ങളല്ല. സമൂഹത്തിൽ ഉന്നത നിലയിൽ ജീവിക്കുന്നവർ ചെയ്യുന്നത് ആരും അറിയുന്നില്ല.

    • @Mhh-il7yx
      @Mhh-il7yx 17 дней назад +1

      Enth Manasikaavastha? Classil phone kond povanda kaarym illa..athinaan phone vangi vachath

    • @nammalmedia9196
      @nammalmedia9196 16 дней назад

      ഈ കാര്യത്തിൽ അവൻ്റെ വാക്കുകൾ പെട്ടന്നുള്ള ഒരു ദേശ്യത്തിൻ്റെ പുറത്ത് പറഞ്ഞത് അല്ല

  • @kaleshkk5377
    @kaleshkk5377 17 дней назад +22

    അവൻ ഒരു കുറ്റവും ചെയ്തില്ല.... അവനെ തിരുത്താത്ത നമ്മളാണ് കുറ്റക്കാർ...

    • @mubashirahaneefa9646
      @mubashirahaneefa9646 17 дней назад +7

      ചിലരെ എത്ര തിരുത്തിയിട്ടും കാര്യം ഇല്ല പറയാൻ എളുപ്പമാണ്

    • @uvaiserahman331
      @uvaiserahman331 17 дней назад +1

      ഇതിനെക്കാൾ പ്രായം കുറഞ്ഞ കുഞ്ഞുങ്ങൾ ആണ് കുത്തിമലർത്തുന്നതും

    • @Moaaaaaaaai
      @Moaaaaaaaai 17 дней назад +3

      നിങ്ങളുടെ കുഞ്ഞ് നിങ്ങളോട് ഇത് പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും.. നിങ്ങളെ പോലുള്ള രക്ഷിതാക്കളാണ് മക്കളെ ഇങ്ങനെയാക്കുന്നത് . ഇതേ പ്രായത്തിൽ എനിക്ക് ഒരു മകനുണ്ട് ഞാൻ അവൻ തെറ്റു ചെയ്താൽ ഇപ്പോഴും വഴക്കുപറയുകയും അടിക്കുകയും ചെയ്യും അതു കൊണ്ട് തന്നെ ഞാൻ ഇന്നലെ അവന്റെ സ്കൂളിൽ പോയപ്പോൾ അധ്യാപകർ പറഞ്ഞത് പഠിക്കാൻ മടിയുണ്ടെങ്കിലും ഞങ്ങൾ ഇത്രയും അച്ചടക്കമുള്ള കുട്ടിയെ കണ്ടിട്ടില്ല എന്നാണ് . പുകഴ്തിയതല്ല. ഞാനും ഒരു അധ്യാപികയാണ് മുതിർന്നവരോട് എങ്ങനെ പെരുമാറണം എന്ന് ഞാൻ അവനെ പഠിപ്പിച്ചു.നമ്മുടെ മക്കൾ നമ്മളോടും അപമരി യാതയായി പെരുമാറുമ്പോൾ നമ്മൾ തിരുത്തണം

    • @bijumon37
      @bijumon37 17 дней назад +1

      അങ്ങനെതിരുത്തി തിരുത്തി ഒരു മതാവ്കാരണംഒരുത്തൻ മൂന്ന്ജീവൻആണ്എടുത്തത്.
      ഒന്ന്പോടെ....കൊണവതികാരം കൊണ്ട്.

    • @robinsebastian330
      @robinsebastian330 17 дней назад +3

      താൻ പോയി തിരുത്തി വീട്ടിൽ കൊണ്ട് തമസിപിക്ക്

  • @mm-fp5cb
    @mm-fp5cb 17 дней назад +6

    മോബൈൽ അടിറ്റായ കുട്ടിയെ ആ നിലക്ക് തിരുത്താൻ ശ്രമിക്കണം. - അല്ലാതെ കൂടുതൽ തെറ്റിലേക്ക് തള്ളിവിടുന്ന അവസ്ഥ ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യരുത് -

  • @underun3124
    @underun3124 17 дней назад +11

    ഇപ്പോഴത്തെ ടീച്ചയ്‌സും മോശക്കരല്ലേ
    അവർക്കു ഇഷ്ടപെട്ട കുട്ടികളും ഇഷ്ടമില്ലാത്ത കുട്ടികളുമുണ്ട് 😜

  • @ManuKS-s5g
    @ManuKS-s5g 17 дней назад +11

    ഇതുപോലുള്ള കുട്ടികൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് ക്രിമിനൽ മൈൻഡ് ഉള്ള സംസാരം ആണെന്ന വ്യക്തമായി മനസ്സിലാക്കാൻ ഈ വീഡിയോയിലൂടെ ആർക്കും സാധിക്കും ആ മൊബൈൽ ഫോൺ നല്ലരീതിയിൽ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ് അദ്ധ്യാപകന് നേരെ ഭീഷണി സ്വരം മുഴക്കുന്ന ഇത്തരം കുട്ടികൾ നമ്മുടെ സമൂഹത്തിന് തന്നെ ബാധ്യത ഒരു ദയയും അർഹിക്കുന്നില്ല മുളയിലെ ഇതുപോലെ നുള്ളിയെടുത്ത് കളഞ്ഞില്ലെങ്കിൽ ഭാവിയിൽ എന്തൊക്കെ നമ്മൾ കാണേണ്ടിവരും കേൾക്കേണ്ടിവരും ആ സ്കൂളിൽ പഠിക്കാൻ ഇനി യാതൊരു അർഹതയുമില്ല

    • @amroy5224
      @amroy5224 17 дней назад

      Engane aan mulayille nullendath??

    • @larooshlaroosh2396
      @larooshlaroosh2396 17 дней назад

      അങ്ങനെ മുളയിലേ നുള്ളിയിരുന്നെങ്കിൽ കമെന്റ് ഇടാൻ എത്ര പേര് ഉണ്ടാകുമായിരുന്നു 😂😂😂😂😂

    • @alphonsarosehoney4190
      @alphonsarosehoney4190 17 дней назад

      Cheriya kuttiyan avan...mattiyedukkam avane teachers vicharichal..... midukkanavatte avan..

  • @anilkumarn.m3252
    @anilkumarn.m3252 17 дней назад +7

    ഇത്തരം വിദൃാ൪ത്ഥികളോട് അധികം സി൦പതികാട്ടിയ കാസർഗോഡ് ജില്ല ക്കാരനായ ഒരു അദ്ധൃാപകനെ രണ്ട് വർഷമായി കാണാനേയില്ല... മരിച്ചോ....... ജീവിച്ചിരിപ്പുണ്ടോ ആർക്കും അറിയില്ല..... ശിക്ഷ വേണ്ടിടത്ത് തലോടിയാൽ സമൂഹത്തിനാണ് അതി൯ൊ ദോഷം.....

    • @sarithasaritha42436
      @sarithasaritha42436 17 дней назад

      ശിക്ഷ കൊടുക്കണം, അത് ആ സ്കൂളിൽ ഒതുക്കാമായിരുന്നു

    • @anilkumarn.m3252
      @anilkumarn.m3252 16 дней назад +1

      @sarithasaritha42436 ഒതുക്കി യാൽ രക്ഷാക൪ത്താക്കൾ എങ്ങനെ അറിയും? ഇത്തരക്കാ൪ സ്കൂളുകളിൽ ഉണ്ടെന്ന് മററു രക്ഷാക൪ത്താക്കൾ എങ്ങനെ അറിയും?

  • @orangemedia2115
    @orangemedia2115 17 дней назад +20

    അവിടെ അധ്യാപകർ കാണിച്ചത് വളരെ മോശമാണ് കുട്ടിയെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച സാമൂഹ്യ മാധ്യമങ്ങിൽ പ്രദർശിപ്പിച്ച അപമാനിക്കുക

    • @Kallu12222
      @Kallu12222 17 дней назад +15

      അവൻ ആ അദ്ധ്യാപകനെ കൊന്നാലും ഇങ്ങനെ പറയുമോ

    • @TheajusThomas-g6n
      @TheajusThomas-g6n 17 дней назад +7

      onnu podo mandatharam parayathe

    • @Kallu12222
      @Kallu12222 17 дней назад

      @@TheajusThomas-g6n y recent news നോക്കു അപ്പോൾ അറിയാം

    • @AniabiAniyan
      @AniabiAniyan 17 дней назад

      No

  • @lizyabraham6756
    @lizyabraham6756 16 дней назад

    The opinion of the teachers given is true. We,the parents, teachers and society are responsible for the behavior of students. Everyone is busy and no time to spare with children.

  • @kaleshkk5377
    @kaleshkk5377 17 дней назад

    ശരിയാണ് ടീച്ചേർസ് പറഞ്ഞത്...

  • @Wlbwlb
    @Wlbwlb 17 дней назад +5

    ജീവനോടെ മുന്നിൽ നിൽക്കുന്ന പ്രൈൻസിപ്പാളിന് റീത്ത് വെച്ച ടീമിൻ്റെ ക്യാപ്റ്റനാണ് കേരളം ഭരിക്കുന്നത് 😂😂😂 അന്ന് ഇത് പോലെ ആരും ...😂😂😂😂😂

  • @elizabathThomas-m2y
    @elizabathThomas-m2y 17 дней назад

    Very much true.insted of giving publicity find out his problem.

  • @NadiraPP-sk5mu
    @NadiraPP-sk5mu 17 дней назад +1

    Correct mam

  • @din_k_n5259
    @din_k_n5259 17 дней назад +1

    നിർബന്ധമായും ഒരു counsellor നെ govt നിയമിക്കുക 🎉🎉🎉

    • @BaxtilBooker
      @BaxtilBooker 17 дней назад

      വെച്ചിട്ടെന്താ കാര്യം ശമ്പളം വാങ്ങി ഫോണിൽ തോണ്ടിയിരിക്കും.

  • @niyanasrinstudyworld5497
    @niyanasrinstudyworld5497 17 дней назад

    കേൾക്കാൻ ആളില്ലാത്തതു കൊണ്ടല്ല. മൊബൈൽ മതി കുട്ടികൾക്ക്.

  • @omanapk1973
    @omanapk1973 17 дней назад

    👍👍എല്ലാവരും സീരിയലിന് മുന്നിൽ

  • @bijuonatt1052
    @bijuonatt1052 17 дней назад

    ആർക്കും കൊടുത്തില്ല,
    ഇപ്പോൾ കിട്ടാൻ ആരും ബാക്കിയില്ല.
    എന്താണ് ഇന്റർനെറ്റ് / സോഷ്യൽമീഡിയ എന്ന് ഇവർക്കു ഇനിയും അരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ?

  • @sarithasaritha42436
    @sarithasaritha42436 17 дней назад

    അവനെ ചേർത്ത് പിടിക്കണം നമ്മൾ, നമ്മുടെ മക്കൾ ഇങ്ങനെ ഒരു തെറ്റ് പറ്റിയാൽ എറിഞ്ഞു കൊടുക്കുമോ സോഷ്യൽ മീഡിയയിൽ വിചാരണക്കു, കുറച്ചു ശ്രെദ്ധിക്കായിരുന്നു അധ്യാപകർ

  • @JayaLatha-o5h
    @JayaLatha-o5h 17 дней назад +5

    അത് ഇപ്പൊ ഒരു ടീച്ചർ നോ സർ നോ ഇല്ല കുട്ടികളോട് ഗുണ്ട kale പോലെ കാണുന്ന ഒരു തെറ്റചെയ്താൽ അത് തിരുത്തി കൊടുക്കേണ്ടത് പക്ഷെ ഇപ്പൊ അങ്ങനെ അല്ല അവരെ അങ്ങ് ഹറാസ് ചെയുക അച്ഛൻ അമ്മ വിളിച്ചു അതിക്ഷേപിക്കുക ഇതാണ് ഇവരുടെ പ്രവണത

  • @gamingwithdark4213
    @gamingwithdark4213 17 дней назад

    Free fire കളി ചെറിയ കുട്ടികൾ മുതൽ പ്ലസ് one പ്ലസ് ടു മുതിർന്ന കുട്ടികൾ പല ഗാങ് ആയി കളി ഫോൺ വാങ്ങിച്ചാൽ ഭയങ്കര ദേഷ്യം, ഇത്തരം കളികൾ ഇല്ലാതായാൽ കുട്ടികൾ ക്ക് മാറ്റം ഉണ്ടാകും, പത്തിൽ ഫുൾ A plus 5 pluse കുട്ടി വാങ്ങിച്ചാൽ മാതാപിതാക്കൾ സമ്മാനം കൊടുക്കുന്നത് പുതിയ mobile phone പിന്നെ അവൻ തറയിലും താഴത്തും സ്റ്റാൻഡിലും വക്കില്ല

  • @rasheedcherur1532
    @rasheedcherur1532 17 дней назад

    സംസാരിക്കാൻ ആളില്ലാത്തതുകൊണ്ട് അല്ല മൊബൈൽ ഫോൺ എടുക്കുന്നത് കൊറോണക്ക് ശേഷം കുട്ടികൾ മൊബൈൽ ഫോണിൽ അഡിക്റ്റ് ആയി പോയി ഇതിനുള്ള മരുന്ന് അധ്യാപകരുടെ കയ്യിൽ വടി കൊടുക്കുക അപ്പോൾ പഴയപോലെ അച്ചടക്കമുള്ള തലമുറ വളർന്നു വരും

  • @fayisvk9855
    @fayisvk9855 17 дней назад +3

    ഇതിനെ ന്യായീകരിക്കുന്നടീച്ചർമാർക്ക്ഇന്നല്ലെങ്കിൽ നാളെമനസ്സിലാവും
    ഒരു അധ്യാപകനെതിരെഇത്രയും കാലം ഇല്ലാത്തഇതുപോലെത്തെ സംഗതികൾഎങ്ങനെ വന്നു എന്ന്കണ്ടെത്തുന്നതിന് പകരംഅവരെ ന്യായീകരിക്കുന്നഈ രീതിഅദ്ധ്യാപകരുടെ ഭാഗത്തുനിന്ന്ഉണ്ടായത്
    വളരെഖേദകരം എന്ന് പറയട്ടെ

  • @mohdcp919
    @mohdcp919 17 дней назад +1

    Teachers❤❤❤

  • @Dani-u8w
    @Dani-u8w 17 дней назад +11

    അവൻ ക്രിമിനൽ ആണ്.കളളവും ചതിയും അടവും അക്രമവും എല്ലാം കൈയ്യിൽ കാണും.അത് കൗൺസിൽ ചെയ്താൽ മാറില്ല.കടുത്ത ശിക്ഷ തന്നെ കൊടുക്കണം.നാളെ ഈ പറയുന്ന ടീച്ചർമാർക്ക് ആ അവസ്ഥ വന്നാൽ അവർ പേടിച്ചു പുറത്തിറങ്ങില്ല.പഴയ തലമുറയല്ല ഇപ്പോൾ ഉളളത്.

    • @kaleshkk5377
      @kaleshkk5377 17 дней назад

      വിവരല്ലേ

    • @Dani-u8w
      @Dani-u8w 17 дней назад +1

      @kaleshkk5377 ഒരു പതിനാല്കാരനാണ് ഒരാളെ കുത്തിയത്.പതിനേഴാം വയസിൽ ഇവന് തിരിച്ചറിവ് ഇല്ല എന്നു പറഞ്ഞു ന്യായീകരിക്കുന്നതു കൊണ്ടു സമൂഹത്തിന് എന്തു ഗുണം ആണ് ഉളളത്

  • @chmusthafa4747
    @chmusthafa4747 17 дней назад +1

    above average students kooduthal padikkunna itharam schoolile teachers nu ithe pole thathwam parayam...pakshe below average or average kuttikal kooduthal ulla schoolile sthithi athalla...prathekich governmnt schollile avastha.

  • @varghesemk2999
    @varghesemk2999 17 дней назад +3

    കുട്ടികളേ കേൾക്കാൻ അദ്ധ്യാപകർ മെനക്കെട്ടാൽ പഠിപ്പീര് നടക്കില്ല. ഇവിടെ മനസ്സിലാക്കേണ്ടത് ഇത്രയും വിദ്യാർഥികൾ പഠിക്കുന്നിടത്ത് ഒരുത്തനേ തല തിരിഞ്ഞുള്ളു. അവനെയൊക്കെ വളർത്തിവിട്ട മാതാപിതാക്കളുടെ കുറ്റം കൊണ്ടും കുട്ടിക്കുരങ്ങനെക്കൊണ്ട് ചൂടുചോറ് വാരിക്കുന്ന രാഷ്ട്രീയകുരങ്ങന്മാരുടെ കുറ്റം കൊണ്ടുമാണ്. സ്കൂൾ തലത്തിലെങ്കിലും രാഷ്ട്രീയം നിരോധിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയാം.

  • @Strigtnature
    @Strigtnature 17 дней назад

    കുടുംബ പശ്ചാത്തലം പഠന വിധേയമാക്കണം.

  • @rajeshpanicker5658
    @rajeshpanicker5658 17 дней назад +5

    *ഇമ്മാതിരി ഉള്ള കുട്ടികളോട് എങ്ങിനെ അടുക്കാനാ ക്രിമിനൽ വാസന ഉള്ളവരെ മാറ്റി എടുക്കാൻ കഴിയൂല*

  • @naseemaajmal5232
    @naseemaajmal5232 17 дней назад

    Theerchayaayum,kuttigale kelkaan adhyapagarum shradhikkanam.alland padikkatha kuttigal vere,padikkunna kuttigal vere angana pala schoolilum ippozhum nadannu kondirikkunnd.padikkaatha kuttigaleyaanu especially care cheyyendath.apol aa kuttigal kooduthal mechappedaan thudangum.allathe kuttigale verthirichal thanne avar maanaseegamayi vishamikkum.apol avar thanne chinthikkum nammal moshakkaraanenn,ini enth kali kalichaalum problem illann.ella kuttigaleyum oru pole kaanaan aghyapagar shramikkuga.kuttigalude swabhavam nannakkaan sneham kond mathre kazhiyu.

  • @uvaiserahman331
    @uvaiserahman331 17 дней назад

    അറിയാം 4:19 Criminal instinct ഉള്ളവനെ മാറ്റിയെടുക്കൻ Severe Psychiatric treatment അവശ്യമാണ് ഇവൻ്റെ സംസാരവും Body Language ഉം കണ്ടാൽ അ അറിയാം Criminal instinct മാത്രമല്ല Pr ഉള്ളവനാണെന്നും Drug Addct മാണെന്ന് ആണെന്നും

  • @fathimariyana926
    @fathimariyana926 17 дней назад

    🎉🎉🎉

  • @sreejasree7996
    @sreejasree7996 11 дней назад

    Wrong. All are ready to listen. But children are not interested.

  • @ramkrishnamangalath2997
    @ramkrishnamangalath2997 17 дней назад +2

    Any one can say their views,but when you face a situation like this,in school, will you call him and console or you try to escapes from the spot. Pl.take acarrier graph ofeach student before admitting to +1+2 clases,any kind of disorder should be controlled there itself.Addotionely instal cctv camera every class room and office.enguage a physcartist in school and read the mind set in every month

  • @Mhh-il7yx
    @Mhh-il7yx 17 дней назад

    Ethelm cherukkan..Kathi pallakk ketumbo ellathintem abhiprayam maarikolum..

  • @sreejasree7996
    @sreejasree7996 11 дней назад

    Polished answer. Not correct.

  • @morningdew7439
    @morningdew7439 17 дней назад +1

    Oru mobile vanghi vekkumbozhe engane deshyappeduvan Avan mayakkumarunnu valichu kayattikkanum. Ethu anuvadhichal ente ponnu teachere kazhithil thala kaanilla. Aa kutti adhyapakane kolluvan sramichal ee parayunnavar utharavadithvam elkkumo. Ee teachermar padippikkunna schoolilekku avanu transfer kodukku.

  • @eyedropmusic4348
    @eyedropmusic4348 17 дней назад

    Kutikal kelkan maathapithakkalkum kazhiyanam.avar cheyyunna jolikalil pankeduppikanam.avare vere lokatheku thallividunnathil maathapithakalku valiya pankundu.

  • @Arun-ym4go
    @Arun-ym4go 17 дней назад

    In manyof the schools...teachers get job by paying 30 to 40 lakh rs.....merit is not considered always....also...in my opinion, in govt schools....teachers r not concerned about the we'll being of the students(my opinion only)....rather..salary,bonus etc....they don't care even if the students come to school in shabby dress,disorganized and grown hair,shout inside or talk loudly inside the school premises etc.

  • @Mhh-il7yx
    @Mhh-il7yx 17 дней назад

    Avan cheytha thett enthanenn ipo avanu manasilaykaanm