ആദ്യത്തെ ദിവസം തന്നെ വെട്ടിതിളങ്ങാം|Glass skin brightening facial,face pack malayalam

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 268

  • @wishesshort1071
    @wishesshort1071 Месяц назад +99

    Mam ഞൻ മാമിഇൻറ് pigmentention potato കൊണ്ടുള്ളത് ഒരു മാസം ആയി ചെയ്യുന്നു വർഷങ്ങളായി ഞൻ കുറെ സങ്കടത്തിൽ ആയിരുന്നു എനിക്ക് നല്ല പോലെ കുറഞ്ഞു thanks mam ഞൻ തേക്കത്ത marunnilla ആയിരം നന്ദി❤❤❤😂😂❤❤❤❤❤🎉

    • @rishiyogaacademy2481
      @rishiyogaacademy2481  Месяц назад +14

      Thank you❤️ മറ്റുള്ളവർക്ക് ഷെയർ ചെയ്യൂ.

    • @sujasuja4469
      @sujasuja4469 Месяц назад +13

      അതിന്റെ ലിങ്ക് തരാമോ

    • @sudhavinod986
      @sudhavinod986 Месяц назад +8

      അതിന്റെ link അയക്കു ഞാനും ഇതേ അവസ്ഥയിൽ ആണ്

    • @sophievarghese3102
      @sophievarghese3102 Месяц назад +5

      ഞാനും

    • @SahiraMuneer
      @SahiraMuneer Месяц назад +2

      Njanum

  • @InzamIchu
    @InzamIchu 20 дней назад +7

    മേടം ചെയ്യുന്നത് കാണുമ്പോൾ തന്നെ നല്ല ഫീൽ തോന്നുന്നുണ്ട് 👌. യാതൊരു കെമിക്കലും ഇല്ലല്ലോ. 👌🙏🏻

  • @sheelathulasi8653
    @sheelathulasi8653 Месяц назад +7

    Wow super ayittund face.enthayalum cheythu nokkum,kandittu nalla mattam undu❤️❤️👏👏👍💕

  • @lathasprabhu3953
    @lathasprabhu3953 21 день назад +3

    സൂപ്പർ മാഡം Thanks..

  • @waheethajafer5508
    @waheethajafer5508 Месяц назад +4

    Mam, super ആയിട്ടുണ്ട്

  • @Geethascurryworld
    @Geethascurryworld 15 дней назад +1

    Cheythu nokatte Medan ❤

  • @ushav.g.1712
    @ushav.g.1712 Месяц назад +26

    വെളുത്ത നിറം ഉള്ളവർ എന്ത് ചെയ്താലും വെളുത്തിരിക്കും. നിറം കുറഞ്ഞവർ ചെയ്താൽ വലിയ നിറം കിട്ടില്ല

    • @S8a8i
      @S8a8i 19 дней назад

      Navya nair okke oru minimum colour maathrame ullu. Dont worry..

  • @LathaAnu-hn5mk
    @LathaAnu-hn5mk Месяц назад +4

    Very thanks ❤

  • @bhagirathi3538
    @bhagirathi3538 20 дней назад +1

    Mam thank will try above pack help to remove pigamentation on the face pls reply 🙏🏻

  • @ginivincent5828
    @ginivincent5828 9 дней назад

    Thank you ma'am ❤😂❤🎉

  • @AnilapramodPramod-rc6rn
    @AnilapramodPramod-rc6rn Месяц назад +4

    First tym aanu vedio kaanunnath
    Super👌👌👌 aanuttoo
    Try cheyyaam

  • @SheenaSheena-bt7kv
    @SheenaSheena-bt7kv Месяц назад +4

    സൂപ്പർ 👍

  • @akhisivaakhisiva8557
    @akhisivaakhisiva8557 6 дней назад

    Karimangalyam pettennu maran tips undo mam❤

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj Месяц назад +4

    Good video 👍👍

  • @anilprasadpv2336
    @anilprasadpv2336 Месяц назад +5

    കൊള്ളാം Madam Super ആയിട്ടുണ്ട്... 👍👍👍🎉🎉🎉❤❤❤

  • @kanakavallymenon4279
    @kanakavallymenon4279 Месяц назад +3

    Thanks Madam.❤❤😊

  • @anjanashaji1131
    @anjanashaji1131 29 дней назад +1

    Mam
    After this procedure can we use the normal creams that are used regularly or can we go without creams

  • @aachipachuspetscorner2537
    @aachipachuspetscorner2537 Месяц назад +3

    Subscribed mam ❤

  • @shylajababu6976
    @shylajababu6976 3 дня назад

    Daily cheyano mam

  • @bhagirathi3538
    @bhagirathi3538 20 дней назад +1

    For many days in a week we can do the facial pls reply

    • @rishiyogaacademy2481
      @rishiyogaacademy2481  19 дней назад

      ആഴ്ചയിൽ ഒന്നോ രണ്ടോ ചെയ്യാം

    • @bhagirathi3538
      @bhagirathi3538 19 дней назад

      @rishiyogaacademy2481 thank you can u translate in english I am from Bangalore

  • @sreejaanil5229
    @sreejaanil5229 Месяц назад +1

    Njanum cheythu nokkatte

  • @somathomas6488
    @somathomas6488 Месяц назад +1

    Very nice 🌹🌹Thanks ❤️❤️❤️

  • @editer7205
    @editer7205 Месяц назад +2

    Superb ❤

  • @sindhup8508
    @sindhup8508 Месяц назад

    Superanalo try chayamay❤

    • @rishiyogaacademy2481
      @rishiyogaacademy2481  Месяц назад +2

      ❤️🙏

    • @jameelahydrose5248
      @jameelahydrose5248 Месяц назад

      😄😄കഞ്ഞിവെള്ളം 😄ഉപ്പ് 😄ചേർത്ത് 😄vachadh😄l😄😄😄kuzhap😄am😄undo

  • @sajithakattakath3696
    @sajithakattakath3696 Месяц назад +3

    സൂപ്പർ മാഡം.. 🥰❤️

  • @sheenjose3826
    @sheenjose3826 Месяц назад +5

    Maam,vedio super.
    Freckles (brown spots) remedy endenkilum parayuo.😢

    • @rishiyogaacademy2481
      @rishiyogaacademy2481  26 дней назад +1

      വീഡിയോ ഇട്ടിട്ടുണ്ട് കാണുക

  • @sojab.v8302
    @sojab.v8302 Месяц назад +1

    Thanks 😊👍 dear Mam. Nalla mattam und. Thanks

  • @bijoshibu123
    @bijoshibu123 23 дня назад +1

    Mam,, ഈ ബ്ലാക് സ്പോട്സ് മാറാൻ എന്ത് ചെയ്യാൻ പറ്റും. Onnu Suggest ചെയ്യാമോ 🙏🏻

  • @Shylaja-cv6dl
    @Shylaja-cv6dl Месяц назад +2

    കൊള്ളാം മാഡം സൂപ്പർ 👌

  • @snehasatheesh3293
    @snehasatheesh3293 Месяц назад +12

    കണ്ണിനടിയില്ലേ കറുപ്പ് മാറാൻ ഉള്ള tips പറഞ്ഞു തരുമോ

    • @rishiyogaacademy2481
      @rishiyogaacademy2481  Месяц назад +4

      വീഡിയോ ഇട്ടിട്ടുണ്ട് നോക്കി ചെയ്യുക

  • @Mubashirahees
    @Mubashirahees 7 дней назад

    Mam, ചുണ്ടിലെ കറുപ്പ് മാറാൻ ഒരു ഹോം remady പറയാവോ 😔

  • @VijiPradeep-s3g
    @VijiPradeep-s3g Месяц назад +4

    മുഖത്തു പാലുണ്ണി പോകാൻ വഴി ഉണ്ടോ മാം 🤔

  • @zahrabipk7051
    @zahrabipk7051 Месяц назад +1

    Super mam

  • @S8a8i
    @S8a8i 19 дней назад +2

    Towel vech oppi edukkane paadu enn parayaarundallo

  • @cvr8192
    @cvr8192 16 дней назад

    Very very useful tips🎉🎉🎉🎉🎉

  • @RohithS-fj1tz
    @RohithS-fj1tz Месяц назад +1

    Eppokittunna. Ari vishamanu mam😊

  • @MinhaFathima-gy1mw
    @MinhaFathima-gy1mw Месяц назад +6

    Purikam kattiyum karuppum koodanulla tips paranju tharo

  • @shabnaanees7598
    @shabnaanees7598 Месяц назад +1

    Thanks

  • @Sunu-v4p
    @Sunu-v4p 19 дней назад

    Mouthinu chuttulla karuppunulla remedy cheyyamo

  • @bencethomas2797
    @bencethomas2797 Месяц назад +3

    👍

  • @reejasajeev7286
    @reejasajeev7286 Месяц назад +4

    Superb👌👌👌

  • @sijoyohannan
    @sijoyohannan Месяц назад

    Super❤

  • @Rajila-e1o
    @Rajila-e1o 13 дней назад

    Ith kayyilum kaalilum okke cheyyan pattumo

  • @craftingfrz4111
    @craftingfrz4111 15 дней назад

    Unwanted hair ഉള്ളവർക്കു അലോവേര ജെൽ മുഖത്തു തേക്കാമോ

  • @bijipaul3955
    @bijipaul3955 Месяц назад +1

    ബിരിയാണി റൈസ് കഞ്ഞിവെള്ളം പറ്റുമോ

    • @ARKD85791
      @ARKD85791 28 дней назад +1

      എന്നും ബിരിയാണി ആണോ ഉണ്ടാക്കാർ 😁

  • @shabasahammed4229
    @shabasahammed4229 Месяц назад +6

    കരി മഗല്യം മാറാൻ എന്താ വഴി

    • @rishiyogaacademy2481
      @rishiyogaacademy2481  26 дней назад +1

      വീഡിയോ ചെയ്തിട്ടുണ്ട് കാണുക

  • @arszz7080
    @arszz7080 21 день назад +3

    njan ഭയകര വെളുപ്പാണ് 😮അതൊന്ന് കുറയാൻ എന്തേലും വഴിയുണ്ടോ 🤔

  • @ammuvinutha3645
    @ammuvinutha3645 Месяц назад

    Sun tan remove pack paranju tharooo???❤❤

  • @PrasanthRamankutty
    @PrasanthRamankutty Месяц назад +2

    Good

  • @FebinM-wk6tu
    @FebinM-wk6tu Месяц назад +2

    Madam ente face nirachum kakkappullipoleundu ethu big ayittanniu nilkkunnathu enthannu pariharam tharamo

    • @rishiyogaacademy2481
      @rishiyogaacademy2481  Месяц назад +1

      വീഡിയോ ചെയ്തിട്ടുണ്ട്. നോക്കുക

  • @geethajosey3014
    @geethajosey3014 Месяц назад +1

    Nice..

  • @girijachandran7187
    @girijachandran7187 Месяц назад

    Very useful for specially tan

  • @sreedevigopal3755
    @sreedevigopal3755 Месяц назад +1

    Super

  • @maimoonatht-rp1nf
    @maimoonatht-rp1nf Месяц назад

    very good

  • @RemaAjith-s8q
    @RemaAjith-s8q Месяц назад +1

    ഉപ്പിട്ട വെള്ളം എടുക്കാൻ പറ്റുമോ മാഡം

  • @sreedevijayakumar3347
    @sreedevijayakumar3347 Месяц назад +3

    Njavara ari podi യൂസ് ചെയ്യാമോ

  • @suharasaleem5492
    @suharasaleem5492 26 дней назад +1

    👍🏻

  • @Hasi378
    @Hasi378 Месяц назад

    Mam, lip pigment ayath maran Nalla tip undo

    • @rishiyogaacademy2481
      @rishiyogaacademy2481  26 дней назад

      ബീറ്റ്റൂട്ട് ജ്യൂസ് ഡെയിലി പുരട്ടുക

  • @JaisyThomas-k2t
    @JaisyThomas-k2t Месяц назад +2

    Very nice ❤

  • @remyashinu3234
    @remyashinu3234 Месяц назад

    Mugam igane amarthi thudaikamo?

  • @reenareenavinod6814
    @reenareenavinod6814 Месяц назад +2

    Dry skinന് ചെയ്യാൻ പറ്റുന്ന കാണിക്കുമോ

    • @sand7232
      @sand7232 Месяц назад

      ഇത്തിരി ബദാം oil ചേർത്താൽ മതി.. അല്ലെങ്കിൽ daily രാത്രി കിടക്കുന്നതിനു മുൻപ് നന്നായിട്ട് oil മസ്സാജ് ചെയ്യു.. Super ആണ്.. പിന്നെ നന്നായി വെള്ളം കുടിക്കണം. അതാണ് ആദ്യം വേണ്ടത്....

    • @Juljula-e2r
      @Juljula-e2r 14 дней назад

      Coconut oil use cheyyamo

  • @santhinair9075
    @santhinair9075 Месяц назад

    Superb Teacher ❤❤❤❤

  • @JasminShaji-sx2nz
    @JasminShaji-sx2nz 19 дней назад

    Mam വീട്ടിലുള്ള alovara മതിയോ

  • @Lissylissy89
    @Lissylissy89 Месяц назад +2

    Thank you ഉമ്മ 😊

  • @alicethomas9474
    @alicethomas9474 20 дней назад +1

    Fascial hair റിമൂവ് tips പറയാമോ

    • @rishiyogaacademy2481
      @rishiyogaacademy2481  19 дней назад

      വീഡിയോ ചെയ്തിട്ടുണ്ട് കാണുക

  • @kumarimathews1048
    @kumarimathews1048 Месяц назад

    If there is no Kanji vellum what is the alternative mam

  • @OmanaOmana-h2w
    @OmanaOmana-h2w Месяц назад +1

    Dr...nallaveluthathalle...penne..yzngane.veluthu..yannu...ariyuka

  • @rajichandran6196
    @rajichandran6196 Месяц назад

    നന്നായിട്ടുണ്ട് Mam എന്തായാലും try ചെയ്യും♥️♥️

  • @susankurian8268
    @susankurian8268 Месяц назад

    Super mam❤❤❤❤❤

  • @Laughnchill786
    @Laughnchill786 Месяц назад +3

    സൂപ്പർ 👌🏻നന്നായിട്ടുണ്ട് ട്രൈ ചെയ്യാം 👍🏻 എന്റയും സപ്പോർട്ട് ചെയ്യണേ 🙏🏻🙏🏻🙏🏻

  • @DeepthiShaji-i5j
    @DeepthiShaji-i5j Месяц назад

    👌👌👌

  • @jinivarghese1272
    @jinivarghese1272 Месяц назад

    Pack idan godhampu podikku pakaram മുൾട്ടാണി meeti aayal kuzhappam undo

  • @UshaSasidharan-j4w
    @UshaSasidharan-j4w Месяц назад

    👌👌🥰

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION Месяц назад +2

    Super cheythu nokkam Mam❤

  • @NancyRoy-mw5hc
    @NancyRoy-mw5hc Месяц назад +1

    ❤❤❤❤❤ super

  • @savitunni
    @savitunni Месяц назад

    Madam you are already fair skinned

  • @suchithrap807
    @suchithrap807 25 дней назад

    ഡ്രൈ സ്കിന്നിനും ഇത് ചെയ്യാമോ 50വയസ്സ് കഴിഞ്ഞവർക്കും ഇത് cheyyamo

  • @sherinsanthosh6270
    @sherinsanthosh6270 26 дней назад

    Purathu ellam kuruvsrunnu. Entha cheyyendathu.

  • @RamsiyaRamsi-qe1xs
    @RamsiyaRamsi-qe1xs 22 дня назад

    ഞാൻ എന്ത് ചെയ്തു നോക്കിയാലും എന്റെ മുഖം കരുവാലിക്കും

  • @mariathomas9506
    @mariathomas9506 Месяц назад

    Kanjivellam pazhayadano ado fresh thanne veno

  • @santhathomas1649
    @santhathomas1649 Месяц назад

    V good👍👍

  • @prakashb6555
    @prakashb6555 Месяц назад +1

    Rosari mathiyo

  • @sandhyanair8157
    @sandhyanair8157 Месяц назад

  • @naimaanaimaa7462
    @naimaanaimaa7462 28 дней назад

    Thayrr yllaam skin n pattoo

  • @NishaM.C-w4z
    @NishaM.C-w4z Месяц назад

    Thanksmam

  • @ShamariyaNabaf
    @ShamariyaNabaf Месяц назад +1

    ഒരു വയസ്സുള്ള കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യൂ pls

  • @Arya-sf9gz
    @Arya-sf9gz Месяц назад +1

    ദോശ batter കൂടെ കഞ്ഞിവെള്ളം add ചെയ്ത് scrub ചൈയ്യമോ

  • @yadavsadankp
    @yadavsadankp Месяц назад

    Very very good

  • @saranyajomon917
    @saranyajomon917 Месяц назад

    കുട്ടികൾ ക്ക്‌ തെയ്കാമോ 10 വയസു കഴിഞ്ഞതാ

  • @sreedevidevadas
    @sreedevidevadas Месяц назад

    Maminte prayam entha

  • @Dailydiary-p5u
    @Dailydiary-p5u 28 дней назад

    Mam veettile kattarvazha mathiyo

  • @naimaanaimaa7462
    @naimaanaimaa7462 28 дней назад

    Oll skin pattoo

  • @meena-mu1vj
    @meena-mu1vj Месяц назад

    സൂപ്പർ

  • @Bijitha-z6t
    @Bijitha-z6t Месяц назад

    Mam,ente 2 delivery um operation aairunnu. Atine strech mark maran entengilum remedies undo?please

  • @minimohan5247
    @minimohan5247 Месяц назад +3

    മുടി കറുപ്പിക്കൻ വല്ല വഴിയും ഉണ്ടോ.natural remedy

  • @jxn2824
    @jxn2824 Месяц назад

    Chechi oru doubt .kanji vellom upp idathe ano vendathu orupad vdo kandu chodichadinonnum arum replay thannilla

  • @lalitharadhakrishnan1309
    @lalitharadhakrishnan1309 Месяц назад +2

    തലേ ദിവസത്തെ കഞ്ഞി വെള്ളം ആണോ എടുക്കേണ്ടത്

  • @ShylajaAchuthaMenon
    @ShylajaAchuthaMenon Месяц назад +2

    Kuthariyude kanji vellam use cheyyamo

  • @shyladas9387
    @shyladas9387 Месяц назад +1

    Can i use gel frm home Aloevera plant

  • @jessicabinoy9774
    @jessicabinoy9774 Месяц назад +1

    madathinu facial exercise cheyyamayirunnallo

    • @rishiyogaacademy2481
      @rishiyogaacademy2481  Месяц назад

      ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് കാണുക