Traditional kerala house in japan little world museum|ജപ്പാനിലെ കേരള തറവാട് | Malayalam Travel Vlog|

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #japandiaries#travelvlogmalayalam #keralahouse#keralatraditionalhouse#keralastylehouse#littleworkdmuseumjapan
    Little World was founded in 1983 as an anthropological museum and amusement park. The building has been relocated and restored in native style in more than 22 countries. Visitors can wear traditional ethnic costumes of France, Germany, Korea, and Okinawa.The site area is 1.23 million square meters, which is equivalent to the second largest site area in Japanese theme parks.
    The museum holds regular events and concerts that showcase the countries exhibited.
    little world man of museum
    www.littleworl...
    tom's channel
    / @tomvlogsjapan

Комментарии • 339

  • @ranjithpr8072
    @ranjithpr8072 Год назад +88

    ഒടുവിൽ കേരളത്തിലെ വീട് കാണാൻ ജപ്പാനിൽ പോകേണ്ടി വരും 🥰🥰

  • @VISHNUTALKS93
    @VISHNUTALKS93 2 года назад +216

    Bro വളരെ നന്നായി എല്ലാം പറഞ്ഞും കാണിച്ചും തന്നു.. അവിടെ എത്തിയ ഫീൽ കിട്ടി very Nice Presentation and Excellent Visuals❤️❤️❤️❤️❤️❤️👍

    • @mallu-japandiaries
      @mallu-japandiaries  2 года назад +12

      ഒരുപാടു നന്ദി... എനിക്ക് നമ്മുടെ വീട്ടിൽ പോയ ഫീൽ ആയിരുന്നു...
      Thanks you so much🥰🥰🥰❤❤❤❤❤❤❤.. ചാനൽ ഉണ്ടെന്നു തോന്നുന്നു... നോക്കട്ടെ 😊😊😊

    • @VISHNUTALKS93
      @VISHNUTALKS93 2 года назад +3

      @@mallu-japandiaries തീർച്ചയായും വരൂ കൂടെ ഉണ്ട് എപ്പോഴും ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു🙏🏻❤️

    • @mallu-japandiaries
      @mallu-japandiaries  2 года назад +4

      @@VISHNUTALKS93 thanks a lottt🥰🥰❤❤❤❤ njan സബ് ചെയ്തിട്ടുണ്ട്.. പുതിയ വീഡിയോ വരുന്നുണ്ടേ....
      🥰🥰🥰🥰

    • @VISHNUTALKS93
      @VISHNUTALKS93 2 года назад +2

      @@mallu-japandiaries ❤️❤️❤️👍👍👍Sure Bro❤️❤️

    • @anamikap6559
      @anamikap6559 Год назад +1

      💯

  • @vaisakhmurali3121
    @vaisakhmurali3121 2 года назад +140

    കലക്കി മുത്തേ 😍😍ഒരു നിമിഷം കേരളത്തിലാണോ എന്ന് വരെ തോന്നിപ്പോയി ... അത്രക്ക് നന്നായിട്ടുണ്ട് 😘❤❤❤❤❤❤💘💘💘💘

  • @mohanmanasam8340
    @mohanmanasam8340 Год назад +424

    ഞാൻ ജനിച്ച് വളർന്ന തറവാട് ആണ്. സന്തോഷം. ആ തറവാട് ഇപ്പോഴും ഭംഗിയായി ഇരിക്കുന്നുണ്ട്.

    • @SivaKumar-kx4li
      @SivaKumar-kx4li Год назад +35

      കേരളത്തിലെ ഇതിന്റെ ഒർജിനൽ വീട്ടിലാണോ

    • @lil_doxx
      @lil_doxx Год назад +8

      😂😂

    • @mohanmanasam8340
      @mohanmanasam8340 Год назад +42

      @@SivaKumar-kx4liഅത് ഉടമസ്ഥർ വിറ്റു. അടുത്താണ് എൻറ വീട്...

    • @basithc7621
      @basithc7621 Год назад +6

      Evideyane ningalude veed🤩🤩😍

    • @darshithdarshu450
      @darshithdarshu450 Год назад +8

      Cherupallasery. Adakkaputhur annu ithu

  • @Aslam._.azzil_786
    @Aslam._.azzil_786 Год назад +47

    Allho എന്തോ japan കർക്ക് നമ്മളുടെ വസ്ത്രധാരണ okie പറഞ്ഞുകൊടുത്തത് കണ്ടപ്പോ എന്തൊ ഒരു അഭിമാന നിമിഷം ആയിരുന്നു 🥰😁

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 Год назад +70

    101% കേരളം ജപ്പാൻകാര് ഒരു സംഭവം തന്നെ.. Perfection!!!
    1980-90 made in Japan electronic devices ഇപ്പോഴും സൂപ്പർ ആയി work ചെയുന്നു, അവർക്കു ഇതൊക്കെ എന്തു ❤❤❤❤

  • @akhilbanand1271
    @akhilbanand1271 Год назад +46

    Japanese artists are soo good with crafting, it's look exactly like in Kerala. Btw powli 🔥 video bro.

  • @leninpunna8515
    @leninpunna8515 2 года назад +242

    Literally no words to say for this amazing country🇯🇵 and thanks bro to showing this amazing place in Japan

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +33

    ആഹാ... വളരെ വളരെ മനോഹരമായിരിക്കുന്നു വീഡിയോ.
    അവിടം നേരിൽ കണ്ട പ്രതീതി ❤️❤️

  • @naveedk5477
    @naveedk5477 Год назад +117

    തറവാടിന്റെ പേര് മലയാളത്തിൽ എഴുതി വെച്ചിരിക്കുന്നു 😍

  • @aryastark3737
    @aryastark3737 Год назад +25

    1 yr aaaya video annalle... Veruthe alla notification onnum kaananje... Channel il keri nokkiyapol aanu kannunne 🥰🥰🥰😍 enthaayalum adipoli 🥰

  • @tjsxav
    @tjsxav Год назад +47

    Literally those engineers stayed for only 2 years and did everything.. unbelievable 🔥

  • @YELLJapanPH
    @YELLJapanPH 2 года назад +99

    This is sooo interesting! I would love to go there!!

  • @yesudassa5539
    @yesudassa5539 2 года назад +17

    എടേയ് നീ പുലി ആയിരുന്നോടെ ? വളരെ നല്ല അവതരണം, നല്ല വീഡിയോ. നല്ല തറവാട്. ഞാൻ ഈ തറവാടിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇനി എന്തായാലും അവിടെ പോകണം ,

    • @mallu-japandiaries
      @mallu-japandiaries  2 года назад +2

      നമ്മളൊക്കെ പോകേണ്ട സ്ഥലമാ 🥰🥰🥰🥰
      ഒരുപാട് നന്ദി ചേട്ടാ

  • @grmyt
    @grmyt Год назад +18

    *Hole for evil spirit ഇത് ഒരു* *വിശ്വാസമാണ് ബ്രോ പാലക്കാട്‌* *കണ്ടു* *വരുന്ന പഴയ വിശ്വാസങ്ങൾ* *ആത്മാവിനു പോവാനും* *വരാനുമുള്ള* *ഒരു hole **#good** old days*

  • @australiangetaways
    @australiangetaways Год назад +7

    Japanil Kerala dress in Kerala tharavaadu. Polichu 👌

  • @anoopkumaran2589
    @anoopkumaran2589 Год назад +32

    ഇതേപോലെ ഒരു സീൻ മണിച്ചിത്രത്താഴിലും ഒണ്ട്‌ 😁😁😁

  • @vyshnaviss3417
    @vyshnaviss3417 Год назад +8

    😍😍😍😍😍😍♥️♥️ooooh wow eppo keralathil polum kanan pattatha othiri karyangal

  • @anooppriyan9110
    @anooppriyan9110 Год назад +15

    15 years മുൻപ് കൂടെ ജോലി ചെയ്യതിരുന്നവർ പറഞ്ഞുകേട്ടിരുന്നു തൃശ്ശൂരിലുള്ള Manuel sons ജപ്പാനിൽ പോയി വർക്ക് ചെയ്തിരുന്നു .കാണാൻ കഴിഞ്ഞതിൽ സൻതോഷം.😊(8:03 calendar Manuelsons )

  • @akm_1437
    @akm_1437 Год назад +7

    7:36 ഇതിന് പോക്ക് വരവ് എന്നാണ് പറയാ .. അതായത് അതിൽ പറഞ്ഞ പോലെ evil spirit ഇന് പോവാന് ആയി , അതിന്ടെ പൊക്കിന് തടസം വരാതിരിക്കാൻ ആയി ഒരു hole ഇടും , as per old believes .

  • @drdr3919
    @drdr3919 Год назад +20

    What a country is JAPAN ...awesome

  • @ashi663
    @ashi663 2 года назад +8

    ഒടുവിൽ ഞാൻ പറഞ്ഞ സ്ഥലത്ത് താങ്കൾ എത്തിച്ചേർന്നു . 👌

    • @mallu-japandiaries
      @mallu-japandiaries  2 года назад +1

      അതെ.... വീട്ടിൽ എത്തിയപോലെ ആയിരുന്നു... ❤❤❤
      ഇനിയും പോകാൻ ആഗ്രഹം തോന്നിയ സ്ഥലം... ❤❤❤

  • @Chris__J
    @Chris__J Год назад +9

    Very Nice and Clean Presentation bro ❤️.വളരെ നന്നായിട്ടുണ്ട്ട്ടോ😁

  • @sarikavinod5462
    @sarikavinod5462 Год назад +2

    Enty husnty വീട് പണ്ടത്തെ വീട് ആണ്.... ആ വീട്ടിൽ ആണ്.. ഞങ്ങൾ താമസിക്കുന്നത്...റൂം ഫുൾ തട്ട് ഇട്ടതാണ്, പിന്നെ കുത്തനെയുള്ള കോണി, അതുപോലെതന്നെ നെല്ലുണക്കാനുള്ള സ്ഥലം .. അങ്ങനെ ഒത്തിരി ഉണ്ട്....

  • @JikkusMomInJapan
    @JikkusMomInJapan 2 года назад +2

    Ennenkilim orikkal avide pokanam ennundu… video kaanan ithiri late aayi… ithiri busy aayi poyi .. athatto… nannayittundu tt video😍

    • @mallu-japandiaries
      @mallu-japandiaries  2 года назад +1

      Orupadu thanks chechi... Nammal pokenda sthalam aanu... Ithuvare ulla ente ettavum fvrt place aa🥰🥰🥰

  • @jyothis8757
    @jyothis8757 Год назад +2

    താങ്കളുടെ വീഡിയോയിൽ അമ്മിക്കല്ലിന് അപ്പുറത്ത് ഉള്ളതു തിരി കല്ലാണ്. മുഴുവൻ ഉഴുന്നാണ് പണ്ട് കിട്ടിയിരുന്നതു്. അത് തിരി കല്ലിലിട്ടു ആണ് ഉടച്ച ഉഴുന്നാക്കുന്നതു്

  • @arjundnair455
    @arjundnair455 Год назад

    11:09 അത് ചെറുപയർ പൊടിക്കാൻ ഉള്ള സാധനമാണ്. പണ്ടുകാലത്ത് കുളിക്കുമ്പോൾ ദേഹത്ത് തേയ്ക്കാനൊക്കെ ചെറുപയർ ധാരാളമായി ഉപയോഗിക്കുമായിരുന്നു.

  • @vishnus5601
    @vishnus5601 Год назад +6

    Japan thanne aano ith ഇജ്ജാതി detailing 😳

  • @dhanyafebin5190
    @dhanyafebin5190 Год назад +2

    Bro.. Ee video nerathe kandittundu... Annu njan bro yude subscriber um fan um onnum aayirunnilla😆😜... Adipoli aanu ketto.. Thank u for this video

  • @savithasurya1125
    @savithasurya1125 Год назад +3

    Nice നല്ല സൗണ്ട് ആണ് ട്ടോ

  • @jishnug5900
    @jishnug5900 2 года назад +13

    Nice presentations bro. Keep it up👌👏👏👏👏👏

  • @jvlog5349
    @jvlog5349 2 года назад +7

    It’s super cool video
    I’m showing Japan and Japanese with Japanese and English subtitles.
    I hope to keep up with your video.
    Thanks a lot

  • @narayankutty8753
    @narayankutty8753 Год назад +2

    എന്റെ നാട് ആണ് ബ്രോ ചേർപ്പുളശ്ശേരി, കണ്ടു ഒരു പാട് സന്തോഷം നാട്ടിൽ പോയ ഫീൽ കൊണ്ട് വന്നു bro 😘😘😘

  • @jessaljose1002
    @jessaljose1002 Год назад +12

    Japan people are next level in whatever they do

  • @sreyasn6507
    @sreyasn6507 Год назад +7

    No..words..to.. explain...proud..to be an INDIAN...👍

  • @microbe3427
    @microbe3427 Год назад +6

    Ippo ithupole keralathil polum illaaa, super ayiii

  • @stephyjo.Official-Channel
    @stephyjo.Official-Channel Год назад +1

    Nthu rasam anu... Namde pazhaya veedukal kanan❤❤.. Pine.. Namde..culture nu kittunna angeekaram ingane oru nirmithikk pinnil . 🥰🥰 chetante santhosham excitement kanan und..

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Год назад +19

    Kerala alla nu aarum parayilla. Its exact replica of Keral 🤩

  • @angelmathew
    @angelmathew Год назад +5

    Nice presentation... No unwanted shouting or thallals... Nice... Keep going

  • @angelmathew
    @angelmathew Год назад +2

    Aa roomil kanda evil hole actually ventilation aanu scientifically parayaan ariyathilla but ath oru prathyeka angle il idunnathaanu throughout the house... Positive energy kk vendi aanennokke parayapedunnu

  • @irshadirs7685
    @irshadirs7685 Год назад

    Kurachu days aayi ithippo kandu തുടങ്ങിയിട്ട് ഒരു പാട് ഒരു പാട് ishttayi....and also presentation... Pinne bro food കഴിക്കുന്നതും.. Jappan food okke ellam ishttayi, njan guruvayur aane.. Naatil varumbo vaa ഉണ്ണികണ്ണനെ കാണാൻ .... God bless you bro.... 🥰🥰🥰

  • @athirathankachan9649
    @athirathankachan9649 2 года назад +1

    No words to say..🥰🥰🥰 beautiful..adipoliyayittund.tharavadum kollam presentetionum adipoliiiiiiii

  • @jibinaaj8851
    @jibinaaj8851 Год назад +1

    ആ വീടിനകത് കേറിയപ്പൊ ചേട്ടന്റെ സംസാരം തനി മലയാളി ടച്ച് ആയ പോലെ തോനി...ഒരു നമ്പൂരി ആയ പോലെ...

  • @sureshshenoy6393
    @sureshshenoy6393 Год назад +6

    Beautiful. Great 👍👍👍. In Manipal (Karnataka) near Udupi we have got similar village is there called as Hastha Shilpa Heritage Village. 25 old structures are there. One need to visit this place.

    • @tjsxav
      @tjsxav Год назад

      U from manipal

    • @tjsxav
      @tjsxav Год назад

      Are you from manipal?

    • @sureshshenoy6393
      @sureshshenoy6393 Год назад

      From Mangalore. But working at Manipal

  • @sandeeppurushothaman5543
    @sandeeppurushothaman5543 Год назад +2

    The precession in going to the minute details that they have paid to construct or reconstruct this tharavadu deserves great respect

  • @saitama729
    @saitama729 Год назад +2

    Cherpulasseri alla cherpulasseri routil varuna mannarkada avide annu ithi ullath namade palakkad jilayil ulla varikasseri manayude karanavarude tharavad annu ithu namade mangalam kunnu karanan anna undalo athinte avide ayyi varum

  • @devikadinesh3950
    @devikadinesh3950 Год назад +5

    Wow❤️😍nice presentation bro❤️

  • @AnsiyaPalakkal
    @AnsiyaPalakkal Год назад +2

    "Hole for evil spirit " എന്നതുകൊണ്ട് ഉദ്ദേശിച്ചത് നമ്മുടെ നാട്ടിലെ വീടുകളിൽ പോക്കുവരവ് ദ്വാരം ഇടാറുണ്ടായിരുന്നില്ലേ അതാണ് .

  • @user-cw8yv3eq7h
    @user-cw8yv3eq7h 3 месяца назад +1

    All the other countries respecting our Kerala tradition, but we the keralites very carelessly ingnoring our great valueable monuments 😢❤❤❤❤❤❤❤

  • @PJquill
    @PJquill Год назад +3

    OMG at first I thought it is Kerala...unbelievable

  • @raginin8763
    @raginin8763 Год назад +1

    ഉള്ളിൽ കണ്ടത് ടോയ്‌ലറ്റ് എന്നല്ല. അതിന് ഓവറാ എന്ന് പറയും. പുറത്ത് കണ്ട കല്ല് ഓൾഡ് type grinder ആണ്. ഉരകല്ല് എന്നും പറയും.

  • @akshayunni-
    @akshayunni- Год назад +2

    9:47 store room alla പതായപുര aan

  • @wheatish
    @wheatish Год назад +6

    Very beautiful. Thank you for this. One correction: usually ‘chembu’ is for boiling paddy or for rice preparations. For payasam, uruli or varppu is used. Bronze, not copper utensils.

  • @simimolshanu9357
    @simimolshanu9357 Год назад +2

    അടിപൊളി ബ്രോ, nannayitund 👍🏻👍🏻👍🏻

  • @silent_listener
    @silent_listener Год назад +7

    Ohhhhh!!!! സ്വന്തം വീട്ടിൽ എത്തിയപ്പോ എന്താ അവന്റെ ഒരു ഗമ..... 🤭🤭😄😄😄😄

  • @suryaparu7631
    @suryaparu7631 Год назад

    Adipoli chetta. adyatta e channelile videos njan kanunne❤️ enikku nannay ishtay adipoli ❤️chettante avatharanam nannayittundu😍

  • @lonranger9663
    @lonranger9663 Год назад +1

    No way...I can't believe this.... literally speechless......

  • @verummanushyan8789
    @verummanushyan8789 Год назад +8

    Palakkad😍🔥💚

  • @user-cw8yv3eq7h
    @user-cw8yv3eq7h 3 месяца назад +1

    If protecting our nalukettu" and traditional heritage homes ,by our tourism department, that's enough to catch more foreigners in Kerala. That's the very easy way to improve our financial condition.especially in the case of kerala .❤❤❤❤

  • @Fathimas123
    @Fathimas123 Год назад +2

    Aa hole endhenn ariyuo ssothram een parayum eenn vecha endhekilum jinno pishajo inggane povumbo chumar moodikkettiyaal thadasam indaakum enn karuthi aah holes nirmichadha adh ella veetilum indavum😊

  • @abykoduveli
    @abykoduveli Год назад +3

    Natural good voice. you are very blessed with voice.

  • @eduardovite9978
    @eduardovite9978 2 года назад +7

    Woooooow, I love it!! Did you visited Latin American section?

    • @mallu-japandiaries
      @mallu-japandiaries  2 года назад +1

      Not... But lets go again..
      Need one day to expoolre all countries...

  • @Its_nagato_Chan
    @Its_nagato_Chan Год назад

    ഹൊ... ഭയങ്കരം ... മനോഹരം.... അടിപൊളി .....

  • @Thilakammakitchenvlog
    @Thilakammakitchenvlog 2 года назад +1

    Nalla vdo nalla resam und kandirikan 😍😍😍👍👍

    • @mallu-japandiaries
      @mallu-japandiaries  2 года назад

      Thankss... Orupadu nandhi🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤

  • @dalujose
    @dalujose Год назад +3

    എന്റമ്മോ തനി കേരളം സ്റ്റൈൽ 😳😱

  • @shereenaparveen9075
    @shereenaparveen9075 Год назад +2

    മനോഹരമായിരിക്കുന്നു...❤️😊

  • @devendudileep1149
    @devendudileep1149 Год назад +1

    Chetta ithil chuttuvadu okke kanane veedokeyo ? Athum kerela look indallo. Athokke veruthe model indaki vechekune ano

  • @Mrfacts_ge
    @Mrfacts_ge Год назад +3

    Vazhi maarada Mundakkal Shekaraa 🗿

  • @sibinantony3282
    @sibinantony3282 2 года назад +2

    Aahaa kalaraayittundallo🥰🥰😍

  • @rajendrankv2481
    @rajendrankv2481 Год назад

    Great...!!!
    "Hole for evil spirits": This is for ensuring air circulation inside the house. Found in every traditional houses in Kerala. This hole is called "സൂത്രം" in Malayalam.

  • @Reshmamottu
    @Reshmamottu Год назад +1

    എന്താ ചേട്ടന്റെ സന്തോഷം 😊

  • @aclmtkt
    @aclmtkt Год назад +1

    This is wonderful and your presentation was good!

  • @ryucoder5427
    @ryucoder5427 Год назад +1

    Japan kar nammude tradition protect chyth vechitund nammal ivde future il ithu pole kanumo?

  • @athirasurendran1309
    @athirasurendran1309 2 года назад +1

    Ith sarikkum exiting arunnutto

    • @mallu-japandiaries
      @mallu-japandiaries  2 года назад

      🥰🥰🥰🥰🥰 ഞാൻ ത്രിൽ അടിച്ചു പോയ ഒരു ട്രാവൽ ആയിരുന്നു ❤❤❤

  • @twinzzactionzz8021
    @twinzzactionzz8021 2 года назад +1

    കലക്കി മച്ചു...

  • @_GOLDENBIRD_
    @_GOLDENBIRD_ Год назад +1

    Cherpulaserry olla oru naal ket kand 1983 il panijath alle❤️

  • @saranyahardav9321
    @saranyahardav9321 2 года назад

    Daaa super ayittundeee 🎈🎈🌹🌹🌹🌹 ishttapettudaaa

    • @mallu-japandiaries
      @mallu-japandiaries  2 года назад

      🥰🥰🥰🥰🥰
      Thanks a lot dear🥰🥰🥰🥰🥰🥰

  • @Jo-wb3zm
    @Jo-wb3zm Год назад +2

    Thank you Japan ❤ forever Ghibli lover ❤

  • @AestroMalayalam
    @AestroMalayalam Год назад

    Pooppal vare krithymayi cheythind ❤️👏👏👏

  • @musiqueenhere6113
    @musiqueenhere6113 Год назад +1

    Nammde keralam japanil🥺😭😍✨💕

  • @alikhanmujeem5077
    @alikhanmujeem5077 Год назад

    Nostalgic feel.🥰🥰🥰🥰 Spr bro

  • @arunarvind0004
    @arunarvind0004 Год назад +1

    So nice of you brother 😋

  • @mr.anandsubramanyan8022
    @mr.anandsubramanyan8022 2 года назад +1

    Nice bro... Keep going 💥🙌

  • @darsana____s5977
    @darsana____s5977 Год назад +1

    Thank-you ❤️

  • @JannaMusthafa
    @JannaMusthafa Год назад

    7:34 ath may be aa tharavattil pokk varavin vendi undakkiyathayirikkum😊

  • @saneerv.a5838
    @saneerv.a5838 Год назад +1

    ഇതൊക്കെ ജപ്പാൻ കാർക്ക് മാത്രമാണ് പറ്റു

  • @dynamitebsb4520
    @dynamitebsb4520 Год назад +2

    Thankyou Japan ❤️

  • @hadimonhadimon8600
    @hadimonhadimon8600 Год назад

    polich. sherikkum keralathilann karuthi👌

  • @adwaithmp6431
    @adwaithmp6431 Год назад +1

    Dude Nissan GTR skyline എത്ര വില ഉണ്ടാവും.... ഇന്ത്യയിലേക്ക് import ചെയ്യാൻ proceduce എന്തൊക്കെ ആണ്

  • @myworld1433
    @myworld1433 Год назад

    Very nice presentation..and good information Thank you..

  • @ranger4447
    @ranger4447 Год назад

    Nice voice and presentation 👌

  • @deepapaul3791
    @deepapaul3791 Год назад

    Very nice presentation ♥️

  • @gireeshvijay6741
    @gireeshvijay6741 Год назад +5

    Japan and India already have a connection over thousands of years

    • @masthanjinostra2981
      @masthanjinostra2981 Год назад +1

      Adh ippo ancient Middle East l ancient arabs ancient mesapotomian ellarodum undaloo. Chinese aanelum.

  • @hobi_core9661
    @hobi_core9661 Год назад +3

    Wowww ❤️❤️❤️

  • @ಠಠMRKALKI
    @ಠಠMRKALKI Год назад +4

    Kerala 💓

  • @ArjunArjun-wb9of
    @ArjunArjun-wb9of Год назад

    ചേട്ടാ അടിപൊളി

  • @shazsfoodyandvlogs597
    @shazsfoodyandvlogs597 2 года назад +1

    Daa well done bro

  • @Drbangtan
    @Drbangtan Год назад +1

    Tf omygoshhh i really can't believe this...wanna go there 😭

  • @akhilaanilkumar1582
    @akhilaanilkumar1582 Год назад

    Bro super eppo nammude keralam kurach abhimanam thonnunnu

  • @artgallery5330
    @artgallery5330 Год назад

    Ee sthalam njan verore channel ill kaddarunnu 🤗😇ithe eetho..oru musium eddo alle?