ഒറ്റ ദിവസം കൊണ്ട് മൺചട്ടി മയക്കി മീൻ കറി വെക്കാം ചട്ടി മയക്കലും വീട്ടിലെ ഊണും പുറത്തെ കാഴ്ചകളും VLOG

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ചട്ടി മയക്കലും വീട്ടിലെ ഊണും പുറത്തെ കാഴ്ചകളും VLOG

Комментарии • 116

  • @priyaE151
    @priyaE151 4 месяца назад +1

    നൈസ് ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @meenaantony2887
    @meenaantony2887 4 месяца назад +8

    Thank you for the new info. മൺചട്ടി soap ഉപയോഗിച്ച് കഴുകാൻ പാടില്ലെന്ന് റിയില്ലായിരുന്നു 👍

    • @rameshgopi7453
      @rameshgopi7453 4 месяца назад +1

      എനിക്കും 😂

    • @kanmani439
      @kanmani439 4 месяца назад

      എനിക്കും

  • @meenaantony2887
    @meenaantony2887 4 месяца назад +1

    രണ്ടു കറി കളും simple receipes . Beef അച്ചാർ Mia പറഞ്ഞപോലെ ഞാൻ ഇന്നലെ ഉണ്ടാക്കി 🥰. പിന്നെ കറുത്ത കിളികൾ South american natives called Cowbirds. നാട്ടിലെ കാക്കകളുടെ type. Male bird pure black female bird is gray mixed color. നമ്മൾ അടുത്തുചെന്നാലും പേടിയില്ല.

    • @Miakitchen
      @Miakitchen  4 месяца назад

      BEEF ACHAR ISHTAMAYO?

  • @parvathyrajkumar1533
    @parvathyrajkumar1533 4 месяца назад

    Mallipodi cherkkano kootucurrikku sadarana cherkkarilla Alle pinne chatti nonstick poleyundu super umikkari karichum mayakkam ithu nalla chattiyanu finishing super ellam useecheythu kanikku curry okke vekku OK

  • @vijaya5552
    @vijaya5552 4 месяца назад

    Chattiyil kanjivellam thilappichathine sesham, coconut varuthal mathi

  • @radhamuralidhar7731
    @radhamuralidhar7731 4 месяца назад +1

    Puli kariyil alpam sharkara cherthu nokoo

  • @ageestaste9704
    @ageestaste9704 4 месяца назад

    Nice sharing 👍

  • @priyaE151
    @priyaE151 4 месяца назад

    അടിപൊളി കൂട്ടു കറി പച്ചമുളക് വറുത്ത പുളി ബീഫ് അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ravilalitha1585
    @ravilalitha1585 4 месяца назад

    വീട്ടുകാരെ പ്പോലെ തന്നെ decent ആണല്ലേപക്ഷികളൂംവളർത്തുന്നവയും👏🥰

  • @Das1086
    @Das1086 4 месяца назад

    Curry salt change.. Pink salt using very different taste. Or Himalayan pink salt.. Or rok salt. I don't no America available but gcc all available.

  • @rameshgopi7453
    @rameshgopi7453 4 месяца назад +2

    മിയാ കഞ്ഞി വെള്ളം നന്നായി തിളപ്പിച്ച്‌ വച്ചിട്ട് annaaa. തയ്ച്ചു വച്ചാൽ മതി. ചട്ടിയുട ഫുൾ ഒഴിച്ച് വയ്ക്കണം കഞ്ഞി വെള്ളം ഇങ്ങനെ ചെയ്തു നോക്കാം 😘❤🎉കിളികൾ ❤🎉

  • @Ksrkks8992
    @Ksrkks8992 4 месяца назад +1

    Satin silk churidhar idumo

  • @jayavallip5888
    @jayavallip5888 4 месяца назад +1

    ചട്ടി മയക്കിയ വീഡീയോ കാണിച്ചത് നന്നായി 👍താറാവ് കുട്ടികൾ കുറച്ചു കൂടെ വളർന്നു ❤️❤️❤️❤️❤️❤️

    • @Miakitchen
      @Miakitchen  4 месяца назад

      THANK YOU

    • @jinialbertjini6781
      @jinialbertjini6781 4 месяца назад

      😮 മുതിര പയർ എങ്ങനെയാണ് വേവിക്കുന്നത്

  • @rajalekshmik687
    @rajalekshmik687 4 месяца назад

    Super cauliflower fresh

  • @user-mf3mx7zk8e
    @user-mf3mx7zk8e 4 месяца назад +12

    മിയ ചട്ടി വാങ്ങിയ കടയുടെ പേര് പറഞ്ഞില്ല. ഫിനിഷിങ് കണ്ട് നല്ല ഇഷ്ടമായത് കൊണ്ടാണ് ചോദിക്കുന്നത്. കറികൾ super. ഒരു ഫിഷ് ഫ്രൈ കൂടി ഉണ്ടായിരുന്നെങ്കിൽ........

    • @Miakitchen
      @Miakitchen  4 месяца назад +2

      SHOPPIINU ALLA VANGICHE...MANAPURTHATHU POOYAPOLL

    • @prajishaanoop8906
      @prajishaanoop8906 4 месяца назад +2

      മിയ ചേച്ചി കറി വയ്ക്കാൻ ആയിട്ട് ചട്ടി വാങ്ങിയത് നാട്ടിൽ വന്നപ്പോൾ എറണാകുളം ആലുവ മണപ്പുറത്ത് വച്ചാണ് 💞💞💞

    • @parvathyrajkumar1533
      @parvathyrajkumar1533 4 месяца назад +1

      Aluva Manappuram ennu parayum open place Anu SIVARATHRI ku Aluva manapurathu ellam vangam oru masam undavum temple festival Anu Aluva ambalathil so ernakulam edappalli yilumekituum pinne eppo ellavideyum chatti okke kittumallo thrisoor istampole kittum

    • @sharpmetal3350
      @sharpmetal3350 4 месяца назад

      Hi ❤

  • @bijigeorge9962
    @bijigeorge9962 4 месяца назад +1

    ചട്ടി മയക്കി ഇനി
    അടിപൊളി മീൻ കറികൾ പോരട്ടെ. ദുബായ് ഇവിടെ വെള്ളപൊക്കം മഴാ

    • @Miakitchen
      @Miakitchen  4 месяца назад +3

      Aa..news yill kandirunnu..avide kuzhapam undo?

    • @bijigeorge9962
      @bijigeorge9962 4 месяца назад +1

      Safe ആണ്

  • @sonofnanu.6244
    @sonofnanu.6244 4 месяца назад +1

    താറാവിൻകുഞ്ഞ് ചത്തുപോയത് കഷ്ടമായിപ്പോയി. പഞ്ഞിപോലെയുള്ള തൂവലിൽ നനവ്പറ്റിയാൽ അത്രയധികം ഭാരം അതെങ്ങിനെയാണ് താങ്ങുക?.

  • @vijinair3691
    @vijinair3691 4 месяца назад +1

    Hi Miakuti 🥰 sughano vegitable curry polichu tto ❤❤❤❤

  • @SindhuCs-bu6je
    @SindhuCs-bu6je 4 месяца назад +2

    Videos length korachu cheyoo net one g b miayude video kandu kazhiyumbol theerum

    • @Miakitchen
      @Miakitchen  4 месяца назад +1

      SORRY ...NJAN TYR CHEYEAM

  • @sreejithdonesreejith964
    @sreejithdonesreejith964 4 месяца назад +2

    ❤❤

  • @thresiathoppil2550
    @thresiathoppil2550 4 месяца назад

    Sound is very soft

  • @Das1086
    @Das1086 4 месяца назад

    Correct answer. Clay pot only wash hot water.. Don't use any soap or fairy liquid so..😌

  • @rahulangamaly
    @rahulangamaly 4 месяца назад

    Where is the house in Poovathousserry...?.... I am Parakkadavu

  • @Koreangirl12345
    @Koreangirl12345 4 месяца назад +2

    Aww njnan ennale chothicharnnu chattil natta cherry blossom, chechi enn ath kanichu, Tnk u ❤

  • @vamanvamanan6737
    @vamanvamanan6737 4 месяца назад +1

    👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @mtrmtr9583
    @mtrmtr9583 4 месяца назад

    ഇങ്ങെനെഒന്ന്മയക്കിനോക്കണം.❤❤❤❤

  • @prasadvarghese3023
    @prasadvarghese3023 4 месяца назад +1

    മണ്ചട്ടി സോപ്പ് കൊണ്ട് ആണ് സ്ഥിരം കഴുകി കൊണ്ട് ഇരുന്നത് അറിയില്ലായിരുന്നു

  • @pushpaManuel457
    @pushpaManuel457 4 месяца назад

    പുത്തൻ ചട്ടിയിൽ ഒരു ചിരട്ട ഇട്ടു കത്തിച്ചാൽ മണ്ണിൻ്റെ മണം മാറി കിട്ടും, ശേഷം കുറച്ച് എണ്ണ പുരട്ടി വെക്കാം. നന്നായി കഴുകി ഉപയോഗിക്കാം.

  • @Mina-jh7zf
    @Mina-jh7zf 4 месяца назад +1

    ,👍👍👍

  • @PXSusy
    @PXSusy 4 месяца назад

    ഈ രീതിയിൽ ചട്ടി ready ആക്കുന്നത്first time കാണുന്നത് .thank you ❤

  • @beemashameer4404
    @beemashameer4404 4 месяца назад

    ❤❤❤ usfull videos nthanku

  • @amarakbaranthony187
    @amarakbaranthony187 4 месяца назад

    😍😍

  • @sajeeshwayanad7522
    @sajeeshwayanad7522 4 месяца назад +1

    👍👍🥰❤️👍👍

  • @orupravasi9922
    @orupravasi9922 4 месяца назад

    അടുത്ത വീഡിയോ ആ മൺചട്ടിയിൽ ഒരു മീൻകറി പ്രതീക്ഷിക്കുന്നു 👍🏻

  • @user-sx4ic5me3i
    @user-sx4ic5me3i 4 месяца назад

    How did you bring the Chatti in flight from Kerala. Please tell the tip and trick to bring it here

  • @anjuyohannan6943
    @anjuyohannan6943 4 месяца назад +2

    Hi mia ചട്ടി മയക്കാൻ ഒക്കെ അറിയുമോ അമേരിക്കയിലാണെങ്കിലും നാടൻ രീതി തന്നെ

  • @kanmani439
    @kanmani439 4 месяца назад

    ആസ്പിനെ... ❤❤❤❤

  • @madhaviv6586
    @madhaviv6586 4 месяца назад

    ❤❤❤

  • @mathewschacko428
    @mathewschacko428 4 месяца назад

    Ate mol vacations vannu nattil bessi aye 28 april poye mauririus ane

  • @jiswinjoseph1290
    @jiswinjoseph1290 4 месяца назад

    ഒരു ആപ്പിൾ തൈ വെക്കുമോ

  • @anjanasathyan5991
    @anjanasathyan5991 4 месяца назад +2

    How did u bring. Mine broke cse of flight trip

  • @user-lx6es7sj3y
    @user-lx6es7sj3y 4 месяца назад

    Miyakaruthachattymayakkendaavasyamilla

  • @geenapeter3187
    @geenapeter3187 4 месяца назад

    കിളിക്ക് തീറ്റ കൊടുക്കുന്ന സാധനം glass ആണൊ. അതു close up il കണിക്കമോ

  • @AswanthKumar-ob5op
    @AswanthKumar-ob5op 4 месяца назад

    Nigal oru malaghakkoottamaanu ellavarum

  • @amminiphilip8593
    @amminiphilip8593 4 месяца назад

    ❤❤❤❤❤

  • @akhilpr751
    @akhilpr751 4 месяца назад

    ❤❤❤

  • @aslampattani653
    @aslampattani653 4 месяца назад

    ചേച്ചി ഈ ചാനൽ തുടങ്ങിയിട്ട് എത്ര വർഷമായി

  • @abisha.sshibu2256
    @abisha.sshibu2256 4 месяца назад

    First

  • @valsalapvalsala.p4682
    @valsalapvalsala.p4682 4 месяца назад

    മൺചട്ടി വാങ്ങുമ്പോൾ കൂടുതൽ കള റുള്ളത് വാങ്ങരുത്
    അതിൽ red oxide, black oxide ഇവ ചേർക്കും.
    ഒരിക്കലും മൺചട്ടി ചൂളയിൽ ഇട്ടു ചൂടാക്കിയാൽ ഇത്രേം color കിട്ടില്ല. പൂച്ചട്ടി യും ചൂളയിൽ ഇട്ടല്ലേ ചൂടാക്കുന്നത്

  • @jiswinjoseph1290
    @jiswinjoseph1290 4 месяца назад

    താറാവ് കുഞ്ഞിനെ എവിടുന്ന് കിട്ടി

  • @neethumrajesh
    @neethumrajesh 4 месяца назад +1

    Gas stove il sheri akumo egane cheiythal

    • @Miakitchen
      @Miakitchen  4 месяца назад

      PINE ENTHA.... TRY CHEYU

  • @user-su8ic3ln9k
    @user-su8ic3ln9k 4 месяца назад

    മീൻ കറി വെച്ച നാറ്റം പോവാൻ ചാരം ഇട്ടു കഴുകിയ പോവില്ല

  • @BaijuBaiju-gb6jg
    @BaijuBaiju-gb6jg 4 месяца назад

    Hi. Miya. Nice day

  • @sujadevi.p8016
    @sujadevi.p8016 4 месяца назад +1

    ❤❤❤🎉 Hai👋

  • @jeeshamohan7609
    @jeeshamohan7609 4 месяца назад +1

    ഹായ് ❤

  • @athirak9088
    @athirak9088 4 месяца назад

    Hai chechi🖐🏻🖐🏻🖐🏻

  • @vinodinikp4971
    @vinodinikp4971 4 месяца назад

    മിയാ കറുത്ത മൺചട്ടി മയക്കിയശേഷമാണ് വിൽപനക്കെത്തുന്നത്. നമ്മൾ മയക്കേണ്ട ആവശ്യമില്ല.ഞാനു० വാങ്ങിച്ചു.

    • @Miakitchen
      @Miakitchen  4 месяца назад

      Aano...atha njan cheythapolum nalla clean aayi irunne

  • @elsylazar3407
    @elsylazar3407 4 месяца назад

    ഒരു മാസം കഴിഞ്ഞു വെള്ളത്തിൽ ഇറക്കാൻ പാടുള്ളു

  • @sharpmetal3350
    @sharpmetal3350 4 месяца назад

    Hi❤

  • @linuraveendran9955
    @linuraveendran9955 4 месяца назад +1

    ചേച്ചി 🙏🙏👍

  • @kumarikumari2485
    @kumarikumari2485 4 месяца назад

    2
    Time sound kelkkunnu

  • @kavithaprasannan8485
    @kavithaprasannan8485 4 месяца назад +2

    ഏത്തക്കായി വിട്ടുള്ള പരിപാടിയില്ല അല്ലേ 😂

  • @mollydaniel2789
    @mollydaniel2789 4 месяца назад

    Instead of green chilli, kantari is best

    • @Miakitchen
      @Miakitchen  4 месяца назад

      ATHU NALLA SPICY AAVILLE?

  • @abhishekpv8920
    @abhishekpv8920 4 месяца назад

    Hello❤🌼

  • @sujapanicker7179
    @sujapanicker7179 4 месяца назад

    ഇത് കൂട്ടുകറി യാണോ

  • @jasheerajashi1929
    @jasheerajashi1929 4 месяца назад

    Hai

  • @kumarikumari2485
    @kumarikumari2485 4 месяца назад

    2 time Sunday varunnu

  • @aslampattani653
    @aslampattani653 4 месяца назад

    നിങ്ങൾ ന്യൂയോർക്കിൽ നിൽക്കാൻ കാരണം ഹസ്ബന്റിന് അവിടെ ജോലിയുള്ളതുകൊണ്ടാണോ

  • @evahometips625
    @evahometips625 4 месяца назад

    മിയ sugano

    • @Miakitchen
      @Miakitchen  4 месяца назад

      SUGHAM..AVIDEYO?

    • @evahometips625
      @evahometips625 4 месяца назад

      @@Miakitchen ഇവിടെയും സുഖം

  • @orupravasi9922
    @orupravasi9922 4 месяца назад

    ബീൻസ് രണ്ട് തവണ എടുത്തോ 🤔🤔

  • @orupravasi9922
    @orupravasi9922 4 месяца назад

    അവിടെ മൽസ്യത്തെ വളർത്താൻ പറ്റില്ലേ?

  • @prajishaanoop8906
    @prajishaanoop8906 4 месяца назад

    മിയച്ചേച്ചി വെജിറ്റബിൾ കട്ട് ചെയ്യുമ്പോൾ എനിക്ക് പേടിയാവുന്നത്💞💞💞💞

  • @AswanthKumar-ob5op
    @AswanthKumar-ob5op 4 месяца назад

    ❤❤❤

  • @praveendas1956
    @praveendas1956 4 месяца назад

    ❤👍

  • @Mina-jh7zf
    @Mina-jh7zf 4 месяца назад

    ,👍👍👍

  • @krishnakumarikristina3725
    @krishnakumarikristina3725 4 месяца назад

    Joyce Gram Flour ( kadala podi) use cheythal oil poi clean akum. Videos ellam kannaund ... From U S

  • @leelammathomas9864
    @leelammathomas9864 4 месяца назад

    Pachakavum,puram kazhchakalum super❤

  • @sunitanair6753
    @sunitanair6753 4 месяца назад

    ❤❤❤