Ente Daivam | എൻ്റെ ദൈവം സ്വർഗ്ഗ | Christian Devotional Song | Sreya Anna Joseph| Match Point Faith|

Поделиться
HTML-код

Комментарии • 223

  • @satheeshcheriyanad2143
    @satheeshcheriyanad2143 2 года назад +55

    സ്വീറ്റ് വോയിസ്‌ മോളു ♥️കർത്താവിനു വേണ്ടി ഇനിയും പാടുവാൻ സ്വർഗത്തിൽ വസിക്കുന്ന പിതാവ് കൃപ നൽകട്ടെ 👏

  • @AliasKurian-g4b
    @AliasKurian-g4b 10 месяцев назад +2

    വളരെ നന്നായി പാടിയിരിക്കുന്നു

  • @subashmathew4420
    @subashmathew4420 2 года назад +29

    ദൈവം തന്ന ശബ്ദവും കഴിവും ദൈവത്തിന്റെ ഗാനങ്ങൾ പാടാൻ ഉപയോഗിക്കുന്നു... അഭിനന്ദനങ്ങൾ.

  • @jancysanthosh3800
    @jancysanthosh3800 Год назад +8

    കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മത്സ്യങ്ങളെല്ലാം സർവ്വേശ്വനെ നോക്കീടുന്നു എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെനെ ഓർത്തീടുന്നു മോളു വളരെ ഭംഗിയായി വിനയത്തോടെ പാടിയിട്ടുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @Thankamani.P
    @Thankamani.P 8 месяцев назад +5

    ദൈവമേ എന്റെ കുഞ്ഞിപ്പെണ്ണിനെ അങ്ങയോടു കൂടുതൽ കൂടുതൽ ചേർത്ത് നയിക്കണമേ. അപ്പാ സ്തോത്രം.

  • @DanielJohn-ts3cb
    @DanielJohn-ts3cb 5 месяцев назад +2

    Super super singing godbless you ❤❤👍

  • @VimalRaj-o5o
    @VimalRaj-o5o Год назад +3

    യേശു കർത്താവ് പുതിയ താലൻതുകൾ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏ആമേൻ

  • @theyyammaks7646
    @theyyammaks7646 2 года назад +9

    Very very sweet singing..

  • @koyakazad2534
    @koyakazad2534 Год назад +3

    സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ആശ്വാസഗീതങ്ങള്‍ കേട്ടിട്ടുണ്ട്..പുതിയൊരു മോഡുലേഷനില്‍ , മധുരതരമായ ശബ്ദത്തില്‍ മനോഹരമായി ഇവിടെ അത് വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

  • @SreyaAnnaOfficial
    @SreyaAnnaOfficial 2 года назад +20

    Thanks to Match point Faith for selecting this song for me. Thanks to everyone for your kind feedback ❤

  • @RajanRajan-ew1pe
    @RajanRajan-ew1pe Год назад +4

    കർത്താവിന്റെ പാട്ട് പാടി ആസ്വദിക്കുമ്പോൾ എന്തോ ഒരു സന്തോഷം

  • @DanielJohn-ts3cb
    @DanielJohn-ts3cb 6 месяцев назад +2

    കൊള്ളാം നന്നായി പാടി നല്ല സ്വരമാധുര്ര്യം കർത്താവാനുഗ്രഹിക്കുമാറാകട്ടെ

  • @priyaroyroshan
    @priyaroyroshan Год назад +3

    യേശുവേ നന്ദി 🙏യേശുവേ സ്തോത്രം 🙏 യേശുവേ ആരാധന🙏........ മോൾക്ക് ഇത്രയും നന്നായി പാടാൻ കഴിവ് തന്ന ദൈവത്തിന് ഒരായിരം നന്ദി 🙏.... ❤️❤️❤️❤️❤️

  • @jancysanthosh3800
    @jancysanthosh3800 8 месяцев назад +1

    യേശുവെ നന്ദി മോളു വളരെ ഭംഗിയായ് പാടിയിട്ടുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @ashwinjoji7431
    @ashwinjoji7431 6 месяцев назад +1

    Super 👌

  • @bijuthomas7361
    @bijuthomas7361 2 года назад +3

    Fine

  • @seemaantony4114
    @seemaantony4114 2 года назад +9

    🙏......, 🙏
    Wow........ സൂപ്പർ ആയി പാടി പ്രാർത്ഥിച്ചു. 👌👍
    🙏ദൈവം കൂടെ യുണ്ടാകട്ടെ 🙏
    Congrats all....... 🌹 ❤

  • @dr.pauljacob
    @dr.pauljacob 2 месяца назад

    Please pray for me in all your prayers and may Jesus bless you all and
    HOLY CROSS CHURCH

  • @manojkumarpoovakulamsebast9648
    @manojkumarpoovakulamsebast9648 2 месяца назад

    Etra Kettalum madi varaatta anashwanaya daivathinde makkalude anashwara ganam❤

  • @ArunMp-i9f
    @ArunMp-i9f Год назад +1

    🙏👍

  • @Appuzz201
    @Appuzz201 5 месяцев назад

    ❤❤❤❤❤അടിപൊളി സൂപ്പർ 🙏🙏

  • @joychellanpunnavila8047
    @joychellanpunnavila8047 Год назад +2

    Very Very nice 👌

  • @pushparaveendran9305
    @pushparaveendran9305 Год назад

    സൂപ്പർ ♥️♥️♥️♥️♥️ മോളു 🌹🌹🌹🌹🌹♥️♥️♥️♥️♥️

  • @TESHUVAH858
    @TESHUVAH858 2 года назад +4

    ആത്മാവിൻ നിറവിൽ ഹൃദയത്തിൽ തൊട്ടെഴുതിയ ഗാനത്തെ ഇത്ര മധുരമായി പാടി സന്തോഷിപ്പിച്ച മോൾക്ക്‌ ഇതിലധികം ഗാനങ്ങൾ പാടി ശുശ്രുഷിക്കുവാൻ കർത്താവ്‌ കൃപ തരട്ടെ....
    💝 Thank u dear 🥰

  • @sibimathew1797
    @sibimathew1797 6 месяцев назад

    കൊള്ളാം നല്ല ഫീലിംഗ് 🙏🏻🙏🏻

  • @bennynallila7698
    @bennynallila7698 2 года назад +3

    കൊള്ളാം നന്നായിട്ടുണ്ട്

  • @agapemusics4148
    @agapemusics4148 2 года назад +1

    Good feal. God bless you

  • @charlsroshan9247
    @charlsroshan9247 Год назад +1

    നല്ല ആലാപനം.... നല്ല ഫീൽ..... ദൈവം അനുഗ്രഹിക്കട്ടെ... 😍😍👍👍🙏

  • @nisharose310
    @nisharose310 8 месяцев назад +2

    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Appanum ammayum veedum dhanangalum
    vastu sukhangalum karthavathre
    Appanum ammayum veedum dhanangalum
    vastu sukhangalum karthavathre
    Paital prayam mudalkkinne vare enne
    potti pularthiya daivam mathi
    Paital prayam mudalkkinne vare enne
    potti pularthiya daivam mathi
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Aarum sahayamillellavarum paril
    kandum kanatheyum pokunnavar
    Aarum sahayamillellavarum paril
    kandum kanatheyum pokunnavar
    Ennalenikkoru sahayakan vanil
    undennarinjatilullasame
    ennalenikkoru sahayakan vanil
    undennarinjatilullasame
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Pithav illathork nalloru thathanum
    pettammaye kavinje aardravanum
    Pithav illathork nalloru thathanum
    pettammaye kavinje aardravanum
    Vidhavaku naadhanum sadhuvinappavum
    ellarkum ellamen karthavathre
    Vidhavaku naadhanum sadhuvinappavum
    ellarkum ellamen karthavathre
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Karayunna kakkaykkum vayalile rosaykkum
    bhaksyavum bhangiyum nalkunnavan
    Karayunna kakkaykkum vayalile rosaykkum
    bhaksyavum bhangiyum nalkunnavan
    Kattile mrgangal attile matsyangal
    ellam sarvvesane nokkidunnu
    kattile mrgangal attile matsyangal
    ellam sarvvesane nokkidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Kalyana saalayil enne vilichente
    sandhapam okeyum theerthidum naal
    Kalyana saalayil enne vilichente
    sandhapam okeyum theerthidum naal
    Seekram varunnente kandhan varunnu
    ennil ullasamai behu kalam vaazhan
    seekram varunnente kandhan varunnu
    ennil ullasamai behu kalam vaazhan
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu

  • @sreeranjinimusicsayarkunna4133
    @sreeranjinimusicsayarkunna4133 2 года назад +4

    👏🏻👏🏻മനോഹരം മോളെ

  • @madhukm8111
    @madhukm8111 10 месяцев назад

    എന്തു നല്ല ഗാനം 🙂എന്ത് നല്ല ആലാപനം. മോളെ കർത്താവ് അനുഗ്രഹിക്കട്ടെ 👍🙏

  • @nebumath
    @nebumath 3 месяца назад

    എത്ര കേട്ടാലും മതിയാവില്ല ❤️❤️

  • @Chihuahuaboy-m3j
    @Chihuahuaboy-m3j 2 года назад +6

    Sreyas super singing ❤❤❤❤❤

  • @christophersuresh
    @christophersuresh 9 месяцев назад +1

    Blessed Song, with a sweet voice. God bless Shreya. Amen

  • @fraskilasurya7871
    @fraskilasurya7871 Год назад +1

    Super mole God bless you

  • @abyvarghese1444
    @abyvarghese1444 2 года назад +4

    മോളേ സൂപ്പർ 🥰🥰🥰🥰

  • @arunimaus2974
    @arunimaus2974 2 года назад +1

    Nannayittu paadi molu

  • @MalankaraNasrani
    @MalankaraNasrani 2 года назад +5

    Wonderful Sreyakutty May God Bless you

  • @josephthomas847
    @josephthomas847 2 года назад +7

    Blessed voice....God bless you 🙏

  • @varghesechacko3180
    @varghesechacko3180 Год назад +1

    Excellent. God bless you 🙏

  • @VimalRaj-o5o
    @VimalRaj-o5o Год назад

    ആമേൻ 🙏🙏🙏🙏🙏

  • @Seban3975
    @Seban3975 Год назад

    വളരെ നല്ലത്, ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @LeelammaJoseph
    @LeelammaJoseph 2 года назад +6

    ശ്രേയ മോളേ . മനോഹരം . ദൈവം അനുഗ്രഹിക്കട്ടെ

  • @rajeshks713
    @rajeshks713 Год назад

    മനോഹരം ❤️🙏❤️

  • @ratheeshsoman140
    @ratheeshsoman140 Год назад +3

    Nice singing

  • @laksmidaison8760
    @laksmidaison8760 2 года назад +1

    Gud voice , gud prasention

  • @moncykunjumon2474
    @moncykunjumon2474 2 года назад +5

    Sreya kutty super song 😍❤❤❤

  • @royjoy1208
    @royjoy1208 7 месяцев назад

    മനോഹരം.. ദൈവം അനുഗ്രഹിക്കട്ടെ

  • @samjose08
    @samjose08 2 года назад +2

    Nice feel. Good rendering.... God bless you molu....

  • @sanu1341
    @sanu1341 Год назад

    പൊന്ന്മോളേ.... എത്ര മനോഹരമായ വോയ്സ് ആണ് മോൾക്ക് ദൈവം നല്കിയിരിക്കുന്നത് ❤
    മരണപര്യന്തം ദൈവനാമ മഹത്വത്തിനായ് പാടുവാൻ മോളെ ദൈവം സഹായിക്കട്ടെ❤❤❤

  • @minidevasia6302
    @minidevasia6302 2 года назад +2

    Ammen 🙏🙏🙏

  • @travel_photography7524
    @travel_photography7524 Год назад +2

    Great singing. God bless 🙏 ❤️ .

  • @DanielJohn-ts3cb
    @DanielJohn-ts3cb 6 месяцев назад

    Good singing super voice fantastic so cute 👍godbless you....

  • @varughesekoshy4975
    @varughesekoshy4975 Год назад +2

    Great. ഇതുപോലെ മനോഹരമായ അനേകം പാട്ടുകള്‍ പാടാന്‍ ദെെവം അനുഗ്രഹിക്കട്ടെ.

  • @akhilcjakhil5964
    @akhilcjakhil5964 2 года назад +1

    Good 😊👍

  • @yathrikan4270
    @yathrikan4270 2 года назад +5

    Voice❤️

  • @samgeo6918
    @samgeo6918 Год назад +1

    May the Lord Bless You👏🙏

  • @thomaskurian883
    @thomaskurian883 7 месяцев назад

    Best old beautiful prayer collection athimanoharam good lovely beautifully singing and present super molu thank you so much, wish you all many many happy return god bless you all congratulations ❤

  • @heartsvibes2022
    @heartsvibes2022 2 года назад +3

    God bless you ശ്രേയക്കുട്ടി

  • @beenascreations.beenavarghese
    @beenascreations.beenavarghese Год назад +1

    എത്ര സുന്ദരമായ ആലാപനം soooo sweeeet മോളേ 🙏❤️

  • @theindian2226
    @theindian2226 7 месяцев назад +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @kdannygeorge
    @kdannygeorge 2 года назад +3

    Excellent golden song 🎵 presented in a fantastic way 👌. Blessed voice 🙏 God bless Sreya 🙌

  • @sairaabraham8057
    @sairaabraham8057 2 года назад +3

    സൂപ്പർ. Rendering. Voice. Sooo. Nice. And sweet. Sreyakutti....

  • @godisloveisgod382
    @godisloveisgod382 2 года назад +3

    🙏

  • @smithask8076
    @smithask8076 2 года назад +1

    Super God bless you my dear child 🙏

  • @jacobkochummen1869
    @jacobkochummen1869 2 года назад +1

    Sreya kutty Nice song
    ❤️❤️❤️👍👍👍👍👍

  • @daisysebastian3141
    @daisysebastian3141 Год назад

    മോളെ നീ ഒരു അനുഗ്രഹീത ഗായിക 🥰
    സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന feel🥰

  • @anishalex3832
    @anishalex3832 2 года назад +4

    Superb rendering with sweet voice.

  • @kuttygeorge7721
    @kuttygeorge7721 6 месяцев назад

    God bless you abundantly, Sreyamol.

  • @friedafelix6099
    @friedafelix6099 Год назад +3

    Sweet voice mole....enthaa feel 🌷🌹🌷 Super song 🙏 So beautiful song 🙏 congratulations dear 🌹🌷🌹🌷

  • @raffivakkom1973
    @raffivakkom1973 2 года назад +4

    മോളു സൂപ്പർ നല്ല വരികൾ സംഗീതവും.. ആലാപനം 👌👌👌

  • @sherlyjames7932
    @sherlyjames7932 2 года назад +1

    God bles you mole

  • @sibivarghese983
    @sibivarghese983 2 года назад +5

    Sweet and cute voiceaaa
    Good feeling
    Beautiful singing
    God bless sreyakutty
    Best wishes

  • @jaisonthomas3782
    @jaisonthomas3782 8 месяцев назад

    Amen 🙏 God bless you 🙏

  • @reshmaelizabethalex5292
    @reshmaelizabethalex5292 2 года назад +2

    Beautiful😍✨❤ moleee

  • @sheebaroy8095
    @sheebaroy8095 2 года назад +5

    Sweet voice mole.May the blessings of almighty God be with you. All the best 🙏❤️

  • @salomiriya
    @salomiriya 2 года назад +5

    Sreya kutty voice 🔥🔥🧡

  • @soumyabensil9635
    @soumyabensil9635 6 месяцев назад

    Ellavarem kathukollane

  • @josephjohn6208
    @josephjohn6208 2 года назад +3

    Super 🙏🙏🙏

  • @shemabijosh470
    @shemabijosh470 2 года назад +3

    Super❤️❤️♥️♥️

  • @mathewsamuel2529
    @mathewsamuel2529 Год назад

    സൂപ്പർ അയി പാടി

  • @monsyaykkattu8011
    @monsyaykkattu8011 Год назад +1

    Sweet voice, God bless you

  • @BenjaminFranklin-s4h
    @BenjaminFranklin-s4h 4 месяца назад

    God bless you my dear cute angel

  • @jastinmadathil625
    @jastinmadathil625 Год назад

    God bless you ♥️👍🙏

  • @robinrobin807
    @robinrobin807 2 года назад +1

    Super song mole God bless you

  • @jayagopi362
    @jayagopi362 Год назад

    Super molu ❤️🌹

  • @aneeshv2616
    @aneeshv2616 Год назад

    സ്വീറ്റ് മോളൂനന്നായി പാടി ഇനിയും പാടണേ

  • @kmthankachanmathew8774
    @kmthankachanmathew8774 Год назад

    Very good❤🎉❤

  • @varughesethomas6086
    @varughesethomas6086 Месяц назад

    Lirics and music is very nice

  • @christiankiransasi3678
    @christiankiransasi3678 9 месяцев назад +1

    🤝🙏👌👍

  • @omanasamkutty8281
    @omanasamkutty8281 Год назад

    Thank you മോളെ super voice 👍

  • @sensonsjd8614
    @sensonsjd8614 Год назад

    Best wishes

  • @madhus3121
    @madhus3121 Год назад +1

    🙏🙏👌

  • @Fishingvlogsthiruvalla
    @Fishingvlogsthiruvalla 9 месяцев назад

    Sweet voice ❤ god blees you👏👏

  • @bosekuttythomas1036
    @bosekuttythomas1036 Год назад

    Good song. Sung well. Sweet voice. God bless you ✨

  • @jinujoseph3832
    @jinujoseph3832 2 года назад +1

    Ith kelkumobol padan kazhivundayirunnel nnene orth

  • @IZUMI-Chanalmy
    @IZUMI-Chanalmy Год назад

    Nalla pattu nalla shabtham

  • @UmaBaki-jz6yv
    @UmaBaki-jz6yv Год назад

    🙏👌👌👌❤️❤️nice

  • @albinoajay4321
    @albinoajay4321 2 года назад +1

    God bless you

  • @Kumbanattukaran
    @Kumbanattukaran Год назад

    Kidu ❤