ഈ വർഷത്തെ അവസാന വിളവെടുപ്പ് ഞാൻ ഇത്രക്ക് വിചാരിച്ചില്ല വണ്ടി നിറച്ചു ..ഇനി കച്ചവടത്തിന് പോവണം 😃VLOG

Поделиться
HTML-код
  • Опубликовано: 8 окт 2023
  • ХоббиХобби

Комментарии • 501

  • @sasikalap8997
    @sasikalap8997 9 месяцев назад +817

    നാട്ടിൽ ഉള്ള സ്ത്രീകൾ ഭർത്താവിന് തരക്കേടില്ലാത്ത ശമ്പളം ഉണ്ടെങ്കിൽ വേലക്കാരിയെ നിർത്തുകയും രാത്രി ഫുഡ് പുറത്ത് നിന്ന് കഴിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ ഈ നാട്ടിൽ നിന്നും പോയി അമേരിക്കയിൽ ജീവിക്കുന്ന ഒരു പെൺകുട്ടി ഇത്ര കഷ്ടപ്പെട്ട് പച്ചക്കറികളും പൂക്കളും എല്ലാം മണ്ണിൽ വിളയിക്കുകയും കോഴികളെയും മറ്റും സ്വന്തം മക്കളെ പോലെവളർത്തലും എല്ലാം കണ്ട് സത്യത്തിൽ അസൂയ തോന്നുന്നു മിയ.യു ആർ റിയലി സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤

    • @Miakitchen
      @Miakitchen  9 месяцев назад +11

    • @achuandammu3923
      @achuandammu3923 9 месяцев назад +18

      എനിക്കും ഇതൊക്കെ കാണുമ്പോൾ അസൂയ തോന്നാറുണ്ട്

    • @motivemom
      @motivemom 9 месяцев назад +71

      നാട്ടിലും ഇങ്ങനെ ഒക്കെ ചെയ്യുന്നവർ ഉണ്ട് കെട്ടോ. നിങ്ങൾ അറിയാഞ്ഞിട്ട. ഞാനും ഏകദെശം ഇങ്ങനെ ഒക്കെ തന്നെ

    • @SajanSigma-dw4oy
      @SajanSigma-dw4oy 9 месяцев назад +6

      Correct

    • @sunithapv4459
      @sunithapv4459 8 месяцев назад +2

      Super good effort 👌 mam mathanay polulla thindy name enthane

  • @vks816
    @vks816 8 месяцев назад +45

    മിയയുടെ വീഡിയോ കാണാൻ പ്രത്യേക ഒരു എനർജിയാണ് കോഴിയും താറാവും പച്ചക്കറിയും പൂക്കളും മനസ്സിന് ക്കുളിർമ തരുന്ന വീഡിയോ ആയിരിക്കും അതുകൊണ്ടു തന്നെ മടുപ്പ് തോന്നില്ല എങ്ങിനെയാണ് ഇതെല്ലാം ഇങ്ങിനെ ഭംഗിയായി കൊണ്ടുപോവാൻ പറ്റുന്നു മിയ എന്നും ഇതുപോലെ ഒടിച്ചാടി നടക്കാൻ ദൈവം സഹായിക്കട്ടെ മിയക്ക് തുല്യം മിയ മാത്രം❤❤❤❤

  • @sonofnanu.6244
    @sonofnanu.6244 9 месяцев назад +22

    അങ്ങിനെ മിയമോടെ ഈ വർഷത്തെ വിളവെടുപ്പ്മഹോത്സവം അതിമനോഹരമായി അവസാനിച്ചു..........
    Very nice video. Congratulations.

  • @daisythomas1430
    @daisythomas1430 9 месяцев назад +5

    ജോയ്‌സ്നെ ഇന്ന് കണ്ടപ്പോൾ ജോസഫ് അച്ചനെ ആണ് ഓർമ്മ വന്നത് (കാവി )എല്ലാം കാഴ്ചകളും (very സൂപ്പർ )വളരെ മനോഹരം.👍❤️❤️❤️👌😍😍😍

  • @ToRung
    @ToRung 9 месяцев назад +36

    Many blessings to you❤💞

  • @natheerajalal3526
    @natheerajalal3526 7 месяцев назад +11

    You are really awesome Miya❤. ഇത്രയും vegetable നാട്ടിൽ ഉണ്ടാക്കി എടുക്കാൻ എത്ര effort ആണ് വേണ്ടത്. അതും pure organic👌👌 Superb❤❤

  • @saralagopal6199
    @saralagopal6199 9 месяцев назад +11

    എന്തു ഭംഗിയാണ് പൂകളെയും കോഴികളെയുമൊക്കെ കാണാൻ. Super video mia ❤

  • @minijoshymb4213
    @minijoshymb4213 8 месяцев назад +36

    മിയയുടെ കഠിനഅധ്വാനത്തിന് ഫലം ദൈവം തന്നു ..മിയ എല്ലാവർക്കും ഒരു മാതൃകയാണ് ❤

  • @akkammavarughese8195
    @akkammavarughese8195 8 месяцев назад +13

    What a hardworking lady 🎉🎉❤.Ur family is really very lucky 😊😊

  • @NatureBeatsNurture
    @NatureBeatsNurture 9 месяцев назад +10

    Kanninu kulirma ulla kaaazhchakal ……. God bless u with good health n prosperity ❤️

  • @priya33655
    @priya33655 8 месяцев назад +10

    മനസ്സിന് കുളിർമ നൽകുന്ന ഒരു അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘

  • @subajacs4836
    @subajacs4836 8 месяцев назад +17

    ബേ ബേ യും വന്നു രീരി യും വന്നു... ഒരു ജാടയുമില്ലത്ത തനി നാടൻ മലയാളിപെൺകുട്ടി...❤

    • @muhammedsayeed942
      @muhammedsayeed942 2 месяца назад

      രീ റീ രീ രീ ആദ്യമായിട്ടാ കേള്ക്കുന്നെ... അങ്ങനെ വിളിക്കാറുണ്ടോ എവിടെയെങ്കിലും?

  • @beenan9656
    @beenan9656 8 месяцев назад +9

    ഹലോ മിയ തൊട്ടതെല്ലാം പൊന്നാക്കുന്ന കൈകൾ പെപ്സി നോടൊപ്പം എത്ര സ്നേഹത്തോടെയാണ് പെരുമാറുന്നത് ഒരുപാട് ഇഷ്ടായി

  • @thomasmathew2614
    @thomasmathew2614 8 месяцев назад +4

    വിളവെടുപ്പ് സൂപ്പർ എല്ലാം നന്നായിട്ടുണ്ട്😍👍😍

  • @pamelathomas1910
    @pamelathomas1910 9 месяцев назад +47

    എത്ര മിടുക്കിയാണ് മിയ! You are really awesome! Beautiful garden and pets,..your hardworking... wow wow!! love you a lot ❤

  • @jayasreevs
    @jayasreevs 9 месяцев назад +17

    മിയ അടുത്ത തവണ പൂന്തോട്ടം കുറച്ചു കൂടി വലുതാക്കണേ... വെറൈറ്റി പൂക്കൾ നടണേ മിയക്കുട്ടി❤❤❤❤❤❤

  • @user-te2tg1gj4w
    @user-te2tg1gj4w 8 месяцев назад +2

    Mia adutha kollam ithlum കൂടുതൽ ഉണ്ടാവട്ടെ

  • @annsabu8394
    @annsabu8394 8 месяцев назад +1

    What is the name of the plant that you were watering.

  • @shameenajaseer6854
    @shameenajaseer6854 7 месяцев назад +3

    സിനിമ ലൊക്കേഷൻ പോലുണ്ട് outside.so nice video. 👍🏻👍🏻👍🏻

  • @Priya34231
    @Priya34231 7 месяцев назад +7

    പൊളിച്ചടുക്കിയ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @rameshgopi7453
    @rameshgopi7453 9 месяцев назад +6

    ഡാലികാ പൂക്കൾ. Kizhagu. കിടക്കും. അടുത്ത വർഷം കിളിർക്കും പാവം കിളികൾ. ചൂട് ആകുബോൾ അവർ തിരിച്ചു വരും 😘. പാവം കുഞ്ഞി പെണ്ണ്. ഓൺ ലൈനിൽ കിട്ടില്ലയോ കൂട്ട് 🤔. സൂപ്പർ വീഡിയോ

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 9 месяцев назад +14

    പൂക്കൾ എത്ര കണ്ടാലും മതിവരില്ല❤

  • @remyamohanan2933
    @remyamohanan2933 2 месяца назад

    Avduthe weather oky kozhikal adjust cheyyunundo chechi

  • @krishnakumariraghavan5376
    @krishnakumariraghavan5376 9 месяцев назад +39

    ഹരേകൃഷ്ണ.....അമ്മയുംകുറെകുട്ടിക്കളും ബബബബ രിരിരിരി ട്ടുട്ടു ഭാഗൃംചെയ്തമക്കൾ 🙏🏻🙏🏻🥰🥰🥰🥰🥰🤗🤗🤗🤗💕💕💕💕😊😊😊😊

  • @SindhuUllas-um4tj
    @SindhuUllas-um4tj 9 месяцев назад

    Naatil varumbo daliakizhang tharumo

  • @samueljohnson1554
    @samueljohnson1554 9 месяцев назад +1

    Butternut squash is good for errissery cook and add greenchilles ,garlic ,cummin seeds ground (no need for coconut) mash and then add seasoning with mustard ,shallots, red chilled and grated coconut fry till brown great taste , try it

  • @Janemedia1
    @Janemedia1 4 месяца назад

    മനസ്സിന് കുളിർമ നൽകുന്ന ഒരു അടിപൊളി വീഡിയോ

  • @blndhukuttan6104
    @blndhukuttan6104 9 месяцев назад +20

    മിയ എല്ലാം നന്നായിരിക്കുന്നു. എന്തു രസാണ് കാണാൻ മിയയെ ഒത്തിരി ഇഷ്ടാ.... ഇവിടെ ഞങ്ങൾക്കുമുണ്ട് കോഴി, താറാവ് ഒക്കെ ... ഇപ്പോൾ വിരിഞ്ഞ കുറേ കുഞ്ഞു കോഴികളും ..❤❤❤❤

  • @user-gg6ck7ex2b
    @user-gg6ck7ex2b 8 месяцев назад +3

    ഇതു കാണുമ്പോൾ തഞ്ഞേ മനസ്സ് നിറയുന്നു

  • @twinklestarkj2704
    @twinklestarkj2704 8 месяцев назад +2

    ജോയ്‌സി ചേച്ചി പൊളി scenery ആണുട്ടോ. നിങ്ങടെ സ്ഥലത്ത്... ചേച്ചിക്കും പ്രായം കുറഞ്ഞ പോലുണ്ട് 😄

  • @jaseenashifa7095
    @jaseenashifa7095 6 месяцев назад +4

    മിയ മിയയുടെ വീഡിയോ കാണുന്നത് എനിക്ക് ഭയങ്കര സന്തോഷം ആണ് പ്രത്യകിച്ചും കൃഷി നല്ല ഇഷ്ടായി കിളികളുടെ ശബ്ദം അടിപൊളി super ❤

  • @sreedevinelloly1709
    @sreedevinelloly1709 9 месяцев назад +5

    പച്ചക്കറി വണ്ടി സൂപ്പർ മിയ....

  • @thathascookingvlog9421
    @thathascookingvlog9421 9 месяцев назад +3

    Ellam adipoli.ini evideyka pokunne Miya ,ithokke kalanjittu.vishamam thonnunnille.athenthu fruitaanu.❤❤😂😂

  • @haseenanavas950
    @haseenanavas950 9 месяцев назад +8

    മിയ അടിപോളി ഗാർഡനും പച്ചക്കറി തോട്ടം കാണാൻ സൂപ്പർ ❤❤❤

  • @mollyjose1212
    @mollyjose1212 9 месяцев назад +14

    Mia, you are really a very hardworking housewife....I really appreciate you..... God bless you dear ❤

  • @jishasanthosh1598
    @jishasanthosh1598 3 месяца назад

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളുടെ video കാണാൻ

  • @ramshidack688
    @ramshidack688 8 месяцев назад +1

    Aa marathile fruit ningal kauzhikkarille chechi 🤔🤔pachakkari vilevedupp othiri ishttayi👍🏻👍🏻 video spr ayirunnu 🥰🥰

  • @hudahenzahenza8654
    @hudahenzahenza8654 9 месяцев назад +6

    Masha allah😍👍👍

  • @thahiraa3455
    @thahiraa3455 7 месяцев назад +1

    മിടുക്കി മിടുമിടുക്കി 👌👌👌god bless you

  • @rajisuresh5400
    @rajisuresh5400 9 месяцев назад +2

    നല്ല സൂപ്പർ ആയിട്ടുണ്ട്

  • @haseenahaseena9677
    @haseenahaseena9677 6 месяцев назад

    പ്രകൃതി സൗന്ദര്യവും കിളികളുടെ കള കള നാദവും kelkuuna ഞാൻ...❤

  • @user-vm4uu7xk4x
    @user-vm4uu7xk4x 7 месяцев назад

    ❤ u amazing and very beautiful kannukal ku kulirmayulla kazha God bless u ❤how to cook that butter scotch

  • @sophiroy72
    @sophiroy72 9 месяцев назад +3

    Great Green Thumb 💪🏿👏🏿👏🏿👏🏿👏🏿👍🏾
    Please share your story on how you reached USA

  • @salomypauly3606
    @salomypauly3606 8 месяцев назад +5

    ഹായ്മിയ സുഖം അല്ലേ. ഞാൻ തന്റെ ഒരു ഫാൻ ആണ് ഒരു പാട് ഇഷ്ടമാണ്❤

  • @nalinisudhakaran375
    @nalinisudhakaran375 9 месяцев назад +1

    Nammudai Trissur basha Miyayiludai atheeva rasakaramayi njagal kettukondirikunnu...superb

  • @user-lo8xt1cp9k
    @user-lo8xt1cp9k 6 дней назад

    What is the name of that flower which you gave water?

  • @thomaspoulose1009
    @thomaspoulose1009 7 месяцев назад +2

    My son is there at rockland county, when he buys a house we are planning to stay there . I like both gardening, wish to do ❤

  • @paathu1161
    @paathu1161 6 месяцев назад

    മിയ. പരിചയമുണ്ട്. ഇവരുടെ.. വ്ലോഗ് കാണാറുണ്ടായിരുന്നു... എന്ത് ഭംഗിയാ. വീടും പരിസരവും കാണാൻ.. ഒത്തിരി ഇഷ്ടായി എനിക്ക്.
    Shekkeela

  • @godgod2292
    @godgod2292 9 месяцев назад +2

    miya you are super and hardworking ❤️❤️❤️

  • @Sunil-wx2rm
    @Sunil-wx2rm 9 месяцев назад +4

    കുറച്ച് പച്ചകറികൾ എന്നിക്യു തരുമോ മിയ😅... എല്ലാ video's കന്നൂന്നതല്ലെ..😊😊, 🥰♥️

  • @user-ys7jb1rj8h
    @user-ys7jb1rj8h 4 месяца назад +5

    പ്രകൃതി യെ യും ജീവജാലെങ്ങളെയും ഒത്തിരി സ്നേഹിക്കുന്ന മിയ കുട്ടി ക്ക് 👌എന്നും നന്മകൾ ഉണ്ടാകട്ടെ

  • @ushanair7251
    @ushanair7251 5 месяцев назад

    Super video..bless you&your family.l like it this video👌🙏☺️❄️

  • @Priya34231
    @Priya34231 7 месяцев назад +3

    കോഴി താറാവ് പച്ചകറി തോട്ടം ഇതൊക്കെ കാണിച്ചു കൊണ്ടുള്ള മിയ ചേച്ചിയുടെ വീഡിയോ പൊളി വീഡിയോ ആണ് 😘😘😘😘😘😘😘😘😘😘

  • @minivikraman8560
    @minivikraman8560 9 месяцев назад +1

    Ellam valare manoharamayithundu kaanan chedikalum pookkalum thottangalum miya kuttyum ellam ellam valare manoharam oru apple thai koodi vangi vachude miya kutty, God bless you and your family dear

  • @mercyjohn361
    @mercyjohn361 7 месяцев назад

    Mia you are super hardworking, keep it up👍

  • @mercimathew6327
    @mercimathew6327 7 месяцев назад +2

    Mia try for broccoli, cauliflower and garlic in cold season, you will be able to harvest plenty

  • @radhikaramachandran3882
    @radhikaramachandran3882 8 месяцев назад +6

    Mia, hats off to you. Really great to put in effort and be different from others though you have luxury to be lazy. Full of appreciation ❤❤❤

  • @Malamal_bro
    @Malamal_bro 9 месяцев назад +4

    അടിപൊളി ചേച്ചി.... ❤❤❤... എല്ലാ videos ലും ആസ്പിനെ കൂടി ഒരു 10 seconds എങ്കിലും കാണിച്ചാൽ നന്നായിരിക്കും... അവൻ ഭയങ്കര cute ആണ്... 😍😍😍

  • @daisyanandhu3815
    @daisyanandhu3815 9 месяцев назад +3

    കോഴി വളം അത് കൊണ്ട് നല്ല രീതിയിൽ ഉണ്ടാക്കുന്നു ഉണ്ട്

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 3 месяца назад +1

    മത്തങ്ങാ പോലെയുള്ളതിന്റെ പേരെതുവാ ❤️❤️❤️🥰🥰🥰

  • @jaithasunilkumar375
    @jaithasunilkumar375 9 месяцев назад +6

    അങ്ങനെ പച്ചക്കറി വിളവെടുപ്പും കഴിഞ്ഞു.,.. 👌👌

  • @fathimathzuhrap591
    @fathimathzuhrap591 3 месяца назад

    So beautiful surroundings ❤❤❤❤ Awesome...

  • @elcymoses5440
    @elcymoses5440 9 месяцев назад +4

    മിയ, എല്ലാം നന്നായിട്ടുണ്ട് 😍

  • @shijithomas3046
    @shijithomas3046 9 месяцев назад

    Seeds nattil eveda kittum

  • @miniabraham4748
    @miniabraham4748 14 дней назад

    So happy to see you working in the soil of America and getting very good harvest, and so nice watching you harvesting. I wish I could visit you once.

  • @shoukathali922
    @shoukathali922 3 месяца назад

    Appo ivide thanne koodaan aano theerumanam

  • @devinarayanan931
    @devinarayanan931 9 месяцев назад

    Mia thank you for such a nice vedio.Kozhikalum pookkalum pachakkarikalum ellam kanumbol nalla sanchosham thonnunnu.Ethra hard working aanu ningal.May god bless you and your family

  • @mercyjacobc6982
    @mercyjacobc6982 8 месяцев назад +2

    ആ ചെരയ്‌ക്ക പറിച്ചതും കൂടി ചെടുത്തു വണ്ടിയിൽ വെക്കൂ മിയ, ഞങ്ങൾ ഒക്കെ ഒന്ന് കാണട്ടെ 🥰

  • @rajammaelias6167
    @rajammaelias6167 6 месяцев назад

    How manymonths youarecome onthe front of the vedio camera?

  • @user-jc2fl4il1b
    @user-jc2fl4il1b 8 месяцев назад +1

    Super.adipoli👍❤

  • @marygracesaji2070
    @marygracesaji2070 8 месяцев назад

    Miya kozhiye mutta vechu viriyichathano?

  • @nalinisudhakaran375
    @nalinisudhakaran375 9 месяцев назад +3

    Miyayudai kozhiyai vilikunnathu kelkan nalla rasamund tto...vegitable vilav great...ethellam kanan so super tto...❤

  • @aminaameenamina4086
    @aminaameenamina4086 8 месяцев назад

    E pookalum kaikalum njangalkum tharuvo

  • @reemkallingal1120
    @reemkallingal1120 7 месяцев назад

    wow.salute you Mia.🙏💚💙❤Amazing💗

  • @beenajose4563
    @beenajose4563 9 месяцев назад +3

    Othiri ishtamayi❤❤

  • @valsalasurendran328
    @valsalasurendran328 7 месяцев назад +1

    Wow super and beautiful

  • @abeljames1473
    @abeljames1473 8 месяцев назад

    Standard couragepay എന്ന് പേരുള്ള ഒരു bank US ഇൽ ഉണ്ടോ എന്ന് ഒന്നു പറഞ്ഞു തരുമോ

    • @Miakitchen
      @Miakitchen  8 месяцев назад

      YES..ONLINE NOKKIYAPOL UNDENNA KANIKKUNNE (Standard courage pay) ENNU GOOGLE YILL ADICHU NOKKU

  • @rajiv.s7729
    @rajiv.s7729 2 месяца назад

    Red കളർ ഫ്രൂട്ടിന്റെ പേര് എന്താണ്

  • @jilsiaju1949
    @jilsiaju1949 7 месяцев назад +1

    എന്ത് ഭംഗിയുള്ള വീഡിയോ ...congratulations ചേച്ചി. ....

  • @lailabeevikanngadan910
    @lailabeevikanngadan910 7 месяцев назад +1

    Very nice to see,god bless you.

  • @jyotsnaramu7590
    @jyotsnaramu7590 9 месяцев назад +4

    വിളവെടുപ്പ് സൂപ്പർ...❤❤
    കുഞ്ഞിപ്പെണ്ണിനേയും കണ്ടു ❤❤👌👌🥰🥰

  • @bindhurajan1042
    @bindhurajan1042 9 месяцев назад +5

    മിയ സൂപ്പർ 👍🏻👍🏻👍🏻❤🥰🥰🥰മറ്റുളവർക്ക് പറഞ്ഞു കൊടുക്കാൻ ഒരാൾ സൂപ്പർ ലേഡി 🥰🥰👍🏻

  • @salihacksalihack3468
    @salihacksalihack3468 9 месяцев назад +1

    Njan oru varsham munne kandathaa phone kedayi pinne number maari angane kure missayi annu e veedallayirunnu ennu thonnunnu veed maariyo

  • @aminabi8366
    @aminabi8366 6 месяцев назад +1

    മിയ ക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤

  • @mercyjacobc6982
    @mercyjacobc6982 8 месяцев назад +1

    മിയയുടെ കൃഷികളും കോഴികളെയും, ചുറ്റുപാടും കാണാനാണ് video കാണുന്നത്.

  • @ramagoofabdulgafoor2215
    @ramagoofabdulgafoor2215 8 месяцев назад

    Aaa fruits nte name enthuvaaa

  • @jameelaali6534
    @jameelaali6534 9 месяцев назад +1

    Super video ❤

  • @sanhafathima2692
    @sanhafathima2692 9 месяцев назад +1

    Adipoli 👍👍😍😍

  • @kochumolkuruvilla7813
    @kochumolkuruvilla7813 9 месяцев назад +1

    Nice video ❤

  • @nizmalnishuviog1084
    @nizmalnishuviog1084 8 месяцев назад +1

    Nice video 📸

  • @cicilycicily8559
    @cicilycicily8559 7 месяцев назад

    Very good. Appreciate ❤

  • @sherlymathews
    @sherlymathews 7 месяцев назад +1

    hats off to you dear Mia.. ur hard work is really appreciated ❤🎉

  • @twinklejaise
    @twinklejaise 9 месяцев назад

    Super..excellent

  • @SindhuUllas-um4tj
    @SindhuUllas-um4tj 9 месяцев назад +1

    Vegetable parich kithachallomia

  • @mercyjose1411
    @mercyjose1411 9 месяцев назад +10

    Mia, really appreciate your hardwork.❤

  • @shifaasworld6229
    @shifaasworld6229 9 месяцев назад +2

    അടിപൊളി 🥰👌

  • @jobi6685
    @jobi6685 3 месяца назад

    avide kanunna poovu etha

  • @leelammajoseph8201
    @leelammajoseph8201 2 месяца назад

    Enik othiri ishtamanu ith kantontirikkan

  • @priya33655
    @priya33655 8 месяцев назад +2

    റിയലി അവെസോം ഗാർഡൻ 😘😘😘😘😘🥰🥰🥰🥰

  • @apmkurukol836
    @apmkurukol836 8 месяцев назад

    ആ ചുരക്ക വിത്ത് കുറച്ച് അയച്ചു തരുമോ?. ക്യാഷ് തരാം. ഗൂഗിൾ pay ചെയ്യാം.