EPISODE 53||KAVADI NARAYANAN LIFE STORY PART 1||കാവടിയാശാൻ്റെ ജീവിത വിശേഷങ്ങൾ-ആനലോകത്തെ മഴവിൽക്കാവടി

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 296

  • @ABHIJITHS_777
    @ABHIJITHS_777 3 года назад +206

    കാവടി ആശാൻ ചിരിക്കുന്നതും മീശ പിരിക്കുന്നതും മാത്രമേ കണ്ടിട്ടുള്ളു. ഇന്ന് കരയുന്നതും കണ്ടു.. നല്ല മനുഷ്യൻ..അടുത്ത് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം♥️

  • @muhammedfayiz586
    @muhammedfayiz586 3 года назад +13

    സ്വന്തം ഗുരു വിനെ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു അതാണ് യഥാർത്ഥ ബന്ധം

  • @easyfarmingthrissur
    @easyfarmingthrissur 3 года назад +39

    നാരായണേട്ടൻ ഇഷ്ടം 👏👏 ലൈക്‌ അടി ആശാൻ ന്ടെ ഗുരുനെ പെരുത്തിഷ്ടം

  • @udayasree8794
    @udayasree8794 3 года назад +73

    Gopi nair Njagalude Achan ❤️❤️
    Njagale vittu pirinjittu 19varsham
    Achane kurichu paranju kettappol oropadu santhosham..

    • @thumbikkai2967
      @thumbikkai2967  3 года назад +15

      Comment cheythathinu orupaad thanks. Achante photo undo. Pazhaya thalamurayilulla Gopiyaashaane kurichokke kelkkunnath njangalkkum orupaad samthosham

    • @udayasree8794
      @udayasree8794 3 года назад +7

      @@thumbikkai2967 photo undu

  • @mayookhmotopsycho9565
    @mayookhmotopsycho9565 3 года назад +5

    ഇന്ന് ആദ്യമായി കാവടി ആശാൻ കരയുന്നത് കണ്ടു, അത് കണ്ടിട്ട് കമന്റ്‌ ഇട്ടു..... ഇതുപോലെ ഒരു വെക്തി ലോകത്ത് കാണില്ല...🙏🙏🙏🙏🥰

  • @legacyroots
    @legacyroots 3 года назад +129

    ഇന്ന് സ്വന്തം കഴിവിൽ അഹങ്കരിക്കുന്ന ആളുകൾ ആ ഗുരുഭക്തി ഒന്ന് കണ്ടു മനസിലാക്കാൻ ശ്രെമിച്ചു എങ്കിൽ ഈ പ്രസ്ഥാനം രക്ഷപ്പെടും

  • @arunraj-iw5jv
    @arunraj-iw5jv 3 года назад +67

    പൊന്നേട്ടൻ,, നാരായണേട്ടൻ,, കാവടി ആശാൻ,,, തുമ്പിക്കൈ വേറെ ലെവലിലേക്ക്,,,
    😍😍😍

  • @amalrajworrrier
    @amalrajworrrier 3 года назад +30

    ആശാന്‍ ഇത്ര simple ആരുന്നല്ലേ...Respect....

  • @Vishnu-vh8iq
    @Vishnu-vh8iq 3 года назад +48

    നേരിട്ടു കാണാൻ ഇതുവരെ പറ്റിയിട്ടില്ല എന്നാലും ഒരുപാട് സ്നേഹം ഉണ്ട് മനസ്സിൽ ആശാനോട് ♥️

    • @diyadiya7653
      @diyadiya7653 3 года назад

      പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ 53മൈൽ ആണ് ഇദ്ദേഹത്തിന്റെ വിട് സൂപ്പർ pappan

    • @vp4700
      @vp4700 2 года назад

      @@diyadiya7653 ആശാന്റെ അടുത്ത വീട് മകൻ നന്ദു

    • @vp4700
      @vp4700 2 года назад

      അന കുട്ടൻ എന്നും ഞ്ഞങ്ങൾ വിളിക്കും

  • @keralafestival8855
    @keralafestival8855 3 года назад +16

    ആശാൻ കരഞ്ഞപ്പോൾ ശരിക്കും കരഞ്ഞുപോയി. ആശാന്റെ അടുത്ത് ചെല്ലുന്നവർക്ക് അറിയാം ആനയ്ക്ക് തീറ്റ കൊടുപ്പിക്കാനും തന്റെ കഥകൾ പറഞ്ഞു തരാനും ആശാന് ഒരു മടിയും ഇല്ല. ഉള്ളറിഞ്ഞവർ എന്നും ആശാനേ ഉള്ളിൽ കൊണ്ട് നടക്കും ഉറപ്പാ ♥️♥️♥️♥️♥️♥️♥️♥️♥️

  • @kannanks1635
    @kannanks1635 3 года назад +44

    നല്ല ഗുരുഭക്തി ഒള്ള ആൾ ആണ് കാവടി ആശാൻ 🙏🙏🙏

  • @sudev.csurabhic7038
    @sudev.csurabhic7038 3 года назад +59

    Gopi Nair our dear grandfather
    By hearing our grandpa's name we got very much proud
    We miss you Grandpa❤❤

    • @thumbikkai2967
      @thumbikkai2967  3 года назад +6

      Thank you so much for your hearty comment... we are also very happy to hear about that great man

    • @syamkrishnan3982
      @syamkrishnan3982 3 года назад +1

      Ottapalam ano Gopi papan nte veedu

    • @sudev.csurabhic7038
      @sudev.csurabhic7038 3 года назад +1

      @@syamkrishnan3982Pallakad district Thiruvazhiyode Kuruvattor. Here is my Grandpa's house.

  • @ashiqueash3731
    @ashiqueash3731 3 года назад +37

    " എന്റെ കയ്യിൽ നിന്ന് ഒരാനയും നശിച്ചിട്ടില്ല " ❤️❤️❤️❤️
    💯 % ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ 👌👌😍😍😍😍
    കണ്ണും മനസ്സും നിറഞ്ഞു ❤️❤️
    നല്ല അവതരണം...മുന്നേറുക 😀😀
    ഫുൾ സപ്പോർട്ട് 💪💪😍

  • @sandeep.c.b4600
    @sandeep.c.b4600 3 года назад +57

    കാവടി ആശാൻ എല്ലാവിധ ആശംസകളും നേരുന്നു😘😘😘😘

  • @karthikstormop8927
    @karthikstormop8927 3 года назад +24

    ആശാന്റെ ഇടറിയ വാക്കുകൾ കേള്കുമ്പോളും, കണ്ണ് നിറഞ്ഞപോലും അറിയാതെ എന്റേം കണ്ണ് നിറഞ്ഞു..ഇപ്പോളത്തെ പലർക്കും ഇല്ലാത്ത ഒരു കാര്യം ആണ് ഗുരുത്വം... അത് എന്താണെന്നു ആശാന്റെ ഓരോ വാക്കുകളിലൂടെ അത് തെളിയിക്കുന്നു.. ഇപ്പോളുള്ളവർ ഇതു മനസ്സിലാക്കി മുന്നോട്ടു പോകാൻ കഴിയട്ടെ...

  • @ajaymani4165
    @ajaymani4165 3 года назад +7

    ''ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
    ഗുരുർ ദേവോ മഹേശ്വരാ
    ഗുരു സാക്ഷാത് പരബ്രഹ്മം
    തസ്മൈ ശ്രീ ഗുരു വേ നമഃ ''🙏

  • @sreejithb923
    @sreejithb923 3 года назад +11

    കാവടി ആശാൻ കരയിച്ചു കളഞ്ഞു 😥
    ഇദ്ദേഹം ഒരു പ്രത്യേക മനുഷ്യൻ ആണ് 🥰😍

  • @jijojohn077
    @jijojohn077 3 года назад +31

    പൊന്നൻ ചേട്ടനെ പറ്റി ചോദിക്കാമോ? 😊🤩🤩🤩 വേറെ ഒന്നുമല്ല ബ്രോ എനിക്ക് ഇപ്പോഴും പൊന്നൻ ആശാന്റെ കഥ കേട്ട് മതിയായില്ല... കാവടി ആശാൻ കരയിപ്പിച്ചു.. ഇതും വൻ ഹിറ്റ്‌ ആവട്ടെ.

  • @manikantanv792
    @manikantanv792 3 года назад +6

    ഗുരുഭക്തിയും സ്നേഹവും വാനോളമുള്ള കാവടി ഇനിയും ഉയരങ്ങൾ താണ്ടാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @rahulreghu2321
    @rahulreghu2321 3 года назад +31

    ആഗ്രഹിച്ചിരുന്ന വീഡിയോ ❣️❤️❤️കാവടി ആശാൻ ❤️❣️😍🥰🥰

  • @gopakumarm1219
    @gopakumarm1219 3 года назад +19

    എന്തു നല്ല ഒരു മനുഷ്യൻ❤️

  • @ajeshma4733
    @ajeshma4733 3 года назад +6

    കാവടി ആശാൻ ആശാന്റെ ആശാനെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി

  • @ubk307
    @ubk307 3 года назад +32

    സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി.. 😔😔😔😔

  • @vishnumelveettil2209
    @vishnumelveettil2209 3 года назад +2

    കാവടി ആശാന്റെ കണ്ണീരിലൂടെ കാണാൻ കഴിയുന്നു അദ്ദേഹത്തിന്റെ ആശാനും മായുള്ള ആത്മബന്ധം.
    അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സംസാരത്തിലൂടെ എല്ലാവരുടെയും മനസ്സിൽ ഒരു കാവടി അഴക് സൃഷ്ടിച്ചിട്ടുണ്ടാവും എന്ന് സംശയമില്ല. ആദ്യമായി അദ്ദേഹത്തിന്റെ interview ഞങ്ങൾക്ക് കാണാൻ അവസരം ഒരുക്കി തന്ന തുബികൈ ചാനലിന് നൽകിയ അഭിമുഖത്തിന് നന്ദിയും പറയുന്നു🙏. ഇങ്ങനെ തന്നെ തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @akhilsoman4335
    @akhilsoman4335 3 года назад +51

    ഇനി കുറച്ചു കാലം ഇവിടെ കൂടാം😁 വിഡിയോസ് വേഗം upload ച്ചെയണേ തുമ്പിക്കൈ🐘❤️❤️

  • @rejitr19
    @rejitr19 3 года назад +12

    എന്നെയും കൂടെ കരയിച്ചു കളഞ്ഞല്ലോ ആശാനേ.. 😔😥😓😢😭😔 ഗുരുത്വം എന്ന മൂന്നക്ഷരം ആശാനിൽ ഉണ്ട്.. 😘

  • @kpn82
    @kpn82 3 года назад +3

    പൊന്നേട്ടൻ കഥകൾ ഒരു അനുഭവമായിരുന്നു ....അത് പോലെ കാവടി നാരായണട്ടൻ കഥകളും

  • @prasadkalarikkal9222
    @prasadkalarikkal9222 3 года назад +10

    ഇടക്കുള്ള ആ നോട്ടം...അതുതന്നെ മാസ്...,💥💥💥

  • @achumeladathu4302
    @achumeladathu4302 3 года назад +9

    ഗുരു ഭക്തി... ഏത് തൊഴിലിലും അതിലും വലുത് ഒന്നും ഇല്ല... പൊന്നേട്ടനും കാവടി നാരായണേട്ടനും ഒക്കെ അതിന്റെ ഏറ്റവും വലിയ തെളിവാണ്

  • @maheshm.n1730
    @maheshm.n1730 3 года назад +11

    ആദ്യമൊക്കെ പൊന്ന൯ ആശാനു വേണ്ടിയായിരുന്നു കാത്തിരിപ്പു. ഇപ്പോ കാവടിയാശാനുവേണ്ടിയുള്ള കാത്തിരിപ്പാ..

    • @thumbikkai2967
      @thumbikkai2967  3 года назад +1

      Second part Vegam upload cheyyaatto dear friend

  • @aneeshkurian6805
    @aneeshkurian6805 3 года назад +14

    , എത്ര കൊലകൊമ്പനെ കൊണ്ടുനടക്കണ ആളു ആണ് എന്നിട്ടും ഒട്ടും അഹങ്കാരം ഇല്ലാ, നല്ല ഗുരുത്തം ഉള്ള ശിഷ്യൻ ആണ് ആശാൻ

  • @nishanthkumar8689
    @nishanthkumar8689 3 года назад +5

    പഴയ തൊഴിലുകാർക്ക് അവരുടെ ഗുരു മാതാവിനും പിതാവിനും ദൈവത്തിനും തുല്യമായിരുന്നു.... ശെരിക്കും ഗുരുകുല സംബ്രദായത്തിൽ പണി പഠിച്ചവർ...🙏🙏🙏♥️

  • @naveensankar7102
    @naveensankar7102 3 года назад +1

    ആറ്റക്കര നാരായണേട്ടനു പിന്നാലെ ഇതാ കാവടി നാരായണേട്ടൻ... പൊളി എപ്പിസോഡ്സ്....🥰 എല്ലാ നാരായണൻ മാർക്കും ഓരോ കോമ്പോ ഉണ്ട്..... ആറ്റക്കര- കർണ്ണൻ, കാവടി -വിഷ്ണു ശങ്കർ, കുറ്റിക്കോടൻ- കുട്ടിശങ്കരൻ....🔥

  • @betterluck4324
    @betterluck4324 3 года назад +16

    അടിപൊളി അടിപൊളിയാ.............. 🔥🔥🔥

  • @mthomas667
    @mthomas667 3 года назад +26

    ഇദ്ദേഹം ഇത്രയും പാവം ആയിരുന്നു

  • @vidyamajoshguptha1023
    @vidyamajoshguptha1023 3 года назад +14

    I am proud of you,😍😘😘achan❤️ashan 😍🥰

    • @thumbikkai2967
      @thumbikkai2967  3 года назад +4

      നാരായണേട്ടൻ്റെ മകളാണോ?

    • @vidyamajoshguptha1023
      @vidyamajoshguptha1023 3 года назад +1

      @@thumbikkai2967 sss

    • @sajisajith8484
      @sajisajith8484 3 года назад +2

      Hi chechi. ആശാന്റെ കട്ട ഫാൻസ്‌ ആണ് ഞാൻ. ചുള്ളി വില്ലൻ 💞കാവടി ആശാൻ

    • @vidyamajoshguptha1023
      @vidyamajoshguptha1023 3 года назад +3

      @@sajisajith8484 ahaaa 😍✌️

    • @thedude3580
      @thedude3580 3 года назад +1

      @@sajisajith8484 eth villan 😶

  • @artist_hariprasad
    @artist_hariprasad 3 года назад +12

    Kavadi ashan❤
    Ashane meesha pirich chirikkunna mugham mathrame kandittullu
    Eee oru mugham adyayitta kanunnath
    Guru bhakthi bhahumanam enthanenn aashane kand padikkanam💖

  • @sakhilraghav2622
    @sakhilraghav2622 3 года назад +4

    കാത്തിരിക്കുന്ന എപ്പിസോഡ്...ആശാന്‍ കരയിപ്പിച്ചു കളഞ്ഞു....

  • @sangeethks2749
    @sangeethks2749 3 года назад +14

    കാവടി ആശാൻ 😘🔥😘🔥

  • @artlover4837
    @artlover4837 3 года назад +3

    Rough ആണെന്ന് വിചാരിച്ചു ഇത്ര പാവo ആണെന്ന് അറിഞ്ഞില്ല 😍😍😍😍😍

  • @bhagathraj411
    @bhagathraj411 3 года назад +20

    കൊള്ളാം.. പക്ഷേ പൊന്നൻ ചേട്ടൻ എപ്പിസോഡ് കണ്ടിട്ട്, പുതിയ ആൾക്കാരുടെ കാണുമ്പോ.. ഒരു മാസ്സ് പടം കണ്ടിട്ട് ഫാമിലി മൂവി കാണുന്ന ഫീൽ 🙂മിസ്സിംഗ്‌ പൊന്നൻ ആശാൻ

  • @jacobcmathew7706
    @jacobcmathew7706 3 года назад +16

    നിഷ്കളങ്കനായ മനുഷ്യൻ🤗🤗
    കാവടി ആശാൻ 🔥🔥👌👌
    Team തുമ്പികൈക്ക് എല്ലാ വിധ ആശംസകൾ നേരുന്നു 👌👌

  • @vipinnathg2543
    @vipinnathg2543 3 года назад +10

    ആശാൻ എന്ന് തികച്ചും വിളിക്കാൻ പറ്റുന്ന മനുഷ്യൻ 🔥😍

  • @prabin6089
    @prabin6089 3 года назад +8

    വളരെ അടുത്ത് അറിയിചതിന് വളരെ വളരെ നന്ദി 🙏

  • @nidhishirinjalakuda144
    @nidhishirinjalakuda144 3 года назад +2

    കുറ്റിക്കോടൻ നാരായണേട്ടൻ 🙏🙏🙏

  • @vishnusankar2793
    @vishnusankar2793 3 года назад +12

    കാത്തിരുന്ന vidio

  • @sajeevpt658
    @sajeevpt658 3 года назад +5

    ആശാൻ എന്ന വാക്കിന്റെ അർത്ഥം......... ഇന്നത്തെ പാപ്പാൻ മാർ ഇത് കാണണം🙏🙏

  • @anoopshivaji3351
    @anoopshivaji3351 3 года назад +2

    കാവടി ആശാൻ 😍😘😍😍

  • @tobintom9353
    @tobintom9353 Год назад +3

    Guru vinte Anugraham kittiya Manushyan

  • @akhilvelayudhan3315
    @akhilvelayudhan3315 3 года назад +17

    ആ ഗുരുഭക്തിയുടെ മുന്നിൽ മനസാൽ നമിച്ചു ആശാനെ

  • @arunvijayannair5980
    @arunvijayannair5980 3 года назад +2

    ഗുരു ശിഷ്യ ബന്ധം ഇതാണ് !!!!!!🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘

  • @abhijithjithu4625
    @abhijithjithu4625 3 года назад +9

    ആശാൻന്മാർ ഇനിയും ഉണ്ടാക്കും പല മേഖലകളിലും പക്ഷെ ഇനിയുള്ള കാലം ഇതുപോലത്തെ ഗുരുത്വമുള്ള ശിക്ഷ്യൻന്മാർ ഉണ്ടാക്കുമോ

  • @vishnuprasad981
    @vishnuprasad981 3 года назад +7

    കാവടി ആശാൻ 💖🔥

  • @Bharath_2255
    @Bharath_2255 Год назад +1

    Nammade ആശാൻ.. ❤️

  • @kittusponnuskittusponnus9548
    @kittusponnuskittusponnus9548 3 года назад +1

    Njanum karanju 😔😔😔😔 aniku aashane kaananam njn kaanum ithu sathym enthu manushyananu 🙏🙏🙏🙏😘😘😘😘

  • @SaiKrishna-dk4mf
    @SaiKrishna-dk4mf 3 года назад

    ആശാന്റെ ജീവിതം പറയുന്ന വീഡിയോക്കായി ഒരുപാട് നാളായി കാത്തിരിക്കുന്നു...
    കാവടി ആശാൻ....
    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആനക്കാരൻ

  • @anaperuma118
    @anaperuma118 3 года назад +5

    Orupadu uyaranagalil ethate thumbikai channel nalla arivukal areyum mushipikathe anayem ana papanem patti mansilaki tharan ee channel kondu patandu 🥰🥰🥰🥰

  • @rajeevnair7133
    @rajeevnair7133 3 года назад +5

    Excellent. Heart touching..

  • @abhilashpj1867
    @abhilashpj1867 3 года назад +8

    Aashaan super 💓 🔥

  • @HARIKRISHNAN-zc9hu
    @HARIKRISHNAN-zc9hu 3 года назад +5

    Adyam lyk , enittu video.thumbikkai istam

  • @prashobunniunni8050
    @prashobunniunni8050 3 года назад +2

    പരമ സാധുവായ ഒരു മനുഷ്യൻ

  • @Azhar-il2lv
    @Azhar-il2lv 3 года назад

    കാവടി ആശാന് എന്തായാലും പൊളിച്ചു 💕❤️

  • @thunderbird9108
    @thunderbird9108 3 года назад +5

    ആശാനേ അടിപൊളി

  • @habinabi5414
    @habinabi5414 Год назад +1

    Aashane kurichu parnjappol katuva velayudhan aashane kurichu randu vakku parayamayirunnu.........☀️

  • @arunkumarkv9748
    @arunkumarkv9748 3 года назад

    ഗംഭീരം

  • @sreevasanmohandas294
    @sreevasanmohandas294 3 года назад

    beautiful ❤️ aa guru shishya bandham. 👍 and edakku aa unni nu parayanathu❤️❤️❤️❤️cute.

  • @baijupk6168
    @baijupk6168 3 года назад +1

    ഞാനെന്ന ഭാവമുള്ള ആനക്കാർക്ക് ഒരു മറുപടി❤️❤️❤️

  • @shivaarts3751
    @shivaarts3751 3 года назад +1

    അശാൻ പൊളിയാണ്❣️❣️❣️❣️❣️

  • @jobvitus5206
    @jobvitus5206 3 года назад +5

    No wordss💖💖💖

  • @samvargees9151
    @samvargees9151 3 года назад +3

    Thanks katta waiting ayirnnu🔥🔥💪💪💪

  • @tomgeorge5829
    @tomgeorge5829 3 года назад +4

    ആശാൻ ഇഷ്ട്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumeshvasu7524
    @sumeshvasu7524 3 года назад

    അറിയാൻ ഏറെ താത്പര്യമുള്ള ആശാൻ കാവടി❤️❤️❤️🐘🐘🐘

  • @abyantony7856
    @abyantony7856 3 года назад +5

    ആശാൻ ❤️❤️❤️

  • @fa_.zx_1755
    @fa_.zx_1755 3 года назад +1

    Ashan pollyyy🌹🌹

  • @jiljomathew
    @jiljomathew 3 года назад +2

    Adipoli👌

  • @gopalkrishnan684
    @gopalkrishnan684 3 года назад +1

    Great Programme. Great inspirations to present aabakkar.
    I want to appreciate his ability to handle any type of Aamakal. I recommend he.must get award from our Govt.the way our Army petsonnel gets.
    He averted lot of causalties during many ulsavam.
    How he kept his faith on his assan Gopi Nair.
    Keep continuing his programme. Lot of things we hv to learn especially i mean young present aanakkar hv to learn from his life story.
    I wish kavadi assan and his family best of luck!!

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 года назад +7

    ആശാൻ കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞുപോയി

  • @nevergiveup-hl1en
    @nevergiveup-hl1en 3 года назад +5

    Vishanu... Kavadi kottukettu

  • @afsalyoosaf2932
    @afsalyoosaf2932 3 года назад

    Thumbikai channel 😍😍😍 kavadi aasan 🤩🤩🤩🤩 aasan poli an. Anapaniyl nalloru manushyn. Naloru aanakaran. Simple an powerful an.
    Waiting for next episode

  • @shafishafi-hn1ol
    @shafishafi-hn1ol 3 года назад +5

    ആശാൻ സൂപ്പർ

    • @sivadasraman3734
      @sivadasraman3734 3 года назад +1

      അയ്യോ ആശാൻ പറഞ്ഞത് കറക്റ്റാണ് എൻറെ ചെറുപ്രായത്തിൽ തിരുവമ്പാടി കുട്ടിശങ്കരൻ ഒന്നാം പാപ്പാൻ നാരായണൻ ചേട്ടൻ വലതു കയ്യിൽ ഒരു വള പുതയ്ക്കാൻ റെഡ് ടർക്കി ഞങ്ങടെ വേലയ്ക്ക് ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് അവസാനം ആ ആനയുടെ കൊമ്പിൽ തീർന്നു 😭😭😭

  • @jubyraju3927
    @jubyraju3927 3 года назад +2

    കാവടി ആശാൻ വിഷ്ണു 🔥🔥🔥

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 года назад +4

    Amazing Shan

  • @vipinlallal720
    @vipinlallal720 3 года назад

    Kavadi ...ashanu,,,,ennum jeevithathil nanmakal..undavatte...🤗🤗🤗

  • @kuriakoseelias3418
    @kuriakoseelias3418 3 года назад

    എന്തൊരു മനുഷ്യനാണ്❤❤

  • @jobinvjohn3016
    @jobinvjohn3016 3 года назад

    Ithu pole prayam Ulla ashan marude interview cheyyu Shan chetta....oru pad anubhavangal ivarkund ....pazhaya anakkaryam ariyam❤️❤️❤️❤️

  • @rohithtt7047
    @rohithtt7047 3 года назад +2

    Aashaan uyirr.. 💥💥🔥🔥

  • @jijopalakkad3627
    @jijopalakkad3627 3 года назад +3

    കാവടി ആശാൻ 😍😍😍😍😍🐘🐘🐘

  • @vishnuhemchand8127
    @vishnuhemchand8127 3 года назад +1

    Ithane yedhartha Guru shishya bendham 🙏🙏🙏🙏🙏

  • @jacobgurgaon1981
    @jacobgurgaon1981 3 года назад +2

    Adipoli superb

  • @ananduprakasan8831
    @ananduprakasan8831 3 года назад +1

    കാത്തിരുന്ന വീഡിയോ..🥰🥰🥰🥰

  • @sukumaran7248
    @sukumaran7248 3 года назад +4

    കുറ്റിക്കോടൻ 💪05:2

  • @josephputhenkudy9110
    @josephputhenkudy9110 3 года назад +4

    എല്ലാവിധ ആശംസകളും നേരുന്നു നാരായണൻ ചേട്ടന്റെ കഴിഞ്ഞോ?

  • @Nanduttyvlogs760
    @Nanduttyvlogs760 3 года назад

    Achan uyir🥰🥰🥰🥰

  • @jestoshaju9460
    @jestoshaju9460 3 года назад +10

    Vannu avan vannnnuuu

  • @vinayakvs129
    @vinayakvs129 3 года назад

    ആശാൻ സിമ്പിൾ മനുഷ്യൻ ആശാൻ അടിപൊളി ❤❤❤

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +2

    ആശാൻ 🤗🤗🤗

  • @bineethsm6823
    @bineethsm6823 3 года назад +2

    നല്ല പ്രോഗ്രാം 👍👍🙏🙏പിന്നെ പൊന്നൻ ചേട്ടനെ കുറിച്ച് ആശാനോട് ചോദിക്കണേ

  • @santhikaranambadikannan2088
    @santhikaranambadikannan2088 3 года назад +1

    കരയിപ്പിച്ചു കളഞ്ഞല്ലോ ആശാനേ.....

  • @sreeninarayanan4007
    @sreeninarayanan4007 3 года назад +3

    നാരായണേട്ടൻ

  • @keralaelephants336
    @keralaelephants336 3 года назад +1

    നമ്മുടെ കാവടിആശാൻ ❤❤❤