വേദന മാറാൻ | secret method to remove pain,negative energy and evil eye

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 256

  • @mohamedrasheed5761
    @mohamedrasheed5761 9 месяцев назад +36

    ഇത് ഒരു നല്ല വിവരം നീട്ടി വലിക്കാതെ കാര്യങ്ങൾ മാത്രം വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്

    • @rishiyogaacademy2481
      @rishiyogaacademy2481  9 месяцев назад +4

      Thank you🙏❤️

    • @saraswathigopakumar7231
      @saraswathigopakumar7231 9 месяцев назад

      എനിക്ക് ശരീരം മുഴുവൻ ഇടിച്ചു പിഴിഞ്ഞ വേദന ആണ്. തീർച്ചയായും ചെയ്യും.

    • @subhashts2574
      @subhashts2574 7 месяцев назад

      Result parayu​@@saraswathigopakumar7231

    • @MuralidharanMurali-g9r
      @MuralidharanMurali-g9r 7 месяцев назад

      ആ വീഡിയോയിൽ വിരലുകൊണ്ട് ചെറുതായിട്ട് ഒന്ന് അമർത്തി നോക്ക്

  • @noushadab8874
    @noushadab8874 9 месяцев назад +13

    ശരിയാണ് എനിക്ക് അനുഭവമുണ്ട് ഞാൻ കല്ലുപ്പ് വാങ്ങിച്ച അരക്കിലോ കല്ലുപ്പ് എടുത്ത് ഒരു മൺ പാത്രത്തിലിട്ട് ചൂടാക്കി കീഴ്കെട്ടി വേദനയുള്ള വശത്ത് പിടിക്കാറുണ്ട് എന്റെ വേദന മാറിപ്പോവുകയും ചെയ്യും ഒരുവിധം ചുവടു പിടിക്കുമ്പോൾ തന്നെ നമ്മൾക്ക് റിലേക്സ് ആവുന്നതായിരിക്കും തോന്നും

  • @MubashirMubu-ue2ho
    @MubashirMubu-ue2ho 7 месяцев назад +1

    Thanks good information 👍👍👍

  • @lailaa7897
    @lailaa7897 10 месяцев назад +25

    മാഡം very thanks അനാവശ്യമായി വലിച്ചിഷക്കാതെ ആവശ്യം ഉള്ളത് മാത്രം പറഞ്ഞു വെരി താങ്ക്സ് 👍🙏

  • @georgejoseph9316
    @georgejoseph9316 9 месяцев назад +8

    വളരെ നല്ലതും ഉപകാരപ്രദവുമായ ഉപദേശം❤God bless you❤❤❤Thanks❤

  • @sadanandansadanandan87
    @sadanandansadanandan87 9 месяцев назад +1

    Very good Information❤

  • @LataKurup-m3o
    @LataKurup-m3o 9 месяцев назад +1

    Yesterday onwards I am having knee pain I will try this information thankyou madam

  • @SavithriM-k5d
    @SavithriM-k5d 10 месяцев назад +3

    നന്ദി മാഡം❤❤❤

  • @vijayalakshmiganapathykris4446
    @vijayalakshmiganapathykris4446 9 месяцев назад +4

    Thank You Mam.I'll try ❤

  • @ashrafka6068
    @ashrafka6068 9 месяцев назад +6

    Yes ഒന്ന് പരീക്ഷിക്കട്ടെ...

  • @shashiaggarwal4277
    @shashiaggarwal4277 10 месяцев назад +4

    Yes Ma'am, it will work. I am using ❤

  • @Krishnakumari-w6y
    @Krishnakumari-w6y 9 месяцев назад +4

    മാറി കിട്ടിയാ മതി മേഡം... കൈ വിരൽ മടക്കാൻ പറ്റാതെ ഉപ്പ് വെള്ളത്തിൽ വച്ചു ഇന്ന് കൂടി...🌹...ഭയങ്കര വേദന... ഇനി ചെയ്ത് നോക്കട്ടെ.... ❤️❤️❤️❤️

    • @santhinips1576
      @santhinips1576 7 месяцев назад

      Kayviralinu exercise cheythal marum.enikku 3viralukal angine sari sayi

  • @thambannv6933
    @thambannv6933 7 месяцев назад

    Thank you Sister 🙏

  • @Unnikrishnan-s5s
    @Unnikrishnan-s5s 9 месяцев назад

    ❤ very useful information

  • @deepakdelights7357
    @deepakdelights7357 6 месяцев назад

    Thank you. I will try❤

  • @geethanair325
    @geethanair325 10 месяцев назад +3

    Hi..Your video is very useful to all. Thanks

  • @VedavaniAK
    @VedavaniAK 7 месяцев назад

    Thanks....madam.❤

  • @valsalaanil4485
    @valsalaanil4485 9 месяцев назад

    Valare nallathum upakarapredhavumaya video aayirunnu, othiri nanniyunde madam.

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 8 месяцев назад

    Thank you dear. God bless you abundantly.

  • @ushababu9093
    @ushababu9093 13 дней назад

    നല്ല അറിവ്

  • @PB-um1ic
    @PB-um1ic 8 месяцев назад +1

    Useful information,Thanks ❤

  • @sherlysasi6961
    @sherlysasi6961 10 месяцев назад +1

    Thankuuu mam❤❤❤❤

  • @sreedevimenon8264
    @sreedevimenon8264 10 месяцев назад +1

    Namaste Tr,Valare eluopathill ellavarkkum cheiyyavunna nalloru home remedy panguvachathinu valareyadhikam nandi tr ❤️👏👌👍🙏🙏🙏

  • @leelanair6431
    @leelanair6431 8 месяцев назад

    Best idea thanks mom❤

  • @binduajayan3403
    @binduajayan3403 10 месяцев назад +3

    Online classil paranjapol thanne result kandu tudangiyirunnu.. Uppu kizhi ketti treatment.. I"ll practice this also

  • @annies.george7426
    @annies.george7426 8 месяцев назад +1

    Thanks a lot.

  • @Priya-ci9et
    @Priya-ci9et Месяц назад

    Oil mix cheyyamo mam

  • @rizwank.starofcochin2734
    @rizwank.starofcochin2734 9 месяцев назад +1

    Thank you for good information

  • @p.k.sivanandan1061
    @p.k.sivanandan1061 9 месяцев назад

    Thanks Madam

  • @syamalanarayanan1259
    @syamalanarayanan1259 8 месяцев назад

    Good information.thank you

  • @remanisworld9481
    @remanisworld9481 10 месяцев назад +1

    ചെയ്തു നോക്കണം 😍❤️🙏

  • @gowricherulil9315
    @gowricherulil9315 10 месяцев назад +1

    Thank y0u very good

  • @harshanpadmanabhan8854
    @harshanpadmanabhan8854 10 месяцев назад

    ❤ thank you

  • @sheebasanthosh8966
    @sheebasanthosh8966 8 месяцев назад

    നന്ദി മാഡം എന്റെ ഉപ്പുറ്റി വേദന മാറോ മാഡം നോക്കട്ടെ ❤️❤️👍🏼

    • @rishiyogaacademy2481
      @rishiyogaacademy2481  8 месяцев назад

      ഉപ്പുറ്റിവേദനയുടെ വീഡിയോ ഇട്ടിട്ടുണ്ട് നോക്കി ചെയ്യുക.

  • @ericstephen5363
    @ericstephen5363 7 месяцев назад

    Thank you Madam

  • @sabitha6076
    @sabitha6076 9 месяцев назад +1

    Thank you

  • @josp4626
    @josp4626 9 месяцев назад +2

    Bp ullavarkku use cheyyamo.

  • @ambikasubramanyanambikasub341
    @ambikasubramanyanambikasub341 5 месяцев назад

    Face l edamo❤❤❤

  • @ramaninair7056
    @ramaninair7056 9 месяцев назад +3

    High BP ullavarkku ithu cheyyamo

  • @marykuttyabraham5231
    @marykuttyabraham5231 9 месяцев назад

    Thanks,👍

  • @NellyadiKitchen
    @NellyadiKitchen 10 месяцев назад +2

    Thanks, nokkatte

  • @ShanidaAsharaf
    @ShanidaAsharaf 10 месяцев назад +1

    Nice👌👌👌❤❤

  • @anuanutj4491
    @anuanutj4491 10 месяцев назад

    Thank u very much mam

  • @jollyt-n5n
    @jollyt-n5n 7 месяцев назад

    Uppu toiletil aano atho kulimuriyil aano vekiendathu . please send reply

  • @gracyfrancis5332
    @gracyfrancis5332 10 месяцев назад

    Good Information.Thank you 🙏

  • @pengunss7953
    @pengunss7953 10 месяцев назад +2

    skin dry aville?

  • @mercy_jomy
    @mercy_jomy 10 месяцев назад +1

    Very useful video

  • @prasannadas1669
    @prasannadas1669 9 месяцев назад +2

    സൂപ്പർ ഐഡിയ

  • @marymargaret5366
    @marymargaret5366 8 месяцев назад

    Thanks mom

  • @rajeerajagopal2475
    @rajeerajagopal2475 10 месяцев назад +1

    Thank you very much mam ❤

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 9 месяцев назад +1

    Hi madam. Is it possible for. Blood pressure patients is there any other re action using. Salt for blood pressure patients

  • @smrithisnair6814
    @smrithisnair6814 9 месяцев назад +1

    ഇത് ഒന്ന് chaithu നോക്കണം എനിക്ക് ഒരു കായും നല്ലവണ്ണം പൊങ്ങുന്നില്ല ഷോൾഡർ pain ഉണ്ട്

  • @susanidiculla1655
    @susanidiculla1655 10 месяцев назад +1

    Ok madam good.i will try today itself.thanks

  • @deva.1451
    @deva.1451 9 месяцев назад +5

    നീട്ടി വലിക്കാതെ വൃത്തിയായി കാര്യം അവതരിപ്പിച്ചു. വെരി ഗുഡ്. മറ്റുള്ളവർ പ്രതേകിച്ചു ഈ രണ്ട് പഴം കഴിച്ചാൽ യൂറിക് അസിഡ് പമ്പകടക്കും എന്ന് പറയുന്നവർ.

  • @rajimathew2811
    @rajimathew2811 10 месяцев назад

    Any remedy for knee joint inflammation?

  • @suma6455
    @suma6455 10 месяцев назад +2

    വളരെ നന്ദി 🙏

  • @FasilAkku-fe6ve
    @FasilAkku-fe6ve 8 месяцев назад

    Super👍❤️

  • @nishaanil2232
    @nishaanil2232 10 месяцев назад

    Thanks mam

  • @shajipc268
    @shajipc268 9 месяцев назад +2

    കുറച്ച്നാൾ മുൻപ് മെഡിക്കൽകോളേജിനു മുൻപിൽ സർവരോഗ സംഹാരി വിൽക്കുന്നത് കണ്ടു പിന്നെയിതാണ്

  • @bareeratm1307
    @bareeratm1307 8 месяцев назад +1

    Very.good

  • @rajivijayakumar1677
    @rajivijayakumar1677 10 месяцев назад

    Nice 👍

  • @NaseeraThevanpara
    @NaseeraThevanpara 10 месяцев назад

    Thankyou

  • @RajeshwariPurushottam
    @RajeshwariPurushottam 10 месяцев назад +1

    Thanku mam 🙏🏻

  • @shalinianil9536
    @shalinianil9536 10 месяцев назад

    Good result teacher.Thank you

  • @maryjohn5975
    @maryjohn5975 7 месяцев назад

    പ്രഷർ ഉള്ള വർക്കപ്രശ്നമല്ലേ പ്രഷർ കുടിയ അനുഭവം ഉണ്ട് - വേദന കുറയും ശരിയാണ്

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад

      എഫ്സം സ്ലട് ഉപയോഗിക്കു.

  • @babynair5596
    @babynair5596 10 месяцев назад +2

    Thanks Madam❤️🌹...പക്ഷേ ഇവിടെ കല്ലുപ് കിട്ടുന്നില്ല....പൊടി ഉപ്പ് ശരിയാകുമോ,? എൻ്റെ ഒരു കൈ വേദന കൂടുതൽ Shoulder pain kuuduthal, phisiotheraphy chayunnu.....

  • @gopinathnair3621
    @gopinathnair3621 10 месяцев назад +2

    Veryg🎉

  • @pankajakshiradhakrishnan
    @pankajakshiradhakrishnan 10 месяцев назад

    Thaks

  • @SreedeviNadesh
    @SreedeviNadesh 10 месяцев назад

    Happy Good Advice..

  • @minijohnson7805
    @minijohnson7805 9 месяцев назад +1

    കഴുതുമുതൽ നടുവരെ വേദന ഉള്ളവർ ക്കു cheyamo... Bp ഉള്ളവർക്ക് ഉപ്പു cheyamo... Bp ഉള്ളവർ ഉപ്പുവെള്ളം gargle ചായരുതെന്നു oru Dr പറഞ്ഞു

  • @ramanimcp2763
    @ramanimcp2763 9 месяцев назад

    Preshure ഉള്ളവർക്കു ചെയ്യാമോ.

  • @jamunabalan7856
    @jamunabalan7856 10 месяцев назад +1

    Good vedio Mam❤

  • @lissybenny1812
    @lissybenny1812 10 месяцев назад +1

    Try cheythu nokkatte
    Ennui vedana Yulia aallaannu

  • @jeenajairose7507
    @jeenajairose7507 10 месяцев назад

    nice mam

  • @SheebaPrakash-i6y
    @SheebaPrakash-i6y 7 месяцев назад

    👏💯

  • @vargheset7001
    @vargheset7001 8 месяцев назад

    Vericose vein നു എന്തെങ്കിലും പരിഹാരം ഉണ്ടോ madam?

    • @rishiyogaacademy2481
      @rishiyogaacademy2481  8 месяцев назад

      രണ്ടു വീഡിയോ ഇട്ടിട്ടുണ്ട് നോക്കി ചെയ്യുക. ഉറപ്പായും മാറും. അതിന്റെ കമന്റ്‌ വായിച്ചു നോക്ക്

  • @ushanayak7452
    @ushanayak7452 9 месяцев назад

    👌👌👌

  • @induhari6598
    @induhari6598 9 месяцев назад +1

    Pregnancy period il ഉപ്പു തേക്കാമോ

  • @preethavalsan4079
    @preethavalsan4079 10 месяцев назад

    Maam adipoli

  • @sarammavarughese7813
    @sarammavarughese7813 9 месяцев назад

    High B P person can do this therapy

  • @Rasheeda-fk7ld
    @Rasheeda-fk7ld 8 месяцев назад

    👍👍👍👍👍

  • @moosakoya5241
    @moosakoya5241 9 месяцев назад +1

    പ്റഷറും ഷുഗറും ഉള്ളവർക്ക് പറ്റുമോ

  • @ajayakumarpc6449
    @ajayakumarpc6449 7 месяцев назад

    ഉപ്പിട്ട ചൂടു വെള്ളത്തിൽ കുളിച്ചാൽ പോരായോ.

  • @SuharaP-hl4jg
    @SuharaP-hl4jg 7 месяцев назад

    നല്ല വ്

  • @alicejhon3900
    @alicejhon3900 10 месяцев назад +1

    daily ithu cheyyaamo??

  • @sunithasajayan1846
    @sunithasajayan1846 9 месяцев назад

    വലിച്ചു നീട്ടിയില്ല നന്ദി

  • @SaraNk-v3u
    @SaraNk-v3u 9 месяцев назад

    ഈ ചൂട് സമയത്തെങ്ങനെ ചൂട് വെള്ളം ഉപയോഗിക്കും

  • @abdulhameedkk9228
    @abdulhameedkk9228 7 месяцев назад

    5:48

  • @DeepthiShaji-i5j
    @DeepthiShaji-i5j 10 месяцев назад

    👌👌👌👌

  • @elizabathejohn3162
    @elizabathejohn3162 8 месяцев назад +1

    Madam,upper back pain kollamo.left side ribs pain undu.ethinu nallathano.pls reply

  • @vfghffs6260
    @vfghffs6260 9 месяцев назад

    Thanks

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 10 месяцев назад

    ❤❤❤❤❤

  • @thahirakhanun3419
    @thahirakhanun3419 7 месяцев назад

    ഇങ്ങനെ ചെയ്തു റിസൾട് കിട്ടിയവരുണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യാമോ? ചെയ്യാൻ വേണ്ടിയാണ്.

  • @CGNair-fn6bb
    @CGNair-fn6bb 8 месяцев назад

    🙏👏👌👍

  • @Remakrishna-jt2os
    @Remakrishna-jt2os 10 месяцев назад

    👌👌👌👍💖💖❤❤

  • @archanarajeesh6018
    @archanarajeesh6018 9 месяцев назад

    🙏♥️👍🌹

  • @gladiskpaul8265
    @gladiskpaul8265 9 месяцев назад

    👍

  • @ambikaktra5217
    @ambikaktra5217 10 месяцев назад

    🙏🏻♥️😊

  • @elsammajoseph7974
    @elsammajoseph7974 9 месяцев назад +1

    മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ നീർ കേട്ട് മാറി ശരീര വേദന കുറയും.ഈ വെള്ളം കുടിച്ചാലും മതി

  • @suma6455
    @suma6455 10 месяцев назад +2

    ഞാൻ ഇപ്പോഴു०കല്ലുപ്പാകറികൾക്ക് ഉപയോഗിക്കുന്നത്🙏