Sancharam | By Santhosh George Kulangara | Malaysia - 05 | Safari TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 99

  • @SafariTVLive
    @SafariTVLive  2 года назад +20

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @prakashcs2945
      @prakashcs2945 2 года назад +2

      Nalla manasullavarkku mathram ennum nallath varum avarkku mathram

    • @abbasabbas8210
      @abbasabbas8210 2 года назад

      Cash yethra sir

    • @kaleshksekhar2304
      @kaleshksekhar2304 2 года назад

      പൈസ എത്രയാ? ഒന്ന് പറ?

    • @savadtk4446
      @savadtk4446 7 месяцев назад

      12:21 cars 😳

  • @cnsaheen
    @cnsaheen 2 года назад +22

    8:35 വളരെ ശെരിയാണ്. സിംഗപ്പൂർ പോയപ്പോൾ, അവിടത്തെ ചൈന സ്ട്രീറ്റിലെ ഒരു ക്ഷേത്രം കണ്ടപ്പോൾ ഞാൻ പുറത്ത് നിന്ന് ഫോട്ടോ എടുത്തു, ഉള്ളിലേക്ക് എത്തി നോക്കി. അത് കണ്ട് ഒരു സന്യാസി എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ ഷൂസ് ഊരാൻ പോയപ്പോൾ അദ്ദേഹം വേണ്ട എന്ന് പറഞ്ഞു, എന്നിട്ട് എന്നെ അകത്തേക്ക് കൊണ്ടുപോയാണ് അദ്ദേഹം വിട പറഞ്ഞത്. നമ്മുടെ നാട്ടിൽ ആയിരുന്നേൽ മതം, ജാതി ഒക്കെ നോക്കി, ബാഗ് ഷൂസ് ഒക്കെ പുറത്ത് വെപ്പിച്ചു മൊത്തത്തിൽ കുളം ആക്കും.
    പറയുമ്പോ വലിയ കാര്യം ഒന്നും അല്ലെങ്കിലും, അദ്ദേഹം കാണിച്ച മര്യാദ, കരുണ ഞാൻ ജീവിത കാലം മുഴുവൻ ഓർത്തിരിക്കും, അദ്ദേഹത്തെയും.
    കുറച്ച് കഴിഞ്ഞ് പുറത്തിറങ്ങി റോഡ് ക്രോസ് ചെയ്യാൻ നിന്നപ്പോൾ ഒരു ലോറി എനിക്ക് ക്രോസ്സ് ചെയ്യാൻ നിർത്തി തന്നു. ഞാൻ മാത്രമേ ക്രോസ്സ് ചെയ്യാൻ നിന്നതും. എന്നിട്ടും ഒരാൾക്ക് വേണ്ടി അത്രയും വലിയ വണ്ടി നിർത്തി തന്നു. എൻ്റെ അൽഭുത റിയക്ഷൻ കണ്ട് പുള്ളി എൻ്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു പോയി.

  • @merinjosey5857
    @merinjosey5857 2 года назад +47

    മലേഷ്യയിലെ ചൈനടൗണിലൂടെ യാത്ര ചെയ്ത് ക്ഷേത്രവും സന്ദർശിച്ചു യുദ്ധസ്മാരകവും കണ്ട് പുതിയ കാഴ്ചകളിലേൽക്കുള്ള എന്റെ സഞ്ചാരവും അങ്ങനെ തുടർന്നു,,, 🚶‍♀️

  • @shafeeqentertainment4999
    @shafeeqentertainment4999 2 года назад +19

    താങ്കൾ ഒരു സംഭവം ആണ് 🤩
    കേരളത്തിൽ അടുത്ത മുഖ്യമന്ത്രി താങ്കൾ ആവണം എന്നാണ്....
    എന്നാകിലും അങ്ങനെ ആയിരുനെകിൽ നമ്മുടെ കൊച്ചു കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും
    നമുക്ക് വെയിറ്റ് ചൈയാം നാലായൊരു നാളെ കായി 🌈🌈
    🤍

    • @ayishaayisha7974
      @ayishaayisha7974 2 года назад +4

      സന്തോഷ്സാർ നേ വെറുതെ വീടു. സത്ത്യംസന്നദ്ധത യുള്ള വർക്ക് രാഷ്ട്രീയം ചേരില്ല. സന്തോഷ്‌ സാർ ഒരു രാഷ്ട്രീയംകോമാളിയല്ല. വളരെനല്ല വ്യക്തി യാണ്. അതിനെ വെറുതെ വിട്ടേക്കു 🙏🙏🙏♥️

    • @sweetdoctor3367
      @sweetdoctor3367 2 года назад +1

      Wild Wish! 😂
      മുഖ്യമന്ത്രി ആവണമെങ്കിൽ ഏതേലും പാർട്ടിയിൽ ചേരണം. അവർ പുള്ളിയെ നേതാവാക്കണം. മനോഹരമായ സ്വപ്നം! 😂

    • @user-by7yr8on3o
      @user-by7yr8on3o 2 года назад +3

      ഒരു പഞ്ചായത്ത് ഒന്നു ശരിയാക്കാൻ ചോദിച്ചപ്പോ അന്നു പോയാ താണ്- മുഖ്യനും മരുമകൻ മന്ത്രിയും -

  • @vaishnav_krishnan__
    @vaishnav_krishnan__ 2 года назад +19

    നിങ്ങളുടെ വീഡിയോ ആണ് എപ്പോഴും വെയിറ്റ് ചെയ്യുന്നത്.. യാത്ര പോവാൻ ഒരു പ്രചോദനം 🥰

  • @purushothamanpakkat8715
    @purushothamanpakkat8715 2 года назад +3

    പാക്കേജിൽ പോവുമ്പോൾ ഇത്രയും വിശാലമായി ഒന്നും കാണാൻ പറ്റിയില്ല... പാക്കേജ് അത്രയേ ഉള്ളു എന്നതിനാലാണ്. ലങ്കാവി ഭാഗം വേറെ പാക്കേജിൽ പോവാൻ താൽപ്പര്യം ഉണ്ട്... നമ്മൾ നേരിട്ട് കാണുന്നതിലും മനോഹരം ഈ ദൃശ്യങ്ങൾ... വളരെ നന്ദി സന്തോഷ്‌ സാർ 🙏🌹💕

  • @jaynair2942
    @jaynair2942 2 года назад +14

    Kualalampur is so beautiful. Certain areas resembles the streets of Mumbai.. especially China Street. This city is the confluence of different religious systems. Peaceful coexistence of different religious systems is so interesting to experience. Malaysia and Singapore having a remarkable Tamil population. South Indian culture is so fascinating to watch with temples resembles that of ones found in Tamilnadu. And China street is a common sight in almost all cities in this world. If it's US, UK, Europe or any other places. Kudos to you.. your videos are so beautiful and informative.

  • @ashil4433
    @ashil4433 2 года назад +7

    12:22 GTR sammelanam❤️⚙️⚙️⚙️

  • @Linsonmathews
    @Linsonmathews 2 года назад +12

    Happy Republic day 🇮🇳🇮🇳🇮🇳

  • @prahladvarkkalaa243
    @prahladvarkkalaa243 2 года назад +9

    സഫാരി എന്റെ സഞ്ചാരം 💛

  • @Adithyan7274
    @Adithyan7274 2 года назад +4

    12:22 Look at those Godzillas 🤩🤩🤩

  • @ebbmathew
    @ebbmathew 2 года назад +2

    12:18 the poster of Godzilla and the next scene right after it 💥

  • @sreevi2814
    @sreevi2814 2 года назад +7

    I am a regular visitor of Petaling street, KL and Chatuchak market, Bangkok. Here we can get a deep idea about this Petaling street. Thanks a lot for the share... :)

  • @princeemathew
    @princeemathew 2 года назад +7

    12:22 R35 Meetup aanallo🥶⚡💕

    • @irshadmuhammed822
      @irshadmuhammed822 2 года назад +1

      Haha, aarokke spot cheythu ennu nokkuvayrunnu njan. 😅😅

  • @9895217627
    @9895217627 2 года назад +1

    china town... 💕

  • @amalp5121
    @amalp5121 2 года назад +5

    12:23 gtr 🔥🔥🔥

  • @jollyroy2074
    @jollyroy2074 2 года назад +7

    It’s a beautiful country

  • @mohammedjasim560
    @mohammedjasim560 2 года назад +1

    Good 👌 Thanks 💚

  • @vipinns6273
    @vipinns6273 2 года назад +4

    സഞ്ചാരം 😍👌👏👍♥️

  • @rajitheshk852
    @rajitheshk852 2 года назад +5

    കോഴിക്കോട് sm street പോലെ തോന്നുന്നു😀

  • @9895217627
    @9895217627 2 года назад +1

    kuala lampur... 💟

  • @ganapathypotty4160
    @ganapathypotty4160 2 года назад +1

    Perdana botanical garden;.national monument.

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +5

    സഞ്ചാരം തുടരുന്നു 🥰

  • @rahulvr6530
    @rahulvr6530 2 года назад +1

    12:27 nissan GTR 😍😍

  • @marysebastian946
    @marysebastian946 2 года назад +2

    Happy Republic Day

  • @user-wl4qx3kk4u
    @user-wl4qx3kk4u 2 года назад +3

    Nice episode 😍😍😍

  • @akshayroj6936
    @akshayroj6936 2 года назад +1

    Sancharam 😍

  • @rafisarang
    @rafisarang 2 года назад +4

    എപ്പോഴും നോക്കും പുതിയ epi വന്നോ ന്ന് 😘😘😘🥰

  • @ertugrulghazi9252
    @ertugrulghazi9252 2 года назад +1

    നമ്മുടെ മിട്ടായി തെരുവ് പോലെ.

  • @vishnuu824
    @vishnuu824 2 года назад +4

    സഞ്ചാരത്തിൽ കാണിക്കുന്ന സ്ഥലങ്ങളെ കേരളവുമായി ബന്ധപ്പെടുത്തിയും കൂടി കൂടുതൽ. പറയണം, അപ്പോൾ മാറ്റിടങ്ങളിലെയും ഇവിടുത്തെയും വ്യത്യാസം പെട്ടന്ന് മനസിലാക്കാൻ സാദിക്കും

  • @augustinekj9765
    @augustinekj9765 2 года назад +4

    👍👍

  • @AnilKumar-sk9lq
    @AnilKumar-sk9lq 22 дня назад

    ഞാനും അവിടെ 2 മാസത്തിനുള്ളിൽ എത്തും, സിങ്കപ്പൂർ മലേഷ്യ trip

  • @mobileone7294
    @mobileone7294 2 года назад +1

    നല്ല അവതരണം 👍👍👍👍👍👍👍

  • @Itsrajubaby
    @Itsrajubaby 2 года назад +2

    12:23 😨🔥

  • @Wheres_moosakka
    @Wheres_moosakka 2 года назад +1

    Katta waiting ayirunnuu

  • @uvaispp
    @uvaispp Год назад +1

    12:25 gtr❤

  • @abdulazeezn
    @abdulazeezn 2 года назад +1

    Super 👌

  • @ganeshsj5230
    @ganeshsj5230 2 года назад +1

    💚💚

  • @shylajaayoub662
    @shylajaayoub662 2 года назад +1

    👍 happy

  • @lekshmiappukuttan108
    @lekshmiappukuttan108 2 года назад +3

    👌👍👏👏👏

  • @VladimirPutin622
    @VladimirPutin622 2 года назад +3

    2:25
    ആ ആൾ😂

  • @jeenas8115
    @jeenas8115 2 года назад +3

    🙏🙏❤❤

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 года назад +4

    Sir യാത്ര ചെയ്യുന്നത് വല്യ schedule വെച്ചിട്ടണെന്ന കാര്യം ഈ episodil മനസിലായി.ഇല്ലെങ്കിൽ രാവിലെ എത്തിയിട്ട് check in പോലും ചെയ്യാതെ ഇത്രയൊക്കെ ഷൂട്ട് ചെയ്യാൻ പോകില്ല.
    Passion ഉം പിന്നെ സാറുടെ commitment എത്രയെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

  • @chendamelamonlineclass5112
    @chendamelamonlineclass5112 2 года назад +6

    2 പ്രാവശ്യം മലേഷ്യയിൽ പോയി. ഇനിയും പോകും.

  • @ravichandrannair2615
    @ravichandrannair2615 2 года назад +1

    njan ethrayo vattam karangiya sthalam..aviduthe food anu eniku ishtam

  • @janakyk7488
    @janakyk7488 2 года назад +2

    👌👌

  • @georgethomas5391
    @georgethomas5391 2 года назад +2

    Aasasyam anasaayam

  • @rangithpanangath7527
    @rangithpanangath7527 2 года назад +1

    👍👍👍❤❤👌👌

  • @akhilvarkey3600
    @akhilvarkey3600 2 года назад +1

    💫💫💫💫❤️

  • @noorareacode7578
    @noorareacode7578 2 года назад +1

    Good

  • @noushad2777
    @noushad2777 2 года назад +2

    👍👍👍😍

  • @zaheerkm1770
    @zaheerkm1770 2 года назад +1

    Brunei algeria വീഡിയോസ് ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യോ

  • @shamseedck4329
    @shamseedck4329 2 года назад +2

    Nissan gtr😍 cars njan mathramano kandathu

  • @miniram9445
    @miniram9445 2 года назад +1

    😍

  • @vishnusunilramapuram1749
    @vishnusunilramapuram1749 2 года назад +1

    😘😍 Notification ❤️

  • @vicwallabie4133
    @vicwallabie4133 2 года назад +1

    Have u been in Malaysia in February?

  • @Poraliverym
    @Poraliverym 2 года назад +1

    👍👌👌👌👌👍👍👍

  • @ak27m
    @ak27m 2 года назад +6

    You are always an inspiration. Just one humble request - off late I have been noticing that some negative juicy thumbnail descriptions are put for your videos. It may be a marketing strategy, but I wish " our" Safari channel refrain from that. Thanks .

  • @aaytrashlist172
    @aaytrashlist172 2 года назад +2

    Wonderful

  • @vishnumohan5813
    @vishnumohan5813 2 года назад +1

    🔥🔥🔥

  • @amalp5121
    @amalp5121 2 года назад +2

    , ❤️❤️❤️❤️

  • @pradeeppb9060
    @pradeeppb9060 2 года назад +1

    🙏

  • @Achayan53
    @Achayan53 2 года назад +1

    👌😘👍

  • @triplover4577
    @triplover4577 2 года назад +1

    fantasy journey youtube aaradhakar come on 🙏🥰

  • @yadhukappad9001
    @yadhukappad9001 2 года назад +1

    Temple entha bagi🙏🙏🙏

  • @jommythomas9912
    @jommythomas9912 2 года назад +2

    Video not clear

  • @adarshasokansindhya
    @adarshasokansindhya 2 года назад +1

    😍😍😍

  • @vishnuu824
    @vishnuu824 2 года назад +2

    ചൈന ടൗൺ,മിഠായി തെരുവ് ഓർമവന്നവരുണ്ടോ

  • @vishnu.r5426
    @vishnu.r5426 2 года назад +1

    😃

  • @lindar4532
    @lindar4532 2 года назад +1

    😍🥰🤩🙏🌹🌹🌹❤️❤️❤️👌👍

  • @automobileinformationbyast1168

    Gtr r35

  • @jaleelcc4037
    @jaleelcc4037 2 года назад +1

    ഇവിടെ സാധനങ്ങൾക്കൊക്കെ ഭയങ്കര വിലയാണ്

  • @jyothiradithyank6439
    @jyothiradithyank6439 2 года назад

    Sancharam Spain undo?

  • @psy9770
    @psy9770 Год назад +1

    വണ്ടി prranthan mar കണ്ടോ ഞാൻ കണ്ടത് velm

  • @indian6346
    @indian6346 7 месяцев назад

    പ്രിയ ടGK

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 2 года назад +2

    Grilled food is dangerous...mr.santhosh please be health conscious...Don't follow all foreign things blind

  • @rajeevrajan5516
    @rajeevrajan5516 2 года назад

    അനീഷ്‌ ചേട്ടന്റെ വോയിസ്‌ അല്ല

  • @TK-ur8dz
    @TK-ur8dz 2 года назад +1

    Marine Corps മറീൻ കോർ

  • @amalpauly2032
    @amalpauly2032 2 года назад +2

    Poyii poyi sancharam kanatha otta divsm illa

  • @jobjo2117
    @jobjo2117 2 года назад +1

    ❤❤❤

  • @shajic2523
    @shajic2523 2 года назад +2

    👍👍👍❣

  • @sidhuanil1047
    @sidhuanil1047 2 года назад

    😍

  • @eagleeye2071
    @eagleeye2071 2 года назад

    ❤❤❤❤