തുമ്പിക്കൈയുടെ സെലക്ഷൻ അതിഗംഭീരം.. മോഹൻദാസേട്ടൻ, പൊന്നൻ ചേട്ടൻ, ആറ്റക്കര നാരായണേട്ടൻ, കാവടി ആശാൻ.. മികച്ച അവതരണവും.. അഭിനന്ദനങ്ങൾ.. മലയന്മാരുടെ കൈയിൽ നിന്നും പണി പഠിച്ചകൊല്ലൻരാമകൃഷ്ണേട്ടനെ പോലുള്ളവരെ കൂടി പരിചയപ്പെടുത്തുവാൻ ശ്രമിക്കുമോ? തീർച്ചയായും മികച്ച അനുഭവമായിരിക്കും... നന്ദി.
നാരായണേട്ടൻ്റെ വിശേഷങ്ങൾ ഗംഭീരമാവുന്നുണ്ട് ട്ടോ... പുതിയ കുറെ അനുഭവങ്ങൾ അദ്ദേഹത്തിൽ നിന്നും അറിയാൻ സാധിക്കുന്നു... ശ്രീനിവാസൻ ആനയെ കുറിച്ചും അങ്ങനെ പല ആനകളെ കുറിച്ചും ഒക്കെ... ആളെ തിന്നുന്നതൊക്കെ ആദ്യത്തെ അനുഭവമാണ്....
ശ്രീകൃഷ്ണപുരം വിജയ് ആനയ്ക്ക് ആശാൻ കുറച്ച് ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. അതിനെക്കുറിച്ച് കൂടുതൽ പറയാൻ അദ്ദേഹം താല്പര്യപ്പെട്ടിരുന്നില്ല. അതാണ് ആ ചോദ്യം ഉൾപ്പെടുത്താതിരുന്നത്.
ഒരൊറ്റ പരാതി മാത്രമേ ഒള്ളു തുമ്പിക്കൈ വീഡിയോയുടെ Length കുറഞ്ഞു കുറഞ്ഞു വരുവാ ശരാശരി 25 - 30 മിനുട്ട് ഉണ്ടായിരുന്നതാണ് ദയവായി ഷാൻ ചേട്ടാ Time കൂട്ടണം ഒത്തിരി പ്രേക്ഷകർക്കു വേണ്ടി ആർക്കും ശല്യമില്ലാത്ത ഒരു പാവം ആന പ്രേമി❤️❤️❤️🐘🐘🐘❤️❤️❤️
ചേട്ടൻ എന്ന് വിളിക്കണോ ആശാൻ എന്ന് വിളിക്കണോ എന്നൊക്കെയുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം. എനിക്ക് അദ്ദേഹത്തെ ചേട്ടൻ എന്ന് വിളിക്കാനാണ് ഇഷ്ടം. ഞാൻ ചേട്ടൻ എന്ന് വിളിച്ചത് കൊണ്ട് നാരായണേട്ടനും അവരുടെ വീട്ടുകാർക്കും ഈ വീഡിയോകൾ കണ്ട ഒരാൾക്കും പ്രശ്നമില്ല. തനിക്ക് മാത്രം എന്താണ്. അതൊക്കെ പോട്ടെ, എടാ പോടാ എന്നൊക്കെ വിളിക്കാൻ നീയേതാ.... തൽക്കാലം ബഹുമാനിക്കാൻ പഠിപ്പിക്കേണ്ട കേട്ടോ.
എന്നേ പോലെ എല്ലാ അനകളെയും പ്രസാദ് പപ്പനാവാൻ എന്ന് മാത്രം പറഞ്ഞാൽ മനസ്സിലാവാത്തവർക്ക് വേണ്ടി ഇന്ന പ്രസാദ് അല്ലേ ഇന്ന പപ്പനാവാൻ അല്ലേ എന്ന് ചോദിച്ചാൽ ഉപകാരം ആയിരുന്നു
കാവടി ആശാൻ പറഞ്ഞ കുണ്ടൂർക്കുന്നു പ്രസാദ് പഴയ സോളങ്കി പ്രസാദ് ആയിരിക്കും...വല്ലാത്ത സ്വഭാവം ഉള്ള ആന...അടി ഇടി ഒന്നും ആനയ്ക് ഏൽക്കൂല്ല...വേദന അറിയാത്ത ആന ആണെന്ന് കേട്ടിട്ടുണ്ട്...മുള്ളുബെൽറ്റ് ഒക്കെ ചുമ്മാ പറിച്ചു എടുക്കും...എപ്പോൾ തെറ്റും എന്ന് പറയാൻ പറ്റില്ല..ചിലപ്പോ അഴിക്കുമ്പോ...കെട്ടുമ്പോൾ...ചിലപ്പോ കഴുകാൻ കിടത്തുമ്പോ...അങ്ങിനെ ആയിരുന്നു..തെറ്റിയാൽ ആന ചങ്ങല വാരി കൊമ്പിൽ എടുക്കും...ആനക്കാരെ മുന്നിൽ ആക്കി പുറകോട്ട് പോകും....കുറച്ചുനാൾ ചന്നാനിക്കാട് ഉണ്ടായിരുന്നു ആന...2...3 വർഷങ്ങൾ കർണാടകത്തിൽ ആരും അഴിക്കാനില്ലാതെ നിന്ന ആനയെ മുതുകുളം വിജയൻ പിള്ള ആശാൻ അഴിച്ചു 2 സീസൺ മുഴുവൻ പരിപാടിയും പണിയും എടുത്തിട്ടുണ്ട്...ആശാന്റെ ഒരു ഇന്റർവ്യൂവിൽ ഈ ആനയെക്കുറിച്ചു വിശദമായി പറയുന്നുണ്ട്...കാണാൻ നല്ല യോഗ്യൻ ആന ആയിരുന്നു...ബീഹാർ ആന....ആശാൻ മാറിക്കഴിഞ്ഞു ആനയെ വടക്കോട്ട് കച്ചവടം ആയി അധികനാൾ കഴിയുന്നതിനു മുൻപ് ആന ചരിഞ്ഞു....

🥰🥰🥰😘Achan
👍
Engandiyoor evideya?
Old is gold. ഇതു അനക്കാരിൽ എടുത്തു പറയാൻ പറ്റിയ ഒരു കാര്യമാണ്. അവരുടെ ആശാൻ മാരോടുള്ള ബഹുമാനം, ഓരോ രീതികൾ എല്ലാം....
അന്ന് ഒള്ളരി കാളിദാസൻ തെറ്റിയപ്പോ ആശാൻ ചെന്നത് ചോദിക്ക് 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
എങ്ങണ്ടിയൂർ 👍👍
ആശാൻ പൊളിയാണ് 🥰🥰🔥🔥🔥🔥🐘🐘
കാവടി ആശാൻ ❤❤❤🥰🥰🥰💕
6.20 അമ്മാടം ⚡️
ആശാൻ 🐘
കാവടിആശാൻ വണക്കം
അനുഭവസമ്പത്തുള്ള ആനക്കാരുടെ അറിവുകൾ ,അതിഗംഭീര്യം.
ഓരോ ആനകളെ പറ്റി പറയുമ്പോ അവയുടെ ഫോട്ടോകൾ കൂടി ഉൾപ്പെടുത്തു
കുട്ടംകുളങ്ങര അർജുനൻ മണിയേട്ടൻ നെ കുറിച്ച് എപ്പിസോഡ് ചെയ്യുമോ ???......
മൂത്തകുന്നം പദ്മനാഭൻ 👌👌
ആശാൻ ഇനി ആനയിൽ കയറുന്നുണ്ടോ എന്ന് ചോദിക്കണേ🙏
മൂത്തകുന്നം പത്മനാഭൻ ❤️
Putharakovil parthasarathi yude kariyam chothikoo
ശ്രീകൃഷ്ണ പുരം വിജയ് ആനയെ ഒഴിവായത് ചോദിക്കണേ
അതൊന്നും പുള്ളിക്കാരൻ ചോദിക്കുന്നില്ല അതാ കുഴപ്പം ചിലപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അദ്ദേഹത്തിൻറെ പരിപാടി നഷ്ടമാകില്ലേ
ശ്രീകൃഷ്ണപുരം വിജയ് ആനയ്ക്ക് ആശാൻ കുറച്ച് ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. അതിനെക്കുറിച്ച് കൂടുതൽ പറയാൻ അദ്ദേഹം താല്പര്യപ്പെട്ടിരുന്നില്ല. അതാണ് ആ ചോദ്യം ഉൾപ്പെടുത്താതിരുന്നത്.
@Jayan S എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്?
Chodikanam
@@thumbikkai2967 വിഷ്ണു ശങ്കറിൽ നിന്ന് എന്താണ് ഒഴിവായത് എന്ന് ചോദിക്കാൻ പാടില്ലേ അതൊന്ന് ചോദിക്കണം
Chulli paramban randu alku chattam ondayirunna anayananllo.eppol ottachattam ayThine kurichu chothikamo?pinne chulliye kayariyathil ashanu eattavum esttapetta chTtkar aroke? Thottkadu parthne kurichum chothikane???
Uttolly anandhane കുറിച്ച് choik
*തിരുവാണിക്കാവാന* 💥💥💥💥
Super😍🔥
1st like & comment 💪🏻💪🏻💪🏻💪🏻
അന്നൊക്കെ ഇച്ചിരി ചോര തിളപ്പൊക്കെ കൂടുതൽ ആയിരുന്നു. 💥
തൃത്താല രാമചന്ദ്രൻ നായരേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
നടക്കില്ല
great speech
Ashannnnn❤️❤️❤️
🔥🔥🔥
Bro Kaduva Velayudhanashanumayulla anubhavangal kavadi asanodu chodikku
Uttoly ananthan chothichilla
🔥🔥🔥🔥🔥
Nice program. Well experienced kavavadi bro.
ഒരൊറ്റ പരാതി മാത്രമേ ഒള്ളു തുമ്പിക്കൈ വീഡിയോയുടെ Length കുറഞ്ഞു കുറഞ്ഞു വരുവാ ശരാശരി 25 - 30 മിനുട്ട് ഉണ്ടായിരുന്നതാണ് ദയവായി ഷാൻ ചേട്ടാ Time കൂട്ടണം ഒത്തിരി പ്രേക്ഷകർക്കു വേണ്ടി ആർക്കും ശല്യമില്ലാത്ത ഒരു പാവം ആന പ്രേമി❤️❤️❤️🐘🐘🐘❤️❤️❤️
❤️
Supper
ആശാനേ 😥😥😥😥
great kavdi ashan
അടുത്ത ഭാഗം വേഗം പോരട്ടേ......
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Kaduva velayudhan chettane kurich aaashaanodu choikumo plse
വിജയുടെ സ്വഭാവതെ പറ്റി ചോദിക്ക് pls
Nenmmara velak vishnuvine kondu vanna anubavam chothekkumo?...
Kavadiiii ashannnnn🥰🥰🥰🥰
ആശാനെ.. ഞാനെത്തി
✋️✋️😍
Ashane.sugam
1st comment &like
Nenmara ramettane interview cheyyo😄😄😄
വീണ്ടും വിഷ്ണുമൊരുമിച്ച് പ്രതീക്ഷിക്കാമോ ❤️❤️
എരിമയൂർ മണി ആശാന്റെ ഇന്റർവ്യു ചെയ്യാമോ
ആശാന്റെ ചങ്കൂറ്റം അപാരം തന്നെ
Bro kayamkulam sarath attantee interview chyuvoo
Sree krishnapuram vijayekkurichu chodhikkamo
പ്രിയപ്പെട്ട തുമ്പിക്കൈ
മംഗലാംകുന്ന് അയ്യപ്പനെ പറ്റി ചോദിക്കണേ
മുൻപത്തെ എപ്പിസോഡുകൾ കാണൂ dear friend
@@thumbikkai2967👍🏼👍🏼👍🏼
ഏത് പത്മനാഭന്റെ കാര്യം ആണ് last പറഞ്ഞെ
പപ്പനാഭൻ ന്നു പറഞ്ഞത് ഏത് ആന ?
ഷാനെ.... എവിടെ പോയി ഇത്ര നാൾ
Aashanea vijainea entha oshivakkith
വീഡിയോ വന്നിട്ട് 10 മിനിറ്റ് പോലുമായില്ല. വീഡിയോക്ക് 20 മിനിട്ടു ലെങ്തും ഉണ്ട് വീഡിയോ പോലും കാണാതെ ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നു. ഇത് ഊളയണോ എന്ധോ.
അത് അങ്ങനെ കൊറേ മലരൻമാർ
Rajjevettante episosode? Waiting 🙂
ഇതിനിടയിൽ പ്രസാദ് ആനയെ search cheyth പോയവര് എത്ര പേരുണ്ട്?? ഞാൻ എന്തായാലും പോയി😜😜😜
RUclips il kittuvo ethu prasad anayanu
@@jithugopalakrishnan6412 പ്രസാദ് ആന type ചെയ്താൽ മതി വരും
inspired video
Ashante sishyamare patti chodhikkuo?
കഴിഞ്ഞ എപ്പിസോഡിൽ അദ്ദേഹം അത് പറഞ്ഞിട്ടുണ്ടല്ലോ dear friend
@@thumbikkai2967 ok
കിണറ്റിൽ ചാടി എന്ന് പറഞ്ഞത് ഏത് ആന എന്ന് ചോദിക്കു
കുളപ്പുള്ളിക്കാർ ഉണ്ടോ... 💥
ആ പറഞ്ഞ ആന ഹിന്ദി മാത്രം അറിയൂ
Vishnuvine patti parnju 🥰 kooduthal chothikamo bro
Mangalamkunnu vishnu
Attitude
Kavadi asante veed evideyanu
🙏💖🙏💖👌❤️
Question chodikunne korach urake chodikuvoo
Hi
ഹായ്
Asan epo eth aanayila ?
ചേട്ടൻ അല്ലടാ. ആശാനെ എന്നു വിളിയെടാ. ( ഇമ്മടെ കാവടി ആശാൻ )
ചേട്ടൻ എന്ന് വിളിക്കണോ ആശാൻ എന്ന് വിളിക്കണോ എന്നൊക്കെയുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം. എനിക്ക് അദ്ദേഹത്തെ ചേട്ടൻ എന്ന് വിളിക്കാനാണ് ഇഷ്ടം. ഞാൻ ചേട്ടൻ എന്ന് വിളിച്ചത് കൊണ്ട് നാരായണേട്ടനും അവരുടെ വീട്ടുകാർക്കും ഈ വീഡിയോകൾ കണ്ട ഒരാൾക്കും പ്രശ്നമില്ല. തനിക്ക് മാത്രം എന്താണ്. അതൊക്കെ പോട്ടെ, എടാ പോടാ എന്നൊക്കെ വിളിക്കാൻ നീയേതാ.... തൽക്കാലം ബഹുമാനിക്കാൻ പഠിപ്പിക്കേണ്ട കേട്ടോ.
ഈ പരുപാടിയുടെ ചിത്രത്തിൽ കാണുന്ന ആന ഏതാണ്?
Thumbnail-il aano
@@thumbikkai2967 yes
മംഗലാംകുന്ന് ഗുരുവായൂരപ്പന്റെ പാപ്പാൻ ആയിരുന്ന കുമാരേട്ടൻ ഈ അടുത്താണ് മരണപ്പെട്ടത്....
ആളുടെ വീട് ആണോ ബാക്ക് ഇൽ..2 നില പഴയ വീട്
Uttoly Anandane patti chodiko aarum onnum parayatha annayanuuu
മുൻപ് ഒരു എപ്പിസോഡിൽ ഉണ്ട് dear friend
ചുള്ളിപ്പറമ്പൻ ആശാനേ കുത്തിയിട്ട് ഓക്കേ ഇണ്ട് അത് വീഡിയോയിൽ കാണുന്നും ഉണ്ടല്ലോ.
അവസാനം കാവടി ആശാൻ പറയുന്നത് ഏത് ആനയെ പറ്റി ആണ്?
Moothakunnam padmanabhan
വിനോദ് ചേട്ടൻ ഒരു പാട് കാലം കൊണ്ട് നടന്നിട്ടുണ്ട് .. പുള്ളി ടെ fav..
ചുള്ളിയിൽ നിന്ന് ഒഴിയാനുള്ള കാരണം ചോദിക്കണം. പിന്നെ ഇനി അവസരം വന്നാൽ കയറുമോ എന്നും
എന്നേ പോലെ എല്ലാ അനകളെയും പ്രസാദ് പപ്പനാവാൻ എന്ന് മാത്രം പറഞ്ഞാൽ മനസ്സിലാവാത്തവർക്ക് വേണ്ടി ഇന്ന പ്രസാദ് അല്ലേ ഇന്ന പപ്പനാവാൻ അല്ലേ എന്ന് ചോദിച്ചാൽ ഉപകാരം ആയിരുന്നു
Onnu chodiko... Uttoly anandan
Puthiya vidiyo onum kannanilla chanal nirthiyo
Will be back soon dear friend
@@thumbikkai2967 😍
ഇതിൽ അവസാനം പറഞ്ഞ മംഗലാംകുന്ന് നിൽക്കുന്ന പത്മനാഭൻ ഏത് ആനയാണ്???
മൂത്തകുന്നം പദ്മനാഭൻ
കാവടി ആശാൻ പറഞ്ഞ കുണ്ടൂർക്കുന്നു പ്രസാദ് പഴയ സോളങ്കി പ്രസാദ് ആയിരിക്കും...വല്ലാത്ത സ്വഭാവം ഉള്ള ആന...അടി ഇടി ഒന്നും ആനയ്ക് ഏൽക്കൂല്ല...വേദന അറിയാത്ത ആന ആണെന്ന് കേട്ടിട്ടുണ്ട്...മുള്ളുബെൽറ്റ് ഒക്കെ ചുമ്മാ പറിച്ചു എടുക്കും...എപ്പോൾ തെറ്റും എന്ന് പറയാൻ പറ്റില്ല..ചിലപ്പോ അഴിക്കുമ്പോ...കെട്ടുമ്പോൾ...ചിലപ്പോ കഴുകാൻ കിടത്തുമ്പോ...അങ്ങിനെ ആയിരുന്നു..തെറ്റിയാൽ ആന ചങ്ങല വാരി കൊമ്പിൽ എടുക്കും...ആനക്കാരെ മുന്നിൽ ആക്കി പുറകോട്ട് പോകും....കുറച്ചുനാൾ ചന്നാനിക്കാട് ഉണ്ടായിരുന്നു ആന...2...3 വർഷങ്ങൾ കർണാടകത്തിൽ ആരും അഴിക്കാനില്ലാതെ നിന്ന ആനയെ മുതുകുളം വിജയൻ പിള്ള ആശാൻ അഴിച്ചു 2 സീസൺ മുഴുവൻ പരിപാടിയും പണിയും എടുത്തിട്ടുണ്ട്...ആശാന്റെ ഒരു ഇന്റർവ്യൂവിൽ ഈ ആനയെക്കുറിച്ചു വിശദമായി പറയുന്നുണ്ട്...കാണാൻ നല്ല യോഗ്യൻ ആന ആയിരുന്നു...ബീഹാർ ആന....ആശാൻ മാറിക്കഴിഞ്ഞു ആനയെ വടക്കോട്ട് കച്ചവടം ആയി അധികനാൾ കഴിയുന്നതിനു മുൻപ് ആന ചരിഞ്ഞു....
💞
💪
❤️❤️❤️❤️❤️
Super
❤❤❤
❤️❤️
Excellent
Super
♥️
❤️❤️❤️