Yet another lovely devotional feast from Elizabethmol.. the fabulously Blessed voice & personality... Hymn on insaparable ever-nourishing love of Lord... Singing from soul in beaming faith and gracefulness, mol made it so spiritually nourishing.. Feeling so Blessed.. Praying for you, mol..Thanking Lord, you & the whole team..🎊💞🛐
യേശുവേ നന്ദി വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി എനിക്ക് മോളെ വളരെ ഇഷ്ടമാണ് എന്റെ മകളെ പോലെയാണ് കാണുന്നത് എൻറ മകൾക്ക് പ്രാർത്ഥിക്കുന്നത് പോലെ എന്റെ ഈ മകൾക്കു വേണ്ടി യും എന്നും പ്രാർത്ഥിക്കാറുണ്ട് നന്നായി പാടുന്നുണ്ട് മനുഷ്യരാൽ സാധിക്കാത്തത് ദൈവത്താൽ തീർച്ചയായും സാധിക്കും
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായ് കൂരിരുൾ മൂടും വേളകളിൽ കർത്താവിൻ പാദം ചേർന്നീടും ഞാൻ കാരിരുമ്പാണിയാക പാടുള്ള പാണി യാൽ കരുണ നിറഞ്ഞവൻ കാക്കുമെന്നെ കാക്കുമെന്നെ. ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ.
മോളെ.. Mol ഈ പാട്ട് പാടുന്നത് കേട്ടു കരഞ്ഞു പോയി. മോൾക്ക് ദൈവം പൂർണ രോഗശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു.മോളെ ഒന്നു കാണാൻ ആഗ്രഹമുണ്ട്.Aunti യുടെ ആഗ്രഹം സാധിക്കാൻ പ്രാർത്ഥിക്കുന്നു. 🙏🏻💝🛐
എൻ ഷീണിത രോഗത്തിനും നീ മാത്രമെൻ വൈദ്യർ നീ മാത്രം വൈദ്യൻ മറ്റാരെയും ഞാൻ കാണുന്നില്ല രോഗശാന്തിക്കായി നല്ല പാട്ടാണ് എലിസബത്ത് നന്നായിപാടുന്നുണ്ട് തീർച്ചയായും മോളെ ദൈവം സൗഖ്യമാക്കും എന്റെ പ്രാർത്ഥനയിൽ എന്നും എലിസബത്ത് ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി. മോൾ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. മോൾക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട് മനുഷ്യരാൽ സാധ്യമാകത്തത് ദൈവത്താൽ സാധ്യമാകും.
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി മോളെ ദൈവം അനുഗ്രഹിക്കട്ടെ എന്റ പ്രാർത്ഥനയിൽ എന്നും മോളുണ്ട് ഹാപ്പി ക്രിസ്തുമസ്സ്
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായ് എലിസബത്ത് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എന്റ പ്രാർത്ഥനയിൽ മോൾ എന്നും ഉണ്ട്
വൻഭാരങ്ങ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായ് ലോകത്തിൽ ഏകനായി തീരുകിലും രോഗത്താൽ ബാധിതനായിട്ടിലും എന്നെ കൈവിടാത്ത രക്ഷകാ നീയെത്ര നല്ലവൻ
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി എലിസബത്ത് വളരെ ഭംഗിയായി പാടീയിട്ടുണ്ട് മോളെ ദൈവം അനുഗ്രഹിക്കും എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ട്
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായ് എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്ക എല്ലാത്തിനും സ്തോത്രം പറയുക ദൈവം അനുഗ്രഹിക്കട്ടെ
Super Holly worship beautiful video song and wonderful lyrics, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely super voice, ethrakettalum kandalum mathiyakilla respected sister Elizabeth,s, Mathew enikku orupadishtamayi, super super wonderful, congratulations God bless you all, Jesus Christ ministry member ethrathanks paranjalum mathiyakilla mole, daivam dharalamayi anugrahikkim, yeshuvinte daughter,gift of God, maalakha sunnarikochinu congratulations, Nalla, daivanugrahamulla lovely super mukham kaanathirikkan kazhiyillayenikku, Nalla, súper punchiri, hair Ellam Nalla stylayittu,vettiyidum, Nalla midukkikutty, EE song njan orupadu pravasyam kelkkum, athrakkishtamanenikku,ente, full supportum prarthanayum undayirikkim, praise the lord amen, Jesus l trust in you, mattarumillenikku aaswasamayi, like by Thomas kurian
Super super wonderful orupadu orupadishtam njan prayer chollum,ente, Angel sunnarikochinu, yeshuappan soukhyam tharum, God bless you all manassuniraye sneham, orayiram thanks, congratulations praise the lord amen like by Thomas kurian
God bless you and God always with you 🙏 😭😭😭😭😭 ഈ പാട്ട് ഇത്രയും നാള്‍ കേട്ടിട്ട് ഇന്ന് ആണ് അത്ഭുതം ആയി തോന്നിയത് ശരിക്കും ഹൃദയത്തില്‍ തട്ടി കരഞ്ഞു പോയി
wow..wonderful song,.realy blessed song.. i fell góds love and his presence...tq sis god bless you..god use to in heavenly presence sing all songs...❤❤
Old super lovely worship romantic beautiful video miracle song, Nalla full meaning, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla junior sister Elizabeth s, Mathew maalakha sunnarikoche enikku orupadu orupadishtamayi, super, All the best, may God bless you all and keep safe in Jesus hand, Elizabeth s Mathew, enikku othiri sankadam vannu kannukal niranju, yeshuvinte kunjumakal athra maonoharamayittu paddy wonderful,ente full supportum prarthanayum undayirikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya ponmukham njan orikkalum marakkilla, thallikalayilla,ente, ponnumakkal athra maonoharamayittu paddy super, what A good beautiful voice, Nalla feeling better, ethrakettalum kandalum mathiyakilla kothitheerathilla,molkku, yeshuappan,soukhyam tharum, manassuniraye sneham orupadishtam orayiram thanks congratulations praise the lord amen, like by Thomas kurian
Beautiful singing mole. Your voice is perfect. God has blessed you with a melodious voice. You touch lives of many with your gifted voice. My love and blessings to you.

We like to know about your Present health. May God bless you mol....
God bless you mole 🙏
Lovely song, God bless you mol
മോൾ അതിമനോഹരമായി പാടിയിരിക്കുന്നു. യേശുക്രിസ്തു മോൾക്ക് പൂർണമായും സൗഖ്യം തരും. ധൈര്യമായിരിക്കുക.
മോളേ ഇപ്പം എങ്ങനെയുണ്ട് നമ്മുടെ ദൈവം വലിയവൻ ആണ് സൗഖ്യം തരുന്നവനാണ് മരിച്ചവരെ ഉയിർപ്പിച്ചവനാണ്
നല്ല വരികൾ. മോള് നന്നായി പാടി, ദൈവം സുഖമാക്കി തന്നിരിക്കും, തീർച്ച.
യേശുവേ നന്ദി വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി എനിക്ക് മോളെ വളരെ ഇഷ്ടമാണ് എന്റെ മകളെ പോലെയാണ് കാണുന്നത് എൻറ മകൾക്ക് പ്രാർത്ഥിക്കുന്നത് പോലെ എന്റെ ഈ മകൾക്കു വേണ്ടി യും എന്നും പ്രാർത്ഥിക്കാറുണ്ട് നന്നായി പാടുന്നുണ്ട് മനുഷ്യരാൽ സാധിക്കാത്തത് ദൈവത്താൽ തീർച്ചയായും സാധിക്കും
Yes. Jesus is best friend ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
മോളെ യേശു ഉണ്ട്, പ്രാർത്ഥിക്കുന്ന ഒരു സമൂഹം ഉണ്ട് നിന്നെ യേശു ഉയർത്തും, തരങ്ങളെ പോലെ അഹങ്കാരികരുത്,
കൃപാസനം അമ്മ സൗഖ്യം നൽകും ചേച്ചി ✝️✝️✝️✝️
യേശുവിന്റെ അടിപ്പിണരാൽ മോൾക്ക് സൗഖ്യം തരട്ടെ - പാട് ബോൾ തന്നെ സൗഖ്യം നടക്കട്ടെ -സ്തോത്രം
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായ് കൂരിരുൾ മൂടും വേളകളിൽ കർത്താവിൻ പാദം ചേർന്നീടും ഞാൻ കാരിരുമ്പാണിയാക പാടുള്ള പാണി യാൽ കരുണ നിറഞ്ഞവൻ കാക്കുമെന്നെ കാക്കുമെന്നെ. ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ.
മോളെ.. Mol ഈ പാട്ട് പാടുന്നത് കേട്ടു കരഞ്ഞു പോയി. മോൾക്ക് ദൈവം പൂർണ രോഗശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു.മോളെ ഒന്നു കാണാൻ ആഗ്രഹമുണ്ട്.Aunti യുടെ ആഗ്രഹം സാധിക്കാൻ പ്രാർത്ഥിക്കുന്നു. 🙏🏻💝🛐
Deyvam anukrahikatte🥰
എൻ ഷീണിത രോഗത്തിനും നീ മാത്രമെൻ വൈദ്യർ നീ മാത്രം വൈദ്യൻ മറ്റാരെയും ഞാൻ കാണുന്നില്ല രോഗശാന്തിക്കായി നല്ല പാട്ടാണ് എലിസബത്ത് നന്നായിപാടുന്നുണ്ട് തീർച്ചയായും മോളെ ദൈവം സൗഖ്യമാക്കും എന്റെ പ്രാർത്ഥനയിൽ എന്നും എലിസബത്ത് ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ
God bless you molee,,,,,may God bless you always with HIS mercy ❤
സൂപ്പർ 🙏🙏🙏🙏
Amen 🙏 🙏 🙏
Eshuappachan ponnu mole thirchayayum sukyapeduthum,by his abundantly showering mercy and grace upon you mole..
എൻ ക്ഷീണിത രോഗത്തിലും നീ എൻ വൈദ്യൻ........ God is our healer.... Elizabeth 👍👍👍
Yes 100%
ആമേൻ 🙏
LOVE YOU ELIZABETH. GOD BLESS U ABUNDANTLY AND IMMENSELY. PEACE ~
ശ്രോതാക്കളുടെ ആ കുലത കുറയാൻ മോളുടെ ഈ പാട്ടും ഈ ചിരിയും മാത്രം മതി
Amen ❤🙏
മോളെപ്പോലെ പാടാൻ ആർക്ക് കഴിയും, അത്ര മനോഹരം ആയിട്ടുണ്ട്, ഇനിയും ഒരുപാട് പാടണം, ദൈവം അതിന് കൃപ നൽകും കേട്ടോ. 🙏🙏❤
സ്വർഗത്തിൽ നിന്നും യേശുവിനു സ്തുതി പാടാൻ വന്ന മാലാഖ ❤🙏🙏🙏🙏🙏🙏🙏🙏
അസാധ്യ voice
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി. മോൾ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. മോൾക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട് മനുഷ്യരാൽ സാധ്യമാകത്തത് ദൈവത്താൽ സാധ്യമാകും.
Mole God bless you viduthalinuvendi prathikyunnu poornasugam prapikyatte
സൂപ്പർ സൂപ്പർ സൂപ്പർ
സൂപ്പറായി പാടി ദൈവത്തിന് നന്ദി യേശുവേ ഈ മോളെ കാത്തുകൊള്ളണമേ
Praying 🙏
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി മോളെ ദൈവം അനുഗ്രഹിക്കട്ടെ എന്റ പ്രാർത്ഥനയിൽ എന്നും മോളുണ്ട് ഹാപ്പി ക്രിസ്തുമസ്സ്
സർവ്വശക്തനായ ദൈവം മോക്ക് പൂർണ്ണ വിടുതൽ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ശരിക്കും ദൈവപൈതൽ
മോളെ ജീവനുള്ള ദൈവത്തെ ഉയർത്തുകെദൈവം നിശ്ചയമായി സൗഖ്യം നൽകു o പ്രാർത്ഥിക്കാംദൈവം പ്രവർത്തിക്കും ആ മേൽ
ഗ്ലോറിഡു ജീസസ് യേശുവിൻറെ നാമത്തിൽ പൂർണ്ണസൗഖ്യം പ്രാപിച്ചതിനായി സ്തോത്രം
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായ് എലിസബത്ത് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എന്റ പ്രാർത്ഥനയിൽ മോൾ എന്നും ഉണ്ട്
വൻഭാരങ്ങ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായ് ലോകത്തിൽ ഏകനായി തീരുകിലും രോഗത്താൽ ബാധിതനായിട്ടിലും എന്നെ കൈവിടാത്ത രക്ഷകാ നീയെത്ര നല്ലവൻ
Super God bless you molu
Beautiful song lyrics God bless molu ❤️❤️❤️🙏🏽
എൻ യേശു മാത്രം മതി എനിക്കേതു നേരത്തും... ദൈവം ധാരളമായ് അനുഗ്രഹിക്കട്ടെ, പൊന്നു മോളേ ..!
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായ്
இயேசுவின் தழும்புகளால் குணமாவீர்கள்.☦️🛐
🙏🏼🙏🏼
യേശു ക്രിസ്തു മകളെ സൗഖ്യം നൽകും 🙏👋❣️
മോളെ നന്നായിട്ടു പാടി🙏 എല്ലാം ദൈവ കൃപയുണ്ടാകട്ടെ.
So touching...😢 He is Jehova Rapha...our healer...Accept and trust and receive and praise Him...He surely has touched you...Amen...❤
Heal her, O LORD, and she shall be healed; save her, and she shall be saved: for thou art my praise.
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി മോൾ എന്നും എന്റെ പ്രാർത്ഥനയിൽ ഉണ്ട് ദൈവം മോളെ അനുഗ്രഹിക്കും
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാര വേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി എലിസബത്ത് വളരെ ഭംഗിയായി പാടീയിട്ടുണ്ട് മോളെ ദൈവം അനുഗ്രഹിക്കും എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ട്
I love you moleee God bless you......
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായ് എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്ക എല്ലാത്തിനും സ്തോത്രം പറയുക ദൈവം അനുഗ്രഹിക്കട്ടെ
Wow love u soung
Beautiful song ❤
God bless you mole very good song mole
Super God Bless ❤❤❤❤❤❤❤❤❤❤❤❤
God bless you മോളെ കർത്താവ് സൗഖ്യം ആകട്ടെ
Super Holly worship beautiful video song and wonderful lyrics, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely super voice, ethrakettalum kandalum mathiyakilla respected sister Elizabeth,s, Mathew enikku orupadishtamayi, super super wonderful, congratulations God bless you all, Jesus Christ ministry member ethrathanks paranjalum mathiyakilla mole, daivam dharalamayi anugrahikkim, yeshuvinte daughter,gift of God, maalakha sunnarikochinu congratulations, Nalla, daivanugrahamulla lovely super mukham kaanathirikkan kazhiyillayenikku, Nalla, súper punchiri, hair Ellam Nalla stylayittu,vettiyidum, Nalla midukkikutty, EE song njan orupadu pravasyam kelkkum, athrakkishtamanenikku,ente, full supportum prarthanayum undayirikkim, praise the lord amen, Jesus l trust in you, mattarumillenikku aaswasamayi, like by Thomas kurian
യേശുവേ നന്ദി
മോളെ സൂപ്പർ 👍👍ഒത്തിരി നാളായി മോടെ പാട്ടു കേട്ടിട്ട് 👍👍💕
നന്ദി ദൈവമേ 🙏
In the name of Jesus you will be cured completely
Good lovely singing super mole god bless you all and keep safe in Jesus hand Elizabeth, congratulations ❤❤
Super super wonderful orupadu orupadishtam njan prayer chollum,ente, Angel sunnarikochinu, yeshuappan soukhyam tharum, God bless you all manassuniraye sneham, orayiram thanks, congratulations praise the lord amen like by Thomas kurian
നന്നായി പാടി മോളെ. 👌🙏 സർവശക്തൻ അനുഗ്രഹിക്കട്ടെ.
God bless you and God always with you 🙏 😭😭😭😭😭 ഈ പാട്ട് ഇത്രയും നാള്‍ കേട്ടിട്ട് ഇന്ന് ആണ് അത്ഭുതം ആയി തോന്നിയത് ശരിക്കും ഹൃദയത്തില്‍ തട്ടി കരഞ്ഞു പോയി
🙏🙏🙏
Soulful &blessed singing 🥰👍👍❣nice song❤
Daivam saukyam nalgum
അതിമനോഹരമായി പാടിയിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് മോളുടെ അസുഖം മാറട്ടെ. 👍
സൂപ്പർ.....ദൈവത്തിന് നന്ദി 🥰🥰🥰🥰🥰
അതിമനോഹരം! ഇനിയും ദൈവം ധാരാളം കൃപ നല്‍കട്ടെ!!
What a feel mol.... Thank you my Lord for giving us such a wonderful singer with a fabulous voice..... God bless you dear mol.... 🙏🙏
wow..wonderful song,.realy blessed song.. i fell góds love and his presence...tq sis god bless you..god use to in heavenly presence sing all songs...❤❤
One of my favourites song...u sang well mole...God bless you abudantly.....
Super molu🎉. Really wonderful song . .Go ahead . God be with you .
May God bless you molu abundantly
Old super lovely worship romantic beautiful video miracle song, Nalla full meaning, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla junior sister Elizabeth s, Mathew maalakha sunnarikoche enikku orupadu orupadishtamayi, super, All the best, may God bless you all and keep safe in Jesus hand, Elizabeth s Mathew, enikku othiri sankadam vannu kannukal niranju, yeshuvinte kunjumakal athra maonoharamayittu paddy wonderful,ente full supportum prarthanayum undayirikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya ponmukham njan orikkalum marakkilla, thallikalayilla,ente, ponnumakkal athra maonoharamayittu paddy super, what A good beautiful voice, Nalla feeling better, ethrakettalum kandalum mathiyakilla kothitheerathilla,molkku, yeshuappan,soukhyam tharum, manassuniraye sneham orupadishtam orayiram thanks congratulations praise the lord amen, like by Thomas kurian
സോറി മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
അവൻ അത്ഭുതമന്ത്രി വീരനാം ദൈവം നിത്യ പിതാവ് സമാധാന പ്രഭു
May the lord bless you mole. Praying for your complete healing 🙏
ഗോഡ് ബ്ലെസ് യു മോളെ 🙏🙏🙏
super......................super...............super
How beautiful she sung
Elizabethmol nannayi padi. God bless you.
Oh,manoharam.
🎉💞🙏💞💞💞💞💞💞💞💞god blessings ❤️
Daivamm Kai pidichu Nadathi kollum.Dont worry.You willbe safe in the hands forever.❤️🌹
Love from south Tamilian settled in Telangana... May God bless u abundantly dear
Beautiful singing mole. Your voice is perfect. God has blessed you with a melodious voice. You touch lives of many with your gifted voice. My love and blessings to you.
Wow wonderful song God bless you , God help you.💖👌👌
You are a blessing! evident from the way you sing this song. Wait for the LORD’s timeline to understand His purpose for you. Thank you!
Wow super
Amen
God bless you my dear. You have a gifted voice. That is your reward from your Heavenly Father.
God bless you molu🙏🏻🙏🏻🙏🏻💗💗💗💞💞💞💜💜💜
Mole God's loves you too. God will protect you. Thank God.
He puts His praise in your mouth so that God's name may be glorified. God bless you dear
God bless you ദൈവം കനിഞ്ഞു thanna sound
😘❤chechii nanayitund
Beautiful singing
You have a very sweet voice thank god for his blessings God bless you more abundantly dear
Praise God for this child, praising ❤🎉
❤️ wonderfull chechy ✌️