29. ഔലിയാക്കളിലെ വൈവിധ്യങ്ങൾ|വലായത്തും, വിലായത്തും.

Поделиться
HTML-код
  • Опубликовано: 5 окт 2024
  • അള്ളാഹുവിന്റെ ഔലിയാക്കൾ പ്രധാനമായും രണ്ട് തരത്തിൽ ഉണ്ട്. വലായത്തിന്റെ ആളുകളും, വിലായത്തിന്റെ ആളുകളും. ഇതിൽ വലായത്തിലെ ഔലിയാക്കൾ ആണ് അത്യുന്നതരായ ഔലിയാക്കൾ. മുഹിയുദ്ധീൻ ശൈഖ്, അജ്മീർ ഖാജ തുടങ്ങിയവരെപ്പോലുള്ള വലിയ മഹത്തുക്കൾ ഈ മേഖലയിൽ വരുന്നവരാണ്. ഇതുപോലെ തന്നെ ശരീഅത്തും രണ്ട് തരത്തിൽ ഉണ്ട്. ബാത്തിനി (ആന്തരികം) യും ളാഹിറും (ബാഹ്യം). ഇത്‌ അറിയൽ ആത്മീയതയിൽ അനിവാര്യമാണ്. റസൂൽ (സ)യുടെ ഉമ്മത്തിൽ അള്ളാഹുവിനെ അന്യോഷിക്കുന്നവരെ സഹായിക്കാനും, അവരുടെ നഫ്‍സിനെ സ്ഫുടം ചെയ്ത് അതിന് പ്രാപ്തമാക്കാനും വേണ്ടി റസൂൽ (സ)തന്നെ സ്വന്തമായി ഉണ്ടാക്കിയ 360 പേരോളം അടങ്ങുന്ന ഔലിയാക്കളുടെ മന്ത്രിസഭയാണ് വിലായത്തിലെ ഔലിയാക്കൾ. ഈ ഔലിയാക്കൾ ആണ് ബാത്തിനിയായ ശരീഅത്ത് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇത്‌ എല്ലാവരിലും ഒരുപോലെ നടപ്പിലാക്കാൻ കഴിയില്ല. ഓരോരുത്തരിലും വ്യത്യസ്തമായ രീതിൽ ആയിരിക്കും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും ഒരിക്കലും കിതാബിൽ രേഖപ്പെടുത്തി വെക്കാനും കഴിയില്ല. ബാഹ്യമായ ശരീഅത്ത് ഓരോ മനുഷ്യന്റെ ഉള്ളിലും ഉറങ്ങി കിടക്കുന്ന 16 ഓളം റൂഹുകളടങ്ങിയ ജിസ്മ് (ശരീരം) ന്റെ നിലനിൽപ്പിനു വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. മരണം എത്തുന്നതിനു മുന്നേ അവ മുനവ്വറാക്കണം. ഇതിൽ ആദ്യ കവാടമായ ഖൽബ് പോലും മുനവ്വർ ആവാത്തവർ നഷ്ടക്കാർ ആയി തീരുകയും ചെയ്യും. ഒരു ശരീരത്തിന്റെ നിലനിൽപ്പിനു ആവശ്യമായ വെള്ളം, ഭക്ഷണം, വിവാഹം, കുടുംബം, സാമൂഹിക സാമ്പത്തിക കാര്യങ്ങൾ,.. etc എല്ലാം അടിസ്ഥാന ആവശ്യങ്ങൾ ആണ്. അതേ സമയം ഇവ എല്ലാം നഫ്‍സിന്റെ ആവിശ്യങ്ങളും ആണ്. നഫ്‌സ് ഈ കാര്യങ്ങളിൽ കടിഞ്ഞാൺ പൊട്ടിച്ചു പോവാതിരിക്കാനും, പ്രധാന ലക്ഷ്യമായ ആത്മീയതയുടെ വഴിയിൽ തടസ്സം ഉണ്ടാവാതിരിക്കാനും വേണ്ടിയാണ് ശരീഅത്ത് നിയമങ്ങൾ കൊണ്ടുവന്നത്.
    എന്നാൽ അവസാനകാലഘട്ടത്തിൽ ആത്മീയത ഇല്ലാതെ വെറും ശരീഅത്ത് മാത്രം കൊണ്ട് നടക്കുന്നവർ വർധിക്കും. അവർക്ക് നിസ്കാരം ഉണ്ടാവും അതുപോലെ മറ്റു ജിസ്മാനിയായ എല്ലാ ആരാധനകളും കർശനമായി പാലിക്കുന്നവരും ആവും. അതേ സമയം തന്നെ അവർ തെറ്റിൽ മുഴുകി പശ്ചാത്താപം ഇല്ലാതെ ജീവിതം നയിക്കുകയും, ഹറാമായ കാര്യങ്ങളിൽ ജീവിതം ചിലവഴിക്കുകയും ചെയ്യും. അവരുടെ എല്ലാ ശരീഅത്തും ഇബ്‌ലീസ് നിയന്ത്രിക്കുകയും ഭൂമിയിൽ നീതിയും, സമാധാനവും അസ്തമിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെയാണ് ഈ കൗമിന്റെ മുകളിൽ ഖിയാമത് വരുന്നതും. റൂഹാനിയത്ത് അസ്തമിച്ച ഇത്തരം സന്ദർഭങ്ങളിൽ ദീൻ ഹയാത്താക്കാൻ വേണ്ടി വരുന്നവരാണ് മുഹിയുദ്ധീന്മാർ. അങ്ങനെ അവസാന മുഹിയുദ്ധീൻ ആയി വരുന്നവരുമാണ് ഇമാം മെഹ്‌ദി (അ).
    (എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
    ALRA MISSION (A MISSION OF LOVE)
    / @alramission-kerala.of...
    (COMMENT, LIKE, SHARE & SUBSCRIBE)
    --------------------------------------------------------------------
    തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
    • തസ്വവ്വുഫ് ക്ലാസ്സുകൾ
    സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
    9995574794 (Can't talk, Whatsapp chat only)
    ALRA TV (RUclips link)
    / @alratv
    Facebook (malayalam)
    / 1200520150689952
    Joining for "whatsapp group "
    chat.whatsapp....
    ദീൻ ഇലാഹി (malayalam book)
    religionofgodma...
    Official Website
    mehdifoundation...
    Facebook
    / alratv
    Instagram
    / alratv
    Twitter
    / alra_tv
    The Messiah Herland
    messiahherald.com
    The True Mehdi
    thetruemehdi.com
    Younus Algohar's Website
    younusalgohar.org
    നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
    നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
    +447472540642 (whatsapp)
    m.me/alratv (Facebook messenger)
    • നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
    • 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
    • അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
    • നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
    • തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
    • വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
    • ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
    • ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
    • ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
    • എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
    • ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
    • അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
    (മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Комментарии • 88

  • @aswinunni6663
    @aswinunni6663 5 месяцев назад +26

    അൽഹംദുലില്ലാഹ്... ഫുൾ ക്ലാസും കേട്ടു.. സൂറത്തു ബകറ 1മുതൽ 7 വരെ വായിച്ചു നോക്കിയപ്പോൾ എനിക്ക് ഇതുവരെ ലഭിക്കാത്ത അർത്ഥ തലങ്ങളിലേക്ക് എത്താൻ സാധിച്ചു.. താങ്കൾക് ഇനിയും ഇതുപോലെ നല്ലകാര്യങ്ങൾ പങ്കുവെക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ .. ആമീൻ

  • @musafir3284
    @musafir3284 5 месяцев назад +17

    ദിവസവും വീഡിയോ ഇടുക waiting ചെയ്യാൻ പറ്റുന്നില്ല 🤩🤩

  • @shajahanmp7333
    @shajahanmp7333 5 месяцев назад +10

    Jan orupad kalam ayi ee margathillode sanjarikunnu
    Pashe ethupolathe haqqaya elmu kettittilla❤❤❤
    Eithinde praverthakarkk rabbinde ella anugraham undavatte.. ameen🤲🤲

  • @MuhammadRafi-rs7dr
    @MuhammadRafi-rs7dr 5 месяцев назад +13

    അൽഹംദുലില്ലാ അങ്ങനെ ഇതുവരെയുള്ള എല്ലാ ക്ലാസ്സുകളും കേട്ടു

  • @saifukkkk9981
    @saifukkkk9981 5 месяцев назад +16

    ഞാൻ കേട്ടതിൽ വെച്ച് യഥാർത്ഥ തസ്‌വുഫ് ക്ലാസ്സ്‌

  • @haseenaek7502
    @haseenaek7502 5 месяцев назад +4

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌.നന്നായി മനസ്സിലായി. എന്നും കിട്ടിയാൽ ഖൈർ ആയിരുന്നു

  • @Fathimamubashira209
    @Fathimamubashira209 5 месяцев назад +4

    Alhamdulillah..

  • @anvarkehath6047
    @anvarkehath6047 5 месяцев назад +5

    Excellent.... ❤❤❤

  • @hashidhashitanur
    @hashidhashitanur 5 месяцев назад +2

    മാഷാ അല്ലാഹ് ✨️ പൂർണമാകാത്ത ആത്മീയ ഇൽമുമായി ആത്മീയ അന്നെഷികളെ പല വ്യക്തത ഇല്ലാത്ത കഷ്ണം ഇൽമുകളും വല്ലപ്പോഴും പറഞ്ഞു കൊടുത്തു അവരിൽ അഹന്തയും ഇട്ട് അണികളെ ആക്കി നടക്കുന്ന തരീഖതുകൾ കൂടുന്ന ഇക്കാലത്തു. യാഥാർത്ഥത്തിലേക്ക് വെളിച്ചം വീശുന്ന ഉണർത്താണ് ഇവിടെ നടക്കുന്നത്. ക്ഷമയോടെ കേട്ട് മുന്നോട്ടു പോകാൻ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @ശല്യർ
    @ശല്യർ 5 месяцев назад +4

    Allahu akbar❤❤❤❤❤

  • @bavaparakkad7933
    @bavaparakkad7933 5 месяцев назад +3

    അൽഹംദുലില്ലാഹ് 🤲🌹👍

  • @jameelaaa8505
    @jameelaaa8505 5 месяцев назад +3

    Masha Allah ❤❤❤❤❤❤

  • @mohammadalikhader2415
    @mohammadalikhader2415 5 месяцев назад +3

    Summa al hamdulillah

  • @ShihabAj
    @ShihabAj 5 месяцев назад +3

    Ella class um ketttuu..alhamdulillah..

  • @AminaC-hg1ff
    @AminaC-hg1ff 5 месяцев назад +3

    Alhumdullilah Alhumdullilah orupad ariv kitty

  • @rayeesraaz1390
    @rayeesraaz1390 5 месяцев назад +2

    Mashaallah

  • @muhammadph2914
    @muhammadph2914 5 месяцев назад +5

    അൽഹംദുലില്ലാഹ്,
    വളരെ മൂല്യം ഉള്ള ഇൽമുകളാണ് ഓരോ ക്ലാസ്സുകളിൽ നൽകി കൊണ്ടിരിക്കുന്നത്.
    ഇത് കേൾക്കുമ്പോൾ തന്നെ അറിയാം ഇത് ജസ്റ്റ്‌ ട്രൈലർ ആണന്നു. ഈ ഹക്കായ പാതയിലൂടെ മുന്നോട്ടു പോയാൽ ഇത് പോലത്തെ ഒരുപാട് അമ്മൂല്യമായ ഇൽമുകൾ അറിയാൻ സാധിക്കും.
    ഈ വീഡിയോസ് കാണുന്ന ഹക്ക് അന്നെഷിക്കുന്ന ശ്രോതാക്കൾക്കും ഈ ചാനലിന്റെ അണിയറ പ്രവർത്തകരും അറിയാൻ
    ഈ ചാനലിലെ ഈ ഓഡിയോ ക്ലാസുകൾ ഇതുപോലെ തന്നെ കോപ്പി അടിച്ചു വേറെ ആളുടെ വോയ്‌സിൽ അവരുടെ ഷായ്‌ഹാണെന്നും എന്നും പറഞ്ഞു ഏതോ ദാജ്ജാലിന്റെ ഫോട്ടോ വെച്ചു ക്ലാസുകൾ ഫേസ്ബുക്കിലും വാട്സാപ്പിലും ഇറക്കുന്നുണ്ട്. ശ്രെദ്ധിക്കുക

  • @newupdate3350
    @newupdate3350 5 месяцев назад +2

    അൽഹംദുലില്ലാഹ്

  • @anwarcr7450
    @anwarcr7450 5 месяцев назад +2

    ❤️Allahuve❤️ ni ellathinum anugrahikane💕 natha 💕aameen ya rabbal aalameen 🤲

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 5 месяцев назад +3

    Mashallah

  • @abidabasheer9741
    @abidabasheer9741 Месяц назад +1

    YaAllah❤❤❤❤

  • @ShanavasAA-ur3kv
    @ShanavasAA-ur3kv 20 дней назад

    ❤❤❤❤❤❤

  • @midhilajsaly4927
    @midhilajsaly4927 5 месяцев назад +2

    Alhamdulillaah

  • @Sajina-wh7go
    @Sajina-wh7go 5 месяцев назад +3

    ആ മീ ൻ

  • @muhammedalik8765
    @muhammedalik8765 5 месяцев назад +1

    Ameen amugrahikkane allah

  • @shahbalatheef6911
    @shahbalatheef6911 5 месяцев назад +1

    Alhamdulillah

  • @SulikaHamza
    @SulikaHamza 3 месяца назад +1

    Masaallahalhmdou8llah

  • @456654123321able
    @456654123321able 5 месяцев назад +3

    Alhamdulillah 🥹✨🤲🏻💖

  • @fahadpollakunnanpollakunna6750
    @fahadpollakunnanpollakunna6750 3 месяца назад +1

    ❤❤❤❤

  • @Basi2666_
    @Basi2666_ 5 месяцев назад +1

    ✨❤‍🔥

  • @fousiyarafi2356
    @fousiyarafi2356 5 месяцев назад +1

    🤲🏻🤲🏻🤲🏻

  • @fathimathjasni1719
    @fathimathjasni1719 Месяц назад

    Very good class

  • @shajahanmp7333
    @shajahanmp7333 5 месяцев назад +2

    Evidennum kettittillatha elmukal.. 👑👑👑👑🙏

  • @mumtazabdulla9420
    @mumtazabdulla9420 5 месяцев назад +1

    ഈ വിഷയം വളരെ എളുപ്പo മനസ്സിലാകാം... അല്ലാഹുവിന്റെ ദീനിനെ ലോകത്ത് നിലനിർത്താൻ രണ്ട് വിഭാഗം ആളുകൾ പ്രവർതിക്കുന്നു. അതാണ് അമ്പിയ.... ഔലിയ. അമ്പിയ പ്രവർത്തനം കണ്ണിൽ കാണാൻ കഴിയുന്നു, ഔലിയാ പ്രവർത്തനം കണ്ണിൽ കാണില്ല. ഉദ :- കുടുംബത്തിന്റെ നിലനിൽപിന് ഭാര്യയും ഭർത്താവും പരിശ്രമിക്കുന്നു. എന്നാൽ ഭാര്യയുടെ പ്രവർത്തന മല്ല ഭർത്താവിന്റെ പ്രവർത്തനം രണ്ടും വേറെ വേറെ.

  • @hdzz23-i1k
    @hdzz23-i1k 5 месяцев назад +5

    Playlist ile muzhuvan vediosm kandu, njn oru girl an, mu’min ayi marikkanam, athin vendi qalbiyaya dikhr kittan nthan cheyyendath?

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  5 месяцев назад +3

      Masha Allah. ക്ലാസ്സുകൾ ഇനിയും ഒരുപാട് upload ചെയ്യാനുണ്ട്. അത് തുടർന്ന് കൃത്യമായി കേൾക്കുക. ഖൽബിന്റെ ദിക്‌ർ, കാമിലായ ഷൈഖിലേക്കുള്ള മാർഗവും എല്ലാം അതിൽ വിവരിക്കുന്നുണ്ട്. ഇന്ഷാ അല്ലാഹ്.

    • @Irfan9495
      @Irfan9495 5 месяцев назад

      ഞാൻ ദിക്‌ർ കൽബി എടുക്കുന്നു

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  5 месяцев назад

      @@Irfan9495 താങ്കൾ എടുക്കുന്നത് അൻഫാസിയ ദിക്‌ർ ആയിരിക്കും. ഖൽബിന്റെ ദിക്‌ർ തരാൻ മാത്രം ഉള്ള മശാഹിഖന്മാർ ഈ കാലഘട്ടത്തിൽ ഇല്ല. കാമിലായ മുർഷിദിനു മാത്രം ആണ് അതിന് യോഗ്യത. ശൈഖ്മാർ പല വിധം ഉണ്ട്.

    • @Irfan9495
      @Irfan9495 5 месяцев назад

      @@ALRAMISSION-KERALA.Official ഞാൻ ജെല്ലി, കൽബി അൻഫാസ് ഇത് മൂന്നും ചെയ്തിട്ടുണ്ട്. തമ്മിൽ ഉള്ള വ്യത്യാസം അറിയാം.
      ഇപ്പൊ കൽബി ആണ് പ്രാക്ടീസ് ചെയ്യുന്നേ..
      എന്റെ ദിവസേന ഉള്ള അവാർഡ്ല് നിർബന്ധം ആണ് കൽബി. കൽബി തരാൻ അർഹരയ ഷെയ്ഖ് ഇ കാലഘട്ടത്തിലും ഉണ്ട്.
      തറക്കത്തിനില്ല
      കമിലായ ഷെയ്ഖ് ഇ കാലഘട്ടത്തിലും ഉണ്ട്.

    • @Irfan9495
      @Irfan9495 5 месяцев назад

      @@ALRAMISSION-KERALA.Official silent ദിക്‌ർന്റെ ആൾക്കാരാണ് നാക്ശാബന്ധിക്കള്

  • @muslimgal955
    @muslimgal955 5 месяцев назад +2

    Masha Allah❤.. Naan thedunna arivukal👍... Zikr qalbiyy Zikr anfaas nekkaalum powerful aayi thoneetund👌👍

  • @faisalnambiyath4609
    @faisalnambiyath4609 5 месяцев назад +2

    നിങ്ങളുടെ വീഡിയോസ് ഇപ്പോൾ ആണ് കണ്ടത് വീഡിയോസ് എല്ലാം സൂപ്പർ
    എനിക്ക് ഒരു സംശയം ഉണ്ട് അതിന് ഞാൻ എന്താണ് ചെയേണ്ടത്

    • @Thasavvuf_mlm
      @Thasavvuf_mlm 5 месяцев назад +1

      Channel infoൽ WhatsApp groupൻ്റെ link ഉണ്ട്...
      അതിൽ ജൊയിൻ ആയാൽ മതി...

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  4 месяца назад

      ക്ലാസുകൾ കൃത്യമായി, പൂർണ്ണമായും തുടർന്ന് കേൾക്കുക. എല്ലാ സംശയവും ക്ലിയർ ആവും. ഇന്ഷാ അല്ലാഹ്. ഇടയ്ക്കു വച്ചു കേൾക്കുന്നത് കൊണ്ടാണ് വിഷയം.

  • @wheelsgold9189
    @wheelsgold9189 3 месяца назад

    അല്ലാഹുവിനോടുള്ള മുനാജാതാണ്
    അന മുതലാകായിട്ടുള്ള നമസ്കാരം

  • @aslam3666
    @aslam3666 5 месяцев назад +1

    ഇനിയും ക്ലാസ്സുകൾ കേൾക്കണം എന്താണ് ചെയ്യേണ്ടത്

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  5 месяцев назад +1

      ക്ലാസുകൾ ഇനിയും ഒരുപാട് അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. ഉടനെ വരും ഇന്ഷാ അല്ലാഹ്...
      ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ ഓഡിയോ class ആയി കേൾക്കാം
      chat.whatsapp.com/CbZ6o1WAv4f0JegscO2jYX

  • @MohdAli-yb9rw
    @MohdAli-yb9rw 5 месяцев назад +1

    Tell about imam madhi

  • @AshrafMA-h8s
    @AshrafMA-h8s 5 месяцев назад +1

    ഇത് ഏത് ത്വരീഖത്തിന്റെ വഴിയാണ് ദീൻ ഇലാഹിയെന്ന് ഉദ്ധേശിക്കുന്നതെന്താണ് . ഇതിൽ സംസാരി കുന്നാളുടെ പേരന്താണ് . വീഡിയൊ കേൾക്കാനുണ്ട് ഇത് പ്പോൾ രാണ്ടാം പ്രവശ്യം മാണ് കേൾക്കണത് ഇനിയും കേൾക്കാൻ താൽ പര്യമുണ്ട് .

  • @abdullahahammed607
    @abdullahahammed607 5 месяцев назад +1

    അൽഹംദുലില്ലാഹ് തങ്ങളുടെ അറിവ് മാഷല്ലാഹ് വളരെ പ്രയോജ്ഞകെരുമാണ്.എവിടെ പറഞ്ഞ കാരിയെങ്ങൽകെ തെളിവുഹ് എന്ന് നിലഖ് എന്താ കിലും ഗ്രിന്ത്തമം (book) റിഫ്രഡൻസ് ന് വേണ്ടിത്താന്ന്. ആരെജാൽ കൊള്ളാമായിരുന്നു.

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  5 месяцев назад +1

      സർക്കാർ റിയാസ് അഹമ്മദ് ഗോഹർ ഷാഹിയുടെ "ദീൻ ഇലാഹി" കേരളീയർക്കായി ഇനി മലയാളത്തിലും.
      എല്ലാ മത വിഭാഗങ്ങളും പഠിച്ചിരിക്കേണ്ട ആത്മീയതയിലെ അമൂല്യ ഗ്രന്ഥം... 👇👇👇
      Download Link : religionofgodmalayalam.blogspot.com
      ആവശ്യക്കാർക്ക് ബുക്ക് പോസ്‌റ്റൽ വഴി അയച്ചു കൊടുക്കുന്നു. ബന്ധപ്പെടുക.. 👇👇
      +91 6282 654 414
      (Can't talk. Whatsapp only)

  • @ALRAMISSION-KERALA.Official
    @ALRAMISSION-KERALA.Official  5 месяцев назад +4

    സർക്കാർ റിയാസ് അഹമ്മദ് ഗോഹർ ഷാഹിയുടെ "ദീൻ ഇലാഹി" കേരളീയർക്കായി ഇനി മലയാളത്തിലും.
    എല്ലാ മത വിഭാഗങ്ങളും പഠിച്ചിരിക്കേണ്ട ആത്മീയതയിലെ അമൂല്യ ഗ്രന്ഥം... 👇👇👇
    Download Link : religionofgodmalayalam.blogspot.com
    ആവശ്യക്കാർക്ക് ബുക്ക് പോസ്‌റ്റൽ വഴി അയച്ചു കൊടുക്കുന്നു. ബന്ധപ്പെടുക.. 👇👇
    +91 6282 654 414
    (Can't talk. Whatsapp only)

  • @sharifapabani2515
    @sharifapabani2515 5 месяцев назад

    What happened to Mansoor al-Hallaj?

  • @dragonglass1680
    @dragonglass1680 4 месяца назад +1

    Music haram alle

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  4 месяца назад +1

      മ്യൂസിക് ഹറാം എന്നത് ഇസ്ലാമിന്റെ നിയമമല്ല. അത് പണ്ഡിതന്മാർ പറയുമ്പോൾ തന്നെ മാനദണ്ഡങ്ങൾ ഉണ്ട്. എല്ലാ മ്യൂസിക്കും ഹറാം അല്ല. ഹറാമായ കാര്യങ്ങളിൽ ഉള്ള മ്യൂസിക് ആണ് ഹറാം. ഹറാം അല്ലാത്ത കാര്യങ്ങളിൽ ഉള്ള മ്യൂസിക് ഹറാം അല്ല. മാത്രവുമല്ല ഓരോ മനുഷ്യന് അനുസരിച്ചു അത് വ്യത്യാസപ്പെടുകയും ചെയ്യും. ചില ആളുകൾ മ്യൂസിക് കേൾക്കുമ്പോൾ ചിന്തിക്കുന്നത് ആവില്ല മറ്റൊരാൾ കേൾക്കുമ്പോൾ ചിന്തിക്കുന്നത്. ഇതെല്ലാം അതിന്റെ ഭാഗങ്ങൾ ആണ്. അത് ഇപ്പോൾ നമ്മൾ ഇനി ഖുർആൻ ആണ് ഓതുന്നത് എങ്കിലും ആ ഖുർആൻ ഓതുന്ന നിയ്യത്ത് തെറ്റാണെങ്കിൽ ഖുർആൻ ഓതുന്നത് പോലും ഹറാം ആകുന്ന ഘട്ടങ്ങൾ ഉണ്ട്. അതേപോലുള കാര്യം തന്നെ ആണ് ഇതും. മാത്രമല്ല സൂഫിയാക്കളെ ഗ്രന്ഥങ്ങളിൽ ഒക്കെ കവ്വാലിയുടെ വിഷയങ്ങളും, മ്യൂസിക് ആയിട്ട് നിറഞ്ഞു കവിയുന്നുണ്ട്. ഇവിടെ ആഡ് ചെയ്തിരിക്കുന്ന ഒരു മ്യൂസിക്കും ഹറാമായതല്ല എന്ന് നോർമൽ ആയി കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാവും. പിന്നേ ക്ലാസ്സ്‌ കേൾക്കുന്നവർ ക്ലാസ്സിലേക്ക് ശ്രദ്ധിക്കൂ. അല്ലാതെ മറ്റൊന്നിലേക്കും ശ്രദ്ധിക്കില്ല. പിന്നേ മ്യൂസിക് ഹറാം ആണെന്ന് ഒരുപാട് കമെന്റുകൾ ഇതിൽ വന്നിട്ടുണ്ട്. സത്യം എന്തെന്നാൽ ഈ പറയുന്ന ആളുകൾ ഇതുപോലുള്ള ചാനലുകളിൽ മാത്രമേ ഇങ്ങനെ കമന്റ്‌ ഇടാറുള്ളൂ. എന്നാൽ തങ്ങളുടെ പേഴ്സണൽ ലൈഫിൽ മറിച്ചായിരിക്കുകയും ചെയ്യും. ജീവിതത്തിൽ ഒരിക്കലും മ്യൂസിക് കേൾക്കാത്തവർ ആയി ആരും ഉണ്ടാവില്ല എന്നുള്ളത് പൊതു സത്യം ആണ്. പിന്നേ ഇവിടെ ബുദ്ധിമുട്ട് ആണ് എന്ന് പറയാൻ മാത്രം ഉള്ള എന്ത് മ്യൂസിക് ആണ് ഇതിൽ ഉള്ളത്. ഓരോ ക്ലാസ്സുകളും വളരേ ശ്രദ്ധയോടും, വില യിരുത്തിയുമാണ് നിർമിച്ചിട്ടുള്ളത്. എന്നിട്ടും അതിന്റെ കുറവിലും, പോരായ്മയിലേക്കും മാത്രം ശ്രദ്ധിക്കുന്ന ഒരുപാട് കമെന്റുകൾ ഉണ്ട്. റസൂൽ (സ)യുടെ ഒരു പ്രബലമായ ഹദീസ് ഉണ്ട്. "അള്ളാഹു നോക്കുന്നത് നിങ്ങളുടെ ശരീരത്തിലേക്കോ, പ്രവർത്തികളിലേക്കോ അല്ല. നിങ്ങളുടെ ഖൽബിലേക്കും, നിയ്യത്തിലേക്കും ആണ്."

  • @ismail.sismail.s7544
    @ismail.sismail.s7544 4 месяца назад +1

    ISMAEL 😢😢

  • @gireeshbabu2911
    @gireeshbabu2911 5 месяцев назад +1

    ദിക്കറേ റൂഹിആയാലോ??

  • @saljashajahan6133
    @saljashajahan6133 5 месяцев назад +1

    അജ്മീർ ഷൈയ് സിഎം വേലിയുള്ള കഞ്ഞര മറ്റം ഫരീദ് അവിലി ക്കൾ വലയത്തിൽ പെട്ടത്തണോ ഉസ്ഥ തെ

  • @aslam3666
    @aslam3666 5 месяцев назад +3

    ഇനി ക്ലാസ്സുണ്ടാവില്ലേ

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  5 месяцев назад

      ക്ലാസുകൾ ഒരുപാട് ഉണ്ട്. വീഡിയോ ഉണ്ടാക്കി വരുമ്പോൾ കുറച്ചു ലേറ്റ് ആവും. ഉടനെ വരും ഇന്ഷാ അല്ലാഹ്...

    • @aslam3666
      @aslam3666 4 месяца назад

      👍

  • @sharifapabani2515
    @sharifapabani2515 5 месяцев назад

    Hallaj said Anal Haq, is that right, why did he say that?

  • @asiaasia8826
    @asiaasia8826 5 дней назад

    ഈ പറയുന്ന മഹാൻ ആരാണ്

  • @ALRAMISSION-KERALA.Official
    @ALRAMISSION-KERALA.Official  5 месяцев назад +3

    തസ്വവ്വുഫ് മുഴുവൻ ക്ലാസുകൾ കൃത്യമായി, ക്രമമായി ലഭിക്കാൻ (1 to Last uploaded ) ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇👇👇
    ruclips.net/p/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=TcdXh3BER19j1wSc

  • @MoideenBava-ts2ti
    @MoideenBava-ts2ti 4 месяца назад +2

    Skuran kbyira

  • @wheelsgold9189
    @wheelsgold9189 3 месяца назад

    ഉസ്താദ് ഇഹ്‌സാൻ എന്നാൽ എന്താണെന്നു വിശദീകരിച്ചു പഠിക്കണം
    മുറബ്ബി യ്യായ ശൈഖിൽ നിന്ന് ഖുർആൻ അർഥം പഠിച്ചാൽ നല്ലതാണ്
    ശൈഖിനെ ഖിദ് മത് ചെയ്ത് കണ്ടാണ് ശൈഖിൽനിന്ന് അസ്റാറുകൾ അണപൊട്ടി ഒഴുകും
    ശൈഖിന്റെ ക്ഷീണത്തോടെ ഉള്ള ഉറക്കലും ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ കൊണ്ടുള്ള കലിമയുടെ
    അസ്റാറുകൾ പ്രവഹിക്കും

  • @abdulsalimhameed6336
    @abdulsalimhameed6336 4 месяца назад +2

    Alhamdulillha

  • @achubtsarmy4485
    @achubtsarmy4485 5 месяцев назад +1

    അൽഹംദുലില്ലാഹ്

  • @Hibariya786
    @Hibariya786 4 месяца назад +1

  • @yuvikannur2669
    @yuvikannur2669 3 месяца назад +1

    💖💖💖

  • @HRHRK-cf7hr
    @HRHRK-cf7hr 5 месяцев назад +1