അമ്മ എന്തു അടുക്കും ചിട്ടയുമായാണ് ഓരോ കാര്യങ്ങളും കയ്കാര്യം ചെയ്യുന്നത് അമ്മയുടെ മൺ പാത്രങ്ങളെല്ലാം അടിപൊളി അമ്മ ഓരോ കാര്യങ്ങളും ചെയ്യുന്നത് കണ്ടിരിക്കാൻ തന്നെ നല്ല രസമാണ് അരിയുന്നതും അടിപൊളി പാചകത്തിൽ അമ്മയെ തോൽപ്പിക്കാൻ ആരുമില്ല ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
പണ്ടൊക്കെ മലക്ക് പോകാൻ മാല ഇട്ടവർ എല്ലാരും കൂടി ഒരു ഷെഡ്ഡടിച്ചു കൂടും.. അപ്പൊ അയ്യപ്പൻ കഞ്ഞിയും, കറിയും.. ഇപ്പൊ കാണാനില്ല ആ നല്ല കാലം... കൊതി തോന്നുമ്പോൾ ഞാൻ ഉണ്ടാക്കാറുണ്ട്..😍👍
ഞങ്ങളുടെ അമ്പലത്തിൽ മണ്ഡല കാലത്ത് അന്നദാനമായി കൊടുക്കുന്നതാണ്, എന്തൊരു ടേസ്റ്റ് ആണ്. ഇപ്പോൾ കല്യാണം കഴിഞ്ഞ് മലപ്പുറത്തു ആണ്, ഇവിടെ ഇതൊന്നും ഇല്ല. ഞാൻ ഒരുപാട് മിസ്സ് ചെയുന്നു കഞ്ഞിയും അസ്ത്രവും 😔
Now days especially Covid started lot of recipes. But some old recipes its great. Because new generation dont want waist time also they prefer non veg .Please think about the good proteins and vitamins in the vegetables
the way she is cutting and chopping the vegetables, It's scary!! She is experienced but I always feel that she might cut her fingers while watching the videos!!
അമ്മയുടെ പാത്രങ്ങളോട് പോലും എനിക്ക് ഇഷ്ടമാണ്... അമ്മ ഉയിർ ❤
അമ്മ എന്തു അടുക്കും ചിട്ടയുമായാണ് ഓരോ കാര്യങ്ങളും കയ്കാര്യം ചെയ്യുന്നത് അമ്മയുടെ മൺ പാത്രങ്ങളെല്ലാം അടിപൊളി അമ്മ ഓരോ കാര്യങ്ങളും ചെയ്യുന്നത് കണ്ടിരിക്കാൻ തന്നെ നല്ല രസമാണ് അരിയുന്നതും അടിപൊളി പാചകത്തിൽ അമ്മയെ തോൽപ്പിക്കാൻ ആരുമില്ല ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
*നാടൻ ഭക്ഷണം കഴിക്കുന്ന feel അത് വേറെ എന്ത് കഴിച്ചാലും കിട്ടില്ല😋😋😋*
ഇതിന്റെ കൂടെ അച്ചാറും, പപ്പടവും ഉണ്ടെങ്കിൽ 😋👌
🤗Ee ammumma fans like🤩👍👍👍👇👇👇👇👇
Sooooo satisfying to see her chop the vegetables😍🥰🥰
Uruliyil vegtbles vevumbol ulla sound arkoke ishtayi...ammaye orupad ishtam...
അമ്മയുടെ cooking എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാന്‍ വീഡിയോ നോക്കി കുക്ക് ചെയ്യാറുണ്ട്. ഇടയ്ക്ക് ഒക്കെ അമ്മ പുറത്ത് ഒക്കെ പോവുന്ന വീഡിയോയും ചെയ്യാം.
Ammayude varthamanam kelkan oru intrvw cheyanam ennu agrahikunvar like adik.. ...
അമ്മയുടെ പാചകം
ഒക്കെ പൊളിയാണുട്ടോ 😍❤️
enikku ettavum istamaya asthram curry. nostalgia feel cheyyunnu.kuttikalathu orupadu kazhichittundu. Kanjiyum Asthram curryum mandalakalathu sabarimalayil sabarimalyil pokunna bhakthanmarude veettil undakki ellavarkkum kodukkum.nalla oru paadu gunangalulla oru meals aanu ithu. chena, kaachil , kappa, pappaya, chakkakuru, banana, savala mattu vegitables, kadala, payar thudangi orupadu neutritous aaya vegtables um ellam chernna ee curryum kanjiyum aanu best meals. Ithu kazhichal kittunna gunam onnum ippozhathe oru foodum kazhichal kittilla. Amma ee reciepe kaanichathu new generation aaya oru padu sahodhrangalkku help aakatte. ellavarum time kittumbol try cheythu kazhikkuka. ammaukku oru big salute.
സൂപ്പർ അസ്ത്രവും കഞ്ഞിയും.
ശബരിമല സീസൺ ആകുമ്പോൾ നാട്ടിൽ മിക്ക അമ്പലങ്ങളിലു വീടുകളീലും കാണും ഉച്ച സമയത്ത് നല്ല വെയിലത്ത് ഇരുന്നു ചൂടോടെ ഇത് കഴിക്കണം എന്റെ പൊന്നോ 😋😋😋
പണ്ടൊക്കെ മലക്ക് പോകാൻ മാല ഇട്ടവർ എല്ലാരും കൂടി ഒരു ഷെഡ്ഡടിച്ചു കൂടും.. അപ്പൊ അയ്യപ്പൻ കഞ്ഞിയും, കറിയും.. ഇപ്പൊ കാണാനില്ല ആ നല്ല കാലം... കൊതി തോന്നുമ്പോൾ ഞാൻ ഉണ്ടാക്കാറുണ്ട്..😍👍
Queen of cooking nyc
വളരെ നല്ല സ്വദ് ആണ് ... ഉഗ്രൻ പാചകം..... കഴിക്കാൻ കെതിആയി....
Healthy food aanu💪amma👏👏👏👏👏👏👏👏
Enik eshtapetta vibhabam 😋😋😋😋😋
ഞങ്ങളുടെ അമ്പലത്തിൽ മണ്ഡല കാലത്ത് അന്നദാനമായി കൊടുക്കുന്നതാണ്, എന്തൊരു ടേസ്റ്റ് ആണ്. ഇപ്പോൾ കല്യാണം കഴിഞ്ഞ് മലപ്പുറത്തു ആണ്, ഇവിടെ ഇതൊന്നും ഇല്ല. ഞാൻ ഒരുപാട് മിസ്സ് ചെയുന്നു കഞ്ഞിയും അസ്ത്രവും 😔
ഓണാട്ടുകര
ഞങ്ങൾ കിട്ടിയാൽ ചക്ക ചേർക്കാറുണ്ട്.. പിന്നെ കൂർക്കയും കിഴങ്ങും.. So yummy...
മണ്ഡല കാലം ഓർമ്മകൾ 😘❤
Adipoli preparation ❤️
Amme... Adipoleee taw
Kothiyaavunu kazhikaaan
കണ്ടിട്ട് കൊതി വരുന്നു 😋😋😋
Adipoli Amma
Ithile kathiyann tharam😉
നാടൻ സ്റ്റൈൽ ആണ് അമ്മയുടെ കുക്കിംഗ് സൂപ്പർ അമ്മ 🌹🌹🥰🥰🥰🥰🥰🥰
Super. Amma. Kazhichittund. Super. Teste
ith kandappol thanne vayar niranju. ...aa pazhaya naadan shaily
Ammayude kathi orennam kittiyal kollamayirinnu
Simply superb channel...
Kanumbolle thanne vayille kappalodunnu🤤
Ammachide kàrikkathi👌👌 pachakam👌👌👌👌👌
Amma,,, Thanku ❤❤❤❤
അമ്മച്ചിയുടെ പിച്ചാത്തി ആണ് പൊളി
അമ്മേ സൂപ്പർ
Cheruvakal parayamo
Super👌👌
Really superb ma
Astram preparation 👌 superb thanks
Very nice
hats off to you
Adipoli....
സൂപ്പർ ആയിട്ടുണ്ട്
Avasanam curry eriserry aayippoy
Remind me of my grandma
അമ്മേ.. ഈ കലവും അടപ്പും പൊളിയാട്ടോ... എവിടുന്നു വാങ്ങിയതാ
ന്ത് രസ കാണാൻ 😍
Superb 🤗
Amedey vidum parisaravum kanikkumo ammey
Pachakam undakkumpol oronum parnj cheyuka manaselakkan vendy aanu?
Ee chechi eppozum undakunnatum/cherkunnadu onnum parayunnilla
Super delicious breakfast 👌🏻
കത്തി കൊള്ളാം
Super 👌👌👌👌👌👍
Wowwww 😯
Chettanmare,chechimare,arelum onnu paranjutharamo ee asthram enna food item enthannu
Puzhukku
@@pavisparuslittleworld5341 thank u..... ☺but why it is called asthram
Sorry, i don't know that
Erussery ano athine asthram nne parayanath
Super 👌👍🙏🌹
സൂപ്പർ
Super
സൂപ്പർ 🌹
Ambalathil ninnu Kure kazhichittund
Amma super kuttukari Assalayittunde 👍🙏
Super delicious 😭
i love your cooking im from the philippines
Nadan bhakshanathinte taste vere onninum kittilla😀😋😋😋
കഞ്ഞി അസ്ത്രം മുതിര അച്ചാർ പപ്പടം
അമ്മയുടെ കത്തി സൂപ്പർ കൊല്ലത്തു മാത്രമേ ഈ കത്തി കിട്ടുള്ളൂ
Allada thiruvananthapurathum ithund . Ambalangalil Kure kazhichittund .
ഞാൻ കത്തിയുടെ കാര്യമാണ് പറഞ്ഞത് - അസ്ത്രം എനിക്കറിയാം ഉണ്ടാക്കാറുണ്ട്
@@subhashinimg425 sry da njan kanji Enna read cheythe😅😅
സാരമില്ല ട്ടോ
Ammayude recipe nokkiya njagal pravasikal oronnu undkkunnathu
മുത്തശ്ശി!!💙💕
🔥🤩
😋👍😋👌
Super ❤️
Super. Want to eat it.
Payar ano kadala ano
Cheruvakal cherkumbol
Perukal paranjal nannayerunnu.
Anty.
Vanpayar
Randum
Pwoliyeeeeeeeiiiiiiiiiiiiiiii
ഞാനിന്നലെ രാത്രി ഹസിനോട് പറഞ്ഞതേയുള്ളു കഞ്ഞി കുടിക്കാൻ കൊതിയാവുന്നു എന്നു..❤🥰
Jnangal ithina koottukary enna vilikkunnathu.
Njagal puzhukkennu parayum
വെള്ളരി പടവലം തിരുവനന്തപുരത്ത് ഇടില്ല വിതുര
അമ്മച്ചി ഒരു ഗ്രീൻ പീസ് കറി ഉണ്ടാകുന്ന വീഡിയോ
Hi you soupr very nice I love you
👌👌🤤🤤
🥰😋
👍👍👍
😋😋
ഇത് എരിശ്ശേരി അല്ലെ, അസ്ത്രത്തിന് തേങ്ങ വറുത്തിടലൊന്നും ഇല്ല തൈരും ചേർക്കും
Now days especially Covid started lot of recipes. But some old recipes its great. Because new generation dont want waist time also they prefer non veg .Please think about the good proteins and vitamins in the vegetables
🤤🤤🤤
😘😘😘😘😘
ഞങ്ങൾ ഇതുപോലെ അല്ല അമ്മേ asthram ഉണ്ടാക്കുന്നത്
അതേ.. തേങ്ങ വരുത്തിട്ടാൽ എരിശ്ശേരി ആയി
👌🤗🙄🙄🙄🙄🙄🙄🙄
Nice
Ntha mindathathu
gasil വച്ച് ഉണ്ടാക്കിയാ പോരെ വേഗം പണി കഴിയും
Onnu vaa turnnusamsarikkanppadiliea amme
the way she is cutting and chopping the vegetables, It's scary!! She is experienced but I always feel that she might cut her fingers while watching the videos!!
വെള്ളം ഒട്ടും ഒഴിക്കരുത്
Munpe ettittulla video aanu.
Nobody trys her cutting method🤪
Super👌👌
Super
Super 👌
Super 👌