സിനിമയിൽ കാണുന്ന ആളല്ല മോഹൻലാൽ | കുടുംബത്തെ തിരിഞ്ഞു നോക്കാറില്ല

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 584

  • @siyadmansoor
    @siyadmansoor 10 месяцев назад +128

    അയാൾ അയാളുടെ കഴിവ് കൊണ്ടു രക്ഷപെട്ട് അതിനു എല്ലാവരെയും സഹായിക്കണം എന്ന് നിയമം ഒന്നും ഇല്ല എത്ര കൊടുത്താലും കൊറച്ചു കൂടി പോരട്ടെ എന്ന് പറയുന്ന ആൾകാറാണ് മനുഷ്യർ ...

    • @Amk5824
      @Amk5824 8 месяцев назад

      കറക്ട്

    • @MuneerKhan-qq7dj
      @MuneerKhan-qq7dj 7 месяцев назад +2

      After vaaliban
      I see in the interwie

    • @GreenConstructionGreen
      @GreenConstructionGreen 5 месяцев назад

      എനിക്ക് മോഹൻലാലിൽ നിന്നും ധാരാളം കൈപ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .
      അതു പോലെ മോഹൻലാലുമായി നേരിട്ട് അനുഭവം ഉള്ളവർക്കും ധാരാളം മോശം പെരുമാറ്റം ഉള്ളതായി എനിക്ക് വേറെയും അറിയാം.
      ആള് ശരിയല്ല എന്ന് മാത്രം ഇപ്പോൾ പറയുന്നുള്ളൂ...

    • @NithinzMedia
      @NithinzMedia Месяц назад

      ​@@GreenConstructionGreen enikku Mammoottyil ninnum moshamanubhavam undaayittundu

    • @sujithpillai1554
      @sujithpillai1554 Месяц назад

      നീ സുടാപ്പി ചെറ്റ ആയിരിക്കും ​@@GreenConstructionGreen

  • @varun1226
    @varun1226 11 месяцев назад +311

    ലാലേട്ടന്റെ വിജയരഹസ്യം ഇപ്പൊ മനസിലായി.... ഈ അലവലാതികളെ അടുപ്പിക്കാത്തതാണ് ലാലേട്ടന്റെ ശക്തി..... വല്ല പണിക്കും പോടോ വല്ലവന്റെയും പൈസ നോക്കി ഇരിക്കാതെ....

    • @ismailpsps430
      @ismailpsps430 11 месяцев назад +8

      വല്ലവനോ സ്വന്തം ജേഷ്ട്ടനല്ലേ?

    • @vibezmalayalam7472
      @vibezmalayalam7472 11 месяцев назад +13

      ​@@ismailpsps430ഏത് വകയിൽ?? 😄

    • @ismailpsps430
      @ismailpsps430 11 месяцев назад +8

      @@vibezmalayalam7472 വക ചോദിച്ചാ എന്താ പറയാ?
      ലാലിന്റെ അച്ഛന്റെ അനുജന്റെ മകനല്ലേ ഇക്കക്ഷി അപ്പ വകയായല്ലോ 😔

    • @Warthofgod
      @Warthofgod 11 месяцев назад +14

      ഈവക ടീം സിനെ അടുപികത്തെ നോക്കുന്നത് ആന്റണി ആയിരിക്കും.
      അതാണ് മോഹലാൽ ആന്റണി യെ കൈ വിടാത്തത്.
      അല്ലെങ്കിൽ മോഹലാൽ പാപർ suit file ചെയേണ്ടി വന്നെന്നെ

    • @Warthofgod
      @Warthofgod 11 месяцев назад +2

      @@ismailpsps430 വക ...ചോതിച്ചു കൊണ്ട് ചെന്നത് കൊണ്ടാ.
      പിന്നെ അടുപികഞ്ഞത്

  • @jockerjo8944
    @jockerjo8944 11 месяцев назад +30

    Your agenda is very clear from your programs Mr Masterbin

  • @sacredbell2007
    @sacredbell2007 11 месяцев назад +182

    മോഹൻ ലാലിനോട് എന്തെങ്കിലും സ്നേഹം ഉണ്ടെങ്കിൽ ഇയാൾ ഇതുപോലെ പബ്ലികിൽ അദ്ദേഹത്തിന് എതിരെ ഒന്നും പറയില്ല. ഇത് അസൂയ കൊണ്ടാണ്.

    • @pojis4654
      @pojis4654 11 месяцев назад +12

      സത്യ സന്ദത സത്യം അതുപറയാൻ ആരുടെയും മുഹം നോക്കേണ്ട ആവശ്യമില്ല.. അതു സ്വന്തം അച്ഛനായാലും..

    • @SirajMogral-s6f
      @SirajMogral-s6f 11 месяцев назад

      ​@@pojis4654??????

    • @MidhunMathew5770
      @MidhunMathew5770 10 месяцев назад

      ​@@pojis4654നിന്റെ മലയാളം കണ്ടാൽ മനസ്സിലാവും നിന്റെ സത്യസന്ധത 😂😂😂.

    • @Kbkayamkulam
      @Kbkayamkulam 5 месяцев назад

      ​@@pojis4654സത്യം❤❤

    • @Roseroseeee860
      @Roseroseeee860 Месяц назад

      ​@@pojis4654കോപ്പാണ്, ലാലേട്ടന്റെ സഹോദരൻ മരിച്ചുപോയി, സഹോദരന്റെ മക്കളെ നോക്കുന്നത് ലാലേട്ടനാരുന്നു, അല്ലാതെ ഇയാളാരാ, അത് കൊള്ളാം

  • @Thehappyshots
    @Thehappyshots 10 месяцев назад +118

    എനിക്കും ഉണ്ട് ഇതുപോലത്തെ ഒരു മാമൻ ഒരു ദിവസം കരണം നോക്കി കൊടുത്തു ഇപ്പോൾ സ്വസ്ഥം 🤍

    • @remyakrishna4846
      @remyakrishna4846 10 месяцев назад +3

      😂

    • @vibinchandran8157
      @vibinchandran8157 10 месяцев назад +2

      😂😂

    • @akshayram8458
      @akshayram8458 9 месяцев назад +2

      😂👍👌👌🔥🔥🔥🔥

    • @SS-wu2ej
      @SS-wu2ej 8 месяцев назад +1

      Mamanmaare thalliyal paapam aanu makane😂

    • @geethugeethu3456
      @geethugeethu3456 6 месяцев назад +1

      ഓഹ് തല്ലിയോ, അതു വേണ്ടായിരുന്നു.... 😢

  • @offscreenmedia9991
    @offscreenmedia9991 11 месяцев назад +53

    നാട്ടുകാരുടെ സമയം നോക്കുന്ന അണ്ണന് സ്വന്തം സമയം അറിയില്ലെ

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 11 месяцев назад +263

    ചോദിക്കുമ്പോൾ ലക്ഷങ്ങൾ എടുത്തു തന്നാൽ ലാൽ നല്ലവൻ 😃

  • @hhhj6631
    @hhhj6631 10 месяцев назад +12

    There sure is a campaign against Mohanlal. Hei is actually normal❤❤❤❤❤❤❤❤🎉🎉😢😢😮😮

  • @anishsnair3655
    @anishsnair3655 11 месяцев назад +60

    ആ മൂന്ന് കാര്യങ്ങൾ 🤣🤣🤣🤣1. കൂടോത്രം 2. വീണ്ടും കൂടോത്രം 3... അതും ഏറ്റില്ലെൻകിൽ... ചാത്തനേറ്

  • @aswathyj.4485
    @aswathyj.4485 11 месяцев назад +22

    Perfect example of jealous relative. Why should Mohanlal give his money to this man? Did he give back any of the money that he claimed to get from Mohanlal or his wife.

  • @SunilKumar-rs4qw
    @SunilKumar-rs4qw 11 месяцев назад +111

    ഇയാളെ പോലെ ഉള്ളവരെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്ന മാസ്റ്റർ ബിൻ ന്റെ നിലവാരം സൂപ്പർ..

    • @GreenConstructionGreen
      @GreenConstructionGreen 5 месяцев назад

      എനിക്ക് മോഹൻലാലിൽ നിന്നും ധാരാളം കൈപ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .
      അതു പോലെ മോഹൻലാലുമായി നേരിട്ട് അനുഭവം ഉള്ളവർക്കും ധാരാളം മോശം പെരുമാറ്റം ഉള്ളതായി എനിക്ക് വേറെയും അറിയാം.
      ആള് ശരിയല്ല എന്ന് മാത്രം ഇപ്പോൾ പറയുന്നുള്ളൂ...

    • @sujithpillai1554
      @sujithpillai1554 Месяц назад

      ​@@GreenConstructionGreenനീ എല്ലാടത്തും ഉണ്ടല്ലോ. നിന്റെ തള്ളയെ ലാലേട്ടൻ പണിഞ്ഞോ

  • @kannanappu8696
    @kannanappu8696 11 месяцев назад +41

    നല്ല കുടുബക്കാരൻ .ഇതു പോലെത്തെ കുടുബത്തിൽ ജനിക്കണം. നല്ല സഹോദരൻ😁

  • @kumarvasudevan3831
    @kumarvasudevan3831 11 месяцев назад +6

    വിയർപ്പിൻ്റെ അസുഖം, അതിൻ്റെ മാരക വെർഷൻ....'

  • @sumith007
    @sumith007 11 месяцев назад +43

    സുഹൃത്തേ, നിങ്ങള് രക്ഷപെടമെനങ്ങില് നിങ്ങള് തന്നെ വിചാരിക്കണം .കഷ്ടപ്പെടണം...അല്ലാതെ അങ്ങേരെ ഓസി എത്ര നാൾ ജീവിക്കും?

  • @vishnukk9620
    @vishnukk9620 11 месяцев назад +100

    അല്ലെങ്കിലും കുടുംബത്തിൽ ഒരുത്തൻ നന്നവുന്നത് ബാക്കി ഉള്ളവർക്ക് ഇഷ്ടം ആവില്ല..
    ആൻ്റണി യെയും ലാലേട്ടനെ യം തെറ്റിക്കാൻ നോക്കിയപ്പോ അല്ലേ ലാലേട്ടൻ അടുപ്പിക്കത്തെ ഇരുന്നത്.. സഹായം ചോദിക്കുന്നതും ഉറ്റി നടക്കുന്നത് വരെ സഹയിക്കത്തത്തും രണ്ടും രണ്ട് ആണ്

    • @GreenConstructionGreen
      @GreenConstructionGreen 5 месяцев назад

      എനിക്ക് മോഹൻലാലിൽ നിന്നും ധാരാളം കൈപ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .
      അതു പോലെ മോഹൻലാലുമായി നേരിട്ട് അനുഭവം ഉള്ളവർക്കും ധാരാളം മോശം പെരുമാറ്റം ഉള്ളതായി എനിക്ക് വേറെയും അറിയാം.
      ആള് ശരിയല്ല എന്ന് മാത്രം ഇപ്പോൾ പറയുന്നുള്ളൂ...

    • @MadhuMadhu-gk3jk
      @MadhuMadhu-gk3jk 4 месяца назад

      😊​@@GreenConstructionGreen

  • @fantasticbeast8200
    @fantasticbeast8200 11 месяцев назад +22

    വേറെ ഒരു യൂട്യൂബ് ചാനലിൽ കിളിച്ചുണ്ടൻ മാമ്പഴം സിനിമയുടെ സെറ്റിൽ വെച്ച് മോഹൻലാലായി തെറ്റി പിരിഞ്ഞു എന്ന് പറഞ്ഞിരുന്നു. പിന്നെങ്ങനെ ഇതൊക്കെ അറിയുന്നു?? ഇയാൾ പറയണതൊക്കെ എല്ലാ മലയാളിക്കും അറിയാവുന്ന കാര്യങ്ങളാണ്. അതൊക്കെ ചൂണ്ടി ഇവിടെ വന്ന് പറയണ്. ലാലു ചേട്ടൻ അടിപ്പിക്കണില്ല😂

  • @trivandrumlife8118
    @trivandrumlife8118 11 месяцев назад +63

    ഇതിൽനിന്നും ഒരു കാര്യം മനസിലായി ഞങ്ങളെപ്പോലെ പൊട്ടന്മാരായ നിങ്ങൾ രണ്ടുപേരും മോഹൻലാലിനെ കാണാൻ ഒരു അവസരം കാത്തു നിൽക്കുന്നു😂😂❤️❤️

  • @SanthoshKumar-sy1gr
    @SanthoshKumar-sy1gr Месяц назад +3

    ആന്റണി കൂടെ ഉള്ള കാലം വരെ lal സാറിൽ നിന്നും ഒരു നന്മയും പ്രതീക്ഷിക്കണ്ട

  • @Boogey_M4N
    @Boogey_M4N 11 месяцев назад +49

    - ഈ മനുഷ്യൻ എന്തിനാ പൈസ കടം ചോദിക്കുന്നെ..? ഈ ഡയലോഗ് ഒക്കെ അടിക്കുന്ന സമയത്ത് വല്ല പണിക്കും പൊയ്ക്കൂടേ.. 13 ലക്ഷം വലിയ തുക തന്നെ ആണ്... അത് കൊടുത്താൽ തിരിച്ചു കിട്ടില്ല എന്ന് മോഹൻലാലിന് അറിയാം..
    - numerology = ഉണ്ടം പൊരി...
    - ആൾക്ക് ഇഷ്ടമുണ്ടെങ്കിൽ സഹായിക്കും.. ഇല്ലെങ്കി ഇല്ല.. അതല്ലേ നല്ലത്.. മോഹൻലാൽ അധ്വാനിച്ചു ഉണ്ടാക്കിയത് അല്ലെ... സഹായിച്ചില്ല പോലും.. Aiyye. ഈ cousin ന് നാണം ഇല്ലേ...😢🙌🏻

    • @SS-wu2ej
      @SS-wu2ej 8 месяцев назад

      Iyaalkku 2 laksham ennokke parayunnathinte Vila ariyilla,korangan. Nalla adipoli kodukkanam

    • @അർജൻ്റീന
      @അർജൻ്റീന 2 месяца назад +1

  • @SukumaranVD-e8y
    @SukumaranVD-e8y 8 месяцев назад +4

    ലക്ഷങ്ങൾ കൊടുക്കാത്തത് കൊണ്ടായിരിക്കാം ശരിക്കും അസൂയ മൂത്തിരിക്കുന്ന ആൾ

  • @CinemakkaranRiyas
    @CinemakkaranRiyas 11 месяцев назад +40

    ഞാൻ മോഹൻലാൽ ഫാൻ ഒന്നുമല്ല
    പക്ഷെ ഇത്രയും തരം താഴ്ന്ന അവന്മാരെ ഇന്റർവ്യൂ ചെയ്ത് റീച്ച് കൂട്ടേണ്ട ആവശ്യമുണ്ടോ
    പലർക്കും എത്ര പണക്കാരൻ ആയാലും കുടുംബപ്രശ്നങ്ങൾ ഉണ്ടാകും
    അവരുടെ കുടുംബത്തിൽ ഉള്ള ശത്രുക്കളെ തപ്പി പിടിച്ചാൽ ഇതിലും മോശമായി പറയുന്നവരെ കിട്ടും

  • @mystatus2641
    @mystatus2641 11 месяцев назад +16

    പണിക് പോകാത്ത എല്ലാവർക്കും ലാൽ ക്യാഷ് കൊടുക്കണോ

  • @hhhj6631
    @hhhj6631 10 месяцев назад +14

    It does not matter if Mohan lal does not shave. His charm is in gesturesand voice. ❤❤❤❤❤❤😂😂😂😂😂😂😢😢😮😮❤❤❤❤

  • @GodisThruth
    @GodisThruth Месяц назад +3

    മാന്യതയുടെ മുഖം മുടി അണിഞ്ഞു നടക്കുന്ന ഇയാളുടെ എല്ലാ കഥകളും കേരളത്തിലെ മലയാളികളുടെ മുന്നിൽ എത്തിച്ച താങ്കൾക് ഒരായിരം കൂപ്പ് കൈ 🙏🙏🙏🙏🙏🙏

  • @vint_the
    @vint_the 11 месяцев назад +18

    ഇവനോട് ശ്രീനിവാസനെ പരിചയമുണ്ടോ എന്ന് ചോദിക്കു. പുള്ളി അച്ഛന് നല്ലത് മാത്രം വരണം എന്ന് എതോ സിനിമയിൽ ഡയാലോഗ് എഴുതിയത് ഈ പുള്ളിയെ കണ്ടിട്ടഅവാൻ ചാൻസ് ഉണ്ട്

  • @mohanan53
    @mohanan53 11 месяцев назад +18

    ഒരു മനുഷ്യന് ഉയരവുന്നിടത്തോളം ലാൽ ഉയർന്നു മനുശ്യസഹജമായ എല്ലാം അദ്ദേഹത്തിന് ബാധകം താങ്കൾക്കു എന്തെല്ലാം കുറവുണ്ട്

  • @sm19724
    @sm19724 11 месяцев назад +34

    അസൂയയുടെ പല വേർഷനുകൾ കണ്ടിട്ടുണ്ട്.. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ : incurable.. ഇതിനു മരുന്നില്ല..
    എന്റെ നായരെ ... പേരിലെ വാലിലെ ആ " ർ" വെട്ടിക്കളഞ്ഞ് ഗോപിനാഥൻ നായ എന്നാക്കുക.. ന്യൂമറോളജി പ്രകാരം ചിലപ്പോൾ താൻ നന്നായാലോ🤭

  • @BeenaVarughese-rg3uw
    @BeenaVarughese-rg3uw 11 месяцев назад +37

    എല്ലാ മനുഷ്യനും ജനിക്കും, മരിക്കും രോഗം വരാം, നല്ലഉയരത്തിൽ എത്താം. മോഹൻലാൽ ജനിച്ചു, രോഗങ്ങൾ തീര്ച്ചയായും ഉണ്ടായിരിക്കും പക്ഷേ അതിജീവിക്കുന്നു. എല്ലാവരെപോല്ലേ ഒരിക്കൽ മരിക്കും. പക്ഷേ വളരെ ചിലർക്ക് മാത്രം സാധിക്കുന്ന നേട്ടങ്ങൾ, ധനം ഒക്കെ സാമ്പാദിച്ചു, കുറച്ചു പോയും കാണും. ഇതെല്ലാം സാധിച്ചു ജീവിതം ധന്യം ആക്കിക്കഴിഞ്ഞ ലാലിന് തങ്ങളുടെ ഒരു കിണ്ടിയും ആവിശ്യമുണ്ടെന്നു തോന്നുന്നില്ല.

  • @PramodPn-e8u
    @PramodPn-e8u 3 месяца назад +5

    എന്റെ പൊന്നു ബിജു ലാലേട്ടന്റെ അനിയൻ എന്ന് പേര് കൊണ്ടാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നത് ഞാൻ elanthur കാരൻ ആണ്

  • @padminisreedevi4882
    @padminisreedevi4882 4 месяца назад +2

    Mohanlal super nalla manushya annanu allavarum parayunnad

  • @MyJayadevan
    @MyJayadevan 11 месяцев назад +48

    ചുമ്മാതല്ല ഇങ്ങേരെ കഴുത്തിനു പിടിച്ചു വെളിയിൽ തള്ളിയത്...

  • @jijidaskurishingal5459
    @jijidaskurishingal5459 11 месяцев назад +47

    മോഹൻലാൽ രക്ഷപെടണമെങ്കിൽ ഇയാളുടെ അടുത്ത് വന്നു മൂന്ന് കാര്യം ചെയ്യണം പോലും....😂.😂നിനക്ക് രക്ഷപെടണമെങ്കിൽ മൂന്നു കാര്യം ചെയ്യണ്ട ഒറ്റ കാര്യം ചെയ്‌താൽ മതി... രാവിലെ എഴുനേറ്റു പണിക്കു പോയാൽ മതി കേട്ടാ...

  • @GuhanNair9
    @GuhanNair9 11 месяцев назад +49

    ഇങ്ങേർ ഞങ്ങടെ വീടിന്റെ അടുത്ത ഉള്ളയാ ഇങ്ങേർ full time വെള്ളംഅടിച്ചു നടപ്പാ..ഇതിൽ എന്തൊരു മാന്യൻ 😮. ഇവനെ ഒക്കെ interview ചെയുന്നവമാരെ പറഞ്ഞ മതിയെലോ 😂

    • @faisalnadi5081
      @faisalnadi5081 11 месяцев назад +4

      ഇയാൾ എൻ്റെ ഒരു സുഹൃത്താണ് നല്ല ഒരു മാന്യൻ

    • @GuhanNair9
      @GuhanNair9 11 месяцев назад +14

      @@faisalnadi5081 evda ചേട്ടന്റെ വീട് 🙄.ഇയാൾ ഞങ്ങടെ അടുത്ത ഉള്ളതാ ഇടക് കാണാറുണ്ട് മിക്കവാറും വെള്ളംഅടിച്ചു roadil ഒക്കെ കാണാം. നാട്ടുകാരോട് ചോദിച്ച മതി..

    • @VenugopalP-kj8mt
      @VenugopalP-kj8mt 10 месяцев назад +1

      ഇയാൾക്ക് എന്താണ് ജോലി

    • @GuhanNair9
      @GuhanNair9 10 месяцев назад +3

      @@VenugopalP-kj8mt insurance agent

    • @Bala23_234
      @Bala23_234 7 месяцев назад

      ഇയാളുടെ വീട് എവിടാ

  • @Bala23_234
    @Bala23_234 7 месяцев назад +9

    ഇത് പോലെ ഒരു മാമൻ എനിക്കും ഒണ്ടാരുന്നു കുടുംബം കലക്കി എന്ന് ആരുന്നു പേര്. ലാസ്റ്റ് നാട്ടുകാരുടെ ആടി കൊണ്ട് ആണ് ചത്തത് 😢

  • @billabush2873
    @billabush2873 11 месяцев назад +18

    പുള്ളി അഭിനയിച്ചില്ലേലും 500 വർഷത്തേക്കുള്ള അഭിനയം കാഴ്ചവെച്ചിട്ടുണ്ട് മൂന്നരക്കോടി ജനങ്ങളുടെ ഇടയിലുള്ള സിനിമ ചെയ്തു കഴിഞ്ഞു അതുകൊണ്ട് പുള്ളിയുടെ ഇമേജിനു ഒരു കോട്ടവും വരില്ല വർഷത്തിൽ ഒരു സിനിമ അഭിനയിച്ചാൽ മതി ചുമ്മാ ഒരു രസത്തിന്

  • @nishadnishad5375
    @nishadnishad5375 11 месяцев назад +34

    പടച്ചാ തബുരാൻ അല്ലാതെ ആർക്കും ആരുടെയും ഫാവി പറയാൻ കഴിയില്ല 🙏🏻

    • @AshleyThomas144
      @AshleyThomas144 11 месяцев назад +5

      മനുഷ്യൻ വിചാരിച്ചാൽ, വേണമെങ്കിൽ 10 പടച്ച് തമ്പുരാൻന്മാരെ ഉണ്ടാക്കും

    • @AshleyThomas144
      @AshleyThomas144 10 месяцев назад

      ​@@wereever-vb5xhellarkkum thalparyam kaanillam. Mathramalla pidichu nilkkaan, vijayikkaa padaanu. 1000 kanakkinu padacha thampuranmaaril ippo moonu naalennam alle baaki ollu? Baaki ellam flop movies aayille?

    • @arjunsr1338
      @arjunsr1338 10 месяцев назад

      , najan parayam , ,daily u will eat ,drink , breath, u go toilet, one day u will die .., definitely, one or other way,u will dilute in earth ,either as a worm or Ash ....,this no body can change....till today.

    • @chivalrynvalour
      @chivalrynvalour Месяц назад

      ​@@AshleyThomas144 proud of youngsters like you who think logically

  • @foodiejourney633
    @foodiejourney633 11 месяцев назад +11

    Iyaleyoke vilichu interview cheyyunna .. channel nilavaram ..kashtam..lalettante peruvachal reach kitumallo alle...

  • @cocktail3926
    @cocktail3926 11 месяцев назад +29

    എന്റെ അച്ഛന് നല്ലത് മാത്രം വരുത്തണെ എന്നാലും ആ പരമ ദുഷ്ടൻ 😅😄😄

  • @GuhanNair9
    @GuhanNair9 11 месяцев назад +71

    പിന്നെ നിനക്ക് paisa തരാൻ ലാലേട്ടൻ world ബാങ്ക് അല്ലെ.. വെല്ലോ പണി എടുത്ത് ജീവിക്കട കോപ്പേ 😂

    • @binulal9002
      @binulal9002 11 месяцев назад +1

      😁😁😁😁😁😁😁😁😁

  • @jrjtoons761
    @jrjtoons761 11 месяцев назад +6

    ഇവന്റെ രോഗം ഞാൻ പറയാം ആറാട്ട് സന്തോഷ് സിൻഡ്രം with ചൊറിച്ചിൽ and വിയർപ്പിന്റെ അസുഖം

  • @jeevanbabu3159
    @jeevanbabu3159 11 месяцев назад +7

    13 lakhs chodikkan nanamille 😅

  • @CinemakkaranRiyas
    @CinemakkaranRiyas 11 месяцев назад +11

    നുമറോളജി 😂😂😂
    ഈയാൾക്ക് രക്ഷപെടാൻ പറ്റില്ലേ 🤣🤣🤣😊

  • @dodge9600
    @dodge9600 9 месяцев назад +18

    Waste ബിൻ എല്ലാവിധ ആശംസകളും. ഇനിയും കൊതിയും നുണയും മസാലയും ഉള്ള പരദൂഷണ ഇൻ്റർവ്യൂ ഇറക്കി ആൾക്കാരെ സുഖിപ്പിക്കുന്ന പരിപാടി തുടരട്ടെ.

  • @mortalgod.
    @mortalgod. 10 месяцев назад +1

    Nice relative's

  • @muneercholakkal5034
    @muneercholakkal5034 10 месяцев назад +3

    വാങ്ങിയ പണം ഒരിക്കലെങ്കിലും തിരിച്ചു കൊടുത്ത് നോക്കണ്ടേ വാങിക്കൊണ്ടേ ഇരുന്നാൽ ആരെങ്കിലും വീണ്ടും തരുമോ
    ലാലിനെ കുറ്റം പറഞ്ഞു നല്ലവനാവാൻ നോക്കണ്ട
    നിങ്ങളീ തിരുവനന്തപുരതുകാർ വെറും ആക്രാന്തകാരാണ്
    വിട്ടോ വണ്ടി വിട്ടോ
    ശ്രീ പത്മനാഭൻ പോലും കിടന്നുകൊണ്ട് അനുഗ്രഹിക്കുന്നത് നിങ്ങൾ കാലുവാരും എന്ന് ഭയന്ന് പിന്നെയാണോ മോഹൻലാൽ

  • @anaszain6491
    @anaszain6491 10 месяцев назад +2

    Mohanlal എന്നതിന് പകരം Mohanlaaal എന്നാക്കാം.. Prime Minister ആകട്ടെ

  • @lekhanasasi7544
    @lekhanasasi7544 5 месяцев назад +17

    മോഹൻലാൽ എന്ന പേരു കേട്ടാൽ രോമാഞ്ചം കൊള്ളുന്ന മലയാളി മക്കൾ കാണാൻ ആണോ .? ഈ ഇന്റർവ്യു ഇവർ 2 പേരും ലോക ഉട് യിപ്പാണ് എന്ന് എല്ലാവർക്കും മനസ്സിൽ ആയി.

  • @basheervkpadi643
    @basheervkpadi643 11 месяцев назад +36

    ലാലേട്ടൻ ❤️❤️❤️

  • @ui526
    @ui526 11 месяцев назад +5

    എല്ലാ കുടുംബത്തിലും കാണും ഇങ്ങനെ 2 മലര് കള്‍

  • @bindumathew8912
    @bindumathew8912 4 месяца назад +14

    മോഹൻലാലിനെ ഇങ്ങനെ കുറ്റം പറയുന്ന താൻ എങ്ങിനെ?? നല്ല family സ്നേഹി ആണോ

  • @esasidharan6573
    @esasidharan6573 11 месяцев назад +3

    ഈ പറഞ്ഞ കാര്യങ്ങളൊന്നും ഒരു ആളുടെ കുറ്റമല്ല. ഒരാള് സമൂഹത്തിൽ കുറച്ചു നന്നായി പ്പോയി എന്ന കുറ്റം മാത്രമാണ് ഉള്ളത്. അദ്ദേഹവും മനുഷ്യനാണ്, മനുഷ്യൻ മാത്രമാണ് ഹേ.

  • @saraswathigopakumar7231
    @saraswathigopakumar7231 5 месяцев назад +2

    അദ്ദേഹം ഒരിക്കലും ആരെയും ഒന്നും പറയാറില്ല. മര്യാദകാരനാണ്.

  • @sajikumar8136
    @sajikumar8136 10 месяцев назад +2

    കഷ്ടപെട് പണം ഉണ്ടാക്കിയാൽ അതിൻ്റെ വീതം വേണം. നമ്മൾ തന്നെ പണം ഉണ്ടാകുക അധ്വാനിച്ച് . അല്ലാതെ വേറെ ഒരാളുടെ പോകെക്റ്റ് ലെ പൈസ നോക്കി ഇരിക്കരുത് സഹോദരാ 😮😮😮

  • @meenusanjath9963
    @meenusanjath9963 4 месяца назад

    Very good cousin attitude. And family exposure.😃😀🤣 specially of a celebrity cousin .😃😀🤣

  • @gopinadhankj9906
    @gopinadhankj9906 11 месяцев назад +19

    Dear man why are you spitting venom on this great actor. Due to jealousy?

    • @sangeerpurayil6653
      @sangeerpurayil6653 11 месяцев назад +1

      Great actor doesn't mean he should be a great human being..

    • @bindaasbanda8134
      @bindaasbanda8134 9 месяцев назад

      ​@@sangeerpurayil6653ninoodu oru sathyam parayate..no human is great..there is a grey in every one😂😂😂
      Greatukkal angu pandu pandu....

    • @sangeerpurayil6653
      @sangeerpurayil6653 9 месяцев назад

      @@bindaasbanda8134 yes..point is good people are great people but all great people may not be good..

    • @tonystark1466
      @tonystark1466 9 месяцев назад

      For money of course

  • @jakuttan001
    @jakuttan001 10 месяцев назад +3

    ഒരാൾക്ക് എത്ര തവണ സാമ്പത്തികമായി സഹായിക്കാൻ സാധിക്കും. കടം വാങ്ങിച്ചു തിരിച്ചു കൊടുക്കണം. മോഹൻലാൽ hardwork effortless ആക്കി മാറ്റുന്നു. പണം തന്നാൽ നല്ലവൻ ഇല്ലെങ്കിൽ വെറും മോശകാരൻ. Character assasination ചെയ്യുക ഇവിടെ അതു തന്നെ ഒരു രാഷ്ട്രീയമാണ്.

  • @lionbro9035
    @lionbro9035 11 месяцев назад +7

    ഈ ഒരു കാര്യതതിൽ ഞാനും ലാലേട്ടനും ഒക്കെ ഒരുപോലെ ആണ്.ബന്ധുക്കൾ എന്ന് പറയുന്ന മയിരുകൾക്ക് ഞങൾ നന്നവുന്നത് കണ്ടൂട 😂😂

    • @user-yy4uc5db2k
      @user-yy4uc5db2k 9 месяцев назад

      ഒന്നിനേം കൊണ്ട് ഒരു ഗുണവും ഇല്ല താനും, പാര വെക്കുകേം ചെയ്യും.

    • @daneyraju8433
      @daneyraju8433 5 месяцев назад

      Ath oru big family yile richest family yod ellavarum help chodikum athe samayam purakil ninn kuthukayum cheyum

  • @deepsJins
    @deepsJins 11 месяцев назад +11

    വെറുതെ അങ്ങേരുടെ കുടുംബത്തിൽ കയറി തോണ്ടുവാണ്. ഈ ചാനലിൽ ഇന്റർവ്യൂ കൊടുക്കുന്നതിനുള്ള ഒരേയൊരു യോഗ്യത മമ്മൂട്ടിയിയെയും മോഹൻലാലിനെയും തെറി പറയുക എന്നതാണ്. എന്ത് ഇന്റർവ്യൂ ആണിത്?

  • @jimmysbak
    @jimmysbak 10 месяцев назад +3

    Biju is not Mohanlals brother. Hes a cousin who did not get any attention from him. Now he is giving interviews to channels and trying to get famous

  • @nvnv2972
    @nvnv2972 10 месяцев назад +10

    അർഹതയില്ലാത്തതാണ് സഹായം ലഭിക്കാതിരിക്കാൻ കാരണം.

  • @user-yy4uc5db2k
    @user-yy4uc5db2k 9 месяцев назад +1

    ഈ ചാനൽ ന്റെ പേര് മാറ്റി കൊതിയും നുണയും എന്ന് ആക്കിയാൽ നന്നായിരിക്കും

  • @sangeerpurayil6653
    @sangeerpurayil6653 11 месяцев назад +16

    Mohanlal is a great actor..in movies and life..

  • @AnilkumarAnilkumar-md7tt
    @AnilkumarAnilkumar-md7tt 11 месяцев назад +6

    ഞാൻ 130000 ലക്ഷം ചോദിച്ചു തന്നി ല്ല അവൻ പനവൻ 200000 ചോദിച്ചു അപ്പോ ൾ തന്നു ഞാൻ തിരിച്ചു കൊടുത്തില്ല ഞാൻ നല്ലവൻ 😄😄😄😄😄😄😄🙏🙏🙏🙏🙏🙏

  • @malleenadhnk7214
    @malleenadhnk7214 10 месяцев назад +2

    മാസാമാസം അക്കൗണ്ടിൽ പൈസ ഇട്ടുകൊടുക്കാത്തതിന്റെ പ്രശ്നമാണ്...!എല്ലാത്തിനും ഒരു പരിധി ഇല്ലേ ചേട്ടാ..

  • @ajuzi998
    @ajuzi998 11 месяцев назад +8

    മോഹൻലാലിനെ കുറ്റം പറയുന്നവർ ഇപ്പോൾ യൂട്യുബിലും, സോഷ്യൽ മീഡിയലും, ഫേസ്ബുക്കിലുംവൻ തിരക്കാണ് കാണുന്നത് അതിലുപരി നല്ല കാശും കിട്ടുന്നുണ്ട് ചില ആൾകാർ ഇതൊരു വരുമാനമായി കൊണ്ടുപോകുന്നു.... മുൻപ് മോഹൻലാലിന്റെ ഫിഗർ ചെയ്താണ് ചില ആർട്ടിസ്റ്റ് വളർന്നത്....ഇ ലോകത്തിൽ ഒരു നടനെ ഇതുപോലെ അറ്റാക്കിങ് ചെയുന്നത് ആദിയം... അതാണ് മലയാളീസ് തൊഴുത്തിൽ കുത്ത്, പാര, 😃😃ext ok. ഇതിൽ നിന്നു മനസിലാകാം മോഹൻലാൽ എന്ന മഹാ നടന്റെ റേഞ്ച് വളരെ വലുതാണ് മമ്മുട്ടി പോലും 2അടി മാറി നില്കും അതാണ് ഇപ്പോഴത്തെ മോഹൻലാൽ.... വിമർശിക്കട്ടെ അത് മോഹൻലാലിന്റെ ഉയർച്ച വീണ്ടും കൂടുകയുള്ളു..... God bless you lalettaaaa നിങ്ങളുട കഴിവിനെ🔥🔥🔥 the complete Actor, അല്ല No:1 Actor Mohanlal 🔥🔥🔥❤❤❤❤❤

  • @enigmaticbloke1129
    @enigmaticbloke1129 11 месяцев назад +22

    സ്വന്തം ഫാമിലിയിൽ പെട്ട ഒരാളെ കുറിച്ച് മോശമായിട്ട് Public platform ൽ ഇരുന്നു പറയുന്നുണ്ട് എങ്കിൽ അത് വേറെ അസുഖം ആണ്.
    Problems ഉണ്ടാകാം പക്ഷേ ഇഷ്ടമുള്ളവരുടെ കുറവുകൾ ആരും ഇങ്ങനെ Public ആയിട്ട് വിളിച്ച് പറയില്ല.

  • @sreenitkthekkekkarapath5521
    @sreenitkthekkekkarapath5521 8 месяцев назад

    🎉

  • @sonofsivan
    @sonofsivan 8 месяцев назад +8

    10:55 ഇതാണ് അപ്പോ കറക്റ്റ് സംഭവം ഇത് കൊണ്ട് തന്നെ ആയിരിക്കും അടുപ്പിക്കാത്തത് 😂😅

  • @sajithakp8668
    @sajithakp8668 Месяц назад

    Mohan lal super ❤❤❤

  • @hhhj6631
    @hhhj6631 10 месяцев назад +3

    Why can't you find your own money? You can't expect such help from your own children or wife. 😂😂🎉🎉🎉🎉😢😢❤❤❤❤❤❤

  • @unnikrishnan4907
    @unnikrishnan4907 9 месяцев назад +10

    മോഹൻലാൽ എന്ന വ്യക്തി /നടൻ ഇദ്ദേഹം പറയുന്ന വാക്കും കേട്ട് ചോദിക്കുന്ന പൈസയും കൊടുത്താൽ🤔🤔🤔...നല്ല ഒരു മനുഷ്യൻ....😁😁😁

  • @kkgireesh4326
    @kkgireesh4326 11 месяцев назад +3

    മോഹൻലാലിന്റെ മകനും മകളും വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല ഒരു മുത്തചൻ ആകാൻ മാത്രം ഭാഗ്യം ഇല്ലേ മമ്മുട്ടിയെ സംബദ്ധി ച് കടുംബ പാരാ ബര്യം എല്ലാം നിറവേറ്റി ഭാഗ്യവാൻ

  • @prasanna.subramanyan
    @prasanna.subramanyan 5 месяцев назад +3

    ലാലേട്ടനു ❤️❤️❤️❤️❤️❤️

  • @gopinadhankj9906
    @gopinadhankj9906 11 месяцев назад +9

    Do not write as brother but cousine brother.

    • @arunsnair5805
      @arunsnair5805 11 месяцев назад +4

      It's a wrong usage....just cousin...not cousin brother or sister

  • @BinduPK-p7k
    @BinduPK-p7k Месяц назад

    അവനൊന്നും ഒരാളെയും ഒരു വിലയും ഇല്ല, സ്വന്തം കാര്യം മാത്രം. അവൻ ആരാ മോൻ. അതാണ്‌ ദൈവം അവന്റെ ജീവിതം ദുരിതത്തിൽ ആക്കുന്നെ, സാർ ഇവന്റെ ഒക്കെ സ്വഭാവം പുറം ലോകത്ത് എത്തിച്ചുവല്ലോ, 👌👌

  • @Warthofgod
    @Warthofgod 11 месяцев назад +6

    ചേട്ടൻ...
    25 കൊല്ലം മുമ്പ ഇതേ പോലെ ആണോ ചേട്ടൻ ഇരുന്നത്.
    പിന്നെ ചേട്ടൻ 2.5 ലക്ഷം തിരിച്ചു കൊടുത്തു ഇരുനെങ്കിൽ പിന്നെ ചോദിക്കുമ്പോൾ തരും ആയിരുന്നില്ലേ.
    അയാൾക് എത്ര ഉണ്ടായിരുന്നനാലും മേടിച്ച് തിരിച്ചു കൊടുക്കേണ്ട

  • @AravindN-x3t
    @AravindN-x3t 5 месяцев назад

    Namal ishtapetta lalettan nadodikattu, devasuram, kilukam, nadhanam, ravanaprebhu. Ee oru timeil ulla lalettan❤️💥

  • @geethadevi2045
    @geethadevi2045 9 месяцев назад +1

    Mammootty ye kandu padikkatte

  • @yogitech9951
    @yogitech9951 11 месяцев назад +9

    Numerology ok bie 😂😂
    I think he is cousin

  • @JojyJesusgrace123
    @JojyJesusgrace123 11 месяцев назад +4

    നേരെ കിടക്കുന്ന കാര്യം... ഒന്നര ലക്ഷം വാങ്ങിയത് തിരിച്ചു കൊടുത്തില്ല... അതുകൊണ്ട് 13 ലക്ഷം കൊടുത്തില്ല... നിസ്സാരം.....

  • @kaleshks4880
    @kaleshks4880 11 месяцев назад +4

    കാശ് കൊടുത്തില്ലെങ്കിൽ തീർന്നു എല്ലാ ബന്ധങ്ങളും 😮

  • @AshrafAshraf-n6q
    @AshrafAshraf-n6q 5 месяцев назад

    💥🤝👍

  • @Akku_ff_36
    @Akku_ff_36 4 месяца назад

    28വർഷം ഒരു അച്ഛന്റെ സ്നേഹം തന്ന ഡ്രൈവർ ന്റെ വിഡിയോ കണ്ടു പാവം എന്തൊരു സ്നേഹം ആണ് അയാൾക്. അയാളെ തിരിഞ്ഞു നോക്കുന്നില്ല ലാൽ വീട് നിലം പൊത്താനായി ഇപ്പോഴും ലാൽ നെഞ്ചിലാണ് ആ പാവത്തിന്റെ

  • @v.a2979
    @v.a2979 11 месяцев назад +17

    ശ്രീ മോഹൻലാൽ രക്ഷപ്പെടണമെങ്കിൽ ഇയാൾ വിചാരിക്കണം പോലും 😂😂

  • @KuttuzParuz
    @KuttuzParuz 10 месяцев назад

    SG🔥🔥🔥🔥❤️👍👍👍

  • @puttus
    @puttus 11 месяцев назад +1

    15 കൊല്ലം മുന്നേ...2 lakh ഒരു വലിയ തുക തന്നെയാ..

  • @koshygeorge7826
    @koshygeorge7826 9 месяцев назад +8

    നുമേറോളജി അറിവുള്ളവൻ സ്വന്തം കാര്യം നോക്കി രക്ഷ പെട്ടുകൂടെ...🎉

  • @ultralegendpromax
    @ultralegendpromax 9 месяцев назад +6

    മേടിച്ച പൈസ തിരിച്ചു കൊടുക്കണം.. ഞാൻ 50 രൂപ കൊടുത്താൽ അത് തിരിച്ചു തരാത്തവൻ ആണേൽ പിന്നെ അവൻ ചാകാൻ കിടന്നാലും 10 പൈസ ഞാൻ കൊടുക്കില്ല..

  • @Gfftg
    @Gfftg 10 месяцев назад

    yum

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 5 месяцев назад

    സത്യം.❤

  • @mohamedsalim9459
    @mohamedsalim9459 11 месяцев назад +13

    മോഹൻലാലിന്റെ "മിഥുനത്തിൽ "ഇന്നോസ്ന്റ് അഭിനയിച്ച റോൾ ഇങ്ങേർ അതിലും ഭംഗി യാവും... സോട്ടന് വേറെ എന്തെങ്കിലും വേണോ 😄😄r

  • @antonyklouis6615
    @antonyklouis6615 4 месяца назад

    Lal super aanu....

  • @realwarrier574
    @realwarrier574 5 месяцев назад +4

    മോഹൻലാൽ അയാൾക്ക് ഇഷ്ടം തോന്നുന്ന പോലെ ജീവിക്കട്ടെ അതിൽ മറ്റുള്ളവർക്കു കാര്യമില്ല.

  • @Chinjus-oz3lw
    @Chinjus-oz3lw 5 месяцев назад

    ഒരു രൂപയെങ്കിലും നമുക്ക് അത്യാവശ്യഘട്ടത്തിൽ സഹായിച്ചിട്ടുണ്ടെങ്കിൽ അത് നന്ദിയോടെ ഓർക്കു. കിട്ടാതിരുന്ന് വിളിച്ചു പറയാണ്ട് കിട്ടിയതിന്‍റെ താങ്ക്സ് പറയു, ബെസ്റ്റ് സംസ്കാരം😔 നിങ്ങളെപ്പോലുള്ളവർക്ക് ദൈവം വീണ്ടും അയുസു തരുന്നുണ്ടല്ലോ

  • @rajibabu-sn1vv
    @rajibabu-sn1vv 5 месяцев назад

    Super❤❤❤❤❤❤

  • @pramodkumarm4452
    @pramodkumarm4452 6 месяцев назад

    ശരിയാ ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മ എന്നാ
    🤣🤣🤣🤣🤣

  • @sheebasabu4061
    @sheebasabu4061 5 месяцев назад +1

    അല്ലേലും അങ്ങനെ ആണ് മിക്കവരും വളരെ കുറച്ചു ആൾകാർ മാത്രമേ കൂട്ടത്തിൽ ഉള്ള ബന്ധുക്കളെ സഹായിക്കു

  • @ska4036
    @ska4036 11 месяцев назад +3

    ഒരു A കൂടെ ഇട്ടപ്പോൾ ജയലളിത മിനിസ്റ്റർ ആയി. അതെ A വച്ചുകൊണ്ട് തന്നെ ജയിലിൽ ആയി. Numerology യും വെറുതെ ആണ്. ഞാൻ ഇത് കുറെ പഠിച്ചതാ. എന്നേ മതിയാക്കി.🤔😱🙉

  • @rosasubash5252
    @rosasubash5252 4 месяца назад

    Only one solution you should go with bengali bhais daily do not wait for mohanlals money

  • @musthafamusthafa3438
    @musthafamusthafa3438 4 месяца назад

    😀😀😀 ഭയങ്കരം താനെ