Malayalam Christian Devotional Songs | Elizabeth S Mathew | Traditional Songs | Match Point Faith |

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 177

  • @thomaskuriakose3832
    @thomaskuriakose3832 10 месяцев назад +28

    നമ്മുടെ ദൈവം അറിയാതെ അല്ല മോളേ നിനക്ക് ഈ ഞെട്ടൽ.. അവിടുന്ന് എല്ലാം നല്ലതിന് ചെയുന്ന ഒരു അപ്പൻ ആണ് നമുക്ക് ഉള്ളത്. ഈ ഞെട്ടലിന്റെ പിന്നിൽ നമ്മുടെ ദൈവത്തിനു ഒരു പദ്ധതി ഉണ്ട് എന്ന് മാത്രം വിശ്വസിക്കുക . ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്തു മനസുഖം... ❤❤... ദൈവം. മോൾക്ക് സൗഖ്യം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @OneWay-lf5rx
    @OneWay-lf5rx 10 месяцев назад +51

    ഞെട്ടൽ നേരത്തെകാളും എത്രയോ കുറഞ്ഞിരിക്കുന്നു . ഈശോ അനുഗ്രഹിക്കട്ടെ

    • @johnkuryan7610
      @johnkuryan7610 9 месяцев назад +1

      I also feel the same. May God heal her completely.

  • @lalyanil7477
    @lalyanil7477 10 месяцев назад +30

    മോളുപാടുന്ന പാട്ടിലെ യേശു സൗഖ്യം നൽകുന്നവനാണ്.
    അവൻ വിടുവിക്കും

  • @shajuchennamkulam3473
    @shajuchennamkulam3473 10 месяцев назад +20

    എലിസബത്ത് ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ദൈവത്തിനു വേണ്ടി പാടാൻ പ്രത്യേകം തിരഞ്ഞെടുത്ത അനുഗ്രഹിത ഗായിക.. God bless you with his healing blood&body.. ആമേൻ.. ഹല്ലേലൂയാ..

  • @annammak.t6450
    @annammak.t6450 10 месяцев назад +13

    👏👏മോളെ ദൈവം തൊട്ടിരിക്കുന്നു..... എന്തു നല്ല ശബ്‌ദം... എന്തു തേജസ്സാണ മുഖത്ത് ❤️

  • @joshychathoth4340
    @joshychathoth4340 10 месяцев назад +24

    മോളുടെ എല്ലാ പ്രശ്നങ്ങൾ ദൈവം മാറ്റി തന്നു കൊള്ളും ❤❤❤❤

  • @georgethampan3531
    @georgethampan3531 2 месяца назад +1

    മോളെ നല്ല ഗാനം, മോളെ ഏറെ അനുഗ്രഹിക്കട്ടെ 🙏👍❤

  • @joseibn
    @joseibn 10 месяцев назад +17

    മോൾക്ക് എല്ലാം പുർണ്ണമായും സുഖപെടും ❤❤

  • @josephmt2883
    @josephmt2883 9 месяцев назад +10

    എലിസബത്തിന്റെ ഞെട്ടൽ എന്ന ഈ അസുഖം കർത്താവ് തന്നെ മാറ്റികൊടുക്കും..... കാരണം പാടുന്ന പാട്ടുകൾ മനോഹരമാണ് 🙏🙏👍👍👌👌👌🌹🌹❤️❤️

  • @jinujoseph3832
    @jinujoseph3832 6 месяцев назад +1

    മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാം മാറി ദൈവത്തിനായി തന്നെ പാടാൻ മോൾക്ക് ഇടയാകും 🥰love u so much

  • @jayajohnny1874
    @jayajohnny1874 10 месяцев назад +12

    സൂപ്പർ. വോയിസ്‌. ഗോഡ്. ബ്ലെസ്. യു. മോളു.

  • @thressiammathomas5237
    @thressiammathomas5237 10 месяцев назад +11

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @elizabethzachariah4667
    @elizabethzachariah4667 2 месяца назад

    Old songs are very good,meaningful and suitable in end times

  • @theindian2226
    @theindian2226 10 месяцев назад +6

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen 🙏🙏🙏

  • @abhymon
    @abhymon 9 месяцев назад +1

    മോളെ നന്നായി പാടി, god bless you

  • @anildevakumarmangadan2620
    @anildevakumarmangadan2620 9 месяцев назад +1

    God will care about you 🌹 yes will do it,...... amen, amen, amen 🌹🙏

  • @abrahamchacko8090
    @abrahamchacko8090 9 месяцев назад +1

    ഗ്രയിറ്റ് എലിസബത്ത് ഗോഡ് ബ്ലസ് യൂ ❤❤❤❤❤❤❤❤❤

  • @josekj2270
    @josekj2270 9 месяцев назад +4

    ഒരു കാരണവശാലും വിഷമിയ്കരുത് എല്ലാം അറിയുകയും കാണുകയും ചെയ്യുന്ന ദൈവമല്ലേ കൂടെ ഉള്ളത് സന്തോഷവതിയായിരിയ്ക്കു '

  • @josepha.a2961
    @josepha.a2961 10 месяцев назад +7

    മോളെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

  • @babujoshua8761
    @babujoshua8761 10 месяцев назад +8

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @johnputhenparambil5775
    @johnputhenparambil5775 9 месяцев назад

    Good bles you

  • @pradeepgeorge1447
    @pradeepgeorge1447 9 месяцев назад

    Elzu ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🥰🙏🏻🙏🏻. സർവ്വ ശക്തന് വേണ്ടി പാടുന്ന ഈ നാവും ഈ ആളിനെയും ആ പിതാവിന് ഏറ്റവും പ്രിയപ്പെട്ടത് ആണ്.

  • @gigisebastian9750
    @gigisebastian9750 10 месяцев назад +4

    എത്ര മനോഹരമായിരിക്കുന്നു ഈ ഗാനം എനിക്ക് ഒത്തിരി ഇഷ്ടമാണ് എലിസബത്ത് മോളുടെ ഗാനം സങ്കട സമയത്ത് ഗാനം കേൾക്കുമ്പോൾ ഒത്തിരി ആശ്വാസമുണ്ട് ഇനിയും ഗാനങ്ങളുമായി ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒരു ആശ്വാസമായി മോള് വരണം ദൈവം മോളെ ഒത്തിരി അനുഗ്രഹിക്കട്ടെ🙏🙏✝️✝️✝️✝️❤❤❤❤❤❤❤❤

  • @mathewthomas760
    @mathewthomas760 10 месяцев назад +4

    Hi, Elizabeth, you are blessed with divine grace through our Lord and Savior Jesus Christ. I enjoyed your songs and singing. The Lord whom you worship will grant all your needs. Keep praising Him.
    Thomas

  • @molyvarghese5653
    @molyvarghese5653 9 месяцев назад

    God bless you 😍

  • @valsaraju924
    @valsaraju924 10 месяцев назад +8

    Pray for all the boys and girls those who unmarried

  • @EliasChackokadavukandathil
    @EliasChackokadavukandathil 25 дней назад

    . ,
    Daivam anugrahaikkatu

  • @johnkuryan7610
    @johnkuryan7610 9 месяцев назад

    God is with you. He will surely guide you. Your faith is commendable.

  • @JohnVarghese-xd6uj
    @JohnVarghese-xd6uj 10 месяцев назад +3

    മോളെ. മോൾക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോളുടെ ആയുരാരോഗ്യത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @bobysujatha638
    @bobysujatha638 9 месяцев назад

    Godbleesyou mole 💞💞💞💞💞👍👍👍👍

  • @sr.jyothissjc839
    @sr.jyothissjc839 10 месяцев назад +1

    Elizabeth ,You are a Special Gift of God for us .... May our Loving and Living Lord Jesus Christ Continue to bless you for ever .....❤❤❤❤❤❤❤

  • @jasminjiju-i3f
    @jasminjiju-i3f 9 месяцев назад

    Super🙏🏻🙏🏻

  • @immanuelmusiccreations4434
    @immanuelmusiccreations4434 8 месяцев назад

    How beautiful these songs god bless you moluu ❤❤❤🙏🙏

  • @EliasChackokadavukandathil
    @EliasChackokadavukandathil 25 дней назад

    God bless you

  • @sajisaji7771
    @sajisaji7771 9 месяцев назад +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @lillymathew2158
    @lillymathew2158 10 месяцев назад +2

    Amen amen. Lord bless us all with good health and happiness and prosperity. Lord thank you for all the blessings so far. Continue to bless our family members with good health and happiness and prosperity. Thank you Jesus.

  • @josetharayil9239
    @josetharayil9239 10 месяцев назад +7

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏ഇതുപോലെയുള്ള മനോഹരമായ ഗാനങ്ങൾ ഇനിയും പാടുക.God Bless You🌹

  • @seekeroftruth3150
    @seekeroftruth3150 9 месяцев назад

    എലിസബത്ത് മോൾക്ക് ഈശോ സൗഖ്യം തരും .👍🙏

  • @shajaniype6054
    @shajaniype6054 10 месяцев назад +2

    ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും തരുവാൻ

  • @mercycherian8488
    @mercycherian8488 9 месяцев назад

    God bless you mole. Praying for you mole

  • @daisjose4068
    @daisjose4068 10 месяцев назад +1

    Praise the lord 🙏🙏🙏

  • @mathewtharakan3655
    @mathewtharakan3655 9 месяцев назад

    May God bless you abundantly ❤

  • @anithasaju8441
    @anithasaju8441 10 месяцев назад

    I love you Mol,lots of love give from Jesus

  • @beenapoulose9398
    @beenapoulose9398 9 месяцев назад

    God bless you, Elizabeth ❤

  • @sajusabu5139
    @sajusabu5139 10 месяцев назад +1

    ബ്യൂട്ടിഫുൾ സോങ്‌സ് ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @sunnyvarghese488
    @sunnyvarghese488 9 месяцев назад +1

    Super മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @roshantom1009
    @roshantom1009 9 месяцев назад

    ദൈവത്തിന്റെ മാലാഖ.എന്തൊരു സുന്ദരമായ ശബ്ദം.God bless you mol

  • @AnoopAnu-t6g
    @AnoopAnu-t6g 9 месяцев назад

    God bless you sister blessed voice

  • @valsaissac2814
    @valsaissac2814 10 месяцев назад +1

    Super 💞 God bless you Abundantly ❤

  • @SanthaAbraham-t3b
    @SanthaAbraham-t3b 10 месяцев назад +2

    Dear Elizabeth mol we cannot forget your beautiful voice and your smiling face May God bless you.❤

  • @josephouseph2729
    @josephouseph2729 9 месяцев назад

    Beautiful songs.& God bless you & family

  • @santhakumary9076
    @santhakumary9076 10 месяцев назад +1

    Super❤️❤️🌹🌹🙏

  • @sabujoseph2360
    @sabujoseph2360 9 месяцев назад

    🌹🌹🌹🙏🙏🙏

  • @aleyammajohn5215
    @aleyammajohn5215 9 месяцев назад

    Blessed singer...❤🌹

  • @sherly2549
    @sherly2549 9 месяцев назад

    ❤🎉സുന്ദരി പെണ്ണ് god bless you❤

  • @rosyjose7652
    @rosyjose7652 10 месяцев назад

    മോൾ നന്നായി പാടി 🙏🏼🙏🏼👌🏼👌🏼👍🏼👍🏼👍🏼

  • @ShinyKoshy-u1b
    @ShinyKoshy-u1b 10 месяцев назад +1

    Veryfíne

  • @georgephilip6995
    @georgephilip6995 9 месяцев назад +1

    ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤❤❤

  • @sallynaidu1000
    @sallynaidu1000 10 месяцев назад +1

    Praying for safe return of JOSLIN MISSING IN SOUTH AFRICA 🇿🇦 🙏🏾 😢

  • @preethadileep8186
    @preethadileep8186 10 месяцев назад +1

    Beautiful song

  • @sherilrozario4949
    @sherilrozario4949 7 месяцев назад

    God bless u...

  • @mathewthomas760
    @mathewthomas760 10 месяцев назад +1

    Ninte Nombum Namaskaravum SarvaKrupaluvaya Sarvasakthan Karunayode Kettu, ninte prarthanakalkku Marupadi tharum. Pattukalude artham swamseekarichu hrudayabandham kondu Karthru krupayil anugrahikkappeduka. Easter nu munpu thanne you will see Valiyavanaya Karthavinte Karunakal. Wish you the best.
    Thomas, Pastor.

  • @leelabinny2981
    @leelabinny2981 10 месяцев назад

    പാട്ടിൽ മുഴുകിപ്പോകും. Very touching 👍👍❤️❤️

  • @bijujoseph1108
    @bijujoseph1108 10 месяцев назад +1

    God bless you! Amazing and grace filled!

  • @diya6225
    @diya6225 9 месяцев назад

    Mole molude a sugam kurayuvanvendi prarthikunna oru auntianu.njanum oru vikalangayanu molum prarthikuka GOd bless you

  • @anitham003
    @anitham003 10 месяцев назад +1

    Super ❤ mole daivam anugrahikate 😇

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 9 месяцев назад

    God will definitely heal.u.

  • @mariammaraju7410
    @mariammaraju7410 10 месяцев назад +1

    God bless you. ❤

  • @vijayanrayaroth4890
    @vijayanrayaroth4890 9 месяцев назад

    മക്കളേ...നന്നായിട്ടുണ്ട്....

  • @johnkottoor3313
    @johnkottoor3313 10 месяцев назад

    Good song ❤❤

  • @mathewvarghese8855
    @mathewvarghese8855 6 месяцев назад

    Well done Mol

  • @leelalasebastian6914
    @leelalasebastian6914 10 месяцев назад

    Your voice is very beautiful mol. God bless you 💓

  • @abrahamtachampara
    @abrahamtachampara 9 месяцев назад

    👍💕

  • @mariamthomasdelhi5034
    @mariamthomasdelhi5034 9 месяцев назад

    ഇതൊരു തരം അസുഖം അല്ല "കoർത്താവ് സ്പർശിക്കുന്നു" parishuthallmavinal നിരകുന്ന്
    ചേർത്ത് പിടിച്ചു പ്രാർത്ഥിക്കാം❤❤❤

  • @Mathaivlog
    @Mathaivlog 9 месяцев назад

    Amen

  • @treasar8497
    @treasar8497 10 месяцев назад +1

    Super voice God bless you molu

  • @albinsunny9946
    @albinsunny9946 10 месяцев назад

    മോളെ ദൈവം അനുഗ്രഹിക്കട്ടെ നല്ല പാട്ട് ആണ് എല്ലാം കേൾക്കാൻ ഇഷ്ടമാണ് മോളെ അസുഖം ഒത്തിരി മാറി എന്ന് അറിഞ്ഞതിൽ സന്തോഷം മോൾ ഞെട്ടുന്നത് പാട്ടിന് സൗന്ദര്യം കൂട്ടുന്നുണ്ട് പാട്ടിന്റെ ഭാഗമായിട്ട് തോന്നു കൊള്ളും അറിയില്ലാത്തവർക്ക് അങ്ങനെ തോന്നു മോൾ മിടുക്കി ആണ് നന്നായി വരും

  • @syamsyam8862
    @syamsyam8862 4 месяца назад

    ❤❤❤

  • @pjr5257
    @pjr5257 10 месяцев назад

    Thx. God.... Almighty be with you always ❤

  • @lingdohjose305
    @lingdohjose305 9 месяцев назад

    ❤❤❤❤❤

  • @DanielRejish
    @DanielRejish 9 месяцев назад

    ഇത് latest ആണോ? ഒരുപാട് സന്തോഷം തോന്നുന്നു, മോൾക്ക് നല്ല വ്യത്യാസം ഉണ്ട്.. May God bless you molu..

  • @bosegeorge5076
    @bosegeorge5076 10 месяцев назад +3

    ഇത് പഴയതാണോ പുതിയതാണെങ്കിൽ ദൈവം സൗഖ്യം തന്നുന്ന് വിശ്വസിക്കുന്നു

  • @sujajames7635
    @sujajames7635 9 месяцев назад

    God blessyou kunje

  • @SalyMathew-x9x
    @SalyMathew-x9x 10 месяцев назад

    🙏🙏💖

  • @mathewt.g4418
    @mathewt.g4418 10 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ!👍🙏🌹

  • @shajizach9239
    @shajizach9239 10 месяцев назад +1

    God Bless you

    • @jayamary374
      @jayamary374 10 месяцев назад

      Molooose ❤ God bless u ❤

  • @EliyammaScaria
    @EliyammaScaria 10 месяцев назад

    God bless you🙏🙏

  • @shajipjohn7131
    @shajipjohn7131 10 месяцев назад +1

    Super

  • @leelammap-v9o
    @leelammap-v9o 9 месяцев назад

    Be brave enough

  • @Tommy-mg9hb
    @Tommy-mg9hb 10 месяцев назад

    God bless and shower a complete cure... He is our refuge and fortress.

  • @marychakkalackal6076
    @marychakkalackal6076 10 месяцев назад

    Beautiful and graceful singing

  • @elizabethdey532
    @elizabethdey532 10 месяцев назад

    God bless you a lot mole❤

  • @padminijoy-eg5pq
    @padminijoy-eg5pq 10 месяцев назад

    Very well sung, my dear Elizabeth sister. One of my favourite songs I luv your beautiful voice, sister. It's God's gift. Thank you soooo much, my dear Elizabeth sister.
    Thank You, Lord!! Amen.

  • @SuniPhilip-y5y
    @SuniPhilip-y5y 10 месяцев назад

    🙏🙏

  • @rosammamathew7500
    @rosammamathew7500 10 месяцев назад

    May Almighty God bless you and strengthen you dear molu.sang the song very well.

  • @dr.vgperumalperumal384
    @dr.vgperumalperumal384 10 месяцев назад

    Elizabeth super God bless you.

  • @jamest7971
    @jamest7971 10 месяцев назад

    Elizabeth mol nice voice with beautiful smile keep it up for the glory of our lord and savior Jesus Christ. God Bless you abundantly.

  • @anniecherriji342
    @anniecherriji342 10 месяцев назад

    God bless you mol

  • @k.mdavid7423
    @k.mdavid7423 10 месяцев назад

    Thanks to God for Elizabeth and the songs of hope and praise.

  • @KLBOY298
    @KLBOY298 10 месяцев назад

    God bless you mol❤