മഅ്‌രിഫത്ത് ലഭിച്ച ഔലിയാക്കൾ മാത്രം കേൾക്കേണ്ടത് മൃഗതുല്യർ കേൾക്കരുത് | hikam Part 229

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മഅ്‌രിഫത്ത് ലഭിച്ച ഔലിയാക്കൾ മാത്രം കേൾക്കേണ്ടത് മൃഗതുല്യർ കേൾക്കരുത് | hikam Part 229
    നീതി സാരസംഗ്രഹം
    223
    الحكمة ٢٢٣
    ( ٢٢٣ ) النَّعِيمَ وَإِنْ تَنَوَّعَتْ مَظَاهِرُهُ إِنَّمَا هُوَ بِشُهُودِهِ وَاقْتِرَابِهِ ، وَالْعَذَابُ وَإِنْ تَنَوَّعَتْ مَظَاهِرُهُ إِنَّمَا هُوَ بِوُجُودِ حِجَابِهِ فَسَبَبُ العَذَابِ وُجُودُ الحِجَابِ وَإِتْمَامُ النَّعِيمِ بِالنَّظَرِ إِلَى وَجْهِهِ الكَرِيمِ
    Sufi Thought Malayalam
    💚💚💚💚💚💚💚
    #hikam #ouliyakkal
    #Sufithoughtmalayalam #islamicmalayalamspeech #sufism #sufispeechmalayalam #thasavvuf #സൂഫീമാർഗം #സൂഫിസം #തസവ്വുഫ്
    #sufipath #sufiCourtmalayalam #sufi #sufiway #thasawwuf #mathaprabashanam #mathaprabashanam
    #sufi_thought_malayalam #sufi_way #sufism #islamicmalayalamspeech #sufispeech #sufimotivationmalayalam
    കൂടുതൽ പ്രഭാഷണങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യുക തൊട്ടടുത്തുള്ള ബെൽ അയ്ക്കൺ അമർത്തുക അപ്‌ലോഡ് ചെയ്യുന്ന സമയത്ത് തന്നെ ലഭിക്കും
    This channel about sufi thoughts, Sufisum, sufi motivation, sufi meditation,Sufi story, Sufi speech etc.. study channel
    ----------------------------------------------------
    ©NOTE : Some Images , Musics, Videos , Graphics, are shown in this video May be Copyrighted to respected owners , not mine✔️
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only✔️
    All Contents On this Channel Are Based On RUclips Guidelines And Policies✔️
    ----------------------------------------------------
    Please subscribe my channel
    ISLAM WEB subscribe
    Voice by
    usthad Saleem darimi cherla

Комментарии • 53

  • @MoideenBava-ts2ti
    @MoideenBava-ts2ti 4 дня назад +2

    Ya allah

  • @user-mw1rc4ut1q
    @user-mw1rc4ut1q 11 месяцев назад +14

    വിഷയങ്ങളൊക്കെയും അതി ഗംഭീരം!!!!
    പക്ഷേ അടിക്കുറിപ്പ് ?.
    മഅരിഫത്ത് ലഭിച്ച ഔലിയാക്കളോക്കെ RUclips കാണാൻ വരുമോ.

  • @sideekali6694
    @sideekali6694 11 месяцев назад +4

    കൃത്യമായി അഞ്ച് വക്ത് നിസ്കരിക്കുകയും
    സുന്നത്തുകൾ പാലിക്കുകയും ചെയ്ത എത്ര ആളുകൾ മൺമറഞ്ഞ് പോയി അവരെല്ലാവരും ത്വരീഖത്തിൽ പ്രവേശിച്ചവർ ആയിരുന്നില്ല ഇസ്‌ലാമിക ആരാധന പാഠങ്ങൾ (നിസ്കാരം, നോമ്പ്,etc) പഠിച്ചു എങ്കിൽ അതാണ് യഥാർത്ഥ ത്വരീഖത്ത്.
    അത് യെതാവിധി നിർവഹിച്ചു പോരുന്നു എങ്കിൽ അല്ലാഹു അവന്റെ കൂടെ ഉണ്ട്. ത്വരീഖത്തിനെ പഠിക്കാതെ അതിലേക്ക് എടുത്തു ചാടരുത് വെള്ളത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി വേണം അതിലേക്ക് ഇറങ്ങാൻ.
    ആശിച്ച മഅരിഫത് കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് നിരാശ വരും ആ നിരാശ നിങ്ങളുടെ ഈമാന് പരുക്കേൽപ്പിക്കും സാധാരണക്കാർ ജാഗ്രതൈ!!

  • @user-fo9zh1jp6l
    @user-fo9zh1jp6l 2 месяца назад

    Alhamdulillah kuravukal kaanunnathinekkal khair athinte ullatakkam manasilakkuka

  • @basheerudeenpv5053
    @basheerudeenpv5053 11 месяцев назад +1

    റബ്ബ് ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ.

  • @safnazshefi6010
    @safnazshefi6010 11 месяцев назад +1

    Alhamdulillah alhamdulillah

  • @mariyem..
    @mariyem.. 11 месяцев назад +1

    Masha allah

  • @Majlisudhaarushifa
    @Majlisudhaarushifa 9 месяцев назад +9

    ഔലിയാകൾക്ക് ഇത് കേൾക്കാൻ എവിടെ സമയം

    • @shameerm.a7313
      @shameerm.a7313 7 месяцев назад

      😊😊

    • @aliperingatt
      @aliperingatt 5 месяцев назад

      ഒന്നാംക്ലാസ് വിദ്യാർത്തിയോട് SSLC സിലബസ്സ് പോലെ

    • @abuabubaker1667
      @abuabubaker1667 4 месяца назад

      ഔലിയാകൾ ഹിൽമ് എവിടെ നിന്ന് കിട്ടിയാലും എടുക്കും അത് ഒരു കുഞ്ഞിലൂടെയാണങ്കിലും ഏറ്റവും ക്രൂരനായ ഒരാളിലൂടെ ലാണങ്കിൽ പൊലും സത്യവും നൻമയും ആണ ന്ന് ബൊധ്യപ്പെട്ടാൽ മനസിലായാൽ 'അറിഞ്ഞാൽ സ്വീകരിക്കുകയും വിശ്വസിക്കുകയും പ്രാവർത്തികമാകുകയും ചെയ്യും കാരണം നൻമയ ല്ലാം ആരിലൂടെയാണങ്കിലും അത് അള്ളാവിൻ്റെതാണ് അള്ളാഹു അറിയികുന്നതാണ് എന്ന് അവർക്ക് നല്ല പൊലെ അറിയാം

  • @muhammedshibilshibil-zj3vp
    @muhammedshibilshibil-zj3vp 11 месяцев назад +1

    ❤❤❤alhamthulillah❤❤❤

  • @khwajazaman871
    @khwajazaman871 11 месяцев назад +9

    ആദ്യം ആയിട്ടാണ് അഉലിയാകളേ ഇങ്ങനെ പരിഗണിക്കുകുന്ന വീഡിയോ കാണുന്നത് എങ്ങനെ ആയാലും
    എനിക്ക് ഇഷ്ടം ആണ് അഉലിയാകളേ

    • @najeelas66
      @najeelas66 11 месяцев назад

      ഷിയാക്കളുടെ(സമസ്ത) ഒപ്പരം പൊയ്ക്കോളീം ഔളിയാക്കളുടെ പൂരം 😂

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 11 месяцев назад +3

      ​@@najeelas66 താങ്കൾക് എന്തറിയാം അറിവില്ലായ്മ അലങ്കാരം ആക്കല്ലേ

    • @muhammedhashimahmed8343
      @muhammedhashimahmed8343 11 месяцев назад +1

      Alhamdulillah

  • @Abm-jw5lo
    @Abm-jw5lo 8 месяцев назад

    ❤❤❤❤ Allahu akbar

  • @kochitimes6420
    @kochitimes6420 11 месяцев назад +1

    Al hamdhulillah

  • @dreamworld1153
    @dreamworld1153 11 месяцев назад +1

    ALHAMDULILLAH

  • @ibrahimmh4413
    @ibrahimmh4413 11 месяцев назад +1

    Alhamdhu.llillhahi

  • @kalimullamuhammad9098
    @kalimullamuhammad9098 11 месяцев назад +1

    Alhamdulillah

  • @Kunhammad-jp6zp
    @Kunhammad-jp6zp 11 месяцев назад +1

    അൽ ഹംദുലില്ലാ

  • @mariyem..
    @mariyem.. 11 месяцев назад +1

    ❤️❤️❤️

  • @saeedkaipuram2289
    @saeedkaipuram2289 9 месяцев назад +9

    മഅ് രിഫത്ത് ലഭിച്ചവരൊക്കെ യൂട്യൂബ് കേൾക്കാൻ വരുമൊ

    • @NoufarPc
      @NoufarPc 6 месяцев назад +1

      Ya

    • @aliperingatt
      @aliperingatt 5 месяцев назад

      ബാലവാടി കുട്ടികളോട് SSLC സിലബസ്സ് പോലെ

  • @AbbasAbbas-bj8zx
    @AbbasAbbas-bj8zx 7 месяцев назад +5

    എത്തിയ ഒരാൾക്ക് ഇത്തരം പ്രഭാഷണങ്ങളുടെ ആവശ്യം എന്ത്!!??

    • @AbdulraheemKp-zu5dc
      @AbdulraheemKp-zu5dc 5 дней назад

      ഗുഡ് qustian

    • @AbdulraheemKp-zu5dc
      @AbdulraheemKp-zu5dc 5 дней назад

      എന്ദ് പൊട്ടത്തരമാണ് ഔലിയാക്കൽ ഇതും കേട്ട് ഇരിക്കുകയെല്ലേ... പൊട്ടൻ

  • @alikkaveedumohammedanwar1580
    @alikkaveedumohammedanwar1580 11 месяцев назад +1

    വ അലൈകും മുസ്സലാം 🌹🤝🏻

  • @aliperingatt
    @aliperingatt 11 месяцев назад

    💚💐

  • @talkswiththings844
    @talkswiththings844 11 месяцев назад +4

    അതെന്തിനാ ഇവിടെ കൊണ്ടിട്ടത്

  • @younusabdurahman6890
    @younusabdurahman6890 9 месяцев назад +1

    Ouliya aayal ithu kelkumo?

  • @user-tx6jo1ys9k
    @user-tx6jo1ys9k 5 месяцев назад

    Post idumbol aloyichude

  • @saleemdarimimathamkulam8071
    @saleemdarimimathamkulam8071 11 месяцев назад +2

    ഔലിയാക്കളാണ് യുട്യൂബ് കൂടുതൽ കാണൽ എന്ന് മനസ്സിലായി കാരണം ഈ ഹിക്മത്ത് കൂടുതൽ പേര് കുറഞ്ഞ ടൈം കൊണ്ട് കണ്ടല്ലോ!

  • @AbdulBasith-yn4hg
    @AbdulBasith-yn4hg 11 месяцев назад +1

    🫡♥️

  • @user-kj4kt6sw1h
    @user-kj4kt6sw1h 11 месяцев назад

    അവരെന്തിന് കേൾക്കണം

  • @AbdulaAbbu-iu6sr
    @AbdulaAbbu-iu6sr 11 месяцев назад

    Thallal

  • @farooqueptm
    @farooqueptm 11 месяцев назад +7

    ഔലിയാക്കൾ യൂട്യൂബ് കാണാറുണ്ടോ ? അത് നിങ്ങൾ പ്രസംഗിക്കുന്പോൾ തന്നെ അവർ കേൾക്കില്ലേ

    • @shameernmr4687
      @shameernmr4687 11 месяцев назад +1

      Kadak chodiyam ella.

    • @aliperingatt
      @aliperingatt 11 месяцев назад

      വാഹഹാബിക്കെന്താകാര്യം

    • @farooqueptm
      @farooqueptm 11 месяцев назад +2

      @@aliperingatt എന്നെ വഹാബി ആയിക്കോ , നീ എന്തിൽ പെടും ഔലിയായോ , മൃഗ തുല്യനോ!!!
      മൃഗ തുല്യൻ എന്ത് കാര്യം ?

    • @aliperingatt
      @aliperingatt 11 месяцев назад

      തർക്കവും സംശയങ്ങളും തുടക്കം ഇബിലിസിനുതിരിയാത്തത് വാഹഹാബിക്കുംതിരിയൂല ബ്രിട്ടീഷ് ഉത്പന്നമല്ലേ dejjaaloona kezzaaboona ഇറാഖ് കുട്ടിച്ചോറക്കിയപോലെ ഓരോമഹല്ലുകളും.....ചന്ദനം ചാരിയാൽ ചന്ദനംമണക്കുംപോലെ كونو مع الصادقين صدق الله العظيم 🍒

  • @kasimka7626
    @kasimka7626 8 месяцев назад

    فكسون العظام لحما صحيح فكسا العظم×

  • @shereejk5079
    @shereejk5079 9 месяцев назад

    😂😂😂😂😂😂😂

  • @user-bq7pt3pj8d
    @user-bq7pt3pj8d 2 месяца назад

    പറയുന്ന നിങ്ങൾക്ക് മതങ് രിഫത് ലഭിച്ചിട്ടുണ്ടോ
    ഇത്തരം ടൈറ്റിൽ ഒന്നും എഴുതാതിരിക്കുക😊

  • @yoonuskunju9507
    @yoonuskunju9507 11 месяцев назад +1

    ALHAMDU LILLAH