ഇതാണ് അലീനയുടെ പുതിയ വീട് വരൂ വീടിൻറെ ഉൾവശം കാണാം അവിടത്തെ മനോഹരമായ കാഴ്ചകളും HOME TOUR FAMILY VLOG

Поделиться
HTML-код
  • Опубликовано: 24 окт 2023
  • ITHANU WATER FALLS ADDRESS Buttermilk Falls State Park parks.ny.gov/parks/buttermilk...

Комментарии • 246

  • @alhamdulillah622

    പണ്ട് നോട്ട് ബുക്ക് ചട്ട ഇങ്ങനെ ആയിരുന്നു അന്ന് വിചാരിച്ചു ഇതൊന്നും ഉള്ളത് ആവില്ല എന്ന് ഇത് കണ്ടപ്പോ മനസ്സിലായി

  • @prajishaanoop8906

    സുന്ദരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി മഞ്ഞയും പച്ചയും ഇലകൾ കാണാൻ എന്തു ഭംഗിയാണ് 💞💞💞💞💞

  • @sonofnanu.6244

    ഒരു നാടിന്റെ ഭൂപ്രകൃതിയും , അവിടുത്തെ കാലാവസ്ഥയും, കാലാവസ്ഥാവ്യതിയാനവും മനസ്സിലാക്കാൻ മിയാമോളുടെ മിയാകിച്ചൻ വീഡിയോകൾ കണ്ടാൽമതി.........

  • @user-vr3lg3dz8c

    ഇത്ര മനോഹര കാഴ്ച്ചകൾ ഞങ്ങളിലേക്ക് വളരെ മനോഹരമായി എത്തിച്ച മിയക്ക് ഒത്തിരി നന്ദി 💞💞 എല്ലാം vdos സും കാണുന്ന ഒരു മിയ ഫാൻ 😂 അലീനയുടെ റൂം very neat & clean👍

  • @ushapillai3274

    എന്താ ഭംഗി. ശരിക്കും ആരോ വരച്ചിട്ട് ഫോട്ടോ ഇട്ടത് പോലേതോന്നുന്നു. പ്രക്രിതിയേക്കാൾ വലിയൊരു കലാകാരൻ ഇല്ല. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉🎉🎉

  • @ravilalitha1585

    എത്ര ഭംഗിയുള്ള സ്ഥലം മിയേ.കൊതിയാവുന്നു.ഇതെല്ലാം ദിവസവും കാണിച്ചുതരുന്നതിന് നന്ദിയും സ്നേഹവും 👏👏👏🥰

  • @mtrmtr9583

    നല്ലരസാണ്. ഇലകൾക്കാനാണ്. പ്രകൃതിആസ്വദിക്കാൻ. നല്ലസ്ഥലങ്ങൾ. 👍👍👍

  • @akkammavarughese8195

    I had been to 4states in USA, but not this area.wonderful scenery !!!Thanks for this episode ,Mia !!!🎉🎉❤

  • @elcymoses5440

    മിയ, സുന്ദരമായ കാഴ്ചകൾ, എന്തൊരു വർണ്ണപ്പകിട്ട്, സൂപ്പർ 😍😍

  • @jayamenon1279

    Valare Manoharamya Kazhchakal 👌 Thanks Dear MIYA 🙏🤗💙👌

  • @jahanajouhara3496

    വീഡിയോ സൂപ്പർ ചേച്ചി എത്ര സുന്ദരമായ kaychakal നല്ല bangiulla place ഈ സ്ഥലം നമുക് കാണിച്ചു തന്നതിന് thanks ചേച്ചി 😍😍😍yello green elakal കാണാൻ നല്ല രസമുണ്ട്

  • @jaithasunilkumar375

    വീഡിയോ ഒരുപാട് ഇഷ്ടമായി.. സൂപ്പർ... 👌👌

  • @stockbuys6415

    മോൾ കേരള ഫോട്ടോ വെച്ചത് കണ്ടു 🥰🥰. അവൾ ഇന്ത്യയെ സ്നേഹിക്കുന്നു. അത് മിയ പ്രത്യേകം എടുത്ത് പറഞ്ഞു 🥰🥰. നിങ്ങളെ ഒരുപാട് ഇഷ്ടം.

  • @nalinisudhakaran375

    Super.. Mia u and ur family..

  • @sujabose3798

    ഇത്ര നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദിയുണ്ട്

  • @reethammavarghese7787

    അങ്ങനെ നല്ലൊരു ടൂർ പോയിവന്നു. 🤩ഇനി ചായ കുടിക്കട്ടെ. ഹായ് മിയ വണ്ടർഫുൾ വ്ലോഗ് 🤩🤩🙏❤️

  • @lathasasi930

    തണുപ്പ് കൊണ്ടന്നോ ശബ്‌ദം വിറക്കുന്നത് നല്ലഭംഗി ഉണ്ട് ചെടികളും വെള്ളച്ചാട്ടം എല്ലാം super

  • @parvathyrajkumar1533

    Super ആയി വീഡിയോ കുറേ waterfall super room' kitchen super അലീന

  • @shailajavelayudhan8543

    Nattile kavadi pole pala colour maranghal super

  • @sumodhsamuel9497

    Wow❤❤❤❤🥰🥰🥰🥰🙏🙏🙏Thank you for the visual treat love you mia❤❤jeena